"കല്യാണരാമനിലെ 25-ഓളം Take പോയ സീൻ😲ദിലീപേട്ടൻ ഇപ്പോഴും ആ Frame-ൽ ചിരിച്ചാണ് ഇരിക്കുന്നെ"| Navya Nair

Поділитися
Вставка
  • Опубліковано 29 кві 2023
  • Welcome to Fantasy Park
    Park is opened to visitors from 10AM to 6PM every day
    And just when you thought fun and frolic couldn't get any better, our food court is all set to pamper your taste buds with mouth - watering delicacies. Apart from many wet and wild water thrills, Fantasy Park - The Water World also offers entertainment for all ages. Super Splash, Harakirri, Zip Zap Zoop, Striking car, Para Trooper, Dragon Coaster, Pirate Boat, Tora Tora, Water Merry Go Round etc will be enjoyed by adult as well as children.
    Book your tickets now.
    Fantasy Park
    Neo Tech Amusements & Resorts Pvt Ltd.
    8/585, Malampuzha,
    Palakkad, Kerala-678 651
    Phone : 0491-2815122/23/24.
    Tel/Fax : 0491-2815124
    E-mail : info@fantasypark.in
    Working Hours : Monday - Sunday | 10AM - 6PM
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    --------------------------------------------------------------------
    In the world of kitchenware, Topline is a trusted name with a rich heritage, offering a wide array of quality cooking and kitchenware that is designed for durability, superior quality and food safety.
    The brand, Topline began in Dubai and grew to include the Middle East nations, while now we focus on all of Kerala.
    We distribute tri-ply, stainless steel, nonstick, hard anodized cookware. All your needs are met here at Topline Kitchenware.
    For more details
    toplinekitchenwares.com
    -----------------------------------------------------------------------
    #dileep #navyanair #navya #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 123

  • @Broke.by.choice
    @Broke.by.choice Рік тому +74

    ഞാൻ കുഞ്ഞാവുമ്പോ തൊട്ട് കാണുന്നത് ആണ് ഈ രമ്യേനെ ... ഇപ്പഴും അത് പോലെ ഇരിക്കുന്നു... No change at all... Still beautiful ❤️

  • @jithin3624
    @jithin3624 Рік тому +26

    Navya's beauty increases with each passing day

  • @aswaniarunkumar13
    @aswaniarunkumar13 Рік тому +20

    ഒത്തിരി ഇഷ്ടം നവ്യ ♥️🙌

  • @BehindwoodsIce
    @BehindwoodsIce  Рік тому +1

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @sreeanu526
    @sreeanu526 Рік тому +7

    Navyayude samsaram kelkan nalla rasa, nammalum chrichpokum ororo situation anusarich ulla soundum comedyum

  • @sunshine-ds7xd
    @sunshine-ds7xd Рік тому +20

    എന്നെപ്പോലെയും ആളുകൾ ഉണ്ട് അല്ലെ 😇ഞാനും nyt ടോയ്‌ലെറ്റിൽ കേറിയാൽ നോട്ടം മുഴുവൻ ജനലിൽ ആയിരിക്കും 😂😂പുറത്തു എന്തെങ്കിലും ചെറിയ ഒച്ച എങ്ങാനും കേട്ടാൽ പിന്നൊരു ഓട്ടം ഉണ്ട് 😄

  • @nazilinrahmath9124
    @nazilinrahmath9124 Рік тому +15

    Ramya came back❤️ Navya ishtam

  • @Meghasyamnair
    @Meghasyamnair Рік тому +1

    Music moments le Remya chechi... Orupad ishtanu... Nikhil chettaneyum orupad ishtanu

  • @arunajay1896
    @arunajay1896 Рік тому +10

    Balamani❤

  • @user-yo7mn8sq6q
    @user-yo7mn8sq6q Рік тому +4

    Engane kandirikan thonipokum navyde interview kanumpo 🥰

  • @vijishavijayan2745
    @vijishavijayan2745 Рік тому +6

    E navya chechi oru sambhavam aan😂❤

  • @priyachinnuz10
    @priyachinnuz10 Рік тому +8

    Navyachechi❤

  • @gameswithashmamer1332
    @gameswithashmamer1332 Рік тому +14

    She look so beautiful

  • @zenhasworld6679
    @zenhasworld6679 Рік тому +4

    പണ്ട് ഞാൻ സ്ഥിരമായി വാഷ് റൂമിൽ പോയിരുന്നപ്പോൾ 😄

  • @sijokjjose1
    @sijokjjose1 Рік тому +52

    നവ്യ നായരുടെ കുറച്ചു നാൾ മുൻപത്തെ കോമഡി orthu ഇപ്പോളും ചിരി മാറുന്നില്ല. അന്തരിക അവയവം 😂🤣🤣

    • @kasinathkasi8343
      @kasinathkasi8343 Рік тому +2

      Enn marum? Vaikumo

    • @awaitsmiracle8529
      @awaitsmiracle8529 Рік тому

      @@kasinathkasi8343😂😂😂😂

    • @sijokjjose1
      @sijokjjose1 Рік тому +1

      @@kasinathkasi8343 വൈകിയാലും ഇല്ലങ്കിലും തനിക്കെന്താ 🤔

    • @kasinathkasi8343
      @kasinathkasi8343 Рік тому

      @@sijokjjose1 njngalum ann kure chirichatha ath kett.ipo athoke kazhnju.iyyalkk mathram entha ithinu mathram chirikkan.😅

    • @sijokjjose1
      @sijokjjose1 Рік тому +4

      @@kasinathkasi8343 പഴയതായാലും പുതിയതായാലും കോമഡി കോമഡി തന്നെ. നവ്യ അറിയാതെ പറഞ്ഞതാണെങ്കിലും എല്ലാരും അത് ആഘോഷിച്ചു, ആസ്വദിച്ചു ഇപ്പോളും ആസ്വദിക്കുന്നു.

  • @afnashajahan8824
    @afnashajahan8824 Рік тому +1

    എനിക്ക് angne പേടി ഉണ്ട്. Hstl റൂമിൽ nyt ലൈറ്റ് off chuth bedilek ഒറ്റ ഓട്ടം ആണ്. 😂

  • @Reshmi0305
    @Reshmi0305 Рік тому +8

    Ramya yude chirii unsahikkable.

  • @praveenm4059
    @praveenm4059 Рік тому +4

    Eni engane kidannu urangum ethu eppo predham filim kandapole kadha paranju

  • @BM.Mediaedits
    @BM.Mediaedits Рік тому +7

    Innocent ❤💔🥺

  • @SmithaPillai011
    @SmithaPillai011 Рік тому +4

    Ee bathroom kadha oru troll inulla vaka undallo 😂😂😂

  • @lakvishchannel1754
    @lakvishchannel1754 Рік тому +1

    Njanum friendsum ojoboard kalichindu sarikum varum. Yes or no parayum. Nammal chothikkunnathinu answer parayum.

    • @jyothinandhu8927
      @jyothinandhu8927 Рік тому +1

      Mm ennittu aaraa vanne ? Nthoke choich? Nthokke paranjh thirich

    • @lakvishchannel1754
      @lakvishchannel1754 Рік тому

      @@jyothinandhu8927 good spirit പ്ലീസ് come enna paraya. Appo glass anagum ഞാൻ 10 ത്തിൽ പഠിക്കുമ്പോൾ. ഞാനും എന്റെ അടുത്തുള്ള കൂട്ടുകാരും. ഞാൻ അന്ന് ചോയ്ച്ചത് 10 ജയിക്കോ എന്ന്. യെസ് എന്ന് പറയും. പിന്നെ എന്നെ കല്യാണം കഴിക്കുന്ന ആളുടെ നെയിം. രണ്ടും correct ആയി. അന്നൊക്കെ അതാണ് ചോയ്ക്കുവാ വേറെ എന്ത് ചോയ്ക്കാൻ ഒള്ളെ 🫣

    • @jyothinandhu8927
      @jyothinandhu8927 Рік тому

      @@lakvishchannel1754 njn choichathu eathu aathamaava vanne ennaanu

  • @valsakl2921
    @valsakl2921 Рік тому +2

    ദിലീപ് PR work by Navya

  • @manukrishnanilaami
    @manukrishnanilaami Рік тому +34

    ആദ്യം പറഞ്ഞ പരസ്യത്തിലെ പാർക്കും ഭക്ഷണ സാധനവും വാങ്ങില്ല

    • @Adaywithothers
      @Adaywithothers Рік тому +3

      പാർക് എങ്കിലും വാങ്ങൂ.. പ്ലീസ്

    • @manukrishnanilaami
      @manukrishnanilaami Рік тому

      @@Adaywithothers ey🤑🤑🤑

    • @muhammedrizwan6316
      @muhammedrizwan6316 Рік тому

      ​@@Adaywithothers 😂

    • @Adaywithothers
      @Adaywithothers Рік тому

      @@manukrishnanilaami പാർക് വാങ്ങൂ ... കടത്തിൽ ആണ്

  • @hanaazad7724
    @hanaazad7724 Рік тому +3

    Idakidak aaro cookerum kond varunundallo😬

  • @Shakkiraahamed
    @Shakkiraahamed Рік тому

    Pinneem pinneem mandatharangal paryua

  • @divinvd4186
    @divinvd4186 Рік тому +11

    Ee anchorinte glamer ithu vare poyittilla.

  • @anjuashef6156
    @anjuashef6156 Рік тому

    Except njan😮

  • @ash10k9
    @ash10k9 Рік тому +15

    എന്നാ ഞാനൊരു സത്യം പറയട്ടെ, ഇക്കഴിഞ്ഞ Modi meet ന് വേണ്ട grooming ന്റെ ഭാഗമായി എനിക്ക് കുറച്ച് coaching കിട്ടിയാരുന്നു...!
    ശരിക്കും അവിടെ വെച്ചാ സൂര്‍ത്തുക്കളെ, internal organs പുറത്തിട്ട് കഴുകാനൊക്കെ ആദ്യമായി ഞാന്‍ പഠിക്കുന്നത് ...!

  • @rbraa14
    @rbraa14 Рік тому +1

    I think navya wasn't enjoying the interview or questions asked by the interviewer.. at times she seems to be irritated..

  • @makenomistake33
    @makenomistake33 Рік тому

    ഈ anchor ഈരാറ്റുപേട്ട പാലാ ഭാഗത്തു ഉള്ളതാണോ. അവിടെ ഉള്ളവർ മിണ്ടുന്നതു പോലെ ഉണ്ടല്ലോ.

  • @Shaluvlogs123
    @Shaluvlogs123 Рік тому +4

    രമ്യ ഗുഡ്നെസ്സ് ടീവിയിൽ പോയത് എന്തിനാണെന്ന് മനസിലാവുന്നില്ല... കുറെ നാൾ രമ്യ യെ ഗുഡ്നെസ്സ് tv യിൽ സ്ഥിരം കാണുമായിരുന്നു

  • @smrt2700
    @smrt2700 Рік тому +2

    അവിടെ TV കാണാൻ വന്ന ആരെങ്കിലും ആയിരിക്കും ബാത്ത്റൂമിൽ എത്തി നോക്കിയത്. ഇത്രയും വൃത്തികെട്ട മണമുള്ള അപ്പിയാരാണോ ഇടുന്നത് എന്നറിയാൻ ആയിരിക്കും😂😂

  • @mufeedamufeemufee2953
    @mufeedamufeemufee2953 Рік тому

    😅.......

  • @jannath4896
    @jannath4896 Рік тому +1

    𝑵𝒂𝒕𝒖𝒓𝒂𝒍 ❤

  • @AVCreations.123
    @AVCreations.123 Рік тому +22

    പ്രേതം ഉണ്ട് 💯

    • @njn_kr
      @njn_kr Рік тому +1

      Proof?

    • @AVCreations.123
      @AVCreations.123 Рік тому +1

      @@njn_kr അത് പറയാൻ ആണെങ്കിൽ കുറച്ചധികം ഞാൻ ടൈപ്പ് ചെയ്യേണ്ടി വരും ബ്രോ

    • @shrutimohan8908
      @shrutimohan8908 Рік тому +3

      Can u share bro...ghost story kekkan istamane atha

    • @njn_kr
      @njn_kr Рік тому

      @@AVCreations.123 please tell

    • @betsymathew3992
      @betsymathew3992 Рік тому +6

      Veruthe manushane pedipikathe bro covid pidich 2 days ayit oru room il thann door adach kidapa😂pedipikathe

  • @thecraftbox9116
    @thecraftbox9116 Рік тому +2

    തള്ള് 😆

  • @annsrhythm4417
    @annsrhythm4417 Рік тому +3

    ഫ്രണ്ട്‌സ് ആയിരുന്നാലും ഇന്റർവ്യൂയിൽ actornu ബഹുമാനം കൊടുത്തു തന്നെ സംസാരിക്കണം. ഉത്തരം പറഞ്ഞില്ലേൽ ഇത് ഞാൻ എടുത്തു ഏറിയും എന്നൊക്കെ പറയുന്നത് നല്ല രീതിയല്ല. സമപ്രായം ആയിരിക്കാം പക്ഷേ നവ്യ well known ആക്ടർ ആണ്..നല്ല കഴിവും, ആശയവും, സംസാരിക്കാൻ കഴിവുള്ള വ്യക്തിയാണ്. പലപ്പോഴും നവ്യയുടെ മുഖ ഭാവം മാറുന്നത് anchorintae irritating behaviour കൊണ്ടാണ്. പഴയകാല anchors ഒക്കെ എത്ര ഭംഗിയായിട്ട ഇന്റർവ്യൂ ചെയ്തിരുന്നത്. രമ്യ ഒരുപാട് എക്സ്പീരിയൻസ് ഉള്ള anchor ആണ്.. മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു

    • @sj8483
      @sj8483 Рік тому +2

      താൻ പോടോ അവർ രണ്ടുപേരും എൻജോയ് ചെയ്താണ് ഇൻറർവ്യൂ ചെയ്യുന്നത്

  • @babukutty9104
    @babukutty9104 Рік тому +5

    അകത്ത് റൂമിൽ നിന്ന് ബാത്റൂമിലേക്ക് 4 കിലോമീറ്റർ 🤔 ഒരു വണ്ടി വിളിച്ചു പോകേണ്ടിവരും 🤣🤣. ഇങ്ങള് ഭയങ്കര ബിടലാളോ

    • @sreelekhasmarar7652
      @sreelekhasmarar7652 Рік тому +5

      കൊറേ കിലോമീറ്റർ ന്നാ പറഞ്ഞേ 4 കിലോമീറ്റർ എന്നല്ല. ദൂരം കൂടുതൽ ഉണ്ടെന്നെ ഉദ്ദേശിച്ചുള്ളൂ

    • @rasheenabeegam9300
      @rasheenabeegam9300 Рік тому +1

      Enth thallalayaalum bro nannayi metured samsarikan kazhiyunnundallo, enikonnum oru inderviewvinu samasarikan thanne ariyilla😊

    • @kasinathkasi8343
      @kasinathkasi8343 Рік тому +3

      Comment without common sense

    • @kattunkalkattunkal5093
      @kattunkalkattunkal5093 Рік тому

      ദുരന്തം

    • @aryeah_ammu
      @aryeah_ammu Рік тому +3

      Pand olla veedukalil elam angane anu oralk oru karyam parayan evide pattille odane thallu ennoke paranjolum🥴🥴

  • @saidalavikoppam1495
    @saidalavikoppam1495 Рік тому +5

    ഒടുക്കത്തെ തള്ള്

    • @sreeanu526
      @sreeanu526 Рік тому

      Avalde vtl ayirunno iyal thamasiche

  • @Malamal_bro
    @Malamal_bro Рік тому

    "kore kilometres nadakkumbozhanu wash room ethhunnathu ".... Oru mayathilikke thallikkoode.... Kure okke exaggerate cheythu parayunna pole thonni.... 🙄🙄🙄

  • @rashikrashi3784
    @rashikrashi3784 Рік тому +9

    എന്തൊരു തള്ളാൻ അപ്പാ ബിജെപിക്കാരെ പോലെ തന്നെ

  • @happy-ti9fs
    @happy-ti9fs Рік тому +6

    നല്ല തള്ളാണല്ലോ. മോഡി ആരാധിക. Next ബിജെപി സ്ഥാനാർഥി

    • @vinyak4160
      @vinyak4160 Рік тому

      😂😂

    • @aryeah_ammu
      @aryeah_ammu Рік тому +1

      Thallannu anagne orappikkan ninghl anneram avide ondarunno

    • @happy-ti9fs
      @happy-ti9fs Рік тому +1

      @@aryeah_ammu തള്ളല്ല എന്നു പറയാൻ നിങ്ങൾ അവിടെ ഉണ്ടായിരുന്നോ 🤣