ഒത്തിരി സ്നേഹത്തോടെ പറയട്ടെ. നിങ്ങങ്ങൾക്കിടയിൽ എന്തെങ്കിലും പിണക്കങ്ങൾ ഉണ്ടായാൽ ഒരിക്കലും അത് വെച്ച് നീട്ടികൊണ്ട് പോകരുത്.. സോഷ്യൽ മീഡിയയിലെ ഓരോ കാര്യങ്ങൾ കണ്ടിട്ട് പേടിയാവുന്നു. നിങ്ങൾ അങ്ങനെ ആവുന്നത് സഹിക്കാൻ പറ്റില്ല..കാരണം ഞാൻ അത്രയും ഇഷ്ട്ടപ്പെടുന്നവരാണ് നിങ്ങളും നിങ്ങളുടെ സൗഹൃദവും.. പരസ്പരം എന്തുണ്ടായാലും ego മാറ്റി വെച്ച് സംസാരിച്ചു തീർത്ത് ഈ സൗഹൃദം മുന്നോട്ട് കൊണ്ട് പോകണേ 🙏🏻🙏🏻ഒരിക്കലും നിങ്ങൾ പിരിയാതിരിക്കട്ടെ.. അത്രയും ആത്മാർത്ഥമായിട്ടാണ് പറയുന്നത് 🫂
Vlogs enjoy cheyar oke und ennalum challenge video ath vere thanne vibe ane eny ea type videos onnum undavilla anji frequently verilla enn oke vichariche back to normal ayeppo happy ayi😍❤️
അല്ലേലും ആരു വിശ്വസിക്കാൻ പറഞ്ഞു നിങ്ങളെ പോലെ ഉള്ളവർ അല്ലേ കൊണ്ട് നടക്കുന്നെ blind ഫാൻ വീഡിയോ il കാണിക്കുന്നത് ഒക്കെ real ആണ് വിശ്വസിച്ച സൂപ്പർ family കണ്ണ് തട്ടത്തിരിക്കട്ടെ ഇങ്ങനെ വേണം എന്തൊക്കെ ആണു dhey ഇവരെപോലെ creative content challenge cheyunnavark ഒരിക്കലും family issues publically പറയണ്ട വരില്ല
Amal support illathe ingne 24 hours chalenge sadhyamalla❤❤ you are luckyy anji😊bcz after marriages friendship nallapole kond povan kazhiyathavaran mikkavarum😢 amal is pure them ❤❤❤❤same vibee🎉🎉made for each other💯💯💯🥰🥰🥰🥰
So happy pullothi that u are back with a challenges... Really loved this video..Eagerly waiting for a challenge video with salluikka , junuikka and Amal chettan... May this friendship last forever ❤️❤️❤️🫂🫂🫂
Reel vs reality aahn ippol nadakkunath... I wish this pure frndship bond never break 🙏💜
Sathyam
Ingane kure per praveen inte family ye kurich paranjirunnu 😢💔
Innale vicharicha same kaarym ivare 3 pereyum bayankara ishtaan🥹fav yutubers🫶🏻anji is most fav❤so anjiye kandathil orupaad sandosham🙌🏻🥹🫶🏻
Praveen &pranav genuine alla enn enikk thonniyirunnu. Mumb kure per comments ittittum und@@asharafsabira3472
Sthyam praveen murunu nadanathu oorkkuubaol vishamam thonnunnu😢
41:00 ഈ വരികളിലെ പോലെ എന്നും നിലനിൽക്കട്ടെ നിങ്ങളുടെ സൗഹൃദം ❤️❤️❤️❤️
ചേട്ടന്മാരെ കൊണ്ട് ഒരു challenge ചെയ്യിക്...😂പൊളിയായിരിക്കും 😊... Waiting for Sallu, Junu,Amal👍🥰
Yes
41:05 “orikalum piriyilla njangal”🥰❤
Pullothi is back with challenges.....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
720 Avan sahayikumo ❤
Yaa
Yes❤️❤️
No I think is the challenge before marriage of Anji
Yes
Praveen pranav പ്രശ്നത്തിൽ ഇരുപ്പോൾ ആണ് നിങ്ങളുടെ ഈ video ❤❤ lam so happy😂❤
Njanum 😂
Satyam aaaa😂
നിങ്ങളുടെ വീട്ടിൽ ആണോ പ്രശ്നം 😅.
സത്യം
😂yes athe
Finally ❤ingane oru videokk wait cheythavarundooo😊❤❤
Yes
Yes
160 ആവാൻ സഹായിക്കുമോ 💗🫶
💗🫶
Yas
Sree chechide love storykk vendy wait cheyyunnavar aarokke?? 😌🫶🏻👀
Me...
Me
Mto
❤
ഒത്തിരി സ്നേഹത്തോടെ പറയട്ടെ.
നിങ്ങങ്ങൾക്കിടയിൽ എന്തെങ്കിലും പിണക്കങ്ങൾ ഉണ്ടായാൽ ഒരിക്കലും അത് വെച്ച് നീട്ടികൊണ്ട് പോകരുത്.. സോഷ്യൽ മീഡിയയിലെ ഓരോ കാര്യങ്ങൾ കണ്ടിട്ട് പേടിയാവുന്നു.
നിങ്ങൾ അങ്ങനെ ആവുന്നത് സഹിക്കാൻ പറ്റില്ല..കാരണം ഞാൻ അത്രയും ഇഷ്ട്ടപ്പെടുന്നവരാണ് നിങ്ങളും നിങ്ങളുടെ സൗഹൃദവും..
പരസ്പരം എന്തുണ്ടായാലും ego മാറ്റി വെച്ച് സംസാരിച്ചു തീർത്ത് ഈ സൗഹൃദം മുന്നോട്ട് കൊണ്ട് പോകണേ 🙏🏻🙏🏻ഒരിക്കലും നിങ്ങൾ പിരിയാതിരിക്കട്ടെ.. അത്രയും ആത്മാർത്ഥമായിട്ടാണ് പറയുന്നത് 🫂
Ys
Athe
അതെ
🙏🏻Yes
അത് ശരിയാ
Food challenges kond aa pazhaya vibeilekk vaa🔥🫶🏻
Correct
Sathyam😂❤️
39:10 sree: pedipich kazhinju 😂😂😂😂
Vlogs enjoy cheyar oke und ennalum challenge video ath vere thanne vibe ane eny ea type videos onnum undavilla anji frequently verilla enn oke vichariche back to normal ayeppo happy ayi😍❤️
Thanku mm I don't know your name
Pazhaya Energy Thirichu Vannu ❤❤ Anji first challenge after Wedding
Nigal Elavarum Poliyanu❤❤
ഈ വിഡിയോ കല്യാണത്തിന് മുബ് ഉള്ളതാണ് സിന്ദൂരവും താലിയും മില്ല
@@selihakkim6830അത് എന്താ സിന്ധുരം തുടച്ചത് 😡അനാകിലോ
@@selihakkim6830 correct njnum sradhichu
Correct
@@selihakkim6830eppozhum sindhooravum thaliyum idanam ennu illalloooo pinna ithil parayunnunde deepavali 🎇 kazhinjittu ennu aa addil
3 perum koode song padiappol entho oru prethieka oru feel ennum ee frndship ingane thanne nilanilkkatte😚🤍
Aaa
❤❤
❤
Real life n reel life... Don't trust everyone blindly 😊 വരുക.. കാണുക... പോവുക... that's all
അല്ലേലും ആരു വിശ്വസിക്കാൻ പറഞ്ഞു നിങ്ങളെ പോലെ ഉള്ളവർ അല്ലേ കൊണ്ട് നടക്കുന്നെ blind ഫാൻ വീഡിയോ il കാണിക്കുന്നത് ഒക്കെ real ആണ് വിശ്വസിച്ച സൂപ്പർ family കണ്ണ് തട്ടത്തിരിക്കട്ടെ ഇങ്ങനെ വേണം എന്തൊക്കെ ആണു dhey ഇവരെപോലെ creative content challenge cheyunnavark ഒരിക്കലും family issues publically പറയണ്ട വരില്ല
@sunishasuni5631 I'm not a blind fan of anyone..
Next sree love story iduo....pls❤❤
Thonnunnillaa
Valentines day il idan aavum
41:00 editors noted this portion 😂❤
anji ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്❤
Xa sz ❤️xa fda ha ha iq q iq
സിന്ദൂരം തൊട്ടിലല്ലോ അഞ്ചി❤❤
നിങ്ങളെ പാട്ടു കേൾക്കാൻ എന്ത് രസ എപ്പോഴും ഒരു പാട്ടുപാടി തുടങ്ങി കൂടെ 🥰
ഇനിമുതൽ ഇതുപോലെത്തെ ചലഞ്ച് വീഡിയോസ് ഇട്ടാൽ മതി അതാണ് രസം ഇന്നത്തെ സൂപ്പർ ആയിട്ടുണ്ട്😊😊😊😊😊😊😊😊😊😊😊😊
എന്നും ഇതുപൊല സന്തോഷമായിട്ട് ഇരിക്കട്ടെ ഈ ഫ്രണ്ട്ഷിപ് എന്നും ഉണ്ടാവട്ടെ ❤❤
ശ്രീ ഉറങ്ങാതെന്റെ സങ്കടണോ മുഖത്തു... Sree ishttam
Anji and Shami is missing for 24 hours finders: Junu, Sree,Amal.
Clue giver - Sallu
❤❤❤😊😊😊
Kalyanam kazhinjittu polum niggalude friendship avasanichaiilla❤that is real friends❤❤❤❤
Ith verum avarude friendship maathramalla. Avarude joly koode aan
Praveen pranav ayapole aavale enn prathikun...
God bless you your friendship bond❤️
57:45 ee dialogue korey varsham konde kett njan bayangara happy ayyi😂😂
14:24 le sree:- vendayarnn!!🙌🙂
Sree chechi ellam adjust cheyuna character ann . So that's why l like Sree chechi 😊
4:10 പച്ച വീട്ടിൽ പ്രേശ്നഷ്💚 നെ ഓർമ വന്നു 🤣😂
Nighalle ee friendship oru thakaraarum verthe nilanilkkate🥰🥰❤️
Sree നെ കാണാൻ നല്ല മൊഞ്ച്🥰🥰🥰🥰
Yes🥰
❤😍
❤
Shamik charikkan sthalamilla enn paranja seen adipoli ❤❤❤❤bayangara ishttayi.. Veendum veendum kand adipoli ❤❤❤❤❤❤adipoli poli bond ann...❤❤❤❤❤anji back... Pullothi.. Team... Strong ❤❤🎉🎉🎉
Sree chechide love story kelkan katta waiting anuu❤️love you pullothii❤️
Inn ente birthday ann oru 14 like tharumo plz😢
Happy birthay dear❤
Happy birthday 🥳
Happy Birthday to u 😁
നിങ്ങളെ ഇപ്പഴാ കണ്ട് ഒരുപാടിഷ്ട്ടായി അപ്പോള്തന്നെ കൂടെ കൂടി
daily വീഡിയോ ഇട്ടൂടെ
എല്ലാരേം ഇഷ്ട്ടായി ❤❤❤❤
Sree ആണ് കൂടുതൽ ella കാര്യത്തിലും adjust ചെയ്യുന്നത് അല്ലെ
Ndhinaan verdhe kuthithiripp undakkunnadh😮
Sree love story kku waiting ❤️🔥
Ighaneyulla videok wait cheyukayayiriunnu iniyum ithupoleyolla videos pretheekshikkunnu
42:00 ooo entha feel❤❤+2 life theerarayi😢😢❤❤❤❤
Sathyam😢❤
Same 😢
Patt paduna time sree chechiem anjichechiem shamiye nokknath kananumbo ariyaam avarude cheriyaa aniyathi kutti aan aval nn ❤❤
Promotion skip cheyynor nda😂
Sallu um sreeyudeyum love story onnu parayumo please❤❤❤❤❤
❤❤❤❤❤❤
Sree,Salu,Anji,Amal, Shami,Junu kude ulla ethakillum 24 hours challenge vanam chayumo
41:05 🥺🥺🥺 mashallah 😘😘😘
Waiting aayirunnu❤❤❤
41:11 voice super
43:28 nte പുള്ളോത്തീസ് nglu vere levelaanu
ഐ really love you guyss 🫂
Finally❤️ingane oru videoghkk wait
Cheythavarudooo❤️❤️💜💜💞💞💚💚🩵🩵🤎🤎🧡🧡🩶🩶🖤🖤💖💖💕💕💓💓💗💗💘💘💙💙💛💛🩷🩷💝💝❤️🩹❤️🩹❣️❣️
Finally kore nalathe idavelakku shesham oru adipoli Challenge ❤. Love you dear pullothiz❤.
Kure ayyi nigal orumichu oru challenge video cheyyunnath orupad sandoshamundd❤❤❤❤❤
41:05 ethupole 41:09 eppozhum piriyaruth sree chechi shamitha anji chechi ente hasnas vibes enna channel sub cheyyo
ഞാൻ അഞ്ചു ചേച്ചിയും അമ്മയുടെയും കണ്ടിരുന്നു ഞാൻ ഫോട്ടോസും എടുത്തിരുന്നു അത് സൽക്കാരത്തിന് വന്നപ്പോഴാണ് ❤😊
Sree chechiyde love storykk wait cheyyunnavar indoooo👀😌💞
Illa
യൂട്യൂബ് തുറന്നാൽ എപ്പോളും പ്രവീൺ പ്രണവ് നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കൂ ആയിരുന്നു ആ ടെൻഷൻ ഒക്കെ മാറി ഒന്ന് മനസ്സ് തുറന്നു സന്തോഷിക്കാൻ ആയി ❤️
Thumbnail, കണ്ടിട്ട് nikal bathroomil challenge ചെയ്തു എന്ന് വിചാരിച്ച് അവർ
കല്യാണ മേളങ്ങളും ആരവങ്ങൾക്കും ശേഷം pullothis back to ട്രാക്കിൽ വന്നിരിക്കുകയാണ് guys 🥰🥰❤️❤️❤️❤️ back to challenges🔥🔥❤🔥❤🔥❤🔥❤🔥❤🔥
krchaayi challenge videos okke kndid.. kandathl orupaad santhosham😍❤
Amal support illathe ingne 24 hours chalenge sadhyamalla❤❤ you are luckyy anji😊bcz after marriages friendship nallapole kond povan kazhiyathavaran mikkavarum😢 amal is pure them ❤❤❤❤same vibee🎉🎉made for each other💯💯💯🥰🥰🥰🥰
Nerthe edutha video aahn
41:00 chechimare paattu super❤❤❤❤
Sree chechi anji chechi shami thatha ningalk beautiful voice aanu.❤❤❤
Soo extraordinary voice you three got❤❤❤
Ee friendship jeevitha Kalam muzhuvan nilanilkatte❤❤❤
Wait ayirinu anji ulla vidio first time aa adipoli ❤
Ya
Waiting for sallu junu & amal challenging video 🥰
41:00 was emotional
ഈ വ്ലോഗ്ന്റെ വിജയം ഫുൾ ക്രെഡിറ്റ് ശ്രീക്കാണ് 🥰
So happy pullothi that u are back with a challenges... Really loved this video..Eagerly waiting for a challenge video with salluikka , junuikka and Amal chettan... May this friendship last forever ❤️❤️❤️🫂🫂🫂
Junu birthday വ്ലോഗ് പ്രേതീക്ഷിച്ചു
ഇത് anjinte kalayanathin മുൻപ് eduthathanoonn doubt ഉള്ളവർ indo👀💗🙌
Air filter ne kurichu paranjappol deepavali kazhinja karyam paranjallo.
Anjiyude kazhuthil normal locket anallo
Enikkum doubt und
Yes.. Sreede phone nokk...new phone alla
@@Josujose5656 lleeeeee!!👀
Shamithane kaanan comady aayittunde😅😅😅
Biscatkandpol amalettane orma vanu😃 Anji sree Shami 3 perum orumichu padya song adipoli ayirunu❤ .puthya video yiku waiting ayirunu so iam happy. Gud luck❤.
41:00 Ee song Pullothikku ullath annu🫂🥹
ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി ഒരുപാട് wait ചെയ്തു.... finally 😻
20:58 Convincing star 😂
അഞ്ചിയുടെ കല്യാണത്തിന് മുമ്പ് എടുത്ത വീഡിയോ ആണോ ❤salim😂ദോഹ ❤ഖത്തർ
Haawooo🥺 Waiting aayirunnu.. Finally pullothi is back with challenges❤️🔥
28:32 nine oo.. nine njan ezhtheellya thonnunu 😆 relatable🤣
Yes😀✨
Sree chechinte love storyk wait❤
Valla panikkum podo... Matullore personal lifilekk olinju nokkaan naanamille
Shamiye kanan nalla sundhari aayittundu
Payaya energy thirichu vannu❤ on full power challenge❤😊❤❤❤❤
Uff ethre kaaalamayi inganthe oru video kk vendi wait cheyyunnu😔👍🏻.. We are soo happyyy🫂🫂
Ndhu rasaanu aa orumichu paattu paadiyathu...orikkalum priyilla njangal❤️
Cake decorating chellenges iniyum cheyyanam❤❤
Katta waiting aayirunnu.... Ithu Pole oru video kku vendi♥️♥️♥️
Katta waiting aayirunnu....... lthu pole oru video kku vendi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Junu kkaaka shamikk oru prank cheyyoo
Sreeyude paatu polli❤❤❤❤❤❤
Sree Love story Plzz
pullothi coming waiting ayirunne❤❤🎉😊
41:06.....🥺
Theirrr frndshp bondd__ 🎀🫂
~Who else like themmm ?
Shami is the real entertainer 😂❤
Finally❤️ingane oru videakk wait❤️🩹❤️🩹💜💜💖💖
Shami uyir
Sisters truth or dare game kalikko pls.....❤
42:00 your heart meltingg voice ❤🎉
Sree love story>>❤
Njan ningalude big fan aan ❤️❤️pls reply pullothi❤️
Anjiyude kalyana shesham ivar ellavarum ithupole ulla videokk wait cheythavarundo enne pole😌❤
ഈ വീഡിയോ അടിപൊളിയാണ് ഇനിയും പ്രാങ്ക് വീഡിയോ ഇടണേ
Sreede love storyykk vendu wait cheyyunnavarundo🎉
Nighalude ee friendship eppalum inghane nilkatte praveen pranav ivarudeyllam ippo kandathinu shesham nighalude vedeo kandath ithepolthe vedeosn wait cheynn eniyum ithepole kore challenges cheyyanam😌🤍
We were desperately waiting for a video guyz😭😭😭❤️❤️❤️❤
We are already addicted to you all❤
Oru challenge videokk katta waiting aayirunnu
Sorry, guys this video little bit boring next time come with interesting contents❤❤❤
24hours in darkroom, and 24 hours in light room.... Challenges cheyyumoo❤🎉