മുദ്രിതൻ //MUDHRITHAN
Вставка
- Опубліковано 27 січ 2025
- വ്രതങ്ങളുടെ മുദ്ര പതിഞ്ഞ ജീവിതവുമായി, സുവിശേഷത്തിന്റെ കാവൽക്കാരനായി, ലോകത്തിലേക്ക് ഇറങ്ങിയ പ്രിയ പുരോഹിതാ... കൂട്ടത്തിലൊരാൾ എവിടെയോ ഇടറിയപ്പോഴും, ലോകം നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയപ്പോഴും,പ്ര ത്തോറിയത്തിലെ വിചാരണ പോലെ അന്തി ചർച്ചകളിൽ ഇടം നേടിയപ്പോഴും അതിൽ ഒരുവനായി തീരാതെ നിൽക്കാൻ കഴിഞ്ഞത്, സഭയോടും ക്രിസ്തുവിനോടും, സമൂഹത്തോടുള്ള അങ്ങയുടെ ഉറച്ച നിലപാടുകൾ അല്ലെ? കാലം അത്ര സുഖകരം അല്ലെന്ന് അറിഞ്ഞിട്ടും, പൗരോഹിത്യത്തിന്റെ പവിത്ര വീഥിയിൽ യാത്ര ആരംഭിക്കുന്നവർക്കും, നയിക്കുന്നവർക്കും, ഒരു സ്നേഹ ഗാനോപാഹാരം
LYRICS & MUSIC BABU NEELAN
VOCAL BIJU KARUKUTTY
BGM KURIYAKOSE VARGHSE
RECORDING@ GRACE AZHAKAM
FLUTE,VEENA .MIX & MASTERING ALWIN KURIAKOSE
CUTZ DONN MELOOR
POSTER DESIGNBIJOOS DESIGN
Special thanks.. Fr. Saji kottackkal ujjain diocis. Fr. Shaji thumbechirayil. Fr. Mathew palatty. C M I. (Germeny )biju karukutty. Tom Manchery CANADA
#SHAJITHUMBECHIRA #devotionalsongs #priest #CATHALICSONGS #holymass #holyspirit #PRIESTWISINGSONG #holycommunionsong #kesterhits
Contact for karoke.9605086152
ഈ കാലഘട്ടത്തിൻ്റെ ഒരു വെളിപ്പാടാണ് ഈ ഗാനം. 'വൈദീകരോടുള്ള ആധരവ് വർദ്ധിപ്പിക്കന്ന ഈ ഗാനത്തിൻ്റെ
രചന, സംഗീതം, ആലാപനം, ഹൃദ്യം. ബാബു ബ്രദറെയും, ടീം അംഗങ്ങളോയും ഈശോ അനുഗ്രഹിക്കട്ടെ.
Br. അനിൽ - മലപ്പുറം
നന്ദി bro. അനിൽ ❤
ഹൃദയസ്പർശിയായ ഒരു ഗാനം. മനോഹരമായ രചനയും സംഗീതവും. ബിജു കറുക്കുറ്റി മനോഹരമായ ആലപിച്ചിരിക്കുന്നു. വൈദികർക്കായുള്ള ഒരു പ്രാർത്ഥന. ആശംസകൾ അനുമോദനങ്ങൾ!
എൻറെ ഈശോയെ അങ്ങേ സ്നേഹ പുതപ്പിനാൽ ഓരോ വൈദികനേയും പൊതിഞ്ഞു പിടിക്കേണമേ.....🙏🔥
വളരെ നന്നായിട്ടുണ്ട്,
വളരെ അർത്ഥവത്തായ ഗാനം,
ഭാരതംഭയുടെ പ്രണവായു ചേർത്ത് രചിച്ച ഈണം,
അതിമനോഹരം, ഈശോ തൻ അരുമ മക്കൾ കണ്ടു മനസ്സിലാക്കി വാടിപോയത് വീണ്ടും തളിർക്കുവാൻ ഈ ഗാനം കാരണമായിതീരട്ടെ ആമേൻ. ദൈവമേ നന്ദി,
Beautiful Song
Excellent visuals
വളരെ ശാന്തമായ് ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്ന മനോഹരഗാനം. നന്ദി
Very good song🎵.......
❤️❤️super song❤️❤️
നല്ല അഭിഷേകമുള്ള ഗാനം
Congratulations 👌👌
രചന സംഗീതം ആലാപനം എല്ലാം അതി മനോഹരം.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..🤝🙌💞👍
വളരെ നല്ല ഗാനം . എല്ലാം നന്നായിട്ടുണ്ട് ബിജു ചേട്ടാ വളരെ നല്ല ആലാപനം
nice Song ... ബിജു🥰💕🙏🙏🙏👌👌👌
Very vety touching song🙏🏻🙏🏻🙏🏻🙏🏻👍👏👏
ഒത്തിരി നന്നായിട്ടുണ്ട് .... വീണ്ടും ശ്രമിക്കണം .... ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ....
👍💐👌❤അഭിനന്ദനങ്ങൾ....
വളരെ നല്ല ആലാപനം dear Biju... അഭിനന്ദനങ്ങൾ💐🌿
നീലാ🌹🌹🌹🌹🙏🙏🙏🙏🙏🙏
ബാബു ചേട്ടാ.... മനോഹരമായ വരികളും സംഗീതവും 👌.
congrats👌👌👌🙏🙏🙏
സുന്ദരം!. മനോഹരം! ഹൃദ്യം!
ബിജുവിന് അഭിനന്ദനങ്ങൾ!
വളരെ ഹൃദയസ്പർശിയായ ഗാനം.ബിജു മനോഹരമായി പാടിയിരിക്കുന്നു
മനോഹരമായ ഗാനം... ഈ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....
Supper 👏👏👏
പൗരോഹിത്യത്തിന്റെ വില അറിയുന്ന ബാബുവിന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ.. ബിജുവിന്റെ മനോഹരമായ ആലാപനം.. ❤❤
Super.. നല്ല വരികൾ.. Nall music നല്ല ആലാപനം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏾❤👍👍👍
Beautiful song.God bless......
😓🙏🙏🙏🙏🙏
Very nice song
Blessed singing
Lyrics and music super
Orchestration 🙏
അതി മനോഹര ഗാനം ... Best' lyrics and music . Super vox congrats all team 👍
Nice song ❤️❤️Congrats Whole Team 😊🙏🙏❤️
Pinne
ഓരോ പുരോഹിതനും യേശു വേർതിരിച്ചു മാറ്റിയ അമൂല്യ നിധി ആണ്
Bijuchta Babucheta nanayitunde God Bless you🎉🎉
മനോഹരം ഹൃദയസ്പർശിയായ ഗാനം ബിജുവിൻ്റെ ഗാനാലാപനം സൂപ്പർ, രചന, സംഗിതം, ഓർക്കസ്ട്ര, മനോഹരം, ബാബുവിന് അഭിനന്ദനങ്ങൾ, പുരോഹിതരുടെ ഹൃദയ ജ്വലനത്തിന് ഈ ഗാനം കാരണമാകട്ടെ.
Congratulations dear Babu and team.Praise the Lord
Othiri abhishekam niranja aazhamulla Varikal.. Heart touching rendering..God bless the whole team..🙏🏻🙏🏻
Ave Maria💗
🙏🙏🙏🙏👍👍👍👍
ദൈവത്തിന് നന്ദി 🙏🏻🙏🏻🌹🎉
യേശുവേ....... നന്ദി 🙏🙏🙏🙏
BIJU POLICHU👌
വളരെ നന്നായിട്ടുണ്ട്
👍👏
Good Lyrics nice Music
Super BGM
Congrats Babu chettan and Biju
Supersong
congrats.....!
Jesus Christ
പൗരോഹിത്യം ദൈവമേ നീ തന്ന സമ്മാനം ഓരോ പുരോഹിതനും അനുദിനം വിശുദ്ധീകരിക്കപ്പെടട്ടെ
അനുഗ്രഹിക്കപ്പെടട്ടെ
ബാബു അതിമനോഹരം
ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ
മനോഹരം 😍😍💖💖
കർത്താവനുഗ്രഹിക്കട്ടെ
ആമ്മേൻ...ദൈവത്തിന് നന്ദി 🙏 വരികള്‍, സംഗീതം, ആലാപനം എല്ലാം ഹൃദ്യം 💚💚💚 മനോഹരമായ ഗാനം ❤ദൈവം അനുഗ്രഹിക്കട്ടെ ബാബു chetta....
Great work
Amen 🥰🥰🥰🥰🥰
Wow supper esho anugrahikate
Congratulations, it is a beautiful song good for reflection and prayer.
മനോഹരം ബിജു🎉🎉🎉🙏🙏🙏
Congras. God bless you.
Congratulations
Nice Lyrics……
പൗരോഹിത്യത്തിന്റെ വില തിരിച്ചറിയാൻ ഈ ഗാനോപഹാരം വഴിയാകട്ടെ.എന്റെ പ്രിയ സുഹൃത്തുക്കളായ ബാബുവിനും,ബിജുവിനും,പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐🙏💐
Congrats dear babu ,biju,& the whole team behind this song.👌👌👌🙏🙏🙏
Praise the Lord
നല്ലൊരു പാട്ട്
Donu ന്റെ നല്ലൊരു edit 👍🏻🥰
Praise the lord🙏, 👍
congratulations Biju&Babu❤❤
👌🙏🙏🙏
Nice and anointed song. Congrats
❤️❤️
Simply amazing ...good one, congratulations Babu..👌🙏
Praise the Lord
Praise the Lord