ഒരു കോടി പരിപാടി അവസാനിക്കുന്നതിൽ വിഷമം ഉണ്ട്. വിജ്ഞാനത്തിനെക്കൾ എത്രയോ ആളുകൾക്ക് സഹായം നൽകിയിരുന്ന പരിപാടി ആയിരുന്നു 🙏 S K N ന് എല്ലാവിധ നന്മ്മ കളും നേരുന്നു 🙏🙏🙏
നല്ല നിഷ്കളത്തമുള്ള മുഖരും നല്ല സംസാരവും സുസ്മിത മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഉടനെ ബിഗ് സ്കീനിൽ കാണാനും സാധിക്കട്ടെ സോറി മോളെ സീരിയൽ പൊതുവെ കാണാറില്ല സിനിമയിൽ വന്നാൽ കാണാം
Susmitha🥰❤️😍😊 looking very beautiful and innocent. Love you so much💕💕 സുസ്മിതയെ കാണാനുള്ള ഇഷ്ടം കൊണ്ട് നീയും ഞാനും ഒരു episode പോലും വിടാതെ കാത്തിരുന്നു കണ്ടിരുന്നു. സുഖമോ ദേവിയും Super duper hit ആകട്ടെ . ഇനിയും ഉയരങ്ങളിലെത്താൻ ആശംസിയ്ക്കുന്നു. May God Bless you🙏😊❤️😍🥰💕🙏
SK sir Qataril Ninnu oru stiran preshakan anu njan , adpoli programayirunnu. Paripadiyilum upari Sreekandan Nair Enna Nanmayulla Oru pachayaya Manushane Lokam ariju Ee programiloode 🙏. Eee programiloode Njangale karayippukkukayum chirippikkukayum cheyta Flowersinu Nanni 🙏 also we are waiting Second part 🥰🥰
പ്രിയപ്പെട്ട ശ്രീകണ്ഠൻ നായർ സാർ, അടുത്ത സീസണിൽ ആദ്യ contestant ആയി റിയാസ് സലിമിനെ കൊണ്ടു വരണേ...അതിനു ശേഷം കിടിലം ഫിറോസ് രണ്ടാമത്തെ ഗസ്റ്റ് ആയി കൊണ്ടു വരണേ പ്ലീസ്...
സുസ്മിതനെ കണ്ടിട്ടാണ് ആസീരിയൽ ഞാൻ കാണാൻ തുടങ്ങിയത്. നല്ല അഭിനയമാണ്.
കല്യാണം കഴിക്കില്ല എന്ന് വെറുതെ പറയുകയാ . വൈകാതെ കേൾക്കാം ആ പ്രേമവിവാഹ വാർത്ത. ആശംസകൾ .
ഒരു കോടി പരിപാടി അവസാനിക്കുന്നതിൽ വിഷമം ഉണ്ട്.
വിജ്ഞാനത്തിനെക്കൾ എത്രയോ ആളുകൾക്ക് സഹായം നൽകിയിരുന്ന പരിപാടി ആയിരുന്നു 🙏
S K N ന് എല്ലാവിധ നന്മ്മ കളും നേരുന്നു 🙏🙏🙏
ശ്രീലക്ഷ്മി ❤
നല്ല നിഷ്കളത്തമുള്ള മുഖരും നല്ല സംസാരവും
സുസ്മിത മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
ഉടനെ ബിഗ് സ്കീനിൽ കാണാനും സാധിക്കട്ടെ
സോറി മോളെ സീരിയൽ പൊതുവെ കാണാറില്ല
സിനിമയിൽ വന്നാൽ കാണാം
❤❤
നീയും ഞാനും പ്രക്ഷകർ ഉണ്ടോ😊
Yes❤️🥰💕😍😊
Yes
ഉണ്ട്
Last chali aaki😒 sankadaayu
Yes
Devi❤️നിഷ്കളങ്കമായ മുഖം....ചിരി😍👌ഒത്തിരി ഇഷ്ടാണ് ട്ടോ❤️❤️❤️
Susmitha🥰❤️😍😊 looking very beautiful and innocent. Love you so much💕💕 സുസ്മിതയെ കാണാനുള്ള ഇഷ്ടം കൊണ്ട് നീയും ഞാനും ഒരു episode പോലും വിടാതെ കാത്തിരുന്നു കണ്ടിരുന്നു. സുഖമോ ദേവിയും Super duper hit ആകട്ടെ . ഇനിയും ഉയരങ്ങളിലെത്താൻ ആശംസിയ്ക്കുന്നു. May God Bless you🙏😊❤️😍🥰💕🙏
Te jj
Ywe😊😊9
Yu8😊😊,drguuiugh😊
നല്ല നിഷ്കളങ്ക മായ ശ്രീയുള്ള മുഖം......❤❤
SK sir Qataril Ninnu oru stiran preshakan anu njan , adpoli programayirunnu. Paripadiyilum upari Sreekandan Nair Enna Nanmayulla Oru pachayaya Manushane Lokam ariju Ee programiloode 🙏. Eee programiloode Njangale karayippukkukayum chirippikkukayum cheyta Flowersinu Nanni 🙏 also we are waiting Second part 🥰🥰
, പാവം കുട്ടി. നല്ല സംസാരം 🥰ജാഡയില്ല
സുസ്മിതയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤
മഞ്ജു വാരിയർ ചേച്ചിടെ sound പോലെ
മഞ്ജു വാരിയരുടെ സൗണ്ട്.... മഞ്ജു വിനെപ്പോലെ ഉയർന്നു വരട്ടെ മോളേ. നല്ല സംസാരം 🥰🥰🥰
സുസ്മിതയെ കാണാൻ ആണ് സുഖമോ ദേവി കാണുന്നത് സുന്ദരിക്കുട്ടി 🌹
സുസ്മിതേടെ നാടൻ ലുക്കാണ് ഭംഗി
Manju chechide voice poleyundu❤
Yes true
Sushmita അഭിനയം ഇഷ്ടമായി
Super seriyal sugamo devi 👍👌🥰👍🥰🥰
The ഷെഫ് പോലെ ഉള്ള പരിപാടി തുടങ്ങണം 😅👍👍👍അടിപൊളി ആയിരുന്നു
Zee keralam Neeyum njunum fans like here👇❤
Sreelekshmi. .
Yes. ശ്രീലക്ഷ്മി രവി ചന്ദ്രവർമ്മൻ🥰❤️😍💕👍
പാവം, simple girl, Guruvayoor കാർ ഒക്കെ അങ്ങനെ ആണ്
Kalyanathinte karyam paranjath crt aan😅aanaayallum pennayallum risk elements orupaadu und. Kalyanam kazhiyathe jeevikunath normalise cheyyanam, ellavarum kettunnu enn paranj nirbhadich kettenda avashyam ella.
Kochinte trisoor basha kekkan nalla rasamund
വിദ്യാഭ്യാസമുള്ള മകനും MLA യുമായ അച്ഛനും അമ്മയെ ( ഭാര്യയ ) ഇത്രക്കും പേടിക്കുന്നതു് വളരെ വളരെ ബോറാണ്.... അത് ഉൾക്കൊള്ളുവാൻ പറ്റുന്നില്ല...
God bless you and your family 🙏🙏🙏🙏
സുസ്മിത chechiiii 🥰❤️❤️❤️❤️❤️
പ്രിയപ്പെട്ട ശ്രീകണ്ഠൻ നായർ സാർ, അടുത്ത സീസണിൽ ആദ്യ contestant ആയി റിയാസ് സലിമിനെ കൊണ്ടു വരണേ...അതിനു ശേഷം കിടിലം ഫിറോസ് രണ്ടാമത്തെ ഗസ്റ്റ് ആയി കൊണ്ടു വരണേ പ്ലീസ്...
Athinu sesham Dr Robin and Jasmin with Nimisha varanam. Polikkum.
അവസാനത്തെ എപ്പിസോഡിൽ, അനുഭവ സമ്പത്ത് കൂടുതലുള്ള.. ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും കഴിവുള്ള ഒരാളെ പ്രതീക്ഷിച്ചു
നീയും ഞാനും നല്ലസീരിയൽ
സുസ്മിത നല്ല അഭിനന്ദനങ്ങൾ നിയു ഞ നു സുഖം മോ ദേവി ൽ കണ്ടു സൂപ്പർ ആണ്
എന്ത് ഭംഗിയാ സുസ്മിത ❤
Our sree❤❤❤
ക്യാപ്ഷൻ കണ്ട് സുഗമോ ദേവി പാട്ടിൽ അഭിനയിച്ചിട്ടുണ്ടെന്ന് വിചാരിച്ചവർ ഉണ്ടോ 😀😀
Illa.
Yes😅 I googled the old movie
Njan vicharichu
Yes
എത്രയോപേർ ഉണ്ടായിരിക്കാം എനിക്കും തോന്നിയിരുന്നു പക്ഷെ ഒരു തന്ത്രം
manju warier sound
500 episodil kazhiyum ennanu karuthiyathu ❤❤ nalle program ayirunnu knowldege frut full program ❤💥💥💥🥰
We are waiting for Flowers I karode super 👌
Devii..❤❤❤
So cute n beautiful..
Innocent face 😘
പാവം കുട്ടി നന്നായിരുന്നു
Like serial acting in real life also innocent girl it seems.❤❤
Manju variare samsaram thonniyaverudo
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Adipoli serial anu Kollam susmiths
Jolichu nilkkumpol kashmirilum Amerikkayilum kondupokan Alundavum 👉Sookshichal dukkikanda mole 😊
ഷിജു അബ്ദുൽ റഷീദ് ചേട്ടനെ കൊണ്ട് വരണം plz
ആദ്യത്തെ സീരിയലിൽ ഈ കുട്ടിയുടെ ഭംഗി മാത്രം കണ്ടിട്ടാണ് kaanaan😂തുടങ്ങിയത്.
Next season nu vandi waiting 💙💙💙💙💙 skn
DEVI MOLKU VENDI PRARTHIKUNU ❤❤❤❤❤
Good serial
Molude afinayam super
Sree😍😍😍
Manju warriar nte voice🙄🙄
കമെന്റിടുന്നവർ ഒന്ന് സൂക്ഷിച്ചിടുക അല്ലേൽ നാട്ടുകാർ അഡ്രെസ്സ് തപ്പിയെടുത്തു വന്നു thallum
Nalla samsaram ❤ kananum sundhari aanu😊
Sukamodeevi super Davila sooper akter
❤
Susmitha❤❤
So sweet Susmita all the best
Orukodiyil professor T. J.joseph ine konduvarumo...plzz...story kelkanrnnu....
S. K. N കേരളത്തിന്റെ അഭിമാനം
മഞ്ജു വാര്യർ വോയ്സ് പോലെ തോന്നുന്നു 😊
ഹസ്തിനപുരി കണ്ണമ്മ 😁🔥
സൂപ്പർ സുസ്മിത സൂപ്പർ
Susmithaya orupadidhttam
Inghan ea paripailek 2yers ago syachirnnu ichu
Season 2vil njanum🤓
ഈ പ്രോഗ്രാം മിസ്സ് ചെയ്യും
Athe 10 Episode Koodi Kazhinju Theerkkam Aayirunnu
Nalloru nadiyayi varum susmitha yenna Devika
Super program ayyirrnu 💙💙💙💙💙
Cute and beautiful
Manju chechide sound
സത്യം 👍
Super 👍
സുസ്മി 😘😘😘😘😍😍😍😍😍
Sree susmi
🥰
Sundariyanu kto
Enita ithu vare അപ്‌ലോഡ് chiythilaa sukumodevi😢😢
Susmitha nandhune kalyanam kazhichoode nalla cherchayane
Thanks skn❤
സൂപ്പർ ❤️🤣🤣👍
Correct manjus speech
Susmi ❤❤❤
500 episodes complete cheyyamaayirunnu. 😔
ജീവിതത്തിൽ ഒരുപാട് കഷ്ട്ടപെട്ടു
Aale ippo nalla strong aayallo
Sudden start 2
Ok 👍
Banasura dam wayanad ahnennu ariyathathau moshamayipoyii elupumulla question alle susmitha Prabhakaran
ശ്രീ കണ്ഠൻ നായരേ വൈകുന്നേരം വരെ പോരാടി അവസാനം ആയുധം വച്ച് കീഴടങ്ങി എല്ലേ
Dear SKN expected some One special..u made it boring..😅
Supper❤
Sree
Super episode
Sreemole iove you
Susu.....my classmate
ആണോ?
❤❤❤
Sughamillae devi😂
Njan kanum
എല്ലാവരും സത്യം പറഞ്ഞിട്ട് പോയ ഒരേ ഒരു ഷോ ഒരുകോടി
Oru kody nirthiyo
Yes but season 2 will come soon.
വെരി niec
❤❤❤❤❤yousupper
എന്തിനാണ് ഇവർ ഇത്ര മോശം റോളിൽ അഭിനയിക്കുന്നത്? വേറെ പണി നോക്കിക്കൂടെ?
മോളെ, ഇതിൽ പറയുന്നത് ബഹുമാനം വേണമെന്ന്, ഇത് കേട്ട് ബഹുമാനം കാണിച്ചേ ആൾകാർ അടുത്തേക്ക് അണയാതെ നോക്കിക്കോ
😂
😂
❤