മനോഹരമായ വാഹനമാണ്.. വാഹനത്തിൻറെ രൂപഘടന എന്തുകൊണ്ടും ഒരു ഇലക്ട്രിക് സ്കൂട്ടറിന് ഓളം ഭംഗിയുള്ളതാണ്... ഭാവിയിൽ ഈ മോഡലിന്റെ ഇലക്ട്രിക് വേർഷൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു..... Thank you sir for presenting this model... 💕💕
External fuel filler & multipurpose key slot കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ. ഒരു 125cc variant കൂടെ ഉടൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു!!!
Most modern and spotty model ever seen from Hero Motors ❤. “Zoom” is full International touch 🤝. Big Big step up from Hero Motors. Proud to be an Indian 🇮🇳 company 💪
This is my favourite channel. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.😍🤍
🛵 കാണാൻ നല്ല ഭംഗിയുള്ള സന്തോഷം ജനിപ്പിക്കുന്ന വാഹനമായി അനുഭവപ്പെടുന്നു. കോർണറിന് ലൈറ്റ്, ഈ സെഗ്മെന്റിലെ വലിയ വീലുകൾ, നല്ല നിർമ്മാണനിലവാരം എന്നിവ 110 cc സെഗ്മെന്റിൽ XOOM നെ നമ്പർ1 ആക്കുമെന്ന് കരുതുന്നു.
ഞാൻ ഇങ്ങനെ കേൾക്കുന്നു, hero വാഹനങ്ങൾ മോശം ആണ് എന്ന് ഒക്കെ. പക്ഷെ പഴയതുപോലെ ആയിരിക്കില്ല ഇപ്പൊ.... ഇപ്പൊ മിക്കവാറും ഉള്ള വാഹനങ്ങൾ എല്ലാം നല്ലതതിരിക്കും
ഞാൻ ലാസ്റ്റ് ആണ് ഇത് മാസ്ലോയുടെ എൻജിൻ തന്നെയാണെന്ന് അറിഞ്ഞത് ഇത്രയും തല്ലിപ്പൊളി ഒരു സ്കൂട്ടർ ഇന്ത്യയിൽതന്നെ ഇറങ്ങിയിട്ട് ഉണ്ടാവില്ല എൻറെ കയ്യിൽ 2018മോഡൽ മാസ്ട്രോ എഡ്ജ് ഉണ്ട് ഇത്രയ്ക്ക് ശോകം വണ്ടി വേറെയില്ല തീവണ്ടിക്കു പണം മുടക്കുന്ന അതിനേക്കാൾ എത്രയോ നല്ലതാണ് ടിവിഎസ് എൻ ടോർക്ക്
Good looking vehicle with decent fuel efficiency, projector headlamps with cornering. Hero scooters are getting better and better in terms of build quality.
7:13 x tec സാങ്കേതികവിദ്യ ഹീറോയുടെ ആണ് , ഹോണ്ടയുടെ അല്ല😄😄😄 7:37 Fi ഹീറോയുടെ സാങ്കേതികവിദ്യ ആണ് താങ്കൾ ഹീറോയുടെ വണ്ടി റിവ്യൂ ചെയ്യുമ്പോൾ ഹോണ്ട,ഹോണ്ട എന്നാണ് പറയുന്നത്🤣🤣🤣🤣
Even after withdrawing partnership with Honda,hero doing fantastic job...introducing new scooters n bikes in all segments n fighting with their counterparts
മനോഹരമായ വാഹനമാണ്.. വാഹനത്തിൻറെ രൂപഘടന എന്തുകൊണ്ടും ഒരു ഇലക്ട്രിക് സ്കൂട്ടറിന് ഓളം ഭംഗിയുള്ളതാണ്... ഭാവിയിൽ ഈ മോഡലിന്റെ ഇലക്ട്രിക് വേർഷൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു..... Thank you sir for presenting this model... 💕💕
External fuel filler & multipurpose key slot കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ.
ഒരു 125cc variant കൂടെ ഉടൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു!!!
വണ്ടി വൈബ്രേഷൻ ആണ്... engine noise വേറെ
Manual seat ലോക്കും , seat-ന് ഉള്ളിലെ പെട്രോൾ ടാങ്ക് opening ഉം updated ആക്കമായിരുന്നു
നിങ്ങളുടെ അവതരണമാണ് എനിക്ക് ഇഷ്ടം
That cornering lamp is actually pretty innovative💯
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ബൈക്ക്ക്കുകളിൽ. അറിയപ്പെടുന്ന. ഹീറോ.. ബ്രാൻഡ് ആണ്. 😍ഇമ്മാതിരി ലുക്ക് 😍👍പൊളിച്ചു 👍. ഹീറോ. ഹീറോഡാ 👍💪😍
ബൈജു ഏട്ടന്റെ presentation പോലെ തന്നെ വണ്ടിയും അതിമനോഹരം. 👌🏻
Most modern and spotty model ever seen from Hero Motors ❤. “Zoom” is full International touch 🤝. Big Big step up from Hero Motors. Proud to be an Indian 🇮🇳 company 💪
This scooter looks good .. at least improvement is happening in that aspect nowadays..👌🏻
Also quality looks good
@10:45. Navigation ee scooter il illa ennanu showroom il vilichappol ariyan kazhinjathu Baju etta 😐
ഇതിന്റെ വിഡിയോ ഇന്നലെ കാണാൻ waiting ആയിരുന്നു...👍 ഇനി കാണട്ടെ
മോഡല് കൊള്ളാ പക്ഷെ സാധാരണക്കാരന് ഗ്യാസ് സിലിണ്ടർ കൊണ്ട് പോകാനുള്ള space അത്യാവശ്യം
Side cornering lightum designum nice aane perfect compititer for Honda dio
Avideokkeyo oru ntorq elle....👀❤️
Really interesting videos . Thanks baiju chettan
hero 🤩
XOOM... പേര് പോലെ തന്നെ ഗാംഭീര്യവും ഭംഗിയുമുള്ള സ്കൂട്ടർ ❤👍👍
രണ്ട് തവണ പറഞ്ഞത് ഹോണ്ട എന്നാണ്
Happy to be part of this family💝💝
കാത്തിരുന്ന വീഡിയോ
വണ്ടിയുടെ ലുക്ക് ഇഷ്ട്ടപ്പെട്ടു 🥰
12 മാസവും മഴ പെയ്യുന്ന കേരളത്തിൽ ഹാന്റിലിൽ ഉള്ള സ്റ്റോറേജ് സ്‌പേസ്കൊണ്ട് എന്ത് ഗുണമാണ്?
അത് അടച്ചുസൂക്ഷിക്കുന്ന തരത്തിലായിരുന്നുവെങ്കിൽ ഉപകാരമായേനെ ❤
India yil ulpaadiopikkunn sadhanagalude guna nilavaram nannavunnathum ava videsha market kal keezhadakkunnathum ethoru india kkaranum abhimanikkavunnathaanu, oru pravasi enna nilayil saudi arabia yile road kaliloode TATA yudeyum mahindraydeyum Ashok Leyland nteyum vaahanangal pokunnathu kaanumbol entho oru vallatha feel aanu.
Million for million best wishes....nice episode dear word guru🙏
To time you are speaking Honda😍
Njanum vangi super performance I like it
ബൈജു ഏട്ടാ നിങ്ങള് പോളിയാണ്
ഹീറോയുടെ പുതിയ സ്കൂട്ടർ പരിചയപ്പെടുത്തിയതിൽ സന്തോഷം.🙂
വളരെയധികം പ്രതീക്ഷ നൽകുന്ന മോഡൽ👍👍
ഇദ്ദേഹത്തിന്റെ വീഡിയോ യും തല്ലി പൊളി ആയി വരുന്നു.
Hero xoom oru variety design ayitund
ഹീറോ സ്കൂട്ടർ കളിൽ ഉപയോഗിക്കുന്ന എൻജിൻ വളരെ തല്ലിപ്പൊളി ആണ്
Tvs എങ്ങനെയുണ്ട് ?
@@austinjohn1105 കൊള്ളാം
@@austinjohn1105 👌
ജൂപിറ്റർ സൂപ്പർ ആണ്
ഹീറോ സ്‌കൂട്ടർകളിൽ കിടിലം ലൂക്കും കൂതറ എൻജിനും ഹോണ്ടയിൽ look avarege ആണേലുംഎൻജിനുകൾ കിടിലം ആണു
Happy to be a part of this
New hero zoom kandit kollam ini on. Roadil kaanam heroyil. Ninum oru. 250 cc yum pratheekshikunnu
കൊള്ളാം കിടു 😍❤️😍
Baiju chettan onnu vangikkooo.... Enikku 2000 activa mathi....
11:15. ഇത് ഹീറോയുടെ മാത്രം സാങ്കേതിക വിദ്യ അല്ല. ഇതിനു മുന്നേ tvs jupiter ലും മറ്റു വണ്ടികളിലും ഉണ്ട്
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊😊😊
Baiju Chettaa Super👌
അടിപൊളി വാഹനം 😍പുതിയ കാലഘട്ടത്തിൽ ആവശ്യമായ ഫീച്ചറുകളും 👏👏
പുതുമയുള്ള പേരും ഒരുപാട് പുതുമയുള്ള വണ്ടിയും 🔥hero✨️❣️
N ടോർക്ക് അതുപോലെ കോപ്പിയടിച്ചു വച്ചിരിക്കുന്നു . 🤣
ഞാൻ മേടിച്ചു
@@najahnajeem6346 Egane Unde Bro Top speedil vibration undo 🙂
Came to see this video once again to recollect the things discussed here.
Taillight x പോലെ ആക്കിയത് നല്ല ഭംഗി ഉണ്ട് കാണാൻ
One of best form a Indian maid Scooter. Nice to very nice to on from Hero.
Editing super
This is my favourite channel. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.😍🤍
Million for Million🎉🎉
Vandi Kanan nice ayitund👌👌
All the best hero... zoom ❤️❤️❤️
കാണാനൊക്കെ അടിപൊളി ആണ്.. ❣️
ഹ... ഹ.. രോമാഞ്ചം... Movie മെൻഷൻ ചെയ്തത് പോലെ വണ്ടിയുടെ #വെടിക്കെട്ട് പെർഫോമൻസ് കണ്ടിട്ട് വെടിക്കെട്ട് മൂവിയും ഒന്ന് കണ്ടേക്കണേ... 😊😊😊
🛵 കാണാൻ നല്ല ഭംഗിയുള്ള സന്തോഷം ജനിപ്പിക്കുന്ന വാഹനമായി അനുഭവപ്പെടുന്നു. കോർണറിന് ലൈറ്റ്, ഈ സെഗ്മെന്റിലെ വലിയ വീലുകൾ, നല്ല നിർമ്മാണനിലവാരം എന്നിവ 110 cc സെഗ്മെന്റിൽ XOOM നെ നമ്പർ1 ആക്കുമെന്ന് കരുതുന്നു.
ഹീറോയുടെ സ്കൂട്ടർ വിഭാഗം മറ്റേതൊരു സ്കൂട്ടർ കമ്പനി യേക്കാൾ വളരെ ശോകമാണ്
പൊട്ട engine 😡
Infullswing👍👍👌
Nice😍😍😍 keep going
ബോഡി പാനേൽ.👌👌👌🤩🤩
ഞാൻ ഇങ്ങനെ കേൾക്കുന്നു, hero വാഹനങ്ങൾ മോശം ആണ് എന്ന് ഒക്കെ. പക്ഷെ പഴയതുപോലെ ആയിരിക്കില്ല ഇപ്പൊ.... ഇപ്പൊ മിക്കവാറും ഉള്ള വാഹനങ്ങൾ എല്ലാം നല്ലതതിരിക്കും
Headlight polichu ❤
Scooty segment India il ennum hot segments aanu... Town jeevitham ullavar oru scooty segment vechicle kayyil undakkum
നന്നായിട്ടുണ്ട് 👍
Hero ഇഷ്ടം
Scooter compact aayitund a cute one 😍
ZOOM സുന്ദരൻ 👌
Waiting🎉
എന്തുകൊണ്ടാണ് കൊമേഷണൽ വാഹനങ്ങളിൽ Airbag ഉൾപ്പെടാത്തത്?
Frontil ulla storage kaalu neetti vakkanulla soukaryam kurakkunnundo ennu oru samshayam
കൊള്ളാം നല്ല മോഡൽ
Super company hero 👍👍👍
Xoom ഇറങ്ങിയത് മുതൽ ബൈജു ചേട്ടന്റെ ഡീറ്റൈൽഡ് റിവ്യൂ നു വേണ്ടി കാത്തിരിക്കുകയാണ് 🥰
Hero 😍😍👌👌👍👍 Bijuchettan ❤️❤️😍👌
Super video 👍😇
I'm a maestro edge 110 user...
Mileage company 65 okke paayunnundayirunnu bs 4....
Kittunnath 30 range aan paranjathinte pakuthi polum kittunilla..
Mattu complaints onnum vannitilla
🎁 waiting 😍
Which colour is best one
Hero yude adyathe stylish model............led indicater koodi undarunnenkil........electric scoterinte style unde
Kollaaam adipoli
Baiju chetta.....videoil bgm pettan varumbo athinn kurachu aal Nala sound kooduthal aaa apo video aaswadhanathinea badikunu plss chetta
വണ്ടി കൊള്ളാം സൂപ്പർ. ഇന്ത്യൻ made🇮🇳🇮🇳🇮🇳👍🏻👍🏻👍🏻
Suzuki fronx review idoo
തകർത്തു.,....🥰
Hero🎉
മറ്റ് ഏത് മോഡൽ സ്കൂട്ടറുകൾ ഇലെ കാൾ മൈലേജ് കുറവാണ് അതുപോലെ വണ്ടി ചിറ അനുഭവപ്പെടും വിറയൽ അനുഭവപ്പെടും പഴയ വീഞ്ഞ് ഇഞ്ചൻ പുതിയ കുപ്പിയിൽ
കാണാനും രസമുണ്ട് 👌👌
vandiyude left sideil Baiju chettan entho kaanichu tharaam ennu paranjittu vittu poyi
Happy to be part of this family
Nallathano?
Meter portion le Red mattiyitt avide piano Black aarunnel polichenne🖤
Byju chetaa... technology kurichu paranjappo randu thavana Honda Keri vannitundu
ഞാൻ ലാസ്റ്റ് ആണ് ഇത് മാസ്ലോയുടെ എൻജിൻ തന്നെയാണെന്ന് അറിഞ്ഞത് ഇത്രയും തല്ലിപ്പൊളി ഒരു സ്കൂട്ടർ ഇന്ത്യയിൽതന്നെ ഇറങ്ങിയിട്ട് ഉണ്ടാവില്ല എൻറെ കയ്യിൽ 2018മോഡൽ മാസ്ട്രോ എഡ്ജ് ഉണ്ട് ഇത്രയ്ക്ക് ശോകം വണ്ടി വേറെയില്ല തീവണ്ടിക്കു പണം മുടക്കുന്ന അതിനേക്കാൾ എത്രയോ നല്ലതാണ് ടിവിഎസ് എൻ ടോർക്ക്
Maestro engine alla 100%.....ithokke aru paranju..... Enthenkilum shoroomile technicalities ariyunnavarod chothikku..... Sales division il chothichittu karyamilla....
Good looking vehicle with decent fuel efficiency, projector headlamps with cornering. Hero scooters are getting better and better in terms of build quality.
പിന്നിൽ നിന്ന് നോക്കുമ്പോൾ .......അപ്രിലിയ, സൈഡിൽ നിന്ന് നോക്കുമ്പോൾ Nട്ടോർക്ക് , മുന്നിൽ നിന്ന് നോക്കുമ്പോൾ ...... സുസുക്കിയുടെ പുതിയ സ്ക്കൂട്ടർ
Avenis
karat bro😂
അതാണ് ഇത്രയും താമസിച്ചത്...വരാൻ...ഇവന്മാർക്ക് ഇത് തന്നെയാണ് പണി...
Suzuki avanue N torque കോപ്പി ആണ്😁
Suzuki Access❤🔥
2023 lum fuel cap seat nte അടിയിലോ?
7:13 x tec സാങ്കേതികവിദ്യ ഹീറോയുടെ ആണ് , ഹോണ്ടയുടെ അല്ല😄😄😄
7:37 Fi ഹീറോയുടെ സാങ്കേതികവിദ്യ ആണ്
താങ്കൾ ഹീറോയുടെ വണ്ടി റിവ്യൂ ചെയ്യുമ്പോൾ ഹോണ്ട,ഹോണ്ട എന്നാണ് പറയുന്നത്🤣🤣🤣🤣
Athu point 👉
Kollaahm adipwoly
Superb 🙏🏻
നല്ല മൈലേജ് തറക്കേടില്ലാത്ത മൈലേജ് എന്നാണ് പറയുന്നത്. Exact milage പറയുന്നില്ല. എന്തുകൊണ്ടായിരിക്കും?
7:11x tec hondayano hero ano? 7:40 fi Hondayuded appol herokk hondayum ayi ippol join venture undo?
Good one
Very good one from hero.
Even after withdrawing partnership with Honda,hero doing fantastic job...introducing new scooters n bikes in all segments n fighting with their counterparts
Adipoli 🔥🔥🔥
I am proud to be a member of this family
Nallathano?
Tata nano ev jaym review cheyo???