Sukhamo Devi | Flowers | EP# 367

Поділитися
Вставка
  • Опубліковано 25 сер 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

КОМЕНТАРІ • 132

  • @DileepKumar-cr8xq
    @DileepKumar-cr8xq Місяць тому +34

    ഇനി ഉള്ള എപ്പിസോഡ് ൽ ദേവി , ഭാർഗവി ഒഴിച്ച് ബാക്കി ഉള്ള വരെ കാണിച്ചാൽ 👍👍👌 മീര, ഗിരീഷ് സൂപ്പർ ആയിട്ട്ണ്ട് 👍👍♥️. ഇന്ന് സൂപ്പർ എപ്പിസോഡ് ആ യിരുന്നു. മീര, ഗിരീഷ് & രജനി combo സൂപ്പർ ആ യിരിക്കും ♥️♥️♥️meera & രജനി സൂപ്പർ acting ♥️♥️♥️👍👌👏

  • @sheebakgm5212
    @sheebakgm5212 Місяць тому +8

    രജനിയും ഗിരീഷും തമ്മിൽ ഒന്ന് കാണണം വല്ലാതെ കൊതിക്കുന്നു

  • @user-ml4md5mt1p
    @user-ml4md5mt1p Місяць тому +64

    നന്ദൻ ഇതു പോലെ സംസാരിക്കാണം നന്ദൻ വീട് മാറി താമസിക്കണം

    • @saradaagrasala8548
      @saradaagrasala8548 Місяць тому

      വെറുതെ സംസാരിച്ചിട്ടെന്തു കാര്യം ആ തള്ളയെ follow ചെയ്ത് അവരുടെ കള്ളത്തരം കണ്ടുപിടിയ്ക്കട്ടെ real hero അങ്ങനെയാണ്

  • @shoukathali3067
    @shoukathali3067 Місяць тому +51

    ആ മിരാക് ഒരു അച്ഛനും അമ്മയും ഉണ്ടാലോ 😂ആകെ ഒരു മോൾ എന്താ അവർ തിരിഞ്ഞു നോക്കാതെ 😃😃😃

  • @sajeevansaji2856
    @sajeevansaji2856 Місяць тому +49

    ഈ പ്രഭവതിയെ ചങ്ങലക്ക് ഇടേണ്ട സമയം കഴിഞ്ഞു

  • @user-mr8iz5xj2t
    @user-mr8iz5xj2t Місяць тому +5

    നന്ദൻ പൊളിച്ചേ അങ്ങനെ തന്നെ വേണം പ്രഭയ്ക്ക് ഇനിയും ഒരോന്നു ഒരോന്നു തെളിയണം

  • @meeraponnu8519
    @meeraponnu8519 Місяць тому +15

    അടിപൊളി എപ്പിസോഡ് 😊

  • @user-ee9gh1jo4l
    @user-ee9gh1jo4l Місяць тому +25

    ദേവികയുടെ correct ഭയങ്കര ബോറാ..

  • @thisishowiwin6486
    @thisishowiwin6486 Місяць тому +17

    Girish is the real hero and meera is the real heroine of this serial

    • @saradaagrasala8548
      @saradaagrasala8548 Місяць тому +9

      ഒരേ സമയം രണ്ടു പേരെ വല വീശുന്നവൾ😂 😂

    • @thisishowiwin6486
      @thisishowiwin6486 Місяць тому

      @@saradaagrasala8548 😅😅👍🏾👍🏾

    • @NaniKerala
      @NaniKerala Місяць тому

      ​@@saradaagrasala8548😮😅😊😊 4:49 0

  • @mijiram7567
    @mijiram7567 Місяць тому +16

    അവര് രണ്ടു പേരും വീട് മാറി താമസിക്കണം

  • @julieanu6283
    @julieanu6283 Місяць тому +36

    മീരയുടെ മാതാപിതാക്കൾക്ക് അവളെ അന്വേഷിക്കണ്ടെ #

    • @jalajas1376
      @jalajas1376 Місяць тому +3

      അവർക്ക് വേറെ ജോലി കിട്ടി😂

    • @saradaagrasala8548
      @saradaagrasala8548 Місяць тому

      ​@@jalajas1376അവർ രക്ഷപ്പെട്ടു😂

    • @jayasreeradhakrishnan7211
      @jayasreeradhakrishnan7211 Місяць тому

      Ethu serial aannu.no question

  • @muhammedbishara7199
    @muhammedbishara7199 Місяць тому +13

    ഇന്നത്തെ എപ്പിസോഡ് നല്ല രസമുണ്ടായിരുന്നു സ്കിപ് അടിക്കാതെ കണ്ടു തീർന്നത് അറിഞ്യില്ല❤

  • @vijayalakshmyunni7718
    @vijayalakshmyunni7718 Місяць тому +5

    Meera is under a major accident and her parents have not been informed strange.

  • @vijayalakshmyunni7718
    @vijayalakshmyunni7718 Місяць тому +5

    How many more episodes will the director make the madam bulldoze everybody with her devious talks. Was she the one who caused Siddhu’s accident????

  • @saradaagrasala8548
    @saradaagrasala8548 Місяць тому +45

    സ്വന്തം കാര്യം നോക്കാൻ പറ്റാത്ത ദേവിയാ രജനിയ്ക്ക് life ഉണ്ടാക്കാൻ നോക്കുന്നത്😂😂🤣🤣

    • @jalajas1376
      @jalajas1376 Місяць тому +3

      വളരെ ശരിയാണ്

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +70

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @binduprasad7977
    @binduprasad7977 Місяць тому +13

    മീര ഒക്കെ അറിയണം

  • @ranipappachan2092
    @ranipappachan2092 Місяць тому +5

    Vrutham theernnille ithuvare deviyude, serial theerumbol enkikum nandhu Devi family life. Aarambhikkumo? Aarkkariyaam

  • @raveendralalgopalan9845
    @raveendralalgopalan9845 Місяць тому +14

    കാണികളെ ഇങ്ങനെയും പൊട്ടൻ കളിപ്പീകാമോ mr അടിമാലി

  • @Navathejvk
    @Navathejvk Місяць тому +25

    രജനിയുടെ നല്ല കാലം വരുമോ കാത്തിരിക്കും❤❤❤🥰🥰🥰👍🏻👍🏻

    • @user-gp2jx3th8q
      @user-gp2jx3th8q Місяць тому +4

      അതുതന്നെയാ വരാൻ പോകുന്നത് അതാണല്ലോ ഇപ്പോ മീരക്ക് ഗിരീഷിനെ കാണാൻ തോന്നിയതും അതേസമയം തന്നെ രജനി ഹോസ്പിറ്റലിലേക്ക് പോകുന്നത് ഇനിയിപ്പോ അവർ രണ്ടുപേരും അവിടെവച്ച് കണ്ടുമുട്ടും പിന്നാലെ നന്ദനം ദേവി യും വരുന്നുണ്ടല്ലോ അപ്പോ എല്ലാം സെറ്റ്😂

  • @SinanCb-rh9pi
    @SinanCb-rh9pi Місяць тому +5

    Asianet serialil bharthavu ittashirtnte bakki peece kondum chechiyum top adichadano😅

  • @sarammajohn3449
    @sarammajohn3449 Місяць тому +9

    നന്ദൻ വീട് വിട്ട് പോകണം

  • @nisanariyasnisanariyas2986
    @nisanariyasnisanariyas2986 Місяць тому +3

    ഇത് ഒന്ന് നിർത്തിക്കൂടെ 🙏🏻🙏🏻

  • @ibrahimkaleel893
    @ibrahimkaleel893 Місяць тому +15

    Nandhan paranath ishtapettavarundo undegil like

  • @Mhdshaheem11
    @Mhdshaheem11 Місяць тому +5

    11 mani kazhin kanunna var likevaddi

  • @user-zt4kk1mm7s
    @user-zt4kk1mm7s Місяць тому +5

    ഈമുരളി നന്ദനേക്കാൾ പ്രായംകൊണ്ട് മൂത്തതാണല്ലൊ

    • @binduhariharan3378
      @binduhariharan3378 Місяць тому +4

      പുള്ളിക്ക് വലിയ പ്രായം ഒന്നുമില്ല, ഒരു 33 വയസ് കാണും. ഇതിനു മുമ്പ് ഉണ്ടായിരുന്ന വിവേക് ഗോപൻ നു 41 വയസ് ഉണ്ട്‌. അയ്യാൾ ജിമ്മിൽ ഒക്കെ പോവുന്ന കൊണ്ടു വലിയ പ്രായം തോന്നിക്കില്ല. പക്ഷേ ആക്ടിങ് വിവേക്നെക്കാൾ ഇയാൾ തന്നെ ആണ് better

    • @saradaagrasala8548
      @saradaagrasala8548 Місяць тому +2

      വിവേകിന് acting ഇല്ല മസിൽമാത്രം😂

  • @Salijafar
    @Salijafar Місяць тому +2

    Ith nandhante veedalle ennitt prabavathy show kattunnu enn thonniyavaranda

  • @S8a8i
    @S8a8i Місяць тому +18

    മീര ഇനി രഞ്ജിനിക്കും പാര ആവുമോ, 🤔

  • @geethak5966
    @geethak5966 Місяць тому +5

    Devi യുടെ അഭിനയം പോരാ

  • @ajithak4560
    @ajithak4560 Місяць тому +3

    ഗിരീഷേട്ടൻ സൂപ്പർ

  • @user-xn3ib2ro9n
    @user-xn3ib2ro9n Місяць тому +5

    Meera ini girishine premikumo.. Rajanik thavavedana avumo 😂

  • @vijayalakshmyunni7718
    @vijayalakshmyunni7718 Місяць тому +4

    Anyways to get 10k daily six days a week since time immemorial who will say no?by any chance is Aishwarya the producer…??????🤔🤔

  • @user-hy8ut3bq9k
    @user-hy8ut3bq9k Місяць тому +3

    നന്ദൻ ഇങ്ങനെ ആക്റ്റീവ്. ആകു പ്രതിഷേധിക്ക്

  • @Amritha-sg1ig
    @Amritha-sg1ig Місяць тому +4

    പ്രഭാ എല്ലാം തെറ്റ് ചെയ്തിട്ട് പാവം ദേവിയെ കുറ്റപെടുത്തുന്നു 😢

  • @geethak5966
    @geethak5966 Місяць тому +3

    deviഎപ്പോഴും സാരി ഉടുത്തു ' നിലനിൽക്കുന്നു എന്തായിത്

  • @sunithathoppil1576
    @sunithathoppil1576 Місяць тому +6

    ❤മുരളിസൂപർ❤❤❤❤❤❤

  • @user-ml4md5mt1p
    @user-ml4md5mt1p Місяць тому +14

    പ്രേഭ ക് തിരിച്ചടി കിടണം

    • @ApputhiHasun
      @ApputhiHasun Місяць тому +1

      Awallu thalarnnu kidakanam Davi nokkanam

  • @user-hy8ut3bq9k
    @user-hy8ut3bq9k Місяць тому +3

    ഇനി പണയം വേണ്ട നന്ദ

  • @lathak7981
    @lathak7981 Місяць тому +12

    ഗിരീഷ് കുറഞ്ഞ ഭാഗം kalakki പിന്നെ മീരയും തെറ്റില്ല നന്ദൻ ഇതേപോലെ പോകയാണെങ്കിൽ രക്ഷപെട്ടു മുരളി 👍🏼ദേവികയുടെ വായ്കൊണ്ടുള്ള
    കളി ഭ്രാന്ത് പിടിപ്പിക്കുന്നു രജനി 👍🏼പ്രഭായെ എങ്ങനെയെങ്കിലും ഒതുക്കാനുള്ള വഴി ഉണ്ടായാൽ രക്ഷപെട്ടു

  • @manumolmol3655
    @manumolmol3655 Місяць тому +8

    ഈ തള്ളയെ എടുത്ത് കളഞ്ഞു ടെ . എന്നാൽ ഈ കഥ നന്നാകും.... ഭയങ്കര ബോറ കഥ.

  • @fahadmon2283
    @fahadmon2283 Місяць тому +2

    Meerayudeparantsevdaya

  • @user-yj6fr2ce5u
    @user-yj6fr2ce5u Місяць тому +4

    Devika meeraye kaanilla wedding kazhinjathu parayathilla acting valare bora devikaude meeraum prabhavathium nand ante thalel vechu kallatharam kali best ithu nere aavane sathyam purathu varanam ippo bora athu valichuneetti kaanikkunnu

  • @BijiMol-ic4ln
    @BijiMol-ic4ln Місяць тому +3

    Kai uyarthi padichupoyi eeee ammachi😢😢😢😢

  • @sudhasalim6123
    @sudhasalim6123 Місяць тому +3

    Yes

  • @SaseendranSasi-eh2jm
    @SaseendranSasi-eh2jm Місяць тому +2

    Meera yude parents annuashichal story moove avukaill angane storyude, ____marmam vum audiance neyum ___storyude climax vare kooty pokum athane script writerude technic

  • @AbuMubi-nw2yh
    @AbuMubi-nw2yh Місяць тому +3

    Meerakulla puthiya pair ആണോ

  • @sindhusreenivasan9862
    @sindhusreenivasan9862 Місяць тому +1

    കുത്തുകൊണ്ട പേര് കേട്ട നാടൻ ജീവിച്ചിരിപ്പുണ്ടോ.. ഒരു കുഞ്ഞു പോലും ആ വിവരം അറിഞ്ഞില്ല 😂😂😂

  • @Jessna_23
    @Jessna_23 Місяць тому +10

    meera angane oru line koodi valikkan nokkunnu. 😂😂

    • @saradaagrasala8548
      @saradaagrasala8548 Місяць тому +4

      അതേ😂 രജനിയുടെ കാമുകനേയും അവൾക്കു വേണം😂🤣

  • @zaibunnissat4795
    @zaibunnissat4795 Місяць тому +2

    Meera ! Avalk achanum ammsyum undu.Entha makale upekshicho? Oru phone Callum illa.

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 Місяць тому +9

    Deviye onnu sttrongakikude

    • @reenaphilip4422
      @reenaphilip4422 Місяць тому +6

      Athe..erthu neravum karanjondu irikkuva 😅

  • @nazimonbasheerka6692
    @nazimonbasheerka6692 Місяць тому +6

    ബോർ സീരിയൽ

  • @user-os7em3so6w
    @user-os7em3so6w Місяць тому +4

    1 മണി കഴിഞ്ഞു വന്നവർ ലൈക്ക് ചെയ്യുവോ

  • @mrsawab199
    @mrsawab199 Місяць тому +3

    😅episode super

  • @ramlathamreen7944
    @ramlathamreen7944 Місяць тому +2

    Anjuvinn ith thanne venam😂

  • @nanbi5030
    @nanbi5030 Місяць тому +9

    Meerada, achanum ammayum phone vilikarille

  • @rosilinantony4763
    @rosilinantony4763 Місяць тому +16

    മീരയെ കാണാൻ ദേവിക പോകുന്നത് ഇഷ്ടമുള്ളവർ ഒരു ലൈക്ക് അടിക്കുക

  • @anandarvin7988
    @anandarvin7988 Місяць тому +2

    🙏❤️

  • @user-mp1zf5th1j
    @user-mp1zf5th1j Місяць тому +7

    SK Sir, ningalkku ee serial ondu nirthan pattumo

    • @meeraponnu8519
      @meeraponnu8519 Місяць тому +2

      നിങ്ങൾ ഇഷ്ടമില്ലെങ്കിൽ കാണാതെ ഇരുന്നാൽ പോരെ 😂

  • @user-gp2jx3th8q
    @user-gp2jx3th8q Місяць тому +4

    അയ്യോ അവൻറെ ഒരു ഇംഗ്ലീഷ് പത്രം വായന ഇവനാരാ ഇംഗ്ലീഷ് പ്രൊഫസർ ഓ ഇംഗ്ലണ്ടിലോ മറ്റോ ആണോ ഇത് ഷൂട്ട് ചെയ്യുന്നത്

  • @user-zx8jd8ct6o
    @user-zx8jd8ct6o Місяць тому +2

    😊❤

  • @SanuJose-fp1tr
    @SanuJose-fp1tr Місяць тому +2

    500 എപ്പിസോഡ് thrtuvo

  • @ruksanabazil9628
    @ruksanabazil9628 Місяць тому +1

    ചേച്ചി ഭംഗി കൂടി വരുന്നു

  • @lisymolviveen3075
    @lisymolviveen3075 Місяць тому +3

    👍👍👍👍❤🎉

  • @SibyRegz92122
    @SibyRegz92122 Місяць тому +3

    Kraphavathike pattiya Meera...this suicide also put it on top of Nandan...same like kraphavathi putting everything on Devi....cheee.... onnum nirthuno eee thallaaayude serial....why the heck Devi is like this... just keeping listening everything from everyone...and keep crying...that will make your life happy

    • @saradaagrasala8548
      @saradaagrasala8548 Місяць тому

      ആ തള്ളയ്ക്കു വേണ്ടി എടുക്കുന്നതല്ലേ പറഞ്ഞിട്ടു കാര്യമില്ല അവർക്ക് കഞ്ഞി കുടിച്ചു പോകാൻ വേണ്ടി മാത്രം അവർക്ക് superstar നെ കണ്ട് സിനിമയിൽ chance നോക്കിക്കൂടേ🤔🙄🤔😠😡

  • @pingamiKuttyactivist
    @pingamiKuttyactivist Місяць тому +6

    We’re Team Meera-Girish 🎉

  • @mrinalinidevi7671
    @mrinalinidevi7671 Місяць тому +2

    ദേവിയുടെ വായും പൊളിച്ചുള്ള നിൽപ്പ് കാണുമ്പോൾ ദേഷ്യം വരുന്നു..നന്ദുവിനെ സംസാരിക്കാൻ അനുവദിക്കാതെ വലിച്ചു കൊണ്ടു പോകുന്നതു കണ്ടപ്പോൾ ഒന്നു കൂടി വെറുത്തു.. ഈ പ്രഭാവതി തള്ളയുടെ വട്ട് എന്നവസാനിക്കും..

  • @user-mp1zf5th1j
    @user-mp1zf5th1j Місяць тому +3

    Edupole ulla director bore aaa

  • @unni116
    @unni116 Місяць тому +4

    അടിപൊളി episode 👍

  • @radhakrishnann2195
    @radhakrishnann2195 Місяць тому +2

    എല്ലാ കഥാപാത്രങ്ങളെയും ഇത്ര ബോറയിട്ടു അവതരിപ്പിച്ച ഒരു സംവിധാകൻ... പതിനെട്ടാം നൂറ്റാണ്ടിലെ ദേവിക.. പതി നേഴാംനൂറ്റാണ്ടിലെ പ്രഭാവതി.

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Місяць тому +13

    കുഞ്ഞേ കുഞ്ഞേ ഉണരൂ നീ kunjikkannu തുറക്ക് നീ ഹോ ഭാർഗവി യുടെ കുഞ്ഞു വിളി കേട്ടു മടുത്തു പണ്ടാരം 😄😄😄

  • @lalukuttyvarghese1601
    @lalukuttyvarghese1601 Місяць тому +1

    Where is nandan’s father?

  • @fahadmon2283
    @fahadmon2283 Місяць тому +1

    Devißimpathiovarakanda

  • @philominageorge6023
    @philominageorge6023 Місяць тому +1

    ❤❤❤❤

  • @sarammajohn3449
    @sarammajohn3449 Місяць тому +3

    നന്ദൻ വ

  • @sumank4167
    @sumank4167 Місяць тому +6

    Pranaya valla velliyum edamo😂😂😂😢😮😮😮😅😅😅😅😊😊😊

  • @sarasammasivan9993
    @sarasammasivan9993 Місяць тому +1

    Nandane anusarikkatha devi husbandinu paranju nirthan pattille

  • @mohammedmusthafa2503
    @mohammedmusthafa2503 Місяць тому +2

    Undd🥸

  • @anuanuzzz4681
    @anuanuzzz4681 Місяць тому

    Innu kanunnavar

  • @monhafiz801
    @monhafiz801 Місяць тому +6

    Third

  • @pingamiKuttyactivist
    @pingamiKuttyactivist Місяць тому +9

    Pennu konthan Nandan. Oru aanukutty aayi ennanu ninne ee serial avatharipikuney? Murli polay friend allay Meera? Entha rich aalukaley oru proper reason ilathay negative ayi kaanikuney? Prabha makes sense! she’s totally rational! Meerayude life and death porattam kalum valuthalla Deviyudey potta pedi pani!. Pinne shathrunodum mariyatha kanikanam ennu pulicha dialogue konthan Nandan paranjallo -- ee Rajni enna potta character inu ithuvaryum avarudey family friend aya Meera ye onnu visit cheiyan, comfort kodukan ithuvareyum thonnatha enna valicha swabhavam anu? Lalettan parayune polay ayeee ayeeee mosham! Man what a disgusting attitude 🤢🤮

    • @saradaagrasala8548
      @saradaagrasala8548 Місяць тому +3

      മീര ഒരേ സമയം പ്രകാശനേയും കൊണ്ടു നടന്നു😂 വലിയ Show കാണിച്ചിട്ട് പ്രഭയുടെ അടിമയായി കിടക്കുന്നു😂നന്ദനോട് friend പോലെയല്ല behave ചെയ്തതും താലി പോലും അഴിക്കാതെ അത് ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു ഇനിയും അവൾ നന്ദനെ പ്രേമിയ്ക്കാനേ നോക്കൂ പ്രഭ പറയുന്നതു കേട്ട് വ്യക്തിത്വമില്ലാത്ത കഥാപാത്രം😂😂😂🤣🤣

  • @soumyasoumya9633
    @soumyasoumya9633 Місяць тому +5

    Second

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 Місяць тому

    Ee jandhune oke angu thurannu paranjude

  • @beenamohamed3156
    @beenamohamed3156 Місяць тому +4

    മീരയുടെ കണ്ണും നോട്ടവും ബോർ

  • @jalajasudha900
    @jalajasudha900 Місяць тому +2

    Ee thallakk nirtharayille! Sadha samayam nirtheda, mindaridh 😡😡😡😡

  • @sheebakgm5212
    @sheebakgm5212 Місяць тому

    നന്നായിട്ടുണ്ട് പ്രഭ മണ്ണിരയെ പോലെ ഇനിയും ചുരുളണം നന്ദനും മുരളിയും ഭാർഗവിയും ചേർന്ന് ചുരുട്ടണം നന്ദൻ ഒരിക്കലും മീരയെ വിട്ടു കൊടുക്കരുത്

  • @sheejashalushalu5017
    @sheejashalushalu5017 Місяць тому

    കുത്ത് കൊണ്ട പ്രകാശ് വീട്ടിൽ പോയി. ഇവളെ ഹോസ്പിറ്റലിൽ ഏറ്റെടുതോ.

  • @anthummavanraju7559
    @anthummavanraju7559 Місяць тому +4

    First

  • @jasiashru9691
    @jasiashru9691 Місяць тому +2

    Sixth

  • @FaisalFathah
    @FaisalFathah Місяць тому +2

    പ്രഭ നെ റൂമിൽ പൂട്ടി ഇട് ഭക്ഷണം കൊടുക്കരുത്

  • @kabeerpk607
    @kabeerpk607 Місяць тому +4

    Fifth

  • @user-ng6xz4oz4w
    @user-ng6xz4oz4w Місяць тому +4

    ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @eirinecj9624
    @eirinecj9624 Місяць тому +3

    Fourth