P/E, P/B Ratio & More - Financial Ratios 2 - Analyze Stocks | Fundamental Analysis 7 Malayalam Ep 18

Поділитися
Вставка
  • Опубліковано 6 кві 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Register for Stock Market Mentorship Programs - marketfeed.me/automate_sharique സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Welcome to fundfolio! This is the eighteenth video of my Complete Stock Market Learning Lecture Course in Malayalam and the seventh part of the Fundamental Analysis series and here we learn what are financial ratios and how to use financial ratios to analyze and select great companies and stocks. We take example of V Guard company, and analyze it on the basis of few financial ratios. In this video, we basically cover Valuation and Operating Ratios which contain:
    Valuation Ratios:
    P/E Ratio
    P/B Ratio
    P/S Ratio
    Operating Ratios:
    Fixed Assets Turnover Ratio
    Total Assets Turnover Ratio
    Working Capital Turnover Ratio
    Inventory Turnover Ratio
    Inventory Number of Days
    Receivable Turnover Ratio
    Days Sales Outstanding (DSO)
    Everything you need to know about how to analyze the quality of a stock of a publicly listed company in the stock market or share market is explained in this malayalam financial and educational video.
    #financialratios #fundamentalanalysis #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 797

  • @keavellayi
    @keavellayi 4 роки тому +443

    ശിഷ്യന്മാരെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായി പഠിപ്പിക്കുന്ന പ്രിയപ്പെട്ട ഗുരുവര്യൻ....

  • @febinsgamingvideos6415
    @febinsgamingvideos6415 3 місяці тому +33

    2024ൽ കാണുന്നവർ ഉണ്ടോ

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +238

    ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വിജ്ഞാനം പ്രധാനം ചെയ്യുന്ന ചാനലുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഈ കുഞ്ഞു ചാനെൽ എന്നത് വളരെയധീകം സന്തോഷമുള്ള കാര്യമാണ്

  • @channelHD1
    @channelHD1 4 роки тому +170

    ഒരു യുട്യൂബ് ചാനൽ എന്താവണം എന്നും ഒരു യുട്യൂബർ എങ്ങനെ ആവണം എന്നും ദാ ഇവിടെ നോക്കിയാൽ മതി..
    viewസിനും അതു വഴി യൂട്യൂബ് മണിക്കും വേണ്ടി ക്യാമറയും തുക്കി നടക്കുന്നവർ ലജ്ജിക്കേണ്ടിയിരിക്കുന്നു ഇത്തരം ചാനലുകൾ കാണുമ്പോൾ

    • @shereefahmd3065
      @shereefahmd3065 4 роки тому +3

      True...💯💯

    • @sajeerks1708
      @sajeerks1708 4 роки тому +1

      Sheriyaan bro veruthe youtubilncashundaakan enth oolatharavum kanikkunna ethrayonperund. Enal ithepole manushyark nanma cheyyunna shariq sir ne pole ono rando peree kanoo. Psc il mansoor ali ennna oru sirum und. Students nu vendi free aayittan adheham classukal edukkunath. Ivarodok onne parayanullu nanni mathram.

    • @amrithavk4069
      @amrithavk4069 2 роки тому

      👍

    • @akgmedia1778
      @akgmedia1778 5 місяців тому

      Absolutely true❤️❤️

  • @aswinp6822
    @aswinp6822 4 роки тому +157

    Video length കൂടിയതുകൊണ്ട് ഒരു പ്രോബ്ലെംവും ഇല്ല.. കാരണം ഞങ്ങൾ പഠിക്കാൻ ആണ് irukune അത്കൊണ്ട് video length ഒരു factor alla... video സ്റ്റാർട്ട്‌ ആയ് ക്ലാസിൽ കോൺസെൻട്രേറ്റ് ചെയ്ത് പോകുമ്പോൾ 50 മിനിറ്റ് ഉള്ള video അവസാനിക്കുന്നത് പോലും അറയുന്നില്ല. അത്രക്കും മനസിലാകുന്ന രീതിയിൽ ഇന്ട്രെസ്റ്റിംഗ് ആയിട്ടാണ് ക്ലാസ്സ്‌.അത്കൊണ്ട് ആരെങ്കിലും video length kurakanam എന്നൊക്കെ കമെന്റ് ചെയുന്നത്, മൈൻഡ് ആകണ്ട. നമ്മൾക്ക് ഒകെ എത്ര ടൈം ആയാലും പ്രേശ്നമില്ല. 1:30 hours ഉള്ള video ആണെങ്കിലും ഞങ്ങൾ കാണും. അത്രക്കും effective ആയിട്ടാണ് നമ്മൾ padich പോകുന്നത്. So bro oru request ആണ് video shot ആകാൻ വേണ്ടി content, അല്ലെങ്കിൽ explain ചെയുന്നത് ഷോട്ട് aakaruth.. bro അങ്ങനെ ചെയിലാ എന്ന് arayaam.. എന്നാലും പറഞ്ഞതാ. ഇപ്പോ എങ്ങനെ ആണോ പോകുന്നേ അതെ പോലെ അടിപൊളി ആയ് pokate.. വീഡിയോ length ഒന്നും oru വിഷയമല്ല.. keep going bro.. with lots of love❤️❤️

  • @anuroopdas8651
    @anuroopdas8651 4 роки тому +182

    If this video is about intraday or get rich overnight it will be 1million views, nobody wants delayed gratification,that's why few becomes rich

    • @shayarsalim7006
      @shayarsalim7006 4 роки тому +4

      "Delayed Gratification". Well Said. :D

    • @irshadottapalam9204
      @irshadottapalam9204 4 роки тому +1

      Well said bro👍

    • @kl_tech_
      @kl_tech_ 4 роки тому +1

      Exactly

    • @keedakkallanhouse
      @keedakkallanhouse 4 роки тому +1

      true...

    • @anwarsadath4843
      @anwarsadath4843 4 роки тому +14

      once the legendary warren buffet was asked that '' Mr. buffet, your financial and investment strategies are very simple, but why is everybody is not following your methods''
      he replied : ''Because nobody wants to get rich SLOW''

  • @ShariqueSamsudheen
    @ShariqueSamsudheen  4 роки тому +113

    Topics covered:
    Valuation Ratios:
    P/E Ratio
    P/B Ratio
    P/S Ratio
    Operating Ratios:
    Fixed Assets Turnover Ratio
    Total Assets Turnover Ratio
    Working Capital Turnover Ratio
    Inventory Turnover Ratio
    Inventory Number of Days
    Receivable Turnover Ratio
    Days Sales Outstanding (DSO)

    • @ajlalalpetta3676
      @ajlalalpetta3676 3 роки тому +1

      Thank you sir

    • @mohammedjaseem6584
      @mohammedjaseem6584 3 роки тому

      Ithinte slides available aano ?

    • @Commentoli-Manushyan
      @Commentoli-Manushyan 2 роки тому

      ഓരോ വീഡിയോയും കണ്ടു വരുന്നു ഇപ്പൊ 18 വീഡീയോ ആയി...
      ഗുരുവേ അങ് ഒരു സംഭവം ആണ്...

    • @blogs2295
      @blogs2295 11 місяців тому

      P b ratio 1 ൽ കുറവാണെങ്കിൽ അതൊരു നല്ല കമ്പനി ആണെന്നണൊ അർത്ഥം

  • @YaseenMuhammed77
    @YaseenMuhammed77 4 роки тому +82

    Class 17: Present Sir.
    Views കുറവാണെന്നു കരുതി, സർ വിഷമിക്കേണ്ട.. ഞങ്ങൾ ഉണ്ട് കൂടി... സർ 1M Like👍

  • @saudhcv2258
    @saudhcv2258 4 роки тому +47

    എനിക്ക് വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് സാറിൻറെ വെൽക്കം ഇൻട്രോയാണ്
    Present sir 🙋😍

  • @energyside3903
    @energyside3903 4 роки тому +57

    സാറേ... 😍ദയവ് ചെയ്ത് വീഡിയോ ടൈം കുറക്കരുത് പ്ലീസ്... 😪😪😪

  • @mohammedhassan817
    @mohammedhassan817 4 роки тому +35

    വെയ്റ്റിംഗ് ഫോർ ഇൻട്രാഡേ ട്രേഡിങ്ങ് ടെക്നിക്കൽ analysis

  • @manusobhan7059
    @manusobhan7059 4 роки тому +28

    Quality of the content matters don't bother about the duration, I believe that fund folio never compromise on its quality, thank u sir

  • @muhammedmusthafavc1405
    @muhammedmusthafavc1405 4 роки тому +4

    enikk eppalum vishwasikkan pattunnilla eth oru free course aaanenn. viewers kuranjittm ethrayum kashtappett video ndakkanna ningalkk oru big salute.

  • @khalidzubair4058
    @khalidzubair4058 4 роки тому +20

    this class made a huge impact in my life

  • @ArunKumar-lz4zv
    @ArunKumar-lz4zv 4 роки тому +13

    മുന്നോട്ടു പോകുന്തോറും അടുത്തേക്ക് വരുന്നു...👏👏👏👍👍

  • @rainoc5250
    @rainoc5250 4 роки тому +8

    Viewers കുറഞ്ഞു പോയി എന്ന് ഓർത്തു വിഷമിക്കണ്ട ഞങ്ങൾ എല്ലാം കട്ട support ഉണ്ട്........

  • @albinjose8272
    @albinjose8272 2 роки тому +2

    When I saw the introduction... It make me smile with the "way to study".

  • @ebsabin
    @ebsabin 4 роки тому +1

    ആദ്യമായിട്ടാണ് ഒരു ചാനൽ ആദ്യം മുതൽ അവസാനദിവസംവരെ സൂഷ്മതയോടെ, വളരെയധികം താത്പര്യത്തോടെ കാണുന്നത്..
    അതിശക്തമായി കൂടെയുണ്ട്..
    ഓരോ ദിവസവും താത്പര്യം കൂടികൂടിവരുന്നൂ. എല്ലാ ക്ലാസുകളും മികച്ച നിലവാരം പുലർത്തുന്നു.
    Thank you🙏💕

  • @jaicokk4018
    @jaicokk4018 4 роки тому +14

    ഫണ്ടമെന്റൽ അനലിസ് ഒരു വട്ടം കൂടി പഠിച്ച ശേഷം വീണ്ടും നാൻ ജോയിന്റ് ചെയ്യാം

  • @arjunsreekumar1463
    @arjunsreekumar1463 3 роки тому +9

    Future millionare ... Alla future billionaire ....tbh that hit me hard 💞👍✌

  • @rajmohan6183
    @rajmohan6183 4 роки тому +15

    Time duration bother cheynda bro, ur explanation is good and interesting 🤝

  • @bejoy2503
    @bejoy2503 4 роки тому +10

    Class attend cheythu viyarthu thudangi.
    kurachu viyarthalum kuzhappamilla, njanoru gulfukarananu, panipokarayi.
    athukondu oru puthiya vidhya padichedukkanam.

  • @shayarsalim7006
    @shayarsalim7006 4 роки тому +7

    I came here to learn about day trading initially. Now I find fundamental analysis and long term investments more interesting.

  • @rb483
    @rb483 4 роки тому +41

    You are really an amazing person.... hats off to your hard work.... and also you have a kind heart to share all the information you have.... and no one would take that much effort which you are doing now... extremely superb.. 👏👏👏👏👌👌👌👌👍👍👍

  • @RajeshKumar-sl3pq
    @RajeshKumar-sl3pq 4 роки тому +12

    Providing a comment for the first time for any UA-cam videos... Excellent going with your presentation and the delivery of the content. I am not from a finance background, but still able to understand the concepts and gain more understanding of the financial terms, data analysis methods, and how effective it can be to understand and evaluate a company before starting to trade in the stock market.
    I appreciate your efforts in bringing this series and eager to learn and understand more areas of stock trading. Keep rocking bro !!! You are doing an excellent job.

  • @FortuneTalks
    @FortuneTalks 4 роки тому

    Sir, Hats off to the amount of effort you are putting for making the videos and the presentation.🙌🙌

  • @JomonGeorgevarghese
    @JomonGeorgevarghese 4 роки тому +4

    You are amazing, to give lectures prudently. Great job...

  • @sidhiquetp7322
    @sidhiquetp7322 4 роки тому +1

    Thank you very much. Quality of the class is good. Detailed class ease to understand clearly with out much complexity.

  • @rajeshbhaskarannair1227
    @rajeshbhaskarannair1227 4 роки тому

    Great way of interpretation by setting examples . Sir you are highly enthusiastic and energetic and truly committed to the subject. Thanks a lot

  • @shakeerskr6447
    @shakeerskr6447 4 роки тому

    ഒരുപാട് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട് bro 👍👍👌👌 thankyou sharique

  • @Ganesh_k84
    @Ganesh_k84 3 роки тому

    Important ratios and terminology which I was not able to grab in many years were simply & clearly explained . Power of lecturing with most relevant datas in an understandable manner....many thanks.. hats off......truely admire you Guru...

  • @malluentrepreneur
    @malluentrepreneur 4 роки тому +1

    Thank you for this series brother .Ithilum nannayi fundamental padippikkan vere arkum pattilla .

  • @dayanandant4621
    @dayanandant4621 3 роки тому +1

    your sessions are the first in my lifetime to watch and learn without feeling sleepy . good classes and informative

  • @sajadsahir2964
    @sajadsahir2964 2 роки тому +1

    Degree cheyyumbol accounting classukalil manassilakatha ratios with examples sir explained well☺️

  • @Basilaliclt
    @Basilaliclt 4 роки тому

    ഓരോ ഉദാഹരണവും ചെറിയ ചെറിയ വാക്കുകൾ പോലും വിശദീകരിക്കുന്ന താങ്കളുടെ ശ്രമത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി😘💕🙏
    എനിക്കു വേണ്ടി മാത്രം പറഞ്ഞുതരുന്ന ഫീൽ

  • @jayadevp6855
    @jayadevp6855 4 роки тому +1

    You are amazing brother!!!..No worries about the length of the video..we are hear to learn with clear understanding!!..beautiful lectures 👍👍👏👏🙏🙏

  • @MunirShanavas
    @MunirShanavas 3 роки тому +1

    Started following this channel and this series late very recently. Amazing loads of information.

  • @muhammedafsal7806
    @muhammedafsal7806 4 роки тому +1

    Video length കൂടുന്നുന്നത് കൊണ്ട് യാതൊരുവിധ പ്രശനവും ഇല്ല,
    Thanks for this class

  • @mathewjacob7250
    @mathewjacob7250 4 роки тому +1

    Detailed Study deserves more time & effort. A dedicated person will not complain about the time he has to spare to study a topic.
    Salute Ikka !!
    Thanks to the effort & dedication you put to share these knowledge.

  • @georgecherian4331
    @georgecherian4331 3 роки тому

    Really appreciate your sincere efforts. I don't think anybody can explain more simple than this. Keep going. ..

  • @9886572012
    @9886572012 4 роки тому +4

    Another great day....hats off to you. Value investing....that is the catch today. Screener is really a great place to get the data.. Thank u for giving information on screener. Over an years, I was struggling to understand the market...now slowly I am able to crack the nutshell theoretically. Hopefully, I will do the same practically with this great series of fundamental analysis.

  • @mohammadfazal290
    @mohammadfazal290 4 роки тому +1

    Thank you very sharing your knowledge with us in such an awesome and simple way! 👍💯

  • @syamrajjayarajan2859
    @syamrajjayarajan2859 3 роки тому

    High quality classes with the perfect strategy to master it...Its a depth study not a overall run through...hats off for this effort to build a strong community from Kerala...

  • @MohamedNizarP
    @MohamedNizarP 3 роки тому

    ഇത് വരെ കണ്ട് തീർത്തു. ഇനിയും അതി ശക്തമായി തന്നെ മുന്നോട്ട്... Hats off to the efforts and time spent on this. 👏👏👏

  • @sadanandanpadinjarapat1033
    @sadanandanpadinjarapat1033 2 роки тому

    Very nice classes, no normal words can explain the degree of quality of the reaching.These happends only when the teacher is so much dedicated and wants the student has to understand and benefit. A very rare quality.
    I wish him all success in all his endeavors .
    " Be blessed by the Divine "

  • @jishnuvijayan2098
    @jishnuvijayan2098 4 роки тому +3

    Complex topics aaaytum beginner frequency manasilaaaki class edukkunnathaaaanu chunkintee kazhivu....... 💪😘
    Present sir..... 🙋‍♂🙋‍♂

  • @maverick.404
    @maverick.404 2 роки тому

    I saw the previous video atleast 10 times.. then only i came to this video.
    I can't thank you enough for the change you have brought in my life. Thank you sharique sir from deep down in my heart.

  • @nightrider2891
    @nightrider2891 2 роки тому

    Ithuvare ulla ella eppisodum kandu 🥰
    50% trading cheyyenda oru reethi manassilayi bakiyulla class koode kayyumbol kooduthal manassilakan patumenn urach vishvasikkunnu
    Thanku shariq sir🥰👍🏼

  • @sajeevraj2303
    @sajeevraj2303 4 роки тому +1

    🙏🙏🙏All the classes are very beautifully explained.

  • @ravidsakumar1
    @ravidsakumar1 2 роки тому

    what a teacher you are ... agree 100 % understand how these numbers are coming from is also important

  • @djmanoj3195
    @djmanoj3195 4 роки тому +1

    Nannayi manasilayi varunnu.....thankyou so much.....❤

  • @benkadavilalexander9207
    @benkadavilalexander9207 2 роки тому

    Thank you for all this well structured, easy to understand content.

  • @seejasoman2118
    @seejasoman2118 4 роки тому +1

    Amazing class, thank you 🙏

  • @muhammedshahir7486
    @muhammedshahir7486 4 роки тому +1

    Hats off to you for the effort u are puting towards this lecture😍

  • @NASARPANDA
    @NASARPANDA 4 роки тому

    Dear Bro, your classes are Awsome !!!!!, video length is not an issue, you giving good explanation and simplified examples in all the topics so it really useful and easy to learn, all the classes meets the basic moto of your channel.....Big Thanks for your big effort..............

  • @roshan7129
    @roshan7129 4 роки тому +1

    Thanks for the class sir, things are getting easy if i would concentrate more ;) and surely i will ...because you are giving such effort to do this. As a part of a reward we need to focus in it and study well. Thankyou...with lots of love a student

  • @rogerjohnz007
    @rogerjohnz007 4 роки тому

    Excellent effort! Can't beleive all this is being catered/spoon fed to us free!!!!!! The last minute revision 🔥

  • @mohamedrazal.p.m2074
    @mohamedrazal.p.m2074 2 роки тому

    Saw ep 17 and 18 3 to 4 times to learn.. Thankyou so much for your valuable information

  • @dineshashok56
    @dineshashok56 4 роки тому +1

    Very Very Dedicated Person. Very good quality contents. Keeps going.

  • @shibumks7316
    @shibumks7316 4 роки тому

    Sir വേറെ ലെവലാണ്... നമ്മളും അതിനടുത്തെത്തിയാൽ എല്ലാം തെളിഞ്ഞ് വരും തീർച്ച..So follow....

  • @sivadastk3515
    @sivadastk3515 4 роки тому

    I am just finish Episode : 18. It’s so helpful and easy to understand. Professionally Iam an Engineer. I will finish the whole section . I want to become an intelligent investor. I am watching it from Singapore....Best wishes for your journey Sir..🙏🙏

  • @MrSEMOCOS
    @MrSEMOCOS 4 роки тому +2

    3:31 This is what my father used to tell me from my childhood. Learn in the proper way.

  • @richuu7455
    @richuu7455 4 роки тому +1

    Love your energy level throughout 45minutes

  • @ansikvn6806
    @ansikvn6806 4 роки тому

    Great class, Great knowledge and looking for more knowledgable information like this.

  • @eleganztyle
    @eleganztyle Рік тому

    Ente life il ഇത്രയും respect തോന്നിയിട്ടുള്ള ഒരു അധ്യാപകൻ വേറെ ഇല്ല. Thank you sir

  • @freeknidhin
    @freeknidhin 4 роки тому

    Sir .. ഞാൻ ആദ്യമായാണ് ഒരു UA-cam channel നല്ലപോലെ follow ചെയ്യുന്നത്. Ratios vare ethittullu .. nannai manassilakunnunde .. sir nte presentation valare nallathanu, simple anu . Video long ayalum problm illa .. fund folio classil late aayi keriya student anu .. but time eduthayalum ellam manassilakkanm ennanu ...
    sir edukkunna effort valare valuthanu... 👏👏👏👏👏

  • @afsalvp2728
    @afsalvp2728 2 роки тому

    One year n sheesham aan njan ee series kand thudangunnath.. ith vare oru vedios poolum skip cheyyathe kanaan patti.... Ath theerchayaayum padippikkunna reethi thanne aan.... Well done sir.. and thank you🙂

  • @vishnuprasad3705
    @vishnuprasad3705 4 роки тому +1

    Respect your efforts!! Thank you so much

  • @gokuldas6272
    @gokuldas6272 4 роки тому

    God bless you bro .. really in India itself cannot find such a good teacher like you regarding this subject ..Its all keralites luck that you got birth here in Kerala as a mallu .. you can do so much to improve this society ..Thank you

  • @ebenezeryohannan4350
    @ebenezeryohannan4350 4 роки тому

    Thanks sharique for the detailed lectures, and for the efforts u put in

  • @noufukeycees
    @noufukeycees 4 роки тому +1

    ശക്തമായ ഒരു present sir

  • @muhammedalfayadh
    @muhammedalfayadh 4 роки тому +1

    Deep dive into every topic.no matter how much time it takes.go ahead

  • @Amal-ul4ec
    @Amal-ul4ec 2 роки тому +1

    Sir, eee videoki nalla value und sirrrrr

  • @anwarsadath1919
    @anwarsadath1919 4 роки тому +3

    Thanx for undiluted effort you take even thogh the viwers are decreasing. As you said in the video you would deliver the best as you can, it would become the best lecture one can depend upon to study market in coming years where the investing will be popular. So this series will be more and more valuable to us today and a lifetime investment for both you and us.

  • @nishapk9076
    @nishapk9076 2 роки тому

    Great great .. very very thankful for ur efforts to make lessons simpler and simpler... Go-ahead .. expecting more

  • @aakash982
    @aakash982 3 роки тому +8

    Sharique ഒരു billionaire ആകാൻ ആഗ്രഹം ഉണ്ട് 😍

  • @prajithm825
    @prajithm825 4 роки тому

    Time is not a problem Sir. Ur way of explanations are really helpful for a fresher to grasp easily. Thanks....

  • @09952082500
    @09952082500 4 роки тому

    Thanks for your humble effort to educate the people on share marketing...that's too on free.... you are a great person. 😁👍

  • @RobinCSamuel
    @RobinCSamuel 4 роки тому

    I watched the last five videos today. It's because I was held up with my work last few days and couldn't get an hour to watch the videos. Thanks for all your efforts, I hope many will watch the videos in the coming days :)

  • @ratheeshanamika232
    @ratheeshanamika232 4 роки тому +1

    Thank you sir...
    some portions are little tough to understand then also presentation very helpful to learn.....

  • @danielbabu9637
    @danielbabu9637 4 роки тому

    deliver cheyunna value valare kuduthalaaa..... Tnku for sharing this wonderful content.

  • @sishan1234
    @sishan1234 3 роки тому

    Thanks a lot for the video. Appreciate the effort you are taking bro. I don't think anyone who wants to truly learn the method doesn't mind the lenght of video, as each n everything u explaining is worthy of the time n effort.

  • @charlesvarghesebaby8342
    @charlesvarghesebaby8342 4 роки тому

    Very Simple & Useful lesson for those who wants to learn about the methods for analysing the performance of a business , its valuation . Very useful for those wants to trade seriously and professionally...

  • @bennythomas8035
    @bennythomas8035 3 роки тому

    EVEN THOUGH THE SUBJECT IS VERY VERY HARD TO LEARN, YOU ARE TAKING MAXIMUM EFFORT TO UNDERSTAND US . i HAVE APPRECIATED TO YOUR ABILITY OF TEACHING SKILL. i GIVE MY BIG THANKS WITH MY FULL OF SINCERE HEART

  • @ubaiskasim7283
    @ubaiskasim7283 3 роки тому

    Very good explanation, very use full, thanks Mr. Sharique

  • @shameem2146
    @shameem2146 4 роки тому

    Present sir... Class long aayaal onum no problem... Thanks a lot

  • @unnikrishnanp9541
    @unnikrishnanp9541 3 роки тому

    very fine lecture on stock market especially on long term investments. I can understand these things very clearly perhaps as a banker ; upto 19 episodes I watched two or more times and prepared notes also and made ready reckoner

  • @Silver_spoon-ur4lm
    @Silver_spoon-ur4lm 4 роки тому +1

    Thank you Sharique....👍

  • @harismohammedsalih4367
    @harismohammedsalih4367 3 роки тому

    Swift things are beautiful.
    I like your speed very much.
    No lagging; great!

  • @mahinpm
    @mahinpm 4 роки тому

    Thank you Sharique .. Well explained..

  • @knantp
    @knantp 3 роки тому

    Iam so greatful to you. As a beginner these Infos are too much for me .but I made notes and I know practicing with annual reports will make me grow for my future.i believe myself and I believe you too❤️❤️🤗

  • @shijusub
    @shijusub 4 роки тому +1

    Hi Sharique.very nice and informative video.
    i am a big fan of urs and following you from long..from u r initial financial lessons..
    could able to understand well..good clarity in explanation..keep doing the good work...

  • @madhucv3759
    @madhucv3759 3 роки тому

    Just started. Reached 17 th episode. Thank you so much sir. God bless you

  • @bldg1957
    @bldg1957 4 роки тому

    sir class nannayi kanundu kelkundu manasilakkunudu thank you

  • @jinuvarghese4248
    @jinuvarghese4248 3 роки тому +1

    Appreciated! You are doing a great Job

  • @shihabzain1374
    @shihabzain1374 4 роки тому

    thanks a lot. learned many important things from you. no words to explain

  • @midhuno
    @midhuno 4 роки тому

    valare nalla claasukal

  • @arshadaziz304
    @arshadaziz304 4 роки тому

    I really appreciate your for putting your effort and teaching us.

  • @hh00790
    @hh00790 4 роки тому +3

    We had this in class 12.... anyway good to see you teaching.

  • @rahulprakash222
    @rahulprakash222 3 роки тому +1

    episode 18 completed ....thank you so much