ജെമിനി ആപ്പിൽ മലയാളം കിട്ടുന്നില്ലേ? | Can't get Gemini App Malayalam?

Поділитися
Вставка
  • Опубліковано 4 січ 2025
  • ജെമിനി ആപ്പിൽ മലയാളം കിട്ടുന്നില്ലേ?
    Can't get Gemini App Malayalam?
    പ്ലീസ് ലൈക്, ഷെയർ,കമന്റ്, സബ്സ്ക്രൈബ് മൈ കുക്കിംഗ് ചാനൽ*
    👇👇👇
    / @jasnasworld
    സബ്സ്ക്രൈബ് എന്റെ ടെക് ചാനൽ👇👇👇
    / @faisaltharimoopan
    My new channel 👇👇👇
    / @ftmcreation
    Facebook page 👇
    www.facebook.c...
    Instagram 👇
    www.instagram....
    What's app Group link-1👇👇👇
    chat.whatsapp....
    What's app Group link-2👇👇👇
    chat.whatsapp....
    What's app Group link-3👇👇👇
    chat.whatsapp....
    #google #gemini #malayalam #googlepay #settings #mobiletips #malayalam #google #mobile #technology #important #malayalamtech

КОМЕНТАРІ • 1 тис.

  • @venuariyottil
    @venuariyottil Місяць тому +5

    GEMINI - യിൽ എന്റെ mobile - ലിൽ english - ൽ ആയിരുന്നു ഈ video കണ്ടതിനു ശേഷം ശരിയായി.. ഇപ്പോൾ മലയാളം കിട്ടുന്നുണ്ട്.. പലർക്കും വളരെ ഉപകാരപ്രദമായ video ചെയ്തതിനു നന്ദി

    • @FTMcreation
      @FTMcreation  Місяць тому +1

      Thank you so much for your Big support 💕❤️❤️

  • @SaeedSaeed-c7b
    @SaeedSaeed-c7b 11 днів тому +1

    നിങ്ങളുടെ ചാനല് ആദ്യമായി ആണ് കാണുന്നത് വളരെ വളരെ usefull ആണ് ഞാൻ suscribe ചെയ്തു

    • @FTMcreation
      @FTMcreation  10 днів тому

      Thank you so much dear 💕🙏

  • @alibaputtyali3719
    @alibaputtyali3719 Місяць тому +4

    താങ്ക്യൂ മനസ്സിലായി

  • @jaleelhydros7249
    @jaleelhydros7249 25 днів тому +1

    വളരെ നന്ദി, താങ്കൾ പറഞ്ഞ പ്രകാരം തന്നെ ചെയ്തു, എല്ലാം ശരിയായി, ഇതു പോലെയുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤

    • @FTMcreation
      @FTMcreation  25 днів тому

      Very good 👍👍തീർച്ചയായും ബ്രോ

  • @santhoshku
    @santhoshku 2 місяці тому +4

    ഓകെ ആയത് വളരെ സന്തോഷം നന്ദി

  • @M.AP3535
    @M.AP3535 26 днів тому +1

    നിങ്ങൾ ക്ലിയറായി പറഞ്ഞു തന്നതുകൊണ്ട് മനസ്സിലായിരിക്കുന്നു വളരെ ഉപകാരം ബ്രദർ താങ്ക്യൂ സോ മച്ച്

  • @sunusaketham6229
    @sunusaketham6229 4 місяці тому +4

    എനിക്ക് ഇപ്പോഴണ് ഓകെ ആയത് വളരെ സന്തോഷം നന്ദി

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 4 місяці тому +5

    നിങൾ പറഞ്ഞത് പോലെ ചെയ്തു പക്ഷെ വർക്ക് ആവുന്നില്ല

    • @FTMcreation
      @FTMcreation  4 місяці тому

      ഇതെല്ലാം മൊബൈലിലും കൃത്യമായിട്ട് വർക്ക് ആവുന്നതാണ്

    • @abilashgsp
      @abilashgsp 3 місяці тому

      നമ്മൾ പറയുന്നതും എഴുതുന്നതും മൂന്നു കൊല്ലത്തോളം സേവ് ചെയ്യുന്നുണ്ട്. പേഴ്സണൽ വിവരങ്ങൾ പരമാവധി പറയാതെ ഇരിക്കുന്നത് ആണ് നല്ലത്. അത് സെറ്റിംഗ്സിൽ ഓഫ് ചെയ്താൽ പോലും എഴുപത്തിരണ്ട് മണിക്കൂർ നേരത്തേക്ക് സേവ് ചെയ്യും എന്ന് ആണ് പറയുന്നത്.

    • @sharafumampad
      @sharafumampad 2 місяці тому

      താങ്ക് യു ബ്രദർ Realy useful

    • @muhammadfaisaltkmuhammadfa9840
      @muhammadfaisaltkmuhammadfa9840 Місяць тому +1

      Adipoli❤

  • @anitha2274
    @anitha2274 21 день тому +1

    ഈ വീഡിയോ കണ്ടതിനു ശേഷം വളരെ ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു👍🏻.

  • @KunhabdullaAk-cy6uw
    @KunhabdullaAk-cy6uw 4 місяці тому +3

    ബിജു തങ്കപ്പൻ അല്ല പൊന്നപ്പൻ ആണ് പൊന്നപ്പൻ😂❤❤❤❤❤

  • @SanojKumar-ly4zs
    @SanojKumar-ly4zs 3 дні тому +1

    ഗുണമുള്ള വീഡിയോ 👍🏻🥰

  • @shanmnadbasheer8274
    @shanmnadbasheer8274 4 місяці тому +1

    വളരെ ഉപകാരപ്രദം താങ്കളുടെ വീഡിയോ കൾ താങ്ക്സ് ❤❤

  • @varghesethampi587
    @varghesethampi587 23 дні тому

    സാർ അങ്ങയുടെ വീഡിയോ എനിക്ക് വളരെ ഉപകാരമായി.. താങ്ക്യൂ

  • @sathipadmakumar5563
    @sathipadmakumar5563 Місяць тому +2

    Thank you. language maattan kure noki pattiyillarunnu..ee video kandu ..seriyayi..very useful video

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 28 днів тому +1

    Good information bro Thanku 🥰❤️

  • @vinodvatta
    @vinodvatta День тому +1

    ശരിയായി ❤❤❤

  • @nannunp2267
    @nannunp2267 4 дні тому +1

    വീഡിയോ വളരെ ഉപകാര പ്രതമാണ് നന്ദി: ഈ ആപ്പിന് പണം പിടിക്കുമാ

  • @sumeshkasinadhan789
    @sumeshkasinadhan789 Місяць тому +1

    Super video. Anik open ayi. Adipoli👏🏽👏🏽👏🏽👏🏽

  • @anishapa4152
    @anishapa4152 Місяць тому +1

    Okkk👍👍✌️

  • @monisamuel5794
    @monisamuel5794 Місяць тому +1

    വളരെ നന്ദി ❤

  • @sknair640
    @sknair640 19 днів тому +1

    Very good explanation and now Gemini is good working thank you

  • @rasheedthottathil575
    @rasheedthottathil575 28 днів тому +1

    Ok👍🌹🌹🌹

  • @fazilmfp7014
    @fazilmfp7014 2 місяці тому +1

    Thakyou ❤️❤️ കൃത്യ സമയത്ത് കണ്ടു 👌👌

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 28 днів тому +1

    Work cheyyunnundu bro thanks ❤️

  • @Shijomon85
    @Shijomon85 28 днів тому +1

    എല്ലാം വർക്ക്‌ ആയിരുന്നു 👍😍

  • @sush6810
    @sush6810 18 днів тому +1

    done
    seriyayii thank youuuuuu

  • @mumthazmunna8180
    @mumthazmunna8180 Місяць тому +1

    Yes മനസ്സിലായി 👍

  • @ShafeedaShafi
    @ShafeedaShafi День тому +1

    Ok aayi 👍

  • @AbdulKareem-cv8pg
    @AbdulKareem-cv8pg Місяць тому +1

    നിങ്ങൾ വളരേ വ്യക്തമായാണ് വീഡിയോ ചെയ്തിരിക്കുന്നത് എതോരാൾക്കും വളരേ പ്പെട്ടെന്ന് മനസ്സിലാകും എനിക്ക് 100% ശരിയായി

    • @FTMcreation
      @FTMcreation  Місяць тому

      Thank you so much for your Big support 💕❤️❤️🙏

  • @jayarajvaavakallurma5609
    @jayarajvaavakallurma5609 Місяць тому +1

    👍 set 👍👍

  • @ISAHAQUE_THOTTUNGAL_PARAMBIL
    @ISAHAQUE_THOTTUNGAL_PARAMBIL Місяць тому +1

    good വീഡിയോ
    ഇത് വരെ ഇംഗ്ലീഷ് ആയിരുന്നു ഉപയോഗിച്ചത് മലയാളം കിട്ടിയപ്പോ വളരെ easy ആയിട്ട് ഉപയോഗിക്കാം

    • @FTMcreation
      @FTMcreation  Місяць тому

      Very good 👍 thank you so much dear 💕🙏

  • @starss9072
    @starss9072 2 місяці тому +1

    Enikum okey ayi👍

  • @kishormahi5555
    @kishormahi5555 3 місяці тому +1

    Ok വെരി വെരി താങ്ക്സ് ബ്രോ ❤❤❤❤

  • @raheemchandroth6833
    @raheemchandroth6833 13 днів тому +1

    എൻ്റെത് ശരിയായി
    നന്ദി

  • @JosevargheseJosevarghese-j3z
    @JosevargheseJosevarghese-j3z 25 днів тому

    നന്ദി സർ. വളരെപ്പകരമായി

  • @jakirhusain2025
    @jakirhusain2025 Місяць тому

    സൂപ്പർ ആയിട്ടുണ്ട്ട്ടോ എനിക്ക് വളരെ നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു
    നന്ദി സഹോദരാ.. നന്ദി..

    • @FTMcreation
      @FTMcreation  Місяць тому

      Welcome dear 💕 thank you so much for your Big support 💕❤️❤️

  • @faisals5835
    @faisals5835 28 днів тому +1

    super information eniyk work aayi

  • @jacobpullathil
    @jacobpullathil 3 місяці тому +1

    Ok set bro❤

  • @ajuvayakalayil1560
    @ajuvayakalayil1560 4 місяці тому +2

    എൻ്റെ ഫോണിൽ ഹിന്ദി ആയിരുന്നു ഈ വീഡി യോ കണ്ടപ്പോൾ മലയാള ത്തിൽ ആക്കാൻ പറ്റി വളരെ ഉപയോഗ പ്രഥം ആയ വീഡയോ വളരെ നന്ദി ഉണ്ട്

    • @FTMcreation
      @FTMcreation  4 місяці тому

      Welcome dear 🌹💐🌻👍

  • @chandran8311
    @chandran8311 3 місяці тому +1

    നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് വ്യക്തമായത് നന്ദി❤

    • @FTMcreation
      @FTMcreation  3 місяці тому

      Thank you so much for your big support 💕❤️❤️

  • @vijayprakash9581
    @vijayprakash9581 3 місяці тому +1

    വളരെ നന്നായിട്ടുണ്ട്.. നന്ദി.

  • @shijumalapattam2380
    @shijumalapattam2380 Місяць тому +1

    ഫുൾ സെറ്റ് ❤❤❤

  • @Myzoom00
    @Myzoom00 4 місяці тому +1

    വളരെ നല്ല അറിവുകൾ, thanks

  • @sumishiva6677
    @sumishiva6677 Місяць тому +1

    എനിക്ക്‌ ok യായി ചേട്ടാ 🌹🌹thank you

  • @Muhammedvp-b9e
    @Muhammedvp-b9e 2 місяці тому +1

    ok ❤❤❤❤🎉

  • @Daff_od_il
    @Daff_od_il Місяць тому +1

    👍 so helpful 😊

  • @SaeedSaeed-c7b
    @SaeedSaeed-c7b 11 днів тому +2

    എനിക്ക് വോയ്സ് comment ൽ കൂടെ ഒന്നും open ചെയ്യാൻ കഴിയുന്നില്ല പക്ഷെ സെൻ്റർ ബട്ടൺ ഞെക്കി ഉപയോഗിക്കാൻ പട്ടുന്നൂ

  • @prasadkunjavaprasadkunjava3441
    @prasadkunjavaprasadkunjava3441 Місяць тому +1

    Yes okya💯💯👍🏻

  • @AkhilU-e4y
    @AkhilU-e4y 19 днів тому +1

    എന്റെ ഫോണിൽ മലയാളം ആയിരുന്നില്ലേ ഇംഗ്ലീഷ് ആയിരുന്നു മലയാളമാക്കാൻ എന്നെ സഹായിച്ചു.
    പക്ഷേ എനിക്ക് ആപ്ലിക്കേഷനുകൾ ഓൺ ചെയ്യാൻ സാധിക്കുന്നില്ല
    ടോർച്ച് ലൈറ്റ് ഓൺ ആവുന്നുണ്ട് വാട്സ്ആപ്പ് ഓൺ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അത് സാധിക്കുന്നില്ല എന്നാണ് പറയുന്നത്

    • @FTMcreation
      @FTMcreation  19 днів тому

      കൃത്യമായി എല്ലാ കാര്യങ്ങളും വർക്ക് ആകുമല്ലോ

  • @IsmailkpIkku
    @IsmailkpIkku 4 місяці тому +1

    ❤❤ok ആയി.

  • @musthafayousafparemmal9197
    @musthafayousafparemmal9197 3 місяці тому +1

    Ok♥️♥️

  • @abdulsalamcbk
    @abdulsalamcbk 4 місяці тому +1

    Thanks

  • @avcreation7013
    @avcreation7013 Місяць тому

    Thank you bro.... ഈ വീഡിയോ വളരെ ഉപകാരപ്രദം ആയി..

  • @Gopan81
    @Gopan81 Місяць тому +1

    Ok ok ok👍🏻👍🏻👍🏻

  • @AbdulJabbarIbnuUmmar
    @AbdulJabbarIbnuUmmar 4 місяці тому +1

    Ok aayi bro thank u❤

  • @theaneesh82
    @theaneesh82 Місяць тому +1

    Ok ആയി 👍

  • @sherifmarx
    @sherifmarx 28 днів тому +1

    Thank you 🙏

  • @shafeer_wayanad
    @shafeer_wayanad 22 години тому +1

    Okyaayi ttaa

  • @muhasinm38
    @muhasinm38 3 місяці тому +1

    ❤ ഉഷാറായി

  • @vijayakurup7317
    @vijayakurup7317 27 днів тому +1

    very good application and your breif discription is excellent. keep it up. I am using oppoA16. thanks

  • @abdullaabdulla1551
    @abdullaabdulla1551 Місяць тому

    Thank you set 👍

  • @VinodkumarR-j9k
    @VinodkumarR-j9k 2 місяці тому +1

    Thankyou ഓക്കേ.

  • @faisalfass7057
    @faisalfass7057 Місяць тому +1

    Ok aayi thankyou

  • @shameershamon3439
    @shameershamon3439 Місяць тому +1

    ഞാൻ ആദ്യം app uninstall ചെയ്തു.
    പിന്നെയാണ് നിങ്ങളെ ഓർത്തത്.
    നിങ്ങളുടെ വീഡിയോ കണ്ടിട്ട് വീണ്ടും install ചെയ്തു.
    എനിക്കും മലയാളം കിട്ടി.
    Thnxxx...

  • @shylammashylamma9068
    @shylammashylamma9068 2 місяці тому +1

    എന്റേത് Ok ആയി tnx ഉണ്ട് 👍🏽👍🏽👍🏽

  • @sinojosep9739
    @sinojosep9739 2 місяці тому +1

    Thanks ❤❤

    • @FTMcreation
      @FTMcreation  2 місяці тому

      Welcome dear 💕🙏❤️

  • @kmshafi5
    @kmshafi5 Місяць тому +2

    Ok. Aayi

  • @ZainsEdayathaly
    @ZainsEdayathaly 2 місяці тому +1

    Yes... Working... Usefull

  • @binoypa8640
    @binoypa8640 День тому +1

    Ok ആയിട്ടുണ്ട്

  • @najmudheenpanthappadan7097
    @najmudheenpanthappadan7097 28 днів тому +1

    Sett 👍

  • @മഴവിൽക്കൂടാരം

    Soooopperrrrr ente ready aayi ee app auto matically vannatha enth app anennariyan you tube search cheythatha🎉

  • @samadkollam
    @samadkollam Місяць тому

    Full set
    Thanks ❤

  • @KalathilVlogs
    @KalathilVlogs Місяць тому +1

    Good അടിപൊളി വീഡിയോ ❤

  • @shanavasshanu135
    @shanavasshanu135 4 місяці тому +1

    Ok ayi❤

  • @kalpanthamallaboutmovie109
    @kalpanthamallaboutmovie109 3 місяці тому +1

    താങ്കളുടെ വീഡിയോ അടിപൊളി

    • @FTMcreation
      @FTMcreation  3 місяці тому

      Thank you so much dear 💕🙏❤️

  • @haris.pni538
    @haris.pni538 Місяць тому

    Hi
    Bro
    Eniku set aayi👍👍👍👍

  • @ajeeshraghav78
    @ajeeshraghav78 Місяць тому +1

    വളരെ ഉപകാരമായിരുന്നു

  • @pratheeshc.s9952
    @pratheeshc.s9952 Місяць тому +1

    Ok ആയി thank you

  • @JayanJayan.k-k9k
    @JayanJayan.k-k9k 3 місяці тому +1

    ഉസാറാണ്👍👍👍

  • @marvelcom1472
    @marvelcom1472 Місяць тому +1

    Success 🎉🎉

  • @AshrafSharaf-zz3dn
    @AshrafSharaf-zz3dn Місяць тому +1

    എനിക്ക് ആദ്യം മലയാളം കിട്ടിയില്ല ഈ വീഡിയോ കണ്ടപ്പോൾ എല്ലാം ശരിയായി 👍👍👍

  • @ovvijayan4674
    @ovvijayan4674 Місяць тому +1

    Thank U 'OK'

  • @joshyk.n6890
    @joshyk.n6890 2 місяці тому +1

    Ok👍

  • @muhammadishaque2539
    @muhammadishaque2539 Місяць тому +1

    എനിക്ശരിയായി കിട്ടി ❤❤❤

  • @bcm4850
    @bcm4850 23 дні тому

    Well explained bro. Thanks.

  • @ManeshMk-r4v
    @ManeshMk-r4v 4 місяці тому +1

    Ok❤

  • @kabeersha2914
    @kabeersha2914 28 днів тому +1

    എനിക്ക് ഒക്കെ ആയി 👍👍😃👍

  • @jobyyohannan4103
    @jobyyohannan4103 Місяць тому

    Thank you ഈ വീഡിയോ ഉപകാരം ആയി

  • @mahiklth1680
    @mahiklth1680 Місяць тому +1

    എന്റെ ok ആയി ബ്രോ tnx 🙏

  • @MuneerParoli-f6v
    @MuneerParoli-f6v Місяць тому +1

    താങ്ക്സ് ബ്രോ, എന്റെ ജമിനിയും മലയാളിയായി 👍🏼❤️

  • @bobbysmathew5464
    @bobbysmathew5464 22 дні тому

    Thanku I am ok,good❤

  • @PrathapKm-x5s
    @PrathapKm-x5s 3 місяці тому

    Very good very easy. Thank you ftm

  • @MuhammedshanuShanu-x7b
    @MuhammedshanuShanu-x7b Місяць тому +1

    Bro enik ok ayito thanks 🙏❤

  • @shejilks544
    @shejilks544 2 місяці тому +1

    Very useful video.👍

    • @FTMcreation
      @FTMcreation  2 місяці тому

      Thank you so much dear 💕🙏❤️

  • @byjubabu5446
    @byjubabu5446 Місяць тому +1

    Thank you bro ok aai

  • @xavierseashell743
    @xavierseashell743 Місяць тому +2

    ജെമിനി മലയാളം ഓക്കേ ആയി.... ഈ വീഡിയോ കണ്ടിട്ട് സെറ്റ് ആക്കിയതാണ്... 👍👍👍

  • @binukg3515
    @binukg3515 Місяць тому +2

    എനിക്ക് ok ആയി👌👌👌👌👌

  • @ajmalstips5329
    @ajmalstips5329 3 місяці тому +1

    Ok ആയി... ഉപകാരപ്പെട്ടു..

  • @sharafuparammal7123
    @sharafuparammal7123 Місяць тому

    വളരെ നന്ദി ബ്രോ എല്ലാം വളരെ ക്ലിയർ ആയി പറഞ്ഞു തന്നതിന്

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs Місяць тому +1

    Super ❤❤