അപൂർവ്വങ്ങളിൽ അപൂർവ്വം ഇതുപോലെ ഒരു സാക്ഷ്യം

Поділитися
Вставка
  • Опубліковано 31 січ 2024
  • #kreupasanam#marian#udambadi

КОМЕНТАРІ • 116

  • @minialex2666
    @minialex2666 4 місяці тому +6

    എൻ്റെ ഈശോയെ, ഈ കുഞ്ഞിന്റെ രോഗസൗഖ്യസാക്ഷ്യ൦ ഞാൻ കേട്ടു. അമ്മയിൽ ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു.. എന്റെ ഈശോയെ എന്റെ എഡ്വിൻ മോൻ.SSLC exam എഴുതികൊണ്ടിരിക്കുന്നു... ഈശോയെ എന്റെ വിശ്വാസം അനുസരിച്ചു മോന് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമെ🙏

  • @SojiJoseph-dq1fn
    @SojiJoseph-dq1fn 2 місяці тому

    രോഗിയായ് കിടക്കുന്ന എല്ലാ മക്കളെയും മാതാവെ എല്ലാ മക്കളെയും കാത്തു കൊള്ളണമെ

  • @jeffin3038
    @jeffin3038 5 місяців тому +8

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🏼

  • @user-ng1in6ee9x
    @user-ng1in6ee9x 5 місяців тому +4

    അമ്മേ മാതാവേ എന്റെ മോനെ അലട്ടുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറ്റി സുഖപ്പെടുത്തണോ amen

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 місяців тому +7

    അമ്മേ മാതാവേ എന്റെ ദുഃഖങ്ങൾ ആകട്ടെണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @mahimatessin5633
    @mahimatessin5633 4 місяці тому +6

    എന്റെ മാതാവേ ഞാൻ എന്റെ കുഞ്ഞുങ്ങളും ഒരുപാട് അനുഭവിക്കുന്നുണ്ട് വേദനകൾ മാറുന്നില്ല കുഞ്ഞിന്റെ അസുഖം എന്താണെന്നു ഇതുവരെ മനസ്സിലായില്ല. ഇപ്പോൾ ഒരു ജോലി ഇല്ല കുടുംബം എങ്ങനെ മുന്നോട്ട് പോകുന്നു എന്നറിയില്ല ഹസ്ബൻഡ് ആക്‌സിഡന്റ് ആയി ഇരിക്കുന്നു. എനിക്ക് ഒരു ജോലി എത്രയും വേഗം റെഡി ആക്കി തരേണമേ അമ്മേ മാതാവേ.. അനുഗ്രഹിക്കേണമേ 🙏🙏😔😔😔

    • @lintoncl8989
      @lintoncl8989 2 місяці тому

      അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏

  • @mercymescaria7959
    @mercymescaria7959 4 місяці тому +4

    അമ്മേ മാതാവേ കുടുംബസമാധാനത്തിന് വേണ്ടി തിരുക്കുമരനോട് prardhikkaname🙏🙏🙏

  • @sabeenababu5686
    @sabeenababu5686 5 місяців тому +3

    അമ്മേ മാതാവേ എന്റെ നടുവേദന മാറിക്കിട്ടുവാൻ അങ്ങേ മകനോട്‌ പ്രാർത്ഥിക്കണമേ

  • @user-bl3ft8mu3p
    @user-bl3ft8mu3p 4 місяці тому +1

    അമ്മേ മാതാവേ വിദേശത്തു പോകാൻ എല്ലാം ശെരി ആക്കി തരണേ എന്റെ കടം മാറാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 5 місяців тому +2

    അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ എനോഡു ഉള്ള പിണക്കം വെറുപ്പ് എല്ലാം മാറ്റി തരണമേ ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ എനിക്ക് സന്താനതിന്.ഉള്ള കൃപാ തരണമേ കുഞ്ഞിനെ കത്ത് കൊള്ള നമ്മെ

  • @vinodinisajeeve7165
    @vinodinisajeeve7165 5 місяців тому +3

    എന്റെ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ❤❤

  • @sujatha.saseendran.4243
    @sujatha.saseendran.4243 5 місяців тому +2

    എൻറെ പരിശുദ്ധ മാതാവേ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് അനുഗ്രഹി യ്ക്കേണമേ

  • @nithyashiju9366
    @nithyashiju9366 5 місяців тому +6

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏾🙏🏾

  • @user-yr4uv9mk5l
    @user-yr4uv9mk5l 3 місяці тому +1

    പ. അമ്മേ എൻ്റെ കൊച്ചു മകൻ്റെ അസുഖം മാറ്റിത്തരണമേ

  • @rajeenajoseph4230
    @rajeenajoseph4230 4 місяці тому +4

    ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി . കരുതണേ കാവലാകണേ അമ്മേ ഈശോയെ

  • @vargheseantony4669
    @vargheseantony4669 4 місяці тому +3

    അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏽🙏🏽🙏🏽

  • @sheltonantony9968
    @sheltonantony9968 4 місяці тому +1

    അമ്മേ അഴിയിൽ നിന്ന് ഞാൻ വിളിച്ചപ്പോൾ അമ്മ കൈ തന്നു രക്ഷിച്ചു അമ്മേ അതിനു ശേഷം ഉള്ള രോഗത്തിൽ ഞാൻ വീണുപോയി ഇപ്പോൾ ഉച്ചി മുതൽ കാൽ വരെ രോഗിയായി എന്റെ അമ്മേ അമ്മയുടെ കാരുണ്യത്താൽ എന്റെ രോഗങ്ങൾ സൗഗ്യം തരണമേ എന്നെ രക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @teresitathomas3022
    @teresitathomas3022 4 місяці тому +1

    My brother Mathew& sister Mary for their speedy recovery.Mother Mary please help us.Amen.

  • @jasmineabhilash5922
    @jasmineabhilash5922 4 місяці тому

    Amma mathave ente inathe avashyangal nadathi tharaname amme ...kadam vangiya thuka samaythinu thirike nalkan ulla sambath nalki anugrahikaname amme...Amen❤

  • @sheebababu9880
    @sheebababu9880 5 місяців тому +16

    മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏

  • @nirmalaabheesh
    @nirmalaabheesh 5 місяців тому +3

    മാതാവേ എന്റെ മോളുടെ മേലുള്ള ദോഷങ്ങൾ മാറ്റി തരണേ. മോളെ +1എക്സാം ഫസ്റ്റ് റാങ്ക്കോട് കൂടി പാസ്സ്‌വാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവനെ അമ്മേ

  • @mollysenthilsenthil910
    @mollysenthilsenthil910 5 місяців тому +4

    അമ്മേ പരിശുദ്ധ അമ്മേ❤❤❤

  • @twinkle735
    @twinkle735 5 місяців тому +4

    എന്റെ മാതാവേ എന്റെ മോൾക്ക് പ്രാക്ടിക്കൽ എക്സാം ആണ് അവൾക്ക് അത് എഴുതി പാസ് ആവാനുള്ള ബുദ്ധി കൊടുക്കണേ

  • @lintoncl8989
    @lintoncl8989 2 місяці тому

    അമ്മേ കൃപാസനം അമ്മേ മാത്തവവ 🙏🙏🙏

  • @joyjoseph9171
    @joyjoseph9171 4 місяці тому +1

    My Lord and my God🙏❤️

  • @user-ys7fu8bi6p
    @user-ys7fu8bi6p 5 місяців тому +2

    ❤ Ave Maria amme mathave pray for the needs our community and the maintenance work.of our house.

  • @shinetomchacko3371
    @shinetomchacko3371 5 місяців тому +1

    Amme mathave njangalude makkalkku daiveeka .nkjanavum budhiyum vivekavum nalki anugrahikkaname.Ave Mariya 🤍

  • @abidhujijo9417
    @abidhujijo9417 3 місяці тому

    അമ്മേ മാതാവേ karunayayirikaname.anugereshikaname🙏🙏🙏🙏

  • @jiniiype2587
    @jiniiype2587 4 місяці тому +2

    Praying for my special intentions

  • @jeswinjophin3454
    @jeswinjophin3454 5 місяців тому +2

    അമ്മേ മാതാവേ ലോകത്തെ കാക്കണേ

  • @SB-mp5jb
    @SB-mp5jb 5 місяців тому +2

    Amme, mathave 🙏🌹🙏🌹🙏♥️🙏♥️🙏

  • @santhoshkumark7026
    @santhoshkumark7026 4 місяці тому +1

    March 20 nu munp bankile niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum rekshikkaname🙏

  • @shibuthomas5470
    @shibuthomas5470 4 місяці тому +1

    Eshoye ennu exam ezhuthunna Joseph mone anugrahikkaname

  • @chinnammajames3927
    @chinnammajames3927 3 місяці тому

    അമ്മേ മാതാവേ എൻ്റെ നടു വേദനയും കാലിൻ്റെ മരപ്പും വേദനയും കോച്ചലും പുകച്ചിലും കയ്യുടെ തരിപ്പും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണം

  • @bibinthomas4904
    @bibinthomas4904 5 місяців тому +2

    Amme mathave ente makante asugam poornamaye ammayude madhysthathayal matti tharane

  • @beenasabu689
    @beenasabu689 4 місяці тому +1

    Amma mathave anugrahikane

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 5 місяців тому +2

    Amme mathave njagalle anugrahikannee

  • @cherupushpamcheru979
    @cherupushpamcheru979 4 місяці тому

    ഈശോയെ എന്റെ മോനും മരുമോൾക്കും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ

  • @GayathriPrasad-sh4vd
    @GayathriPrasad-sh4vd 2 місяці тому

    Ente mathave njangale kaividaruthe
    Amme mathave sahayikename

  • @vinodinisajeeve7165
    @vinodinisajeeve7165 5 місяців тому +1

    അമ്മേ എന്നോടൊപ്പം kaneneme ❤❤

  • @cherrymercy2529
    @cherrymercy2529 2 місяці тому

    Amma mathave all who suffer in abroad with stay back in abroad, waiting for a job... 🙏🙏🙏

  • @cherupushpamcheru979
    @cherupushpamcheru979 4 місяці тому

    എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @santhoshkumark7026
    @santhoshkumark7026 4 місяці тому

    Amme parisudha amme bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum rekshikkaname🙏

  • @rosittsaji
    @rosittsaji 3 місяці тому

    Amen ❤❤❤❤❤❤❤

  • @rosamma2346
    @rosamma2346 5 місяців тому

    Ente ammee..mathaveee...njan urachu vishwasikunnu..ingane critical aya oru monee rakshicha ente kripasanam ammeee...Amma dhanya anu athbhuthangalude ammayanu...ente ammeee ente lifilum athbhuthangal pravarthipikenee...ee isahakinte appanepole vishwasamullavalaki theerkaneee....halelooya...sthothrem...kodanukodi..nanniiii

  • @user-ps3vg1pw8f
    @user-ps3vg1pw8f 5 місяців тому +1

    അമ്മേ മാതാവേ അലൻ +2exam തോറ്റ 2വിഷയം മാത്‍സ്, കെമിസ്ട്രി എക്സാം മാർച്ചിൽ എഴുതി പാസാക്കുവാൻ അമ്മ സഹായിക്കണം 🙏🙏🙏

  • @user-xi6ut5ic9l
    @user-xi6ut5ic9l 3 місяці тому

    അമ്മ മാതാവേ ആ ലോൺ എന്നെ വിളിക്കണേ അമ്മ ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏

  • @antonylalluzz3117
    @antonylalluzz3117 5 місяців тому

    പരിശുദ്ധ അമ്മ പറഞ്ഞാൽ യേശു ക്രിസ്തുവിന് കേള്‍ക്കാതെ ഇരിക്കാൻ പറ്റില്ല എന്ന് അറിയാമല്ലോ...
    അമ്മ മാതാവേ അങ്ങേക്ക് ഒരായിരം നന്ദി....
    എല്ലാ കുഞ്ഞി മക്കളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു ആയുസും ആരോഗ്യം നല്‍കി അവരെ അനുഗ്രഹിക്കേണമേ..... ❤❤❤❤❤❤❤❤❤

  • @annammamattel6352
    @annammamattel6352 4 місяці тому +1

    Ave .Mariaa ...❤❤❤❤

  • @jesna7829
    @jesna7829 5 місяців тому +1

    എൻ്റെ മകൻ Bcom passakan anugrahikane.

  • @minishaji1566
    @minishaji1566 4 місяці тому

    Ente Karthave,parisudaAmme nigalil njan poornnamai vissewsikkunnu Eee makalude sakshiyam kettu vissewasam illathathum prardhikkan madi ullathumaya Ella makkaleum samarpikkunnu nale +1 Exam ezhuthan pokunna Ella makkaleum predhiyekam samarpikkunnu predhiyekichu nale exam ezhuthan pokunna ente mon Alexineum,ente brothernte mon Aleneum samarpikkunnu avarodukoode undairikkennamme Yeshuve Nadi ,Yeshuve sthudi Ammen Karthave Kaniyanne

  • @user-bn1fs2un6i
    @user-bn1fs2un6i 5 місяців тому +1

    Amen 🙏🙏🙏🙏

  • @vijayalakshminair4905
    @vijayalakshminair4905 4 місяці тому

    Ammey🙏🙏🙏

  • @alanjeeli2393
    @alanjeeli2393 5 місяців тому +2

    Ave. Maria🙏

  • @Jose-lo8lx
    @Jose-lo8lx 4 місяці тому

    Amen

  • @tinamalhotra5127
    @tinamalhotra5127 3 місяці тому

    Ente amme ente Mon jaskireth avanne anugrehikkanne

  • @shylajaravi5682
    @shylajaravi5682 2 місяці тому

    നമ്മുടെ ഈശോയും അമ്മയും കാക്കു. മേനോ ചേച്ചിക്കും ഇതുപേല വിഷമu-ഉള്ളതാണ് അമ്മ ശക്തി തരേണം

  • @NeethuRenjith-sz8ul
    @NeethuRenjith-sz8ul 4 місяці тому

    ആമേൻ 🙏🙏🙏

  • @sabeenababu5686
    @sabeenababu5686 5 місяців тому +1

    അമ്മേ മാതാവേ ബേബി ചേട്ടന്റെ നടുവേദന മാറ്റികൊടുക്കമേ 🙏🏼

  • @KaruppathalNachimuthu-lj8nb
    @KaruppathalNachimuthu-lj8nb 4 місяці тому

    🙏🙏🙏🙏🙏 Sundaramoorthy 🙏🙏🙏🙏🙏

  • @josepharackal1495
    @josepharackal1495 3 місяці тому

    Mathave pray for us

  • @Aceblade_PLAYzzzz
    @Aceblade_PLAYzzzz 4 місяці тому +2

    🙏🙏🙏🙏🙏🙏🙏

  • @kunjumolthampi1279
    @kunjumolthampi1279 5 місяців тому +1

    Amme Feb 24 kaividaruthe niyogam sadichutharane ....kunjungale anugrahikane

  • @marykutty4752
    @marykutty4752 5 місяців тому +29

    എന്റെ പരിശുദ്ധ മാതാവേ ഈ മകൾ പറഞ്ഞ സാക്ഷ്യം ഞാൻ കേട്ടു. എന്റെ മകളും സി എ പഠിക്കുകയാണ ഈ മകളെ പോലെ അവളും അമ്മയിൽ വിശ്വാസം അർപ്പിച്ച് പഠിക്കുവാനും നല്ല മാർക്കോട് കൂടി പാസ്സാകുവാനും അമ്മ അവളെ സഹായിക്കണമേ ആമേൻ

    • @chandrababus2259
      @chandrababus2259 5 місяців тому +1

      എന്റെ പരിശുദ്ധ മാതാവേ ഈ മകൾ പറഞ്ഞ സാക്ഷ്യം ഞാൻ കേട്ടു രോഗാവസ്ഥയിൽ ഇരിക്കുന്ന ശിവകുമാറിന്റെ രോഗം ഭേദമാകുവാൻ സാക്ഷ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു നിരാലംബരായ ആ കുടുംബത്തെ അനുഗ്രഹിക്കാൻ ഇടയാകേണമേ ആമേൻ ആമേൻ ആമേൻ

    • @aleykuttyantonyantony800
      @aleykuttyantonyantony800 5 місяців тому +1

      Amen 🙏🙏🙏

    • @sandeepchappu2784
      @sandeepchappu2784 5 місяців тому

      😮❤
      9gut ❤😂😊 pp

    • @brigeethammajoseph4383
      @brigeethammajoseph4383 5 місяців тому +1

      Amen ❤❤❤❤❤❤❤❤❤❤

  • @stunninggirlsofjoshyjisha6664
    @stunninggirlsofjoshyjisha6664 3 місяці тому

    Amme,Enne bless you cheyyane

  • @beenabenny8375
    @beenabenny8375 5 місяців тому +1

    Ammae entae makantae manasika nila neaearae aakkanae

  • @lailacleetus986
    @lailacleetus986 5 місяців тому

    Amme Marymathave pls give my son belief in God and give him a good career in life❤

  • @user-rh1co4uc4t
    @user-rh1co4uc4t 5 місяців тому +1

    🙏🙏

  • @anjalysaji7579
    @anjalysaji7579 5 місяців тому +1

    അമ്മേ.. എന്റെ അമ്മ കൂടെവന്നാൽ ഞാൻ സന്തോഷം അനുഭവിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻കൂടെവരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gipsyroy628
    @gipsyroy628 5 місяців тому

    Amme Mathave Anugrahikkaname

  • @GayathriPrasad-sh4vd
    @GayathriPrasad-sh4vd 2 місяці тому +1

    എന്റെ മാതാവേ എനിക്കും എന്റെ ഫ്രണ്ട്സിനും നഴ്സിങ്ങിന്റെ supply matti thanne.
    Sem back tharathe year back varuthathe ente koode padikunna kuttikallude koode njangale nursing pass akaan sahayikename

  • @SathiBobby-zn4kd
    @SathiBobby-zn4kd 2 місяці тому

    🙏🙏🙏🙏

  • @KaruppathalNachimuthu-lj8nb
    @KaruppathalNachimuthu-lj8nb 4 місяці тому

    🙏🙏🙏🙏🙏

  • @prinscharles4817
    @prinscharles4817 5 місяців тому

    🌹❤Amen 🙏

  • @user-st5ol7bm7d
    @user-st5ol7bm7d 5 місяців тому

    Aamen Aamen Aamen

  • @celinejoseph3506
    @celinejoseph3506 5 місяців тому

  • @myowncreationsbyunni4785
    @myowncreationsbyunni4785 5 місяців тому

    🙏🏻🙏🏻🙏🏻

  • @aaron.v.s.......
    @aaron.v.s....... 4 місяці тому

    Mathave ente monte thettaya friendship ninnum rekshikkane 😢

  • @kunjumolthampi1279
    @kunjumolthampi1279 5 місяців тому

    Amme rashikane ....arum sahayikane ella ....enne samadanam tharane Amma matreyullu

  • @user-zz4yy1fc4w
    @user-zz4yy1fc4w 3 місяці тому

    Ammemathavejaglaanugrahikanaa

  • @user-uk6kw2qt4w
    @user-uk6kw2qt4w 4 місяці тому

    Enteamme haris intervewil pasakane

  • @ajovg3720
    @ajovg3720 5 місяців тому

    🙏🏽🙏🏽🙏🏽

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 5 місяців тому +1

    Amme German b2 exam passakan anugrahikannee

  • @Nature-xp7ks
    @Nature-xp7ks 5 місяців тому

    Ente chechiyude husbandine vegam saukhyam aakkename

  • @valsammaxavier7296
    @valsammaxavier7296 4 місяці тому

    എന്റെ മോന് ജോലി കിട്ടിയ വേണ്ടി പ്രാ൪ത്ഥിക്കണമേ

  • @SnehaSusanThomas
    @SnehaSusanThomas 5 місяців тому

    Ave.maria

  • @SathiBobby-zn4kd
    @SathiBobby-zn4kd 2 місяці тому

    😭😭

  • @GladisKennady
    @GladisKennady 5 місяців тому

    Amme oro subject num 150 marks venam vangi kodukkane eeshoye ente molkku anatomy and physiology

  • @GladisKennady
    @GladisKennady 5 місяців тому

    Ente amme ente kunjine anugrahikkane exam pass aakkane year back aakkalle

  • @sherlyantony1126
    @sherlyantony1126 5 місяців тому

    Alexamole anugrahikane ammamathave

  • @lijijohn5832
    @lijijohn5832 5 місяців тому

    Mathavai entai Ammachiyodu koodai NEE. Pokanai

  • @preethianeesh6214
    @preethianeesh6214 2 місяці тому

    Amma mathav enda mummy samperiknuo mummyda health samperiknuo

  • @annammakuriakose8133
    @annammakuriakose8133 4 місяці тому

    Amme cure my ear balance problem

  • @ramanijames5786
    @ramanijames5786 3 місяці тому

    Ramnijames yaday hsnand vedti vsermamen

  • @preethianeesh6214
    @preethianeesh6214 2 місяці тому

    Amma mathav enda mummy samperiknuo mummyda health samperiknuo Amma mathav angruiknemma Amma enda mummy

  • @josmisebastian139
    @josmisebastian139 3 місяці тому

    Ammee mathavee njagalk e month pregnant akan enne anughrahikane🙏🙏🙏

  • @susanansal4769
    @susanansal4769 4 місяці тому

    ❤😂😢😮😊

  • @StellaMaria-ht1xq
    @StellaMaria-ht1xq 4 місяці тому

    മാതാവേ ഞങ്ങൾ വായ്പ കൊടുത്തിരിക്കുന്ന മുഴുവൻ പൈസയും തിരിച്ചു കിട്ടുവാൻ അവിടുത്തെ തിരുകുമാരനോട് പ്രാർത്ഥിക്കണേ

  • @user-yt2vk6fp8f
    @user-yt2vk6fp8f 2 місяці тому

    Amme please cure my Rosemary

  • @dinnybenny8765
    @dinnybenny8765 4 місяці тому

    Ente moludevisaproblemmattitaranae