കണ്ട് കഴിഞ്ഞപ്പോൾ ഒന്ന് ഉറപ്പായി, പുതിയ കാലത്തിൻ്റെ അമ്പി സാമി, അത് ഹാഷിർ തന്നെ 1st ever anti gravity പായസം in the world ആരും അദ്ദേഹത്തിൻ്റെ കഴിവ് അറിയപ്പെടാതെ പോയത് കൊണ്ട് മാത്രം അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു. Keep going ഹാഷിർ ഫാൻസ് കേരള ഘടകം
Happy onam bros❤ നിങ്ങടെ friendship vibe കണ്ടാണ് ഞാൻ കാർത്തിക്കിൻ്റെ ചാനൽ കണ്ട് തുടങ്ങിയത് .എന്ന് അത് നിർത്തിയോ അന്ന് ആ ചാനൽ കാണുന്നത് നിർത്തി.നിങൾ ഇനി അതിൽ വന്നാൽ അപ്പൊൾ കാണും.so continue this ❤
Oh wow! That intro! Such a sweet and cute intro! Brought so much joy to my heart. You guys are actually funny btw.! Cheers! Looking ahead to see all your videos.
ഒരുപാടു ചിരിച്ചു ഇവരെ വീഡിയോ ഒക്കെ വേറെ ലെവൽ vibe ആണ് ഹാഷിം bro fan ഇങ്ങേരു ഉണ്ടേൽ തന്നെ നല്ല vibe ആവും വീഡിയോ ❤ ഇനീം ഒരുപാടു വീഡിയോ പ്രതീക്ഷിക്കുന്നു ... ചിലരൊക്കെ karthik നെ കുറ്റം പറയുന്ന കാണുന്നു personal ആയി karthik നു പല പ്രശ്നങ്ങളും തെറ്റുകളും പറ്റിയേക്കാം മനുഷ്യനാണ് എന്ന് കരുതി പുള്ളിയുടെ ഇത്രകാലത്തെ മുഴുവൻ video കളെ തള്ളി പറയുന്നതിൽ അർത്ഥമുണ്ടോ ഈ വീഡിയോ യിൽ ഉള്ളവരെ പോലും നമുക്കു പരിചയം ആയതു karthik vlog ഉള്ളത് കൊണ്ട് മാത്രമല്ലെ !
ഇന്ന് ഈ തിരുവോണം ദിനത്തിൽ മനസ്സ് വിഷമിച്ചിരിക്കുന്ന അവസരത്തിലാണ്, നിങ്ങളുടെ ഈ വീഡിയോ കണ്ടത് ഈ 25 മിനിറ്റും മനസിന് നിങ്ങൾ തന്നസന്തോഷത്തിനു ഒരായിരം നന്ദി. ഒരിക്കൽ കൂടി കുട്ടികാലത്തെ ഓർമകളിലയ്ക്കു കൊണ്ട് പോയതിനു ❤, എത്രയും പെട്ടന്ന് ചാനൽ ഉയരകളിലയ്ക്കു എത്തട്ടെ. Old സ്കൂൾ ബോയ്സിന് ഒരായിരം ഓണാശംസകൾ 🌺🌼🌻🌹🌷
HAPPY ONAM 🎉🎉🎉
Happy onam 🎉
ഹാപ്പി onam
Happy onam. Nigalde fridship ennum ithupoolee nilanilkkette, God bless u all. ❤ u
Happy Onam 🌼❤️🎉
Happy onam 🎉❤
സത്യം പറഞ്ഞാൽ കരിക്ക് പുതിയ എപ്പിസോഡ് കണ്ടിട്ട് പോലും ഇത്രേം ചിരിച്ചിട്ടില്ല 🤣🤣
💯🤙
💯
OldSkool Boyz>>>>>KarthikSurya
Soo far better than Karthik 's onam vlog❤
Sathyam 👌
👍
100 times better than Karthik's onam video( today's vlog)
Sathyam bro
@@Its_Me_Jithinshp cares his fake drama😂
👍
കണ്ട് കഴിഞ്ഞപ്പോൾ ഒന്ന് ഉറപ്പായി, പുതിയ കാലത്തിൻ്റെ അമ്പി സാമി, അത് ഹാഷിർ തന്നെ
1st ever anti gravity പായസം in the world
ആരും അദ്ദേഹത്തിൻ്റെ കഴിവ് അറിയപ്പെടാതെ പോയത് കൊണ്ട് മാത്രം അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു.
Keep going
ഹാഷിർ ഫാൻസ് കേരള ഘടകം
Hashir alla bro hashim
No drama, no show-off, only pure friendship, innocent pranks and lots of laughter. @OldSkool Boyz, you guys just simply rocks 💥💥💥💥
Vinu istham❤️
കിടിലൻ ഓണം എപ്പിസോഡ് . വ്ലോഗിന് വേണ്ടി അഭിനയിക്കാതെ raw ആയി ഫ്രണ്ട്ഷിപ് കാണിക്കുന്നതാണ് old skool ബോയ്സിന്റെ വിജയം ❤
Hashim ഉണ്ടാക്കിയ അലുവ സൂപ്പർ ആയിരുന്നു ലെ 😂😂😂....
ന്റമ്മോ ചിരിച്ചു ചത്തു...
ഈ vibe കുറെ ആയി മിസിങ് ആർന്നു 😊
This is what is missing in Karthik Surya vlogs nowadays .
He is a fake vlogger I stop watching his fake vlogs since he got exposed
Yes 💯
Yes evide ningal vazhak ayarnoo
🙂🙂
@@Akshyy entha bro preshnam..entha sambaviche?
@@Lancevance369 bro karthik surya ayalude dad okke 3 masm munp expose aii character okke purath vannu....njn ann nirthiye ann vlog kanal
Tnx for this wonderful 24 minutes and a special onam gift ❤
Njan urupaaddu chirichu tnx guys 😂😂
If Hashim is there, the video will be a hit👍
much better than karthik' s onam vlog.
enjoyed 🎉🎉
ചിരിച്ച് ചിരിച്ച് കണ്ണും നിറഞ്ഞു വയറുവേദനയുമെടുത്തു.....ഇത്രത്തോളം satisfaction തന്ന ഒരു വീഡിയോ ഈ അടുത്ത ഇടക്ക് കണ്ടിട്ടില്ല
ഒത്തിരി ചിരിച്ചു😄❤️.... വളരെ സന്തോഷം... ഇത്രയും നിറഞ്ഞ ചിരി സമ്മാനിച്ച നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു 😊💮🏵️
Happy onam bros❤ നിങ്ങടെ friendship vibe കണ്ടാണ് ഞാൻ കാർത്തിക്കിൻ്റെ ചാനൽ കണ്ട് തുടങ്ങിയത് .എന്ന് അത് നിർത്തിയോ അന്ന് ആ ചാനൽ കാണുന്നത് നിർത്തി.നിങൾ ഇനി അതിൽ വന്നാൽ അപ്പൊൾ കാണും.so continue this ❤
Me to 😍
@@akhilashokan3541 👍
Onam vlogil evar indallo
@@rahulkr2601 ഞാൻ comment ഇട്ട് കഴിഞ്ഞാണ് vlog വന്നത്.മുകളിൽ പറഞ്ഞ പോലെ ഇവർ വന്നാൽ അത് കാണും
Ivar ipo KARTHIK nte vlog il vararille? Njn kanarilla atha choiche
Dr intro poli😂
2:26 Hashim😂
15:15 puthia technique
14:10 dark
18:22 🤣
21:20 anti gravity formula
0:12
പായസം ഉണ്ടാക്കി ആര് വിജയിക്കുന്നോ അവർക് competiton 😂
Most chaotic cooking competition ever 😂
സൂപ്പർ ആയിരുന്നു,,, ഈ എപ്പിസോഡ്,,,,, നിങ്ങൾ ഒന്നിൽ കൂടുതൽ മൈക്ക് യൂസ് ചെയ്യണം,,, ഇടക്ക് ചിലർ കമന്റ് അടിക്കുന്നത് വ്യത്യ മാവുന്നില്ല,,,, 😊
this is better than karthiks onam celebration
വീഡിയോ കണ്ട ക്ഷീണത്തിൽ ലൈക് അടുത്ത വർഷത്തേക്ക് മാറ്റി വച്ചിരിക്കുന്നു..!! 😂❤
Happy Onam 🌼
I was watching this episode from my college library and nearly got thrown out because my laughter😅😅😇
😅
Why are you in a college library on Onam? Are you a medical student?
@@Dr._abish No
But studying outside Kerala
@@saranya.s3092 okay
@@saranya.s3092outside where mumbai?
17:54 അയ്യോ ചിരിച്ച് ചിരിച്ച് ചത്ത് 😂🤣😂
Kidilan...chirich chath...far far better than ks onam vlog.
Karthik surya vlogs without these guys is boring
These guys were the soul of his vlogs. All the new guys made the vlogs all cringy and fake.
Oh wow! That intro! Such a sweet and cute intro! Brought so much joy to my heart. You guys are actually funny btw.! Cheers! Looking ahead to see all your videos.
24 mins of pure happiness
Guys ningalde ella video adipoli anu full on vibe anu keep going brotha apo happy onam 💗🥰
2:45 that ammavan on every sadhya😹😹
Vinu bro cinemayill vanna polikkum ❤
2:50 ammavan spotted
കുറച്ചൂടെ Length ഉണ്ടായിരുന്നെങ്കിൽ..... അല്ലേൽ part B എങ്കിലും♥️😅
Hashim nte ഉത്സാഹം കണ്ടപ്പോരെ തോന്നി...Outcome perfect ആകും എന്ന്😂..Happy Onam ALL❤❤❤❤❤
ഒരുപാടു ചിരിച്ചു ഇവരെ വീഡിയോ ഒക്കെ വേറെ ലെവൽ vibe ആണ് ഹാഷിം bro fan ഇങ്ങേരു ഉണ്ടേൽ തന്നെ നല്ല vibe ആവും വീഡിയോ ❤ ഇനീം ഒരുപാടു വീഡിയോ പ്രതീക്ഷിക്കുന്നു ... ചിലരൊക്കെ karthik നെ കുറ്റം പറയുന്ന കാണുന്നു personal ആയി karthik നു പല പ്രശ്നങ്ങളും തെറ്റുകളും പറ്റിയേക്കാം മനുഷ്യനാണ് എന്ന് കരുതി പുള്ളിയുടെ ഇത്രകാലത്തെ മുഴുവൻ video കളെ തള്ളി പറയുന്നതിൽ അർത്ഥമുണ്ടോ ഈ വീഡിയോ യിൽ ഉള്ളവരെ പോലും നമുക്കു പരിചയം ആയതു karthik vlog ഉള്ളത് കൊണ്ട് മാത്രമല്ലെ !
ഇന്ന് ഈ തിരുവോണം ദിനത്തിൽ മനസ്സ് വിഷമിച്ചിരിക്കുന്ന അവസരത്തിലാണ്, നിങ്ങളുടെ ഈ വീഡിയോ കണ്ടത് ഈ 25 മിനിറ്റും മനസിന് നിങ്ങൾ തന്നസന്തോഷത്തിനു ഒരായിരം നന്ദി. ഒരിക്കൽ കൂടി കുട്ടികാലത്തെ ഓർമകളിലയ്ക്കു കൊണ്ട് പോയതിനു ❤, എത്രയും പെട്ടന്ന് ചാനൽ ഉയരകളിലയ്ക്കു എത്തട്ടെ. Old സ്കൂൾ ബോയ്സിന് ഒരായിരം ഓണാശംസകൾ 🌺🌼🌻🌹🌷
Anti gravity 😂🔥
Sreekanth is a handsome hunk❤️
Better than Karthik Surya video, this vibe is missing in Karthik video nowadays
True
Faxx
Fact
Sathyam
Korach down aayi irikyumbol aan ee video njan kandath......chirich chirich ippo mind full set aayi ☺️☺️
പായസ മത്സരം അടുത്തകൊല്ലത്തേക്ക് മാറ്റാഞ്ഞത് നന്നായി, ഇല്ലങ്കിൽ വീഡിയോ 3 min ൽ അവസാനിപ്പിക്കാമായിരുന്നു 😊
Sathyam paranja ippazhe excited for 2024, 2025 onam😂😂😂😂😂😂
11:23 hashim bro:njn palathum kanikkum
Ullas bro:njn judge ahn
Njan kure chirichu 🤣🤣🤣👍nighal orumikumbbo nalla rasamaakum kaarthiyum venamaairunu
18:23 kurae chirichu🤣😂
ഹാഷിം ചുമ്മാ പൊളി ❤️❤️
23:28 lakshmi padakkam 😭😂
Old skool boys >>> karthik surya
Sreekanthammavan during sadhya😂
Sreekanth ulla tm 1st adikum vijarich last twist😹😹😹♥️
vibe എന്ന് പറഞ്ഞാ അന്യായ vibe 🔥🔥🔥❤️❤️❤️❤️
Wishing you all a happy and prosperous Onam🌼🌼 really enjoyed watching you guys!!
Live l ente suggestions aarnn payasam making challenge 🎉🎉🎉
😅😅😅Kidilan Vibe❤️❤️❤️
The best onam u tube video,,,,I like ur mike😂
Best onam video ever😂❤
0:45 akkus intro 😂😂
2x speedil ithlum superaaaa😂😂😂😂😂😂 onam best smoky 🎉 judgesinte avastha
You difference from other that's your growth ❤🔥
അടിപൊളി
Best ഓണം video better than KS onam video
Better than karthik video
Karthik surya onam special vlog inekkal nallath ithaanu ❤
I also want the curries on their order in the vazhayila,ammavan syndrome😂😂😂
22:51 hashim aliyan🤣🤣🤣❤️❤️
Happy onam oldskool 🔥💥💥
നിങ്ങളുടെ സൗഹൃദം ആണ് നിങ്ങളുടെ ലഹരി ❣️
17:53 18:17 18:21 19:42
20:00 Judegement
Entte ponne...ariyathe 1am nu kandu... vaa vittu chirikyanum vayya... chiri adakki pidikyannum vayya myrrr😂😂😂 ijathiii vibe 😂😂😂😂 pwolii
Ayooo pwolii❤❤❤❤
Entertainment>>>>>>>>>>
ഓണതല്ലു കൂടി പ്രേതീക്ഷിച്ചു 😆
Orupad nanyoo enn oru samshayam 😆❤️
2024 il ningalk Onam ille, ellam 2025 lot postpone cheythekkunnu😂... Anyways happy Onam guys 😍
korech kashtapetalum endh one of the best video of ur chnnl chirichu chathuuuuuuuuuuuuuuuuuuuuuuuuu🤣🤣🤣🤣🤣🤣🤣🤣🤣
ഓണത്തിന് അളിയന്മാർ പൊങ്കാല ഇട്ട് 😂...❤
Memorable Onam celebration 😊
onathinu ithrem repeat value ulla vdo vere arum irakindavilla 🤣🤣
2x speed ittath alpam kudipoyo ennoru samshayam
2:43 vella andi onnum illa 😂😂
Shey lelam vili speed up aakkandarnnh
Ente ponnnee🤣🤣🤣... Aduthiruna arabi pedichupoyi ente chiri kandittu
Karthik surya nigalod eppo mingle ellea ahamkaram aayo pullik ariyilla athond chothichathaatto
Kurach kaalaayi inganonnu chirichitt. Ente ponnooo😂😂😂❤❤❤❤
last bagham fun overloaded😅🙌
Congrats For The 50K Subs ❤❤
Poli episode 💥💥💥orupaad chirichu 😂😂😂😂 ചിരിച്ചോണം 😂😂😂
❤❤❤❤ennum sneham matram ❤❤❤❤
Ayoo aah mic 😂❤
😂😂😂 ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല...
Loved it bros❤
Chirich oru vazhiyaaayiii😂😂😂 old school boyz thakarthitond❤
Njaan karuthi real Mike aahnnu 😂
😂😂😂😂ayyoo chirichu chathu😂😂😅
nta mone nighal superade ❤❤❤
Happy onam oldskool family 🎉🎉🎉🎉
Oldschoolboys >>>>>> karthik surya
15:12 😂😂😂
Dham paayasam
Oru authentic Onam cooking vlog😂❤❤
Hashim😂❤️
എവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸
Karthide pazhe vlog vibe ivide kitty ❤ happy onam gooys
New video ille...