മുദ്രിതൻ //MUDHRITHAN

Поділитися
Вставка
  • Опубліковано 5 лют 2025
  • വ്രതങ്ങളുടെ മുദ്ര പതിഞ്ഞ ജീവിതവുമായി, സുവിശേഷത്തിന്റെ കാവൽക്കാരനായി, ലോകത്തിലേക്ക് ഇറങ്ങിയ പ്രിയ പുരോഹിതാ... കൂട്ടത്തിലൊരാൾ എവിടെയോ ഇടറിയപ്പോഴും, ലോകം നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയപ്പോഴും,പ്ര ത്തോറിയത്തിലെ വിചാരണ പോലെ അന്തി ചർച്ചകളിൽ ഇടം നേടിയപ്പോഴും അതിൽ ഒരുവനായി തീരാതെ നിൽക്കാൻ കഴിഞ്ഞത്, സഭയോടും ക്രിസ്തുവിനോടും, സമൂഹത്തോടുള്ള അങ്ങയുടെ ഉറച്ച നിലപാടുകൾ അല്ലെ? കാലം അത്ര സുഖകരം അല്ലെന്ന് അറിഞ്ഞിട്ടും, പൗരോഹിത്യത്തിന്റെ പവിത്ര വീഥിയിൽ യാത്ര ആരംഭിക്കുന്നവർക്കും, നയിക്കുന്നവർക്കും, ഒരു സ്നേഹ ഗാനോപാഹാരം
    LYRICS & MUSIC BABU NEELAN
    VOCAL BIJU KARUKUTTY
    BGM KURIYAKOSE VARGHSE
    RECORDING@ GRACE AZHAKAM
    FLUTE,VEENA .MIX & MASTERING ALWIN KURIAKOSE
    CUTZ DONN MELOOR
    POSTER DESIGNBIJOOS DESIGN
    Special thanks.. Fr. Saji kottackkal ujjain diocis. Fr. Shaji thumbechirayil. Fr. Mathew palatty. C M I. (Germeny )biju karukutty. Tom Manchery CANADA
    #SHAJITHUMBECHIRA #devotionalsongs #priest #CATHALICSONGS #holymass #holyspirit #PRIESTWISINGSONG #holycommunionsong #kesterhits
    Contact for karoke.9605086152

КОМЕНТАРІ • 69