ഈ കുഞ്ഞുങ്ങൾക്ക് നിങ്ങളുടെ ഒരു പ്രോത്സാഹനം വേണം | Snacks and drinks from Snehasparsham Eranakulam

Поділитися
Вставка
  • Опубліковано 30 лип 2024
  • ഇവരെ നമ്മൾ സമൂഹത്തിൽ നിന്ന് മാറ്റി നിര്ത്തേണ്ടവർ അല്ല. ഇവർ വിളമ്പുന്ന രുചികൾ സൂപ്പർബ് ആണ്. Snehasparsham is a new cafe in Eranakulam that serves snacks like sandwich, kozhukatta, pazhampori, and drinks like juices, mojito, etc. The cafe is so special that it is run by specially abled students of Snehanilayam.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Snehasparsham Cafe, Chembumukku, Eranakulam 🥣
    Location Map: maps.app.goo.gl/TbeSv57aNXftz...
    Address: maps.app.goo.gl/TbeSv57aNXftz...
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊 (4.0/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: 😊😊😊😊😑 (4.3/5)
    Accessibility: 😊😊😊😊😑 (4.2/5)
    Parking facility: You will find it around
    Google rating for this restaurant at the time of shoot: NA
    Contact Number: 78089469795
    Price of the items that we tried here:
    1. Veg Sandwich: Rs. 40.00
    2. Kozhukkatta: Rs. 10.00
    3. Blue curacao: Rs. 50.00
    4. Chocolate ice cream: Rs. 50.00
    5. Chaya: Rs. 10.00
    6. Black tea: Rs. 10.00
    #kochicafe #snehasparsham #speciallyabled #snehanilayam
    Timestamps
    0:00 Intro
    1:55 With the kids at Snehanilayam
    5:36 Kids engaged in activities
    8:06 At Snehasparsam cafeteria

КОМЕНТАРІ • 195

  • @bijukrishnan4575
    @bijukrishnan4575 24 дні тому +11

    ചേട്ടായീ വീഡിയോ നന്നായിരുന്നു, സത്യത്തിൽ ഇങ്ങനെ ഉള്ളവരെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്, എത്ര നന്നായി ആണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്, അത് ചേട്ടായീ യുടെ ചാനൽ ഇൽ കാണിക്കാൻ തോന്നിയ ആ വല്യ മനസിന്‌ ഒരായിരം നന്ദി,... ആ കുഞ്ഞുങ്ങൾ ഒരു പാട് ഉയരത്തിൽ എത്താൻ ഈ യൂണിവേഴ്സ് സഹായിക്കട്ടെ.... ഒരു പാട് നന്ദി ചേട്ടായീ..... എനിയും ഇത്തരത്തിൽ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.... സ്നേഹത്തോടെ 🤩🙏😍

  • @sajanthomas1300
    @sajanthomas1300 23 дні тому +4

    ഓരോരോ ജില്ലകളിലും സന്നദ്ധ സംഘങ്ങൾ ഇതുപോലുള്ളവരെ പൊതുജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നുണ്ട്. അതിൽ കൂടുതലും ക്രിസ്ത്യൻ വിഭാഗം പ്രത്യേകിച്ച് കത്തോലിക്ക വിഭാഗം ആണ്. ജാതി മത വർണ്ണ വ്യത്യാസം ഇല്ലാതെ സഹോദരി സഹോദരങ്ങൾ ആയി സാമൂഹിക സേവനം ചെയ്യാൻ ഇവരെ പരിശീലിപ്പിച്ചു എടുക്കുന്ന നല്ലവരായ സിസ്റ്റേഴ്സ്, ടീച്ചേർസ്, ട്രൈനേഴ്സ് എല്ലാവർക്കും അവരുടെ അർപ്പണ മനോഭാവത്തിന് നന്ദി. ഇത് വീഡിയോ ചെയ്ത ഇത്തിത്താനം ശ്രീ. എബിനും ടീംസിനും 👍.

    • @FoodNTravel
      @FoodNTravel  21 день тому

      താങ്ക്സ് ഉണ്ട് സാജൻ ❤️

  • @Kochukochu123
    @Kochukochu123 24 дні тому +11

    നന്നായിട്ടുണ്ട് എബിൻ ചേട്ടാ.. നമ്മളൊക്കെ ഇവരെ കൂടി ഒന്ന് പ്രോത്സാഹിപ്പിക്കണം...

    • @FoodNTravel
      @FoodNTravel  24 дні тому +2

      വളരെ ശരിയാണ് 👍

  • @vimalasurendran7046
    @vimalasurendran7046 23 дні тому +4

    ശരിക്കും ഇവരാണ് ദൈവത്തിന്റെ കുഞ്ഞുങ്ങൾ 😘😘. ഇവർക്ക് വേണ്ടി ഇങ്ങനൊരു video എടുത്ത താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @perfect_okay_
    @perfect_okay_ 24 дні тому +8

    സ്നേഹം കൊണ്ട് വിളമ്പുന്ന സ്നേഹസ്പർശം❤️‍🩹✨

  • @rajangeorge729
    @rajangeorge729 23 дні тому +2

    I must commend Ebbin for a well covered and made video. You have done a great service to bring awareness to the public about the Special school 'Sneha Nilayam', which exists in our Kochi city doing
    a great service. A big salute.
    We, who are so fortunate, haveto be grateful to God and need to do our bit to encourage and support these special children and those taking care of them.
    As a family we are a humble well wishers and I would request all to make at least one visit and see for yourselves. Do enjoy the new canteen facility being run by these children when you visit or are passing by.
    God bless all.

  • @vinodkolithadam3144
    @vinodkolithadam3144 24 дні тому +6

    ഇങ്ങനെ ഉള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക നിങ്ങൾക്ക് സപ്പോർട്ട് ആയി ഞാനും ഉണ്ട് 👍👍👍❤️❤️❤️

  • @eswarynair2736
    @eswarynair2736 24 дні тому +3

    സ്നേഹസ്പർശം പേരുപോലെതന്നെ
    സ്നേഹം ഉള്ള കുഞ്ഞുങ്ങളും സ്റ്റാഫും ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🙏🏻❤️🙏🏻

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 24 дні тому +2

    തീർ്ചയായിട്ടും നമ്മൾ ഇവരെ സഹായിക്കണം.
    "മാനവ സേവ, മാധവ സേവ."

  • @mohamedrafi7899
    @mohamedrafi7899 24 дні тому +3

    Humanity lives forever 😢 😢.. Hats off ebin bro.. For showing such a great place with special childrens with extraordinary skills.. 😢 😢..we will give all time support.. No worries.. God is with us Always 🎉🎉

  • @BindukkBindukk
    @BindukkBindukk 24 дні тому +2

    ഹെയബിനേട്ടാ നല്ലവിഡിയോ സ്നേഹസ്പർശം ഇങ്ങനെ ഒരുവീഡിയോ യ്ക്ക്ബിഗ്ഹായ് ❤👍

    • @FoodNTravel
      @FoodNTravel  24 дні тому

      താങ്ക്സ് ഉണ്ട് ബിന്ദു 😍

  • @user-nr4ri7cd3g
    @user-nr4ri7cd3g 24 дні тому +2

    ചേട്ടായി ... നമസ്ക്കാരം 🙏
    ഒരുപാട് കഴിവുകൾ ഉള്ള കുഞ്ഞുങ്ങൾ ❤️❤️ . നല്ല വൃത്തിയുള്ള ചുറ്റുപാടുകൾ 🥰🥰 . വീട്ടിൽ വെറുതേ ഇരിക്കാതെ അവരുടെ കഴിവുകൾ പ്രയോജന പ്പെടുത്തുന്നു 👍 .
    ദൈവം ഈ മക്കളെയും , ടീച്ചേഴ്സിനെയും , മറ്റു ഒപ്പമുള്ള എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ... 🙏🙏🙏

  • @nikhilaravind8871
    @nikhilaravind8871 24 дні тому +3

    Ebbin chettayi Sunday special polichu taaa 🎉🎉🎉🎉
    Variety kaazhchagal adhanu ebbin chettayi video special 🎉🎉🎉
    All the best ebbin chettayi

  • @johnraju3434
    @johnraju3434 23 дні тому +3

    ♥️♥️♥️♥️♥️♥️♥️ നല്ലൊരു വെറൈറ്റി വീഡിയോ ആയിരുന്നു

    • @FoodNTravel
      @FoodNTravel  21 день тому +1

      വളരെ സന്തോഷം 😍😍

  • @B_lux
    @B_lux 23 дні тому +2

    എല്ലാം നമ്മുടെ മക്കൾ അല്ലെ... അവരും ലോകം കാണട്ടെ അറിയട്ടെ... ദൈവം ഉണ്ടേൽ എല്ലാവരേയും കാത്തോട്ടെ❤

  • @shubhamudikeri3198
    @shubhamudikeri3198 24 дні тому +2

    This is the most precious vlog you shooted ever..I'm part of special children's support group and in food business..these adult childrens are buddies.. Thanks a million for considering them as A part our society ❤❤❤❤❤❤❤❤.. Thousand likes ❤

    • @FoodNTravel
      @FoodNTravel  24 дні тому +1

      So glad to know you enjoyed the video.. Thank you so much 🤗🤗

    • @shubhamudikeri3198
      @shubhamudikeri3198 24 дні тому

      @@FoodNTravel yes absolutely

  • @veenaantony4953
    @veenaantony4953 23 дні тому +1

    Othiri santhosham thanna video....E kuttikalokkeyanu real heroes.... Inganeyullavareyanu support cheyendathum...❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 23 дні тому +1

    Super video.. 👍
    Ivarkku full support..

  • @jiteshjayendran2638
    @jiteshjayendran2638 23 дні тому +1

    Ebbin very good video, this might have been a very motivation for these students 👍👍👍

  • @sundaramvenkitarama3956
    @sundaramvenkitarama3956 24 дні тому +2

    A very different but, as always, excellent video.
    Well Done Mr.Jose! 👍👍

    • @FoodNTravel
      @FoodNTravel  24 дні тому

      Thank you so much ❤️

    • @sundaramvenkitarama3956
      @sundaramvenkitarama3956 24 дні тому +1

      @@FoodNTravel Mr. Jose : I have a request/suggestion - your videos always receive very positive reviews from the viewers.
      It would be great to get to know your crew who helps you create these videos (the cameraman who records the food items in excellent camera angles, your script writer - if you have one, who helps in writing the great narration of the food, restaurant, place etc).
      A 4 or 5 minute video introducing your team would be great! Thanks

  • @jcubeentertainers
    @jcubeentertainers 24 дні тому +2

    I had tears in my eyes while watching. May god bless

  • @karthikaabey7124
    @karthikaabey7124 22 дні тому

    ശരിക്കും സ്നേഹം തന്നെ ആണ്, കാണുമ്പോൾ തന്നെ നമുക്കും സ്നേഹം തോന്നുന്നു 😍😍😍

  • @Alpha90200
    @Alpha90200 24 дні тому +1

    സ്നേഹസ്പർശം 🥰നല്ല വീഡിയോ 😍🥰

  • @aswinsoman8251
    @aswinsoman8251 24 дні тому +2

    Nice video chetta❤

  • @thewolfethatcould8878
    @thewolfethatcould8878 22 дні тому +1

    What a very special video!!! Beautiful people! Had tears of joy coming down my face. 😊

  • @advamalstanly2928
    @advamalstanly2928 23 дні тому +1

    The ability to cook well is actually God's gift.. my heartfelt best wishes to all those people behind this initiative..
    Thankyou Ebin cheta for bringing light to this effort ❤❤❤❤

    • @FoodNTravel
      @FoodNTravel  21 день тому

      Thank you so much for your kind words🥰

  • @sanithajayan3617
    @sanithajayan3617 23 дні тому

    Super aayittundu ebinchetta good video

  • @jayamenon1279
    @jayamenon1279 23 дні тому +1

    Nice Video 🤗💙🤗EBIN JI Evarkku Kodukkunna Support Kandappol Orupadu Santhosham Aayi GOD BLESS YOU EBIN JI Njanum Evare Kanan Pokum 🙏🤗💙🤗

  • @rosmirealestateandtourism
    @rosmirealestateandtourism 9 днів тому

    last week njan visit cheythirunnu,nagash nalla oru smile thannanu tea thannath....ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം !!!

  • @mohammadfaizal8461
    @mohammadfaizal8461 24 дні тому +1

    Good one....

  • @bennichanlukose8253
    @bennichanlukose8253 20 днів тому

    verry good job good presentation

  • @arjunasok9947
    @arjunasok9947 20 днів тому +1

    Ebbin chetta kidu

  • @reshmiks3140
    @reshmiks3140 24 дні тому +1

    Super video❤❤👌👌

  • @nishantbalakrishnan
    @nishantbalakrishnan 23 дні тому +1

    This was such a beautiful and wholesome video ❤❤❤❤❤

  • @srdpsdp4368
    @srdpsdp4368 23 дні тому +1

    Vaikom video nice fish is so colorful 😅

  • @rehanavettamukkil7223
    @rehanavettamukkil7223 23 дні тому

    Excellent video 👌👌👌♥️

  • @preetimathews9117
    @preetimathews9117 23 дні тому

    Good ! well done.

  • @user-gf5iz9ur4p
    @user-gf5iz9ur4p 23 дні тому

    നല്ലൊരു വീഡിയോ

    • @FoodNTravel
      @FoodNTravel  23 дні тому +1

      താങ്ക്സ് ബ്രോ 🥰🥰

  • @nithinrajthuruthel576
    @nithinrajthuruthel576 23 дні тому

    Great work bro❤

  • @sujavarghese2770
    @sujavarghese2770 23 дні тому

    Thank you for the video 👍👍

  • @srdpsdp4368
    @srdpsdp4368 23 дні тому +1

    Video nice chetta

  • @user-rk7xn1mm3k
    @user-rk7xn1mm3k 23 дні тому +1

    Wow really very very nice super pro 😂❤🎉🎉🎉

  • @JMang101
    @JMang101 23 дні тому

    Amazing.

  • @kishorekumargirisan9567
    @kishorekumargirisan9567 23 дні тому +2

    Ebbin Anna , thank you for sharing other side of life journey .. #empower#support

  • @krishnakumarunnithan387
    @krishnakumarunnithan387 24 дні тому

    Excellent video ❤❤

    • @FoodNTravel
      @FoodNTravel  24 дні тому

      Thank you very much!❤️❤️

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 24 дні тому

    Good video Ebbin bro❤

  • @anishbharathan2014
    @anishbharathan2014 23 дні тому

    Blessed Video 🎆

  • @sajinmathew004
    @sajinmathew004 23 дні тому

    Very heart touching Vlog ❤💕

  • @lizziejohny8730
    @lizziejohny8730 23 дні тому

    Wow they r super 🎉🎉🎉🎉

  • @arunraju4697
    @arunraju4697 3 дні тому

    Good video 👍🏻👍🏻

  • @sonukpra6695
    @sonukpra6695 23 дні тому

    Good one ❤❤❤

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 23 дні тому

    Ebbin chetta great❤❤

    • @FoodNTravel
      @FoodNTravel  21 день тому

      Thanks und Sanjay ❤️❤️

  • @belsyjoseph794
    @belsyjoseph794 23 дні тому

    Good keep it up

  • @vinmac1974
    @vinmac1974 7 днів тому

    Super 👌

  • @rajeesh3286
    @rajeesh3286 24 дні тому

    BigSalute എബിൻ ചേട്ടാ ❤️

  • @jeffyfrancis1878
    @jeffyfrancis1878 24 дні тому

    Super. 🙌🙌😍😍

  • @chethanreddy4547
    @chethanreddy4547 24 дні тому

    Super Food Bro 🍗🍗🍗

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 23 дні тому

    Nannaye❤❤❤

  • @ismailch8277
    @ismailch8277 24 дні тому

    super👍👍👌👌🤝🤝

  • @abhilashkerala2.0
    @abhilashkerala2.0 24 дні тому

    Good bro❤❤❤❤

    • @FoodNTravel
      @FoodNTravel  21 день тому +1

      Thanks und Abhilash 🥰🥰

  • @anubejoy3381
    @anubejoy3381 18 днів тому

    It is a heavenly place...sitting there we too ...feel ..an inner peace.

  • @sandy____697
    @sandy____697 24 дні тому

    Good 👍🔥❤️

  • @praveenapranav6500
    @praveenapranav6500 24 дні тому

    snehanilayam ❤

  • @arulvarghese5211
    @arulvarghese5211 24 дні тому

    Good bro ❤❤❤❤❤

  • @MohammedNihal-pv8fv
    @MohammedNihal-pv8fv 24 дні тому

    God bless us❤

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz 24 дні тому

    Ebbin Jose an all-rounder.
    He present from all quarters of life in our vlogs

  • @allenvarghese7508
    @allenvarghese7508 24 дні тому

    Ebinchetoooo 😍

  • @sheelacleetus2384
    @sheelacleetus2384 23 дні тому +1

    ഹായ് siby😊

  • @shinutsunny7721
    @shinutsunny7721 23 дні тому

    എബിൻ ചേട്ടാ ❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  23 дні тому

      താങ്ക്സ് ഉണ്ട് ഷിനു ❤️❤️

  • @ashishregi5490
    @ashishregi5490 22 дні тому

    Hi Ebin Bhai...

  • @samkuruvilla1705
    @samkuruvilla1705 24 дні тому

    എബിൻ ചേട്ടൻ ❤❤❤❤❤❤❤❤❤

  • @jabirali1710
    @jabirali1710 24 дні тому

    ❤❤👏🏻👏🏻

  • @alanjames6440
    @alanjames6440 24 дні тому

  • @tgno.1676
    @tgno.1676 24 дні тому

    🥰🥰👌👌👍👍

  • @hareamz
    @hareamz 6 днів тому

    ❤❤

  • @arjunpc3346
    @arjunpc3346 24 дні тому

    ❤❤❤❤❤❤❤❤❤

  • @ajeshga4594
    @ajeshga4594 24 дні тому

    👍

  • @amaljohn8679
    @amaljohn8679 24 дні тому

    ❤❤❤❤
    😊

  • @shalaPhilominFernandez
    @shalaPhilominFernandez 4 дні тому

    ❤❤🎉

  • @gireeshkumar3795
    @gireeshkumar3795 23 дні тому

    🙏

  • @damodaranp7605
    @damodaranp7605 23 дні тому

    Let's God help them.

  • @reejajacob735
    @reejajacob735 23 дні тому

    Sibi❤❤❤❤

  • @nizamashraf1577
    @nizamashraf1577 24 дні тому

    👍🥰❤

  • @praveenapranav6500
    @praveenapranav6500 24 дні тому

    ❤🎉🥰😍

  • @Vipin-wc7ch
    @Vipin-wc7ch 23 дні тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @abvll5049
    @abvll5049 24 дні тому

    Kannum manasum niranju.

  • @BaijuTs-dv8ue
    @BaijuTs-dv8ue 24 дні тому

    👍👌💞💞💞

  • @gireeshkumarkp710
    @gireeshkumarkp710 24 дні тому

    ഹായ്,എബിൻചേട്ട,ഞാനുംഒരുഭിന്നശേഷിക്കാരൻആണ്, ഈവീഡിയോകണ്ടപ്പോൾ,ഈസ്പെഷ്യൽസ്കൂളിൽചേർന്ന്പഠിക്കാൻആഗ്രഹംഉണ്ട്, സ്നേഹസ്പർശംസ്കൂളിനുഹോസ്റ്റൽസൗകര്യംഉണ്ടോ,❤

    • @FoodNTravel
      @FoodNTravel  24 дні тому

      ഗിരീഷ്, അവിടെ ഹോസ്റ്റൽ സൗകര്യം ഉള്ളതായി എനിക്കറിയില്ല. ഡെസ്ക്രിപ്ഷനിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ ഡീറ്റെയിൽസ് അറിയാൻ സാധിക്കും 👍

    • @rosytincyo.b
      @rosytincyo.b 21 день тому

      No

  • @EldhoCP-wy1fe
    @EldhoCP-wy1fe 24 дні тому

    ❤️❤️❤️

  • @vishnulal1992
    @vishnulal1992 23 дні тому

  • @mohdshiyad5010
    @mohdshiyad5010 24 дні тому

    ❤❤❤❤❤❤❤❤

  • @sebastianvijayan8868
    @sebastianvijayan8868 23 дні тому

  • @anandhusnair
    @anandhusnair 23 дні тому

  • @bibinfrancis9556
    @bibinfrancis9556 19 днів тому

  • @nithinjoseph6094
    @nithinjoseph6094 24 дні тому