കഴിഞ്ഞ കൊല്ലം എൻ്റെ Redme 50 inch TV പാനൽ പോയി. റിപ്പയർ ചെയ്യാൻ സർവ്വീസ് സെൻ്ററിൽ ചെന്നപ്പോൾ 25000 രൂപ ആകുമെന്ന് പറഞ്ഞു. ഞാൻ കോയമ്പത്തൂരിൽ ഇങ്ങേരുടെ കമ്പനിയിൽ പോയി നോക്കി, പുള്ളി ഒരു മണിക്കൂർ മിനുക്കുപണി ചെയ്ത് ഡിസ്പ്ലേ ശരിയാക്കിത്തന്നു. പഴേ പോലെത്തെ ക്ലാരിറ്റി ഒന്നും കിട്ടിയില്ല. എന്നാലും അത്യാവശ്യം മോശമല്ലാതെ കിട്ടി. 3500 ചാർജ്ജും വാങ്ങി. 6 മാസം കഴിഞ്ഞപ്പോൾ ഞാൻ അത് എക്സ്ചേഞ്ച് ചെയ്ത് വേറെ വാങ്ങി. ഇങ്ങേരടെ കമ്പനിയിൽ അത്യാവശ്യം സെറ്റപ്പൊക്കെയുണ്ട്. കന്യാകുമാരിക്കാരനാണ് - പകുതി മലയാളി.
ഞാൻ Fipkart ൽ നിന്ന് 32 ഇഞ്ച് TV വാങ്ങി - Huidi...brand.. 1 വർഷം ഗ്യാരറ്റി : ഞാൻ വാങ്ങിയിട്ട് 21/2. വർഷം കഴിഞ്ഞു ഒരു പ്രശനവു ഇല്ല. സൂപ്പർ വർക്ക്.. സൂപ്പർ സൗണ്ട്. 2 റി മോർട്ട്. : Samsung same Remort.. വില 8 500... ക്ലിയർ TV.
ഞാൻ ഈ ടിവി കമ്പനിയുടെ കൊച്ചിയിലുള്ള ഷോറൂമിൽ പോയിരുന്നു അവിടെ ചെന്നപ്പോൾ ധാരാളം ടിവികൾ അട്ടിയിട്ടു വെച്ചിട്ടുണ്ട്അവിടെ ചെന്നപ്പോൾ ധാരാളം ടിവികൾ അട്ടിയിട്ടു വച്ചിട്ടുണ്ട് ഒരു കലയുടെ ലുക്ക് ഒന്നുമില്ല ഒരു ചെറിയ സെറ്റപ്പ് എന്ന് വിചാരിച്ച് ടിവി വാങ്ങാൻ തീരുമാനിച്ചു ഗ്യാരണ്ടിയുടെ കാര്യം സംസാരിച്ചപ്പോൾ ഒരു വർഷത്തെ ഗ്യാരണ്ടിയെ അവർ തരികയുള്ളൂ അവർ തരികയുള്ളൂ അപ്പോൾ കമ്പനിയുടെ മുതലാളിയുമായി നേരിട്ട് ഫോണിൽ സംസാരിച്ചു ടിവിയുടെ ഗ്യാരണ്ടിയുടെ കാര്യത്തിൽ അദ്ദേഹത്തിന് വലിയ ഉറപ്പൊന്നും തരാനില്ല ഒരു വർഷമാണ് അതിൻറെഒരു വർഷമാണ് അതിന്റെ ഗ്യാരണ്ടി അവർ തരുന്നത് പറയുമ്പോൾ മൂന്നുവർഷം റീപ്ലേസ്മെൻറ് എന്നൊക്കെ പറയും എൻറെ അനുഭവം പറഞ്ഞു എന്നേയുള്ളൂ
ഇവർ അതിന് മുൻപേ നിർത്തി വേറെ പേരിൽ വേറെ ബ്രാൻഡ് എന്ന് പറഞ്ഞു പറ്റിക്കാൻ തുടങ്ങും ഇതൊക്കെ ചൈനയിൽ നിന്നും local parts കൊണ്ട് വന്ന് ഇവിടെ assembling ചെയ്തത് വിൽക്കുന്ന വേസ്റ്റ് പ്രോഡക്ട് ആണ് നല്ല ബ്രാൻഡുകൾ ഉണ്ടല്ലോ same വിലയിൽ മാർക്കറ്റിൽ Mi tcl accer hisence ഇതിൽ ഏതെങ്കിലും വാങ്ങിക്കുക ആണ് നല്ലത്
ആർക്കാണ് മൂന്ന് വർഷം വാറണ്ടി കിട്ടാത്തത് നിങ്ങൾ മാണ്ടിയ ബില്ലുണ്ട് എങ്കിൽ ജോണിനെ നേരിൽ വിളിച്ച് സംസാരിക്കുക എർറ ഹോട്ടലിൽ 45 ഓളം Tvകൾ വാങ്ങി ഉപയോഗിക്കുന്നു 1 plus സൂപ്പർ
Laptop connect connect ചെയ്തിട്ട് full hd വരുന്നില്ലെന്ന് പറഞ്ഞതിൻ്റെ logic മനസ്സിലായില്ല... input il വരുന്ന resolution അല്ലേ കാണിക്കുക.. Just check your Laptop output 1st
എന്റെ ചേട്ടാ 2024 june ൽ ഞാൻ വാങ്ങാൻ ഇരുന്നതാ വേണ്ട എന്ന് വച്ചു അടുത്ത ദിവസം തന്നെ നന്ദിലത്ത് g മാർട്ടിൽ പോയി ചെറുതാണെങ്കിലും ഒരു ബ്രാൻഡ് tv വാങ്ങിക്കണം...ഒരു കൊച്ചിക്കാരനും പിന്നെ എന്തോ ഒന്ന് പിടിക്കുന്നവനും രണ്ടു യുട്യൂബർമാരാണ് കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ ഇതിന്റെ മുതലാളിയുടെ കാശു വാങ്ങി നക്കിയിട്ട് ഇറങ്ങി യിട്ടുള്ളത്
ഞാൻ TOSHIBA 55 ഇഞ്ച് 4k LED Android tv വാങ്ങി. 2 വർഷം 10 മാസം കഴിഞ്ഞപ്പോൾ കേടായി. ടെക്‌നിഷ്യൻ നോക്കി പാനൽ പോയി. ഗ്യാരണ്ടീ ഇല്ല. പാനൽ നു tv യുടെ വിലയുടെ 80%,GST, ലേബർ ചാർജ് ഒക്കെ വേണമെന്ന് കമ്പനി
താങ്കളുടെ കണ്ടുപിടുത്തം കൊള്ളാം. ലോകത്തിലെ ഏറ്റവും മികച്ച ടിവി എന്നയാൾ പറയുന്നില്ലലോ. 3 വർഷ replacement എന്ന്പറഞ്ഞാൽ 3 വർഷം കൊണ്ട് കേട കും എന്നാണോ ഉദ്ദേശിച്ചത്. അടുത്ത കണ്ടെത്തൽ റിമോട്ട് തറയിൽ വീണാൽ ഉടഞ്ഞുപോകും. Branded company യുടെ പൊട്ടത്തിലെ.പുതിയ car വാങ്ങിയാൽ milage 25 company പറഞ്ഞാൽ അത് യഥാർത്ഥ ത്തിൽ ലഭിക്കുന്നുണ്ടോ. പിന്നെ എന്തിനാണ് broo...😊
അതല്ല bro, bluetooth remote കാണിച്ചിട്ട് ചപ്ലാച്ചി remote തന്നാല്ലോ ? ഇല്ലാത്ത spec പറഞ്ഞ് പറ്റിച്ചാല്ലോ. top variant car book ചെയ്തിട്ട് base variant delivery ചെയ്താല്ലോ. പ്രതികരിക്കേണ്ടേ?
Led tv കൾ എല്ലാം ഏറെക്കുറെ പിക്ചർ ക്വാളിറ്റി ഉണ്ടാകും.. But സൗണ്ട് ക്ലാരിറ്റി വളരെ മോശം ആകും.... പിന്നെ tv വെടിക്കാൻ പോകുന്നവർ ഫ്ളിപ് cart ഒന്ന് സെർച്ച് ചെയ്തു കാര്യങ്ങൾ വില ഇരുത്തുന്നത് നന്നായിരിക്കും
എനിക്കത് അപ്പോഴേ തോന്നി.. ഫുൾ എച്ച് ഡി ടിവി ഈ വിലക്ക് കിട്ടില്ല. മൂന്നുകൊല്ലം കഴിയുമ്പോൾ തമിഴന്റെ പൊടിപോലും കാണില്ല..ഹലോ കൊച്ചിയെ മലയാളികൾ പഞ്ഞിക്കിടും
43 inch 4k tv also bad quality bro... Purchased fron Vytilla branch.. ചിലപ്പോ നിങ്ങളുടെ വീഡിയോ aa പാണ്ടി കണ്ടുകഴിഞ്ഞൾ remove chayyan cash offer ചെയ്യാൻ സാധ്യത ഉണ്ട്..... ഉടായിപ്പ് setup ane....Gst vettikunund enna കേട്ടത്.. Tv Guide il Brand name onnum illa....Delhi tv തന്നെയാണെന്ന് tonunnu ഇത്....എൻ്റെ ക്യാഷ് ന്തയലും പോയി...ഇനി വാങ്ങുന്നവർ എങ്കിലും..ഇതൊക്കെ അറിഞ്ഞിട്ട് vangatte...Thanks for the video bro....
Cash ano Quotation ano ennarilla... enthayalum ee TV njn use cheyyunidatholam ee videos ivide kanum. Pinne company poottipoya TV vangiya nammade replacement warranty mun!!!m.
@@jaisonv5511 ബ്രോ ഇത് 4k അല്ല. Full hd ആണ് ( അവര് അവകാശപ്പെടുന്നത് ) പക്ഷേ 32 ഇഞ്ചിനെക്കാളും ക്ലാരിറ്റി കുറവാണു ഈ tv. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ എടുത്തതാണ്.
എന്ത് പറഞ്ഞാലും ആ pysakku അത് മൊതലാണ് ✋അവര് തള്ളി എന്ന് പറഞ്ഞു പ്രതികരിച്ചതാണേൽ ഇവിടെ വലിയ ബ്രാൻഡ്‌കൾ ഒക്കെ എന്താ തള്ളില്ലേ 👍👍 നല്ലൊരു ഡീഗ്രേഡിങ് കാണുന്നു 👍 anyway pysa ഇല്ലാത്തവർക്ക് ഇതൊക്കെ ധാരാളം ആയിരിക്കും 👍
i have an issue regarding wisdom share smart tv prime video login bilkul theek hota hai but whenever i play video it shows me this Something went wrong please try again Is k agay kuch nai hota mene kafi dafa login kiya hai uninstall ker k bhi dekha hai apk file bhi tanfer ki but woh instal nai hoi please help if you have anything to tell
ഞാൻ eye plus ന്റെ web os tv 50 inch എടുക്കാൻ വിചാരിക്കുന്നു. Android tv യും. Web os tv യും തമ്മിലുള്ള വ്യത്യാസം എന്താണ്. ഇവരുടെ ടീവി നല്ലതാണോ. Android നേക്കാൾ പുതിയ വേർഷൻ ആണോ Web os tv. പറ്റുമെങ്കിൽ ഒന്ന് കമന്റ് ചെയ്യുമോ..
Web OS Linux based ayittulla veroru OS anu like Android. LG company de OS anu ithu. Android nekkal better user friendly anennu parayam. Easy to use. Basic apps support undu. But Android il kittunna ella appsum ithil kanilla.
എന്റെ 32ഇഞ്ച് ടീവീ യിൽ ഓഡിയോ ഔട്ട് put ഹെഡ് ഫോൺ ജാക് മാത്രം hdmc arc ഉണ്ട് എന്ന് കാറ്റലോഗിലും വീഡിയോയിലും പറഞ്ഞു. പിന്നെ യൂട്യൂബ്, amazone prime, netflix എന്നിവ നമ്മുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ പറ്റുന്നില്ല. എനിക്കെ you ട്യൂബ് പ്രീമിയം, amazone prime എന്നിവ ഉണ്ട് പക്ഷെ ഇവരുടെ ടീവിയിൽ ലോഗിൻ ചെയ്യാൻ പറ്റുന്നില്ല.. വെറും തട്ടിപ്പ് ആരും വാങ്ങരുത്... ഒരു അനുഭവസ്ഥൻ.... Audio out ഒന്നുമില്ല
TV il Kindlink ON cheythittu Android phone il screen cast open cheythu search cheythu nokku appo TV name athil list cheyyum. Screencast or mirror cast ulla phone ayirikkanam. Notification bar il undakum. Athille playstore il search cheythunokku.
Eye plus tv ഇപ്പോൾ എല്ലാ ksrtc സ്റ്റാൻഡിലും വെക്കാൻ കേരള ഗവണ്മെന്റ് തീരുമാനിച്ചു അവർ ചെക് ചയ്തു ഉപയോഗിച്ചതിനു ശേഷം ചെക് ചെയ്തിട്ട് അആണ് എടുത്തത് ഇപ്പോളും tvm സ്റ്റാൻഡിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു 👌🏻ഞാനും എടുത്തു 1yr ആയി സാദാരനാകർക് പട്പറ്റിയ tv ആണ് പിന്നെ കുറ്റം പറയൻ ആണേൽ 2ലക്ഷം രൂപയുടെ tv ക്കും കുറ്റം പറയൻ ഉണ്ട്.. ധൈര്യം ആയി വാങ്ങാം ഉപയോഗിക്കാം
അവരുടെ പരസ്യത്തിന് വേണ്ടി അവർ സർക്കാരുമായി ധാരണയിൽ 32ഇഞ്ച് കുറഞ്ഞ വിലക്ക് നൽകുന്നു. അവർക്ക് പരസ്യവുമായി.... മാത്രവുമല്ല 32ഇഞ്ചിന് മാത്രം കംപ്ലയിന്റ് കുറച്ച് കുറവാണ്.
Vlc player സപ്പോർട്ട് ചെയ്യാത്തത് മോശം ആയിപോയി, ഞാൻ ഒന്ന് അന്വേഷിച്ചായിരുന്നു. 32 ഇഞ്ച് tv മാത്രമേ എടുക്കാവു. ഇതിന്റെ 43 ഇഞ്ചിനും same Resulootion ആണ് ഉള്ളത്. അതുകൊണ്ട് തന്നെ 32 ന്റെ ക്ലാരിറ്റി 43 ന് കിട്ടുന്നില്ല. എനിക്കു അടുത്താണ് കൊച്ചി ഷോറൂം പിന്നേ ബ്രോ പറഞ്ഞ പോലെ കമ്പനി പൊട്ടിയാൽ സ്വാഹാ
@@SRKTechVlogs 43 ഫുൾ hd ഉണ്ട് 22 ന് കിട്ടും but same 32 ഡിസ്പ്ലേ തന്നെ ആണ്. 4 k tv കുറച്ചു വില കൂടുതൽ ആണ്..... നല്ലൊരു വലിയ tv ആഗ്രഹിക്കുന്നവർ ഇതിന്റെ പുറകെ പോകില്ല എന്നു വിശ്വസിക്കുന്നു
@@SRKTechVlogs തീർച്ചയായും, tv വലുതാകുമ്പോൾ Resulootion കൂടിയില്ലെങ്കിൽ pixel എടുത്ത് കാണിക്കും. എന്തെങ്കിലും കുഴപ്പം വന്നാൽ പെട്ടെന്ന് കൊണ്ടുപോയി മാറാവുന്ന ദൂരമേ എനിക്ക് ഉള്ളൂ... ബ്രാൻഡഡ് ആകുമ്പോൾ കുറച്ചു താമസം ഉണ്ടാകും. കൺഫ്യൂഷൻ മാറുന്നില്ലല്ലോ 🤔
Oru varshamai ngan e companiyude 32smart tv use cheyyunnu oru kushappavumilla better quality veruthe thallalle Indian product ennukaruthy ellathakkan nokkaruth
I have one 50inge eye pluse Tv the maine probluem whene i power switch is off wifai automaticaly disconecting agine Tv is on go first settings and press 7time press and agine 7 time return then you tube can on i did call somany time butt they dosnt know how to solve this problum thats why costomer please chdck and buy i Reported to the company No one not give Reply,
കഴിഞ്ഞ കൊല്ലം എൻ്റെ Redme 50 inch TV പാനൽ പോയി. റിപ്പയർ ചെയ്യാൻ സർവ്വീസ് സെൻ്ററിൽ ചെന്നപ്പോൾ 25000 രൂപ ആകുമെന്ന് പറഞ്ഞു. ഞാൻ കോയമ്പത്തൂരിൽ ഇങ്ങേരുടെ കമ്പനിയിൽ പോയി നോക്കി, പുള്ളി ഒരു മണിക്കൂർ മിനുക്കുപണി ചെയ്ത് ഡിസ്പ്ലേ ശരിയാക്കിത്തന്നു. പഴേ പോലെത്തെ ക്ലാരിറ്റി ഒന്നും കിട്ടിയില്ല. എന്നാലും അത്യാവശ്യം മോശമല്ലാതെ കിട്ടി. 3500 ചാർജ്ജും വാങ്ങി. 6 മാസം കഴിഞ്ഞപ്പോൾ ഞാൻ അത് എക്സ്ചേഞ്ച് ചെയ്ത് വേറെ വാങ്ങി. ഇങ്ങേരടെ കമ്പനിയിൽ അത്യാവശ്യം സെറ്റപ്പൊക്കെയുണ്ട്. കന്യാകുമാരിക്കാരനാണ് - പകുതി മലയാളി.
ഞാൻ Fipkart ൽ നിന്ന് 32 ഇഞ്ച് TV വാങ്ങി - Huidi...brand.. 1 വർഷം ഗ്യാരറ്റി : ഞാൻ വാങ്ങിയിട്ട് 21/2. വർഷം കഴിഞ്ഞു ഒരു പ്രശനവു ഇല്ല. സൂപ്പർ വർക്ക്.. സൂപ്പർ സൗണ്ട്. 2 റി മോർട്ട്. : Samsung same Remort.. വില 8 500... ക്ലിയർ TV.
ഞാൻ ഈ ടിവി കമ്പനിയുടെ കൊച്ചിയിലുള്ള ഷോറൂമിൽ പോയിരുന്നു അവിടെ ചെന്നപ്പോൾ ധാരാളം ടിവികൾ അട്ടിയിട്ടു വെച്ചിട്ടുണ്ട്അവിടെ ചെന്നപ്പോൾ ധാരാളം ടിവികൾ അട്ടിയിട്ടു വച്ചിട്ടുണ്ട് ഒരു കലയുടെ ലുക്ക് ഒന്നുമില്ല ഒരു ചെറിയ സെറ്റപ്പ് എന്ന് വിചാരിച്ച് ടിവി വാങ്ങാൻ തീരുമാനിച്ചു ഗ്യാരണ്ടിയുടെ കാര്യം സംസാരിച്ചപ്പോൾ ഒരു വർഷത്തെ ഗ്യാരണ്ടിയെ അവർ തരികയുള്ളൂ അവർ തരികയുള്ളൂ അപ്പോൾ കമ്പനിയുടെ മുതലാളിയുമായി നേരിട്ട് ഫോണിൽ സംസാരിച്ചു ടിവിയുടെ ഗ്യാരണ്ടിയുടെ കാര്യത്തിൽ അദ്ദേഹത്തിന് വലിയ ഉറപ്പൊന്നും തരാനില്ല ഒരു വർഷമാണ് അതിൻറെഒരു വർഷമാണ് അതിന്റെ ഗ്യാരണ്ടി അവർ തരുന്നത് പറയുമ്പോൾ മൂന്നുവർഷം റീപ്ലേസ്മെൻറ് എന്നൊക്കെ പറയും എൻറെ അനുഭവം പറഞ്ഞു എന്നേയുള്ളൂ
3 year തരാമെന്ന് പറഞ്ഞിട്ടുണ്ട്
ഇവർ അതിന് മുൻപേ നിർത്തി
വേറെ പേരിൽ
വേറെ ബ്രാൻഡ് എന്ന് പറഞ്ഞു പറ്റിക്കാൻ തുടങ്ങും
ഇതൊക്കെ ചൈനയിൽ നിന്നും local parts കൊണ്ട് വന്ന് ഇവിടെ assembling ചെയ്തത് വിൽക്കുന്ന വേസ്റ്റ് പ്രോഡക്ട് ആണ്
നല്ല ബ്രാൻഡുകൾ ഉണ്ടല്ലോ same വിലയിൽ മാർക്കറ്റിൽ
Mi tcl accer hisence ഇതിൽ ഏതെങ്കിലും വാങ്ങിക്കുക ആണ് നല്ലത്
My same tv no sound aftr 8months. Bill miss ayi. Service kittilla enna parayunne
1
കേടായാൽ പിന്നെ കളഞ്ഞാൽ മതി. Repair or replacement കിട്ടില്ല. എൻ്റെ relative ഒരു laptop വാങ്ങി. കേടായി . ഇപ്പൊ no response from customer care
4:48 സൂപ്പർ ടീവി അണു 3 വർഷം ആയി ഉപയോഗിക്കുന്നു 🔥ഇപ്പോൾ 3 yr റീപ്ലേസ് മെന്റ് & വാട്ടർ ഡാമേജ് വരന്റിയും കൊടുക്കുന്നുണ്ട് 🔥👌സൂപ്പർ tv❤️
സൂപ്പർ... ഞാൻ വാങ്ങാനുള്ള പ്ലാനിൽ ആയിരുന്നു... ഇപ്പൊ അത് പോയി... Thnq👍
ഇങ്ങനെ വീഡിയോ തന്നതിന് വളരെ നന്ദി 😘
Nalla tv aanu dhyryamayi edutho ellaam support aakum
@@highfinaquafarm8639 കറക്റ്റ്
@@sujadhvarghese1062 👍🏻
പൊന്നു ഭായ് നല്ല tv ആണ് കേട്ടോ.. ഞാൻ 1yr ആയി യൂസ് ചെയുന്നു
Enna bro vu tveduku
ആർക്കാണ് മൂന്ന് വർഷം വാറണ്ടി കിട്ടാത്തത് നിങ്ങൾ മാണ്ടിയ ബില്ലുണ്ട് എങ്കിൽ ജോണിനെ നേരിൽ വിളിച്ച് സംസാരിക്കുക എർറ ഹോട്ടലിൽ 45 ഓളം Tvകൾ വാങ്ങി ഉപയോഗിക്കുന്നു 1 plus സൂപ്പർ
Laptop connect connect ചെയ്തിട്ട് full hd വരുന്നില്ലെന്ന് പറഞ്ഞതിൻ്റെ logic മനസ്സിലായില്ല... input il വരുന്ന resolution അല്ലേ കാണിക്കുക.. Just check your Laptop output 1st
Laptop connect cheyyumbo HD monitor/tv il kittunna output alla ee tv il kittunnathu.. letters clear akilla.. use cheyyunnavarkku manasilakum.
Bro.. laptop connect cheyumbo extend mode use cheydu nok. Appol 2um seperate display ayit work cheyyum. Appol tv sceen native resolution kittum
11000 രൂപയ്ക്ക് certified android tv കിട്ടും. ഇത് ഒറിജിനൽ ആൻഡ്രോയ്ഡ് അല്ല. നമ്മുടെ ബഡ്ജറ്റ് പ്രൊജക്ടറിലൊക്കെ കാണുന്ന same സോഫ്റ്റ്‌വെയർ.
9500 ന് കിട്ടും ✌️
Ith web os aaan lg de..
@@KAPP75807 ith web os alla
Well said
@@KAPP75807 , പാണ്ടി പറയുന്നത് അല്ലേ
Weboise ഒന്നും അല്ല
ചുമ്മാ തള്ളുന്നത് ആണ്
Cj smart എന്ന കമ്പനിയുടെ ടിവിയും കൂടി ഒന്ന് റിവ്യൂ ചെയ്യാമോ
ഇപ്പൊൾ പത്തനംതിട്ടയിൽ store thudangeennu കേൾക്കുന്നു...മോശം tv aanel ,, എങ്ങനെ പിടിച്ച് നിക്കും
Thank you. You saved my money and time 🙏
എന്റെ ചേട്ടാ 2024 june ൽ ഞാൻ വാങ്ങാൻ ഇരുന്നതാ വേണ്ട എന്ന് വച്ചു അടുത്ത ദിവസം തന്നെ നന്ദിലത്ത് g മാർട്ടിൽ പോയി ചെറുതാണെങ്കിലും ഒരു ബ്രാൻഡ് tv വാങ്ങിക്കണം...ഒരു കൊച്ചിക്കാരനും പിന്നെ എന്തോ ഒന്ന് പിടിക്കുന്നവനും
രണ്ടു യുട്യൂബർമാരാണ് കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ ഇതിന്റെ മുതലാളിയുടെ കാശു വാങ്ങി നക്കിയിട്ട് ഇറങ്ങി യിട്ടുള്ളത്
Normal led tv വാങ്ങി ആൻഡ്രോയ്ഡ് tvബോക്സ് വെച്ചാൽ മതി.
32 inch LG (HD)Tv വാങ്ങിയിട്ട് 13 വർഷമേ ഉപയോഗിച്ചുള്ളൂ, അതിൻറെ ബാക്ക് ലൈറ്റ് കേടായി, നന്നാക്കാൻ 2200 രൂപാ ആയി, പഴയതിനേക്കാൾ നന്നായി കാണുന്നുണ്ട്.
13 yrs munne Sony yum nalladhaayirunnu puthiya model vaanaganam 2 yr nullil complaint orapp
ഞാൻ TOSHIBA 55 ഇഞ്ച് 4k LED Android tv വാങ്ങി.
2 വർഷം 10 മാസം കഴിഞ്ഞപ്പോൾ കേടായി. ടെക്‌നിഷ്യൻ നോക്കി പാനൽ പോയി. ഗ്യാരണ്ടീ ഇല്ല. പാനൽ നു tv യുടെ വിലയുടെ 80%,GST, ലേബർ ചാർജ് ഒക്കെ വേണമെന്ന് കമ്പനി
താങ്കളുടെ കണ്ടുപിടുത്തം കൊള്ളാം. ലോകത്തിലെ ഏറ്റവും മികച്ച ടിവി എന്നയാൾ പറയുന്നില്ലലോ. 3 വർഷ replacement എന്ന്പറഞ്ഞാൽ 3 വർഷം കൊണ്ട് കേട കും എന്നാണോ ഉദ്ദേശിച്ചത്. അടുത്ത കണ്ടെത്തൽ റിമോട്ട് തറയിൽ വീണാൽ ഉടഞ്ഞുപോകും. Branded company യുടെ പൊട്ടത്തിലെ.പുതിയ car വാങ്ങിയാൽ milage 25 company പറഞ്ഞാൽ അത് യഥാർത്ഥ ത്തിൽ ലഭിക്കുന്നുണ്ടോ. പിന്നെ എന്തിനാണ് broo...😊
അതല്ല bro, bluetooth remote കാണിച്ചിട്ട് ചപ്ലാച്ചി remote തന്നാല്ലോ ? ഇല്ലാത്ത spec പറഞ്ഞ് പറ്റിച്ചാല്ലോ. top variant car book ചെയ്തിട്ട് base variant delivery ചെയ്താല്ലോ. പ്രതികരിക്കേണ്ടേ?
ഞൻ ഒരു TV വാങ്ങി ENSUNS കണ്ടിട്ട് കുഴപ്പ ഇല്ല എത്രനാൾ ഓടം എന്ന് അറിയില്ല നല്ല ക്ലീയർ ആണ്
Ensuns Max 2yrs nikkum ath kazhinja athinte LED back light pokum. Pinne sheriakiyalum karyamonnumilla
Njn ee brand Bulk ayit vangi pettu poyatha. Ellathinum same complaint 😕
@@surajsvenkitesh6257mi tv nallathano bro
Led tv കൾ എല്ലാം ഏറെക്കുറെ പിക്ചർ ക്വാളിറ്റി ഉണ്ടാകും.. But സൗണ്ട് ക്ലാരിറ്റി വളരെ മോശം ആകും.... പിന്നെ tv വെടിക്കാൻ പോകുന്നവർ ഫ്ളിപ് cart ഒന്ന് സെർച്ച് ചെയ്തു കാര്യങ്ങൾ വില ഇരുത്തുന്നത് നന്നായിരിക്കും
EyePlus 43 inch 4k Webos Tv With LG panel Use Cheyunavar Undo...???
Nop
Lg 43 inch webos njan use cheyyunnathu
വെറും
കള്ളം
Hallo. Bro jan oru led tv vamgi name optonicca 1yrs ayi kuzhappam ell a fine work
clarity illa enth cheyum picture quality eth set cheyanam
വളരെ ...വളരെ... വളരെ ഉപകാരപ്രദമായ വീഡിയോ
ഇത് വാങ്ങിച്ചവർ പറഞ്ഞ സ്പെക്ഇല്ല എന്ന് പറഞ്ഞ കൺസ്യൂമർ കോർട്ടിൽ പോയാൽ നഷ്ടപരിഹാരം കിട്ടും
Njan two year aayi, oru problem illa, oru kuzhapavum illlaaaa
Mr light smart tv review cheyyumo ??
വെരി ഗുഡ് എക്സ്പീരിയൻസ് എക്സ്പ്ലൈംഗ് ഇപ്പൊൾ മനസിലായി അവരു നല്ല തള്ളൽ ആണെന്ന് താങ്ക്സ് ബ്രോ വിവരങ്ങൾ കാണിച്ചു തന്നതിന്
എനിക്കത് അപ്പോഴേ തോന്നി.. ഫുൾ എച്ച് ഡി ടിവി ഈ വിലക്ക് കിട്ടില്ല. മൂന്നുകൊല്ലം കഴിയുമ്പോൾ തമിഴന്റെ പൊടിപോലും കാണില്ല..ഹലോ കൊച്ചിയെ മലയാളികൾ പഞ്ഞിക്കിടും
ഇത് തമിഴൻ അല്ല ബ്രോ മലയാളി ആണ് പുള്ളി പണ്ടു മുതൽ അവിടെ സെറ്റിൽഡ് ആണ്
Avan thamizhananu malayali ennu paranju marketing cheyyunnathanu
@@rethishsurendran161തമിഴൻ ആണ്. മലേഷ്യൻ ടിവി import ചെയ്ത് വിൽക്കുകയാണ്.
Infinix X3IN 32 ഇഞ്ച് TV എടുത്തവരുണ്ടോ. എങ്ങനെയുണ്ട്. ഫ്ലിപ്പ്കാർട്ടിൽ നല്ല അഭിപ്രായം ഉണ്ട്. ഞാൻ തൃശ്ശൂർ ആണ്. അവിടെ അവർക്ക് service സെന്റർ ഉണ്ടോ
വിലകുറഞ്ഞ എൽഇഡി ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ സജസ്റ്റ് ചെയ്യുന്നു.ഡയാനാരോ എൽഇഡി ടിവി
Engne und
Price എത്രയാ ?
ഞാൻ 65 ടിവി വാങ്ങിച്ചു കുഴപ്പമൊന്നുമില്ല മൂന്നുവർഷം കഴിഞ്ഞിട്ടും യാതൊരു കുഴപ്പവുമില്ല നല്ലതാണ് V U 4k നല്ല വർക്ക് ചെയ്യുന്നുണ്ട്
Vu pwoli ane
Vu vere level tv anu 2 use cheyundu
Netflix not supporting . yantha reason. അറിയുന്നവർ പറഞ്ഞു തരുമോ
Entte 43 inch vu tv vagittu 4 years kazhinju display line veenu.repaire cheyyan ethreyakum any Idea?
Same tv but 2 year aayi flickering issue und
ഞാൻ i falcon 6 വർഷം കഴിഞ്ഞിട്ടും no problem ❤
അതൊക്കെ ഭാഗ്യം
Heim 32 " tv review cheyyamo?
43 inch 4k tv also bad quality bro...
Purchased fron Vytilla branch..
ചിലപ്പോ നിങ്ങളുടെ വീഡിയോ aa പാണ്ടി കണ്ടുകഴിഞ്ഞൾ remove chayyan cash offer ചെയ്യാൻ സാധ്യത ഉണ്ട്..... ഉടായിപ്പ് setup ane....Gst vettikunund enna കേട്ടത്.. Tv Guide il Brand name onnum illa....Delhi tv തന്നെയാണെന്ന് tonunnu ഇത്....എൻ്റെ ക്യാഷ് ന്തയലും പോയി...ഇനി വാങ്ങുന്നവർ എങ്കിലും..ഇതൊക്കെ അറിഞ്ഞിട്ട് vangatte...Thanks for the video bro....
Cash ano Quotation ano ennarilla... enthayalum ee TV njn use cheyyunidatholam ee videos ivide kanum. Pinne company poottipoya TV vangiya nammade replacement warranty mun!!!m.
Eye 43 X 7002 GG. ഇതാണോ മോഡൽ ബ്രോ
@@josephbastian1692 അതെ
@@jaisonv5511 ബ്രോ ഇത് 4k അല്ല. Full hd ആണ് ( അവര് അവകാശപ്പെടുന്നത് ) പക്ഷേ 32 ഇഞ്ചിനെക്കാളും ക്ലാരിറ്റി കുറവാണു ഈ tv. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ എടുത്തതാണ്.
എന്ത് പറഞ്ഞാലും ആ pysakku അത് മൊതലാണ് ✋അവര് തള്ളി എന്ന് പറഞ്ഞു പ്രതികരിച്ചതാണേൽ ഇവിടെ വലിയ ബ്രാൻഡ്‌കൾ ഒക്കെ എന്താ തള്ളില്ലേ 👍👍 നല്ലൊരു ഡീഗ്രേഡിങ് കാണുന്നു 👍 anyway pysa ഇല്ലാത്തവർക്ക് ഇതൊക്കെ ധാരാളം ആയിരിക്കും 👍
ആദ്യം ഈ കമ്പനി പേര് മാറ്റിയിരുന്നെകിൽ കുറച്ചെങ്കിലും വിശ്വാസം തോന്നിയേനെ. ഇതിപ്പോ വൺ പ്ലസ് നെ കോപ്പിയടിച്ചപോലെ ആണ്
i have an issue regarding wisdom share smart tv prime video login bilkul theek hota hai but whenever i play video it shows me this
Something went wrong please try again
Is k agay kuch nai hota mene kafi dafa login kiya hai uninstall ker k bhi dekha hai apk file bhi tanfer ki but woh instal nai hoi please help if you have anything to tell
Hi, ഇപ്പൊ എന്തായി tv യുടെ അവസ്ഥ... വീഡിയോ player ഏതാണ് ഉപയോഗിക്കുന്നത്.
2:11
Impex അല്ലെ കൂടുതൽ നല്ലത് 43 ക്ക് 23000₹ 4 ഇയർ ഗ്യാരണ്ടീ വേണമെങ്കിൽ ഒരു 3 വർഷം, bajajinte extended ഗ്യാരണ്ടി കൂടെ എടുത്താൽ സേഫ്
@@renjithkapala extended warranty extra ethra akum?
@@SRKTechVlogs 3200
@@SRKTechVlogs ഞാൻ 2 എണ്ണം വാങ്ങി
Cj smart kudi onnu review cheyamo
Trissur ethupole TV undakkunna Oru company undu Athukoode Onnu Kanikkamo
Video kand anghatt poovalle innalle njghl poyath aarnu veruthe fuel waste aayi
ഇന്ത്യയിൽ തന്നെ panel ബോർഡ് നിർമ്മാണം തുടങ്ങിയിട്ടില്ല അപ്പോഴാണ് തൃശൂരിൽ😂😢
ഉടായിപ്പ് ആണ് cj smart 😡😡😡 അല്ലെ
Bro Tv ippo engane und
Working fine. No issues.
ഞാൻ eye plus ന്റെ web os tv 50 inch എടുക്കാൻ വിചാരിക്കുന്നു. Android tv യും. Web os tv യും തമ്മിലുള്ള വ്യത്യാസം എന്താണ്. ഇവരുടെ ടീവി നല്ലതാണോ. Android നേക്കാൾ പുതിയ വേർഷൻ ആണോ Web os tv. പറ്റുമെങ്കിൽ ഒന്ന് കമന്റ് ചെയ്യുമോ..
Web OS Linux based ayittulla veroru OS anu like Android. LG company de OS anu ithu. Android nekkal better user friendly anennu parayam. Easy to use. Basic apps support undu. But Android il kittunna ella appsum ithil kanilla.
നല്ല ടീവി ആണ് eyeplus ഞാൻ അതാണ് യൂസ് ചെയ്യുന്നത് പൈസയും കുറവ് ക്വളിറ്റിയും ഉണ്ട്
Where did you buy bro
How is led tv
Price and inch ?
ഇതൊക്കെ ക്യാഷ് വാങ്ങി ഉള്ള പണി ആണ് മറ്റുള്ള കടക്കാരുടെ കച്ചവടം കുറയുമ്പോൾ ഇങ്ങനെ ചിലരെ പൈസ കൊടുത്ത ഇറക്കും
വളരെ മോശം ടീവി ആണിത് ഞാൻ വാങ്ങിയിട്ട് പെട്ട് പോയി റിമോട്ട് ശരിക്കും വർക്ക് ആകില്ല.
ആരും വാങ്ങരുത്
Ente ponnoo aatum vangi chathiyil pedalle...costemer service..valare mosham..1year use cheythu..appozhekum..poyi..
Impex tv നല്ലതാണോ 4 years warranty ഉപയോഗിക്കുന്ന
വര്‍ ഉണ്ടോ......
Samsung 5year aayi use cheyunnu...
Made in india enokke thallimarikuvanu... same delhi assembled TV thane ivar sell cheyunu!
Bro 32 inj nalla Android tv etha മേടിക്കാൻ നല്ലത്?
Bro lg
Samsung uhd 4k 43inch kidu 👌 onnum parayanilla njaan eduthittu 3 year ആയി
@@princekb3153 price othiri avumo
Pendrive connecting vedio cheyyamoo ?
Manasilailla..
clarity kittunilla
Thanks a tonne 👍👍👍
thanks bro
Tech cather Avante paid promotion koode eye plus oneer malayali tamilan tv erinju pottikkunnu enthoke koprayangal
Cj smart?
Can we use this Android tv as external monitor for laptop
Yes, we can.
Monster tv 43 inch review undo?
Ah innale vangi innu complaint kanikkunnu. Pinne ee video olla pole Thanne athum
Android version enganeya avarude.moster brand
Njnum എടുക്കാൻ ഇരുനത...ഇനി edukunilla.....Mi tv vangan pokuva Thanks bro
Mi വാങ്ങുകയാണ് എങ്കിൽ extended warranty ulla shopil ninnum vangu
Iffalcon edukku bro
Mi vangalle medichu 3 year kazinjappol displayvnacklight poyi
എന്റെ 32ഇഞ്ച് ടീവീ യിൽ ഓഡിയോ ഔട്ട് put ഹെഡ് ഫോൺ ജാക് മാത്രം hdmc arc ഉണ്ട് എന്ന് കാറ്റലോഗിലും വീഡിയോയിലും പറഞ്ഞു. പിന്നെ യൂട്യൂബ്, amazone prime, netflix എന്നിവ നമ്മുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ പറ്റുന്നില്ല. എനിക്കെ you ട്യൂബ് പ്രീമിയം, amazone prime എന്നിവ ഉണ്ട് പക്ഷെ ഇവരുടെ ടീവിയിൽ ലോഗിൻ ചെയ്യാൻ പറ്റുന്നില്ല.. വെറും തട്ടിപ്പ് ആരും വാങ്ങരുത്... ഒരു അനുഭവസ്ഥൻ.... Audio out ഒന്നുമില്ല
Hdmi arc ഇതിൽ ഇല്ല. but youtube and prime will work.
Enganneyaa chettaa athil phone connection akiyeeeee
TV il Kindlink ON cheythittu Android phone il screen cast open cheythu search cheythu nokku appo TV name athil list cheyyum. Screencast or mirror cast ulla phone ayirikkanam. Notification bar il undakum. Athille playstore il search cheythunokku.
tata croma quality tv ആണോ
@@georgephilip5199 കണ്ടിട്ടില്ല.
11000 കൂടുതൽ ആണ്.... ഞാൻ iffalcon by TCS 13500 ന് 40 inch full hd വാങ്ങി... സംഗതി കൊള്ളാം
TCS അല്ല TCL
@@abduaman4994 sorry... Typo error
Eppol engine undu
@@reejav4635 still working... Only issue I feel is lag... Take time to boot, open apps... Make sense for low configuration...bt for the budgt, it's ok
@@reejav4635ഇപ്പൊ മൂലക്ക് പൊടി പിടിച്ച് ഇരിക്കുന്നു.😅😅
❤ നല്ലത് ഇപ്പോൾ ഒരുപാട് അപ്ഡേറ്റഡ് ആയി
ഇതിന്റെ ഉടമസ്ഥൻ പറയുന്നത് കേട്ടാൽ ആരും വാങ്ങും 🙄
ഇടി പൊട്ടിയാലും മാറ്റിത്തറും 😂😂
Tv vanganda service vilichal no reply service not good I'm not satisfied
Impex use cheynu.. 7 varsham ayi... ഇതിലും വില കുറവാണ് 😂
Thanks a lot 🙏
Eye plus Normal tv 8k, value for money aville ...
Warranty kittumenkil worth anu.
Eye plus tv ഇപ്പോൾ എല്ലാ ksrtc സ്റ്റാൻഡിലും വെക്കാൻ കേരള ഗവണ്മെന്റ് തീരുമാനിച്ചു അവർ ചെക് ചയ്തു ഉപയോഗിച്ചതിനു ശേഷം ചെക് ചെയ്തിട്ട് അആണ് എടുത്തത് ഇപ്പോളും tvm സ്റ്റാൻഡിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു 👌🏻ഞാനും എടുത്തു 1yr ആയി സാദാരനാകർക് പട്പറ്റിയ tv ആണ് പിന്നെ കുറ്റം പറയൻ ആണേൽ 2ലക്ഷം രൂപയുടെ tv ക്കും കുറ്റം പറയൻ ഉണ്ട്.. ധൈര്യം ആയി വാങ്ങാം ഉപയോഗിക്കാം
അവരുടെ പരസ്യത്തിന് വേണ്ടി അവർ സർക്കാരുമായി ധാരണയിൽ 32ഇഞ്ച് കുറഞ്ഞ വിലക്ക് നൽകുന്നു. അവർക്ക് പരസ്യവുമായി.... മാത്രവുമല്ല 32ഇഞ്ചിന് മാത്രം കംപ്ലയിന്റ് കുറച്ച് കുറവാണ്.
Pattippu. Certified android TV mathram vanguka. Software support is very important for a modern day smart TV..
TCL നല്ല ഒരു full hd tv ഉണ്ടായിരുന്നു ഗൂഗിൾ tv ആണു.... അവരുടെ സർവീസ് ന് നല്ല അഭിപ്രായം ഇല്ല
Enikk പണി കിട്ടി..ക്യാഷ് പോയി
@@annanarattu1 ചേട്ടാ ഏത് tv ആണ് വാങ്ങിയത് എന്ത് പറ്റി... പറയാമോ
11k ku ee tv waste , 8000 nu better smart Android TV kittum, pinne 1000 rupees nu 3 years protection plan undu
Athu HD ready display allae .. ithu athilum better display ayirikkum.
bro Tv എങ്ങനെയുണ്ട്
Normal 32 Led 8800 ന് worth ആണൊ? picture Clarity ഉണ്ടൊ?
ത്രീശുര് ഒരു കബനി ഉണ്ടല്ലോ
അത് എങ്ങനെ ഉണ്ട് ഇതു പോലെ തന്നെ യാണോ
Same😂😂😂
@@javidjavid15 😀😀
തൃശൂരിൽ കൊണ്ട് വന്ന് you tube വേട്ട വെളിയന്മാരുടെ സപ്പോർട്ട് കൊണ്ട് വിൽക്കുന്നു
ചൈന വേസ്റ്റ്
Amazon prime in octa core processor tv same price better picture quality check
മോസ്റ്റർ ടീവിക്കൂടി റിവ്യൂ കൂടി ചെയ്യുമോ
Innale vangi innu complaint kanikkunnu. Picture quality pora. Voice work avanilla pinne 8 GB internal ondannu paranju njn check cheythu innala 8 GB kanichu innu kanikkunnath total 4 GB aanu .
ജ്ഞാനം നാട്ടിൽ ചെല്ലുമ്പോൾ ഒരെണ്ണം വാങ്ങണം എന്ന് വിചാരിച്ചുഎന്തായാലും ഇനി അതില്ല
Vu tv no 1
Ithinte 4k undo
Und
Offer varubol noki eduthal nalla tv kitum enik samsung 32' webos 9500 kititund
കോഴിക്കോട് ഷോറൂം ഉണ്ടോ
Service illao bro
@@AMIT-xv7sr For free service, need to courier it to coimbatore. Around 1500/- akum courier charge.
@@SRKTechVlogs ,🫢🫢🫢🫢🤣😂🤣😂
@@SRKTechVlogs so in guarantee period we have to pay 1500 forr each service
@@AMIT-xv7sr what ever be the delivery cost, we have to pay to courier service.
Bro njan inn poyi vannathe onnu full pattikalsanu
Ayyo!!
Full oodayippa
😮😮😮
Vlc player സപ്പോർട്ട് ചെയ്യാത്തത് മോശം ആയിപോയി, ഞാൻ ഒന്ന് അന്വേഷിച്ചായിരുന്നു. 32 ഇഞ്ച് tv മാത്രമേ എടുക്കാവു. ഇതിന്റെ 43 ഇഞ്ചിനും same Resulootion ആണ് ഉള്ളത്. അതുകൊണ്ട് തന്നെ 32 ന്റെ ക്ലാരിറ്റി 43 ന് കിട്ടുന്നില്ല. എനിക്കു അടുത്താണ് കൊച്ചി ഷോറൂം പിന്നേ ബ്രോ പറഞ്ഞ പോലെ കമ്പനി പൊട്ടിയാൽ സ്വാഹാ
43 inchu 4k resolution allae??
@@SRKTechVlogs 43 ഫുൾ hd ഉണ്ട് 22 ന് കിട്ടും but same 32 ഡിസ്പ്ലേ തന്നെ ആണ്. 4 k tv കുറച്ചു വില കൂടുതൽ ആണ്..... നല്ലൊരു വലിയ tv ആഗ്രഹിക്കുന്നവർ ഇതിന്റെ പുറകെ പോകില്ല എന്നു വിശ്വസിക്കുന്നു
43 inch hd ഒരു ദുരന്തം ആയിരിക്കുമല്ലോ.
@@SRKTechVlogs തീർച്ചയായും, tv വലുതാകുമ്പോൾ Resulootion കൂടിയില്ലെങ്കിൽ pixel എടുത്ത് കാണിക്കും. എന്തെങ്കിലും കുഴപ്പം വന്നാൽ പെട്ടെന്ന് കൊണ്ടുപോയി മാറാവുന്ന ദൂരമേ എനിക്ക് ഉള്ളൂ... ബ്രാൻഡഡ് ആകുമ്പോൾ കുറച്ചു താമസം ഉണ്ടാകും. കൺഫ്യൂഷൻ മാറുന്നില്ലല്ലോ 🤔
Stocks തീരുമ്പോൾ അടുത്ത ബ്രാൻഡ് ഇറക്കാൻ ചാൻസ് ഉണ്ട് ...എന്ന് എനിക്ക് തോന്നുന്നു
Bro cj smart koodi cheyyu
തട്ടിപ് ആണ് cj smart
Pagariya എടുക്ക് 9500 കിട്ടും
good
Compaq tv vangi.... superb at cheapest rate ever
Athu HD ready allae web OS?
@@SRKTechVlogs ... full HD...43 inches...Just 14000
Oru varshamai ngan e companiyude 32smart tv use cheyyunnu oru kushappavumilla better quality veruthe thallalle Indian product ennukaruthy ellathakkan nokkaruth
Ithu comparatively better tv thannae.. illatha features undennu paranju thalli marikkathe ullathu mathrom paranju advertise cheythal oru kuttavum parayullairunnu.. full Hd, Android 11, 2Gb RAM, 32gb storage, Bluetooth remote enthokkeyayirunnu ...
Cj smart koodi cheyyane anna.... ❤️....
Njnm hello kochide video kanda itheduthe
Enane und tv?Gst illata fake bill tanno?
engne und..lag undo processor
Bro hotstar connet cheithu nokiyarnoo ngnae undennu work akunudoo??
Yes, tried hotstar, prime and jio cinema. All are working.
@@SRKTechVlogs hotstar videos select cheiyan partunudoo nte aduthulla eyeplus anu hotstaril videos select cheiyan kurachu confusion anu
@@jinoyantonyrozario487same avastha
Bro entem ee tv aahnn
❤❤❤
I have one 50inge eye pluse Tv the maine probluem whene i power switch is off wifai automaticaly disconecting
agine Tv is on go first settings and press 7time press and agine 7 time return then you tube can on i did call somany time butt they dosnt know how to solve this problum thats why costomer please chdck and buy i Reported to the company No one not give Reply,
സെയിം പ്രോബ്ലം ബ്രോ
Dual core processor tv😢
Thanks for the genuine review..
1080 p enne paranjitt kodukathath aane etavum valya fault
Customer careil ചോദിച്ചപ്പോ പറഞ്ഞത് UA-cam il 1080p video play ആകും എന്നാ അവർ ഉദേശിച്ചതെന്ന്.
😂😂@@SRKTechVlogs
വളരെ വളരെ നന്ദി. ഒരിക്കലും ബ്രാൻഡ് അല്ലാത്ത സാധനം വാങ്ങരുത്. തട്ടിപ്പുകാരൻ അണ്ണാച്ചിയുടെ വാചകമടിയിൽ പെട്ടുപോകരുത്.
Vlc support aakum
Engane? From playstore?
Aptoid vazhi edukam install cheyyam
@@highfinaquafarm8639 I tried. It works.
എന്നാൽ അത് ഒന്ന് കമൻ്റ് ബോക്സിൽ ഇട്ടുകൂടെ? അല്ലേൽ description എങ്കിലും ആഡ് ചെയ്യ്
@@SRKTechVlogs new video onnu cheith idu ellaam working aanu good tv🔥🔥🔥 njanum eduthu❤️