വിസ്മയങ്ങളുടെ സ്നേഹതീരം ബീച്ച് | തൃശൂർ പോകുന്നവർ കാണേണ്ട കാഴ്ച | SNEHATHEERAM BEACH |

Поділитися
Вставка
  • Опубліковано 5 лют 2025
  • SNEHATHEERAM BEACH
    Snehatheeram Beach or Love Shore is beach in Thalikulam of Thrissur District in Kerala State of India. It lies on the coast of Arabian Sea and attracts domestic tourists in every season. The beach was selected as the best beach tourism destination by the Department of Tourism during the year 2010.
    #snehatheerambeach #cotravellerbyarun #beachinthrissur #beach #beachinkerala #trendingvlogs #travelvlog #thrissurbeaches #beachfiod #sunset #sunrise #keralatourismdestination #beachside #sunny #sea

КОМЕНТАРІ • 48

  • @regilu3432
    @regilu3432 3 роки тому +12

    സ്നേഹതീരം സന്ദർശിച്ച ഒരു feel....

  • @kasrodbisyam
    @kasrodbisyam 3 роки тому +2

    നല്ല കാഴ്ചകൾ ഒരുപാട് ഇഷ്ടം ആയി അവതരണം സൂപ്പർ എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു മീനുകൾ പൊളി എല്ലാം കണ്ടിട്ട് കൊതിച്ചു പോയി ചിൽഡ്രൻസ് പാർക്ക്‌ പൊളി എല്ലാം ഒന്നിനൊന്നു മെച്ചം...

    • @cotravellerbyarun
      @cotravellerbyarun  3 роки тому +2

      വീഡിയോ കണ്ടത്തിനും.. അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.. തുടർന്നും വീഡിയോ കാണണം ...

  • @bhavidascv5228
    @bhavidascv5228 3 роки тому +4

    Wowww ✌🏻

  • @ushasasidharan3460
    @ushasasidharan3460 3 роки тому +4

    👌❣️👍👍

  • @DoctorMoose-g6c
    @DoctorMoose-g6c Місяць тому

    Ivde sunrise aano sunset aano kaanan pattua?

  • @sweetishsweetish6501
    @sweetishsweetish6501 3 роки тому +5

    ❤️❤️❤️

  • @minikrishna5557
    @minikrishna5557 3 роки тому +3

    👌👌👌👍

  • @shijirahul7097
    @shijirahul7097 3 роки тому +4

    😍

  • @Meera78412
    @Meera78412 Рік тому

    Thriprayar ninnu eth busnu ponam

  • @raseenaameer405
    @raseenaameer405 Рік тому +1

    Nan poyiii 😀😀

  • @neeharamraghunath6932
    @neeharamraghunath6932 2 роки тому +2

    പല തവണ ഞാൻ സ്നേഹതീരം സന്ദർശിച്ചിട്ടുണ്ട്. കടലും അതിലെ കുളിച്ചു തിമർക്കലുമല്ലാതെ മറ്റൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു. അരുൺന്റെ ഈ വീഡിയോ വിശദമായിത്തന്നെ സ്നേഹതീരത്തെ കാണിച്ചു തന്നു

    • @cotravellerbyarun
      @cotravellerbyarun  2 роки тому +1

      ഒരുപാട് സന്തോഷം രഘു എട്ട....

  • @angelsworld4438
    @angelsworld4438 2 роки тому +1

    Ride epoyan start cheyuka

  • @srikanthv9286
    @srikanthv9286 2 роки тому +1

    Thirussur to this beach bus available

  • @salmanikku2754
    @salmanikku2754 2 роки тому +2

    തൃശൂർ ടൗണിൽ നിന്ന് സ്നേഹതീരം വഴി ഓടുന്ന ബസ്സ് ഉണ്ടോ

    • @cotravellerbyarun
      @cotravellerbyarun  2 роки тому

      നേരിട്ട് ബസ്സ് ഉണ്ടാകാൻ ചാൻസ് കുറവാണ്.. തൃപ്രയാർ പോയാൽ കിട്ടുവയിരിക്കും

  • @piegonsorsale9149
    @piegonsorsale9149 2 роки тому +2

    Panjavadi beach annu polli

    • @cotravellerbyarun
      @cotravellerbyarun  2 роки тому +1

      ഞാൻ പോയിട്ടില്ല ... വീഡിയോ കണ്ടിട്ടുണ്ട്.....

    • @piegonsorsale9149
      @piegonsorsale9149 2 роки тому +1

      @@cotravellerbyarun njan 26th ponindee

  • @manhu777hhh4
    @manhu777hhh4 Рік тому

    Ethramani vare und entry?

  • @angelsworld4438
    @angelsworld4438 2 роки тому +1

    Photos edukananum 100 rupees vennamo

  • @AnasyaAnu
    @AnasyaAnu 2 роки тому

    Ee parkil swimming pool undo

  • @basilchelly2431
    @basilchelly2431 Рік тому +1

    ഇതിനെക്കാളും നല്ലത് കോഴിക്കോട് ബീച്ച് ആണ്
    😂
    കാശും കൊടുക്കണ്ട enjoy ചെയ്യാൻ പറ്റിയ കിടിലം place മ്മളെ കോഴിക്കോട് ആണ്

    • @cotravellerbyarun
      @cotravellerbyarun  Рік тому +1

      കോഴിക്കോടിൻ്റെ വൈബ് കോഴിക്കോട് തന്നെ കിട്ടുള്ളൂ അത് വേറെ എവിടെയും കിട്ടില്ല.... പക്ഷേ തൃശ്ശൂരുകാര് അത് സമ്മതിച്ചു തരുമോ എന്ന് തോന്നുന്നില്ല..

  • @Jubiiihh
    @Jubiiihh 2 роки тому

    Hello തൃശ്ശൂരിൽ നിന്ന് എത്ര കിലോമീറ്റർ ആണ് സ്നേഹതീരം ബീച്ചിലേക്കു
    പ്ലീസ് റിപ്ലൈ 🙏🙏🙏🙏

  • @semmababu7912
    @semmababu7912 2 роки тому

    Thall ann edhoke

  • @chinnujames2247
    @chinnujames2247 2 роки тому

    School

  • @athi-anu
    @athi-anu 2 роки тому

    Correct place comment cheyu

  • @studyingeducation6196
    @studyingeducation6196 2 роки тому

    Car num tharo please