നല്ല പശുക്കൾക്കായി ബീജാധാനം പഠിച്ച് യുവാവ്: അറ്റ്ലസിന്റെ കുട്ടിക്ക് കന്നിപ്രസവത്തിൽ 31 ലീറ്റർ പാൽ

Поділитися
Вставка
  • Опубліковано 6 жов 2024
  • സ്വന്തം ഫാമിൽ മികച്ച പാലുൽപാദനമുള്ള പശുക്കളെ നിലനിർത്താനും അടുത്ത തലമുറയിൽ മികച്ച പാലുൽപാദനമുള്ള കിടാരികളെ ജനിപ്പിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന യുവ കർഷകനാണ് വയനാട് മാനന്തവാടി കുറ്റിത്തോട്ടത്തിൽ വിപിൻ പൗലോസ്. നാലു പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള വിപിന്റെ സമൃദ്ധി ഡെയറി ഫാമിൽ പ്രതിദിന പാലുൽപാദനം ശരാശരി 150 ലീറ്ററാണ്. 9 പശുക്കളും 5 കിടാരികളുമുള്ള ഫാമിലെ ഒരു പശുവിന്റെ പരമാവധി പാലുൽപാദനം ദിവസം 35 ലീറ്റർ.

КОМЕНТАРІ • 68

  • @sreedeviks9743
    @sreedeviks9743 9 місяців тому +15

    കേരളത്തിൽ സർക്കാറിന്റെ യാതൊരു വിധമായ സഹകരണവുമില്ല

  • @SebastianKJ-t8n
    @SebastianKJ-t8n 9 місяців тому +8

    അഭിനന്ദനങ്ങൾ.... ദൈവം അനുഗ്ര ഹിക്കുമാറാകട്ടെ...

  • @bhaskarvillas7807
    @bhaskarvillas7807 9 місяців тому +2

    Super Vipin Bro 😍😍😍😍😍

  • @LijoAugustine-u4v
    @LijoAugustine-u4v 9 місяців тому +5

    ചേട്ടാ എല്ലാം സൂപ്പർ. 31 ലിറ്റർ പാൽ അല്ല കിട്ടുന്നത്, 31 ലിറ്റർ പാലുവെള്ളം. നടൻ പശുക്കൾ വേണം. നവൂരി പാലുകൊണ്ടു നാടാകെ കല്യാണം. അതാണ് പാൽ

    • @aneeshkumar7572
      @aneeshkumar7572 9 місяців тому +5

      Ohh ayikotte parayan elupama..nee medikumo nadan pashuvinte pal 200 roopyak

    • @hubburasool5719
      @hubburasool5719 4 місяці тому +1

      NjAn veetil nadan athan valarthunnath

  • @malabarvadamvali
    @malabarvadamvali 9 місяців тому +1

    നമ്മുടെ വിപിൻ ബ്രോ വയനാട് വടംവലി റെഫറി കൂടിയാണ് 👍❤️

  • @ShajiMichael
    @ShajiMichael 9 місяців тому +3

    Good👍🏼👍🏼❤️❤️

  • @dasanb.k2010
    @dasanb.k2010 8 місяців тому

    നമ്മുടെ അധികാരികൾ ഈ ലോബിയുടെ സഹായം കൈപ്പറ്റി സുഖിക്കുന്നു, കർഷകർ ബുദ്ധിമുട്ടിലാണ്

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 9 місяців тому +4

    ഇത് പോലെ ഉള്ള കര്‍ഷകരെ സർക്കാർ പ്രമോട്ട് ചെയ്യുകയാണെങ്കില്‍ കേരളവും പഞ്ചാബിന് ഒപ്പം എത്തിയിരുന്നു

  • @rajeshkp4732
    @rajeshkp4732 9 місяців тому +1

    All the best 👍👍

  • @jomonvarghese1019
    @jomonvarghese1019 9 місяців тому +1

    Congratulations

  • @soosy9892
    @soosy9892 9 місяців тому +1

    ഗോഡ് ബ്ലെസ് യു 👍🏻👍🏻

  • @kl12machanzz34
    @kl12machanzz34 9 місяців тому +1

    നമ്മടെ നാട് ❤❤❤🎉🎉🎉

  • @deepusukumaran3585
    @deepusukumaran3585 9 місяців тому +1

    Super farm

  • @aneeshkareem3737
    @aneeshkareem3737 9 місяців тому +1

    Great ❤

  • @aneeshkv1563
    @aneeshkv1563 9 місяців тому

    Good job Brother 💐

  • @bineethsm8446
    @bineethsm8446 3 місяці тому

    Good 👍👍🙏🙏

  • @Nyjoooooooo
    @Nyjoooooooo 9 місяців тому

    All the best Vipin

  • @ajaigkumarajaigkumar2012
    @ajaigkumarajaigkumar2012 9 місяців тому

    Great job👍

  • @vinnyravin9698
    @vinnyravin9698 9 місяців тому

    All the best vipin

  • @johnkoshy90
    @johnkoshy90 9 місяців тому

    All the best brother 😍❤

  • @renjithsivaraman623
    @renjithsivaraman623 9 місяців тому

    Good farmers 👍🏾👍🏾👌👌

  • @sajusimon100
    @sajusimon100 9 місяців тому +1

    Vipin 👍🏾👍🏾👍🏾

  • @kishorethomas7395
    @kishorethomas7395 9 місяців тому

    Mera ambro is a super hero❤

  • @ajeetchandra153
    @ajeetchandra153 9 місяців тому

    Good

  • @nikhilramesan6546
    @nikhilramesan6546 9 місяців тому

    Vipin bro ❤👍👍👍👍

  • @bijujoseph2082
    @bijujoseph2082 8 місяців тому

    Aa bill perukal onnu tharumo .semen evideninnu kittum .

  • @sinanoc7451
    @sinanoc7451 9 місяців тому

    Hello sir, sir na meet chayaan patumoo

  • @hepzibajohnson5825
    @hepzibajohnson5825 9 місяців тому

    Woah❤

  • @thejasthejas7352
    @thejasthejas7352 9 місяців тому

    👍👍👍

  • @Shibinbasheer007
    @Shibinbasheer007 9 місяців тому +1

    💙🫂🔥

  • @ravir3319
    @ravir3319 8 місяців тому

  • @sanithamathew5246
    @sanithamathew5246 9 місяців тому

    🎉🎉🎉

  • @sageermuhammed7617
    @sageermuhammed7617 9 місяців тому +1

    Could you please send the number of the young farmer. Please

    • @Karshakasree
      @Karshakasree  9 місяців тому

      വിഡിയോയിൽ ഉണ്ടല്ലോ

    • @sojan7748
      @sojan7748 9 місяців тому

      അതങ്ങനെ കുറെ വിവരക്കേടുകൾ, ആരെ കാണിക്കാനാണോ

    • @Karshakasree
      @Karshakasree  9 місяців тому

      @@sojan7748 വിവരക്കേട് ആണെന്ന് പറഞ്ഞു പുശ്ചിച്ചു തള്ളാൻ വരട്ടെ. ഇനിയുള്ള കാലത്ത് ഇത്തരം പശുക്കൾ ഉള്ള ഫാമും കർഷകരുമാണ് ഈ മേഖല നിയന്ത്രിക്കുക

    • @sojan7748
      @sojan7748 9 місяців тому

      @@Karshakasree ഞാൻ നിങ്ങളെ അല്ല കർഷകശ്രീ ചേട്ടാ പറഞ്ഞത് , ആ നമ്പർ ചോദിച്ച വിവരകേടിനെയാ പറഞ്ഞെ. വീഡിയോ sprr കൊള്ളാം, പിന്നെ മനോരമ നാട്ടുകാരെ ഊമ്പിക്കുന്നത് അത് വേറെ

  • @jayashmpillai4353
    @jayashmpillai4353 9 місяців тому

    💖💖

  • @karthikcn05
    @karthikcn05 9 місяців тому

    🔥🔥

  • @sabeeshmsabeeshm9469
    @sabeeshmsabeeshm9469 9 місяців тому

    Kidav kittanundo

  • @AnshadWayne
    @AnshadWayne 9 місяців тому +1

    Vipin🎉

  • @SubaidaSubu-rp2fs
    @SubaidaSubu-rp2fs 8 місяців тому

    Kldb top class bull und but evanmarod nammal parayunnathalla kond vannu vekunne so private thanne noki ponam

  • @prasadkg9816
    @prasadkg9816 9 місяців тому +1

    ഫോൺ no

    • @Karshakasree
      @Karshakasree  9 місяців тому

      വിഡിയോയിൽ ഉണ്ട്

  • @kunhimuhammad870
    @kunhimuhammad870 3 місяці тому

    465

  • @ajithkumarPR
    @ajithkumarPR 9 місяців тому

    Vipi

  • @kunhi7817
    @kunhi7817 9 місяців тому

    നിങ്ങൾ പശുവിനെവിൽക്കുന്നുണ്ടോ

  • @divakaranpuliyassery8745
    @divakaranpuliyassery8745 9 місяців тому

    നന്ദിനിക്കു മാർക്കറ്റ് പിടിക്കാനുള്ള ഭാഗീരഥ ശ്രമം.

  • @m7clicks
    @m7clicks 9 місяців тому

    Good job Vipin.😊

  • @beenajohn7526
    @beenajohn7526 9 місяців тому

  • @narayanannampoothiri1197
    @narayanannampoothiri1197 9 місяців тому

    Number tharamo

  • @joyvarghese-np7pr
    @joyvarghese-np7pr 9 місяців тому

    Please. Number

  • @ELDOJOSEPH-n7u
    @ELDOJOSEPH-n7u 9 місяців тому

  • @aswinkumar2354
    @aswinkumar2354 9 місяців тому

    ❤❤

  • @Renny-z9t
    @Renny-z9t 9 місяців тому

    🎉❤

  • @ratheeshppatteri8714
    @ratheeshppatteri8714 9 місяців тому

    ❤❤❤❤

  • @merinjoy7051
    @merinjoy7051 9 місяців тому

    👍🏻

  • @alinantony8200
    @alinantony8200 9 місяців тому

    👍👍👍👍

  • @shyjomj2461
    @shyjomj2461 9 місяців тому

    👍👍👍👍👍

  • @sajimg1407
    @sajimg1407 9 місяців тому

    ❤❤❤