babu neelan
babu neelan
  • 44
  • 176 099
EANTE SABHA EANTE VEEDU || BIJU KARUKUTTY || BABU NEELAN . PRAYER SONG FOR CHURCH.
🌹 അമ്മേ അമ്മേ സഭയാം അമ്മേ നീ നിന്ദനമേൽക്കുമ്പോൾ എൻ ചങ്കു പിടയ്ക്കുന്നു... 🌹 സഭ പ്രതിസന്ധിഘട്ടത്തിലൂടെ,ഈ കടന്നുപോയ നാളുകളിൽ ദൈവം ഞങ്ങൾക്കു നൽകിയ ഗാനം, അനേകം സഭാ മക്കൾക്ക് തിരുസഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ സഹായമായി എന്നതിൽ ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു.
"എന്റെ സഭ എന്റെ വീട് " എന്ന ഈ പ്രാർത്ഥന ഗാനം, നിങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു.
യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന്,... അഭയകേന്ദ്രമായ സഭ, പല പ്രതികൂലങ്ങളെയും അതിജീവിച്ച് പത്രോസ് ആകുന്ന പാറമേൽ ഉറച്ചു. നിൽക്കുന്നു.
ജമറ്റുള്ളവരിലേക്ക് പങ്കുവെക്കുമല്ലോറുസലേമിന്റെ തകർന്ന മതിലുകൾ കണ്ട് വിലപിച്ച നെഹമിയായെ പോലെ നമുക്കും കണ്ണുനീരോടെ തിരുസഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം.
ഈ പ്രാർത്ഥന ഗാനം നിങ്ങൾ മറ്റുള്ളവരിലേക്ക് കൂടി പങ്കുവെക്കണേ
Переглядів: 373

Відео

BABU NEELAN || BIJU KARUKUTTY || [CHRISTIAN DEVOTIONAL SONG .SWARGATIL NINNIRANGI VANNORU THEEYE...
Переглядів 5258 місяців тому
New Malayalam holispirit Song Lyrics and music, Babu Neelan Orchestration :Kuriakose Azhakom Studio :Grace Azhakom Singer Biju Karukutty *സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നൊരു തീയേ പരിശുദ്ധാത്മാവേ(2) സീനായ് മലമേൽ വന്നൊരു ശക്തി ചെങ്കടൽ രണ്ടായ് കീറിയ ശക്തി മാറായിൽ തെളിനീരാം ശക്തി മേഘതണലായ് വന്നൊരു ശക്തി അന്നും ഇന്നും എന്നും സഭയിൽ കത്തിജ്വലിക്കും അത്ഭുത ശക്തി . ( സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നൊരു ) പന്ത...
||ബാബു നീലൻ ||ക്രിസ്റ്റീൻ 1994 convntion theam song |അർത്തുവിളിച്ചനന്ദിക്കാം
Переглядів 85Рік тому
||ബാബു നീലൻ ||ക്രിസ്റ്റീൻ 1994 convntion theam song |അർത്തുവിളിച്ചനന്ദിക്കാം
||ബാബു നീലൻ കറുകുറ്റി ||ഭിന്ന ശേഷിയുള്ള കുട്ടികളുടെ ദൈവീക പദ്ധതിയെ ഉദ്ധരിക്കുന്ന മനോഹര ഗാനം.||
Переглядів 21Рік тому
ഒരോ സൃഷ്ടിയും ദൈവത്തിന്റെ ദാനം. വൈകല്ല്യങ്ങളുടെ പേരിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവർ ഓർക്കണം നിങ്ങൾ തെരുവിൽ വലിച്ചെറിയുന്നത് ദൈവത്തെ തന്നെയാണ്..... ഓരോ ജീവനും ദൈവത്തിന്റെ ദാനം.. 💞💞 പ്രിയപ്പെട്ടവരെ നിങ്ങൾ ഈ ഗാനം നിങ്ങളുടെ പരിചയത്തിൽ ഏതെങ്കിലും കുടുംബങ്ങളിൽ ഇതുപോലുള്ള ദൈവത്തിന്റെ പൊന്നോമനകൾ ഉണ്ടെങ്കിൽ അവരിലേക്ക് എത്തിച്ചു കൊടുക്കണേ..✍️ ദൈവത്തിന് ഒരിക്കലും തെറ്റുപറ്റില്ല. ഓരോ സൃഷ്ട്ടികൾക്ക് ദൈവത്തിന...
അലിവുള്ളൊരമ്മ// #kreupasanamsong #newchristiandevotionalsong #malayalm
Переглядів 1,4 тис.Рік тому
അലിവുള്ളൊരമ്മ// #kreupasanamsong #newchristiandevotionalsong #malayalm LYRICS & MUSIC : BABU NEELAN SINGERS : BIJU KARUKUTTY , SEENA BENNY , RINY BABU ORCHESTRATION : KURIAKOSE VARGHESE FLUTE : ALWIN KURIAKOSE STUDIO : GRACE AZHAKAM MIX & MASTERING : ALWIN KURIAKOSE VIDEO CUTZ : DONN MELOOR FOR KAROKE PLS CONTACT 91 9605086152 #KREUPASANAM #mariyanstatus #mariyansongs #malayalam #christian #dev...
||ബാബു നീലൻ.|| malayalam christeen song.
Переглядів 1652 роки тому
Document from Jesuva malayalam christeen song. children's song. malayalam christian kids song. nurssery song. kerala chatholic childrens song.. plz watch & subscribe my channel
babuneelan | malayalam christian kids song. വാ... വാ.. വാ..ബലകരൊന്നായ്...
Переглядів 2162 роки тому
കുട്ടികൾക്ക് യേശുവിനെ പാടിയും ആടിയും സ്തുതിക്കാൻ.. നല്ലൊരു ഗാനം. ക്രിസ്റ്റീൻ ധ്യാനങ്ങളുടെ ആരംഭ കാലങ്ങളിൽ ഉഉപയോഗിച്ചുകൊണ്ടിരുന്ന ഗാനം.. നിങ്ങൾ ഷെയർ ചെയ്യുകയും ചെയ്യണേ. നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ....
|ബാബു നീലൻ|. എന്റെ യേശു എനിക്ക് തന്ന ആദ്യ ഗാനം.1994 കണ്ണൂർ പരിയാരം
Переглядів 1772 роки тому
Video from Jesuva സുവിശേഷവേല ചെയ്യാൻആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഒരു ഗാനമാണ് ഇത്. 1994 ലാണ് ഈ ഗാനം രചിക്കപ്പെട്ടപ്പോൾ ഇതിന്റെ പല്ലവിയും അനുപല്ലവിയും,മാത്രമേ കിട്ടിയിട്ടുണ്ടായിരുന്നുള്ളു.ഈ പാട്ട് പൂർത്തീകരിക്കാൻ സാധിച്ചത് കഴിഞ്ഞ വർഷമാണ് ഈ പാട്ട് പൂർണമായിട്ടും പൂർത്തീകരിച്ച് തീർക്കുവാൻ ആയിട്ട് ഈശോ അവസരം ഉണ്ടാക്കിത്തന്നത്. വിലാപങ്ങളുടെ പുസ്തകത്തിൽ പറയുന്നതുപോലെ നാൽക്കവലകളിൽ തളർന്നു വീഴുന്ന...
||ബാബു നീലൻ || NEWYORK, , INAGURATION CYREMONEY OF "ഋജൂവീഥി " THANK YOU JESUS FOR LOVING ME
Переглядів 1762 роки тому
യേശു എത്ര വലിയവൻ. ഞാൻ ഉടഞ്ഞുപോകാൻ ആഗ്രഹിക്കാത്ത എന്റെ ദൈവം💞. സങ്കടത്തിന്റെ പെരുമഴ പെയ്തിറങ്ങുമ്പോൾ, ഞാൻ കൂടെയുണ്ടെന്ന ഉറപ്പുമായി എന്റെ യേശു അങ്ങ്.... ദൂരെ.......... ❣️💞 ഞാൻ പോലും അറിയാത്ത ദേശത്ത് നിന്നും ലോകത്തോട് എന്റെ പേര് വെളുപ്പെടുത്തിയവൻ......✍️ പ്രിയപ്പെട്ടവരെ.... ലോകം നമ്മെ വളയ്ക്കും.. എന്നാൽ ഒടിയ്ക്കാൻ ദൈവം വിട്ടുകൊടുക്കില്ല. യേശുവിന് വേണ്ടി ജീവൻ കൊടുക്കാൻ നീ തയ്യാറുണ്ടോ....? എന്നാൽ നിന...
||ബാബു നീലൻ || സ്നേഹം+സ്നേഹം =സ്നേഹം|| ക്രിസ്തുമസ് പാവപ്പെട്ടവന്റെ ||സ്നേഹത്തിന്റെ പ്രഘോഷണം ||
Переглядів 1422 роки тому
#സ്നേഹത്തിനു പഴന്തുണിയുടെ വിലയുള്ള ഈ കാലത്ത് ക്രിസ്തുമസിനും ക്രിസ്തുവിനും എവിടെന്തു പ്രസക്തി # .................# ലോകം സ്നേഹത്തിനു നിറമുള്ള വ്യാഖ്യാനം നൽകുമ്പോൾ.... ഇവിടെ കാലിതൊഴുത്തും, ദാരിദ്രവും,നക്ഷത്രങ്ങളും... എല്ലാം.... ഇന്നത്തെ പുതു ലോകത്ത് ബൈബിളിലെ വെറും എഴുത്തുകൾ മാത്രം ആയി കരുതപ്പെടുന്നു. ഇന്നത്തെ സമൂഹത്തിന് ഇതെല്ലാം വല്ലായ്മയായി കരുതപ്പെടുമ്പോൾ... യഥാർത്ഥ സ്നേഹം ഇവിടെ( #യേശു ക്രിസ്തു ...
കറുകുറ്റിപ്പാടം കൊയ്ത്തുത്സവം 2022 നവംബർ 19 ശനി. ||കടമ്പൻ മൂത്താൻ കാർഷീക നാടകം
Переглядів 362 роки тому
കറുകുറ്റിപ്പാടം കൊയ്ത്തുത്സവം 2022 നവംബർ 19 ശനി. ||കടമ്പൻ മൂത്താൻ കാർഷീക നാടകം
ബാബു നീലൻ || പരിശുദ്ധാത്മാവ് ||യേശു താൻ പോകാൻ ആഗ്രഹിച്ച ദേശത്തേക്ക് രണ്ടു പേരായി അയച്ചു.
Переглядів 9232 роки тому
സുവിശേഷം ലോകം മുഴുവൻ എത്തിച്ചേരുവാൻ ഈശോ തന്റെ ശിഷ്യന്മാരെ ഈരണ്ടുപേരായി അയച്ചു. ഈ ഗാനം നിങ്ങളിലെ ദൈവത്മാവിനെ ഉണർത്തും. സുവിശേഷവേല ചെയ്യാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഗാനം നിങ്ങളെ സഹായിക്കും. നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത്, ഈ ഗാനം നിങ്ങളുടെ പ്രിയപ്പെട്ട വരിലേക്ക് അയക്കുമല്ലോ?
ശാസിക്കാൻ ഒരു അപ്പൻ||മാതാപിതാക്കൾ ഒരു അനുഗ്രഹം ||ബാബു നീലൻ || നെൽകൃഷി
Переглядів 1422 роки тому
മാതാപിതാക്കളുടെ സംരക്ഷണ വലയം ഭേദിച്ച് കുതറിയോടുന്ന പുതു തലമുറ, ചെന്നെത്തുന്നത് ഒരിക്കലും തിരിച്ചു കയറാൻ സാധിക്കാത്ത ആഴക്കയങ്ങളിൽ. മാതാപിതാക്കൾ ബാധ്യത ആകുന്നു എന്ന് വിലപിക്കുന്ന പുതു തലമുറ അറിയുന്നുണ്ടോ.... നീ ഒരു പൂവായ് വിരിയാൻ....തായ് വേര് കുടിച്ച കയ്പ്പിന്റെ അനുഭവങ്ങൾ?? കടം വീട്ടാൻ സാധിക്കാത്ത ഒന്നേയുള്ളു ഈ ഉലകത്തിൽ... മാതാപിതാക്കളിലൂടെ ഔദാര്യമായി കിട്ടിയ ഈ ജീവിതം. ❣️ഈ വീഡിയോ ഇഷ്ട്ടമയാൽ ഈ ചാന...
അക്ഷര മുറ്റത്തുനിന്നും നെല്ലമ്മയെക്കാണാൻ star jesus HS ൽ നിന്നും കുട്ടികൾ എത്തി.
Переглядів 1902 роки тому
പച്ചക്കസവണിഞ്ഞ നെൽപ്പാടം.# പണ്ടൊക്കെ സ്കൂളിൽ നിന്നും വലിയ വലിയ കമ്പനികൾ കാണിക്കാൻ കുട്ടികളെ വർഷത്തിലൊരിക്കൽ പഠനയാത്രയ്ക്ക് കൊണ്ടുപോകുമായിരുന്നല്ലോ. അന്ന് എവിടെയും നെൽ പാടങ്ങളാൽ സമൃദ്ധം ആയിരുന്നു നമ്മുടെ നാട്.. ഇന്ന്‌ നമുക്ക് ചുറ്റും പാടം നികുതിയും മറ്റും ധാരാളം കമ്പനികൾ ഉയർന്നുവന്നു. നെൽപ്പാടങ്ങൾ എല്ലാം അന്യമായി. ഇന്ന് പഠനയാത്ര എന്നോണം ഞാൻ പഠിച്ച സ്റ്റാർ ജീസസ് ഹൈസ്കൂളിൽ നിന്നും, ഒരുപറ്റം വിദ്യാ...
ഞാൻ നിന്നെ സ്നേഹിക്കുന്നു പരിശുദ്ധതമാവേ... lyrics, music ബാബു നീലൻ. vocal ബിജു കറുകുറ്റി.
Переглядів 7362 роки тому
ഞാൻ നിന്നെ സ്നേഹിക്കുന്നു പരിശുദ്ധതമാവേ... lyrics, music ബാബു നീലൻ. vocal ബിജു കറുകുറ്റി.
മുദ്രിതൻ //MUDHRITHAN #BIJUKARUKUTTI #christiansongs #malayalamchristiandevotionalsongs #ordination
Переглядів 2,6 тис.2 роки тому
മുദ്രിതൻ //MUDHRITHAN #BIJUKARUKUTTI #christiansongs #malayalamchristiandevotionalsongs #ordination
മുദ്രിതൻ.# Fr . shaji thumbechirayil.# ബാബു നീലൻ, #ബിജു കറുകുറ്റി #
Переглядів 412 роки тому
മുദ്രിതൻ.# Fr . shaji thumbechirayil.# ബാബു നീലൻ, #ബിജു കറുകുറ്റി #
കൊച്ചി FM റേഡിയോ പ്രക്ഷേപണം ചെയ്ത എന്റെ കൃഷി അനുഭവങ്ങൾ
Переглядів 7552 роки тому
കൊച്ചി FM റേഡിയോ പ്രക്ഷേപണം ചെയ്ത എന്റെ കൃഷി അനുഭവങ്ങൾ
പാടത്തെ പണിയായുധങ്ങളും, അതിന്റെ ഉപയോഗങ്ങളും
Переглядів 2952 роки тому
പാടത്തെ പണിയായുധങ്ങളും, അതിന്റെ ഉപയോഗങ്ങളും
ന്റെ പാടം.... ന്റെ നെല്ലമ്മ..
Переглядів 1732 роки тому
ന്റെ പാടം.... ന്റെ നെല്ലമ്മ..
കറുകുറ്റിപ്പാടം, ഒരു ശാന്തി തീരം.
Переглядів 2552 роки тому
കറുകുറ്റിപ്പാടം, ഒരു ശാന്തി തീരം.
എന്തിനോടാണോ നമുക്ക് പ്രണയം,അതിനെക്കുറിച്ച് നാം വാചാലരാകും. നെൽകൃഷി,ഞാൻ ഇതിൽ എന്റെ ദൈവത്തെ കാണുന്നു
Переглядів 1122 роки тому
എന്തിനോടാണോ നമുക്ക് പ്രണയം,അതിനെക്കുറിച്ച് നാം വാചാലരാകും. നെൽകൃഷി,ഞാൻ ഇതിൽ എന്റെ ദൈവത്തെ കാണുന്നു
കറുകുറ്റി പാടം കൃഷി തുടക്കവും ഒടുക്കവും..കാണണേ...🙂നെല്ലമ്മയെ ചേലയുടുപ്പിക്കുന്ന വയലിന്റെ മക്കൾ...
Переглядів 1793 роки тому
കറുകുറ്റി പാടം കൃഷി തുടക്കവും ഒടുക്കവും..കാണണേ...🙂നെല്ലമ്മയെ ചേലയുടുപ്പിക്കുന്ന വയലിന്റെ മക്കൾ...
കൊയ്ത്ത് #2022. ഇത്ര കഷ്ടപ്പെട്ടിട്ടും എന്തേ... ഇങ്ങനെ? 🌾🌾
Переглядів 1193 роки тому
കൊയ്ത്ത് #2022. ഇത്ര കഷ്ടപ്പെട്ടിട്ടും എന്തേ... ഇങ്ങനെ? 🌾🌾
December 30, 2021
Переглядів 1043 роки тому
December 30, 2021
നെല്ല്കുത്തി അരിയാക്കുന്നത്. നാട്ടിൻപുറത്തെ മില്ല്. പുതുതലമുറയ്ക്ക് അരിയറിവ്.
Переглядів 1543 роки тому
നെല്ല്കുത്തി അരിയാക്കുന്നത്. നാട്ടിൻപുറത്തെ മില്ല്. പുതുതലമുറയ്ക്ക് അരിയറിവ്.
2021 ഓഗസ്റ്റ് #മുണ്ടകൻ കൃഷി.# വരമ്പ്, #ഞാറ് നടീൽ #
Переглядів 483 роки тому
2021 ഓഗസ്റ്റ് #മുണ്ടകൻ കൃഷി.# വരമ്പ്, #ഞാറ് നടീൽ #
#കൃഷി # 🌾 നെല്ല് അളവ് പത്രങ്ങൾ #നാഴി #ഇടങ്ങഴി #പറ #
Переглядів 5693 роки тому
#കൃഷി # 🌾 നെല്ല് അളവ് പത്രങ്ങൾ #നാഴി #ഇടങ്ങഴി #പറ #
തായ് തണ്ട്.#മാതാപിതാക്കൾ #കരുതലും കാവലും #
Переглядів 573 роки тому
തായ് തണ്ട്.#മാതാപിതാക്കൾ #കരുതലും കാവലും #

КОМЕНТАРІ

  • @GLORYATV
    @GLORYATV 9 днів тому

    ❤congratulations, Gloria ministry velankanny

  • @lincysebastian9979
    @lincysebastian9979 11 днів тому

    Congratulations

  • @JaisammaBijoThomas
    @JaisammaBijoThomas 12 днів тому

    Congratulations 🙌

  • @subramanyanpk-vb9bp
    @subramanyanpk-vb9bp 12 днів тому

    Very good

  • @bindubineesh9108
    @bindubineesh9108 12 днів тому

    ആനുകാലിക സംഭവങ്ങളെ പ്രാർത്ഥനാപൂർവ്വം കോർത്തിണക്കിയ വരികൾ. നല്ല ആലാപനവും. ദൈവം അനുഗ്രഹിക്കട്ടെ.

  • @annalalu5148
    @annalalu5148 12 днів тому

    Praise the Lord 🙏

  • @davisvarghese4351
    @davisvarghese4351 12 днів тому

    ❤❤

  • @mahimadm9182
    @mahimadm9182 12 днів тому

    വളരെ നന്നായിയിരിക്കുന്നു. ഇനിയും അനേകം ഗാനങ്ങൾ രൂപപ്പെടട്ടെ 🙏🙏🙏🙏🙏

  • @DennyJamesAlukka
    @DennyJamesAlukka 12 днів тому

    ❤🎉

  • @sajithomas857
    @sajithomas857 12 днів тому

    ബാബു ചേട്ടാ മനോഹരമായ ഗാനം... ബിജു ചേട്ടാ അതിസുന്ദരമായ ആലാപനം... രണ്ടുപേരെയും ഈശോ അനുഗ്രഹിക്കട്ടെ

  • @joshymathew4149
    @joshymathew4149 14 днів тому

    🙏🙏🙏

  • @halleluijahmissions
    @halleluijahmissions 2 місяці тому

    Powerful Song of Holyspirit ❤❤🎉🎉

  • @prasadwayanad3837
    @prasadwayanad3837 2 місяці тому

    🙏🏻❤️

  • @jidhujoy2618
    @jidhujoy2618 3 місяці тому

    🙏🙏🙏

  • @karunyabhishekam9619
    @karunyabhishekam9619 6 місяців тому

    Very Anointing Song - JOSE THALIYATH

  • @GLORYATV
    @GLORYATV 6 місяців тому

    Good song❤

  • @mercyshajushaju8243
    @mercyshajushaju8243 8 місяців тому

    Beautiful song

  • @minilukaofficial2429
    @minilukaofficial2429 8 місяців тому

    🔥🔥🔥

  • @jayasruthi_sings
    @jayasruthi_sings 8 місяців тому

    Beautiful composition😊😊

  • @tomlisiya
    @tomlisiya 8 місяців тому

    🙏🙏🙏

  • @johnsontm3834
    @johnsontm3834 8 місяців тому

    🙏🙏🙏🙏🙏🙏

  • @jessyjomy347
    @jessyjomy347 8 місяців тому

    Well done 👏👏👏

  • @davisvarghese4351
    @davisvarghese4351 8 місяців тому

    ❤❤❤

  • @jissajames9574
    @jissajames9574 8 місяців тому

    👍👍🙏🙏

  • @geethammalt7706
    @geethammalt7706 8 місяців тому

    A beautiful song related to Holy spirit,with nice lyrics , music and sang well🎉

  • @HACKERMEDIA
    @HACKERMEDIA 8 місяців тому

  • @bennythomas2110
    @bennythomas2110 8 місяців тому

    ❤❤❤ Great work

  • @sibuchellanam7713
    @sibuchellanam7713 8 місяців тому

    Very nice song ...❤❤❤

  • @shajutlouisuk
    @shajutlouisuk 8 місяців тому

    🙏🙏🙏

  • @francispa7444
    @francispa7444 8 місяців тому

    A truly beautiful song on the Holy spirit enlightening us to the fullest.

  • @tomlisiya
    @tomlisiya 8 місяців тому

    🙏🙏🙏

  • @rainy-yn4fw
    @rainy-yn4fw Рік тому

    Beautiful song.God bless......

  • @HACKERMEDIA
    @HACKERMEDIA Рік тому

  • @jaisonthomas3782
    @jaisonthomas3782 Рік тому

    Amen 🙏 Hallelujah, God bless you all team🙏🙏

  • @mavinvinson3887
    @mavinvinson3887 Рік тому

    Nice

  • @_Spader-Yt.
    @_Spader-Yt. Рік тому

    Super 💞💞🌹

  • @santhoshthomas1276
    @santhoshthomas1276 Рік тому

    christeen 94

  • @thewaymaker4799
    @thewaymaker4799 Рік тому

    Nice song..

  • @shajutlouisuk
    @shajutlouisuk Рік тому

    🙏🙏

  • @shaijijoy8623
    @shaijijoy8623 Рік тому

    Good song 👏🙏🙏🙏🙏

  • @Ft.Angelinah
    @Ft.Angelinah Рік тому

    Lyrics undoo

  • @ancyambadan8978
    @ancyambadan8978 Рік тому

    ഒത്തിരി തവണ കേട്ടു. മറ്റുള്ളവർക് ഷെയർ ചെയിതു 👌👌👌

  • @cyrilpalakunnel
    @cyrilpalakunnel Рік тому

    Super.. അർത്ഥവത്തായ വരികൾ, നല്ല ആലാപനം.. ദൈവം അനുഗ്രഹിക്കട്ടെ ❤🙏🏾👍👍👍👍👍

  • @bijulukose8419
    @bijulukose8419 2 роки тому

    കേട്ടിരിക്കുവാനും ആസ്വദിക്കുവാനും പ്രാർത്ഥിക്കുവാനും പറ്റിയ നല്ല പാട്ട് ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @josev.p3029
    @josev.p3029 2 роки тому

    Praise the lord🙏

  • @marisaca8507
    @marisaca8507 2 роки тому

    Praise The Lord🙏🙏🙏Thank you Jesus Beautiful song

  • @edwinsmedia6548
    @edwinsmedia6548 2 роки тому

    മനോഹരമായ ഗാനം ❤❤

  • @shajutlouisuk
    @shajutlouisuk 2 роки тому

    Very good song and well sung congratulations 🙏🙏

  • @anilmalappuram8195
    @anilmalappuram8195 2 роки тому

    സുന്ദരമായ അർത്ഥവത്തായ വരികളും, അതിനുയോജ്യമായ സംഗീതവും, ആലപനവും Prise the Lord - ബ്രദർ

  • @shajimonmj8732
    @shajimonmj8732 2 роки тому

    വളരെ നന്നായിരിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ