പവർ സ്റ്റിയറിങ്,പവർ വിൻഡോ,പിന്നിലും എ സി വെന്റ്- ഇവ നമ്മൾ ആദ്യമായി കണ്ടത് ടാറ്റ എസ്റ്റേറ്റിലാണ്

Поділитися
Вставка
  • Опубліковано 1 січ 2022
  • വീഡിയോയിൽ പരാമർശിച്ച, 'സംസാരിക്കുന്ന സോഷ്യൽ മീഡിയആപ്പാ'യ സ്പീക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാൻ:
    To Download SpeakApp -
    സംസാരിക്കുന്ന സോഷ്യൽ മീഡിയ
    Samsarikkunna Social Media:
    play.google.com/store/apps/de...
    apps.apple.com/us/app/speakap...
    90 കളിൽ ടാറ്റ മോട്ടോഴ്‌സ് നടത്തിയ ഒരു വമ്പൻ പരീക്ഷണമാണ് എസ്റ്റേറ്റ് എന്ന ഈ എംപിവി.അക്കാലത്ത് ഇന്ത്യ കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും ടാറ്റ എസ്റ്റേറ്റിലുണ്ടായിരുന്നു.ആ വാഹനത്തിന്റെ ഒരു നൊസ്റ്റാൾജിക് ഡ്രൈവ് ആണ് ഈ വിഡിയോയിൽ കാണാനാവുന്നത്.
    To see more on the featured Tata Estate: ___simba___...
    pCX4wXSWKj...
    Ph:Ashik-9400361329
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com #TataMotors#BaijuNNair #TataEstate#MPV#MalayalamAutoVlog#IndianAutomobileHistory

КОМЕНТАРІ • 347

  • @safarikabeer2804
    @safarikabeer2804 2 роки тому +153

    റ്റാറ്റായുട വണ്ടികൾ നേരിടുന്ന ഒരു പ്രശ്നം നല്ല സർവീസ് കിട്ടുന്നില്ല നല്ലൊരു സർവീസ് കിട്ടുമായിരുന്നെങ്ഗിൽ ഇപ്പോളും ഇവൻ റോട്ടിൽ തിളങ്ങുമായിരിന്നു ഞാൻ 17 വർഷം ആയി ടാറ്റാ സഫാരി ഉബയോഗിക്കുന്നു അവൻ ഇപ്പോളും പുലിയാണ് TATA 😍😍💪🏻എന്നും ഇഷ്ട്ടം 😍

  • @saneeshsanu1380
    @saneeshsanu1380 2 роки тому +31

    അന്ന് ഏറ്റവും വലിയ പ്രമാണിമാർക്ക് മാത്രം കിട്ടിയ ഭാഗ്യം. ഇന്ന് ഇന്നോവക്കുള്ളതിനേക്കാൾ വലിയ സ്ഥാനം ഉണ്ടായിരുന്ന വണ്ടി.💞💞💞

  • @sameerkoderi1021
    @sameerkoderi1021 2 роки тому +185

    പപ്പയുടെ സ്വന്തം അപ്പൂസ്, മിന്നാരത്തിലെ dress മാറുന്ന സീൻ 😂😂😂ഇതൊക്കെ ആണ് പഴയ മെമ്മറി 😍😍

  • @premretheesh4678
    @premretheesh4678 2 роки тому +34

    പഴയ തറവാടി ഇപ്പോളും പുലി തന്നെ TATA 💞എന്നും പുതുമകൾ കൊണ്ട് വിസ്മയം തീർക്കുന്ന പൂ പുലി 💞💞💞 പാമ്പാടി കാരന് കോട്ടയം തോട്ടക്കാട് കാരന്റെ പുതുവത്സര ആശംസകൾ

  • @dileeshmohanan2618
    @dileeshmohanan2618 2 роки тому +38

    Spare kittan vendi 3 vandi vangiya chettan aan original Tata fan🔥🤣

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 2 роки тому +43

    I had a 1993 Tata Estate. Used to do regular trips between Bangalore and South Kerala. Never gave any trouble. Loved that majestic car and still nostalgic about it. Made a great road-presence. The only problem I had was that the Aircon was not adequate for the large area but I managed with a Polythene Curtain.

  • @alikhalidperumpally4877
    @alikhalidperumpally4877 2 роки тому +9

    ശെരിയാ ബൈജു ചേട്ടാ,,,ഞാനും ഈ കാർ 90സിൽ വളരെ കൌതുകാത്തോടെ നോക്കി നിന്ന ഒരു വണ്ടി ആണ് Tata estate. അന്ന് ഒരു സൈക്കിൾ വാങ്ങാൻ പോലും ഗതി ഇല്ലാത്ത ഒരുവൻ ആണ് ഈ ഞാൻ.. 😍😍😍

  • @sabariks4502
    @sabariks4502 2 роки тому +36

    Tata Sierra കൂടി റിവ്യൂ ചെയ്യൂ.... 🔧

  • @tppratish831
    @tppratish831 2 роки тому +16

    Hats off to Ratan Tata....these old vehicles should come back as the new Safari.....

  • @omkar8247
    @omkar8247 2 роки тому +16

    Tata Sierra കുറേക്കാലം ഓടിച്ചിരുന്നു. അന്നത്തെ 3ഡോർ പവർ SUV 💪

  • @sooryaprasad2394
    @sooryaprasad2394 2 роки тому +57

    പഴഞ്ചൻ ആണെങ്കിലും ഇത്‌ റോഡിലൂടെ ഓടുമ്പോൾ ഇപ്പോഴത്തെ വണ്ടികൾ ഒന്ന് സൂക്ഷിച്ചു ഓടിക്കുന്നത് നന്നായിരിക്കും..ഇതിലെങ്ങാനും കൊണ്ട് തട്ടിയ തീർന്നു പുതിയ മോഡൽ വണ്ടികളുടെ കാര്യം.... ഫുൾ ഉരുക്ക് അല്ലേ....😂

  • @SanchariDude
    @SanchariDude 2 роки тому +27

    ബൈജു ചേട്ടാ....ഇതു പോലുള്ള സാധനങ്ങൾ ആണ് നമ്മൾ കാണാൻ ഉദ്ദേശിക്കുന്നത് ❤️🤩😍🤩😍

  • @vipinp652
    @vipinp652 2 роки тому +18

    ആ കാലത്തു മാത്രമല്ല ഈ കാലത്തും പുലിയാണ് റോഡിലൂടെ ഓടിച്ചു പോകുമ്പോൾ തിരിഞ്ഞുനോക്കാത്ത ആരും ഉണ്ടാവില്ല

  • @sambuklgd9247
    @sambuklgd9247 2 роки тому +2

    ടാറ്റയുടെ... സ്വന്തം.. ഉരുക്കിൽ തീർത്ത ഇന്ത്യയുടെ വിസ്മയം.. TATAESTATE.... 90S 2000..KINGOFF INDIANROADS.. 💚💚💚💚❤❤❤❤🧡🧡🧡🧡🧡🧡♥♥♥♥👍👍👍👍👍

  • @rayzi4747
    @rayzi4747 2 роки тому +22

    ഇപ്പോളും ഫ്രഷ്നസ് തോന്നിക്കുന്ന ഡിസൈൻ ആണ് എസ്റ്റേറ്റ്, സിയറ, ഓൾഡ് സഫാരി..

  • @9895171117
    @9895171117 2 роки тому +4

    Dear - the steering wheel is Tilt and Telescopic - We used it for 10 years.

  • @sujith3262
    @sujith3262 2 роки тому +7

    വീട്ടിൽ നിന്ന് കുറച്ചു മാറി ഒരു കമ്പനിയുണ്ട്. അതിന്റെ ഉടമ ടാറ്റ എസ്റ്റേറ്റിന് പുറമെ ടാറ്റാ സിയറയും ഉണ്ടായിരുന്നു.

  • @prasanthpaul6044
    @prasanthpaul6044 2 роки тому +18

    My uncle who was a diplomat at that time had this car. We were amazed by the level of features in this car one thing you missed it had reflective lights which turn on when you open door To warn others cars. It’s driver used to complain that it needs computerised wheels alignment. Which was not a common thing back then.

  • @MRgaming-kb6rr
    @MRgaming-kb6rr 2 роки тому +7

    എനിക് 13 വയസ് ആയിട്ടുള്ളു ഞാൻ എല്ലാം videos കാണും 🔥

  • @robmatkrl1
    @robmatkrl1 2 роки тому +13

    മിന്നാരത്തിലെ ജഗതിയുടെ ഡയലോഗ്.