നന്നായി പറഞ്ഞു തന്നു എന്റെ കുട്ടി ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു അവനു 14വയസ് ഉണ്ട് ഒരുപാട് സ്റ്റേജ് മാറി മരുന്ന് കൊണ്ട് മാറ്റാൻ പറ്റണം എന്ന് പ്രാർത്ഥിക്കുന്നു
5വയസിൽ ആണ് അറിഞ്ഞത്.. ഇപ്പോൾ 6ആയി.. മാറ്റി എടുക്കാൻ പറ്റുമോ ഇനി.വല്ലാണ്ട് ബുദ്ധിമുട്ടാണ്.. Class teacher absent ആണെങ്കിൽ സ്കൂളിൽ വിടണ്ട എന്നാണ് പറയാറ്..വീട്ടിലും ഇരുത്താൻ ബുദ്ധിമുട്ടാണ്.. ചുമ്മാ ബഹളം വച്ചു ഒച്ച വച്ചു ബുദ്ധിമുട്ടിക്കും.. ഇപ്പോൾ സാധനങ്ങൾ വരെ എടുത്ത് എറിയാൻ തുടങ്ങി.
All these are multi factorial .. each child is different from other .. a small cause can lead to major problem in children .. an evaluation may be good to know the exact reason
നിങ്ങളെ same സിറ്റുവേഷൻ കൂടി കടന്നു പോയ ആളാണ് ഞാൻ മോൻ ശെരിയാവും എന്റെ മോൻ ഇപ്പോൾ 5വയസ്സ് icse lkg ആണ് പഠിക്കുന്നത് 3വയസ്സിലെ prekg കൊണ്ട് വിട്ടു അതിനുശേഷം കുറച്ചു മാറ്റങ്ങൾ വന്നിട്ടുണ്ട് ഇപ്പൊ 50 lu 25 28 aa range marks okke ഉണ്ട് ഞാൻ അവൻ വേണ്ടി മാത്രം ഓരോ day ഉം effort എടുത്ത് ജീവിക്കുന്നു 😭ഇനിയും അവൻ maranund dr പറഞ്ഞ എല്ലാം അവൻ ഉണ്ട്
There is age appropriate hyper activity which can be normal .. usually this warrants attention often at school going age .. he can be given short spurts of attention enhancing tasks like at this age giving some games which demand attention like building blocks , crayon coloring etc
Mam എന്റെ മോന് 10വയസ്സ് ഉണ്ട് മോന് ഹൈപ്പർ ആക്റ്റീവ് ആണ് ഞങ്ങൾ എപ്പോഴാണ് അറിഞ്ഞത് മോനെ dr കാണിച്ചു s a t തിരുവനന്തപുരം ആണ് കാണിക്കുന്നേ മോന് ഈ മാസം 20നു ഡേറ്റ് തന്നിരിക്കുവാ മോന് വലിയ ബഹളം ആണ് കിണറ്റിൽ ഒക്കെ ഇറങ്ങി അങ്ങനെയാ മോനെ കൊണ്ട് പോയേ
We need to evaluate the children .. there are many organic causes for hyperactivity as well .. however maternal thyroid disorders is not found to cause adhd in children
എനിക്ക് ഇപ്പൊ 24വയസ്സ് ആയി.ഞാനും കുട്ടികാലത്ത് മറ്റ് പിള്ളേരെ upadravikkumaayirunnu main reason ADHD ആയിരുന്നു.റോഡിൽ കൂടെ നടന്നു പോകുന്ന ആളുകളെ കല്ല് eriyumaayirunnu.അത്രയും violence ആയിരുന്നു.പ്ലസ്ടു വരെയും ഭയങ്കരം ആയ violence ആയിരുന്നു.പിന്നിട് ഞാൻ യോഗക്ക് പോയിട്ടും വേറെ സംസ്ഥാനത്ത് പഠിക്കാൻ പോയത് കൊണ്ട് കൊറേ വ്യത്യാസം വന്നു സ്വഭാവത്തിൽ പിന്നെ നിസ്കാരം പതുക്കെ തുടങ്ങി അങ്ങനെ ഒക്കെ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു വരുതിയിൽ കൊണ്ട് വന്നു.
I have been teaching and observing students of 1st std to 1oth std since 30 years back .see madam these are common among children .but when love them and interact them carefully (different types of approaches) I could find these disorders is coming down.but I have a doubt wheather the vaccine of preventive medicine do play any role in this respect ? Because I came accross certain number of un vaccinated students (took oly homio medicines) are very brelliant ? I donot how far it is correct .vaccinated students also brilliant (rare) but they. are haste or completely silent .or suffering deaseases ..showing lack of immunity ( cold and fever always with them ie at least 6times per year) thank u
As you said these disorders go unnoticed often .. awareness of these can help us tailor appropriate education methods to the children .. there is no scientific evidence of vaccination with adhd ..
Ella development um undayirunnu, 2 yr aayapol aanu diagnose chaithath...language output theerre kuravanu..Anganwady l regular aaay pokunnund,ingane onnum undakumennn orikkalum pratheekshichilla...ente pregnancy um avante 1yr 6 months vare ellam normal aayirunnu..onno rando varsham eduthenkilum normal aakumo doctor?
Ende moone dr kanichu.1masgumbo al sailendsirunnu.avande matam kandit dr paranhu ini2masam medicin edthal madiyennu.paxe ippol adyathe pole thanne bayagars vigrdiya.enda cheyyane manassilavnilla.😢😢
കുട്ടികൾ 1ഉം 2ഉം ആയതോടെ മക്കളെ വളരെ ഓ മനിച്ചും എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്തുകൊണ്ടാണ് വളർത്തുന്നത്. ക്ഷമ അനുസരണം എന്നീ സ്വഭാവ രൂപികരണം കുട്ടിക്കാലത്ത് തന്നെ അഭ്യസിക്കൂുവാൻ ഉള്ള അന്തരീക്ഷം കുടുംബംഗളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോൾ ഇതുപോലയുള്ള പ്രശന ങ്ങൾ ഉണ്ടാകും. 5ഉം 6ഉം മക്കൾ ഉള്ള കുടുംബംഗളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ കേട്ടി ട്ടില്ല.
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
Thank you so much
നന്നായി പറഞ്ഞു തന്നു എന്റെ കുട്ടി ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു അവനു 14വയസ് ഉണ്ട് ഒരുപാട് സ്റ്റേജ് മാറി മരുന്ന് കൊണ്ട് മാറ്റാൻ പറ്റണം എന്ന് പ്രാർത്ഥിക്കുന്നു
ഇപ്പോൾ എങ്ങനെ ഉണ്ട്
എന്റെ മോനും ഈ അവസ്ഥയിലൂടെ ആണ് പോകുന്നത്... 14 വയസ്സ്
Thank You Doctor.This message is benificial for a lot of Children
5വയസിൽ ആണ് അറിഞ്ഞത്.. ഇപ്പോൾ 6ആയി.. മാറ്റി എടുക്കാൻ പറ്റുമോ ഇനി.വല്ലാണ്ട് ബുദ്ധിമുട്ടാണ്.. Class teacher absent ആണെങ്കിൽ സ്കൂളിൽ വിടണ്ട എന്നാണ് പറയാറ്..വീട്ടിലും ഇരുത്താൻ ബുദ്ധിമുട്ടാണ്.. ചുമ്മാ ബഹളം വച്ചു ഒച്ച വച്ചു ബുദ്ധിമുട്ടിക്കും.. ഇപ്പോൾ സാധനങ്ങൾ വരെ എടുത്ത് എറിയാൻ തുടങ്ങി.
നല്ലൊരു വീഡിയോ.. Thanks mom
Thank you so much
നല്ല അവതരണം
Great Subject. Appreciate your effort
Thank u mam
Mam for my son he is age 15yrs this video says exactly every symptoms are there. What we can do remedy
Adolescent dipression anxiety reason parayumo pls , my son age 18
All these are multi factorial .. each child is different from other .. a small cause can lead to major problem in children .. an evaluation may be good to know the exact reason
Very helpful
Dr. Ente kunjinu eppol 2 years kazhiju Avan kunjile muthale cartton kaanumayirunnu veetil veere aarum illatirunnu njagal rentinayirunnu thanasam avanu pettennu dheshyam varum chilappo nammale adikkum samsaram thudagiyitilla kidannu oodum but athyavisham kariyagal avanu thirichariyam avanu veendath vellam okke eduthu kudikkum thaniye kazhikkum avanu enthegilum veene nammude kaypidichu kondupooyi adupikkum ..agine Kure okke cheyyum but entha cheyyendath dr.paavam ente mon.😢
നിങ്ങളെ same സിറ്റുവേഷൻ കൂടി കടന്നു പോയ ആളാണ് ഞാൻ മോൻ ശെരിയാവും എന്റെ മോൻ ഇപ്പോൾ 5വയസ്സ് icse lkg ആണ് പഠിക്കുന്നത് 3വയസ്സിലെ prekg കൊണ്ട് വിട്ടു അതിനുശേഷം കുറച്ചു മാറ്റങ്ങൾ വന്നിട്ടുണ്ട് ഇപ്പൊ 50 lu 25 28 aa range marks okke ഉണ്ട് ഞാൻ അവൻ വേണ്ടി മാത്രം ഓരോ day ഉം effort എടുത്ത് ജീവിക്കുന്നു 😭ഇനിയും അവൻ maranund dr പറഞ്ഞ എല്ലാം അവൻ ഉണ്ട്
Ente molum ee stage avalk 3 vayassu aayi samsarichittilla sradha kuravu ind nallonam but avalk venda karyangal okke cheyyum but mattu kuttikale apekshich enthokkeyo budhimutt ind 😢 ooro divasavum sankadappedunnu enth vendathnnu ariyanilla kurach nal speech therapy cheythu sambathika budhimutt Karanam ath mudangi oororutharde kuth vakku kettu manassu madthu
Nte monum ithpole.moble kanumayirunno@@sidheekka44
Hi eppol engane und
Good information Thank you Dr
Thank you so much
Madam,
At what age treatment shall be started. My grandson ( 2 years old )shows slight hyper activities. Is it a matter of concern?
There is age appropriate hyper activity which can be normal .. usually this warrants attention often at school going age .. he can be given short spurts of attention enhancing tasks like at this age giving some games which demand attention like building blocks , crayon coloring etc
@@diyaalbert7134
Thanks Doctor. Appreciates your quick response
Dr എന്റെ മകന് 2 വയസു 7മാസം ആയി അവൻ ഭയങ്കരമായി ചില സമയങ്ങളിൽ ദേഷ്യം കാണിക്കുന്നു, അമ്മയെ കടിക്കുക, തലമുടി വലിക്കുക തുടങ്ങിയവ എന്താണ് പരിഹാരം plese help
@@chalaymadom same problem
Ente molk 2and half aayi..oru samayavum othungi irikkilla. Windowil kayaruka
2 yr old kunjungalil engane aanu ..therappy ll pattumo
Nice video 👌
Thank you so much 😀
Thank you
Madam engne contact cheyyum..Mon nte karyangal onnu samsarikkanam ennund..
treatment paranjilla?
Mam എന്റെ മോന് 10വയസ്സ് ഉണ്ട് മോന് ഹൈപ്പർ ആക്റ്റീവ് ആണ് ഞങ്ങൾ എപ്പോഴാണ് അറിഞ്ഞത് മോനെ dr കാണിച്ചു s a t തിരുവനന്തപുരം ആണ് കാണിക്കുന്നേ മോന് ഈ മാസം 20നു ഡേറ്റ് തന്നിരിക്കുവാ മോന് വലിയ ബഹളം ആണ് കിണറ്റിൽ ഒക്കെ ഇറങ്ങി അങ്ങനെയാ മോനെ കൊണ്ട് പോയേ
CDC ആണോ? മോളെയും അവിടെയാണ് മാറ്റം ഒന്നുമില്ല നിങ്ങൾ പുലയനാർ കോട്ട icons l കൊണ്ടുപോയി കാണിക്കണം
Mam, how can I contact u ? Plse reply?
Maam..Inganeyulla kuttikalk medicine edukkano? Medicine kond ethenkilum side effects undakumo? 4 years boy
Madam ente makan 13
vayasayi. Ee paranja karyangal okk avanund padikkan midukkanayirunnu eppol kurach backilekkane
Swabhava vaikalyam Karanam scoolilu m veettilum arkum avane ishttamall paranjal theere anusarikkilla pettenn deshyappedum njangal enthan cheyyendath oru reply tharumo please
Madam ente monu hyper aanu pls help me
Dr i need you help. How to contact you mam. My son is having hyper activity ang attention deficiency
You google Rajagiri hospital aluva and her name please
Madatinte online consutation available ano .which hospital
Ente 3 aankuttikalum hyperactive aanu.treatmentinu kondu nadannu njaan maduthu.ammakku thyroidu undenkil kuttikalkku adht undaakumo.pls reply maadam.
We need to evaluate the children .. there are many organic causes for hyperactivity as well .. however maternal thyroid disorders is not found to cause adhd in children
OK.thanku ma'am
എനിക്ക് ഇപ്പൊ 24വയസ്സ് ആയി.ഞാനും കുട്ടികാലത്ത് മറ്റ് പിള്ളേരെ upadravikkumaayirunnu main reason ADHD ആയിരുന്നു.റോഡിൽ കൂടെ നടന്നു പോകുന്ന ആളുകളെ കല്ല് eriyumaayirunnu.അത്രയും violence ആയിരുന്നു.പ്ലസ്ടു വരെയും ഭയങ്കരം ആയ violence ആയിരുന്നു.പിന്നിട് ഞാൻ യോഗക്ക് പോയിട്ടും വേറെ സംസ്ഥാനത്ത് പഠിക്കാൻ പോയത് കൊണ്ട് കൊറേ വ്യത്യാസം വന്നു സ്വഭാവത്തിൽ പിന്നെ നിസ്കാരം പതുക്കെ തുടങ്ങി അങ്ങനെ ഒക്കെ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു വരുതിയിൽ കൊണ്ട് വന്നു.
@@ശഹബാൻ ,can u plse ur rcontact no?my son is 21 yrs, same problms...
@@diyaalbert7134maam, enta monikum eganeyund, but schoolil padikyanonnum kozhappilla.....adangi irikilla....pinne mattulla kuttikale upadravam aanu.....
Nthlm oru solutions parayaavoo maam....pls
ഇങ്ങനെ ഉള്ള കുട്ടികളെ ഏത് dr നെ കാണിക്കേണ്ടത്?? Peadiatricsne thane aano
alla Psychologist
Peadetric Neurologist
ചൈൽഡ് ഡെവലപ്പ്മെന്റ് ഡോക്ടർസ് കാണിക്കു പുഷ്പഗിരി തിരുവല്ല dr മഞ്ജു ഇലജിക്കൽ കാണിക്കു peadiatric neauro kudiyanu
E paranjathokkeyund but nannayi padikkum Dr kanikkano
💖💖💖
I have been teaching and observing students of 1st std to 1oth std since 30 years back .see madam these are common among children .but when love them and interact them carefully (different types of approaches) I could find these disorders is coming down.but I have a doubt wheather the vaccine of preventive medicine do play any role in this respect ? Because I came accross certain number of un vaccinated students (took oly homio medicines) are very brelliant ? I donot how far it is correct .vaccinated students also brilliant (rare) but they. are haste or completely silent .or suffering deaseases ..showing lack of immunity ( cold and fever always with them ie at least 6times per year) thank u
As you said these disorders go unnoticed often .. awareness of these can help us tailor appropriate education methods to the children .. there is no scientific evidence of vaccination with adhd ..
I also have doubt Sir
Dr ente kutty samsaram clear aala. pinne sredha kuravu und njan ithinu eath Dr. Ne kanananam. psychiatrist ne kanano. Pediatrician ne kanano
Same issu airunnu molk pediatric ne kanichu speech therapistne kanikkanparanju kanichu
@@donamolroy7653 മാറിയോ എന്നിട്ട്
@@donamolroy7653Any result after speech therapy.
@@donamolroy7653
Ennit samsaaram clear Aayo
Ella development um undayirunnu, 2 yr aayapol aanu diagnose chaithath...language output theerre kuravanu..Anganwady l regular aaay pokunnund,ingane onnum undakumennn orikkalum pratheekshichilla...ente pregnancy um avante 1yr 6 months vare ellam normal aayirunnu..onno rando varsham eduthenkilum normal aakumo doctor?
Monte shariyayo? Inte monum und
Can I contact u
Online appointment ലഭിക്കുമോ pls🙏
Madam
എന്റെ മകനു അഞ്ചര വയസായി ukg യിൽ പഠിക്കുന്നു ഈ പ്രായത്തിൽ ചികിത്സ തുടങ്ങാൻ പറ്റുമോ
Yes
Ende moone dr kanichu.1masgumbo al sailendsirunnu.avande matam kandit dr paranhu ini2masam medicin edthal madiyennu.paxe ippol adyathe pole thanne bayagars vigrdiya.enda cheyyane manassilavnilla.😢😢
Mom monu21age aayi....BA english.. Padikunnu.... തീരെ ശ്രദ്ധയില്ല... ഒന്നിനും ഒരു താല്പര്യവും kanikunnilla.... എന്തായിരിക്കും...
Same problem with my son
At this age emotional disorders also need to be ruled out
Learning disability anthane
കുട്ടികൾ 1ഉം 2ഉം ആയതോടെ മക്കളെ വളരെ ഓ മനിച്ചും എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്തുകൊണ്ടാണ് വളർത്തുന്നത്. ക്ഷമ അനുസരണം എന്നീ സ്വഭാവ രൂപികരണം കുട്ടിക്കാലത്ത് തന്നെ അഭ്യസിക്കൂുവാൻ ഉള്ള അന്തരീക്ഷം കുടുംബംഗളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോൾ ഇതുപോലയുള്ള പ്രശന ങ്ങൾ ഉണ്ടാകും. 5ഉം 6ഉം മക്കൾ ഉള്ള കുടുംബംഗളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ കേട്ടി ട്ടില്ല.
Ee dr ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്
രാജഗിരി ഹോസ്പിടല് ആലുവ
Thanks ചേട്ടാ