നൂറിലധികം കീടങ്ങളെ തുരത്താൻ ഉള്ളി കൊണ്ടൊരു സൂത്രം! | MAGIC Organic Onion Pesticide

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 121

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  3 роки тому +6

    വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
    www.amazon.in/shop/keralagreensbysreesangari
    👆Click here to buy seeds, fertilizers, pesticides, gardening items and other Farming items

  • @SajeevKr-t4h
    @SajeevKr-t4h 2 місяці тому

    നല്ല അവതരണം... നാടൻ പ്രയോഗവും 👍

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 місяці тому

      Thanks dear ❤️

    • @SajeevKr-t4h
      @SajeevKr-t4h 2 місяці тому

      @@KeralaGreensbySreeSangari ഞാൻ ഉപയോഗിച്ചു നോക്കി വെളീച്ച പോയി 👍

    • @SajeevKr-t4h
      @SajeevKr-t4h 2 місяці тому

      @@KeralaGreensbySreeSangari ഞാൻ ഉപയോഗിച്ച് നോക്കി വെളീച്ച പോയി.. 👍

  • @abrahammc4560
    @abrahammc4560 Рік тому

    നല്ല വഴികാട്ടി ഈ നിർദേശം സ്വീകാര്യം തന്നേ. അഭിനന്ദനങ്ങൾ.

  • @simimsvibin2123
    @simimsvibin2123 2 роки тому

    Adipoli avadharanam ane. Ede llarkum upakara pradhamane

  • @amminiponnukuttan9067
    @amminiponnukuttan9067 3 роки тому +2

    Try cheyyam

  • @priyanair1848
    @priyanair1848 Рік тому

    Thank u
    Super as usual❤

  • @RadhaManis-l5q
    @RadhaManis-l5q 4 місяці тому

    കറിവേപ്പിനുള്ള മരുന്നുകൂടി പറഞ്ഞു തരുമോ പ്ലീസ്‌

  • @mathewschacko428
    @mathewschacko428 2 роки тому

    Try chyam

  • @AnishAlanickal
    @AnishAlanickal 8 місяців тому

    Good... thank you

  • @deepudas2955
    @deepudas2955 2 роки тому +1

    വീഡിയോ എല്ലാം ഉപകാരപ്രദവും നമുക്ക് വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ വെച്ചുമുള്ളതാണ്. വളരെ നല്ല അവതരണം.

  • @atkarik
    @atkarik 3 роки тому +1

    Very useful thanks

  • @chandrikak5062
    @chandrikak5062 3 роки тому

    സൂപ്പർ ആണ് ഞാൻ എ പ്പോഴും ചെയ്യാറുണ്ട് വെള്ളിയി ചകൾ പോകും 🌹

  • @ancyk126
    @ancyk126 3 роки тому

    Very good infermaton

  • @vavasavi9173
    @vavasavi9173 3 роки тому +1

    Thank you madàm🙏🙏🙏

  • @akshayar423
    @akshayar423 3 роки тому +1

    Good

  • @vijimol6827
    @vijimol6827 3 роки тому

    Very good lnformation

  • @sumiyafiroz9072
    @sumiyafiroz9072 3 роки тому +2

    എല്ലാ നല്ലവീടിയൊകളാണ്സൂപ്പർ 🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻⭐⭐⭐

  • @vavasavi9173
    @vavasavi9173 3 роки тому

    Thanks a lot🙏🙏🙏

  • @lathavijayan8415
    @lathavijayan8415 3 роки тому

    Nalla.informative.aaya.video.thiri.mutti.nashicha.vaazha.ninna.sthalathu.pinneedu.vazha.nadan.enthengilum.cheyyan.pattumo.sthalam.kuravaanu.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Vazha undayirunna kuzhiyil Kariyila ittu kathikkanam. Vazha nadumbol veppin pinnakku kurachu idanam. Roga pradhirodha seshi ulla Vazha nadanam. Njali poovan, koombilla Kannan pole ulla vazhakalil rogam vararilla.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Ee video kandu nokku dear. ua-cam.com/video/VB1zVKqqr-k/v-deo.html

  • @padmakrishnakumar806
    @padmakrishnakumar806 3 роки тому +2

    Super information 👌👍👏❤️

  • @lathikact8671
    @lathikact8671 Рік тому

    ഒച്ചിനെ തുരത്താൻ മാർഗങ്ങൾnirddesikkavo

  • @kavalengilpalakkadaddnl1745
    @kavalengilpalakkadaddnl1745 3 роки тому

    Very good information thanks

  • @deepudas2955
    @deepudas2955 2 роки тому +1

    കൃഷി എപ്പോഴും ചെടിച്ചട്ടിയിൽ ചെയ്യുന്നതാണോ നല്ലത്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 роки тому

      Grow bag krishi aanu chedi chattiyekal nallathu. Allenkil valiya container il cheyyam.

  • @karunakaranpillai804
    @karunakaranpillai804 3 роки тому

    ഹായ് ഡിയർ സൂപ്പർ 😍😍😍😍

  • @ayishamilu6601
    @ayishamilu6601 3 роки тому

    Super

  • @lalsy2085
    @lalsy2085 3 роки тому

    ഇത് എൻ്റെ പച്ചക്കറികളിലും പരീക്ഷിച്ചു നോക്കണം

  • @anilkumar-py4gd
    @anilkumar-py4gd 2 роки тому

    Chechi വഴുതിരിങ്ങ കായ് വരുമ്പോഴേക്കും ഈച്ച കുത്തി കേടാക്കുന്നു. എല്ലാ കായ് കളിലും ഉണ്ടോ. ഒന്ന് പോലും നേരെ വിളവെടുക്കാൻ പറ്റുന്നില്ല. ഈ solution use ചെയ്താൽ മാറുമോ

  • @bithiahsarastanly2847
    @bithiahsarastanly2847 3 роки тому

    Mulakinte poove kozhiyathirikkan enthu cheyyanam.

  • @rajeshtk6186
    @rajeshtk6186 3 роки тому

    Good information 👌👌👌🤝

  • @ashavk6891
    @ashavk6891 3 роки тому

    Super video seeds mulachuvarunna thaikal ellam nightil entho vetti kalayunu athinu entha cheyyendath please replay

  • @nishaashok5557
    @nishaashok5557 3 роки тому +1

    ചേച്ചി ഇത് എത്ര ദിവസം ചെയ്യണം..

  • @reshmithamburankandy7050
    @reshmithamburankandy7050 3 роки тому

    👌👍

  • @abduljaleelpallathmuhammed9976
    @abduljaleelpallathmuhammed9976 3 роки тому

    👍

  • @rosinanazeer540
    @rosinanazeer540 3 роки тому

    Jaathikka ela putha edaamo answer tharane 👍👍

  • @satheesanv7081
    @satheesanv7081 3 роки тому +1

    സൂപ്പർ. 👌👌👌👍

  • @basheerckbasheer6239
    @basheerckbasheer6239 3 роки тому

    🙏🙏🙏

  • @ebrahimkudilil6197
    @ebrahimkudilil6197 3 роки тому +1

    വേപ്പിനെ രക്ഷി കാണാൻ /

  • @madhavant8309
    @madhavant8309 3 роки тому +1

    Kariveppilayil നിറയെ പേനുണ്ട് എന്താണ് ചെയ്യേണ്ടത്

  • @apmohammed849
    @apmohammed849 3 роки тому

    Super video.very useful my dear..thanks.
    Mohamedmash shamras❤❤

  • @afthablathifmohammed8528
    @afthablathifmohammed8528 3 роки тому

    Mam ithinte peru enthannu paranju tharumo

  • @abrahammd3834
    @abrahammd3834 3 роки тому

    ഇതെത്ര ദിവസം കേടുവരാതെ ഇരിക്കും?

  • @krishikrishi5664
    @krishikrishi5664 3 роки тому

    Chechi...seeds sale cheyyuoo..website start cheyy..reply cheyuu chechi please

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Amazon store undu dear..
      Click this link👇
      www.amazon.in/shop/keralagreensbysreesangari

  • @deepudas2955
    @deepudas2955 2 роки тому

    ഉറുമ്പ് എന്ന് പറയുമ്പോൾ പുളി ഉറുമ്പ് പ്രശ്നമാണോ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому

    Very useful

  • @sreejiths2541
    @sreejiths2541 2 роки тому

    ആരെങ്കിലും ഉപയോഗിച്ച് നോക്കിയോ. റിസൾട്ട്‌ എങ്ങനെ ഉണ്ട്.

    • @ashokanashok5860
      @ashokanashok5860 Рік тому

      ഒന്നു ഉപയോഗിച്ച് ഫലമറിയിച്ചുകൂടെ....

  • @chithra8821
    @chithra8821 3 роки тому

    ആൻറി തക്കാളിയിലെ നിമാവിര മാറാൻ എന്താണ് ചെയ്യേണ്ടത്

  • @nabisathrasheed6552
    @nabisathrasheed6552 3 роки тому

    കറിവേപ്പ് കുരു കിളിർപ്പിക്കുന്നതു് എങ്ങിനെയാണ്

  • @jobyjose9710
    @jobyjose9710 3 роки тому

    curry leaves ന് ഉപയോഗിക്കുന്ന കീടനാശിനി Link Send ചെയ്യാമോ

  • @mavilavijayan3241
    @mavilavijayan3241 3 роки тому

    വെള്ള കത്തിരിക ഉത്തിരി വിളവ് തന്നു ഇപ്പോൾ ഇലകൾ എല്ലാം ദോരം വന്നു നിക്കുന്നു ഈ ചെടിക്കു പ്രോണിങ് ആവശ്യം ഉണ്ടോ

  • @rosinanazeer540
    @rosinanazeer540 3 роки тому

    Answer thannillallo...

  • @muhammedadhnanadhnan1736
    @muhammedadhnanadhnan1736 Рік тому

    ചേച്ചിയുടെ വീഡിയോ കണ്ട് പയറിലെ മൂഞ്ഞക കീടനാശിനി തളിച്ച് കൊടുത്തു. എല്ലാം പോയി. താങ്ക്സ്

  • @koyikkalv
    @koyikkalv 3 роки тому

    മത്തൻ, വാഴുതൻ നിറച്ചു പൂ ഉണ്ടാകുന്നു ഒന്നും കായ ആകുന്നില്ല. പൂ ഉണ്ടാകും അതു പോകുന്നു. എന്താ ഇതിനു ചെയ്യുക. ഒന്ന് പറഞ്ഞു തരുമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Mathanil aadhyam aan pookkal aanu undavuka. Pinneed aan poovum pen poovum varum. Kayakal undakum. Kayeecha keni vekkanam. Vazhuthanayude ee video kandu nokku dear. ua-cam.com/video/RsGlRhjeFos/v-deo.html

  • @kadeejakadeeja5685
    @kadeejakadeeja5685 8 днів тому

    👍👍

  • @muhaali4703
    @muhaali4703 3 роки тому

    Super