8 രുചികളിൽ ഐസ്ക്രീം; വിപണിയിൽ കുതിച്ച് ക്ഷീരകർഷകന്റെ മോനൂസ് ഐസ്ക്രീം

Поділитися
Вставка
  • Опубліковано 6 жов 2024
  • ഡെയറി ഫാമില്‍ നിലവിൽ 26 പശുക്കളും ഏതാനും കിടാരികളുമുണ്ട്. കറവയിലുള്ള 17 പശുക്കൾ പ്രതിദിനം 270 ലീറ്റർ പാൽ ചുരത്തുന്നു. ദിവസം ഒരു പശുവിനു കറവ ശരാശരി 25 ലീറ്റർ. പ്രാദേശികമായും ക്ഷീരസംഘത്തിലും വില്‍ക്കുന്നതിനൊപ്പം പാലിലൊരു പങ്ക് ഉപയോഗിച്ച് ഐസ്ക്രീം ഉല്‍പാദിപ്പിച്ചു സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് 8 രുചിഭേദങ്ങളിൽ വിപണിയിൽ എത്തിക്കുന്നു. കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഐസ്ക്രീമെന്ന് വക്കച്ചൻ.

КОМЕНТАРІ • 10