കച്ചവടക്കാർക്ക് തലവേദനയായി കൺവീൻസിംഗ് പണം തട്ടിപ്പ് ; കൊല്ലത്ത് കടയുടമക്ക് പണം നഷ്ടമായി | Kollam

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 20

  • @jcb7789
    @jcb7789 15 годин тому +6

    ഇവിടെയെല്ലാം പറ്റിക്കപെടുന്നത് കടകളിലെ ലേഡീസ് സ്റ്റാഫാണ്.

  • @Rafeekmalapuram
    @Rafeekmalapuram 13 годин тому +3

    ഇങ്ങനെ ആളുകളെ പറഞ്ഞു പറ്റിക്കാൻ കഴിവുണ്ടെങ്കിൽ ഇയാൾക്ക് രാഷ്ട്രീയത്തിൽ ഒരു ഭാവി കാണുന്നുണ്ട്😂😂

  • @RadhakrishnanNairT.P
    @RadhakrishnanNairT.P 11 годин тому +3

    പത്തനംതിട്ട മല്ലപ്പള്ളിയിലുള്ള രാജേഷ് ജോർജ്ജ് ആണ് താരം

  • @മൈക്കിൾഅഞ്ഞൂറ്റി

    ശെരിയാ ലോഡിങ് യൂണിയൻ കാർ പിന്നെ gst sales tax എല്ലാപേരും വ്യാപാരികളെ പറ്റിച്ചു പിഴിഞ്ഞ് ജീവിക്കുന്നു അത് വച്ചു നോക്കുവാണേൽ ഇത് നിസാരം

  • @lijireji7662
    @lijireji7662 17 годин тому +7

    വാർത്ത കണ്ടതല്ലയോ.. അയാളെ TV യിൽ... ഇയാളുടെ ഫോട്ടോ വ്യക്തമായി ചാനൽ കാണിക്കുക

  • @മായാവി66
    @മായാവി66 2 години тому

    വന്നു വന്നു ഒറ്റ പെട്ട സംഭവം വരെ വാർത്ത ആകുന്നു

  • @user-padmesh
    @user-padmesh 17 годин тому +3

    ഇനി ഒരു 5 കൊല്ലം കൂടി സിപിഐഎം ഭരിക്കണം......അപ്പ് സൂപ്പർ ആകും😂😂😂😂😂

    • @antonyshabine
      @antonyshabine 16 годин тому

      CPM ഇത് മായി എന്ത് ബന്ധം?

    • @Mentalgeographer
      @Mentalgeographer 13 годин тому

      ഒന്ന് പോയെടാ

  • @Richard-o5j9z
    @Richard-o5j9z 2 години тому

    ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @hamzaalakkal2936
    @hamzaalakkal2936 5 годин тому

    ഉടമ വിളിക്കുന്നത് തിരിച്ചറിയാൻ പോലും, പറ്റാത്ത സാഫ് 😄.
    ഒന്നുമില്ലെങ്കിൽ ഉടമയുടെ, മൊബൈൽ നിന്നാണോ കാള് വരുന്നത്, ആ സ്വരം ഉടമയുടേത് തന്നെയാണോ എന്ന് പോലും തിരിച്ചറിയാത്ത കടയിലെ സാഫ് 😄 ബെസ്റ്റ് കണ്ണാ ബെസ്റ്റ്. 😂

  • @user-padmesh
    @user-padmesh 17 годин тому +2

    മലയാളിക്ക് ബുദ്ധി ഇല്ലാതെ അയോ

  • @aboobackersiddiquethavalen9266
    @aboobackersiddiquethavalen9266 17 годин тому +2

    കണ്ണൂരിലെ ആ ട്രാഫിക് si ആണോ ഇത്

  • @safuazeez
    @safuazeez 12 годин тому +1

    Rajesh George 😂 i know

  • @jerishvblogs
    @jerishvblogs 15 годин тому

    Some people can't work and earn money no shame for such people ... Police officers should give good punishment..

  • @Kammunistthendi
    @Kammunistthendi 17 годин тому +5

    മിടുക്കൻ അവനും ജീവിക്കേണ്ട. ഐ എൻ ടി യൂ സി / സി ഐ ടി യൂ സി കാർ എല്ലാം പൂട്ടിച്ചു. ജീവിക്കേണ്ടെ. അല്ലങ്കിൽ നേതാവ് ആകണം. അതിലും ഭേദം ഇതാണ്.

  • @h98884
    @h98884 11 годин тому +1

    😂🤣😂🤣😂🌹😂🌹

  • @raveendrank74
    @raveendrank74 17 годин тому +1

    Pottanmaarvaazhumkeralatthil Abigsaleut