BJP ക്ക് 4: TG എന്തു പറയുന്നു ?..!| ABC MALAYALAM | ABC TALK

Поділитися
Вставка
  • Опубліковано 5 тра 2024
  • BJP യുടെ 4 സീറ്റ് അവകാശവാദം നടക്കുമോ?
    #bjp #bjp4india #modi #elections2024 #vote #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 328

  • @siddharthchithu1911
    @siddharthchithu1911 Місяць тому +94

    ഓർത്തു വച്ചോ, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ 👑

    • @Shibin-Thomas88
      @Shibin-Thomas88 Місяць тому +3

      സ്വന്തം ഇരുന്നു ഓർത്തോളൂ 😂

    • @Amalgz6gl
      @Amalgz6gl Місяць тому +3

      Oohh ശെരി തമ്പ്രാ...😂😂😂

    • @Shibin-Thomas88
      @Shibin-Thomas88 Місяць тому +1

      @@Amalgz6gl അത് ചെമ്പ് ഗോപിയെ വിളിക്ക് .. shit ഗോപിക്ക് ഇഷ്ടം ആണ് തമ്പ്രാ വിളി അടിമേ

    • @Amalgz6gl
      @Amalgz6gl Місяць тому +18

      @@Shibin-Thomas88 നീയെന്താണ് പുള്ളേ പുലമ്പുന്നത്...😂 എക്സ്ട്രീം അടിമയാണെന്ന് തോന്നുന്നു...😂

    • @suneerbabusuneer1885
      @suneerbabusuneer1885 Місяць тому

      വെറുതെ മീഡിയക്കാർ ഒച്ചപ്പാട് ഉണ്ടാക്കുന്നതാണ്..
      കേരളം തമിഴ് നാട് താമര ചളിയിൽ തന്നെ ആയിരിക്കും

  • @369webrandyou7
    @369webrandyou7 Місяць тому +93

    സുനിലേട്ടൻ ഇൻട്രോ കൊടുക്കുമ്പോൾ TG യുടെ മുഖം 😍. TG മറുപടി പറയുമ്പോൾ സുനിൽ ചേട്ടന്റെ മുഖം. നിങ്ങള് രണ്ടു പേരും ഫുൾ കോമഡി ആണ്.

    • @majeedpoomala7272
      @majeedpoomala7272 Місяць тому +2

      വിഷമിക്കേണ്ട. സുരേഷ് ഗോപി .. തേൽക്കും..

    • @rera8060
      @rera8060 Місяць тому

      ​@@majeedpoomala7272തനിക്ക് സ്വപ്നം കണ്ടു സന്തോഷിച്ചു ഇരിക്ക് സുടു

    • @menondevadas
      @menondevadas Місяць тому +1

      ശരിയാണ് . I also notice.

    • @sheelasanthosh8723
      @sheelasanthosh8723 Місяць тому

      ​Sahaym.choduchu.chellan.idavarathirikkatte

    • @ramachandrannairkr5618
      @ramachandrannairkr5618 Місяць тому

      ​@@majeedpoomala7272ബിജെപി തൃശൂർ 430000-470000 വോട്ട് പിടിക്കും കുത്തിന്ത്യ മുന്നണി രണ്ടും കൂടി 620000-660000വോട്ട് പിടിക്കും, കഴിഞ്ഞ പ്രാവശ്യം കിട്ടിയ 740000വോട്ടിൽ നിന്ന് ഒരു ലക്ഷം വോട്ട് കുറയും, സുനിലേട്ടൻ 3ആം സ്ഥാനത്തും സുരേഷ് ഗോപി ഒന്നാം സ്ഥാനത്തും വരും

  • @anilkumarpta
    @anilkumarpta Місяць тому +99

    രണ്ടെണ്ണം കിട്ടും
    തിരുവനന്തപുരം
    തൃശൂർ
    7 മണ്ഡലങ്ങളിൽNDA രണ്ടാം സ്ഥാനത്ത് വരും

    • @itzme-saeed
      @itzme-saeed Місяць тому +1

      7 മണ്ഡലങ്ങൾ ഏതാണ്

    • @user-ce7tc2js8h
      @user-ce7tc2js8h Місяць тому +2

      Only One.
      SG is ashure shot

    • @arjunmohandas8870
      @arjunmohandas8870 Місяць тому +1

      Second varanele athe trivandrum matram ulu, baki elavdem 3rd thane

    • @manoharanmvoo4286
      @manoharanmvoo4286 Місяць тому

      തിരുവനന്തപുരം, THRISSUR

    • @user-ce7tc2js8h
      @user-ce7tc2js8h Місяць тому

      Only 1 =Thrissur

  • @Victor_202
    @Victor_202 Місяць тому +13

    TG is very intelligent , not easy to provoke him to his opinion …. Dear Sunil 😂😂 but your combination is so good 🌸

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Місяць тому +57

    കേരളത്തിൽ ബിജെപിയുടെ ഇലക്ഷൻ പ്രചരണം കേരളം മൊത്തം നോക്കുമ്പോൾ മോശമായിരുന്നു എങ്കിലും എ ക്ലാസ് മണ്ഡലങ്ങളിലും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലും നല്ല പ്രവർത്തനമായിരുന്നു ഉദാഹരണമായി ആറ്റിങ്ങിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ വളരെ വലിയ പ്രചരണം നടത്തിയത് എൽഡിഎഫും എൻഡിഎയും ആണ്

    • @vaishnavi2544
      @vaishnavi2544 Місяць тому

      Uvva ,am in attingal ,KATTAKADA ,nobody from bjp came to my house even for giving slips ..no active move at all...bjp will come 3rd only in attingal

  • @muralidharanpillai2678
    @muralidharanpillai2678 Місяць тому +56

    BJP ക്ക് പ്രവചനാതീതമായ വിജയം കേരളത്തിൽ ഉണ്ടാകും.അത് കേരളത്തിൻറെ മുന്നോട്ടുള്ള പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.

  • @rkm6626
    @rkm6626 Місяць тому +70

    ആലപ്പുഴ കുടി അതിൽപ്പെടുത്തണം. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ ജയിക്കണം . പ്രതിക്ഷിക്കുന്നതിൽ തെറ്റുണ്ടോ? ശോഭക്ക് വോട്ടുകൾ കുടുമ്പോൾ എതിർ കഷിക്കൾക്ക് വോട്ട് കുറയില്ലേ,? അപ്പൊൾ ജയ സാധ്യത ഇല്ലേ?

    • @shazzshazz1697
      @shazzshazz1697 Місяць тому

      ജയിക്കാൻ പാടാണ് 2nd എത്തും

    • @AL-hx9vg
      @AL-hx9vg Місяць тому +4

      Jayikan sathyathayund total 10 lacks votes alappuzha poll cheythitund 3 lakh votes sobha cross cheyum sure pine jayikan vendath 50000 aan ath onnum parayan patilaa! KC de vote pidichitundnkl .... Jayikum!!

    • @nandhu3567
      @nandhu3567 Місяць тому +1

      K C illarnel sobha ജയിച്ചേനെ

    • @baijuthankappan9748
      @baijuthankappan9748 Місяць тому

      cross vote

    • @YNWAFZ
      @YNWAFZ Місяць тому

      ഉവ്വ 😂😂😂😂

  • @aswinaswi7424
    @aswinaswi7424 Місяць тому +37

    തൃശ്ശൂർ ✅
    തിരുവനന്തപുരം ✅
    ആലപ്പുഴ ✅
    പത്തനംത്തിട്ട - 50:50
    ആറ്റിങ്ങൽ - 50:50
    പാലക്കാട് - 50:50

    • @sreelekshmi675
      @sreelekshmi675 Місяць тому +1

      കൊല്ലം..?

    • @aswinaswi7424
      @aswinaswi7424 Місяць тому +1

      @@sreelekshmi675 3rd place

    • @Ratheeshrohit764
      @Ratheeshrohit764 Місяць тому +1

      ​@@sreelekshmi675പ്രേമചന്ദ്രൻ ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല

    • @sreenivasr50
      @sreenivasr50 Місяць тому

      പാലക്കാട്‌ പിണ്ണാക്കാണ്..

    • @aswinaswi7424
      @aswinaswi7424 Місяць тому +2

      @@sreenivasr50 മലമ്പുഴ , പാലക്കാട് , കൊങ്ങാട് BJP lead.. Shornoor BJP 2nd

  • @vinayakkanil7806
    @vinayakkanil7806 Місяць тому +52

    തിരുവനന്തപുരം, തൃശ്ശൂർ പ്രതിക്ഷ ഉണ്ട് ❤

    • @user-yk7dk6ts7s
      @user-yk7dk6ts7s Місяць тому +2

      Thrissur only

    • @nandhu3567
      @nandhu3567 Місяць тому

      ഏതേലും ഒരെണ്ണം ഉറപ്പായും കിട്ടും

    • @aram7117
      @aram7117 Місяць тому

      രണ്ടും പ്രതീക്ഷിച്ചൊ...​@@nandhu3567

  • @rajeshpillai7271
    @rajeshpillai7271 Місяць тому +15

    അത്ഭുതം സംഭവിക്കും wait and seee

  • @DK_Lonewolf
    @DK_Lonewolf Місяць тому +5

    വിഷയം ഇല്ലെങ്കിലും വെറുതെ എങ്കിലും നിങ്ങൾ രണ്ടാളും ഒന്നൂ വന്നിട്ട് പോകണം എല്ലാ ദിവസവും
    പ്ലീസ്❤

  • @user-dt3np4ym8l
    @user-dt3np4ym8l Місяць тому +30

    ബിജെപിയുടെ കേരള നേതൃത്വം പാഴ് ആണ്.. നല്ല ചുണക്കുട്ടികൾ ഉണ്ടെങ്കിൽ ചുരുങ്ങിയത് 5 സീറ്റിങ്കിലും പിടികുമായിരുന്നു..

    • @narayanannk8969
      @narayanannk8969 Місяць тому +10

      താങ്കളെ പോലുള്ള ആൾക്കാർ നേതൃ നിരയിൽ വന്നാൽ 10 സീറ്റ് കിട്ടും.

    • @Amalgz6gl
      @Amalgz6gl Місяць тому +1

      Mmm 5 മതിയോ...😂

    • @krishnadas8353
      @krishnadas8353 Місяць тому +1

      ചുണക്കുട്ടികൾ ഇല്ലാത്തതുകൊണ്ടല്ല... അഴിച്ചു പണിയണം, ഇപ്പോഴത്തെ നേതൃത്വം അണികൾക്ക് തന്നെ അതൃപ്തി ആണ്

  • @JS-Sharma
    @JS-Sharma Місяць тому +5

    മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത്തവണ നടന്നതായ ലോക്സഭ തെരഞ്ഞെടുപ്പിൽ കൃത്യമായ ഒരു പ്രവചനം നടത്തുക മാധ്യമ മണ്ഡലത്തിലും രാഷ്ട്രീയകാര്യ വിശാരദന്മാർക്കും പഴയതുപോലെ സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഇവിടെ പോളിംഗ് ശതമാനം കുറയുമ്പോൾ രഹസ്യമായി അവരൊക്കെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ നിന്നും വിവിധ പാർട്ടികളുടെ അനുഭാവികളും നേതാക്കളിൽ പലരും തൊട്ട് ചെയ്യാതെ മാറി നിന്നിട്ടുണ്ട് എന്ന കാര്യം അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വോട്ടിംഗ് നടന്നു എന്നൊന്നും പറയാനാവില്ല. അത്തരത്തിലുള്ള ഒരു മത്സര സാഹചര്യം ആയിരുന്നില്ല കേരളത്തിൻ്റേത്.
    പരമാവധി സീറ്റുകൾ നേടുക എന്നത് കോൺഗ്രസിൻറെ ലക്ഷ്യമാണ്. സമയം തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക എന്നത് ബെസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെയും ലക്ഷ്യമാണ്. അതുകൊണ്ട് പരമാവധി വോട്ടുകൾ അവരവരുടെ പാർട്ടിക്കും സ്ഥാനാർത്ഥിക്കും വേണ്ടി സമാഹരിക്കാനുള്ള ശ്രമങ്ങൾ ആണ് അവർ നടത്തുന്നത്.
    സിപിഎം പ്രവർത്തകർ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നോ കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്നോ ഉള്ള
    കണക്കുകൂട്ടലുകൾ ശരിയല്ല, ശരിയാവണം എന്നും ഇല്ല.

  • @niraj2020
    @niraj2020 Місяць тому +6

    Palakkad, Alappuzha, Kollam going to get surprise result.

  • @kpregith
    @kpregith Місяць тому +13

    ലോകസഭാ ഇലക്ഷൻ പ്രഖ്യാപിച്ച ദിവസം തന്നെ വോട്ടർമാർ തീരുമാനിച്ചിട്ടുണ്ട് ആർക്ക് വോട്ടുചെയ്യണമെന്ന്.ആ തീരുമാനം കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവങ്ങളിലൂടെയാണ്.എല്ലാവർക്കും ഉറച്ച ഒരു രാഷ്ട്രീയമുണ്ട്.ഒരടിയൊഴുക്കുമില്ല,മാങ്ങാത്തൊലിയുമില്ല.

  • @a.radhakrishnannair4218
    @a.radhakrishnannair4218 Місяць тому

    Sir,
    Both both of you are great political analysts. I was in Delhi for 50 yrs now settled in Kerala and with a industrialist politician.
    Rhds

  • @SivaprasadTJ
    @SivaprasadTJ Місяць тому

    Superb style of presentation TG ji

  • @AnanthaNathPrasad16
    @AnanthaNathPrasad16 Місяць тому +4

    8:15👌

  • @prabasree725
    @prabasree725 Місяць тому +1

    എനിക്ക് വളരെ ഇഷ്ടമാണ്..., ഈ രണ്ട് പേരെയും...,❤❤❤

  • @abijithsm412
    @abijithsm412 Місяць тому +2

    Ee combo Eannum idhepole munnot pokate
    TG ee channel il full time niku ❤.

  • @indiravijayan3747
    @indiravijayan3747 Місяць тому +20

    4 ഇൽ കൂടുതൽ കിട്ടും 👍🏻

    • @Shibin-Thomas88
      @Shibin-Thomas88 Місяць тому

      വോട്ട് ആണോ

    • @indiravijayan3747
      @indiravijayan3747 Місяць тому +2

      @@Shibin-Thomas88 june 4 വരെ കാത്തിരിക്കൂ,, സുഹൃത്തേ 🙏🏻

    • @tangmaninair-nl5tc
      @tangmaninair-nl5tc Місяць тому

      Alla otta bhabhuthame​@@Shibin-Thomas88

    • @Manushyan_123
      @Manushyan_123 Місяць тому

      ​@@indiravijayan3747kaathirkkaam... account delete aaki pokalle🤡

  • @sivakumarkolozhy368
    @sivakumarkolozhy368 Місяць тому +5

    2.35 ടീജീ .പുറത്തുവിടില്ല.
    സുനില്‍ .കാരണം ?
    ടീജീ . എനിക്കതില്‍ വിശ്വാസമില്ല.
    സുനില്‍ ..ചിരി.(അതും ഒരു ഒന്നൊന്നര ചിരി.)

  • @mohananva5760
    @mohananva5760 Місяць тому +13

    vote എണ്ണി കഴിയാതെ ഒന്നും പ്രവചിക്കാൻ സാധ്യമല്ല ഞാൻ ഒരു ബി.ജെ പി പ്രവർത്തകൻ ആണ്. ഒരു MLA പോലും ഇല്ലാത്ത പാർട്ടി പെട്ടെന്ന് ഒരു MP യെ ഉണ്ടാക്കുക എന്നത് ഒരു ചോദ്യമാണ്. പിന്നെ പ്രവർത്തനം മോശമാണ്. ഫണ്ട് താഴെ തട്ടിൽ എത്തുന്നില്ല. നേതാക്കൾക് ജയിക്കണമെന്നില്ല. അവർക്ക് താഴെ തട്ടിലുള്ള ജനങ്ങളുമായി ബന്ധവുമില്ല. പിന്നെ എങ്ങനെ ജയിക്കുo...?

    • @sreenivasr50
      @sreenivasr50 Місяць тому +1

      Exactly..പാലക്കാട്‌.. ഇവർ മുസ്ലിം ഭൂരിപക്ഷം ഉള്ള pattambi.. ഒരു നോട്ടീസ് പോലും തരാത്ത വീട് ആണ് എന്റെ.. അതും pattambi ടൗണിനോട് താമസിക്കുന്ന എന്റെ വീട്ടിൽ.. ഇവർക്ക് പാലക്കാട്‌ ജയിക്കില്ല എന്ന ഉറപ്പുണ്ടെന്നു തോന്നുന്നു.

    • @thomastanthony2630
      @thomastanthony2630 Місяць тому +1

      ബിജെപി യുടെ എന്തെങ്കിലും വിജയത്തിന് പിണറായിക്ക് നല്ല ഉത്തരവാദിത്വം ഉണ്ട്.

    • @sreenivasr50
      @sreenivasr50 Місяць тому

      S.. ഉണ്ടാകും.. അടുത്ത നിയമസഭ റിയാസ് മുഖ്യമന്ത്രി സ്ഥാനാർഥി.. അപ്പൊ muslims മൊത്തമായി മാറ്റി കുത്തും.. ബിജെപി ക്കു അതാണ് വേണ്ടത് കോൺഗ്രസ്‌ പിന്നെ തമ്മിൽ തല്ലിക്കോളും..

    • @brijithvelayudhan6624
      @brijithvelayudhan6624 Місяць тому

      ​@@sreenivasr50പട്ടാമ്പി, മണ്ണാർക്കാട് താലൂക്ക് പ്രതീക്ഷ ഇല്ല.... അത് കൊണ്ടാകും...

  • @vishnusasi6336
    @vishnusasi6336 Місяць тому +1

    Punch Dialogue From Kerala : K Rail Varum Ketto🔥🔥🔥

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 Місяць тому +10

    ബിജെപി 7 സീറ്റ്‌ നേടും. 👍👍👍🙏👍

  • @chanakyan9860
    @chanakyan9860 Місяць тому +35

    സുരേഷ് ഗോപി കുറച്ചു കൂടി പക്വതയോടെ ശ്രദ്ധിച്ചു സംസാരിക്കണം ❤

    • @a.run143
      @a.run143 Місяць тому +5

      സത്യം

    • @purushothamankani3655
      @purushothamankani3655 Місяць тому +5

      വേണ്ടിടത്തും വേണ്ടാത്തിടത്തും കത്തിക്കേറും.. അവഗണിക്കേണ്ടതിനെ അവഗണിക്കണം..

    • @mcprasanth76
      @mcprasanth76 Місяць тому

      he got better. But you know man, even if he don't say anything media will fire it up

    • @purushothamankani3655
      @purushothamankani3655 Місяць тому

      @@mcprasanth76
      so what.. let them do it.. can u answer all questions put forth by maapraas or others.. impossible.. avoid them.. u make the feeling among others that u r perfect, at least, upto a certain limit.. then, you will be ok..

    • @VivekVivu-rx9hp
      @VivekVivu-rx9hp Місяць тому

      താങ്കൾ പറഞ്ഞത് ശെരിയാണ് പക്ഷെ പുള്ളി പുള്ളിടെ രീതിയിൽ സംസാരിക്കുന്നു മറ്റു രാഷ്ട്രീയകാർ യഥാർത്ഥ മുഖം മറച്ചു വച്ചു ഫേക്ക് മുഖം ജനങ്ങളെ കാണിക്കുന്നു രാഷ്ട്രീയത്തിൽ ശോഭിക്കണേൽ വെളുക്ക ചിരിച്ചുള്ള ഫേക്ക് മുഖം വേണo👍

  • @dlaneesh
    @dlaneesh Місяць тому

    Sunil sir questions very good trying to challenge TG softly

  • @user-vg3ug3mw5m
    @user-vg3ug3mw5m Місяць тому

    തിരുവനന്തപുരം. തൃശൂർ ആലപ്പുഴ

  • @JibinVarghese-se2lu
    @JibinVarghese-se2lu Місяць тому +15

    SG jaichal madhirunnu

    • @Amalgz6gl
      @Amalgz6gl Місяць тому +2

      ഒരിക്കലും ജയിക്കില്ല... അതിൽ യാതൊരു സംശയവുമില്ല

  • @itsawesome621
    @itsawesome621 Місяць тому +2

    In my assessments Tvm and tsr are 02 sure seats, for BJP.... 🌹♥️🌹
    Atngl, Alapa, Pthta, Pkd and Ksgd are other 05 sests, they have much expectations... 🫠🥰🫠
    If we are fortunate enough, we will win the whole 07 seats....!!!!❤️💕❤️
    Hope for the best to come.....!!! 🦚💞🦚

  • @manissery1956
    @manissery1956 Місяць тому +2

    Attitngal, Pathanamthitta, Trivandrum,Trichur and Alappuzha ???

  • @aswinaswi7424
    @aswinaswi7424 Місяць тому +9

    20 മണ്ഡലത്തിലും BJP വോട്ട് ഉയരും 26-27% വോട്ട് നേടും

  • @nishajtk
    @nishajtk Місяць тому

    True

  • @gopalakrishnan7582
    @gopalakrishnan7582 Місяць тому

    You are correct correct TG 👏

  • @sajilal986
    @sajilal986 Місяць тому +2

    SG ❤❤❤

  • @vineethkumar6205
    @vineethkumar6205 Місяць тому +13

    ആദ്യമേ surendran maattanam...എന്നാലേ 4 vote കൂടുതല്‍ kittu

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +1

      ഇതു ഇലക്ഷൻ മുൻപെ മോഡി അമിത് ഷാ എന്നിവരോട് പറയാമായിരുന്നില്ലേ.എന്താ സുരേന്ദ്രൻ പോയാൽ ഒരാൾക്ക് രണ്ടു വോട്ടു ഉണ്ടാവുമോ ഗോവിന്ദൻ മാഷ് മാറിയാൽ സിപിഎംന് വോട്ടു കുറയുമോ. സോണിയയും രാഹുലും പ്രിയങ്കയും ഉള്ളത് കൊണ്ടാണോ കോൺഗ്രസ്സിന് വോട്ടു കിട്ടാത്തത്. K. G. മാരാർ ഉള്ളപ്പോൾ വോട്ടു കുടിയിരുന്നോ കേരളം എന്താണ് എന്ന് അറിയാതെ വെറുതെ കൊങ്ങി കമ്മി നേരെറ്റീവ് നിങ്ങളും പിന്തുടരുന്നു അല്ലാതെ ഒരു കാര്യവുമില്ല

    • @nandhu3567
      @nandhu3567 Місяць тому +1

      സുരേന്ദ്രൻ എവിടെ മത്സരിച്ചാലും വോട്ട് ഉയർത്തുന്നുണ്ട്

    • @sreenivasr50
      @sreenivasr50 Місяць тому

      ആരെ മാറ്റിയിട്ടു കാര്യം.. Demography മാറി..25% to 35% വോട്ട് muslim വോട്ട് ഉള്ള മണ്ഡലത്തിൽ ബിജെപി ജയിക്കില്ല.. തൃശ്ശൂർ christhians കനിഞ്ഞാൽ മാത്രം.

  • @BINURAJ-pq6tr
    @BINURAJ-pq6tr Місяць тому

    ഞാൻ വോട്ട് ചെയ്തു ജയത്തിന് അടുത്തെത്തും

  • @shajio8130
    @shajio8130 Місяць тому

    Trissur. Trivandram. Pathanamthitta. Alappuzha. Kasarkodu

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Місяць тому +2

    RC ❤️🔥

  • @brornbobo
    @brornbobo Місяць тому +12

    സുരേഷ് ഗോപിയുടെ ഏറ്റവും വലിയ പ്രശ്നം, ഭാരത് ചന്ദ്രന്റെ പ്രേതം ഇപ്പോഴും അദ്ദേഹത്തെ വിട്ടൊഴിഞ്ഞിട്ടില്ലെന്നുള്ളതാണ്. എന്ത് പറഞ്ഞാലും ഭാരത് ചന്ദ്രൻ ഐ പി സ് സംസാരിക്കുന്നപോലെയെ പറയുള്ളു

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому

      അതെല്ലാം നിങ്ങളെ പോലുള്ളവർ പറഞ്ഞു പറഞ്ഞു സൃഷ്ടിച്ചതാണ് 😂തൃശൂർ കാർക് അങ്ങിനെ തോന്നിയിട്ടില്ല കമ്മി കൊങ്ങി സുടാപ്പി കൾക്കും അവരുടെ ഇഷ്ടകാർക്കും തോന്നുന്നത് പലതും തോന്നാലുകൾ മാത്രം അച്ചൂതാനന്ദൻ കേരളത്തിൽ ജെനങ്ങൾ പറയുന്നത് പോലെ യാണോ മലയാളം പറയുന്നത് പിന്നെ ഭാരത് ചന്ദരന് ഇഷ്ടമില്ലാത്തവർ വോട്ട് ചെയ്യേണ്ട സുരേഷ് ഗോപി തോറ്റാലും ജയിച്ചാലും അയാൾക്കൊപ്പം

    • @pievlogsajan
      @pievlogsajan Місяць тому +6

      പുള്ളിയുടെ ശൈലി അങ്ങനെ ആണ്

    • @santholkx
      @santholkx Місяць тому

      അതാണ് അദ്ദേഹത്തിന്റെ ഗുണം , അദ്ദേഹം ജനപ്രതിനിധിയായാലും അത് തന്നെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതും ... ഉത്തർപ്രദേശിൽ യോഗിയൊക്കെ ചെയ്യുന്നതും അതുതന്നെയല്ലേ ? അല്ലാതെ ഒരുമാതിരി കോത്താഴത്തെ മാധ്യമപ്രവർത്തകരെ പോലെ സംസാരിക്കരുത് മിസ്റ്റർ .....

  • @ANKutty
    @ANKutty Місяць тому +22

    BJP will win in Thrissur' Trivandrum and Alapuzha.

  • @shijupkd8707
    @shijupkd8707 Місяць тому +1

    ഞാൻ തോറ്റെങ്കിലും കഴിഞ്ഞ ഇലക്ഷനെക്കാൾ വോട്ട് കൂടി. എന്നുകൂടി പറയും

  • @bindhuthankappan1897
    @bindhuthankappan1897 Місяць тому +1

    Both are great 👌👌👌👌👌

  • @balachandranm.b3888
    @balachandranm.b3888 Місяць тому

    🙏നമസ്തെ ടി ജി സർ🙏
    ഞാൻ ജൂൺ 4 വരെ കാത്തിരിയ്ക്കാൻ തയ്യാറാണ്

  • @balagopalp4u70
    @balagopalp4u70 Місяць тому

    😊

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 Місяць тому +2

    Tg sir 👍

  • @NIKSDRIVE
    @NIKSDRIVE Місяць тому +3

    ആകെ ബിജെപി ക്ക് ഉണ്ടായ നെഗറ്റീവ് ഗണപതി വട്ടം ആയിരുന്ന് ബാക്കി എല്ലാവരും നന്നായി വികസനം പറഞ്ഞു

  • @tejasvirahul239
    @tejasvirahul239 Місяць тому +29

    പത്തനംതിട്ട ജയിക്കില്ല എന്നു മാത്രം അല്ല.. കഴിഞ്ഞ തവണ സുരേന്ദ്രൻ പിടിച്ച അത്രയും വോട്ട് പിടിക്കില്ല....

    • @mvmv2413
      @mvmv2413 Місяць тому +6

      അപ്പോൾ പിന്നെ കൃസങ്കികൾ എന്നു ഞങ്ങളെ വിളിച്ചത്? 😂

    • @madhusoodhanannair7468
      @madhusoodhanannair7468 Місяць тому

      🎉🎉😁🎉🎉🎉🎉😁😁🎉😁​@@mvmv2413

    • @a.run143
      @a.run143 Місяць тому

      കഴിഞ്ഞ വട്ടം സുരേന്ത്രന്റെ കഴിവ് കൊണ്ട് അല്ല വോട്ട് പിടിച്ചത്.... കുറച്ചു ബുദ്ധിപരമായി പെരുമാറിയിരുനെങ്കിൽ ഈ മണ്ഡലം കയ്യിൽ ഇരുന്നേനേം....

    • @rajeendranmampatta2415
      @rajeendranmampatta2415 Місяць тому

      Adu parayan pattilla nirgunanmaraya 3 candidates ani avide

    • @Amal00010
      @Amal00010 Місяць тому

      ​@@rajeendranmampatta2415sathyam. Pinneyum athil kollavunnavan vivavaram kurachelum bhuthi ollath anil antony njan aa mandalathil ninn aanu

  • @Bluestar6930
    @Bluestar6930 Місяць тому +9

    ഒരേയൊരു സീറ്റ് മാത്രമാണ് ബിജെപിക്ക് കിട്ടുക അത് ആലപ്പുഴയാണ് .

  • @unnichelembra1430
    @unnichelembra1430 Місяць тому +1

    , ജില്ലാ തല കൂടിയാലോചനകൾ കാര്യം ഇല്ല ഹേ.... ബൂത്ത് തലത്തിൽ പാർട്ടിയെ ചലിപ്പിക്കാൻ ഇപ്പൊ നേതൃത്വത്തിൽ ഉള്ള ഒരു പൊന്നുമോനും ഒരു വർക്കും ചെയ്യുന്നില്ല. കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലെ അനാസ്ഥയും ഉത്തരേന്ധ്യയിലെ വലിപ്പവും പറച്ചിലും മേനി നടിക്കലും മാത്രം. അദ്ധ്വാനിക്കാൻ പോകില്ല. ഇനി അടുത്ത ഇലക്ഷന് ചിഹ്നം പറഞ്ഞു കൊടുക്കാൻ മാത്രം ആണ് ഇനി തലപൊക്കുക. 🌹

  • @Anish-ir8eu
    @Anish-ir8eu Місяць тому

    TG sir and Sunil sir great

  • @binduprathap928
    @binduprathap928 Місяць тому +1

    തിരുവന്തപുരം ആറ്റിങ്ങൽ ആലപ്പുഴ പത്തനംതിട്ട തൃശൂർ പാലക്കാട് കാസർകോട്.ഈ ഏഴ് സീറ്റ് BJP നേടും, രണ്ടു സീറ്റിൽ ചിലപ്പോൾ ആയിരം വോട്ടിന് താഴെ തോല്കാൻ സാധ്യതയുണ്ട് അതിനും 50% സാധ്യതയുണ്ട്

  • @freakdude8163
    @freakdude8163 Місяць тому +3

    Tvm bjp 370000 con 320000 cpi 240000. TCR bjp 390000 cpi 330000 con 300000 PTA bjp 320000 cong 310000 cpm 290000 attingal bjp 340000 cpm 330000 cong 300000. Alapuzha cong 330000 cpm 310000 bjp 290000 palakkad cpm 340000 cong 330000 bjp 270000.

  • @Oman01019
    @Oman01019 Місяць тому

    Election pracharanam anusarichu vote idumo.
    Atho candidatunte performance anusarichu vote idumo.

  • @mathewmg1
    @mathewmg1 Місяць тому +1

    TG പറയുന്നത് 💯✔️

  • @arjunachu7828
    @arjunachu7828 Місяць тому +1

    Tvm thrisur alappuzha pathanamthita attingal palakkad

  • @RajeevPrabhakaranNair
    @RajeevPrabhakaranNair Місяць тому +1

    Yes poor campaign ..thats true

  • @tknprasad
    @tknprasad Місяць тому

    In that case you can include Alappuzha also in winning seats. As I heard in Thiruvananthapuram many voters those who voted for sassy Tharoor did not vote for any one as they were reluctant to vote for both Rajeev and Sassy.

  • @babubbhaskran703
    @babubbhaskran703 Місяць тому

    ❤ സീറ്റുകിട്ടും എന്നു പറയുന്നു

  • @user-ut9zj2ho8z
    @user-ut9zj2ho8z Місяць тому +1

    വിശ്വാസം. അതല്ലേ. എല്ലാം.. 🤣🤣🤣..?

  • @Jai_Hanuman36
    @Jai_Hanuman36 Місяць тому +4

    തിരുവനന്തപുരത്ത് വോട്ട് കൂടും പക്ഷേ തരൂര്‍ നല്ല മത്സരം ഉണ്ടാകും, തൃശൂരില്‍ ക്രോസ് വോട്ടിംഗ് പ്രതീക്ഷകളെ തകിടം മറിക്കും.. അലപ്പുഴ 3.5 ലക്ഷം വോട്ട് കിട്ടും.. ബാക്കി മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം കിട്ടിയെക്കം ..ഇതാണ് യഥാര്‍ത്ഥ ചിത്രം.. ഇനി നമ്മള്‍ക്ക് പ്രതീക്ഷ വച്ച് കൊണ്ട് വേണം എങ്കില്‍ തിരുവനന്തപുരം, അലപ്പുഴ തൃശൂര്‍ കാസര്‍ഗോഡ് എന്നിവ വിജയിക്കും താമര വിരിയും എന്ന് പറയാം 😊

    • @user-yk7dk6ts7s
      @user-yk7dk6ts7s Місяць тому

      കാസർഗോഡ് ചാൻസ് ഇല്ല. തിരുവനന്തപുരത്ത് ലത്തീൻ സഭ വോട്ട് ബിജെപിക്ക് എതിര് ആയിരിക്കും, ഇത് തീരദേശ മേഖലയിൽ ബിജെപിയുടെ വോട്ട് കുറക്കാൻ ചാൻസ് ഉണ്ട്. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് വരാൻ ആണ് ചാനസ് കൂടുതൽ. കെസി വേണുഗോപാൽ അവിടെ ജയിക്കാൻ ചാൻസ് ഉണ്ട്. ആകെ ഇത്തിരി പ്രതീക്ഷ ഉള്ളത് തൃശൂർ മാത്രം ആണ്

    • @Akash-tz7dv
      @Akash-tz7dv Місяць тому +2

      ആറ്റിങ്ങലിൽ സാധ്യത ഉണ്ട്

    • @aswinaswi7424
      @aswinaswi7424 Місяць тому +1

      കാസ്സർ ഗോഡ് ഇല്ല.. മഞ്ചേശ്വരത്ത് നമ്മൾ ലീഡ് ചെയ്യും..
      തിരുവനന്തപുരം
      തൃശൂര്
      ആലപ്പുഴ

    • @aswinaswi7424
      @aswinaswi7424 Місяць тому

      ​@@user-yk7dk6ts7s കെ.സി ജയിക്കില്ല നായർ വോട്ടുകൾ ശോഭക്കാണ്.. ശോഭ വലിയ ലീഡിൽ വിജയിക്കും

    • @maheachu2114
      @maheachu2114 Місяць тому

      ​@@Akash-tz7dvoru sadhyathayumilla joykkanu chance

  • @shajio8130
    @shajio8130 Місяць тому

    5

  • @premkumarb8421
    @premkumarb8421 Місяць тому +1

    TVM, Thrissur, Alappuzha .. ബിജെപി.

  • @rajanmathew1240
    @rajanmathew1240 Місяць тому

    ആലപ്പുഴയിൽ ഈഴവ, ധീവര വോട്ടുകൾ ശോഭയെ വിജയിപ്പിക്കുവാൻ സാധ്യതയുണ്ട്.

  • @harikumark.s1220
    @harikumark.s1220 Місяць тому +1

    RC ❤️❤️❤️❤️❤️RC ❤️❤️❤️❤️

  • @kairalidas6847
    @kairalidas6847 Місяць тому

    പുതിയ ഒരു പ്രയോഗം കൂടി വന്നു, 3 മണി വോട്ട്.

  • @sajeevmechery6120
    @sajeevmechery6120 Місяць тому +1

    കുഴിമടിയന്മാർ സിറ്റു പിടിക്കില്ല....!
    T G, എഴുതി വച്ചുകൊള്ളുക.....!!!
    തിരഞ്ഞെടുപ്പു സമയത്തല്ലാതെ BJP ക്കാരെ കാണാൻ ജനങ്ങൾക്കിടയിൽ കഴിയുമോ....!??

  • @simsim1625
    @simsim1625 Місяць тому +2

    TG???????????????????

  • @ananths7629
    @ananths7629 Місяць тому

    Sandeep warrior, vachaspathi both r good speakers

    • @rohithdon
      @rohithdon Місяць тому

      കോപ്പാണ്

  • @vsn2024
    @vsn2024 Місяць тому +2

    ഷിബു ബേബി ജോൺ നടത്തിയ രണ്ടു പ്രസ്താവനകൾ എതിരാളികളുടെ ചങ്കിലാണ് തറച്ചത്.

  • @aji2552
    @aji2552 Місяць тому

    4 സീറ്റു ജയിക്കാൻ ground ലെവൽ work എന്ത് ചെയ്ത് എന്നാണ് പറയുന്നേ 🤔

  • @RajanRajan-qm2jg
    @RajanRajan-qm2jg Місяць тому +5

    തൃശ്ശൂർ ജയിച്ചിച്ചില്ലെങ്കിൽ നിങ്ങൾ ഈ പണി 10 വർഷത്തേക്ക് നിർത്തിക്കോ ഉള്ളിയേ പിടിച്ചു കുനിച്ചു നിർത്തി കൂമ്പിന് 4 ഇടി മറക്കാതെ കൊടുക്കുക 😂😂😂

  • @stalinos6996
    @stalinos6996 25 днів тому +1

    ❤ keralathil BJP zero anennullathu iniyenkilum manasilakkoo, bros ❤

  • @mtcmtc3519
    @mtcmtc3519 Місяць тому +1

    20 മണ്ഡലവും സാധ്യത ഉണ്ട്

  • @sreelekshmia.s5723
    @sreelekshmia.s5723 Місяць тому +1

    6 Seate T T A A P Kottayam

  • @vineethkumar6205
    @vineethkumar6205 Місяць тому

    1 kittiyaal ഭാഗ്യം..varshagalkku ശേഷം 6 vare pokum

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw Місяць тому

    Tg എഴുതിവെച്ചോ അല്ലെങ്കിൽ വേണ്ട മനസ്സിൽ വെച്ചോ
    ആറ്റിങ്ങൽ
    തിരുവനന്തപുരം
    തൃശൂർ
    പാലക്കാട്‌
    പത്തനംതിട്ട പിന്നെ ആലപ്പുഴ
    ഇനി ചോദിച്ചാൽ പൊന്നാനി പറയും വേണ്ടല്ലേ

  • @roshnimenon1532
    @roshnimenon1532 Місяць тому +3

    ശരിയാണ്.poor campaign ആണ് ബിജെപി നടത്തിയത്

  • @seraphgaming3043
    @seraphgaming3043 Місяць тому

    2 :30-35😆😆😆♥️

  • @user-pp8bb9ud2v
    @user-pp8bb9ud2v Місяць тому +2

    BJP ❤ 2-3 seats maximum kitumairikum

  • @user-cx5rp5mj1j
    @user-cx5rp5mj1j Місяць тому

    😀😀😀😀😀😀😀😀

  • @morningglory8704
    @morningglory8704 Місяць тому +1

    5 സീറ്റ്‌ ഉറപ്പാ

  • @gogyantonty9719
    @gogyantonty9719 Місяць тому

    Mr.sunil, election is over, you didn't know?

  • @Originaluser777
    @Originaluser777 Місяць тому +1

    19 മണ്ഡലത്തിലും തോറ്റ്, മലപ്പുറത്ത്‌ ബിജെപി ജയിച്ചാൽ...... ഹോ, ഓർക്കാൻ വയ്യ......

  • @chandrakumar8918
    @chandrakumar8918 Місяць тому

    കേരളത്തിൽ നിന്ന് നല്ല ഒരു പഞ്ചു ഡയലോഗ് വന്നില്ല എന്ന് പറയരുത്. ഇടതു ഇല്ലങ്കിൽ ഇന്ത്യ ഇല്ല. 😂😂😂

  • @lechunarayan
    @lechunarayan Місяць тому +2

    വെള്ളപ്പുള്ളി വെറുതെ പറഞ്ഞതല്ല കണക്കു നോക്കി പറഞ്ഞതാണ് 2019 ലെ തെരെഞ്ഞെടുപ്പ് ഫലത്തിൽ ഏഴു നിയോജക മണ്ഡലത്തിൽ ഒരു സ്ഥലത്തു മാത്രമേ രണ്ടാം സ്ഥാനത്തു എത്തിയുള്ളു ബാക്കി 6 ഉം 3 ആം സ്ഥാനത്തു ldf മായിട്ട് ചെറിയ വ്യതിയാസം മാത്രമേ വരുന്നുള്ളു 5 വോട്ടിന് താഴെയും മുകളിലും മായി പ്രതാപനും ആയി 15 ആയിരം മുതൽ 20 ആയിരം വരെ വോട്ട് വെത്യസമുണ്ട് അത് മറികടക്കാൻ കോൺഗ്രസിൽ നിന്നും ldf നിന്നും 40 ആയിരം വോട്ട് നേടിയിരിക്കണം നിഷ്പക്ഷ വോട്ടും പുതിയ വോട്ടർമാരും ചേർന്ന് 45 ആയിരം വോട്ട് കൂടി കിട്ടിയാൽ വിജയിക്കും

  • @nandhkishork6171
    @nandhkishork6171 Місяць тому +1

    Sathyam paranjal i think its zero because enthu vannalum bjp jaippikkila enna oru chindha und

  • @johnmatthew5392
    @johnmatthew5392 Місяць тому

    സ്വപ്നം കാണാൻ ചിലവൊന്നും ഇല്ലലോ 😅

  • @user-vy3yy4ti6s
    @user-vy3yy4ti6s Місяць тому

    Double digit

  • @gogyantonty9719
    @gogyantonty9719 Місяць тому +1

    When vellapilly told good about sobha, it's good, when told bad about Suresh Gopi he became bad

    • @Lonewarrior001
      @Lonewarrior001 Місяць тому

      വെള്ളാപ്പള്ളിക്ക് പിന്തുണ ഉള്ള ഒരു സ്ഥലം ആണ് ആലപ്പുഴ.
      ആലപ്പുഴ, കോട്ടയം ജില്ലയുടെ കുറച്ചു പ്രദേശങ്ങൾക്ക് പുറത്ത് വെള്ളപ്പള്ളിക്കൊ Sndp സങ്കടനയ്‌ക്കോ കാര്യമായ പിന്തുണ ഇല്ല. പ്രത്യേകിച്ച് തൃശ്ശൂരിൽ SNDP യിലെ ആളുകളിൽ വരെ നല്ലൊരു വിഭാഗം വെള്ളപ്പള്ളിക്ക് എതിരാണ്

  • @sanalchandran2122
    @sanalchandran2122 Місяць тому

    5nd seat ill jayam parayam.....(UDF) kollam,Malapuram,ponnani, Wayanad,kasargode😊😊E election nil. veere oruu seat umm arkumm PREDICT cheyan pattillaaa

  • @j26649
    @j26649 Місяць тому

    യുഡിഫ് 17
    ൽഡിഫ്‌ - ചാലക്കുടി, കാസർകോട്
    ബിജെപി - അനിൽ ആന്റണി

    • @rosabgaming4901
      @rosabgaming4901 Місяць тому +1

      കാസറഗോഡ് യുഡിഫ് സംശയം ഒന്നും വേണ്ട

  • @athirasreelal8245
    @athirasreelal8245 Місяць тому

    Correct sir manushyarcku palatharam pretheeshakal und athre ullu viriyilla sir ivide onnum viriyilla thammil thallu nirthiyal chilapo nockam 20 Yr iniyum kazhiyum apo Hindu keralathil minority avum

  • @dileeptg5142
    @dileeptg5142 Місяць тому

    Only Trichur.
    ❤❤❤

  • @Karmabeliever123_7
    @Karmabeliever123_7 Місяць тому

    കേരളത്തിൽ ഡെമോഗ്രാഫി വെച്ച ഒരു സീറ്റ്‌ കിട്ടിയ ഭാഗ്യം 😢

  • @sbrview1701
    @sbrview1701 Місяць тому

    TG ഉയിർ പോയാലും ബിജെപി തോൽക്കുമെന്ന് പറയില്ലടാ 🤣

  • @arunraj6046
    @arunraj6046 Місяць тому

    Sobha did an excellent campaign

  • @kunjumon
    @kunjumon Місяць тому

    ഭൂമിയിലുള്ള എല്ലാ ഹിന്ദു ക്ഷേത്രങ്ങളും ശുദ്ധീകരിക്കപ്പെട്ട ശേഷം നാളെ മെയ് ഏഴാം തീയതി എല്ലാ ഹിന്ദു ദേവന്മാരും ദേവതകളും അതാതു ക്ഷേത്രങ്ങളിൽ ദേവലോകത്തു നിന്നും വന്ന് ക്ഷേത്ര പ്രതിഷ്ഠയിൽ പ്രവേശിക്കുന്നു ഹിന്ദുവിൻ്റെ മനസിൻറെ ആഗ്രഹം സഫലീകൃതമാകും❤❤❤ ഹിന്ദു അസുര ജന്മങ്ങളും ക്രിസ്ത്യാനി മുസ്ലിം സിക്ക് ഇതര വർഗ്ഗങ്ങളും അശുദ്ധമാക്കിയ എല്ലാം കഴുകി വൃത്തിയാക്കി എൻറെ ഇടതു മുലയിൽ ക്രിസ്തുവും വലതു മുലയിൽ തളക്കപ്പെട്ടിരിക്കുന്നു ഈശ്വരനോട് അടുത്ത് ശക്തിയുള്ള പ്രപഞ്ച പിശാശ് അരൂപി ക്രിസ്ത്യാനിയുടെയും മുസ്ലിമിൻ്റെയും പവർ ഹൃദയത്തിൽ ഇരുന്ന വർ ഭാരതം ഒഴികെയുള്ള ലോകരാജ്യങ്ങൾ അനിശ്ചിതത്വത്തിൽ ലോകത്തുള്ള മുഴുവൻ സ്ത്രീകൾ ഒഴികെ പാവ പാവ ഹൃദയത്തിൽ ഇരിക്കാൻ അരൂപികൾ ഇല്ല സ്ത്രീകളുടെ എല്ലാം ഹൃദയങ്ങൾക്ക് ദേവ.. നിങ്ങളുടെ സ്വന്തം വിഷ്ണു ശിവ ഹിന്ദുക്കൾ സുഖം പകരുക ജയ് ശ്രീറാം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @astrologeraravind4352
    @astrologeraravind4352 Місяць тому +1

    SG mathram jayikum

  • @thetruefake
    @thetruefake Місяць тому +3

    സുനില്‍ പല വഴിക്കു നോക്കി.. പക്ഷേ ടീജി.. ഹെഹേ .. ഇതല്ല ഇതിനപ്പുറം ചാടിക്കടന്നിട്ടാ ഈ കാര്‍നോര്‍ ഈ പ്രായത്തില്‍ എത്തിയത്... 😊😊 ടീജിക്കറിയാം എന്താണ് സംഭവിക്കുന്നതെന്നും ഇനിയെന്ത് സംഭവിക്കുമെന്നും.. ചോദിക്കരുത് കാര്‍നോര്‍ പറയില്ല.. 😬😬