ഇതുവരെ ഔഷധക്കഞ്ഞി കഴിച്ചിട്ടില്ല ഇത്തവണ ഔഷധ കഞ്ഞി ഉണ്ടാക്കി കഴിക്കും ഒരുപാട് നന്ദിയുണ്ട് യദു ഈയൊരു ഔഷധ കഞ്ഞി പരിചയപ്പെടുത്തിയത് വളരെ ഉചിതമായ സമയത്ത് തന്നെയാണ് 😍😍😍😍😍😍😍😍🙏
ഔഷധ കഞ്ഞി നന്നായിട്ടുണ്ട്.👌. ഒത്തിരി നാളുകൾക്ക് ശേഷമാണ് സാവിത്രി അന്തർജനതേയും മാഷ് തിരുമേനിയേയും കാണുന്നത്. അതുപോലെ തുടക്കത്തിൽ മണിചേട്ടനേയും കാണാൻ പറ്റി. ഒരുപാട് സന്തോഷം.
Oushada kanji super. Very good presentation. Njan undakarund. Vere brand aanennu mathram.. e thavana vaidiarathnam thanne vangam. 3 perkum thanks tto. Thanks yadu for sharing the video.
സനൽ നമ്പൂതിരിപ്പാട്.,കറുത്തേടത്തു പാഴിയൂർ മന., നിങ്ങൾ ഇങ്ങനെയൊരു വീഡിയോ ഇട്ടതിൽ അഭിനന്ദിക്കുന്നു.,മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതും., മുന്തിയ അസുഖങ്ങൾ കാശ്കൊടുത്തു വാങ്ങിക്കുന്നതിലും., കൈക്കൂലികൊടുത്തു് പരീക്ഷ പാസാക്കുന്ന ഡോക്ടർമാരുടെ മുറി ഇഗ്ലിഷ് കേട്ട് അവനവന്റെ ആരോഗ്യം നശിപ്പിക്കുന്നത്തിലാണ് ഇന്നത്തെ തലമുറയുടെ ആവേശവും. പ്രത്യേകതയും പകൃതവും. നിങ്ങളുടെ ഈ വീഡിയോ അവർക്കൊരു വഴികാട്ടിയും മനസ്സിരുത്തി ചിന്തിക്കാനൊരു അവസരമാകട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു.
അമ്മച്ചിക്ക് ദേശാമൂലം അറിയില്ല.. പിന്നെ എല്ലാം ചാനലിന് വേണ്ടി കഞ്ഞി ഉണ്ടാരുന്നല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ഇത്... കുറച്ചു മരുന്നിന്റെ പേര് എങ്കിലും പഠിച്ചുവെക്ക്...
മഴയും തണുപ്പും ഒക്കെ ആയാൽ ഇങ്ങനെ ഔഷധക്കഞ്ഞി ഒക്കെ കുടിക്കുന്നത് നല്ലതാണ് അല്ലെ?😊
പിന്നല്ല.
എബിൻ ചേട്ടാ, വായോ 🥰
മഴയും തണുപ്പും ഒക്കെയുള്ളപ്പോൾ പൊറാട്ടയും ബീഫുമാണ് നല്ലതു. first ൽ ഈരണ്ടു പെഗ്ഗ് വിട്ടു അതിന്ടെ മീതെയാകാം.
Super. Thanks a lot . ethra divasam kazhikkanam?
@@neenav2842 ഒരു മൂന്ന് മാസം തുടർച്ചയായി പൊയ്ക്കോട്ടേ.
@@RuchiByYaduPazhayidomgggggggg)Dads no8
ഇതുവരെ ഔഷധക്കഞ്ഞി കഴിച്ചിട്ടില്ല ഇത്തവണ ഔഷധ കഞ്ഞി ഉണ്ടാക്കി കഴിക്കും ഒരുപാട് നന്ദിയുണ്ട് യദു ഈയൊരു ഔഷധ കഞ്ഞി പരിചയപ്പെടുത്തിയത് വളരെ ഉചിതമായ സമയത്ത് തന്നെയാണ് 😍😍😍😍😍😍😍😍🙏
ഈ recipe കിട്ടിയാൽ, നമ്മൾക്ക് ഒരിക്കൽ എങ്കിലും ഔഷധ കഞ്ഞി തയ്യാറാക്കാം 😍 ഈ അമ്മയുടെ നേതൃത്വത്തിൽ തയ്യാറാക്കിയപ്പോ super യദുവേ 👌❣️❣️❣️
ഇച്ചായോ 😄❤️
Oh
കുമ്പിൾ, കൂവളം, പാതിരി , പല കപ്പയ്യാനി , മുഞ്ഞ, ഓരില, മൂവില, കണ്ടകാരി, ഞെരിഞ്ഞിൽ, പുത്തരി ചുണ്ട - ദശമൂലം.
Thanks yadu and cheriyamma ,undakkan ariyilayirunu ,thanks
ഔഷധ കഞ്ഞി നന്നായിട്ടുണ്ട്.👌. ഒത്തിരി നാളുകൾക്ക് ശേഷമാണ് സാവിത്രി അന്തർജനതേയും മാഷ് തിരുമേനിയേയും കാണുന്നത്. അതുപോലെ തുടക്കത്തിൽ മണിചേട്ടനേയും കാണാൻ പറ്റി. ഒരുപാട് സന്തോഷം.
നന്ദി yedu. ഇനി പച്ചമരുന്നുണ്ട ഉണ്ട്. അത് അറിയുമെക്കിൽ ഒന്ന് ഇടണേ. അതും ഈ സമയത്തു കഴിക്കുന്നതാണ് ❤❤❤
Very healthy.thanks a lot.pls add subtitles so people who cannot understand malayalam will be easy.
Yes. Will do.
യദുചേട്ടാ നല്ല ഐശ്വര്യമുള്ള intro ഒത്തിരി ഇഷ്ടപ്പെട്ടുട്ടോ. വീഡിയോ കാണാൻ കുറച്ച് വൈകിപ്പോയി.
Authentic aayulla recipe thappi nadakkukayayirunnu... Thanks yadhu👍🙏ippol yadhuvinde veg kuruma preparation kadirikkuvayirunnu👍
😍
Oushada kanji super. Very good presentation. Njan undakarund. Vere brand aanennu mathram.. e thavana vaidiarathnam thanne vangam. 3 perkum thanks tto. Thanks yadu for sharing the video.
Namaste,Super yadu & Cheriyamma സമയോചിതമായ topic,Thank you very much ♥️🙏
🥰
ഇത് വരെ ഔഷധക്കഞ്ഞി കഴിച്ചിട്ടില്ല ഇത് കണ്ടപ്പോൾ ഒരു ആഗ്രഹം കഴിക്കാൻ ഉറപ്പായും ഉണ്ടാക്കണം
A healthy kanji. I plan to make this soon. Thank you🙏🏻
ഇത് എപ്പോഴാ കുടിക്ക രാവിലെയോ രാത്രിയോ
കഴിഞ്ഞാ തവണ കോട്ടക്കൽ ആണ് വാങ്ങിയത് ചെറിയ വിത്യാസം ഉണ്ട് രാവിലെ കുടിച്ചു
ഉലുവ ഒഴികെ ബാക്കി ഒക്കെ നല്ല ഇഷ്ട്ട 😋
❤️❤️
യദുവിൻ്റെ വീഡിയോ കണ്ടിട്ട് ഒത്തിരിനാളിയല്ലോ👍💙👌
Video clarity👏👏
🙏🏻കാലോചിതമായ അവതരണം 👌👌
Vaidyaratnam Bangalore branch 16 July oru camp nadathunnundu, athil oushadha kanjiyum ulpeduthiyittundu
ഇതുണ്ടാകാൻ അറിയില്ല. ഇനി ഉണ്ടാക്കാം 👍 ഞാൻ തിരുവേഗപ്പുര
Where can we get the roots
എത്ര പ്രാവശ്യം കഴിക്കണം
Hi, can i get ur sambar powder through online?
മലയാള തനിമ നിറഞ്ഞ അവതരണം.Classic 🌼❣️
Pregnant ladies nu karkidaka kanji kazhikkunnathil kuzhappamundo???
അടിപൊളി 😋
സനൽ നമ്പൂതിരിപ്പാട്.,കറുത്തേടത്തു പാഴിയൂർ മന.,
നിങ്ങൾ ഇങ്ങനെയൊരു വീഡിയോ ഇട്ടതിൽ അഭിനന്ദിക്കുന്നു.,മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതും., മുന്തിയ അസുഖങ്ങൾ കാശ്കൊടുത്തു വാങ്ങിക്കുന്നതിലും., കൈക്കൂലികൊടുത്തു് പരീക്ഷ പാസാക്കുന്ന ഡോക്ടർമാരുടെ മുറി ഇഗ്ലിഷ് കേട്ട് അവനവന്റെ ആരോഗ്യം നശിപ്പിക്കുന്നത്തിലാണ് ഇന്നത്തെ തലമുറയുടെ ആവേശവും. പ്രത്യേകതയും പകൃതവും.
നിങ്ങളുടെ ഈ വീഡിയോ അവർക്കൊരു വഴികാട്ടിയും മനസ്സിരുത്തി ചിന്തിക്കാനൊരു അവസരമാകട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു.
അത്യാവശ്യമായ recepi 👍
🥰
Thank you Yadhu.
നന്ദി
Healthy recipe tq so much ❤
Thank u yadhu
Super yadu 👍
Useful and relevant now
ഏട്ടാ... ഗംഭീരം.... 🧡🧡
😍
Packet വില പറയണേ
Loose motion ullavarkku pattuvo😢
ഔഷധ കഞ്ഞി സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കുന്നുണ്ട് 👍👍👌👌👌
കർക്കിടക കഞ്ഞി ഉണ്ടാക്കി. നല്ല രുചി. വൈദ്യരക്ന്നതിന്റെ തന്നെ വാങ്ങി 🙏
❤️
Moonnu ithu super anu
ഗംഭീരം
Yes, ഇവിടെയും കിറ്റ് വാങ്ങി ആണു ചെയ്യാറ് 😊
Very good
Thank you so much brother 🙏🙏🙏
😍
കഞ്ഞി എത്ര ദിവസം കുടിക്കണം
21,30 സാധാരണ കഴിക്കുക
ഔഷധകഞ്ഞി അളവ് സഹിതം പറഞ്ഞത് വളരെ ഉപകാര പ്രദം. നന്ദി 🙏🙏🙏
❤️
ഔ ഷ ധ ക ഞ്ഞി 👌
Thanks 😊
😍
കുട്ടികൾക്കു കൊടുക്കാമോ കർക്കിടക കഞ്ഞി
ഔഷധക്കഞ്ഞി കൂട്ട് നിങ്ങൾ സെയിൽ ചെയ്യുമോ?
Thanks yadu and cheriyamma👍
13 വയസ്സുള്ള കുട്ടികൾക്ക് കൊടുക്കാമോ ?
Useful video 👌🥰
😍❤️
പനംകഞ്ഞിയും,താള് കറിയും വീഡിയോ പോരട്ടെ യദു ഉടനെ 😍😍😍
ഉറപ്പായും 😃
കർക്കിടക കഞ്ഞി വളരെ നല്ലത്
ഈ വേരുകൾ എവിടുന്നു വാങ്ങുന്നത്. അങ്ങാടികടയിൽ കിട്ടുമോ ദശമൂല വേരുകൾ എന്ന് പറഞ്ഞാൽ മതിയോ
Super
🥰
Hai good
യദുgood
🙏🏻🙏🏻🙏🏻
👌👌
ശർക്കര അല്ല കരിപ്പെട്ടി ആണ് നല്ലത്.
മഴയുടെ കാഠിന്യം മൂലം വാതരോഗങ്ങൾ വരാൻ സാധ്യതയുള്ളതിനാലാവും ഇത് കഴിച്ചുവന്നീരുന്നത്
കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണോ
ഗുണം മെച്ചം വില തുച്ഛം ആരോഗ്യമോ അടിപൊളി
👍🏻🥰
👌👍
Mazha varunnathinu munpp kanicholu
👍🏻👍🏻👍🏻
👌👌👌🥰
❤❤❤
❤️
👍
🥰
ഹായ് യെദു
💙
ഗർഭിണികൾ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?
👍👍👍👍👍👍
Oushada kanji u de vivaranam
Panampodi Pala Agrimastoreil Kittum
മുത്തച്ഛനെ കണ്ടിട്ട് തകഴിയുടെ ഒരു cut ഇല്ലേ?
അടിപൊളി 🥣
💙👍
❤️
Super Sir😊😊
🎉🎉🌹🌹🙏🏻🌹
🙏🙏👏🌹
ഇത് കൊള്ളാം....👌 പക്ഷെ കുട്ടികളൊന്നും കഴിക്കാൻ സമ്മതിക്കുമെന്നു തോന്നുന്നില്ല...😀 കുട്ടികൾ കഴിക്കോ ?
പിന്നേ.
കഴിക്കും. അല്ലെ
മഞ്ഞളിന്റെ കുറവ് തോന്നി. ശെരി ആണോ.
❤🙏
അമ്മ എല്ലാവർവും ഉണ്ടാക്കാറുണ്ട് പക്ഷേ കണ്ടംകുളത്തി യുടെ കിറ്റാണ് വാങ്ങുന്നത് ഇത്തവണ മാറ്റിപിടിക്കാം
👍👍👍👌👌👌😄🥰❤️
Oushàda Kanji super
Kukkaril undakkan padilla
കഞ്ഞി കുടിക്കേണ്ട സമയം എപ്പോഴാണ് രാവിലെയാണോ വൈകിട്ടാണോ ഇത് രണ്ട് നേരവും കഴിക്കാമോ plz replay
വൈകീട്ടാണ് ഉത്തമം
Alla.karkidakam aayilla. July 17 th aanu karkidakam 1st.
ആവാറായില്ലെ
😊 ഞാനും അതായിരുന്നു ആലോചിച്ചത്...😊
വാങ്ങി പക്ഷേ ദശ മൂലം ഇല്ലാരുന്നു
അമ്മച്ചിക്ക് ദേശാമൂലം അറിയില്ല.. പിന്നെ എല്ലാം ചാനലിന് വേണ്ടി കഞ്ഞി ഉണ്ടാരുന്നല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ഇത്... കുറച്ചു മരുന്നിന്റെ പേര് എങ്കിലും പഠിച്ചുവെക്ക്...
😂kushumbu
ഗർഭിണികൾക്ക് കഴിക്കണോ ഈ കഞ്ഞി
പനപൊടി കിട്ടാൻ ഉണ്ട്
Ithonnum vere aarum paranju kodukkilla
Thank you.
Thanks🥰🥰
❤️
Super
👌👌