ദളിതൻ എന്ന് പറഞ്ഞു നടക്കുന്നവൻ പെണ്ണിനെ പീഡിപ്പിച്ചാൽ അതിനെ പീഡനം എന്ന് പറയരുതെന്നും, അവൻ മാപ്പ് പറഞ്ഞാൽ വെറുതെ വിടണം എന്നും ഭരണഘടനയിൽ അംബേക്കർ എഴുതി വെച്ചിട്ടുണ്ടോ .? ജാതിയില്ല വർണ്ണമില്ല എന്ന് പറഞ്ഞു നടക്കുന്നവർ എത്ര പെട്ടന്നാണ് ദളിത് കാർഡ് പൊക്കി കാണിക്കുന്നത് #വേടൻ
ഞാൻ wayanad ആണ്.. എൻ്റെ area യില് ഒക്കെ ST catagory ക്ക് ഒരുപാട് നല്ല നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.. 4 th class vare 12 കുട്ടികളിൽ 5 പേര് ST aayirunnu.. but avar 10 th വരെയേ maximum പഠിക്കൂ.. അതാണ് main പ്രോബ്ലം
നമ്മളെല്ലാം തീ കുടിച്ച് ജനിച്ച് ജീവിച്ച് തീവിഴുങ്ങിമരിച്ചു തീരുന്ന ഞന്മങ്ങളാണെടാ...ഇവിടങ്ങളിലെ കാട്ടിലെന്നതുപോലെ എല്ലാ മൺതരികളിലും അത് വേരോടിയ കൊടിയ വിഷമാണ്.അത് ഞങ്ങളിലൊഴിച്ചേ പറ്റുകയുള്ളു.അപ്പോളത് കുടിച്ചു തന്നാകണം നാം.
@@footballking2544 അതറിയാമെങ്കിൽ ഈ അഭിപ്രായം താങ്കൾ പറയില്ലല്ലോ?നിങ്ങൾ വല്യ പുള്ളിയാണെന്ന് കരുതി ബാക്കി എല്ലാവരും മോശക്കാരാണ് എന്നുള്ള ആ ചിന്ത നല്ലതല്ല കേട്ടോ
ആൾ മരിച്ചു പോകിലും ആശയം മരിക്കുകില്ല🔥
💯💯
തല നരച്ച പൊതിലും
മനമതിലൊരു നരയതില്ല.....🔥🔥
Athe athe peedanam😂
Endiyan
Athe athe marakkillaa eee oooooolaye
ഒരു പാട്ട് ആയാലും അതിന്റെ കഷ്ടപ്പാടുകൾ ആണ് ഇവിടെ കാണിച്ചത് 😌😍😍😍
Aysheri, ഒന്ന് പോയെടാ
@@arshad2888 എന്താ അണ്ണാ പിടിച്ചില്ലേ... 😏
Vedande കേസുകൾ ഒന്നും അറിഞ്ഞില്ല അല്ലയോ 🌝
ua-cam.com/video/XdWulbrpylk/v-deo.html
@@arshad2888 അണ്ണാ... അത് ഞാൻ ഈ സംഭവത്തിനു മുന്നേ ഇട്ട കമെന്റ് അല്ലെ... 😅😍
മടക്കി വച്ച പുസ്തകത്തിലെ
മൂർച്ചയുള്ള വാക്കെടുത്തു
തോക്കുകൾ അരിഞ്ഞിടാൻ വാ🔥🔥
ദളിതൻ എന്ന് പറഞ്ഞു നടക്കുന്നവൻ പെണ്ണിനെ പീഡിപ്പിച്ചാൽ അതിനെ പീഡനം എന്ന് പറയരുതെന്നും,
അവൻ മാപ്പ് പറഞ്ഞാൽ വെറുതെ വിടണം എന്നും ഭരണഘടനയിൽ അംബേക്കർ എഴുതി വെച്ചിട്ടുണ്ടോ .?
ജാതിയില്ല വർണ്ണമില്ല എന്ന് പറഞ്ഞു നടക്കുന്നവർ എത്ര പെട്ടന്നാണ് ദളിത് കാർഡ് പൊക്കി കാണിക്കുന്നത്
#വേടൻ
നിങ്ങൾ എന്താണ് പറയുന്നത്? മനസിലായില്ല.. പീഡനക്കേസിൽ പ്രതിയായത് ടിക് ടോക്ക് അമ്പിളി അല്ലേ?
@@ജയ്ഭാരത് appo arinjille ....avanekkaal valiya fraud aan ivan....porame nanma maramaayi mukham moodi itt 3,4 sexual abuse cheytha mahaaveeran aan idheham...ennitt ellaam porath vannappo peedippichathin kashama ennum paranj oru uluppum ilaathe instayil post ittu.....
@@zil..9497 ✌️✌️👍
പോലീസ് കേസ് ആയിട്ടുണ്ടോ?? K
ഒരു രക്ഷ ഇല്ല
യുവത്വത്തിന്റെ ശബ്ദം 👌
😊😊
😃
ua-cam.com/video/RtCTM_KCYac/v-deo.html
Endi vella business cheythu kashudakki wealthy aayi marenda time... Waste aakkunnu
E pennu pidiyantayo
മടക്കി വെച്ച പുസ്തകത്തിലെ മൂർച്ചയുള്ള വാക്കെടുത്തു തോക്കുകൾ അരിഞ്ഞിടാൻ വാ 😍😍
സൂപ്പർ,...ഞങ്ങളെപ്പോലുള്ള ട്രൈബൽസ് പറയാനിടമില്ലാതെ എല്ലാം ഉള്ളിലൊതുക്കി ചത്തുതീരുകയാ,പറയാനെവിടെയാ ഇടമെന്ന് ആത്മാവ് പക്ഷെ ഉഴലുന്നുണ്ട്
Peedana case unden kettu. Sheriyano
എന്തിനാ ഇങ്ങനെ ഉള്ളിലൊതുക്കുന്നത്, പഠിച്ചു മുന്നോട്ട് വന്നു കൂടെ
ഞാൻ wayanad ആണ്.. എൻ്റെ area യില് ഒക്കെ ST catagory ക്ക് ഒരുപാട് നല്ല നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.. 4 th class vare 12 കുട്ടികളിൽ 5 പേര് ST aayirunnu.. but avar 10 th വരെയേ maximum പഠിക്കൂ.. അതാണ് main പ്രോബ്ലം
അഭിമാനമാണ് ഈ ഇരുട്ടിൽ നിന്റെ ശബ്ദംഉയരുമ്പോൾ
എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് സമൂഹത്തോട് വിളിച്ചു പറയാൻ ഉള്ളത് ഇങ്ങനെ അവതരിപ്പിച്ച vedan❤❤❤❤❤❤❤❤❤❤
Ah Njn vicharichath oru dslr mathre ollarikkunn🤒.🔥🔥🔥🔥💙💙💙
ക്യാമറാമാൻ,എഡിറ്റർ ഒരു പുലിയല്ല ഒരു സിംഹംമാണ്🔥❤️
വേടനേ പോലെ 🔥
Penn pidiyane pole
Vedan⚡⚡⚡
Vedan💞💞💞
തണൽ കൊതിച്ചവർക് ഒറ്റ മരകാടാവാം
😇
ഇത്ര കഷ്ടപ്പാടുണ്ടോ ഒരു വീഡിയോ എടുക്കാൻ un believable
Athum short aakeettalle kaaniknne, 👌👌
@@ashiqueerakkuth3693 athe🥰
നരികൾ വാഴുമീ വനത്തിൽ പുലികളായ് മാറിടാൻ വാ 😍😍😍😍
Vedan ❤🤗
E samuhathinnu veandi vakkukal kond poradunavan VEDAN 💥💥💥💖💖💖💖💖
Vedan 😍❤
Vedan 🔥🔥🔥
Yenta monee😗😗
വാക്കുകളിൽ കനൽ നിറച് വെടാ നീ വാ..🔥
Vedan😍🔥
എവിടെ മനിതനടിമ അവിടെ വിപ്ലവങ്ങളായി വാ🔥🔥🔥
Vedan keep singing for the voiceless we r there with you
This is totally!!!💯 Athram valiya oru production team ithinte backil undanne aa video kanumbo thonathe ella, i know but this made me wonder
Air il ninn irangiyo
♥️♥️
ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ട് വീണ്ടും കനുന്നവരുണ്ടോ
ഞാൻ 🔥🔥
ദൂരെയായി തീരമുണ്ട് വീരമുണ്ടോ വിടുതലുണ്ട് ആറിലും മരിപ്പതുണ്ട് നൂറിലും മരിപ്പതുണ്ട് ആശയിൽ മരിപ്പവൻ ആയിരം പിറപ്പതുണ്ട് വാ..🔥🔥
Vedan😎
Penn pidiyan
Kore kashtappad undalle 👀🔥
💕
You are the one gives good quarantine days
വീണാൽ എരി നക്ഷത്രമായി വീണിടാം... അടങ്ങിയാൽ കാട്ടുതീയായ് അടങ്ങിടാം....🔥🔥🔥🔥
Vedan 🔥🔥🔥❤❤❤🥰🥰😘😘😘
#VEDAN
Bro pewer annallo
The track is Epic, and also the edit of this video in sync with the beats 🤘🍻
Aperture lights ❤️ 🔥
പാട്ടും പ്രവർത്തിയും തമ്മിൽ ഒരു bendhom illalo അണ്ണാ😂😂😂
Dislike adichittund 😁😏😒
@INFINTE INFINTE iyal adyam ezhuthan padikkk🤣🤣🤣👍
ഈ സമൂഹത്തിൽ ആരാണ് നല്ലവർ ചീത്തവർ
❤️
Vedan🖤
ഈ സൂര്യനു കീഴിൽ നാമൊന്ന്
🔥 ❤
"Arre #Vaa....🔥🔥"
Hats off to the entire team ❤
✨️✨️
Vedan 😍😍
OMG... Just oru 3 min Videode Kashtappadukal...!
Hard Lyrics... Hard Shoot..
Ith enthn cinema shootinga 🔥🔥
No matter what Keep creating new works
🥰🥰🥰🥰🥰 vedan uyir 🖤
Plss broo... case il onnum padaandu career grow aakku brooo
u got bars man...got an awesome future in this game
അതെ വേടന്റെ വരികളിലെ ആശയം 👌🏽🔥
Ente mone 💥
🎉👍❤️
Vedan
അടിമക്കെതിടം ചരിത്രപുസ്തകങ്ങളിൽ 💯
VISHNU AJAYAN🖤
❤️💥💥
👍👍👍
❤❤❤
Poli 😍
Effort 💙
Broii😍
Love u all
വാ ❤️
🔥🔥🔥
നമ്മളെല്ലാം തീ കുടിച്ച് ജനിച്ച് ജീവിച്ച് തീവിഴുങ്ങിമരിച്ചു തീരുന്ന ഞന്മങ്ങളാണെടാ...ഇവിടങ്ങളിലെ കാട്ടിലെന്നതുപോലെ എല്ലാ മൺതരികളിലും അത് വേരോടിയ കൊടിയ വിഷമാണ്.അത് ഞങ്ങളിലൊഴിച്ചേ പറ്റുകയുള്ളു.അപ്പോളത് കുടിച്ചു തന്നാകണം നാം.
അത് തലയിൽ അത്യാവശ്യം വിവരം ഉള്ളവർക്ക് മനസ്സിലാകും,
ഒരു പാട്ട് ഷൂട്ട് ചെയ്യാൻ എന്റെ പൊന്നോ സമ്മതിച്ചു 🥴
Nice🔥
Waiting for the next song bro
😍
🔥
Aliya സൂപ്പർ
അഭിനന്ദനങ്ങൾ
He won't smile till the end...
നല്ല കഷ്ടപ്പാട് ണ്ട് ലെ
ആ ഡാ റേപ്പർ ആയില്ലേ 😂
വാ
Adutha songinu kathu nilkunnu
Don't hold back hoping new hits frm u
Oru gopro il theerunna karyam verutha cash kalayan..
അതിനിത് ഫുട്ബോൾ കളിയല്ല സുഹൃത്തേ....
@@mjaysarchive3987 ഫുട്ബോൾ കളിക് ഉപയോഗിക്കുന്ന camera ഉണ്ടെങ്കിൽ hollywood പടം പിടിക്കാം
@@footballking2544 അതറിയാമെങ്കിൽ ഈ അഭിപ്രായം താങ്കൾ പറയില്ലല്ലോ?നിങ്ങൾ വല്യ പുള്ളിയാണെന്ന് കരുതി ബാക്കി എല്ലാവരും മോശക്കാരാണ് എന്നുള്ള ആ ചിന്ത നല്ലതല്ല കേട്ടോ
Puthye song onnum llle... Malayalam best Raper inagl aaney..😌
തളരരുത് വേടൻ ....
ഈ ശബ്ദം ഇനിയും ഉയരണം
തെറ്റ് ചെയ്യാത്തവർ മാത്രം ശബ്ദിക്കാൻ നിന്നാൽ ഈ ലോകം മൂകമാകും.
❤
💙💙
Vedan😍🔥🔥
🔥
❤❤❤
😍😍
✊🖤
🔥🔥
❤️❤️❤️
❤
❤️❤️❤️
❤️