27 രാവ് സകാത്ത്‌ പൈസ പിരിവ്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 209

  • @raseenaraseenacm7292
    @raseenaraseenacm7292 Рік тому +40

    👍👍👍ഇവിടെ ദീനിനെ കളിയാക്കുന്നില്ല മറിച് ദീനിന്റെ പേരിലുള്ള കോപ്രായങ്ങൾ പൊളിച്ചു കാട്ടുന്നു 👏👏

    • @olamathilunais8083
      @olamathilunais8083 10 місяців тому +2

      തീർച്ചയായും സകാത്ത് വീട്ടിൽ വിളിച്ച് വരുത്തി വരി നിറുത്തി എല്ലാവരെയും കാണെ കൊടുക്കേണ്ടത് അല്ല🎉

  • @KA.Rasheed
    @KA.Rasheed Рік тому +123

    കാരണവരുടെ വേഷം ലാല പൊളിക്കും,, ഏത് നിലക്കും😂😂

  • @club5001
    @club5001 Рік тому +340

    വാപ്പ പൈസ ചോദിക്കും എന്ന് കരുതിയവർ ഇവിടെ ലൈക്

    • @fizzyhome13m
      @fizzyhome13m Рік тому

      ua-cam.com/video/1nvltZzGPBQ/v-deo.html
      ua-cam.com/video/1nvltZzGPBQ/v-deo.html
      ua-cam.com/video/1nvltZzGPBQ/v-deo.html

  • @heaven6793
    @heaven6793 Рік тому +38

    2:19 😂അടി വേറേ ഭാഗത്തും ഫാറൂക്ക് വേറേ ഭാഗത്തും 😂😂 കൊള്ളാം 😅

    • @smhmedia2094
      @smhmedia2094 Рік тому +1

      Pinna varutha adi kollano

    • @marhaba6668
      @marhaba6668 5 місяців тому +1

      ഇല്ലെങ്കിൽ ആള് വടി ആകും 😀

    • @amithsha1378
      @amithsha1378 3 місяці тому

      മണ്ടാ ശരിക്കും അടിച്ചാൽ വേദനയാവില്ലേ. ഇത് അഭിനയമാണ് ഒറിജിനൽ സംഭവം അല്ല

  • @shuhaibpp1978
    @shuhaibpp1978 Рік тому +88

    Good message. സകാത് അർഹതപ്പെട്ടവരുടെ അവകാശമാണ്. ഔദാര്യമല്ല ❤

    • @npn5360
      @npn5360 Рік тому +4

      പക്ഷേങ്കില്‍ അത് ലഭിക്കാന്‍ മറ്റുളളവന്‍റെ വീടിന് മുന്നില്‍ ഔദരിച്ച് നില്ക്കണമെന്നേയുളളൂൂൂ.

    • @നീതിയുടെപോരാളി-പ3ള
      @നീതിയുടെപോരാളി-പ3ള Рік тому +3

      ​@@npn5360yes absolutely correct 💯.

    • @fizzyhome13m
      @fizzyhome13m Рік тому

      ua-cam.com/users/shortsCHGLdsjaqHM?feature=share

    • @ashrafcp8605
      @ashrafcp8605 9 місяців тому +7

      സകാതിൻ്റെ പേരിൽ പുത്തൻ പണക്കാരും പഴയ പണക്കാരും മത്സരം മാണ് അവരെ വീടിൻ്റെ മുന്നിൽ എത്ര ആളുകളെ q ആണ് വലുത് എന്ന് നോക്കി സകാത്ത് വീട്ടിൽ അർഹതപ്പെട്ടവർക്ക് എത്തിച് കൊടുക്കണം പാവപ്പെട്ടവൻ പണക്കാർ എന്നാല് ഇതിന് ഇടയിൽ നട്ടം തിരിയുന്ന സമ്പത്ത് ഇല്ലാത്ത ഒരു വിഭാഗം ഉണ്ട് അവർക്ക് അഭിമാനം ഭയന്ന് q നിൽകാൻ പോവില്ല അവർക്കാണ് സകാത്ത് നിർബന്ധമായി കൊടുക്കേണ്ടത് പ്രവാചകൻ്റെ കാലത്ത് വരെ ഉണ്ടായതായി ചരിത്രം ഉണ്ട്

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf Рік тому +13

    പടക്കം പൊട്ടിക്കണം എന്ന് പറഞ്ഞിട്ട് നില ചക്രം കൂടി കത്തിച്ചല്ലോ ഫാറൂക്കേ😅😅

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 Рік тому +33

    മത്താപ്പു ശെരിക്കും കത്തി 😂

    • @suneerahussain1575
      @suneerahussain1575 Рік тому +3

      പടക്കം പൊട്ടിയത് കണ്ടില്ലേ😂..

  • @alemania2788
    @alemania2788 Рік тому +29

    Farooq, ലാല, മുനീർ ❤❤❤

  • @isd6666
    @isd6666 Рік тому +33

    ഉണ്ടു സഖീ ഒരു കുല മുന്തിരി....
    back ground Music Poli😂❤

  • @vyshakhkp782
    @vyshakhkp782 4 місяці тому +14

    ക്ലൈമാക്സ് ട്വിസ്റ് ബാപ്പ പൈസ വാങ്ങും എന്നു കരുത്തിയവർ ഇവിടെ come on....😂😂😂

  • @user-xr4ee5rn5e
    @user-xr4ee5rn5e Рік тому +40

    മകൻ കിടക്കുന്നതിന്റെ അപ്പുറത് വടി കൊണ്ടടിക്കുന്ന ബാപ്പ 😀 അള്ളോ അടിക്കണ്ടു ചിരിച്ചു ചത്തു 😀

    • @amithsha1378
      @amithsha1378 3 місяці тому

      മണ്ടാ ശരിക്കും അടിച്ചാൽ വേദനയാവില്ലേ. ഇത് അഭിനയമാണ് ഒറിജിനൽ സംഭവം അല്ല

  • @hariprasad5947
    @hariprasad5947 Рік тому +16

    Lala pwoli vayasaya veshangal super 👌👌

  • @m.a.k5940
    @m.a.k5940 Рік тому +15

    പലരും മക്കളെ പോത്തുകളെ പോലെ തല്ലാരുള്ളത് ഇതുപോലെ ദുരഭിമാനം കൊണ്ടാണ് അല്ലാതെ മക്കൾ നന്നാവണം എന്ന് ഉദ്ദേശിച്ച് ഒന്നും ആവില്ല.. ചില പാരെൻ്റ്സ്ന് ഭക്തി കേറിയാൽ മനൊരോകികളെ പോലെ ആണ് മക്കളോട് പെരുമാറുക..

    • @Aysha_s_Home
      @Aysha_s_Home 5 місяців тому +1

      കറക്റ്റ്😢

  • @aboobackerareekulam
    @aboobackerareekulam Рік тому +8

    മത്താപ്പൂം പൂതിരിയും അമിട്ടും എല്ലാം കിട്ടി 😂😂😂

  • @BismiBismi-ju4og
    @BismiBismi-ju4og Рік тому +28

    Farooqe പടക്കം lala പൊട്ടിച്ചു തന്നില്ലേ.... 🤣😂

  • @instentstatusMalayalam
    @instentstatusMalayalam Рік тому +55

    ക്ലൈമാക്സിൽ ഒരു 200 കാട്ടിക്ക ഞാൻ അങ്ങാഡീൽ പോയി വന്നിട്ട് തരാം എന്ന് പറഞ്ഞാല് പോളിച്ചീർന്ന്😝

    • @fathimarasheed8409
      @fathimarasheed8409 Рік тому +2

      Athe..👍

    • @sajithmonu2445
      @sajithmonu2445 Рік тому +1

      Corect

    • @sathayameghsm9107
      @sathayameghsm9107 Рік тому +2

      അതല്ലാ ശരി ... ആ പ്രതീക്ഷ കളെയാണ് ആ മന്തൻ വടികൊണ്ട് പടക്കങ്ങൾ ആയി പൊട്ടിച്ചത് 😂😂😂😂😂😂

    • @fasilpv6470
      @fasilpv6470 Рік тому +1

      Anghane chodikkaan mathram tharam thaznavanalla. Nalla kudumbathil pirannavana

    • @fathimarasheed8409
      @fathimarasheed8409 Рік тому

      @@fasilpv6470 ithoru thamashayalle .....sharikkum allalo ...🙄pinnentha....🤭

  • @nasrumolty3982
    @nasrumolty3982 Рік тому +3

    ആ കള്ളൻ മുനീർ ഒപ്പിച്ച പണിയാണ് ഫാറൂകെ 😂

  • @ZYaa-n6h
    @ZYaa-n6h 6 місяців тому +1

    വിഷുവിന്റെ പടക്കം 💥പെരുന്നാളിന് പൊട്ടിച്ചു 🤩

    • @NarayananM-rs8ig
      @NarayananM-rs8ig 2 місяці тому

      2:24 2:24 2:24 2:25 2:26 2:26 2:27 2:27 2:28 2:28 2:28

  • @rahmathmajeed1982
    @rahmathmajeed1982 Рік тому +11

    നല്ലോണം പടക്കം പൊട്ടിച്ചല്ലോ ഫാറൂകെ👌

  • @abdulsalamv.p631
    @abdulsalamv.p631 Рік тому +2

    🤣🤣😂😂 Yedakkouth....😅😅...acting 👌👌👌👌

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 Рік тому +13

    എന്തക്കെ ബഹളം ആയിരുന്നു പടക്കം പൂത്തിരി 😁😃

  • @sherinkallingal4627
    @sherinkallingal4627 Рік тому +3

    ചിരിച്ചു ഒരു വൈക്കായി..... 😜😜😂😂😂😂😂

  • @jubutech50
    @jubutech50 Рік тому +15

    1:53😝 aa expression polichu

  • @uvaisulqarny9416
    @uvaisulqarny9416 Рік тому +4

    Relateble visham aann😅

  • @haridas.p46
    @haridas.p46 10 місяців тому

    Thanks so mouch.good program not only one all.but some program not clear sound...ok😂❤

  • @gracevlogs4768
    @gracevlogs4768 Рік тому +1

    ഫാറൂകെ അനക്ക് പെട പെട പോലെ 30 കിട്ടിയപ്പോൾ അന്നോട്‌ അസൂയ ഉണ്ടായിരുന്നു വാപ്പ നല്ല പെട പെട പെട തന്നപ്പോൾ എനിച്ചു അസൂയ പോയി നല്ല സന്തോഷം ആയി 😊😊😊

  • @abdulkhaderpt5034
    @abdulkhaderpt5034 Рік тому +10

    മൂനീർമേലാൽ ഇനി 27 ഹം രാവിന്റ പൈസക്ക് പോവൂല😂😂😅😅

  • @underworld2770
    @underworld2770 Рік тому +1

    അതീന്ന് ഒരു ഇരുപത് ഇങ്ങോട്ട് താമോനെ..... എന്ന് പറയണമായിരുന്നു ക്ലയ്മാക്സിൽ

  • @shanushanu647
    @shanushanu647 Рік тому +2

    അടി എത്ര കിട്ടി.... കാശ് എത്ര കിട്ടി 😄😄😄

  • @amfstudio6059
    @amfstudio6059 Рік тому +1

    Cheruppathil enikkundaya anubavam😁😄

  • @babuct7324
    @babuct7324 Рік тому +1

    ലാല് എടം കൗത്ത് വിട്ട് ഒരു കളി ഇല്ല 😂😂

  • @underworld2770
    @underworld2770 Рік тому +1

    എടക്കവ്ത്ത് ഞാന്ന്ബേറ്ട്ക്കും 🤪😄

  • @RKjuly2024
    @RKjuly2024 Рік тому +1

    ഫാറൂഖിന് പടക്കത്തിൻ്റെ പൈസേം ലാഭായി😁

  • @aboobackerkoya9974
    @aboobackerkoya9974 Рік тому +16

    സാക്കത്തിനെയും നോൾബിനെയും ഇ ങ്ങിനെ പൊതു സമൂഹത്തിൽ തരം താഴ്ത്തല്ലെ കൂട്ടരേ😢

  • @HarisPA-nb5gc
    @HarisPA-nb5gc Рік тому +1

    കൊള്ളാം suppar😂😂😂👌👌👌😅😅

  • @hamnasheri5204
    @hamnasheri5204 Рік тому +1

    Njanghale vittupere parambhattu ann 🤣🤣🤣🤣😂😂😂

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Рік тому +1

    ഇത് രസല്ല്യാ 👌🏻👍🏻😊

  • @shahabas-ef8ft
    @shahabas-ef8ft Рік тому +8

    Muneerikka shirt super 🥰

  • @vishnumkblog8836
    @vishnumkblog8836 Рік тому +16

    അടിപൊളി ✌✌👌👌

  • @ajmalaju9347
    @ajmalaju9347 7 місяців тому

    അടികഴിഞ്ഞിട്ടും തല പൊന്തിക്കലും കാലു പൊന്തിക്കലും കഴിഞ്ഞിട്ടില്ല... 😂

  • @jyothishv8836
    @jyothishv8836 Рік тому +2

    അസ്സൽ പടക്കം പൊട്ടിക്കൽ 😂😂

  • @neelathamara9048
    @neelathamara9048 Рік тому +1

    Last വാപ്പാക്ക് 200കൊടുക്കേ ണ്ടെത്തായിരുന്നു,
    വാപ്പ :ഇത് ആദ്യമേ തന്നിരുന്നെങ്കിൽ ഇത്രയും അടി കൊള്ളേണ്ടായിരുന്നോ 😢
    വാപ്പാന്റെ കുട്ടിക്ക് വേദനിച്ചോ
    , വേഗം പോയി ഡ്രസ്സ്‌ എടുത്തോ 😂😂😂

  • @RejithaPv
    @RejithaPv 4 місяці тому

    Ettan 👌👌👌👌

  • @afin5231
    @afin5231 Рік тому +4

    Poli... ✌️

  • @jgiotuui9418
    @jgiotuui9418 Рік тому +11

    അടിപൊളി ❤❤🤣🤣🤣🤣

  • @khanrashid474
    @khanrashid474 Рік тому +5

    Polichtta😂

    • @abuthahir332
      @abuthahir332 Рік тому

      Rashid നിങ്ങൾ പൊളിച്ചു എന്ന് പറയുന്നു. എന്താണ് പൊളിച്ചത്. ഇവന്മാർ പരിശുദ്ധമായ നോമ്പിനെയും അദിലെ സദക്കയേയും കളിയാക്കി നിസ്സാരമാക്കി കാണുന്നു. എത്രയോ അന്യ മദസ്ഥർ പരിശുദ്ധമായ റമളാനിലെ നോമ്പ് നിൽക്കുന്നു. നോമ്പ് എടുക്കാത്ത അന്യ മദസ്തർ ഈ മാസത്തെ ബഹുമാനിക്കുന്നു ആദരിക്കുന്നു. ഇനി റേഷൻ കാർഡിൽ മുസ്ലിം എന്ന് പേര് പേരുള്ള ഇവന്മാർ പരിശുദ്ധ റമളാനിലെ നോമ്പിനെയും സദക്കയേയും എല്ലാം കളിയാക്കുന്നു. നിസാരമാക്കുന്നു. ഇതിനെയാണോ നിങ്ങളും ഇതിന് താഴെ ഒരുപാട് rashid മാരും പൊളിച്ചു എന്ന് എഴുതിയിക്കൂന്നത്. ഇവന്മാരുടെ ഒക്കെ മരണ സമയം എങ്ങനെയാവോ റബ്ബേ

  • @MuhsinaMuhsina-lq1lv
    @MuhsinaMuhsina-lq1lv 6 місяців тому

    Polichu 😊

  • @baseeryarath9602
    @baseeryarath9602 Рік тому

    Janagalle chiripikunne comdi kalikalle rabbinde pareekshanam udan undagum sukshicho

  • @JaslaJalal
    @JaslaJalal 10 місяців тому

    ഇപ്പോഴാണ് 27ആം രാവ്‌ പൂർത്തി ആയത് ഇനി പെരുന്നാൾ പിറ കണ്ടാൽ മതി 😂

  • @arfinlatheef2751
    @arfinlatheef2751 19 днів тому

    Chagalum poyittud vitil ariyathe😂😂

  • @experimenttechis9469
    @experimenttechis9469 7 місяців тому

    Sakath--Arhadapattavark
    Avarudae--Vittil---Yatikanam

  • @jaisalkdy8629
    @jaisalkdy8629 Рік тому +1

    Undu sakhi fluet bgm. How i get ?

  • @aboobackerveshakaran111
    @aboobackerveshakaran111 6 місяців тому +1

    ലാലാ 👌🌹👍❤️kaarannavar👌🌹👍❤️👌🌹👍❤️👌🌹👌🌹🌹🌹🌹🌹🌹🌹🌹

  • @saleem497
    @saleem497 Рік тому

    Polichu 👍

  • @rasheedthullisseri4278
    @rasheedthullisseri4278 Рік тому +1

    അടിപൊളി

  • @Unnikrishnanpp2571
    @Unnikrishnanpp2571 Рік тому

    സൂപ്പർ 👍👍👍👍

  • @islamicstatusworld2389
    @islamicstatusworld2389 Рік тому +1

    First cemented

  • @fairosbabu
    @fairosbabu Рік тому +2

    😍😍👏🏻👏🏻👏🏻😄

  • @vettikkattil2591
    @vettikkattil2591 Рік тому +1

    Adipoli

  • @kmshafi5227
    @kmshafi5227 Рік тому +4

    പടക്കം പൊട്ടിയപ്പോ നച്ചത്രം കണ്ടു 😄

  • @Muhajir4105
    @Muhajir4105 Рік тому +1

    പൊളി 😂😂

  • @vmk4018
    @vmk4018 Рік тому +6

    പൊളിച്ചു 🤣🤣🔥

  • @user-rb5ze7db9l
    @user-rb5ze7db9l 7 місяців тому +1

    പാവം മാണ് ഫാറൂഖ്

  • @muhammedrashid4902
    @muhammedrashid4902 Рік тому +1

    പടക്കം അല്ല വെടിക്കെട്ട്‌ ആയല്ലോ😂😂😂🤣

  • @unais1313
    @unais1313 Рік тому +1

    Ivale main payanjjan mlprm എട കൗത്ത് 😁😁

  • @navaskarupam3777
    @navaskarupam3777 7 місяців тому

    ഫാറൂഖ് 😂😂

  • @sunu4218
    @sunu4218 Рік тому +2

    ഇത് പൊളിച്ച് ഫാറൂഖ്

  • @nafihm.p7813
    @nafihm.p7813 Рік тому +1

    30 രൂപ കിട്ടിയ ഇവൻ എങ്ങെനെ ഉപ്പാക് 200 രൂപ കൊടുക്കും 😅😆😆😆😆

  • @jumailaashrafjumailaashraf4848
    @jumailaashrafjumailaashraf4848 10 місяців тому

    ഇനി വേകം പോയിട്ട് ഒരുകുപ്പി തൈലം മേടിച്ചു തേച്ചള. പേന്റും കുപ്പായോം ഒക്കെ പിന്നെ എടുക്കാം.... 🤣🤣🤣🤣

  • @shahidmon7355
    @shahidmon7355 7 місяців тому

    Haris anoo

  • @moideenkuttyparavathodi7377
    @moideenkuttyparavathodi7377 Рік тому +1

    Onte edakouth😊😊

  • @iruthala
    @iruthala Рік тому

    ഇതര മതസ്ഥരായ കൂട്ടുകാരെ സക്കാത്തിനായി കൂടെ കൂട്ടിയവരുണ്ടേൽ like here .

  • @siddik4162
    @siddik4162 Рік тому +1

    Ithilippo Enth Undaya Ullath?

  • @SalmaSalma-zc7wr
    @SalmaSalma-zc7wr Рік тому

    Oradipolum monu kiteela tto. Kodukumbol krthyem kodukanem 😅

  • @famimuthu2378
    @famimuthu2378 Рік тому +1

    Polich bro's

  • @hussainjapan6691
    @hussainjapan6691 Рік тому

    ഹേയ് പ്രിയ സ്നേഹിതാ ഈ ഒരു പ്രോഗ്രാമിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് ഒന്നു൦ മനസ്സിലാവുന്നില്ല

  • @aslamptr7935
    @aslamptr7935 5 днів тому

    👍

  • @Aysha_s_Home
    @Aysha_s_Home 5 місяців тому

    ലാല നാത്തം😂😂😂

  • @asharudheenasaru2312
    @asharudheenasaru2312 Рік тому

    Alloh full bitt😂😂😂😂

  • @yasiryasi916
    @yasiryasi916 Рік тому +1

    വാപ്പയെ നിങ്ങൾ എടക്കൗത്ത് എടുക്കുമ്പോൾ ഫാറൂഖിന്റെ വരില്ലേ എനിക്ക് തരുമോ...

  • @jowharnavas2013
    @jowharnavas2013 Рік тому

    കഥക്ക് ക്ലൈമാക്സ് ഒന്നും ഇല്ലേ ?

  • @Razansidhique
    @Razansidhique 7 місяців тому

    Perunnaalk thunikal vaangaan farooq bakindo😅

  • @Aysha_s_Home
    @Aysha_s_Home 5 місяців тому

    😌😌

  • @aliav291
    @aliav291 Рік тому

    ലാല ഇതോടെ ടോട്ടൽ എത്ര എട കവുത് എടുത്തിട്ടുണ്ടാകും..

  • @jaseelaa3494
    @jaseelaa3494 Рік тому +1

    😄😄😄😄👍

  • @mysimuletergame7134
    @mysimuletergame7134 Рік тому +1

    First cmnt me, 😁

  • @vloginvlog7258
    @vloginvlog7258 Рік тому +2

    Chirichu adikitiyapol

  • @NavasShareef-qf7nv
    @NavasShareef-qf7nv 7 місяців тому

    ഐവ...😅

  • @dreamcooking8881
    @dreamcooking8881 Рік тому +2

    അടിപൊളി😂😂

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 6 місяців тому

    😍😍😍

  • @noushadp870
    @noushadp870 Рік тому +1

  • @junaidcm4483
    @junaidcm4483 Рік тому +2

    👌👌🥰♥️❤️

  • @rinshadgaimyg5759
    @rinshadgaimyg5759 Рік тому

    Vallathum 🤭🤭

  • @basheerkk4028
    @basheerkk4028 Рік тому

    പതിനേഴാം രാവ് ആയില്ലല്ലോ ഇപ്പ തന്നെ -27_ൻ്റെ പിരിവിന് പോയാ .

  • @Othayikkaran
    @Othayikkaran Рік тому +5

    മുനീർ കസറി........!

  • @shafidammam
    @shafidammam Рік тому

    polichu

  • @NihadCp-qb5br
    @NihadCp-qb5br Місяць тому

    കുഞ്ഞാപ്പു എവിടെ

  • @TaslinaCrjCm
    @TaslinaCrjCm Рік тому +2

    👌👌👌👌👌❤️❤️❤️❤️

  • @salmanulfarisct5666
    @salmanulfarisct5666 Рік тому +2

    സൂപ്പർ

  • @MurshidoorakmMurshidoora-dn7jd

    😃😃😃