അമ്മോസനും മരുമോനും

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 167

  • @Chinju3834
    @Chinju3834 11 місяців тому +66

    നല്ല കരുതലുള്ള വാപ്പ 😅😅😅😅😅😅🤣🤣🤣🤣🤣 ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣🤣

  • @Usmankhan-xv3ry
    @Usmankhan-xv3ry 11 місяців тому +34

    കള്ള കുരിപ്പുകൾ, ചിരിച്ചു ചിരിച്ചു മനുഷ്യൻ കുഴങ്ങി 🤣🤣🤣🤣

  • @hamzav1986
    @hamzav1986 11 місяців тому +56

    കുറെ .... ചിരിച്ചു ലാസ്റ്റ് അമ്മോസന്റെ മേലെ ചവിട്ടിയപ്പോൾ ..... ലാല ഒരു രക്ഷയും ഇല്ലാ അഭിനയം... എന്റെ വെല്ലിപ്പാനെ ഓർമ്മ വന്നു..... ഫാറൂക്കും അടിപൊളി.....😂😂

  • @im_a_traveler_85
    @im_a_traveler_85 11 місяців тому +58

    ചില സമയത്ത് ഫാറൂഖിന്റെ ആക്ഷൻ ഒരു രക്ഷയുമില്ല..😂😂 ലാല പൊളിയാണ്..❤❤

  • @bappuok1117
    @bappuok1117 11 місяців тому +24

    ചിരിച്ചു ചിരിച്ചു ഒരുവയിക്കായി ലാല ഒരു രക്ഷയും ഇല്ല 👍👍

  • @Neymar55555-z
    @Neymar55555-z 10 місяців тому +22

    എന്റെ അനുഭവം. ചവിട്ട് കിട്ടീല എന്ന് മാത്രം 😂

  • @ramlathsalam9559
    @ramlathsalam9559 11 місяців тому +277

    പ്രവാസികൾ അങ്ങിനെയാണ് കുട്ടിനെ കാണാൻ വരും എന്നിട്ട് കുട്ടിന്റെ ഉമ്മാനെ കണ്ടു പോവും എന്നാലെല്ലേ അടുത്ത കുട്ടിനെ കാണാൻ വരാൻ പറ്റൂ 😀

    • @shareefak3610
      @shareefak3610 11 місяців тому +12

      റംലത്തിന് എല്ലാം അറിയാലേ 🤪🤪🤪

    • @shareefak3610
      @shareefak3610 11 місяців тому +12

      റംലത്തിന്റെ കെട്ടിയോൻ റംലത്തിനെ കണ്ട് പോയതായിരുന്നോ 🤪

    • @harikrishnankg77
      @harikrishnankg77 11 місяців тому +6

      ഇജ്ജാതി കമന്റ് 😅

    • @feehtal
      @feehtal 11 місяців тому +8

      കുട്ടിയെ മാത്രമല്ല തള്ള യെയും കാണാം എന്ന് കരുതി വാരുന്ന താണ് പ്രവാസി...

    • @rashurashi5961
      @rashurashi5961 10 місяців тому +4

      ജ്ജ് കൊള്ളാലോ റംലത്തെ

  • @sadiqueali8709
    @sadiqueali8709 8 місяців тому +5

    നീ പോളിയാണ് മുത്തേ ഫാറൂഖ് ❤

  • @നീയുംഞാനും-ത8ഡ
    @നീയുംഞാനും-ത8ഡ 9 місяців тому +8

    ഇങ്ങനെ പറഞ്ഞിരുന്നെങ്കിലും കുഴപ്പമില്ല
    പറയാതെ ഉള്ള ഒരു മിസ്ഡ് ട്രീറ്റ്മെൻറ് ഉണ്ട് അതാണ് സഹിക്കാൻ പറ്റാത്തത്
    ഇപ്പോൾ ഞാനും എൻറെ ഭാര്യയും Divorce വർക്കിലാണ്
    എന്നെ ഉപദ്രവിച്ച അവളുടെ വീട്ടുകാർക്കും
    എന്നെ മനസ്സിലാക്കാതെ അവരുടെ പക്ഷത്തു നിന്നുകൊണ്ട് വീണ്ടും വീണ്ടും എന്നെ ഉപദ്രവിച്ച എൻറെ ഭാര്യക്കും ഒരുപാട് നന്ദി,
    Nb:- പരിധിക്കപ്പുറം ആരെ വേണമെങ്കിലും സ്നേഹിച്ചു കൊള്ളൂ
    പക്ഷേ
    അത് പരിധിയിൽ നിന്നുകൊണ്ട് മാത്രം പ്രകടിപ്പിക്കുക
    നമ്മുടെ പ്രസൻസ് അവർ ആഗ്രഹിക്കുന്നുണ്ട് എന്ന് അവരുടെ സംസാരത്തിൽ തോന്നിയാൽ പോലും അവരുടെ അടുത്ത് പോകരുത് ,ചിലപ്പോൾ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിട്ട് അത് മാറും

    • @killerbeen9222
      @killerbeen9222 7 місяців тому

      😢

    • @vks816
      @vks816 5 місяців тому +2

      നല്ല സങ്കടത്തിലാണ് അല്ലെ സരമില്ല എല്ലാം ശരിയാവും കാലം ഉണക്കാത്ത മുറിവുകളില്ല

    • @ramil____x____1010
      @ramil____x____1010 5 місяців тому

      എത്തെടാ......

  • @mehaboobkadakulath6764
    @mehaboobkadakulath6764 9 місяців тому +5

    അഭിനയം രണ്ടാളും പൊളിച്ചു...

  • @jyothishv8836
    @jyothishv8836 11 місяців тому +17

    ലാസ്റ്റ് ചിരിച്ചു ചത്തു 😂

  • @vmk4018
    @vmk4018 11 місяців тому +13

    ലാലാടെ അഭിനയം 👌

  • @binthhamza452
    @binthhamza452 11 місяців тому +5

    നല്ല വാപ്പ
    എന്റെ കുട്ടീടെ 90 കയ്യാതെ,
    അപ്പോളും കരുതൽ മോളോടാണ്

    • @Shakki-sf4ku
      @Shakki-sf4ku 10 місяців тому +2

      അത് പിന്നെ അങ്ങനതന്നെ അല്ലേ :😂

  • @ShereefrasheedaShereefra-lo6ve
    @ShereefrasheedaShereefra-lo6ve 7 місяців тому +3

    Naturaly ഉമ്മാക്കാണ് ഈ കരുതൽ ❤

  • @AyishaAyisha-p7v
    @AyishaAyisha-p7v 8 місяців тому +1

    എടാ കള്ളൻ ഫാറൂ കേ വിട്ടോ ടാ വണ്ടി ട്ടോ അത് ലാ ല യാണ് ട്ടോ

  • @shaharbanmt5370
    @shaharbanmt5370 11 місяців тому +11

    ന്റെ ഉമ്മച്ചി ഇങ്ങനെ anu🤣

  • @abdulrasik9808
    @abdulrasik9808 7 місяців тому +1

    ലാലാ മലപ്പുറം ഫാറൂഖ് മലപ്പുറം ❤️

  • @ansaradhil6718
    @ansaradhil6718 11 місяців тому +7

    എന്നാലും കുട്ടിയെ കാണിക്കാൻ വിട്ടൂടെ 😂

  • @user-rb5ze7db9l
    @user-rb5ze7db9l 11 місяців тому +7

    നമ്മൾ വി ഡി യോ കണ്ടാൽ കുറെ ചിരിക്കും നല്ല ഒരു അബ് നയം പക്ഷെ അതിന് കമന്റ് ഇടുന്ന വർ ഒന്ന് ശ്രദ്ധ്രിക്ക്ണ് നല്ലതാണ് നമ്മൾ എല്ലാവർക്കും അതിന്റെ അർത്തം മനസി യി പക്ഷെ അത് അങ്ങനെ തന്നെ എഴുതരുത് എത്ര ജനങ്ങർ കാണുന്നതാ പ്രവസികൾ അങ്ങനെ തന്നെ എന്ന് പറഞ്ഞ് ത് സെരി അല്ല എത്ര പ്രവസികൾ ഇത് കണുന്നു ഉണ്ട് എന്ന് ഓർത്ത് ട്ട് ഉണ്ടോ = എല്ലാ നന്നയി സുപ്പർ വി ഡി യോ

  • @harikrishnankg77
    @harikrishnankg77 11 місяців тому +7

    ഇതുകൂട്ട് തോൽവി അമ്മായിയപ്പൻ മാർ ഉണ്ടോ...?😅😅

  • @jafarkalathil8603
    @jafarkalathil8603 11 місяців тому +30

    നാൽപത് കൈഞ്ഞിട്ടില്ല ഹംകേ 😂

  • @RiyasRiyaas-g1w
    @RiyasRiyaas-g1w 5 місяців тому +3

    കുട്ടിനെ കാണാൻ വന്നതല്ല സമീറനെ കാണാൻ വന്നതാണ്

  • @Ali.kKuncharakadavath-lj4qs
    @Ali.kKuncharakadavath-lj4qs 11 місяців тому +1

    ഒരു രക്ഷയും ഇല്ല

  • @UsmanErani
    @UsmanErani 11 місяців тому +3

    ബല്ലാത്ത ജാതി 😂😂😂

  • @muhammedakber7208
    @muhammedakber7208 10 місяців тому +7

    ലാല പൊളി no രക്ഷ 🥰🥰🥰🥰

  • @musthafakadengal1046
    @musthafakadengal1046 11 місяців тому +4

    ചില സമയങ്ങളിൽ ലജ്ജ വഴിമാറിപോകുന്നുവോ..

  • @hiiibbaahh
    @hiiibbaahh 11 місяців тому +5

    Ente avastha ippo ithupoleyaa😂😂😂😂😂

  • @itsmejami2465
    @itsmejami2465 11 місяців тому +10

    ചിരിച്ചു പണ്ടാരടങ്ങി 🤣

  • @sreejasunil46
    @sreejasunil46 4 місяці тому

    ഞങ്ങളുടെ നാട്ടിലും സുഖപ്രസവം ആണെങ്കിൽ 90 കയ്യാതെ ഭർത്താവിനെ ഭാര്യയുടെ R00ML കയറ്റില്ല സിസേറിയൻ ആണെങ്കിൽ 6 മാസം കയ്യണം😂

  • @fousifousi2657
    @fousifousi2657 11 місяців тому +3

    Adipoli😂😂

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 11 місяців тому +1

    നാൽപതു കഴിഞ്ഞാൽ കെട്ടിയോനാവാ അറുപതു കഴിഞ്ഞാൽ പരക്കെ ആവാം ഏന്നാ പഴജൊല്ല്

    • @shamsushamsu9652
      @shamsushamsu9652 11 місяців тому +1

      പരക്കെ എന്ന് പറഞ്ഞാൽ 😂

  • @nishadbabu2743
    @nishadbabu2743 11 місяців тому +2

    ലാലാ സു പ്പർ 👍🏽ഫാറൂകിന് ജാ ടാ കു ടു ത ലാണ്

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 3 місяці тому

    Super 👍

  • @BismiBismi-ju4og
    @BismiBismi-ju4og 11 місяців тому +5

    പടച്ചോനെ ഇതൊക്കെ നാട്ടു നടപ്പാ

  • @sumianwer2849
    @sumianwer2849 Місяць тому

    Adipoli 😅

  • @Sajism-s6f
    @Sajism-s6f 4 місяці тому

    എന്റെ അനുഭവം😂😂

  • @hashimhussain2379
    @hashimhussain2379 5 місяців тому +2

    ഇത്‌ കുറച്ചു കൂടി പോയി.. ഇത്തരം വീഡിയോ എടുത്തു ഉള്ള വില കളയരുത്.. 😝

    • @vks816
      @vks816 5 місяців тому

      ഇങ്ങിനെ ക്കമന്റിട്ട നിനക്കാണിപ്പോ വിലയില്ലാത്തത്

  • @sirajukt1072
    @sirajukt1072 11 місяців тому +3

    കോയക്ക😎👍👍👍👍🌹

  • @BabuP-w3i
    @BabuP-w3i 11 місяців тому +5

    അല്ല, സത്യത്തിൽ ഇങ്ങനെയൊക്കയുണ്ടോ.?

  • @jameelaputhanpura5379
    @jameelaputhanpura5379 5 місяців тому

    Super

  • @mohammedziyad2409
    @mohammedziyad2409 11 місяців тому

    Lala 👌👌👌👌👌👌👌

  • @fathmswaliha827
    @fathmswaliha827 11 місяців тому +2

    Chirichu chathu

  • @shaharbanpt4791
    @shaharbanpt4791 11 місяців тому +3

    സമീറ 😂😂

  • @mrstraight3532
    @mrstraight3532 11 місяців тому +3

    ഹംകേ 😂😂😂

  • @fathimaridha2858
    @fathimaridha2858 11 місяців тому +4

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി

  • @harisbavu2486
    @harisbavu2486 9 місяців тому +8

    ഇതൊക്കെ ഓവറാണ്.
    ഇതിലെന്താ ചിരിക്കാൻ...?
    സ്വന്തം ഭാര്യയെ കാണാൻ ഇത്ര ത്യാഗം വേണോ?
    വല്ലാത്തൊരു കണ്ടന്റ്

  • @sakeenarasak446
    @sakeenarasak446 11 місяців тому +1

    👌

  • @jamsheenak961
    @jamsheenak961 11 місяців тому +1

    👍👍👍👍👍

  • @muhammedsudeer7648
    @muhammedsudeer7648 11 місяців тому +11

    ഇതിൽ ചിരിക്കാൻ തോന്നിയില്ല. രണ്ട് പോരാടും സഹതാപം മാത്രം.

  • @hathibblog4149
    @hathibblog4149 2 місяці тому

    28 my olichu nalla kozhup

  • @mujeebkv6204
    @mujeebkv6204 9 місяців тому

    ആ അടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു..

  • @rifarifa6106
    @rifarifa6106 11 місяців тому +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @redmioman6645
    @redmioman6645 11 місяців тому +1

    👌👍

  • @SalmaM-wu6tw
    @SalmaM-wu6tw 4 місяці тому

    Pravasi ,kuthum kelkam angavum kurikam

  • @abdulvahidtkv3485
    @abdulvahidtkv3485 11 місяців тому +1

    ❤️❤️

  • @SurayyaAk-y8y
    @SurayyaAk-y8y 11 місяців тому +2

    😂😂😂😂😂😂😂😂👍👍

  • @JameelaAli-r1v
    @JameelaAli-r1v 10 місяців тому

    😊😊

  • @RasikT-e2b
    @RasikT-e2b 11 місяців тому +1

    ഫാറൂഖ് മലപ്പുറം ലാല മലപ്പുറം ❤

  • @musthafasaali1027
    @musthafasaali1027 11 місяців тому +3

    😂😂😂😂

  • @sikkandarsikku9124
    @sikkandarsikku9124 5 місяців тому

    👍👍😂😂

  • @brintobenny8702
    @brintobenny8702 10 місяців тому +2

    Immaathiry oola paripaadikal keralathil undo..?

  • @muhammedkpaameenyarabbalaa5510
    @muhammedkpaameenyarabbalaa5510 7 місяців тому +1

    എന്തൊക്കെയാണീ അഭിനയിക്കുന്നത് നാണമില്ലേ രണ്ടാൾക്കും😢

  • @sanamolkm6182
    @sanamolkm6182 11 місяців тому +2

    😂😂😅😅

  • @ShareenaShari-f2y
    @ShareenaShari-f2y 11 місяців тому +1

    😂😂😂👌👌👌👌

  • @refeekrappyrappy2125
    @refeekrappyrappy2125 11 місяців тому +5

    Kashtam malpuram puyaplamaarude oru avastha

    • @kp.venugopal2334
      @kp.venugopal2334 11 місяців тому +2

      Ithokke oru thanasakku vendi cheyyunnathalle. Sathyam ithallallo.

    • @NoshidaNoushi
      @NoshidaNoushi 11 місяців тому +1

      അല്ല 😂ഇങ്ങനെ ചെയ്യുന്നവരുണ്ട് അടിക്കില്ല. അടികൊണ്ട പോലെ യാവും. അവിടെ നിന്നാൽ 😆😆

  • @ummerv3637
    @ummerv3637 11 місяців тому +2

    😢😢😢

  • @minnuscreations3247
    @minnuscreations3247 11 місяців тому +2

    😅😅

  • @SakeenaRafeeq-zo5xo
    @SakeenaRafeeq-zo5xo 11 місяців тому +2

    😀😀😀

  • @suharakunnath1066
    @suharakunnath1066 5 місяців тому

    🤣🤣🤣👍

  • @mubashirv5618
    @mubashirv5618 11 місяців тому +2

    😅😂😂

  • @abdulazeez7947
    @abdulazeez7947 11 місяців тому +1

    😀😀😀😀

  • @NihaNihak-wb8ok
    @NihaNihak-wb8ok 11 місяців тому +1

    😂😂😂r😂😂

  • @kalidkv6493
    @kalidkv6493 11 місяців тому

    😂😂😂❤😂😂❤

  • @ashuvlog2614
    @ashuvlog2614 11 місяців тому +1

    😃🤣

  • @SATHANPNX
    @SATHANPNX 11 місяців тому +1

    😄😄😄😄😄😄😄😄😄

  • @jafarkalathil8603
    @jafarkalathil8603 11 місяців тому +2

    😂ഹഹഹ

  • @SidhikAl
    @SidhikAl Місяць тому

    😅😅😅😅

  • @muhammedadnan.c2816
    @muhammedadnan.c2816 11 місяців тому +6

    Avan nikkah kayicha penn alle pinne entha presnnam😮

    • @MagicalArtzz-j5x
      @MagicalArtzz-j5x 11 місяців тому

      40 kayiyunna vare sangathi paadilla 😅😅😅

    • @vks816
      @vks816 5 місяців тому

      40 അല്ല 90 വരെ പാടില്ല അതാണ് നല്ലത് ശരീരത്തിന് പിന്നീട് പലപശ്നങ്ങളും ഉണ്ടാവും

  • @seenathseenath4349
    @seenathseenath4349 11 місяців тому +1

    😅😅😅😅😅😅😅😅

  • @sareefsareef5132
    @sareefsareef5132 11 місяців тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 11 місяців тому +1

    😆😆😆😆😆😆

  • @Inu____Shennu
    @Inu____Shennu 11 місяців тому +1

    😂😂😂😂😂😂😂

  • @weare3015
    @weare3015 10 місяців тому

    ❤KDDKRKJRDJDJ😂

  • @zuhraismail8320
    @zuhraismail8320 11 місяців тому +1

    😂😂😂😂😂😂😂😂😂

  • @NasifMuhammed-s1e
    @NasifMuhammed-s1e 9 днів тому

    N

  • @shayuz3918
    @shayuz3918 11 місяців тому +1

    👍😄😂😂👍

  • @ashrafcp8605
    @ashrafcp8605 6 місяців тому

    പ്രവാസി എന്താ ക്ഷമ ശീലം എവിടെയും കൊണ്ട് വെക്കാൻ കഴിയും ഫറുക്കിനെ പോലെ ഉള്ള പ്രവാസി 😅😅😅

  • @RishShanu-ch8ic
    @RishShanu-ch8ic 5 місяців тому

    ഫാറൂകെ ഇയ്യ് പോണ്ട ട്ടോ.. പോയാൽ കോയന്റ് സാമാനം ആവും ഓളെ 🤭🤭🤭🤭🤭സൂക്ഷിച്ചോ 😂😂

  • @Ramzan-zc3n
    @Ramzan-zc3n 11 місяців тому

    Chirichu chathu

  • @SadiqAli-y1v6d
    @SadiqAli-y1v6d 10 місяців тому

    😊😊😊😊

  • @muhsinav5098
    @muhsinav5098 11 місяців тому +1

    😀😀

  • @asiasees2960
    @asiasees2960 11 місяців тому +1

    😂

  • @suharasuhara3444
    @suharasuhara3444 11 місяців тому +1

    😂😂😂😂😂

  • @jaleeltvr3294
    @jaleeltvr3294 8 місяців тому

    😅😅

  • @reehankhan6776
    @reehankhan6776 11 місяців тому

    😂😂👌

  • @sahanajamsheer9059
    @sahanajamsheer9059 6 місяців тому

    😄😄😄😄😄😄😄

  • @iqbal8784
    @iqbal8784 11 місяців тому +1

    😀😀😀😀

  • @GREATASMRWORLD847
    @GREATASMRWORLD847 6 місяців тому

    😂

  • @NasifMuhammed-s1e
    @NasifMuhammed-s1e 9 днів тому

    😂

  • @anawesomegirl9941
    @anawesomegirl9941 10 місяців тому

    😂😂