പൂവിട്ട് മൂടി മൃതദേഹം...സമാധി വിവാദത്തിൽ വഴിത്തിരിവ് l neyyattinkara gopan swami

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 765

  • @sureshpillai7117
    @sureshpillai7117 13 днів тому +177

    പോലീസിൻ്റെ ഈ ശുഷ്കാന്തി നവീൻബാവു വിൻ്റെ മരണത്തിൽ കണ്ടില്ലല്ലോ.

  • @ooraac
    @ooraac 13 днів тому +147

    അയല്‍ വാസികളേ വിളിച്ചുവരുത്തി സമാധി കര്‍മ്മങ്ങള്‍ നടത്തി ഒരു ചായകൊടുത്തിരുന്നവെങ്കില് ഒരു പ്രശ്നവുമൂണ്ടാകില്ലായിരുന്നു

    • @sathyanmenadath5752
      @sathyanmenadath5752 13 днів тому +4

      👍

    • @haritha7205
      @haritha7205 13 днів тому

      സത്യം oraale എങ്കിലും vilichal മതിയായിരുന്നു പക്ഷെ ഇനി norml death aanegl ഒരു പബ്ലിസിറ്റി aayi ആ നാട്ടിൽ ഒതുങ്ങിനിന്ന ആ സമാധി നാടുമുഴുവൻ അറിഞ്ഞു.. May be ഗോപൻ സ്വാമി effect
      നോക്കാം എന്താവും എന്ന്...റിപ്പോർട്ട്‌ വരട്ടെ.. Norml death ആവട്ടെ മരിച്ചതിന് ശേഷം കൊണ്ടിരുത്തിയാൽ മതിയായിരുന്നു.. Last ആ chettane okke കാണുമ്പോൾ entho...

    • @AnilKumar-pw5vh
      @AnilKumar-pw5vh 13 днів тому +5

      ഒരു കടിയും....

    • @nvnv2972
      @nvnv2972 13 днів тому +6

      വീട്ടുകാർ തമ്മിൽ പ്രശ്നമില്ലല്ലോ. ശത്രുക്കളായ നാട്ടുകാർക്കാണ് പ്രശ്നമുണ്ടായത്.ഏതായാലും നല്ലത്. സംശയം തീരട്ടെ.

    • @diamondandgoldhunder
      @diamondandgoldhunder 13 днів тому

      അത് നേര് .

  • @prabhapanicker78
    @prabhapanicker78 13 днів тому +273

    ഷാജൻ സാർ ഇത്രയും കാട് കയറി പറയുന്നത് എന്തിന് പുള്ളി വീട്ടിൽ കിടന്നു മരിച്ചു ഉടനെ തന്നെ വീട്ടുകാർ ശവശരീരം ഈ പറയുന്ന സ്ഥലത്ത് കൊണ്ട് ഇരുത്തി എന്നിട്ട് സമാധിയാക്കി ഇതാണ് സംഭവിച്ചത്

    • @investwithjk9558
      @investwithjk9558 13 днів тому +12

      Me also thinking same

    • @lallamidhila5334
      @lallamidhila5334 13 днів тому +14

      ഞാനും അങ്ങനെ തന്നെ കരുതുന്നു.

    • @BanuMathi-cw9cc
      @BanuMathi-cw9cc 13 днів тому +15

      അത് താങ്കൾ കണ്ടോ.

    • @Commonman-p1h
      @Commonman-p1h 13 днів тому +41

      നാട്ടുകാർ അറിയാതെ കല്യാണം കഴിക്കാം... എന്നാൽ നാട്ടുകാർ അറിയാതെ ശവ സംസ്കാരം നടത്താൻ പാടില്ല... ഇപ്പോൾ മനസ്സിലായോ....

    • @BeerankuttySaving
      @BeerankuttySaving 13 днів тому +7

      അതായിരിക്കാം

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 13 днів тому +51

    മത വിശ്വാസം ജീവനോപാധിയായി കാണാതെ, തൊഴിലും വിശ്വാസവും ഒരുപോലെ കൊണ്ടുനടന്നതാണ് ബഹുമാന്യ ഗോപൻസ്വാമി ചെയ്ത തെറ്റ് 🙏🏻🙏🏻. മാപ്രകൾ ആഘോഷിക്കട്ടെ, സ്വാഭാവിക മരണം ആകട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

    • @bijzlife
      @bijzlife 13 днів тому +1

      thankal pararthichathu kond aswabhaviga maranam swabavigamaranamaagumo???😮

  • @sumithpchandran859
    @sumithpchandran859 13 днів тому +39

    ഇരിക്കുന്നത് പോലെയാണ് മൃതദേഹം എങ്കിൽ സ്വാഭാവിക മരണം സംഭവിച്ച ഉടനെ മക്കൾ അദ്ദേഹത്തെ മരണശേഷം ഇരുത്തി സമാധിയാക്കി, ഗോപൻ സ്വാമിയുടെ ആഗ്രഹം പോലെ ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ആ മക്കളോട് എത്ര ചോദിച്ചാലും ഗോപൻ സ്വാമി ജീവനോടെ സമാധിയായി എന്ന് മാത്രമെ പറയൂ. എന്തൊക്കെയായാലും ഒരു മൃതദേഹത്തെ അപമാനിക്കിവുന്നതിന്റെ അങ്ങേയറ്റം അപമാനിച്ച മാധ്യമങ്ങൾക്കും, പോലീസിനും, സർക്കാരിനും, ഷാജൻ സാറിനും, ശ്രീജിത്ത് പണിക്കർക്കും, കമ്മി രാജ്യദ്രോഹികൾക്കും, ജിഹാദികൾക്കും നന്ദി.

    • @amblieamnile8981
      @amblieamnile8981 12 днів тому

      😂😂

    • @joandni561
      @joandni561 12 днів тому +2

      സമാധാന ടീം ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യാൻ ധൈര്യം ഉണ്ടാകുമോ

    • @Fardeen-n1k
      @Fardeen-n1k 12 днів тому +1

      Onnu karanju theerkku.. We never mind you

    • @ourworld4we
      @ourworld4we 12 днів тому

      ​@Fardeen-n1kAllahu balbar methan tramz

    • @ravinv370
      @ravinv370 12 днів тому +1

      സ്വാമിമാർ സ്വകാര്യ സ്വത്താണോ? സ്വാമിയെങ്കിൽ സമാധി എന്തുകൊണ്ട് മറ്റുള്ളവരെ അറിയിച്ചില്ല. മറ്റു ള്ളവർ അറിയാതെ ഇങ്ങനെ ചെയ്താൽ അതിൽ അസ്വാഭാവികത ഉണ്ട്. നിയമ ലംഘനമാണ്.

  • @mv2552
    @mv2552 13 днів тому +244

    5 വർഷത്തിനു ശേഷം കലണ്ടറിൽ
    ജനുവരി 9 ഗോപൻ സ്വാമി സമാധി കേരളാ സർക്കാർ പൊതു അവധി 😅

    • @jk9832
      @jk9832 13 днів тому +29

      അതു പൊളിച്ചു 🤣 ഇനിമുതൽ പഞ്ചായത്തിൽ നിന്നും ബർത്ത് സർട്ടിഫിക്കറ്റ് ഡെത്ത് സർട്ടിഫിക്കറ്റ് കൂടാതെ സമാധി സർട്ടിഫിക്കറ്റും കൊടുത്തേക്കും

    • @thermavsrghese2597
      @thermavsrghese2597 13 днів тому +4

      😅

    • @akkumomuvlog4981
      @akkumomuvlog4981 13 днів тому +4

      അതെ

    • @georgebaiju6997
      @georgebaiju6997 13 днів тому +3

      😂😂😂😂😂😂😂

    • @parpidampunnoose8387
      @parpidampunnoose8387 13 днів тому +3

      😂😂😂😂

  • @afzalmollah8319
    @afzalmollah8319 12 днів тому +27

    ഇതിനെതിരെ കേസ് കൊടുത്ത ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടാൽ അതിലെ ദുരൂഹത നീക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്തമല്ലേ.. 💯 വളരെ സമാധാനപരമായി നടക്കേണ്ട ഒരു കാര്യം ഇത്രയും വഷളാക്കിയത് കുടുംബം തന്നെയാണ്

    • @abhi23450
      @abhi23450 12 днів тому

      Aver mikkavarum ketti thoogum mqnasamadhanam poyitt

  • @hardcoresecularists3630
    @hardcoresecularists3630 13 днів тому +111

    ഷാജൻ അടിപൊളി ഒറ്റ നിമിഷംകൊണ്ട് തലകുത്തി മറിഞ്ഞു🤸🤸🤸

    • @AkashAi-e2g
      @AkashAi-e2g 13 днів тому

      😂😂

    • @MythilliBhaskaranpillai
      @MythilliBhaskaranpillai 13 днів тому

      ഗോപൻ സ്വാമി സ വധി ആകട്ടെ എന്നു പ്രാത്ഥിക്കാം

    • @jayaradhakrishnan6344
      @jayaradhakrishnan6344 12 днів тому

      😂😂😂😂👌🏻🤣🤣🤣

  • @Dxmxb7mi
    @Dxmxb7mi 12 днів тому +6

    നിങ്ങളുടെ മനസ്സിന് ഒരു പ്രത്യേക തലത്തിൽ എത്താൻ കഴിഞ്ഞാൽ അടുത്ത നിമിഷം നിങ്ങൾക്കു ഉണ്ടാകാൻ പോകുന്നത് (ഭാവി) മുൻകൂട്ടി അറിയാൻ കഴിയും ബോധത്തോടെ ഇരിക്കുമ്പോൾ തന്നെ, ആ വ്യക്തിമരണം വരെ മുൻകൂട്ടി അറിയും, സമാധി ആവും... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ajipm4039
    @ajipm4039 12 днів тому +5

    ഔദ്യോഗികമായി അറിയിക്കേണ്ട കാര്യങ്ങൾ അറിയിച്ചില്ലെങ്കിൽ പല സംശയങ്ങളും ഉണ്ടാകുന്നത് സർവ്വസാധാരണമാണ്

  • @VishnuDas-pz3ff
    @VishnuDas-pz3ff 13 днів тому +29

    നടന്നുപോയി എന്നു പറയുന്ന ഒരു പക്ഷേ ശരി ആയിരുന്നിരിക്കാം കാരണം എന്റെ അച്ഛൻ ഒരു സ്വാമി ആയിരുന്നു 84 ആമത്തെ വയസ്സിൽ ആണ് മരണമടഞ്ഞത് മൂത്ര സംബന്ധമായ അസുഖമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെ രണ്ടുമാസത്തോളം കിടപ്പിലായിരുന്നു മരിക്കുന്നതിനും ഒരാഴ്ച മുൻപേ ആഹാരം ഒന്നും കഴിക്കത്തില്ലായിരുന്നു അങ്ങനെ കിടന്നിരുനാൾ മരിക്കുന്നതിന് രണ്ടുദിവസം മുൻപ് ഞാൻ ഹാളിൽ ഇരുന്നു വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ നല്ല സ്റ്റഡിയായിട്ട് പുരയുടെ വാതിൽ വരെ എത്തി തുണിയൊന്നും ഒടുക്കത്തില്ലായിരുന്നു അതിന്റെ മൂന്നാമത്തെ ദിവസം രാവിലെ ഞാൻ എഴുന്നേറ്റ് ചെന്നപ്പോൾ ഒരിക്കലും എന്നെ നോക്കാത്തത് പോലെ നോക്കുന്നു ഞാൻ എന്താണെന്ന് ചോദിച്ചു മൂത്രമൊഴിക്കാൻ വേണ്ടി എടുത്ത കസേരയിൽ ഇരുത്തി കുറച്ചു കഴിഞ്ഞപ്പോൾ അവിടെയിരുന്ന് ജീവൻ വെടിഞ്ഞു ഇതേപ്പറ്റി ഒന്നും അന്ന് അറിയത്തില്ലായിരുന്നു അങ്ങനെ എടുത്തു കട്ടിലിൽ കിടത്തി കയ്യും കാലും ഒക്കെ തടവി നിവർത്തി എന്നിട്ട് അഗ്നിക്കിരയാക്കി

    • @shyamalanair1157
      @shyamalanair1157 13 днів тому +3

      ഇതൊക്കെ ഒരുപാടുപേർക്ക് സംഭവിച്ചിട്ടുണ്ട്

  • @sameerp4835
    @sameerp4835 13 днів тому +30

    സാജൻ സർ വളരെയധികം ശ്രദ്ധ പുലർത്തുന്നു നല്ലത് തന്നെ

  • @ani2kerala
    @ani2kerala 13 днів тому +110

    അവർ പറഞ്ഞത് ശരിയാണ് എന്ന് ഇപ്പൊ ബോധ്യമായി, പക്ഷെ അവരുടെ സംസാരം കേട്ടപ്പോൾ എന്തോ ഒരു ദുരൂഹത feel ചെയ്തിരുന്നു.. ഇനി അവരെ ദ്രോഹിക്കാതെ വെറുതെ വിടുക.. അച്ഛന്റെ ആഗ്രഹം പോലെ മൃതദേഹം അടക്കം ചെയ്തു എന്ന് കരുതിയാൽ മതി. സമാധി എന്ന് കേൾക്കുമ്പോൾ ആണ് ചിലർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കാത്തത്

    • @Commonman-p1h
      @Commonman-p1h 13 днів тому

      അവർ തെറ്റുകൾ എന്തെന്നാൽ... ഒന്ന്.. നാട്ടുകാരെയൊന്നും മൃതദേഹം കാണിക്കാതെ മറവ് ചെയ്തത്... ഇല്ലെങ്കിൽ ഇന്ന ആൾ മരിച്ചു എന്ന് തെളിയിക്കാൻ ആര് സാക്ഷി പറയും... നാളെ ഇതേ മക്കൾക്ക് അച്ഛന്റെ അനന്തരാവകാശം വേണമെങ്കിൽ ശവ സംസ്കാര ചടങ്കിൽ പങ്കെണ്ടുത്ത ബന്ധുക്കളല്ലാത്ത രണ്ട് സാക്ഷികളെ എവിടുന്ന് കൊണ്ട് വരും... ജനനവും മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്... രണ്ട്... ആവശ്യമില്ലാതെ ഇതിൽ വർഗീയ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു...അതാണ്..

    • @lostmanbazz
      @lostmanbazz 13 днів тому +14

      Postmartem Report varaathe onnum avasanikkilla 😊, samaadhi iruthiyathinu shesham aan marichath engil ith murder case aan

    • @pukrajesh
      @pukrajesh 13 днів тому +4

      Death certificate vendee suhuruthee...

    • @vikas1488
      @vikas1488 13 днів тому +1

      Sathyam

    • @malayalamminidocumentaryse468
      @malayalamminidocumentaryse468 13 днів тому +1

      ​@@pukrajeshenthinu, this system is hell, valatha oru cruel society yil aanu nammal jeevikunnath, athinotha niyamangalum.

  • @VishwaJothi-b7i
    @VishwaJothi-b7i 13 днів тому +9

    🌹🌹🙏♥️സാജൻ ചേട്ടാ.. ഈ ഷർട്ട് കൊള്ളാം.. ഈ കളർ മതി ഇനിമുതൽ.. 💐💐💐💐

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 13 днів тому +30

    ഇത് പോലുള്ള നാടകം. ലോകത്ത് എവിടെയും നടക്കില്ല 😂😂😂😂

  • @artsplusmkd4147
    @artsplusmkd4147 13 днів тому +173

    ഷാജൻ ഓന്തിനെ പോലും തോല്പിക്കുന്ന ജീവി 😂😂😂

    • @RKV-f7f
      @RKV-f7f 13 днів тому +2

      ഇത് കാണുന്ന നീയൊക്കെ കാണ്ടാമൃഗത്തിനെ തോൽപ്പിക്കുന്ന ജീവിയും 😜😜😜

    • @krishnankrishnankrishnakum6563
      @krishnankrishnankrishnakum6563 13 днів тому +9

      Sathyam

    • @shyamasunder63
      @shyamasunder63 13 днів тому +7

      👌👌👍

    • @RKV-f7f
      @RKV-f7f 13 днів тому

      @@artsplusmkd4147 കണ്ടാമൃഗത്തിനെ പോലും തോല്പിക്കുന്ന ചില ജീവികൾ അത്‌ കണ്ട് കരയുന്ന തിരക്കിലും 😄😄😄😄

    • @Lathaaaa
      @Lathaaaa 13 днів тому +5

      ഇത് നേരത്തെ തോന്നിയിരുന്നു. ദിലീപിനെതിരെ വീഡിയോ ചെയ്ത് പിന്നീട് ദലീപിനെ സപ്പോർട്ട് ചെയ്തു. ശ്രീകണ്ഠൻ നായരെ കുറെ കുറ്റം പറഞ്ഞ്, പിന്നീട് വാഴ്ത്തു പാട്ട് പാടി.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 13 днів тому +60

    ഗോപൻ സ്വാമി ദൈവമായി ഉയരാനാണ് സാധ്യത, അവിടം വലിയൊരു തീർത്ഥാടന കേന്ദ്രമായി മാറും😂😂😂

    • @trioknights4869
      @trioknights4869 13 днів тому +4

      samadhi irikkunnavare dhaivam aakkum ennu ninte mandha thalaye aara paranju paduppichathu

    • @hamidkp4484
      @hamidkp4484 13 днів тому

      10 ശതമാനം മക്കൾക്കും 90 ശതമാനം vhp നേതാക്കൾക്ക് ഡീൽ വരും . തീർത്ഥാടനം കേന്ദ്രം ആക്കി മാറ്റും

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 13 днів тому +6

      ഇദ്ദേഹം ദൈവം ആവുകയില്ല. അത്രയ്ക്ക് ഉയർന്ന യോഗി ആയിരുന്നെങ്കിൽ ഇങ്ങനെയുള്ള പുകിലുകൾ ഉണ്ടാവുമെന്ന് നേരത്തെ അറിയുകയും അത് മക്കളോട് പറയുകയും ചെയ്യുമായിരുന്നു.

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 13 днів тому +6

      ഇതെല്ലാം പ്രശസ്തിയിലേക്ക് ഉയരാനുള്ള ആത്മാവിൻറെ ചില കളികളാണ് 🤪

    • @mathdom1146
      @mathdom1146 13 днів тому

      @@mathaviswasamennamanorogam6054 അതാണ് കുടുംബത്തിന്റെ ലക്ഷ്യവും.. ഒരാൾ ദൈവത്തെ സൃഷ്ടിക്കുക അതിലൂടെ ഭവുധിക നേട്ടങ്ങൾ ആയിരിക്കും ലക്ഷ്യം..

  • @sundaranpv6149
    @sundaranpv6149 13 днів тому +11

    Sir shirt super👌

  • @sudhesshbeena508
    @sudhesshbeena508 13 днів тому +25

    ഷാജൻ sir താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ വാർത്തകൾ സത്യസന്തമാണ് പക്ഷെ. താങ്കളുടെ ഈ വാർത്ത വളരെ അപഹാസ്യമായി തോന്നി. ഒരുകുടുംബം ഒന്നടങ്കം അവരുടെ പ്രിയപ്പെട്ട അച്ഛന്റെ സമാധി പൊളിച്ചു അതിനെ കളങ്കം വരുത്തരുതേ എന്നുപറഞ്ഞു കരയുമ്പോൾ അതിൽ ഒരു സത്യസന്ധത മനസിലാക്കേണ്ടതായിരുന്നു

    • @prameelas9388
      @prameelas9388 13 днів тому

      Mini😅😅1

    • @ansar-ow1ln
      @ansar-ow1ln 13 днів тому +4

      പൊന്ന് മോനെ sudheshe, ഇതിന്റെ സത്യാവസ്ഥ ആർക്കും അറിയില്ല അത് കൊണ്ട് തന്നെ അത് അന്വേഷിക്കണ്ട ബാധ്യത തീർച്ചയായും സമൂഹത്തിനുണ്ട്. അത്തരത്തിലാണ് ഇങ്ങനെയുള്ള നിയമ നടപടി കൈ കൊണ്ടത്.
      തീർച്ചയായും ഇത്തരത്തിലുള്ള അന്ത വിശ്വാസങ്ങളെ തുടച്ചു നീക്കേണ്ട ബാധ്യത നമ്മുക്കെല്ലാവർക്കുമുണ്ട് 💯

    • @Abutty-hm1th
      @Abutty-hm1th 13 днів тому

      ഇയാളുടെ എല്ലാ വാർത്ത കളും അർദ്ധ സത്യങ്ങൾ മാത്രം ആണ് 👍

    • @Sreehari98-u1t
      @Sreehari98-u1t 13 днів тому

      പൊതു ജനം അറിയാതെ ആണോ സംസ്ക്കാരം... 😂😂😂😂 സാധാരണ ആരു മരിച്ചാലും നാലാള് കൂടും 🤣🤣🤣

    • @roshinisatheesan562
      @roshinisatheesan562 13 днів тому

      കളങ്കം എന്ന പദം വളരെ ദുഷിച്ചതും പവിത്രവും ആണ്

  • @ratheeshpallipoyil
    @ratheeshpallipoyil 13 днів тому +28

    ഒന്നുകില്‍ ഗോപന്‍സ്വാമി ദൈവമാകും അല്ലെങ്കില്‍ ദൈവങ്ങളെല്ലാം ഗോപന്‍സ്വാമിയാകും..

    • @Lathaaaa
      @Lathaaaa 13 днів тому +1

      😂😂😂😂

  • @shibuxavier1062
    @shibuxavier1062 13 днів тому +37

    മതത്തിനും വിശ്വാസങ്ങള്‍ക്കും ഒരു പരിധിവരെ വിധേയത്വം നല്ലതാണ്....
    പരിധി വിട്ടതാണ് ഇവിടെയും..... മറ്റ് പലയിടത്തും പ്രശ്നം.

    • @trioknights4869
      @trioknights4869 13 днів тому +7

      athe athe
      kurishil tharachaal free aayi dhaivam aakum

    • @shibuxavier1062
      @shibuxavier1062 13 днів тому

      @@trioknights4869 എല്ലാ മത വിശ്വാസങ്ങളും അങ്ങനെ തന്നെ

    • @shibuxavier1062
      @shibuxavier1062 13 днів тому +2

      @ എല്ലാ മത വിശ്വാസങ്ങളും അങ്ങനെ തന്നെ

    • @vs-hb1os
      @vs-hb1os 13 днів тому

      കന്യക പ്രസവിച്ച് രക്ഷകൻ ഉണ്ടായി എന്ന നുണ പറയുന്നതിൽ കുഴപ്പമില്ലേ? ജാരസന്തതി യെ മകനായി കാണേണ്ടി വന്ന പാവം കൂലിത്തന്ത!!!

    • @traveltheworld5021
      @traveltheworld5021 13 днів тому +3

      ഒന്ന് നോക്കിയ 😂🤣 കുരിശു കൃഷി ഉടായിപ്പ് സ്വാമി വെളിച്ചെണ്ണ ഉസ്താദ് 😂🤣🤣 നാടിന്റെ പോക്ക് 2025യിൽ അല്ല

  • @rameshkk4412
    @rameshkk4412 13 днів тому +30

    ഗോപൻ സ്വാമിയുടെ സമാധിദിനം അവധി പ്രഖ്യാപിയ്ക്കണം

    • @prasannanist
      @prasannanist 13 днів тому +2

      😂😂😂😂😂

    • @Lathaaaa
      @Lathaaaa 13 днів тому +2

      😂😂😂

    • @varghesekuttyjohn8394
      @varghesekuttyjohn8394 13 днів тому +2

      😂😂😂😂

    • @allindiaisone4104
      @allindiaisone4104 13 днів тому +2

      shame on you....when you mock indian culture and show that you are better by teasing other...

    • @josephpj6115
      @josephpj6115 13 днів тому

      ​@@allindiaisone4104എന്തിനും അവധി പ്രഖ്യാപിക്കുന്ന മലയാളി സംസ്കാരത്തിനെ ട്രോളിയത് താങ്കളുടെ 'പുത്തിക്ക്' മനസ്സിലാവില്ല.

  • @sebastiank.j.9120
    @sebastiank.j.9120 12 днів тому +4

    മരണത്തിൽ ദുരൂഹത ഉള്ളതുകൊണ്ടാണ് നാട്ടുകാർ complaint കൊടുത്തത്. അതു clear ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്.

  • @akkumomuvlog4981
    @akkumomuvlog4981 13 днів тому +15

    സാജൻ പറഞ്ഞത് കൃത്യമാണ് .സമാധിയാണെങ്കിലും ദുരൂഹമായി ചെയ്യാൻ പാടില്ല

  • @DineshBabu-oe4kf
    @DineshBabu-oe4kf 13 днів тому +24

    മക്കൾ ഇതുവരെ പറഞ്ഞതും മുഴുവൻ സത്യം.....

  • @suneeshkumarsd757
    @suneeshkumarsd757 13 днів тому +12

    2026 ജനുവരി 9 ഗോപൻ സ്വമി സമാധിദിനം
    തീർത്ഥാടകരുടെ തിരക്ക് ഒരാഴ്ച മുമ്പേ തുടങ്ങി
    തിരക്ക് പരിഗണിച്ച് KSRTC യും റെയിൽവേയും പ്രത്യേക സർവീസ് നടത്തുന്നു
    ഉടൻ തന്നെ ആറാലുംമൂട് ചന്ത വിമാനത്താവളമായി മാറുന്നതാണ ജനുവരി 9 ന് പൊതു അവധി അടുത്ത വർഷം തിരുവനന്തപുരം ജില്ലയ്ക്ക് തൊട്ടടുത്ത വർഷം കേരളത്തിന് അതിനു മടുത്ത വർഷം ഭാരതം മുഴുവൻ അവധിയായിരിക്കും
    ഈ സമാധി ഞാനിങ്ങെടുക്കുവാ എന്നും പറഞ്ഞ് ഉടൻ ആരെങ്കിലുമെത്തും

  • @Santhoshm-qp6rp
    @Santhoshm-qp6rp 12 днів тому +1

    മറുനാടൻ ഷാജന് അൽപ്പം ഉളുപ്പ് ഉണ്ടെങ്കിൽ ഈ കുടുബത്തോട് നിരുപാതികം മപ്പ് പറയണം കൊലപാതകം സംശയിക്കുന്നു എന്ന് ഒരു അന്വോഷണവും നടത്താതെ നിരപരാധികളായ ആ അമ്മയെയും മക്കളെയും കുറിച്ച് വാർത്ത കൊടുത്തവരിൽ മറുനാടൻ ചാനലും പെടും🤔🤔🤔🤔🤔

  • @diamondandgoldhunder
    @diamondandgoldhunder 13 днів тому +1

    ഒന്നും സംഭവിച്ചില്ല അസ്വഭാവികതയിമില്ല - 😂😂😂😂 എല്ലാം പിരിഞ്ഞ് പോയിൻ ' സാജനും ബാധകമാണ്.

  • @athirapssreekutty401
    @athirapssreekutty401 13 днів тому +29

    ജീവനോടെ സ്ലാബ് ഇട്ടു മൂടിയതാണെങ്കിൽ ശ്വാസം കിട്ടാതെ മരണ വെപ്രാളത്തിൽ ഇരുത്തിയിരിക്കുന്ന പൊസിഷനിൽ മാറ്റം വരില്ലേ. ഇത് ഇരിക്കുന്ന നിലയിൽ തന്നെ ആണല്ലോ മൃദdheham കണ്ടെത്തിയത്. ചിലപ്പോൾ മരിച്ച്ചതിനു ശേഷം കൊണ്ട് ഇരുത്തിയത് ആകാൻ ആണ് ചാൻസ്

    • @sathyanmenadath5752
      @sathyanmenadath5752 13 днів тому

      മരിച്ചതിന് ശേഷം കാലുകൾ മടങ്ങി വരില്ല ഒന്നിങ്കിൽഎല്ല് ഒടിക്കണം എങ്കിലേ അങ്ങനെ ഇരുത്താനാവൂ.

  • @gracyvarghese7772
    @gracyvarghese7772 13 днів тому +11

    ഷാജൻ ഷർട്ടിൻ്റെ കളർ മാറ്റിയല്ലോ.. ഈ കളർ നന്നായി ചേരും..👌

    • @bittupaul1839
      @bittupaul1839 13 днів тому

      എനിക്ക് റോസ് ആണ് ഇഷ്ട്ടം

  • @HariHaran-xp8jb
    @HariHaran-xp8jb 11 днів тому

    മരണമടുത്താൽ സ്വയം മരണത്തിലേയ്ക്ക് നടന്നു കൂടെ? ഒരു പാട് അനുയായികളും ഭക്തരു മുള്ളവർ ഇഷ്ടപ്പെടുന്നത് അവരുടെ മരണശേഷവും ധാരാളം പേർ ആരാധനാ പാത്രങ്ങളായി മാറണമെന്നാണ്!അല്ലെങ്കിൽ അവരെ ദൈവമാക്കി വേണ്ടപ്പെട്ടവർ മാറ്റും. ഉദാ: ..... ഗോപൻ സാമി ! വെറുമൊരു മനുഷ്യൻ ! ഇന്ത്യയിൽ എത്രയോ പേർ മനുഷ്യ ദൈവങ്ങളായി ജീവിയ്ക്കുകയും മരിയ്ക്കുകയും മരിച്ച ശേഷവും ദൈവമായി മാറുകയും ചെയ്തു. അങ്ങിനെയാണ് രക്തസാക്ഷി മണ്ഡപവും!ബലിദാനസ്മാരകവും. കല്ലറകളും മറ്റു ചില പച്ചക്കല്ലറകളുമൊക്കെ മുളച്ചുപൊന്തിയത്. ചത്ത് കഴിഞ്ഞാൽ മറ്റുളള ജീവികളെ കുഴിച്ചിടും മനുഷ്യരെ ചിലർ കത്തിച്ചു കളയും പാഴ്സികൾ കഴുകന്മാർക്കിട്ടുകൊടുക്കും. കാരണം വൈകിയാൽ ചീഞ്ഞ് പുഴുക്കും. ദൈവമാവണമെങ്കിൽ നാട്ടുകാരെ പറ്റിച്ചു തന്നെ മരിയ്ക്കണം!

  • @babukakkathuruthel
    @babukakkathuruthel 13 днів тому +5

    ആ ഷർട്ട്‌ മാറ്റിയപ്പോ തന്നെ കാണാൻ നല്ല രസം ഇണ്ട്

  • @AbdulMuneer-k2w
    @AbdulMuneer-k2w 13 днів тому +41

    ഷാജനോട് എനിക്കൊരു അപേക്ഷയുണ്ട് താങ്കളുടെ ചാനലിന്റെ പേര് മറുനാടൻ മലയാളി എന്നുള്ളത് മാറ്റി മറുനാടൻ ഓന്ത് എന്നാക്കണം. താങ്കളുടെ സ്വഭാവത്തിനനുസരിച്ച് ഈ പേരാണ് ഉചിതം

    • @sabuvp8885
      @sabuvp8885 13 днів тому +2

      👌👌👌

    • @allindiaisone4104
      @allindiaisone4104 13 днів тому +3

      shame on you sudapi

    • @amerdasdk2534
      @amerdasdk2534 13 днів тому +2

      സത്യം... ഈ അടുത്ത് ചിലതിൽ എനിക്ക് അത് വ്യക്തമായി തോന്നിയിരുന്നു..

    • @girishkumara6940
      @girishkumara6940 13 днів тому

      എന്ന് സുടാപ്പി ഓന്ത് 🤣

    • @AbdulMuneer-k2w
      @AbdulMuneer-k2w 13 днів тому

      @@allindiaisone4104 സത്യം വിളിച്ചു പറയുന്നവർക്ക് താങ്കൾ ഇടുന്ന പേരാണ് സുഡാപ്പി എങ്കിൽ ആയിരം വട്ടം ഞാൻ വിളിച്ചു പറയും yes I am sudaappi

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 12 днів тому

    സാജൻ മാറി പോയി എന്നു തോന്നു നു ❤നല്ല സാജൻ ആയിരുന്നു 😢

  • @Rinsi-e7p
    @Rinsi-e7p 12 днів тому +1

    ഗോപൻ സ്വാമി, our new God 🙏💪🔥😊🎉

  • @madhavgs
    @madhavgs 13 днів тому +2

    Good review Mr Shajan 🎉

  • @sudhisukumaran8774
    @sudhisukumaran8774 13 днів тому +30

    പണ്ട് നെയ്യാറ്റിൻകര ഗോപനെ കണ്ട് ഞെട്ടിയ ജനങ്ങൾ പിന്നീട് ഞെട്ടുന്നത് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വാർത്ത കേട്ടപ്പോഴാണ്😂😂😂

    • @jain-wt2ou
      @jain-wt2ou 12 днів тому

      2 പടങ്ങളും ചീറ്റി പ്പോയി

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 13 днів тому +15

    ഒരു ചുമട്ടു തൊഴിലാളി സന്യാസി ആയതാണ് പല മാധ്യമങ്ങളുടെയും പ്രശ്നം. 🤣🤣🤣
    🙏🏻🙏🏻. ഷാജൻ സ്ഖറിയ ഉൾപ്പെടെ ഉള്ള മാധ്യമ പ്രവർത്തകർ ഈ പ്രശ്നം കൈകാര്യം ചെയ്ത രീതി വളരെ തെറ്റായിപ്പോയി. സത്യം അറിഞ്ഞതിനു ശേഷം മാത്രം വിമർശനം ആവാം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കുക 🙏🏻🙏🏻🙏🏻

    • @akkumomuvlog4981
      @akkumomuvlog4981 13 днів тому +1

      വിമർശിച്ചില്ലെങ്കിൽ ദുരൂഹത നീങ്ങില്ല

    • @sathyanmenadath5752
      @sathyanmenadath5752 13 днів тому

      നമ്മുടെ നിയമം നടപ്പാക്കണ്ടെ? പിണറായിക്ക് നിയമം മാറ്റാനാകുമോ ? നാളെ കോടതി സംസ്ഥാനത്തോട് ഗോപൻ സ്വാമി എവിടെ എന്ന് ചോദിച്ചാൽ എന്ത് ഉത്തരം നൽകും?

    • @vanajamukundan7145
      @vanajamukundan7145 12 днів тому

      ഷാജൻ ഇപ്പോൾ എല്ലാം ശരിയാക്കി, വൃത്തിയാക്കി. ഒന്നും പറയണ്ട 🤣

  • @kareelamannil
    @kareelamannil 12 днів тому +1

    Sajan Sir, I like your new shirt color..

  • @rajagopal1275
    @rajagopal1275 12 днів тому +1

    Dear Shajan, I commented on one of your reports that the family may be correct. You may have noticed that.

  • @hardcoresecularists3630
    @hardcoresecularists3630 12 днів тому

    ജനുവരി 10.. പൊതു അവധി ഗോപാലൻ സ്വാമി മഹാസമാധി ദിനം 🙏

  • @jobythomaskonni2228
    @jobythomaskonni2228 13 днів тому +8

    എന്തുവാ ആയാലും ഒരു സ്റ്റാർട്ടർ കമ്പനി എല്ലാവരും കൂടെ തല്ലിത്തകർത്തു തകർത്തു🎉

  • @RamkumarTraders
    @RamkumarTraders 13 днів тому +10

    ആധുനിക ലോകത്തിൽ സമാധി എന്നത് അത്ഭുതം ആകും

    • @amalzabraham
      @amalzabraham 13 днів тому

      😂😂

    • @balakrishnansankaresan6368
      @balakrishnansankaresan6368 13 днів тому

      തന്റെ വീട്ടിൽ മരിച്ചവരെ ഒക്കെ പുഴയിൽ എറിയുമോ?
      വീട്ടിൽ സൂക്ഷിക്കുമോ?
      തനിക്കു തന്റെ വിശ്വാസം..
      അവർക്കു അവരുടെ വിശ്വാസം.

  • @iceyjohn8044
    @iceyjohn8044 13 днів тому +9

    🦋ദൈവമാകും എന്നൊന്നും പൊട്ടത്തരം പറയാതെ.

  • @sudanDeepam4646
    @sudanDeepam4646 11 днів тому

    ഈ സ്വാമി സ്വയം സമാധി ആയതാണ് എന്നത് സത്യം ആയിരിക്കാം...!
    എന്നിരുന്നാലും, പണ്ട് ചിലർ അനുവർത്തിച്ചിരുന്ന ഈ സമ്പ്രദായം,
    ഈ കാലഘട്ടത്തിൽ ആവർത്തിക്കുന്നതിൽ വലിയ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്...!
    പണം, സ്ഥാനം, പ്രതികാരം എന്നിവക്ക് വേണ്ടി ആരും ആരെയും വക വരുത്താൻ മടിക്കാത്ത ഈ കാലഘട്ടത്തിൽ, ഒരാളെ 'സമാധി ആക്കി' യാൽ നിയമ വ്യവസ്ഥയിൽ നിന്നും രക്ഷപ്പെടാം എന്നത് വലിയ ഒരു പഴുത് ആയി പലരും ദുരുപയോഗം ചെയ്യും.... ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിലെ തീവ്രവാദികളെ കൂടെ കൂട്ടി ഇതൊരു സാമുദായിക പ്രശ്നം ആക്കി മാറ്റിയാൽ, കേസിൽ നിന്നും നൈസ് ആയി ഊരാം എന്നൊരു സന്ദേശം കൂടി ഈ സംഭവം നൽകുന്നു... ദൃശ്യം സിനിമ കണ്ട്‌ പ്രചോദനം ഉൾക്കൊണ്ട പോലെ പലരും ഈ വിഷയത്തിന്റെ അനന്ത സാദ്ധ്യതകൾ ഇപ്പോൾ തന്നെ മനസ്സിലിട്ടു താലോലിക്കുന്നുണ്ടാവും ...!

  • @MeryJohn-n4p
    @MeryJohn-n4p 12 днів тому

    കേരളം മുഴുവൻ ഇനി സമാധിയുടെ കാലമായിരിക്കും 🤣🤣🤣

  • @JayakumarB-d4j
    @JayakumarB-d4j 13 днів тому +12

    ഒരാൾ മരിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ നമുക്ക് ഏത് രീതിയിൽ വേണമെങ്കിൽ ഇരുത്താം എങ്ങിനെ മരിച്ചു എന്നുള്ളതാണല്ലോ സംശയം

  • @vvs4878
    @vvs4878 13 днів тому +5

    oxygen കിട്ടാതെ ബോധക്ഷയം ഉണ്ടായി ശ്വാസം കിട്ടാൻ വേണ്ടി വായ തുറന്നു വായു എടുക്കാൻ ശ്രമിച്ചു . കല്ലറ air tight ആയപ്പോൾ കർപ്പൂരം മുതലായ വസ്തുക്കളുടെ സാന്നിധ്യത്തിലും oxygen കുറവും കാരണം bacterial action കുറഞ്ഞു , അഴുകുന്ന പ്രക്രിയ പരിമിതമാകാൻ കാരണം ഇതായിരിക്കും

    • @anandr9917
      @anandr9917 13 днів тому

      ചിലപ്പോ അന്യഗ്രഹജീവികൾ വന്നതായിരിക്കുമോ, അല്ലെങ്കി ജോർജുക്കുട്ടി ഇവരെ സഹായിച്ചിട്ടുണ്ടാകും 😂

  • @rathindas461
    @rathindas461 12 днів тому

    2025 ന്റെ vismayam ഗോപൻ സ്വാമി 🙏..... ഭക്തജനങ്ങൾ ഇനി നിങ്ങളുടെ സമാധി തേടി വരട്ടെ..... 🙏

  • @shebaabraham687
    @shebaabraham687 12 днів тому +1

    പവനായി മാർ എല്ലാം ശവമായി അങ്ങനെ ഗോപൻ സ്വാമി വീണ്ടും ദിവ്യൻ ആകുമോ സ്വാഭാവിക മരണം സത്യം അറിയാതെ ചാടിക്കയറി ഒന്നിനും അഭിപ്രായം പറയരുത് എന്ന് ഒരിക്കൽ കൂടി ഈ സംഭവം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു എന്തൊക്കെയായിരുന്നു 😊

  • @josekm607
    @josekm607 12 днів тому

    😅😅😅 അത് സ്വാമിയുടെ ഇഷ്ടമാണ് ഇരുന്ന് മരിക്കണം എന്ന് കിടന്ന് മരിക്കണമെന്ന അതിലെ ഒരുത്തനും ചോദിക്കേണ്ട കാര്യമില്ല. ഞാനുമിതുപോലെ സമാധി ഇരിക്കണം എന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി ഉമ്മൻചാണ്ടി സാർ മരിക്കുന്നതിനുമുമ്പ് തലേദിവസം അന്ത്യകൂദാശ കൊടുത്തത് നമ്മളെല്ലാവരും കണ്ടതാണ്. ആ അവസ്ഥ എനിക്ക് വന്നാൽ ഞാനും എൻറെ സ്ഥലത്ത് എൻറെ മക്കളോട് പോലും പറയാതെ ഞാനും സമ്മതിക്കും എൻറെ സ്വത്തു എൻറെ വാപ്പ എൻറെ ഇഷ്ടം എൻറെ മരണം എൻറെ സമാധി അത് ബോബൻ സ്വാമി കാണിച്ചത് ശരി തന്നെയാണ്

  • @sivaprasadsivaprasad9906
    @sivaprasadsivaprasad9906 12 днів тому

    അമ്പലം പൊളിക്കാൻ വന്നവർക്ക് ഏറ്റവും വലിയ അമ്പലം കാണാം 😂

  • @patriot20236
    @patriot20236 13 днів тому +18

    നെയ്യാറ്റിൻകര ഗോപൻ്റ ' ആറാട്ട്' ഇറങ്ങിയപ്പോൾ ആരും മൈൻഡ് ചെയ്തില്ല.
    ഈ നെയ്യാറ്റിൻകര ഗോപൻ ഇനി ആറാടും '
    കുംഭമേളയാണെ സത്യം😂😂

  • @bijuvk9305
    @bijuvk9305 13 днів тому +2

    പ്രിയ ഷാജൻ സാർ, ഒരു യോഗി സമാധിയാകുന്നതിന് അങ്ങ് പറഞ്ഞത് പോലെ അതിന് പ്രത്യേകമായ ചടങ്ങുകളോ ആചാര്യന്മാരോ ആവശ്യമില്ല .സമാധിയാകുവാനുള്ള സമയം സ്വയം നിശ്ചയിച്ച് ആ സമയം കേജരി മുദ്ര എന്ന ശ്വസനപ്രക്രീയയിലൂടെ ദേഹത്തിൽ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന പ്രക്രീയയാണത്. അങ്ങ് ഈ കാര്യത്തിൽ ഒന്നുകൂടി പഠനം നടത്തുവാൻ താൽപ്പര്യം.

  • @rajanm5543
    @rajanm5543 13 днів тому +5

    പാണ്ടിമണിയന്റെ കഥ പോലെയായി ഇതും. എന്റെ ഗോപൻ സ്വാമി, മക്കൾക്ക്‌ ഇട്ട് ഈ താങ്ങു തങ്ങണ്ടായിരുന്നു... 😂😂സാധാരണ രീതിയിൽ തന്നെ ഗോപൻ സ്വാമി മരിച്ചിരിക്കാം. അത് മക്കൾ സമാധി ആയി ചിത്രീകരിച്ചതാണെങ്കിലോ?.. 😂😂

    • @deepupillai4147
      @deepupillai4147 13 днів тому

      Body irikunna place yil oru peedam und ath old anu appol swami paranjit undakum

  • @mkpmkp718
    @mkpmkp718 13 днів тому +1

    വീണ്ടും സമാധി ആരു ഇരുത്തും, പൊതു അവധി കൊടുത്ത് വീണ്ടും സമാധി ഇരുത്തുമോ? വീട്ടുകാർ അഴിയേണ്ണുമോ, അടുത്ത എപ്പിസോഡിൽ മറക്കാതെ കാണുക 😂😂

  • @Abulhasan-f6c1v
    @Abulhasan-f6c1v 12 днів тому +1

    എല്ലാ ക്ഷേത്രത്തിലെയും ദൈവങ്ങളുടെ അവസ്ഥ ഇങ്ങനെ തന്നെയാണോ ❓❓❓

    • @Dxmxb7mi
      @Dxmxb7mi 12 днів тому

      ആവാം ഖുറൈശി ദൈവം ആയ അള്ളാഹുവും അങ്ങനെ തന്നെ ആവാം, സംശയം വേണ്ട 😂😂😂😂😂😂😂

  • @subrahmannyankaroola7693
    @subrahmannyankaroola7693 12 днів тому +1

    ഗോപന്സ്വാമിയേയുഠ.മക്കളെയും. വിശ്യസിക്കാഠ.പക്ഷെ.പോലീസും ഫോറൻസികുഠ.ഡോക്ടർ മാരും. ഇനിയൊരുകളിയുണ്ട്.നമ്മുക്ക് .കാണാം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 13 днів тому

    Good reporting
    Thank you sir

  • @sunilkumarchirackel3118
    @sunilkumarchirackel3118 13 днів тому +5

    ഉമ്മൻ‌ചാണ്ടി ദൈവം ആണെന്ന് പറഞ്ഞു കല്ലറയിൽ ആൾക്കാർ വന്നു പ്രാർത്ഥിച്ചര്ന്നു 🙏

  • @butterfly3530
    @butterfly3530 13 днів тому +3

    ഞാൻ ഈ വീഡിയോ കാണുന്നില്ല, ഒരു ചോദ്യം മാത്രം എന്തായാലും നിങ്ങൾക്ക് ഇതിൽ എന്ത് കാര്യം! തക്കം നോക്കി ഓരോ സമയത്തും മറുകണ്ടം ചാടാൻ നോക്കരുത് സാർ. ഒത്തിരിയേറെ കാര്യങ്ങള് വേറെയും ഉണ്ട്, നിങൾ ഏറ്റെടുത്താൽ നാറും എന്ന് കരുതുന്ന പത്തനംതിട്ടക്കാരി ആ മകളും🙏

  • @anilsr6838
    @anilsr6838 13 днів тому +5

    ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്ന മോഡേൺ സയൻസും അന്ധവിശ്വാസം ആണ്. അറുപത് വർഷം മുമ്പ് atom is indivisible എന്ന് പഠിപ്പിച്ചു. അതിന് ശേഷം ആറ്റത്തിൽ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നിവ ഉണ്ട് എന്ന് പറഞ്ഞു. ഇലക്ട്രോൺ കണ്ടു പിടിക്കുന്നതു വരെ ഇലക്ട്രോൺ ഇല്ലായിരുന്നോ? പിന്നീട് പോസിട്രോൺ തുടങ്ങി അനേകം കണങ്ങൾ കണ്ടു പിടിച്ചു. ഇപ്പോ വേദോപനിഷത്തുക്കളിലും ഷഡ്ദർശനങ്ങളിലും പറയുന്ന matter ന്റെ അടിസ്ഥാന കണങ്ങൾ ആയ സത്വരജതമോഗുണങ്ങളെ കണ്ടെത്താൻ അവയ്ക്ക് gods particle/ ദൈവകണം എന്ന് മറ്റൊരു പേരു കൊടുത്തു പരീക്ഷണങ്ങൾ നടത്തുന്നു. ചതുർവേദങ്ങളിലെ ഈശ്വരൻ ജീവാത്മാവ് മൂലപ്രകൃതി എന്നിവയെ മോഡേൺ സയൻസ് അംഗീകരിക്കുന്ന കാലം വിദൂരമല്ല.

    • @SunilKumar-jf6oy
      @SunilKumar-jf6oy 13 днів тому

      ഇതൊക്കെ എത്ര പേർ മനസ്സിലാക്കും

  • @pradeepchandran8025
    @pradeepchandran8025 13 днів тому +21

    അവർ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ പോകുന്നു എന്നാണ് തോന്നുന്നത്. ഇപ്പോൾ അവർക്ക് വേണ്ട പബ്ലിസിറ്റി കിട്ടി.. ഇനി പോസ്റ്റ്‌ മോർട്ടും ചെയ്യുമ്പോൾ സ്വാഭാവിക മരണം ആകും 100%... അതായതു മരിച്ചതിനു ശേഷം അവിടെ കൊണ്ട് വെച്ചു അവർ സമാധി ആക്കി... ഇത്‌ നല്ലവ്യക്തമായ പ്ലാനിഗോഡ് കൂടി തന്നെ നടന്നതാണ്... ഗോപൻ സ്വാമി അങ്ങനെ അടുത്ത ദിവസങ്ങളിൽ ദൈവം ആവും...കേരത്തിലെ മീഡിയ യിൽ ഒരു മാസത്തേക്ക് ഇന്റർവ്യൂ.... പിന്നേ ഭക്തി വിറ്റ് അവർ രക്ഷപെട്ടോളും.... 5 പൈസ മുടക്കില്ലാതെ 4 സ്ലാബും ഇച്ചിരി ഭസ്മവും വെച്ചു നാട്ടിൽ ഉള്ള ബുദ്ധിമാൻ മാരെ മുഴുവൻ അവർ മണ്ടൻ മാർ ആക്കി

    • @vijukochi7781
      @vijukochi7781 13 днів тому

      Ivide ullavar okke budhiman maar aanennu thankal paranjille....athaanu thettu....Lkg pillere pole parathi paranju aalaavan matbram sramikkunna nilavaaratthilekku maari...bhoorobhagavum

  • @mslohitha2260
    @mslohitha2260 13 днів тому +6

    ഷാജൻ ചേട്ടൻ്റെ ഷർട്ട് സൂപർ👌

  • @BijuPC-t6k
    @BijuPC-t6k 13 днів тому +5

    തോറ്റത്തിന്റെ കാരണം വളരെ ലളിതം മായി അങ്ങ് പറഞ്ഞൽ എന്താ 😂

  • @karthiayanim2970
    @karthiayanim2970 12 днів тому +1

    ദൈവം ആകുന്നു

  • @raveendranedassery4897
    @raveendranedassery4897 13 днів тому +4

    ഷാജൻ വിധി പ്രഖ്യാപിച്ചു, ശിക്ഷയും പറഞ്ഞു കഴിഞ്ഞു..ഇനി നടപ്പാക്കേണ്ട കാര്യമേയുള്ളു..ഈ ഓൺലൈൻ, മാപ്ര കൂട്ടങ്ങൾ എന്തെങ്കിലും കേട്ടാൽ ചാക്കും എടുത്തു ഓടും.(.കാള പ്രസവിച്ചാൽ കുഞ്ഞിനെ എടുക്കാൻ എന്ന ഭാവത്തിൽ..) ഇവരുടെ ഒക്കെ വാർത്തകൾ കേൾക്കാൻ തന്നെ താല്പര്യമില്ലാതായി..ഒരു രണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ട് ഈ വാർത്തകൾ ഒന്ന് കൂടി കേട്ടു നോക്കുമ്പോൾ അറിയാം ,ഇതിനടത്തു 7 കിലോമീറ്റർ ദൂരത്തു കൂടി സത്യം നടന്നു പോയിട്ടില്ല എന്ന്..ജീവിതോപാതിയല്ലേ ആരെങ്കിലും ഒക്കെ പറ്റിച്ചു കഴിഞ്ഞു കൂടുന്നു
    .ആട്, തേക്ക്, മാഞ്ചിയം, അൽ മുക്താദാർ ഇതൊക്കെ പോലെ മറ്റൊരു തട്ടിപ്പ്, ഉടായിപ്പ്..നടക്കട്ടെ..മൊത്തം കേരള മാദ്ധ്യമങ്ങളും ഒരുപോലെ തന്നെയാണ്..ഇട്ടെടുക്കാൻ ഇല്ല സത്യം പറയുന്നവരെ./

  • @thomsabraham1945
    @thomsabraham1945 13 днів тому

    Well views furnished. 👌👌👌

  • @sarammathomas1965
    @sarammathomas1965 12 днів тому +1

    Channel reporters got no work to give priority to such news.

  • @manikandanmanimp4330
    @manikandanmanimp4330 13 днів тому

    ഷർട്ട് കലക്കി❤

  • @prakashtp4145
    @prakashtp4145 13 днів тому

    ഷർട്ട് മാറ്റിയത് ഏതിയാലും നന്നായി അല്ലെങ്കിൽ താങ്കളുടെ ബ്രാൻ്റായ റോസ് ഷർട്ട് ഇട്ട് ഞങ്ങൾ സമാധിയാക്കാൻ തീരുമാനിച്ചിരുന്നു 😂❤

  • @sindhusreejeev4684
    @sindhusreejeev4684 13 днів тому +2

    അച്ഛൻ പറഞ്ഞത് അനുസരിച്ചതാണ് ആ മക്കൾ ചെയ്ത കുറ്റം കൊന്നതായിരുന്നു എങ്കിൽ ഭയ० മൂലം സാദാരണ മരണമേ ആക്കുകയുള്ളായിരുന്നു

  • @BalanS-tb9po
    @BalanS-tb9po 13 днів тому +3

    രാജൻ സാർ പറഞ്ഞത് കാര്യമാണ് ഇതിൽ ഒരു സത്യമുണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എ ഡി എം നിവിൻ ബാബു റിപ്പോർട്ട് ആയിരിക്കും

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 12 днів тому

    ഏതായാലും ഈ വിഷയം എതാണ്ട് കഴിയാറായി... ഇനി അടുത്തതിന് വേണ്ടി കാത്തിരികാം.. പക്ഷേ ഇതിനുമുൻപ് നമ്മെ കടന്നുപോയ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ കഥ അവശേഷിക്കുകയാണ് ആ കുടുംബത്തിന്റെ കണ്ണുനീരിന് വേണ്ടി ചാനെൽ പ്രവർത്തകർക്ക് എന്താണ് ചെയ്യാനുള്ളത്???????? ഇത്രേയും ചോദ്യോ തര പക്തി എവിടെയും കണ്ടതും കേട്ടതും ഇല്ല...... Mr shajan , ഓടുന്ന പട്ടിക് oru മുഴം മുമ്പിൽ എന്നവാതെ കാര്യങ്ങൾ വ്യക്തമായി ഈ വീഡിയോ വിൽ കേട്ടു.... പറഞ്ഞപോലെ ഇനി കാത്തിരിക്കാം എങ്കിലും സമാധി സമാധി എന്ന് കുടുംബം ആവർത്തിച്ചപ്പോഴും ഈ വിഷയം ഇത്രമേൽ എത്തിച്ചതിന് കാരണകരായവർ ആരെന്ന് താങ്കൾക്ക് ചില ചാനലുകൾ തിരഞ്ഞാൽ കാണാവുന്നത് 🙏🙏🙏

  • @krishnashreepillai3183
    @krishnashreepillai3183 13 днів тому +2

    അവസാനം മാപ്പ് ആരു പറയും? ശരീരം പൂർവ്വസ്ഥിതിയിൽ ആക്കി കൊടുക്കാൻ ഏതെങ്കിലും കോടതിക്കോ വിവരദോഷികൾക്കോ കഴിയുമോ? മൃതദ്ദേഹത്തിനോട് അനാദരവ് കാണിച്ചതായി വീട്ടുകാർ പരാതി കൊടുത്താൽ ആര് ഉത്തരം പറയും?

  • @seekeroftruth3150
    @seekeroftruth3150 13 днів тому

    ഷാജൻ വൈദ്യന്റെ ചീട്ടുകിട്ടി ഇനി കൊയപ്പമില്ല സമാധിയാണു വീട്ടുകാർ നിരപരാധിയാണെന്ന സർട്ടിഫിക്കറ്റും ഷാജൻ കൊടുത്തു.😂😂😂😁

  • @sudanDeepam4646
    @sudanDeepam4646 11 днів тому

    Please watch the video of Sri. Srijith Panickar about this issue... He explained this issue very accurately ..!

  • @ChandrashekharanPNambiar
    @ChandrashekharanPNambiar 13 днів тому +1

    പുതിയ ഷർട്ട്🎉

  • @abhi23450
    @abhi23450 12 днів тому +1

    Nemmek 2 kurish nadam

  • @johnpeter9353
    @johnpeter9353 12 днів тому

    മിക്ക വാറും ഗോപൻ സ്വാമി
    ദൈവമാകും. ക്ഷേത്രം പുണ്യ
    ക്ഷേത്രമാകും. ധാരാളം പേർ
    വന്ന് പ്രാർത്ഥിക്കും, അനുഗ്ര
    ഹം പ്രാപിക്കും. മാറാരോഗ
    ങ്ങൾ പോലും മാറിയതായി
    വാർത്തകൾ വരും. അതാ
    ണ് ഇന്ത്യയിലെ / കേരള
    ത്തിലെ വിശ്വാസത്തിൻ്റെ
    സ്ഥിതി'

  • @ajaync3950
    @ajaync3950 12 днів тому

    👍

  • @RajanRajimol-j3y
    @RajanRajimol-j3y 12 днів тому

    ഷർട്ട് വളരെ നന്നായി സാർ

  • @sreekumars184
    @sreekumars184 12 днів тому

    ഗോപൻ സ്വാമിയ്ക്ക് സമാധി ആവാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ദൈവം ഹാർട്ട് അറ്റാക്ക് രൂപത്തിൽ അങ്ങു വിളിച്ചു. വീട്ടുകാർ അതിനെ ആരും അറിയാതെ സമാധി ആക്കി. നാട്ടുകാർക്ക് തമാശയും വീട്ടുകാർക്ക് സമാധാനക്കേടും ആയി.

  • @TravelBro
    @TravelBro 12 днів тому

    രണ്ടിനും സാധ്യത ഉണ്ട് എന്നാണ് ഇപ്പോഴും മനസിലാകുന്നെ. ഇന്നും ആ മകൻ പറയുന്നത് ധ്യാനത്തിൽ ഇരുന്നു സമാതി ആയെന്നാണ്. ആ ഒറ്റ സ്റ്റേറ്റ്മെന്റ് മതി അന്തിമ റിപ്പോർട്ട് എങ്ങനെ വരുമെന്ന കാര്യം വ്യക്തമാണ്

  • @ExposePseudos
    @ExposePseudos 13 днів тому +8

    സമാധി ആയതാണോ അല്ലയോ എന്നറിയില്ല.
    പക്ഷേ പ്രബുദ്ധരോരോടും ശാസ്ത്രജ്ഞൻമാരോടും രണ്ടു ചോദ്യങ്ങൾ. എല്ലാം സെൻസ് വെച്ച് അറിയുന്നവരും അംഗീകരിക്കുന്നവരും ആണല്ലോ നിങ്ങൾ.
    1. പട്ടിക്കും പൂച്ചയ്ക്കും കാണാവുന്നത് നിങ്ങൾക്ക് കാണാൻ കഴിയുമോ? ശാസ്ത്രം അറിയാത്ത പ്രബുദർക്ക് വേണ്ടി - അവയുടെ കണ്ണിൽ റോഡ് കോശങ്ങൾ കൂടുതലാണ്.
    2. മനുഷ്യന് കേൾക്കാൻ കഴിയുന്നത് 20hz - 20000hz റേഞ്ചിൽ ഉള്ള ശബ്ദം മാത്രമാണ്. അതല്ലാതെ പ്രപഞ്ചത്തിൽ ശബ്ദം ഇല്ലെ?
    അപ്പൊൾ പ്രത്യേക കഴിവുകൾ ഉള്ള യോഗികളുടെ അനുഭവങ്ങൾ തള്ളിക്കളയാൻ കഴിയില്ല.
    ഗോപൻ സ്വാമിക്ക് ഈ കഴിവ് ഉണ്ടായിരുന്നോ എന്നത് മാത്രം ആണ് സംശയം. പിന്നെ ആളറിയാതെ സമാധി ഇരുത്തിയതും.
    പ്രബുദ്ധർക്ക് മറുപടി പറയാം

    • @rahuldraj
      @rahuldraj 13 днів тому

      We can see beyond what out eyes are capable, that's why we have tools. We do have infrared and night vision cameras such can do above and beyond what other animals can observe. We do have used our equipment to see a 53 million light year object (M87) using our tools, which animal can do that?
      We can hear outside our ears audio range by our tools too, a simple freq shifting will do that( ECE sem3 would be enough to know about those)
      We humans are not perfect or beings, we do have our limitation and we overcome those by our ability to use tools(the same ones which allow us to do this communication )

    • @ExposePseudos
      @ExposePseudos 13 днів тому

      ​@@rahuldrajtools, yogis have their own "tools" and "techniques". That' s what I said.

    • @Commonman-p1h
      @Commonman-p1h 13 днів тому +1

      ഒരു കുടുംബത്തിന് മൃതദേഹം ദഹിപ്പിക്കുകയോ സമാധി ഇരുത്തുകയോ ചെയ്യാം.... പക്ഷെ നാട്ടുകാർ അറിയാതെ രഹസ്യമായി ചെയ്യാൻ പാടില്ല.... അതാണ് ഇവിടെ ഉണ്ടായ പിഴവ്....

    • @Penaldog7411
      @Penaldog7411 13 днів тому

      The universe is filled with sounds that are inaudible to humans, spanning a vast range of frequencies. Here are some examples:
      Infrasound (below 20 Hz)
      1. *Earth's hum*: 7.83 Hz, generated by the Earth's magnetic field and atmospheric pressure.
      2. *Volcanic rumblings*: 10-15 Hz, caused by volcanic eruptions and seismic activity.
      3. *Whale songs*: 10-40 Hz, produced by humpback, blue, and fin whales.
      Ultrasonic sounds (above 20,000 Hz)
      1. *Bat echolocation*: 20,000-100,000 Hz, used by bats to navigate and hunt.
      2. *Dolphin clicks*: 20,000-120,000 Hz, used by dolphins for echolocation and communication.
      3. *Cosmic rays*: 10^12-10^15 Hz, produced by high-energy particles from space.
      Extremely low-frequency sounds
      1. *Gravitational waves*: 10^-18-10^-15 Hz, ripples in spacetime produced by massive cosmic events.
      2. *Pulsar signals*: 10^-3-10^3 Hz, electromagnetic radiation from rapidly rotating neutron stars.
      3. *Black hole vibrations*: 10^-12-10^-6 Hz, vibrations of black hole mergers.
      Extremely high-frequency sounds
      1. *Gamma-ray bursts*: 10^18-10^22 Hz, explosive events releasing enormous energy.
      2. *Quasar emissions*: 10^15-10^18 Hz, incredibly luminous objects thought to be distant galaxies.
      3. *Cosmic microwave background radiation*: 10^11-10^14 Hz, residual radiation from the Big Bang.
      These examples illustrate the vast range of sounds in the universe, spanning frequencies far beyond human hearing.

    • @ExposePseudos
      @ExposePseudos 13 днів тому

      ​@@rahuldrajIt is said that yogis have tools and techniques to overcome these limitations.

  • @manoj177252
    @manoj177252 13 днів тому +12

    ഇത് പോലെ സമാധി ആകുന്ന ഒരു വിഭാഗം കേരളത്തിൽ ഉണ്ടെന്നു മറുനാടൻ ചാനലിന് അറിയാമോ.

    • @akkumomuvlog4981
      @akkumomuvlog4981 13 днів тому +1

      ആയിക്കോട്ടെ പക്ഷേ ഇല്ലാത്ത ആധുനിക കാലത്തു എന്തെങ്കിലും തെളിവുകൾ ബാക്കി വെക്കേണ്ടത് അനിവാര്യമാണ് .

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 12 днів тому

      Cpm😅😅😅

  • @ishtamulladhu
    @ishtamulladhu 12 днів тому

    The "mystery" surrounding Sadhguru's wife, Vijayakumari (affectionately called "Vijji"), is that she attained "Mahasamadhi," a state of conscious departure from the physical body through deep meditation, at a relatively young age, which many consider a rare and profound spiritual accomplishment, leaving some to question the details and circumstances surrounding her passing due to the lack of readily available information on the exact details of her final days.

  • @rinsonjose8367
    @rinsonjose8367 13 днів тому

    ഇതു നോർമൽ മരണം അവർ ഇനിയും ക്യാഷ് ഉണ്ടാകാനുള്ള മാർഗം സമാ തി

  • @jaisonjohn1050
    @jaisonjohn1050 12 днів тому

    കൃസ്ത്യാനി ആയിരുനെങ്കിൽ. കുറെ ബുക്ക് ഒക്കെ അടിച്ചിറക്കി കുറെ പൈസ ഉണ്ടാക്കാമായിരുന്നു.😂

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 13 днів тому +1

    സ്വാഭാവിക മരണം എന്ന് കണ്ടെത്തിയാൽ വാർത്ത വരുവാൻ സാധ്യത ഇല്ല. മുണ്ടും കുത്തി മുന്നിട്ട് ഇറങ്ങിയവരിൽ പലരും മുണ്ടിന്റെ കുത്ത് അഴിച്ചിട്ടു കേൾവിക്കാരായി മാറി എന്ന് ഇപ്പോൾ പറഞ്ഞു കേൾക്കുന്നു. ഇനി സ്വാഭാവിക മരണം ആയിരുന്നു എന്ന് എങ്ങാനും പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നാൽ പ്രബുദ്ധർ സ്ഥലം കാലിയാക്കും. അതുകൊണ്ട് ഒരു ചെറിയ ട്വിസ്റ്റ്‌ കഥയിൽ വേണ്ടിവരും - കുറച്ചുകാലം ഓടിക്കാൻ. 🤣

  • @ShajahanS-j8i
    @ShajahanS-j8i 13 днів тому

    Very true ❤Aldaivam valiya business plan anu

  • @littlewondergirl3901
    @littlewondergirl3901 13 днів тому +19

    വിശ്വാസം കൂടി പോയി.... ചില അറിവില്യയ് മകൾ ആ കുടുംബത്തിന് വിനയായി

  • @pkindia2018
    @pkindia2018 13 днів тому +1

    ഈ കുടുംബം മനപ്പൂർവം ഒന്നും ചെയ്തില്ലെങ്കിൽ സംശയത്തിൻ്റെ ആനുകൂല്യം ഇവർക്ക് നൽകട്ടെ! പോസ്റ്റ്മോർട്ടം നിഷ്പക്ഷമാവട്ടെ! യുവ ADM, വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ എന്നിവരുടെ പോസ്റ്റ്മോർട്ടം ചോദ്യംചെയ്ത സമൂഹം ഇതെങ്ങനെ കാണും എന്നുള്ളതും കാത്തിരുന്നു കാണാം !!

  • @Psc-y5m
    @Psc-y5m 13 днів тому +12

    തെറ്റ് ചെയ്തില്ല എങ്കിൽ ആ കുടുംബത്തെ വെറുതെ വിടുക, അവർ എല്ലാം ഒരു സാധാരണ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾ ആണ്... അവർക്കും ജീവിക്കണ്ടേ......

    • @sathyanmenadath5752
      @sathyanmenadath5752 13 днів тому +1

      അവരെ ആരും ദ്രോഹിക്കില്ല അവർ ചെയ്തത് തെറ്റാണ്

  • @deepthiradhakrishnan319
    @deepthiradhakrishnan319 13 днів тому +3

    കേരളത്തിൽ ഉള്ളവർക്ക് സമാധി എന്താണെന്ന് വലിയ ധാരണ ഇല്ല.. അവർ അവരുടെ വിശ്വാസത്തിൽ തന്നെ ചെയ്ത കര്യം ആണ്.. ആ അമ്മയുടെ കരച്ചിൽ ആണ് എനിക് eppol ഓർമ വരുന്നത്. ചില haters karanam അവരുടെ വിശ്വാസത്തിൽ ഉള്ള കടന്നു കയറ്റം ആയി പോയോ ഇതെന്നു ആണ് വിഷയം..

  • @sirishachandran7073
    @sirishachandran7073 12 днів тому

    നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ താൽപ്പര്യം സർക്കാരിന്റെയോ മാധ്യമങ്ങളുടെയോ ഭാഗത്ത്‌ കണ്ടില്ലല്ലോ.

    • @blackbull5662
      @blackbull5662 12 днів тому

      അത് സമാധി ആണോ ഹേ...

  • @joandni561
    @joandni561 12 днів тому

    സാജൻ യൂട്ടേണ് അടിച്ചു രക്ഷപ്പെട്ടു😂😂

  • @Ramlath-g8c
    @Ramlath-g8c 12 днів тому

    ✌️❤❤❤

  • @georgejoseph6425
    @georgejoseph6425 9 днів тому

    മറുനാടന് എവിടെയെങ്കിലും ചൊറിഞ്ഞുകൊണ്ടി ക്കണമെന്നുതോന്നുന്നു

  • @muthuoliyath
    @muthuoliyath 13 днів тому +3

    സ്വാമിയുടെ മക്കളുടെയും ഭാര്യയുടെയും ദീർഘവീക്ഷണം ഇല്ലായ്മയാണ്. ഇതിൽ.കാണുന്നത്
    സ്വാഭാവിക മരണം സംഭവിച്ചതിനു ശേഷം
    സമാധി ഇരുത്തിയത്തിന് ശേഷം.പൊതുജനങ്ങളെ.അറിയിച്ചിരുന്നങ്ങിൽ.ഇപ്പൊൾ.
    നടക്കുന്ന.സംഭവങ്ങൾ.ഒന്നുംഉണ്ടാകുമായിരുന്നില്ല.
    ഇവരുടെ ആവേശം. ഇവർ തന്നെ അപകടം. വിളിച്ചുവരുത്തി

    • @sathyanmenadath5752
      @sathyanmenadath5752 13 днів тому +1

      ഇതിനെ കുറിച്ചുള്ള അറിവില്ലായ്മയും കുടുംബക്കാര്യം നാട്ടുകാരും ആയുള ശത്രുതയുമാകാം ഇങ്ങനെ ചെയ്തത്.