വയനാടിന് വേണ്ടി പോരാടിയവരെ പരിഹസിച്ച്‌ സ്പീക്കർ | Rahul Gandhi Wayanad | Malayalam News | Sunitha

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 530

  • @rajeevanvk7589
    @rajeevanvk7589 2 місяці тому +320

    മലയാളികൾ ഒറ്റക്കെട്ട്.മരിച്ചവർക്കു ആദരാഞ്ജലികൾ 🙏

  • @SakkeenaSakkeenaca
    @SakkeenaSakkeenaca 2 місяці тому +419

    രാഹുൽജി വയനാടിന്റെ ജീവനാണ്.... ഞങ്ങളുടെ സഹോദരനാണ്...... Big salute രാഹുൽജി....

    • @abhijithsubash6160
      @abhijithsubash6160 2 місяці тому +8

      ​@@MohanDas-x1o spelling mistake 😌

    • @muhammedsalman262
      @muhammedsalman262 2 місяці тому +17

      Mohanan sankiyude kuru potti thonnunnu. 😂😂😂

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 2 місяці тому +3

      ​@@MohanDas-x1o
      അതുകൊണ്ട് അദ്ദേഹത്തിന് വയനാടിനെക്കുറിച്ച് ഒന്നും സംസാരിക്കാൻ പാടില്ല എന്നെവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ?!

    • @SakkeenaSakkeenaca
      @SakkeenaSakkeenaca 2 місяці тому +5

      @@MohanDas-x1o relationship മനസിലാണ് വേണ്ടത് വയനാടിന് ദുരിതം വന്നപ്പോൾ വയനാട്ടുകാർ മാത്രം അല്ല കൂടെയുള്ളത്....

    • @kkrishnakumar510
      @kkrishnakumar510 2 місяці тому +1

  • @AnsuanshadAnsu
    @AnsuanshadAnsu 2 місяці тому +294

    സത്യം പറയുന്നവരെ പരിഹസിക്കുന്ന സ്പീക്കർ ഓംബിർള ഇന്ത്യൻ പാർലമെന്റിന് തന്നെ അപമാനമാണ് ഓം ബിർളയുടെ പ്രകടനം 😊

    • @PrasannakumarP.T
      @PrasannakumarP.T 2 місяці тому

      നാനൂറാന്റെ ചാണകം തീനി ബിർളയിൽ നിന്നും എങ്ങനെ നീതി ലഭിക്കും

    • @prakashrao998
      @prakashrao998 2 місяці тому +2

      കൊമ്പത് ഇരിക്കുന്നവരുടെ വാലാട്ടിയല്ലേ, അവരെ സുഖപിക്കണ്ടേയോ

  • @Usmanmundott
    @Usmanmundott 2 місяці тому +280

    രാഹുൽഗാന്ധി വയനാടിൻറെ സ്വത്താണ്വയനാടിന് വേണ്ടി പോരാടുന്ന രാഹുൽഗാന്ധിക്കഅഭാനന്ദനങ്ങൾ മരിച്ചവർക്കു ആദരാജലികൾ

    • @videos4kapil
      @videos4kapil 2 місяці тому +9

      Parliamentil oliyidaan aarkum pattum. Athine support cheyaan ninne polathe ...

    • @Koithamburan
      @Koithamburan 2 місяці тому +7

      രാഹുൽ ഗണ്ടിയേക്കൊണ്ട് വയനാട്ടിൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

    • @annievarghese6
      @annievarghese6 2 місяці тому

      ഇതു ദേശീയ ദുരന്ത മാണു കേന്ദ്ര ഗവൺമെൻറ് ആണു സഹായം ചെയ്യുണ്ടതു സംഘികു അറിയില്ലേ രാഹുൽ ഗാന്ധിയുടെ കടമയാണു മലിനമനസ്സുകളുടെ ഉടമകളായ വ്ർഗീയ വിഷങ്ങളെ​@@Koithamburan

    • @annievarghese6
      @annievarghese6 2 місяці тому +10

      ​@@videos4kapilപാർലമെന്റ് സത്യം വിളിച്ചു പറയുമോ അതു സഠഘികൾക്കു ഓടിയിട്ടും തോന്നും വർഗീയ തയാറാക്കിയ കുഴപ്പമില്ല അല്ലേ

    • @Starkitchen69
      @Starkitchen69 2 місяці тому

      Evm കൊണ്ട് ജയിച്ച മന്ത്രി യും ജന ലക്ഷങ്ങൾ ഓട്ട് ചെയ്‌തു വിജയിപ്പിച്ച രാഹുൽ ഗാന്ധി യു എവിടകിടക്കുന്നു. Evm മിണ്ടാതെ ഇരിക്കു..

  • @mercymary1004
    @mercymary1004 2 місяці тому +348

    ജാതി പറഞ്ഞു അപഹസിക്കുന്നവരെ arrest ചെയ്യാനും കേസ് എടുക്കാനും rules ഉണ്ടല്ലോ. അനുരാഗ് തക്കൂർ മേലെ കേസ് എടുക്കണം. കോൺഗ്രസ്‌ ഈ വിഷയം വിടരുത്.

    • @subashnr
      @subashnr 2 місяці тому +2

      പാർലിമെന്റ് അകത്തു പറയുന്നതിന് അതു ബാധകമല്ല

    • @annavadakkel1561
      @annavadakkel1561 2 місяці тому +9

      Yes അവരെ ഉടനെ അറസ്റ്റ് ചെയ്യണം.

    • @basheermarva8828
      @basheermarva8828 2 місяці тому

      ദുരന്തങ്ങൾ വന്നു കൊണ്ടേ ഇരിക്കും ഇതും മറ്റൊരു ദുരന്തമാണ്

    • @pink35day5
      @pink35day5 2 місяці тому +1

      Jolikarude jathi parishodicha raga ye alle adyam arrest cheyande. Jathi vote mukhyam.kashtam

    • @rajannair1376
      @rajannair1376 2 місяці тому +14

      വിവരമില്ലത്തവർ ഭരിക്കുമ്പൊൾ ഇതൊക്കെ നടക്കും

  • @riyaskannur6531
    @riyaskannur6531 2 місяці тому +96

    വയനാടിനെ കുറിച്ച് ഓർക്കുമ്പോൾ വളരെ ദുഃഖകരം വയനാട് പഴയതുപോലെ എത്രയും പെട്ടെന്ന് അവിടുത്തെ ജനങ്ങൾക്ക് സമാധാനവും സന്തോഷവും കിട്ടട്ടെ എന്ന് നാം ഏവർക്കും പ്രാർത്ഥിക്കാം😔😔😔

  • @koottukaran3461
    @koottukaran3461 2 місяці тому +48

    രാഹുൽ ഗാന്ധിക്കും ജോൺ ബ്രിട്ടാസിനും അഭിനന്ദനങ്ങൾ❤

  • @SakkeenaSakkeenaca
    @SakkeenaSakkeenaca 2 місяці тому +98

    ആ......കളോട് പറയൂ.... രാഹുൽജി സ്നേഹ ജാതിയാണെന്ന്... 🥰

  • @ajitha3497
    @ajitha3497 2 місяці тому +15

    കേരള ജനത ക്കൊപ്പം നിൽക്കുന്ന എല്ലാ പ്രിയപ്പെട്ട നേതാക്കൾക്കും ബിഗ് ബിഗ് സല്യൂട്ട്....... ❤️❤️❤️❤️❤️❤️❤️

  • @KunjuttiPattambi
    @KunjuttiPattambi 2 місяці тому +47

    പാവങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന രാഹുജിക്കും നെഹ്‌റു കുടുംബത്തിനും ഇന്ത്യ സഖ്യത്തിനും ബിഗ് സല്യൂട്ട്

  • @AnsuanshadAnsu
    @AnsuanshadAnsu 2 місяці тому +119

    രാജ്യത്തിനുവേണ്ടി രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാജ്യത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്നബഹുമാനിക്കുന്ന പ്രതിപക്ഷ നേതാവ് ❤️
    രാഹുൽ ഗാന്ധി 👌❤️💞💞💞

  • @KabeerVKD
    @KabeerVKD 2 місяці тому +25

    രാഹുൽ ഗാന്ധി എത്ര പക്വമായാണ് സംസാരിക്കുന്നത്. ❤

  • @ayshaup8554
    @ayshaup8554 2 місяці тому +14

    രാഹുൽജി ക്കും, ബ്രിട്ടാസിനും, ബിഗ് സല്യൂട്ട് ❤❤💪🏻

  • @Aishabeevi-n3t
    @Aishabeevi-n3t 2 місяці тому +15

    രാഹുൽജി ഞ ങ്ങളുടെ സ്വത്താണ് മുത്താണ് ♥️♥️♥️♥️♥️❤️❤️♥️♥️❤️❤️❤️❤️❤️❤️

  • @mohammedallipparambil
    @mohammedallipparambil 2 місяці тому +12

    രാഹുൽ ജീ അങ്ങയുടെ ശബ്ദം ദിഗന്തങ്ങൾ മുഴങ്ങട്ടെ. വയനാടിന്റെ വേദനയറിഞ്ഞു.. അവർക്കു വേണ്ടി വിലപിക്കുന്ന രാഹുൽ ജീപ്രണാമം.❤❤❤❤❤❤❤❤❤❤❤ AMD വയനാടിന്റെ മണ്ണിൽ ലയിച്ച മൃതിയടഞ്ഞവർക്ക് ആദരാഞ്ജലികൾ😢❤❤❤❤❤❤❤

  • @feelings6898
    @feelings6898 2 місяці тому +27

    നമ്മുടെ പ്രതിപക്ഷ നേതാവാണ് നമ്മുടെ പ്രധാനമന്ത്രി

  • @hifluyt7528
    @hifluyt7528 2 місяці тому +24

    രാഹുൽ ഈ രാജ്യത്തിന് ആവശ്യമാണ് തുടരുക പോരാടുക വളരുക

  • @mohamediqbal5224
    @mohamediqbal5224 2 місяці тому +30

    മാന്യമായ പോസിറ്റീവ് പൊളിറ്റിക്സ് അതു കൊണ്ട് വരുന്ന, പ്രവർത്തിക്കുന്ന, ആ പേരിനെ അന്നുവർത്തമാക്കുന്ന പ്രവർത്തനം രാഹുൽജി, ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ

  • @muhammedayisha2046
    @muhammedayisha2046 2 місяці тому +66

    വയനാട് പുനർ അധി വസാ തിന് എല്ലാ വരും സഹായി കുക 🙏🙏

    • @arjunsr1338
      @arjunsr1338 2 місяці тому +1

      Definitely we all will unite... But this no funds to Kerala government please🙏🙏🙏.. Directly if rahul gandi will be the coordinator a good Pearson he appoint.. We will do in that way... Not to CM funds this time.. From my side..., others also have to think wisely and do.. But definitely all over the world Malayalies must unite for it like our flood time 2018..😢😢

    • @najiyanaji838
      @najiyanaji838 2 місяці тому

      എങ്ങനെ,

  • @shahidharafeek7604
    @shahidharafeek7604 2 місяці тому +30

    മരണപെട്ടവർക്ക് ആദരാജ്ഞലികൾ🌹🌹🙏🏽.... ഓരോ വീഡിയോ കാണുബോളും 😢സഹിക്കാൻ പറ്റാത്തവായാണ്

  • @abdulkareem1276
    @abdulkareem1276 2 місяці тому +56

    😢സുനിത ജി, വളെരെ ദയാനകം ആണ് അവസ്ഥ ബാക്കി ആയവർക് നാഥൻ ആയുർആരോഗ്യം പ്രധാനം ചെയ്യട്ടെ

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 місяці тому +1

      അരടോ നാഥാൻ.mister rahul അയിരിക്കും. ഭൗ മ ശാസ്ത്രഞൻ ഗാഡ്ജിൽ പോസ്രഞ്ഞസ്തു കേട്ടിരുന്നു വേങ്കിൽ വായനാടിനി ഈ ദുർഗത്തി ഉണ്ടാവുകയില്ല

    • @girijanair348
      @girijanair348 2 місяці тому

      @@DileepKumar-jm2wc👌🏽👍

    • @maneeshac4785
      @maneeshac4785 2 місяці тому

      Ok

  • @ammoottyk6669
    @ammoottyk6669 2 місяці тому +36

    രാജ്യസഭയിൽ ഗാർഗെ പ്രശ്നം ഉന്നയിച്ചപ്പോൾ രാജ്യസഭാ ചെയർമാൻ ചിരിക്കുകയായിരുന്നു സംഘികളുടെ മനോഭാവം ഇതിൽ നിന്നും നമ്മൾക്ക് മനസ്സിലാക്കാം

  • @AsLamO-k2h
    @AsLamO-k2h 2 місяці тому +72

    വയനാട്ടിൽ മരണമടഞ്ഞവ
    ർക്ക് ആദരാഞ്ജലികൾ

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 2 місяці тому +70

    ഇതിൽ രാഷ്ട്രീയം കലർത്തരുത് മലയാളികൾക്ക് പ്രശ്നങ്ങൾ വന്നാൽ നമ്മൾ ഒറ്റകെട്ടാണ്

  • @NazerTMN
    @NazerTMN 2 місяці тому +15

    യഥാർത്ഥ ഇന്ത്യൻ രാഹുൽ ജി....

  • @devarajanss678
    @devarajanss678 2 місяці тому +16

    വയനാട് ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🌹🌹🌹❤️💗

  • @kdrmakkah5510
    @kdrmakkah5510 2 місяці тому +25

    കേരളത്തിൽ നിന്നും കേന്ദ്രം പിരിക്കുന്ന ക്യാഷ് കുറച്ചെങ്കിലും ഇപ്പൊ തിരിച്ചു കൊടുക്കൂ പ്ളീസ്

  • @AlKhamar-ee6xp
    @AlKhamar-ee6xp 2 місяці тому +26

    നമ്മുടെ ജാതി ഇന്ത്യൻ

  • @manshad989
    @manshad989 2 місяці тому +18

    അഖിലേഷ് രാഹുൽക്കൊപ്പം കട്ട സപ്പോർട് 🔥

    • @sajinc7359
      @sajinc7359 2 місяці тому

      Athey 27 mp ayi up l ulla akhilesh alley, nannayi😂😂

  • @leelammathomas9864
    @leelammathomas9864 2 місяці тому +172

    ഈ കോമരങ്ങൾ സഭയിലിരുന്നു ജാതി പ്രശ്നം മാത്രം പറയുന്നു. രാഹുൽ ഗാന്ധി ജനങ്ങൾക്ക്‌ വേണ്ടി ശബ്ദം ഉയർത്തുന്നു

    • @shahudeenshahudeen7652
      @shahudeenshahudeen7652 2 місяці тому +1

      ❤❤

    • @heisenberg5156
      @heisenberg5156 2 місяці тому +2

      ജാതി സെൻസസ് വേണമെന്ന് പറയുന്നത് രാഹുൽ ഗാന്ധി അല്ലേ.
      രാഹുലിൻ്റെ ജാതി ഒന്നു പറയാമോ?

    • @Koithamburan
      @Koithamburan 2 місяці тому

      രാഹുലിന് ജാതി ഇല്ലെങ്കിൽ ഗണ്ടി എന്ന വാൽ എന്തിനാ? ജാതിയില്ലാത്തവൻ എന്തിനാ ജാതികളുടെ കണക്ക് എടുക്കാൻ ആവശ്യപ്പെടുന്നത്?

    • @Nandu21950
      @Nandu21950 2 місяці тому +1

      ​@@heisenberg5156 jathi census edukuka ann engil etra per etra cast ill ond etra perk cast vise ill resevered seat ill job n deserve ann enn ariyam ellareyum thazhey thatilluva cast ill ullaveryum mukalileyk kond varanam avrum indian citizens ann avrkum rights ond evidey jeevikan ee census illudey avrk better life kittum. Avrum uyarnn varanam ennal matramey nmdey rajyam purohathileyk ethu. Humans ellavarum humans vendiyum rajyathin vediyum orumich nilkanam

    • @heisenberg5156
      @heisenberg5156 2 місяці тому

      @@Nandu21950 ആയിക്കോട്ടെ . രാഹുൽ ഗാന്ധിയുടെ ജാതി എന്താണ്?

  • @nayeemclt
    @nayeemclt 2 місяці тому +26

    With Wayanad…Love u Kerala ❤❤❤❤❤❤

  • @kiranaj3015
    @kiranaj3015 2 місяці тому +12

    രാഹുൽ ഗാന്ധി👍👍♥️❤️❤️

  • @ushas504
    @ushas504 2 місяці тому +80

    താക്കൂറിനെ അറസ്റ്റ് ചെയ്യണം. എപ്പോഴും വൃത്തികെട്ട സംസാരമേ സംസാരിക്കൂ.

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 місяці тому

      കോൺഗ്രസ്സിനെതിരെ പറഞ്ഞാൽ അവർ കുറ്റക്കാർ.നീ ആരെയോകെ ആറസ്റ്റ് ചെയ്യണമെന്നണു പറയുന്നത്‌. നിന്റെ ചൊല്പടിക്കരണോ സ്‌പീക്കർ. Adhyam രാഹുലിനേ മര്യാദാ പഠിപ്പിക്ക്. ആരൊ എഴുതികൊടുത കുറുപ്പടി വായിച്ച് ആളവാൻ നോക്കിയൽ എൻ ഡി എ കൈകേറ്റി നില്ക്കില്ല. അവൻ ഹിന്ദുക്കളേ അപമാനിച്ചു.എന്നിട്ട് തിരുത്തി പറഞ്ഞ്. എന്തുകോണനെണ്ണെന്നറിയാമോ അവൻ ഹിന്ദുവല്ലേ. Pathi മുസ്ലിമം ക്രിസ്ത്യാണും അയ അവനു് ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് ഒരു കുട്ടബോധവും തോന്നുകയില്ല.എന്നാൽ രാഹുൽ ഇൻഡീസ് ബ്ലോസിൽ കുറേ ജെന്തുക്കളുണ്ടെല്ലോ, ആവന്റെയൊക്കെ കുളത്തെ ആക്ഷേപിച്ചാലും oru പ്രതികാരണവും കാണില്ലാ. ഓടുവിൽ ഭാരത്വം ഇസ്ലാമിനു വിട്ടു കൊടുക്കുപോൾ മാത്രമേ ബോദം ഉണ്ടാവുകയുള്ളൂ.

  • @kunhayammuttykm7660
    @kunhayammuttykm7660 2 місяці тому +1

    രാഹുൽ സാർ താങ്കൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയുന്നില്ല.
    🌹🌹👍👍🌹🌹

  • @bijudevasia4416
    @bijudevasia4416 2 місяці тому +4

    ആ സമയത്തു അനുരാഗിന്റെ പുറകിലുള്ള ഒരുത്തന്റെ വൃത്തികെട്ട ചിരി കാണുമ്പോൾ അറിയാം അവരുടെ സംസ്കാരം..പുച്ഛം മാത്രം.

  • @muhammedali7396
    @muhammedali7396 2 місяці тому +5

    നമ്മുടെ പ്രിയപ്പെട്ടവർ തന്നെയാണ് അപകടത്തിൽ പെട്ടത് 😢😢😢😢😢😢😢😢

  • @MediasOnAir
    @MediasOnAir 2 місяці тому +66

    സുരേഷ് ഗോപി കേരളകുറിച്ച് ഒന്നും പറഞ്ഞില്ല

    • @NishamM-jf7vl
      @NishamM-jf7vl 2 місяці тому +13

      തമ്പ്രാൻ എന്നു പറയണം

    • @SIJOPG
      @SIJOPG 2 місяці тому

      ഭാരതീയ നടൻ.​@@NishamM-jf7vl

    • @Ghjuhfsgvjggfm3085
      @Ghjuhfsgvjggfm3085 2 місяці тому +10

      Verum marapazhu

    • @Usr-i1t
      @Usr-i1t 2 місяці тому +2

      അയാൾക്ക് ഒരു അവസരം വരാൻ കാത്തിരിക്കുകയാണ്, അവസരം കിട്ടിയാൽ ഷീറ്റ് ഗോപി കത്തി കയറും നോക്കിക്കോ

    • @hngogo9718
      @hngogo9718 2 місяці тому

      @@Usr-i1t അതിനു തൃശൂരിൽ ഉരുൾ പൊട്ടൽ ഉണ്ടാകണം

  • @RajanMega-in3hw
    @RajanMega-in3hw 2 місяці тому +38

    ഇയാൾക്കെതിരെ നടപടിയെടുക്കണം ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന്

    • @Koithamburan
      @Koithamburan 2 місяці тому +1

      ജാതികളുടെ കണക്ക് എടുക്കണം എന്ന് പറഞ്ഞു നടക്കുന്ന രാഹുൽ ഗണ്ടിക്ക് എതിരെയും കേസ് എടുക്കണ്ടെ?

    • @MubashiraK-u4u
      @MubashiraK-u4u 2 місяці тому

      ​@@Koithamburanഎന്ന് പറയാൻ നീ ആരാ ഷണ്ടാ

    • @Koithamburan
      @Koithamburan 2 місяці тому +2

      @@MubashiraK-u4u എടാ പു......നെ ഞാൻ എന്തോ ആയിക്കോട്ടെ.അതല്ല വിഷയം. ഞാൻ ചോദിക്കുന്നത് ജാതി ഏതെന്ന് പറയാൻ അറിയാത്തവന് ജാതി തിരിച്ചുള്ള കണക്ക് എടുക്കേണ്ട ആവശ്യം ഉന്നയിക്കാൻ എന്തവകാശം?

  • @ms5611
    @ms5611 2 місяці тому +77

    രക്ഷ പ്രവര്‍ത്തനത്തിന് സേവാ ഭാരതിയെയും ദിവ്യഭാരതീയേയും എവിടെയും കണ്ടില്ലാ😂.

    • @pradeeptv5241
      @pradeeptv5241 2 місяці тому +12

      അവർ ബീഫ് തിന്നുന്നവരാണ് മരിച്ചത് .മേത്തന്മാരാണ് ചത്ത് തോലഞ്ഞതെന്നു ചാനൽ കമന്റ് ബോക്സ്കളിൽ കമന്റിട്ടു രസിച്ചുകൊണ്ടിരിക്കുകയാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому +4

      മനുഷ്യൻ മലയിടിച്ചു... വയൽ നികത്തി.... റിസോർട് ഉണ്ടാക്കി... വ്യഭിചാരവും മദ്യപാനവും നടക്കുന്നു. ദൈവകോപം വന്നാൽ അതു നല്ലവരെയും മോശക്കാരെയും ബാധിക്കും..... നല്ലവരുടെ ആത്മാവുകൾ ദൈവത്തിന്റെ മലക്കുകൾ ആദരവോടെ കൊണ്ടുപോകും... വിചാരണ നാളിൽ അവർക്കു സ്വർഗ്ഗവും മോശപ്പെട്ടവർക്ക് നരകവും നൽകും.
      മനുഷ്യൻ നിസ്സാരനും നിസ്സഹായനും ആണെന്ന് മനസ്സിലായിട്ടും ആരുടേയും അഹങ്കാരവും വർഗീയതയും കുറയാത്തതിനാൽ ഇനിയും ദുരന്തങ്ങൾ ഇന്ത്യയിൽ ആവർത്തിക്കും... Care ful....
      പടച്ചവനേ കാത്തു രക്ഷിക്കണേ 🤲

    • @pradeeptv5241
      @pradeeptv5241 2 місяці тому +6

      @@mariyammaliyakkal9719 മലയിടിച്ചു ഉണ്ടാക്കിയ കല്ലും മണ്ണും സിമന്റും മരവും മറ്റു വസ്തുക്കളും ഉപയോഗിച്ച് തന്നെയല്ലെ വീടുണ്ടാക്കി അതിൽ താമസിക്കുന്നത്.. ഉപദേശം കൊള്ളാം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      @@pradeeptv5241 ഒരു വീട് 2000sq. Ft ഇൽ കൂടുതൽ അനുവാദം കൊടുക്കരുത്. ആവശ്യതിലേറെ ഖനനം അനുവദിക്കരുത്. സർക്കാരും ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും ഭൂമാഫിയയുടെ കൂടെയല്ലേ.

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 місяці тому

      തദ്ദേശ മന്ത്രി MB രാജേഷിൻ്റെ ഉറ്റ സുഹൃത്താണ് ഈ അനുരാഗ് താക്കൂർ .....

  • @MajeedK-r4h
    @MajeedK-r4h 2 місяці тому +3

    തെറി മുൻപേ കടന്നുപോകും മരണം പുറകേ വന്നു കൊണ്ടിരിക്കും ചിരിക്കുന്ന എനിക്ക് ധൈര്യം പകരാൻ എൻ്റെ രാജ്യത്തെ ജനങ്ങൾ എൻ്റെ കൂടെ ഉള്ളപ്പോൾ ഞാൻ മരണത്തെയും നുകരും നുണയും ജനനം എൻ്റെ താണ് എന്നാൽ മരണം എൻ്റെ രാജ്യത്തിനു വേണ്ടിയാണ്🎉🎉🎉

  • @shihabmampadan937
    @shihabmampadan937 2 місяці тому +3

    കഴിയുന്നതും സഹായം നേരിട്ടെത്തിക്കുന്നതായിരിക്കും നന്നാവുക, അല്ലെങ്കിൽ വിശ്വസനീയമായ അതോറിറ്റികളിലൂടെ.....

  • @subairmisna
    @subairmisna 2 місяці тому +22

    RAHUL ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sasidharanca4314
    @sasidharanca4314 2 місяці тому +3

    മരണപെട്ട. സഹോദരങ്ങൾക്. ആദരാഞ്ജലികൾ.😮😮🌹🌹

  • @anaswnd
    @anaswnd 2 місяці тому

    എന്റെ വയനാട്. 😢

  • @GA_MEA_DDICT
    @GA_MEA_DDICT 2 місяці тому +4

    RAHUL GANDHI❤❤❤❤❤❤

  • @ajithkp2903
    @ajithkp2903 2 місяці тому +9

    രാഹുൽ❤️

  • @siddiqsiddi5965
    @siddiqsiddi5965 2 місяці тому +16

    With Wayanad 😭😭😭🤲🤲🤲 Love kerala♥️.. From karnataka.....
    RG♥️♥️♥️♥️♥️♥️♥️♥️♥️

  • @sreejithalltech
    @sreejithalltech 2 місяці тому +3

    ആദരാഞ്ജലികൾ 🙏🙏🙏

  • @annammajoseph4145
    @annammajoseph4145 2 місяці тому +22

    Teleprompter ഉണ്ടായിട്ടും മോഡിജി.invest എന്ന വാക്കിന് investigate എന്ന പ്രയോഗം അതും U.S ിൽ വച്ച് എന്തൊരു ദുരന്തം.

  • @abbasnlm-kh6zd
    @abbasnlm-kh6zd 2 місяці тому +1

    നമ്മുടെ സഹോദങ്ങൾക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 🙏🙏🙏

  • @lintodevasia
    @lintodevasia 2 місяці тому +7

    Rahul Gandhi ❤❤❤

  • @paulieapaul3615
    @paulieapaul3615 2 місяці тому +4

    Continuing to pray for Wayanad! May God have mercy.

  • @yohannanchacko1371
    @yohannanchacko1371 2 місяці тому +10

    Rahul Gandhi 🎉🎉🎉 the greatest Indian citizen

  • @hussainps5104
    @hussainps5104 2 місяці тому +1

    ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ

  • @wilsonsimon4377
    @wilsonsimon4377 2 місяці тому +2

    GOOD MORNING SISTER VERY GOOD NEWS REPORT GOD BLESS YOU YOUER FAMILY 👏👏👏❤❤❤

  • @gireeshkrishna2269
    @gireeshkrishna2269 2 місяці тому

    സുനിതാ 👍👌❤️

  • @SalmankwtFaisal
    @SalmankwtFaisal 2 місяці тому +1

    ബിഗ് സല്യൂട്ട് സർ 🎉🎉🎉

  • @AbdulkdearR
    @AbdulkdearR 2 місяці тому +2

    ഉണ്ണിത്താനെ പരിസരത്തെവിടെയും കാണാനില്ലല്ലോ...
    എനി വോട്ട് ചോദിച്ച് ഉണ്ണിത്താൻ കാസർഗോഡേക്ക് വരരുത്

  • @RemyaSajeev-l5k
    @RemyaSajeev-l5k 2 місяці тому

    അനുരാഗ് ❤ സൂപ്പർ ജാതി വ്യാവസ്ഥ വേണ്ടാണ് പറഞ്ഞു.

  • @jobinvarghese416
    @jobinvarghese416 2 місяці тому

    👍👍

  • @KadavilKadavil
    @KadavilKadavil 2 місяці тому +15

    ഇന്ത്യമഹാരാജ്യത്തിൽ പെട്ട ഒരു സ്ഥലം. കേരളം. അവിടെ ഒരു ദുരന്തം നടന്നപ്പോൾ അതിനു സഹായത്തിനായി. ആ ഇന്ത്യ രാജ്യം ഭരിക്കുന്നവരോട് ചോദിക്കുമ്പോൾ. അതിനു പരിഹസിക്കുന്നവർ അതു ചർച്ച ചെയ്യാൻ. പാടില്ല എന്ന് വാദിക്കുന്നവർ. ?
    ലോകത്തു. ഏതെങ്കിലും രാജ്യത്തു ഇങ്ങനെയൊരു. സംഭവം ഉണ്ടോ ? ഇല്ല.
    സ്വന്തം വീട്ടിലെ അംഗങ്ങൾക്ക് ഒരു ആപത്തു പറ്റുമ്പോൾ അതിനെ സഹായിക്കാതെ പരിഹസിക്കുന്ന അവസ്ഥ വന്നാൽ എങ്ങനെയിരിക്കും.
    എന്നാലോ. ആ കേരളത്തിലെ ജനങ്ങൾ കൊടുക്കുന്ന നികുതിയും വേണം.
    കേന്ദ്രം കേരളത്തെ സഹായിക്കേണ്ട 10 പൈസ കൊടുക്കുകയും വേണ്ട. ഈ നാട്ടിൽ നിന്ന് പിരിച്ചുകൊണ്ടു പോകുന്നത് നിർത്തി. കേരളത്തെ ജീവിക്കാൻ വിടൂ.

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 2 місяці тому

    👍

  • @jacobchirayath7450
    @jacobchirayath7450 2 місяці тому +3

    Rahulji👍

  • @rafeekhvlogs1879
    @rafeekhvlogs1879 2 місяці тому

    സുനിത ❤❤❤

  • @SIJOPG
    @SIJOPG 2 місяці тому +33

    തൃശൂർ Mp. ഭാരതീയ നടൻ.. കേന്ദ്ര മന്ത്രി.. സുരേഷ് ഗോപി. വയനാടിന് വേണ്ടി സംസാരിച്ചോ....

    • @ushas504
      @ushas504 2 місяці тому +4

      SG ജനിക്കുന്നതിന് മുമ്പും ജയിച്ച തിന്നു ശേഷവും രണ്ടു മുഖം.

    • @KhaleelRahman-t4r
      @KhaleelRahman-t4r 2 місяці тому +3

      ഞാനറിഞ്ഞില്ല ഞാൻ ത്രിപുരയിൽ ടൂറിസം ഉണ്ടാക്കാൻ പോയിരിക്കുകയായിരുന്നു... ഷിറ്റ്

    • @KhaleelRahman-t4r
      @KhaleelRahman-t4r 2 місяці тому +3

      വയനാടോ അതെവിടെയ ഞാൻ ഞാൻ ഞാൻ

    • @susyphilip3263
      @susyphilip3263 2 місяці тому +1

      Shit

    • @sajinc7359
      @sajinc7359 2 місяці тому

      Rahul Gandhi trissur nu vendi enthelum samsaricho???

  • @jaleel788
    @jaleel788 2 місяці тому +15

    അടുത്ത ജൻമത്തിലെ ബ്രാഹ്മണൻ എവിടെ?

    • @sakkeerhussain7715
      @sakkeerhussain7715 2 місяці тому +2

      തൃശ്ശൂർ ഗോപി 😂

    • @akj10000
      @akj10000 2 місяці тому +2

      പൂണ്ണൂൽ അന്വേഷിചു പോയിരിക്കുകയവും

  • @mollysoman3350
    @mollysoman3350 2 місяці тому +4

    Amem🎉🎉🎉🎉

  • @sajuk8693
    @sajuk8693 2 місяці тому

    സഹോദരി നമ്മുടെ പ്രിയപ്പെട്ടവർ തന്നെ 😭😭അവർ

  • @josepheenav2433
    @josepheenav2433 2 місяці тому +1

    Rahuljiiiii... ❤❤❤❤❤

  • @PushpammaJessy
    @PushpammaJessy 2 місяці тому

    തീർച്ചയായും ജാതി സെൻസസ് എടുക്കണം

  • @JSk_Impacts
    @JSk_Impacts 2 місяці тому +1

    വയനാട് ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ😢😢😢

  • @MusthafaKy
    @MusthafaKy 2 місяці тому

    അവരുടെ ദുഃഖത്തിൽ നമ്മളും പങ്കുചേരുന്നു.... ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം..... ജാതി മതം ഭേദം ഇല്ലാതെ എല്ലാവർക്കും സഹായങ്ങളും സഹകരണങ്ങളും ചെയ്യാം.... 👍👍👍👍👍👍👍

  • @nasserpp1497
    @nasserpp1497 2 місяці тому

    രാഹുൽ സൂപ്പർ 👍🏻👍🏻

  • @maddysy
    @maddysy 2 місяці тому +3

    ❤❤

  • @shajidohashajidoha8334
    @shajidohashajidoha8334 2 місяці тому

    👍❤❤

  • @shajijoseph8752
    @shajijoseph8752 2 місяці тому

    🎉🎉🎉

  • @basheerudeenpv5053
    @basheerudeenpv5053 2 місяці тому

    സ്നേഹാശംസകൾ.

  • @alenjoseph610
    @alenjoseph610 2 місяці тому +1

    Humanity should be the only caste in our country.. Support you dear Rahulji 🥰❤️🥰

  • @vasu-od5rb
    @vasu-od5rb 2 місяці тому

    Salute

  • @mohamedrafi1108
    @mohamedrafi1108 2 місяці тому

    Sunitha you have well explained that

  • @ashrafvalavil7085
    @ashrafvalavil7085 2 місяці тому

    Rahul💪🔥🔥❤️❤️❤️❤️💞Jhone brittas🔥🔥💞❤️

  • @shajimitkwt
    @shajimitkwt 2 місяці тому

    ❤❤❤❤❤❤❤

  • @sindhukv7149
    @sindhukv7149 2 місяці тому

    Rahul ji thanku

  • @sujathasuresh1228
    @sujathasuresh1228 2 місяці тому +1

    🙏🙏

  • @sophiyacj
    @sophiyacj 2 місяці тому

    Very good Rahul and Akelesh.Keep work for the people of poor and needy.

  • @AbdulMajeed-pg5kv
    @AbdulMajeed-pg5kv 2 місяці тому

    സുനിത ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @rubinishar9056
    @rubinishar9056 2 місяці тому

    രാഹുൽ ഗാന്ധി 👍👍👍👍

  • @nejisatharken7828
    @nejisatharken7828 2 місяці тому

    രാഹുൽ ❤️👍

  • @ashrafav4248
    @ashrafav4248 2 місяці тому

    ❤️❤️❤️❤️👍👍👍👍👍

  • @football-wj2ff
    @football-wj2ff 2 місяці тому +1

    ❤❤❤❤rg

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 2 місяці тому +1

    😭👍

  • @mayareghu3102
    @mayareghu3102 2 місяці тому +1

    Morning morning 👍👍👍👍❤❤

  • @rayanveetil5949
    @rayanveetil5949 2 місяці тому +1

    Ok sister

  • @mohammedshafi5072
    @mohammedshafi5072 2 місяці тому

    👏

  • @naushan1066
    @naushan1066 2 місяці тому +1

    🤚

  • @elzybenjamin4008
    @elzybenjamin4008 2 місяці тому +3

    RAHULJI ❤❤IS PERFECTMAN ❤❤ ZINDABAD❤❤

  • @shajishajahan2174
    @shajishajahan2174 2 місяці тому +1

    SUNIITHA Gi KERALA VILLAGE VAYANADU😢😢NATURE Callamity huge 👌

  • @SelinRaju-qt2fb
    @SelinRaju-qt2fb 2 місяці тому

    🎉🎉🎉❤❤❤❤

  • @santhysoman2402
    @santhysoman2402 2 місяці тому

    Praying for Raghul

  • @cppradish8742
    @cppradish8742 2 місяці тому +3

    രാഹുൽ കുടുംബം ലക്ഷം കോടി സമ്പത്തു ഉള്ള ആൾക്കാർ ആണ് ,അതിൽ 1% വയനാടിന് വേണ്ടി കൊടുക്കണം ,സുരേഷ്‌ഗോപിയെ പോലെ😅😅😅