ബൈക്ക് യാത്രയിലെ പ്രേതാനുഭവം | horror story malayalam | ghost story malayalam

Поділитися
Вставка
  • Опубліковано 29 сер 2024
  • #prethaanubavam
    #prethakathakal
    #ghoststorymalayalam
    #horrorstorymalayalam
    ഈ ചാനലിലെ എല്ലാ വിഡിയോസും ..തികച്ചും വിനോദത്തിനു വേണ്ടി മാത്രമാണ് ..ഒരു മതത്തെ ഉയർത്തികാണിക്കുവാനോ താഴ്ത്തി കാണിക്കുവാനോ വേണ്ടിയല്ല ..ഈ ചാനെൽ വഴി ഒരുവിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്നില്ല ...
    horror story malayalam original
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam

КОМЕНТАРІ • 109

  • @Ravikumarpk
    @Ravikumarpk 4 місяці тому +7

    ഒരു രോമാഞ്ചം വരുത്തിയ കഥ . ഒരു പാടു കഥകൾ ഇനിയും വരട്ടെ.❤❤❤

  • @sivapriya7817
    @sivapriya7817 4 місяці тому +17

    എത്രയോ അനുഭവ കഥകൾ ഈ ചാനലിലൂടെ കേട്ടിട്ടുണ്ട്... പക്ഷെ ഇതു കേട്ടുകൊണ്ടിരുന്നപ്പോൾ ദേഹത്തുകൂടെ ഒരു വിറയൽ രോമമൊക്കെ എണീറ്റു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടായി... 😳

    • @zeushelios-xb7cl
      @zeushelios-xb7cl 4 місяці тому +3

      അതാണ് രഞ്ജിത്ത് മേനോൻ പവർ 🔥🔥 പുള്ളിടെ എല്ലാ കഥകളും ഇടിവെട്ടാണ് ⚡⚡

  • @menonsdoha
    @menonsdoha 4 місяці тому +13

    ഇതുവരെ രഞ്ജി ക്കു വേണ്ടി പത്തു കഥകൾ ഞാൻ എഴുതി... ഈ പത്തിലും ഞാൻ പരമാവധി വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്.. കേൾക്കുന്ന നിങ്ങളുടെ വിമർശനങ്ങളും പ്രോത്സാഹനങ്ങളും ആണ് എന്നിലെ എഴുത്തുകാരനെ പരുവപ്പെടുത്തി എടുക്കുന്നത്... കേൾക്കുന്ന നിങ്ങളാണ് ശരിക്കും താരങ്ങൾ... ഒരുപാട് നന്ദി കൂടെനിന്നതിനു എന്റെ എഴുതാൻ ഉള്ള ആർജവം നിങ്ങൾ തന്നെയാണ് ഒരൂ സംശയവും ഇല്ല.. നന്ദി ഒരുപാട് നന്ദി..
    രഞ്ജിത്ത് മേനോൻ

    • @elechk
      @elechk 4 місяці тому

      Thanks. Please Keep going.

    • @MINNALVICTOR1
      @MINNALVICTOR1 4 місяці тому

      Thankyou bro ഇനിയും സ്റ്റോറിസ് പോരട്ടെ 💓💓

    • @Jithin27_3_93
      @Jithin27_3_93 4 місяці тому +1

      ആവശ്യമായ വലിച്ചു നീട്ടൽ ഒഴിവാക്കി (പുരാണം റോഡിന്റെ അവസ്ഥ ) പേടിപ്പെടുത്തുന്ന കഥ എഴുതു 👍

    • @simsonpoulose
      @simsonpoulose 4 місяці тому

      ഇനി നാട്ടിൽ പോകുമ്പോൾ നടവരമ്പ്
      സ്കൂളിന്റെ അവിടെ നോക്കാം,ചിലപ്പോ വേണേട്ടൻ അവിടെ നിൽപ്പുണ്ടെങ്കിലോ?

    • @reshmaprajith1487
      @reshmaprajith1487 4 місяці тому

      Nice stories bro, keep it up👍🏻

  • @akhilr1796
    @akhilr1796 4 місяці тому +3

    🧡💥മനോഹരം 💥🧡👍🏻👍🏻👍🏻

  • @MINNALVICTOR1
    @MINNALVICTOR1 4 місяці тому +6

    Story narration ellam poli 💓💓

  • @joshyjose2492
    @joshyjose2492 4 місяці тому +3

    Ethu polichu

  • @DarkDays007
    @DarkDays007 4 місяці тому +4

    വീഡിയോ റെക്കോർഡ് ചെയ്തതിനു ശേഷം.. അത് എഡിറ്റ് ചെയ്യുമ്പോൾ brightness, darkness,..... ഒക്കെ കുറയ്ക്കുകയാണെങ്കിൽ രാത്രി വിഷ്വൽസ് കിട്ടും .. ഒരു സ്റ്റോറി കേൾക്കുമ്പോൾ night ഫീലിംഗ് നല്ലതാണ്... with photo 👍👍👍

  • @user-rt9jw4ch3t
    @user-rt9jw4ch3t 3 місяці тому

    ഒരു കഥ .. ഒരു നുണ കഥ ഏതായാലും കഥ കൊള്ളാം 👍😄😄😄😄

  • @perfect_mistake1987
    @perfect_mistake1987 4 місяці тому +3

    ഒരു ബന്ധവുമില്ലാത്ത intro ആയിപ്പോയല്ലോ... പഴയ ഒരു സുഖമില്ല.. ആവർത്തന വിരസത ഉണ്ട്...

  • @jyothilakshmi6140
    @jyothilakshmi6140 4 місяці тому

    Nice Video Chettan nta Nadillulla Video's Pics Mathi😊❤

  • @bindubijuraj8676
    @bindubijuraj8676 4 місяці тому

    Wow, amazing place ❤

  • @nandhu_vyas
    @nandhu_vyas 4 місяці тому +3

    ❤❤ pls post daily

  • @stanleychackoalex3131
    @stanleychackoalex3131 4 місяці тому +2

    കാഞ്ഞാർ .. തൊടുപുഴ - മൂലമറ്റം റൂട്ടിൽ ഉള്ളതല്ലേ...

  • @Vinishap.SVinishasujith-zu3oe
    @Vinishap.SVinishasujith-zu3oe 4 місяці тому

    Supper story

  • @simsonpoulose
    @simsonpoulose 4 місяці тому +5

    ഏഹ് എന്തൂട്ടാ ഈ വീസി???😁😁😁

    • @prethakadhakal
      @prethakadhakal  4 місяці тому +5

      ആദ്യം സി വി എന്ന് പറയുണ്ട് ..രണ്ടാമത് പറഞ്ഞപ്പോൾ മാറിപ്പോയി ..മനുഷ്യനല്ലേ പുള്ളേ ..!!

  • @Canadianmalludiaries
    @Canadianmalludiaries 4 місяці тому +1

    Bro crime stories ...

  • @1000hours
    @1000hours 4 місяці тому +35

    VC അല്ലടാ CV 😂😂😂

    • @prethakadhakal
      @prethakadhakal  4 місяці тому +23

      വിചാരിക്കാതെ ഉള്ളു വന്നില്ലല്ലോ എന്ന് ..വന്നു സമാധാനമായി

    • @michaeljohn1991
      @michaeljohn1991 4 місяці тому +2

      🤣🤣🤣

    • @Palazhiboutique
      @Palazhiboutique 4 місяці тому

      Pinnallaaa😂

    • @jobs491
      @jobs491 4 місяці тому +4

      കഥ എല്ലാം ഒരേ പോലെ കഥ തുടങ്ങുമ്പോൾ കൂടെ വരുന്ന ആൾ നേരെത്തെ മരിച്ച ആൾ ആയിരിക്കും 😄😄😅😅

    • @jobs491
      @jobs491 4 місяці тому +1

      ഒരു വനത്തിൽ വെച്ച് കണ്ടുമുട്ടിയ അപരിചിതൻ ലാസ്റ്റ് മരിച്ചതാണ് എന്ന് മനസിലാക്കി..... ഒരു വഴി യാത്രക്കാരൻ ഇത്ര മതി വാക്കി ഇങ്ങനെ ഉണ്ടാക്കിയാൽ മതി കഥ ഓക്കേ 😂😂

  • @anuignatious2036
    @anuignatious2036 4 місяці тому

    Ee twist njn guess cheythirinn..... Oru difference mathram.... Chuvaril oru picture choondikkond 10 yrs parayumnn aahn njn karthiye bt it was 20...😮😮

  • @Vinishap.SVinishasujith-zu3oe
    @Vinishap.SVinishasujith-zu3oe 4 місяці тому

    Supper place c

  • @jayapaul3922
    @jayapaul3922 3 місяці тому +1

    ദൈവങ്ങൾക്കും ശനി ദശയൊ

  • @RobinRobin-kd8rj
    @RobinRobin-kd8rj 4 місяці тому +2

    Than enthuva do we parayunne

  • @anilmele5606
    @anilmele5606 4 місяці тому +2

    രാമായണ കഥ നന്നായിരുന്നു ❤️😍.. ബാലീ കീ ജയ്

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 4 місяці тому +1

    ഹായ് ബ്രോ...താങ്കളുടെ കഥ കേൾക്കാൻ ഒരു പ്രത്യേക തരം പോസിറ്റീവ് വൈബ് ആണ്...സൂപ്പർ കഥ..congrats..🎉❤🎉❤🌹🌹👍👍👌👌💪💪🎉🎉

    • @VinuKS-rt1fk
      @VinuKS-rt1fk 4 місяці тому +1

      നെഗറ്റീവ് കഥ കേൾക്കാൻ പോസിറ്റീവ് വൈബ് 😂😂😂😂😂

    • @jishu7836
      @jishu7836 4 місяці тому

      ​@@VinuKS-rt1fk
      Adhukondalle pulli paranjadhu oru prathyegatharam Ennu . Normal Alla Ennu 😅

  • @pranavjithmp6604
    @pranavjithmp6604 4 місяці тому

    Bro adipoli സ്ഥലം ബ്രോ ന്റെ നാട്

  • @praveensreeram5853
    @praveensreeram5853 Місяць тому

    ❤😢

  • @njanji6144
    @njanji6144 5 днів тому

    പൂറ് എന്ന് എഴുതും എന്നിട്ടു ചോറ് എന്ന് വായിക്കും.😂

  • @mollysam1617
    @mollysam1617 4 місяці тому

    Super, Fantastic story 🎉🎉

  • @sreeragkp
    @sreeragkp 3 місяці тому

    എല്ലാം പരിചയം ഉള്ള സ്ഥലപേരുകൾ..എന്റെ വീട് മതിലകത്തു ആണ്.. ♥️

  • @varnasham
    @varnasham 4 місяці тому +1

    😂😂😂ചിരിക്കാനുള്ളതും ഉണ്ടല്ലോ തുടക്കത്തിൽ 😂

  • @nikhil5509
    @nikhil5509 4 місяці тому +1

    chetta njanum kanjar aaa

  • @devarudra
    @devarudra 4 місяці тому

    ബാലീ കി ജയ് 🥰🥰🥰🥰

  • @MINNALVICTOR1
    @MINNALVICTOR1 4 місяці тому +2

    Bro theeyamma 😑

    • @Midhuneyyy
      @Midhuneyyy 4 місяці тому +1

      Poda kure nalaye😮‍💨✅

    • @jeep2173
      @jeep2173 4 місяці тому +1

      നിൻറെ ആരാടാ തീഅമ്മ തേങ്ങാക്കൊല

    • @sanasyousaf4750
      @sanasyousaf4750 4 місяці тому +1

      Theeyama alla marayama onju podo he

  • @Sachutomas
    @Sachutomas 4 місяці тому

    🥰🥰🥰👌👌👌👌👌👌👌👌

  • @raphaelrico1584
    @raphaelrico1584 4 місяці тому +1

    8:47

  • @varghesepeter8700
    @varghesepeter8700 4 місяці тому

    Super👍👍👍👍

  • @amalkumarcs269
    @amalkumarcs269 4 місяці тому

    Waiting

  • @SijuVijayan-fk7hi
    @SijuVijayan-fk7hi 4 місяці тому +2

    രാത്രി പോയിട്ട് രാവിലെ തിരിച്ചെത്തി... അതും തിരുവനന്തപുരത്തു നിന്നും .... ഉവ്വ

  • @syamilym.s4876
    @syamilym.s4876 4 місяці тому +1

    തൊടുപുഴ കാഞ്ഞാ൪ ആണോ?

    • @prethakadhakal
      @prethakadhakal  4 місяці тому

      yes bro

    • @syamilym.s4876
      @syamilym.s4876 4 місяці тому +1

      അടിപൊളി ഞാ൯ വെള്ളിയാമറ്റ൦ 😄😄😄

    • @prethakadhakal
      @prethakadhakal  4 місяці тому

      @@syamilym.s4876 അടിപൊളി ഞാനും വെള്ളിയാമറ്റം ആണ് ..ഇടവക പള്ളി വെള്ളിയാമറ്റം സെന്റ് ജോർജ് 😄

  • @kunjachiyumsaiyum2514
    @kunjachiyumsaiyum2514 4 місяці тому

    Superb

  • @neenueric3400
    @neenueric3400 4 місяці тому +4

    Enthoru boaring aanu straight story paranja pore chumma puranam paranju madupukunu

  • @krishnaprasad_7697
    @krishnaprasad_7697 4 місяці тому

    😢❤

  • @athiraaathu6061
    @athiraaathu6061 4 місяці тому +1

    ❤️❤️❤️

  • @geethasajan8729
    @geethasajan8729 4 місяці тому

    കഥ വല്ലാണ്ട് വലിച്ചു നീട്ടി കൊണ്ട് പോകുന്നു. വിരസത തോന്നിപ്പിക്കുന്ന ഇഴച്ചിൽ😮

  • @jishnukm6241
    @jishnukm6241 4 місяці тому

    Ramayana kadha oke ketti enthina bro ingne valich neety nashipikkuneeee... Come straoght to the point..

  • @Samael-qt2pr
    @Samael-qt2pr 4 місяці тому +1

    Sir daily video idumo....🥹🙏

  • @rajunair8418
    @rajunair8418 3 місяці тому +1

    എന്ത് thallu ആണ് ഇത്. Nadavarambathu നിന്നും kolothum padi വരെ ഇത്രയും സംസാരിക്കാനുള്ള ദൂരമേ ഇല്ല. Sthalangalonnum സmaയവുമായി ഒരു ബന്ധവുമില്ല. ഇത് വായിക്കുന്ന al super. Pakshe നല്ല തമാശ.

    • @menonsdoha
      @menonsdoha 3 місяці тому

      ഞാനും ആ നാട്ടുകാരൻ ആണെടോ ദൂരം കണക്കു കൂട്ടി സംസാരിക്കുന്ന ആളെ ആദ്യമായിട്ടാണ് കാണുന്നത് പിന്നെ ഇതൊക്കെ ഒരൂ കഥ ആയി കേൾക്കുക വിട്ടേക്കുക കൂടുതൽ ചികയാൻ ഇത് സയൻസ് ഫിക്ഷൻ മൂവി സ്ക്രിപ്റ്റ് ഒന്നും അല്ലല്ലോ എന്റെ നായരേ

  • @varghesepeter8700
    @varghesepeter8700 4 місяці тому

    👍👍

  • @Jithin27_3_93
    @Jithin27_3_93 4 місяці тому

    pretha kathayo daiva kathayo 🙄 ithinu matoru chanel thudangikude.. ivde nalla pedikuna kathakal paranjal kollam pazhaya pole..

  • @abhijithkm5491
    @abhijithkm5491 4 місяці тому

    Katha maripoyo?? Horror allallo..

  • @varghesepeter8700
    @varghesepeter8700 4 місяці тому +1

    🙏🙏🙏🙏🙏

  • @KrishnaSree-hs6tx
    @KrishnaSree-hs6tx 4 місяці тому +1

    😕 എനിക്ക് അറിയുന്ന സ്ഥലം 😮

  • @yasirarafath947
    @yasirarafath947 4 місяці тому +1

    Vc allado C V😂😂

  • @kalippan.
    @kalippan. 4 місяці тому

    cliche കഥയായി പോയി

  • @jayarajvirat18vm88
    @jayarajvirat18vm88 4 місяці тому

    ഹായ് രഞ്ജി ബ്രോ 😍😈😊

  • @Musthukandampadi
    @Musthukandampadi 4 місяці тому

  • @elechk
    @elechk 4 місяці тому

    Hi

  • @VinuKS-rt1fk
    @VinuKS-rt1fk 4 місяці тому +9

    പഴമ്പുരാണം വിളമ്പാണ്ട് കഥ ഉണ്ടാക്കാൻ നോക്ക്

  • @naseemnaseem7453
    @naseemnaseem7453 4 місяці тому

    😘😘😘😘😘😘🤗🤗🤗🥹🥹🥹

  • @anjanas7655
    @anjanas7655 4 місяці тому

    ഇതെന്താ രാമായണമൊ

  • @KUPPI_SETTEN
    @KUPPI_SETTEN 4 місяці тому

    Pinn ceyoooo😅 📌

  • @ajmalnaazz1467
    @ajmalnaazz1467 3 місяці тому

    നീ എന്ത് തേങ്ങ ആണ് പറയുന്നത്. ഇതാണോ അനുഭവം

  • @varghesepeter8700
    @varghesepeter8700 4 місяці тому

    Ghost real🙏🙏🙏🙏

  • @achubah5199
    @achubah5199 4 місяці тому

    കാഞ്ഞാർ എന്റെ നാട്...

  • @anurajpoovathinkal733
    @anurajpoovathinkal733 4 місяці тому

    എന്തൊക്കെ മണ്ടതാരങ്ങള വിളിച്ചു കൂവുന്നത്...ശെരിക്കും ബാലി എന്നത് മോശം കഥാപാത്രം ആണ്..ഹനുമാന്റെ വളർച്ചയിൽ അസൂയ പൂണ്ട ആളായിരുന്നു ബാലി...കുട്ടിക്കാലം മുതൽ ഹനുമാനെ വധിക്കാൻ ബാലി കൂട്ടുപിടിച്ചത് രാവണനെ ആയിരുന്നു...അഹങ്കാരം പൂണ്ട ബാലി ബാലകനായിരുന്ന ഹനുമാനെ വെല്ലുവിളിക്കുകയും...ഇവർതമ്മിൽ ഏറ്റുമുട്ടി ബാലിയെ സിംപിൾ ആയി തോല്പിക്കുകയും ചെയ്തു..ബലിയുടെ 'അമ്മ ഹനുമാനോട് ബാലിയെ കൊല്ലരുത് എന്ന വാഗ്ദാനം കൊണ്ടാണ് ബാലിയെ ഹനുമാൻ കൊല്ലാതെ വിടുന്നത്...ബാലീ ശെരിക്കും തിന്മയുടെ പ്രതീകവും സുഗ്രീവൻ നന്മയുടെ പ്രതീകവുമായിരുന്നു അതുകൊണ്ടാണ് ശ്രീരാമൻ സുഗ്രീവന്റെ കൂട്ടു പിടിച്ചത്...ഹനുമാന് വേണേൽ ഈസി ആയി കൊല്ലാവുന്ന ആളെ ഉണ്ടായിരുന്നുള്ളു രാവണൻ..എന്നാൽ സീതയെ തേടി ലങ്കയിലേക്ക് എത്തുന്ന ഹനുമാൻ സീതയെ കാണുകയും അന്നേരം സീത ഹനുമാനോട് തന്നെ മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ശ്രീരാമന്റെതാണ് എന്നും പറയുന്നുണ്ട്..അത് കൊണ്ടാണ് ഹനുമാൻ രാവണനെ വധിക്കാതെ ലങ്കയിൽ തീയിടുന്നതും തിരിച്ചു പോകുന്നതും...

    • @menonsdoha
      @menonsdoha 3 місяці тому

      രാമായണം കിഷ്കിന്താ കാണ്ടം ഒന്ന് വായിക്കുക സീത രാമായണം കൂടി ഒന്ന് വായിക്കുക ബാലി ഒരൂ മോശം ആളായിരുന്നില്ല എന്ന് മനസിലാവും ശ്രീലങ്കയിൽ ബാലിയുടെ ഒരൂ ക്ഷേത്രം ഉണ്ട് ജാഫ്നയിൽ ബാലി നല്ലവൻ ആണ് എന്നത് കൊണ്ടു സുഗ്രീവനോ ശ്രീരാമനോ മോശം ആകുന്നില്ല രാവണനെ നേർക്കു നേർ നിന്ന് മുട്ടി ജയിക്കാൻ ബാലിക്കെ കഴിയുമായിരുന്നുള്ളു പിന്നെ ഇതൊക്കെ ഒരൂ കഥ ബാലിയെ വെള്ള പൂശി എനിക്ക് എന്ത് കിട്ടാൻ എന്ന് കരുതി ബാലിക്കും വേണ്ടേ ചോദിക്കാനും പറയാനും ആരെങ്കിലും ഇനി ഒറ്റ ചോദ്യം ബാക്കി ശ്രീരാമൻ എന്തിനാണ് ബാലിയെ ഒളിയമ്പ് ചെയ്തു കൊന്നത് നേർക്കു നേർ യുദ്ധം ചെയ്യാമായിരുന്നില്ലേ അപ്പോൾ തന്നെ മനസിലാക്കികൂടെ ബാലി ആരായിരുന്നു എന്ന് ബാലി ദേവേന്ദ്രന്റെ മകൻ ആണ് സുഹൃത്തേ...വിത്ത് ഗുണം പത്തു ഗുണം...ഒരൂ കാര്യം കൂടി ഇതേ ബാലിയുടെ പുനർജ്ജന്മം ആണ് ദ്വാപര യുഗത്തിൽ ശ്രീകൃഷ്ണൻ കാലിൽ അമ്പെയ്തു മോക്ഷം കൊടുക്കുന്നത് ഇതൊക്കെ അറിയാൻ വാല്മീകി രാമായണം പോരാതെ വരും

  • @SukrjithPT-jb5em
    @SukrjithPT-jb5em 4 місяці тому

    എന്തിനാണ് വെറുതെ അറിയാവുന്ന സ്റ്റോറി വെറുപ്പിക്കുന്നത് രാമന്റെയും ഹനുമാന്റെയും കഥകളിൽ ഞങ്ങൾ കുറെ കേട്ടതാണ് ഇതിട്ട് വെറുതെ വെറുപ്പിക്കാൻ നിൽക്കരുത് കഥ പറയാമെന്ന് കഥ പറഞ്ഞിട്ട് പോകുക

    • @menonsdoha
      @menonsdoha 4 місяці тому +1

      ഭാഗ്യം ഈ കഥ രാമായണത്തിൽ നിന്നു കോപ്പി അടിച്ചത് ആണെന്ന് പറയാഞ്ഞത്... ബാലി കാത്തു...

    • @vishnuvaliyaparambil8606
      @vishnuvaliyaparambil8606 4 місяці тому +1

      Venemenkil kettitu povuka..anganayum aavam

  • @riyasartspace5532
    @riyasartspace5532 4 місяці тому +1

    ❤❤❤

  • @abhijithkm5491
    @abhijithkm5491 4 місяці тому

    Katha maripoyo?? Horror allallo..

  • @CanonRicohKyoceraMinolta
    @CanonRicohKyoceraMinolta 4 місяці тому

    🙃🫤

  • @Neymar__boy
    @Neymar__boy 4 місяці тому

    🤍🤍🤍