ഗായിക S. ജാനാകിയമ്മയും ഇങ്ങനെത്തന്നെയാണ് പറഞ്ഞത്.അവർ സ്വയം പാടിയതല്ല..കണ്ണൻ അവരുടെ തൊണ്ടയിൽ വന്നിരുന്ന് അവരെക്കൊണ്ട് പാടിച്ചതാണ് എന്ന്. ഇങ്ങനെ ഭഗവാന്റെ അനുഗ്രഹം നേരിട്ട് അനുഭവിച്ചവരെ കാണാനും കേൾക്കാനും കഴിയുന്നത് തന്നെ പുണ്യം...
തീർച്ചയായും ശരിയും, സത്യവും ആണ് തിരുമേനീ, എന്റെ കൃഷ്ണാ എന്ന് മാത്രമേ ഞാൻ വിളിക്കാറുള്ളു, എല്ലാവർക്കും ഈ അനുഭവം ഉണ്ടായിരിക്കും തീർച്ചയായും 👏👏🌺🌹എന്റെ കൃഷ്ണാ 👏👏
എൻ്റെ കവിതയിൽ കവിതയില്ലെന്ന് മനോരമയിലെ എഡിറ്ററായപ്പോൾ പറഞ്ഞു മടക്കി കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരിക്കലും കാണാത്ത എൻ്റെ ഗുരുവായൂരപ്പഭക്തികവിതാ പുസ്തകമായ കണിവസന്തം എന്ന കവിതാ സമാഹാരത്തിന് സമഗ്രമായ ഒരു അവതാരിക എഴുതിത്തന്ന് അനുഗ്രഹിച്ചു - പുസ്തകം നേരിട്ടു കൊടുത്തു അനഗ്രഹം വാങ്ങി അപ്പോളാണ് നേരിട്ടു കണ്ടത് ഈ പരമദത്തൻ്റെ ആത്മാവിനു മുന്നിൽ കോടി പ്രണാമം!!!
പണ്ട് 1986ഇൽ താരംഗിണി അയ്യപ്പ ഭക്തി ഗാനങ്ങൾ vol 6 പുറത്തു ഇറങ്ങിയപ്പോൾ, disco അയ്യപ്പൻ പാട്ടുകൾ എന്നാണ് പറഞ്ഞീരുന്നത്, കാരണം അതിൻടെ background music അന്നത്തെ മലയാള ഭക്തി ഗാന ശൈലി വെച്ച് നോക്കുമ്പോൾ വളരെ gawdy ആയിരുന്നു, പക്ഷേ എനിക്ക് അന്ന് രണ്ടു പാട്ട്, താരതമ്യേനെ ലൈറ്റ് bgm ഉള്ളത് കൊണ്ടു മനസ്സിൽ തിങ്ങി,'മന്ദാര മലർ മഴ പൊഴിയും ' എന്ന പാട്ടും ' മകര നില കുളിർ എന്ന പാട്ടും. രണ്ടും അന്ന് കണ്ണ് നിറയിച്ചു. പിന്നെ കാല ക്രമേണ ഇതിലെ bgm ഉം കേട്ടു ശീലമായി, പാട്ടുകളും. എല്ലാ പാട്ടുകളും ഒന്നിന് ഒന്നു നല്ലതാണ്. കാനന വാസ കലിയുഗ വരദ, ഉണ്ണർന്നുഎത്തിടും ഉഷസ് ആണ് സത്യം എന്ന പട്ടിലെ ' ഒരിക്കൽ പ്രഭോ നിൻ നടയ്ക്കൽ തിരക്കിൽ നമിക്കാൻ, സ്മരിക്കാൻ കഴിഞ്ഞാൽ അത് ആരും മറക്കിൽ ഉടുക്കിൻ ശ്രുതിക്കു ഒത്തു പാടും വരും വീണ്ടും ആ പാദ പദ്മങ്ങൾ തേടി...... അക്ഷരം പ്രതി സത്യമാണ്. ഇന്നും അന്ന് ഉണ്ടായ ഒരു തോന്നൽ മാറിയിട്ടില്ല ഈ ആൽബത്തിലേ music T S ആയിരുന്നെങ്കിൽ MALAYALAM VERSION കുറച്ചു കൂടി നന്നായെന്നെ.തമിഴ് TASTE ഇന് പറ്റിയ BGM ആയിരുന്നു ഈ ആൽബത്തിൽ. പിന്നെ തുളസി തീർത്തത്തിലേ കാനന ശ്രീ ലേഗത് ഓംകാരം.... എന്ന അയ്യപ്പ ഭക്തി ഗാനം മറക്കാനാവില്ല. ശരണമയ്യപ്പ 🙏
Doing Pranamam to you and Guruvayurappan is the same as you have been blessed by Him abundantly!Pranamam.Might be you now engaged in talking with Bhagavan about Guruvayur Specialities! Guruvayurappa! bless me also.
ഞാൻ വൈക്കം കാരനാണ്. വൈക്കത്തമ്പലത്തിൽ പോകുമ്പോൾ എന്റെ വൈക്കയ്ത്തപ്പാ എന്നേ ഞാൻ വിളിക്കാറുള്ളൂ. അത് ആ നാട്ടിൽ വളർന്നു വന്നതിനാൽ ആണ്. നേരെമറിച്ച് വടക്കുംനാഥന്റെ അമ്പലത്തിൽ പോകുമ്പോൾ എന്റെ വടക്കുന്നതാ എന്ന് വിളിക്കാറില്ല. ജന്മനാടിനോടുള്ള ഒരു പ്രത്യേകതയും പിന്നെ വൈക്കത്തപ്പൻ ഗുരുവായൂരപ്പൻ എന്നൊക്കെ പറഞ്ഞാൽ എല്ലാവരും 'എന്റെ' എന്നൊരു prefix ചേർക്കും.
ഭഗവാനെ! ഇതു പോലെയുള്ള മഹാത്മക്കളെ കേരളത്തിനു കനിഞ്ഞു തന്ന ഗുരുവായൂരപ്പാ - കോടി കോടി പ്രണാമം
അങ്ങ് ഞങ്ങൾ ആറന്മുളക്കാരുടെ മനസാണ് പാടിയത് എന്റെ ഭാഗവാനെക്കുറിച്ചെഴുതാൻ ഇനിയും ഒരുപാടു ജന്മങ്ങൾ ഉണ്ടാവട്ടെ 🙏🙏🙏
ഗായിക S. ജാനാകിയമ്മയും ഇങ്ങനെത്തന്നെയാണ് പറഞ്ഞത്.അവർ സ്വയം പാടിയതല്ല..കണ്ണൻ അവരുടെ തൊണ്ടയിൽ വന്നിരുന്ന് അവരെക്കൊണ്ട് പാടിച്ചതാണ് എന്ന്. ഇങ്ങനെ ഭഗവാന്റെ അനുഗ്രഹം നേരിട്ട് അനുഭവിച്ചവരെ കാണാനും കേൾക്കാനും കഴിയുന്നത് തന്നെ പുണ്യം...
🙏🙏🙏
ഞാനും ഇതു കേട്ട് കരഞ്ഞു എന്റെ ഗുരുവായൂരപ്പാ 🙏🌹
ഭഗവാന്റെ മറ്റൊരു രൂപം, മരിക്കാത്ത നല്ല കുറെ ഗാനങ്ങൾ സമ്മാനിച്ച ഒരു കവി...പ്രണാമം 🌹
P
ഗുരുവായൂർ അമ്പലത്തിൽ പല തവണ സാറിനെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്ന ഒരു സഹൃദയൻ ഞാൻ
ഭഗവാനെ... അത് പാടുമ്പോൾ... കേൾക്കുമ്പോൾ ആരും കരഞ്ഞു പോകും ആ വരികൾ 😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ണനെക്കണ്ടു വർണിക്കാൻ മഹാനായ ചൊവ്വല്ലൂർ സർ അങ്ങയുടെ കാഴ്ചപ്പാട് അപാരം ഒരു നേരം എങ്കിലും പാടാത്ത പാടാതെ വയ്യാ പ്രണാമം
തീർച്ചയായും ശരിയും, സത്യവും ആണ് തിരുമേനീ, എന്റെ കൃഷ്ണാ എന്ന് മാത്രമേ ഞാൻ വിളിക്കാറുള്ളു, എല്ലാവർക്കും ഈ അനുഭവം ഉണ്ടായിരിക്കും തീർച്ചയായും 👏👏🌺🌹എന്റെ കൃഷ്ണാ 👏👏
🙏❤🌹എൻ്റെ ഗുരുവായൂരപ്പാ, എൻ്റെകൃഷ്ണാ, ചൊവ്വല്ലൂരിൻ്റെ ഭക്തിഗാനങ്ങൾ ഭഗവത് ദാനം തന്നെ 🌹❤🙏
Now words 🙏🙏🙏🍒
Bakthiyudeparama bavam
കഥകളിക്ക് ചേങ്ങില കൊട്ടുന്നതും കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതിമഹനീയ വ്യക്തിത്വം 🙏🙏🙏
എൻ്റെ കവിതയിൽ കവിതയില്ലെന്ന് മനോരമയിലെ എഡിറ്ററായപ്പോൾ പറഞ്ഞു മടക്കി കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരിക്കലും കാണാത്ത എൻ്റെ ഗുരുവായൂരപ്പഭക്തികവിതാ പുസ്തകമായ കണിവസന്തം എന്ന കവിതാ സമാഹാരത്തിന് സമഗ്രമായ ഒരു അവതാരിക എഴുതിത്തന്ന് അനുഗ്രഹിച്ചു - പുസ്തകം നേരിട്ടു കൊടുത്തു അനഗ്രഹം വാങ്ങി അപ്പോളാണ് നേരിട്ടു കണ്ടത് ഈ പരമദത്തൻ്റെ ആത്മാവിനു മുന്നിൽ കോടി പ്രണാമം!!!
🙏🏻🙏🏻🙏🏻🙏🏻കണ്ണാ എത്ര അവതാരങ്ങൾ ആണ് ഇതുപോലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
അന്ധാളിച്ചീടുന്നു കണ്ണാ നിന്റെ ഈ സ്നേഹം കേട്ട് .
ഗുരുവായൂരപ്പന്റെ കറ കളഞ്ഞ ഭക്തനായിരുന്ന ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഒരു കോടി പ്രണാമം
ഇദ്ദേഹത്തിന്റെയൊക്കെ പാദം ഒന്ന് തൊടാൻ കഴിഞ്ഞാൽ അത് തന്നെ പുണ്യമാണ് .... മനുഷ്യ മനസ്സിനെ ഭക്തിയിൽ മുക്കുന്ന എത്രയെത്ര ഗാനങ്ങൾ ....🙏🙏🙏
വാക്കുകൾക്ക് തന്നെ ഒരു ദൈവീക ഭാവം🙏
പ്രണാമം 🙏
ഹരേ കൃഷ്ണ... വിനീത നമസ്കാരം...അങ്ങയുടെ ഒരുപാട് ഭക്തി ഗാനങ്ങൾ കേട്ടിട്ടുണ്ട്.. എല്ലാം മനസ്സിൽ വളരെ ഭക്തി നിറക്കുന്നതാണ്..
🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏 Om Namo Narayanaya.. Om Namo Bhagavathe Vasudevaya
🙏🙏🙏
ഹരേ കൃഷ്ണാ 🙏ഇന്നലെ ഗുരുവായൂർ അമ്പല ദർശനതിന് അനുഗ്രഹം കിട്ടി 🙏oonjalil aadunna kannanae kandu njan uchathil naamam japichu ninnu 🙏അനുഗ്രഹിക്കട്ണമേ 🙏🌹🙏
ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാൻ്റെ സന്തത സഹചാരിയായ മനുഷ്യൻ ❤️
ചൊവ്വല്ലൂർകൃഷ്ണൻകുട്ടി
അങ്ങ്ഈലോകത്ത്നിന്ന്
പോയിക്കഴിഞല്ലൊ
ആത്മാവിന്ശാന്തിവരടെ🙏🙏🙏
കേൾക്കുന്ന ഈ ഞങ്ങൾക്കും കണ്ണ് നിറയുന്നു ....
പണ്ട് 1986ഇൽ താരംഗിണി അയ്യപ്പ ഭക്തി ഗാനങ്ങൾ vol 6 പുറത്തു ഇറങ്ങിയപ്പോൾ, disco അയ്യപ്പൻ പാട്ടുകൾ എന്നാണ് പറഞ്ഞീരുന്നത്, കാരണം അതിൻടെ background music അന്നത്തെ മലയാള ഭക്തി ഗാന ശൈലി വെച്ച് നോക്കുമ്പോൾ വളരെ gawdy ആയിരുന്നു, പക്ഷേ എനിക്ക് അന്ന് രണ്ടു പാട്ട്, താരതമ്യേനെ ലൈറ്റ് bgm ഉള്ളത് കൊണ്ടു മനസ്സിൽ തിങ്ങി,'മന്ദാര മലർ മഴ പൊഴിയും ' എന്ന പാട്ടും ' മകര നില കുളിർ എന്ന പാട്ടും. രണ്ടും അന്ന് കണ്ണ് നിറയിച്ചു.
പിന്നെ കാല ക്രമേണ ഇതിലെ bgm ഉം കേട്ടു ശീലമായി, പാട്ടുകളും. എല്ലാ പാട്ടുകളും ഒന്നിന് ഒന്നു നല്ലതാണ്. കാനന വാസ കലിയുഗ വരദ, ഉണ്ണർന്നുഎത്തിടും ഉഷസ് ആണ് സത്യം എന്ന പട്ടിലെ ' ഒരിക്കൽ പ്രഭോ നിൻ നടയ്ക്കൽ തിരക്കിൽ നമിക്കാൻ, സ്മരിക്കാൻ കഴിഞ്ഞാൽ അത് ആരും മറക്കിൽ ഉടുക്കിൻ ശ്രുതിക്കു ഒത്തു പാടും വരും വീണ്ടും ആ പാദ പദ്മങ്ങൾ തേടി...... അക്ഷരം പ്രതി സത്യമാണ്. ഇന്നും അന്ന് ഉണ്ടായ ഒരു തോന്നൽ മാറിയിട്ടില്ല ഈ ആൽബത്തിലേ music T S ആയിരുന്നെങ്കിൽ MALAYALAM VERSION കുറച്ചു കൂടി നന്നായെന്നെ.തമിഴ് TASTE ഇന് പറ്റിയ BGM ആയിരുന്നു ഈ ആൽബത്തിൽ. പിന്നെ തുളസി തീർത്തത്തിലേ കാനന ശ്രീ ലേഗത് ഓംകാരം.... എന്ന അയ്യപ്പ ഭക്തി ഗാനം മറക്കാനാവില്ല. ശരണമയ്യപ്പ 🙏
🙏🙏🙏
Sarvam Krishnarpanamasthu:
A really talented multi faceted blessed life. Left this world too early.
ശിരസ്സ് ഭൂമിയോളം നമിച്ചുകൊണ്ട്....
നിറഞ്ഞ
അഭിനന്ദനങ്ങൾ....!
🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
Chovallor krishnan kutti uncle, kure pattukal koodi kannane patti ezuthi chithra chechi ye kondu padippichu aradakarkku nalkoo...
കവി ചൊവ്വല്ലൂര്‍ കൃഷ്ണൻ കുട്ടി സാറിന് പ്രണാമം .
പ്രണാമം
"ഇനിയും അതുപോലെയുള്ള പാട്ടുകൾ എഴുതാൻ കഴിയട്ടെ...."
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി മാഷിന് പ്രണാമം
അല്പം പോലും കർത്തൃത്വമില്ലാത്ത കറകളഞ്ഞ ഭക്തൻ അങ്ങയുടെ പാദങ്ങളിൽ പ്രണാമം🙏🙏🙏
Watched the entire video with tearful eyes. Chowalloor is God send personality.
ഗുരുവായൂരപ്പാ ശരണം ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏
നമ്മളെ, കൊണ്ട്, ചയ്പ്പിക്കുന്നതാണ്, സാർ, പറഞ്ഞത്, വളരെ, ശരിയാണ്.
🙏🙏എന്റെ ഗുരുവായൂരപ്പാ 🙏🙏സത്യം ❤️❤️❤️🕉️🌹
എന്റെ കൃഷ്ണ.... ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
🙏🙏🙏
ഈശ്വരനു വേണ്ടി ഉണരുക, പ്രവർത്തികൾ ചെയ്യുക, ഉണ്ണുക, ഉറങ്ങുക.. അതൊക്കെ പുണ്യമാണ്.. 🙏🏻
🙏🙏🙏
ആ മഹാന്റെ ആത്മാവ് തൃപ്പാദപത്മങ്ങളിൽ വിലയം ചെയ്തു.
🌹🙏
ഗാനങ്ങൾ സമ്മാനിച്ച കവിക്ക്
ഒരു കോടി.🙏🙏
Doing Pranamam to you and Guruvayurappan is the same
as you have been blessed by
Him abundantly!Pranamam.Might be you now
engaged in talking with
Bhagavan about Guruvayur
Specialities!
Guruvayurappa! bless me also.
ഒന്നും പറയണ്ട മഹാപ്രഭോ മാത്രം മതി 🙏🙏🙏
Ente guruvayoor appa ❤️❤️
ഹൃദയം തുറന്നുള്ള പറച്ചിൽ
ആരും കേട്ടിരുന്നു പോകും
ഭകതി ഗാനലോകത്തെ അത്ഭുതം💕🙏💕
Divine blessings of Lord Sri.Guruvayoorappan Prayers.
ഹരേ കൃഷ്ണാ👏🏻🙏🏼🙏🏼🙏🏼
Hare Krishnaa Hantha Bhagyam Jananam...🙏🌹🌹🌹🌹
🙏🙏🙏
Thanks for sharing 🙏
ഓം നമോ നാരായണായ
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
Thanku for uploading
🙏🙏🙏
മഹാൻ ആയിരുന്നു 😍
പ്രണാമം 😔
കണ്ണാ ... ഭഗവാനേ '..
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
🙏🙏🙏
Ente guruvayurappa kathu kollane
Kaviyude marikkyaatha ormakalkku munnil pranaamam 👏👏👏🌹🌹🌹
Pranamam.
Congratulations with my prayers 🙏🧡💚🌹🧡🙏💚🙏🌹🙏✌️🙏
ഹരേ കൃഷ്ണാ.... 🙏❤️🙏
🙏🙏🙏
Harekrishna
എന്റെ കൃഷ്ണ
God bless you 🙏🌹🕉️
നമിക്കുന്നു ആ പാദങ്ങളിൽ 🙏🙏🙏
🙏🙏🙏
🙏🙏🙏🙏 harekrishna 🙏🙏🙏
Adhehathinte marana sesham adhehathe anweshich vann njn
Great
🙏🙏🙏
ഞാൻ വൈക്കം കാരനാണ്. വൈക്കത്തമ്പലത്തിൽ പോകുമ്പോൾ എന്റെ വൈക്കയ്ത്തപ്പാ എന്നേ ഞാൻ വിളിക്കാറുള്ളൂ. അത് ആ നാട്ടിൽ വളർന്നു വന്നതിനാൽ ആണ്. നേരെമറിച്ച് വടക്കുംനാഥന്റെ അമ്പലത്തിൽ പോകുമ്പോൾ എന്റെ വടക്കുന്നതാ എന്ന് വിളിക്കാറില്ല. ജന്മനാടിനോടുള്ള ഒരു പ്രത്യേകതയും പിന്നെ വൈക്കത്തപ്പൻ ഗുരുവായൂരപ്പൻ എന്നൊക്കെ പറഞ്ഞാൽ എല്ലാവരും 'എന്റെ' എന്നൊരു prefix ചേർക്കും.
Hare Krishna 🙏
Sure shree Guruvayursppan for me and for all
ഹരേ കൃഷ്‌ണാ 🙏🌹❤
🙏🙏🙏
Krishnaaaaa🙏🙏🙏
🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏
🙏🙏🙏
Aayiram pranamam
Pranam Sir.
അഭിമുഖം ഒരനുഭവം.... 🙏🙏🙏
Ño worda 🙏🙏🙏
ഹരേ കൃഷ്ണ
പ്രിയ, കവിക്കു, പ്രണാമം.
Krishnan kutty sir ... Pranamam 🙏🙏🙏🙏🙏
Pranaamam🙏🙏🙏💚💙💜
ഹരേ കൃഷ്ണ 🙏🙏🙏
Pranamam
ശരി തന്നെ sir, എന്റെ ഗുരുവായൂര്appa എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. എല്ലാവരും പറയുന്നത്.
Pranaamam
pranamam
❤❤❤❤❤
അങ്ങേയ്ക്ക് കോടി കോടി പ്രണാമം
ഗുരുശേഷ്ഠന് പ്രണാമം
കൃഷ്ണാർപ്പണമസ്തു🙏
🙏🙏🙏
❤
❤🙏
Ante kannaaaa
🙏🙏🙏
🙏🙏🙏.. 🌹🌹🌹...
🙏🙏❤
Swaragathil ethiya guruvayoor dasan
ഈശ്വര ചൈതന്യം നിറഞ്ഞു നിന്ന കവിക്ക് പ്രണാമം.. 🌹🌹🌹🙏 എന്റെ കൃഷ്ണാ...
🙏🙏🙏🙏🙏🙏🙏
🙏🙏🙏
പ്രണാമം🌹
പ്രണാമം അർപ്പിക്കുന്നു...
🙏🙏🙏🙏🙏🙏🙏🙏🙏🙏
പരമ സാത്വികനായ കൊച്ചപ്പേട്ടൻ