Gandharvan Paattu

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 110

  • @fxswinger5922
    @fxswinger5922 Рік тому +6

    എല്ലാവർഷവും ഞങ്ങളുടെ കുടുംബ അമ്പലത്തിൽ ഏപ്രിൽ മാസത്തിൽ സർപ്പ ഗന്ധർവൻ പാട്ട് നടത്താറുണ്ട്... ഉള്ളുരുകി വിളിച്ചാൽ യക്ഷി അമ്മയും ഗന്ധർവൻ സ്വാമിയും കൂടെ ഉണ്ടാവും. സ്വ അനുഭവം കൊണ്ടു പറഞ്ഞതാണ്, അച്ഛനും അമ്മയും നമ്മളെ നോക്കുന്നപോലെ അവർ നമ്മളെ കാത്തോളും, ഒരുപക്ഷെ അച്ഛനേം അമ്മയേം ക്കൾ കൂടുതൽ അവർക്കു നമ്മളെ മനസിലാവും, ആരോടും പറയാതെ ഉള്ളിൽ വെയ്ക്കുന്ന വേദനകൾ അവർ എടുത്തു മാറ്റിക്കോളും 🙏🏽🙏🏽😘😘😘😘 ആത്മഹത്യയെ കുറിച്ച് ഓർത്ത് ഇരുന്ന അവസ്ഥയിൽ നിന്നും എന്നെ വെളിയിലോട്ടു കൊണ്ടുവന്നു ഇപ്പോൾ എല്ലാ സുഖ സൗകര്യത്തിടെയും ഉള്ള ജീവിതത്തിലോട്ടു എന്നെ കൊണ്ടുവന്നത് എന്റെ ഗന്ധർവൻ സ്വാമിയും യക്ഷി അമ്മയും ആണ്‌ 🥺😘😘🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @appusappuzz1536
    @appusappuzz1536 3 роки тому +18

    10:07 - ഗണപതി സ്തുതി.....🎶🙏
    18:30 -മനസിജ വിരഹത്തലധി.......
    23:26 -പ്രണയിനിയെ വരുക നീ ബാലെ.......
    30:02 - മല്ലിക പൂവനം തന്നിൽ വസിക്കുന്ന......🎶
    37:44 - ചന്തതിലാടിവാ........
    1:00:08 - പത്തരവിശ്ലീഗനവൻ.......🎶
    1:09:41-പൂമുണ്ടും തോളിലുമിട്ടെ.....
    1:18:13 -ഗംഗയിൽ കുളിച്ചുനല്ല.....🎶
    1:26:35 - മാരനെക്കാണാഞ്ഞു മണി മാനിനി....🎶
    1:31:01- മാരൻ മണി മാരൻ.......🎶
    1:38:40- അംഗജൻ ഒരു വേഷം (ചമയം /ഒരുക്കു പാട്ട് )
    1:49:33 - എന്തുകൊണ്ട് എന്തുകൊണ്ട്....
    1:54:21 - വളെടുത്താടുമമ്മ ഉട വാളെടുത്താടും.......🎶.
    2:00:00- ചെമ്പക മാലകണ്ടോ മാരന്റെ ചെമ്പകമാല ........🎶
    2:06:16-കിളിവാലൻ കിണ്ടിയിലുള്ള.....
    2:12:33 - ചന്ദനപൂങ്കാവിൽ മന്ദം പറക്കുന്ന.....🎶
    2:16:58 -ചന്ദന തണലുടെ മന്ദ മരുതനേറ്റു..2:21:49-പട്ടാമ്പി പുഴക്കടവിൽ......🎶🎧🎵🎶💗
    സജേഷ് ചേട്ടൻ, അനന്ദു bro, ആദർശ് bro
    മൂന്ന് പേരും ഒരു രക്ഷയും ഇല്ല....✨️❤️
    ഈശ്വരന്റെ കരം തൊട്ട കലാകാരൻമാർ
    God bless u dears 🙏❤️❤️

  • @madhavanedathodathu9036
    @madhavanedathodathu9036 2 роки тому +8

    ഇന്ന് കേൾക്കുന്ന ഒരുവിധ പെട്ട പാട്ട് എഴുതിയതിൽ ഒരു വലിയ പങ്കു ചെമ്പിൽ ബാലകൃഷ്ണൻ ചേട്ടനുണ്ട്, ഇവരുടെ പരിപാടിയും വർണിക്കാൻ ആവില്ല, അതി മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിനും അപ്പുറം ആണ് 🙏

  • @gandharvatransport2339
    @gandharvatransport2339 4 роки тому +14

    ഞങ്ങളുടെ ഗന്ധർവ ക്ഷേത്രത്തിലെ (അരൂക്കുറ്റി )പാട്ട് കേട്ടപോലെ ഒരു സുഖം തോന്നി.
    ഗുഡ് പ്രോഗ്രാം

  • @anujaanu7594
    @anujaanu7594 3 роки тому +4

    Super പാട്ടാണ്... കേട്ടപ്പോൾ ഒരു ഗന്ധർവ്വൻ തുള്ളൽ ഫീൽ ചെയ്തു.. മനോഹരം ഞങ്ങളുടെ കുടുംബത്തിൽ വന്നു പാടുന്ന അതെ feel

  • @aswathyachuz8739
    @aswathyachuz8739 4 роки тому +14

    ശെരിക്കും ഇത് കേട്ടപ്പോൾ ഗന്ധർവ്വൻ തുള്ളൽ നേരിൽ കാണുന്ന ഒരു ഫീൽ 🥰🥰🥰..... വളരെ നന്നായി പാടിയിട്ടുണ്ട് എല്ലാരും..😊

    • @shijismanu7684
      @shijismanu7684 3 роки тому +1

      Majority Ella gandharvvan pattu vdo you kuttide cmnt kanarumdallo?

    • @aswathyachuz8739
      @aswathyachuz8739 3 роки тому +1

      @@shijismanu7684 Ayinu🙄

    • @shijismanu7684
      @shijismanu7684 3 роки тому +1

      @@aswathyachuz8739 athinu onnum undayittalla 😄. Paranjunne ullu 🙏

    • @subinunni2380
      @subinunni2380 3 роки тому

      @@shijismanu7684 mejority illaengil kananda

    • @shijismanu7684
      @shijismanu7684 3 роки тому +1

      @@subinunni2380 athinu ninnod vallom paranjo 🥴

  • @keerthigokul6
    @keerthigokul6 4 роки тому +5

    Great,Gandharvan pattu ethra kettalum mathi varilla, ellavarum polichu, especially anandhu chettan

  • @rohinisadanandan9047
    @rohinisadanandan9047 2 роки тому +2

    Adipol tbakarthu super onnu kuudi padanam

  • @truth7506
    @truth7506 4 роки тому +3

    It is very nice to hear....oru Kalam paat Kanda sugham und....

  • @anujaanu7594
    @anujaanu7594 3 роки тому +6

    ഗംഗയിൽ കുളിച്ചു എന്ന് തുടങ്ങുന്ന പാട്ട് സൂപ്പർ ആണ് ❤

  • @bibinkumar2243
    @bibinkumar2243 3 роки тому +3

    എന്റെ അശന്റെ അച്ച സുന്ദരൻ കണിയാർ ഡതാളം

  • @sudersananm4341
    @sudersananm4341 Рік тому +1

    Suppar.supar💓💓💓💓💓

  • @souparnikam8425
    @souparnikam8425 2 роки тому +2

    മനസ്സ് വളരെ സാവധാനം താളത്തിലൂടെ നീങ്ങി സംഗീതത്തിൽ ലയിച്ചു

  • @abhinavanilkumar1187
    @abhinavanilkumar1187 Рік тому +2

    ❤❤❤☺️☺️☺️☺️☺️☺️☺️☺️☺️🕉️🕉️🕉️🕉️🕉️🕉️

  • @sudersananm4341
    @sudersananm4341 Рік тому +2

    Hai

  • @rohinisadanandan9047
    @rohinisadanandan9047 2 роки тому +1

    Nalla oru pattj padu nannahiggj de

  • @aadithyanarayanan263
    @aadithyanarayanan263 3 роки тому +2

    Innalathe Pattu @ Arookutty ..........Nice ayirunu

  • @rohinisadanandan9047
    @rohinisadanandan9047 2 роки тому +1

    Super super

  • @lathayadhu4257
    @lathayadhu4257 3 роки тому +1

    Maran mani Maran, chanthathil aadivaaa🔥🔥🔥🔥🔥🔥🔥👌👌👌👌👌

  • @sandhyamanu4074
    @sandhyamanu4074 4 роки тому +6

    Super 😊

  • @prasad-tn8xo
    @prasad-tn8xo Рік тому +1

    Ok

  • @syamilisyamili7826
    @syamilisyamili7826 4 роки тому +2

    Maran മനോഹരനാണ് പടനം

  • @anandhakrishnan949.
    @anandhakrishnan949. 2 роки тому +2

    അതിമനോഹരം 👍

  • @lathayadhu4257
    @lathayadhu4257 Рік тому

    Ananadhugopal ❤❤❤❤❤🥰😘😘😘😘

  • @sudersananm4341
    @sudersananm4341 Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @lathayadhu4257
    @lathayadhu4257 Рік тому

    Anandhugopal l love you

  • @sudersananm4341
    @sudersananm4341 Рік тому +1

    Idavazhiyikall

  • @rohitkr7637
    @rohitkr7637 2 роки тому +1

    മനോഹരം 🥰.... 👍👍👍👍....

  • @vishnuni7734
    @vishnuni7734 4 роки тому +3

    kollam supperato

  • @sdhanesan1
    @sdhanesan1 4 роки тому +5

    ഞങ്ങളുടെ കുടുംബത്തിൽ എഴുപ്പുന ഹരിയേട്ടൻ..... അതിന് അപ്പുറം..... അന്നോ..... അറിയില്ല........ എന്തായാലും.... ഗന്ധർവ സ്വാമി അനുഗ്രഹിക്കട്ടെ....

    • @sliceoflifekaniyars9420
      @sliceoflifekaniyars9420  4 роки тому

      Enthanennu manasilayillatto thanks
      Viliku 9746967863🙏

    • @sdhanesan1
      @sdhanesan1 4 роки тому +3

      @@sliceoflifekaniyars9420 ഞങ്ങളുടെ കുടുംബത്തിൽ ഗന്ധർവൻ പാട്ട് പാടുന്നത് എഴപ്‌പുന്ന ഹരിയെട്ടൻ......കേട്ടപ്പോൾ അതിനേക്കാൾ മനോഹരമായി തോന്നി......

    • @kichuskichusrethi8673
      @kichuskichusrethi8673 3 роки тому

      Njagaludeyum haridas chettana

  • @mohanachandrann1134
    @mohanachandrann1134 2 роки тому +1

    Good

  • @syamprakash271
    @syamprakash271 4 роки тому +2

    🌟 അതിമനോഹരം🌟

  • @binoym.b1387
    @binoym.b1387 Рік тому

    Super 😍😍😍🌹

  • @bibinkumar2243
    @bibinkumar2243 3 роки тому +1

    ചന്ദനപൂങ്കാവിൽ മന്തം പരത്തുന്ന ചേന്താമര പൂം പൈതലോ..... ആ പാട്ട് പാടി .ഒന്നൂ കോൾപ്പിക്ക്

  • @lathayadhu4257
    @lathayadhu4257 3 роки тому +1

    👌👌👌👌👌💕💕💕

  • @lathayadhu4257
    @lathayadhu4257 Рік тому

    Ennale enda vilikanje

  • @sreejith791
    @sreejith791 Рік тому +1

    ഗന്ധർവ്വൻ പാട്ടും കളവും കൂടി നടത്താൻ ഏകദേശം എത്ര രൂപയാകും

  • @akkuminecraftsunday9895
    @akkuminecraftsunday9895 3 роки тому +1

    💕💕💕💕💕💕

  • @Anilkumar-qt9qj
    @Anilkumar-qt9qj 4 роки тому +2

    Susupper

  • @omanakuttannarayanan3464
    @omanakuttannarayanan3464 4 роки тому +1

    സൂപ്പർ

  • @arunbabus2917
    @arunbabus2917 3 роки тому +1

    ❣️❣️❣️👌👌👌

  • @adithyasiljis7740
    @adithyasiljis7740 3 роки тому +1

    nganumanta attanumay pattupanthal padikadavill anna pattu padamo

    • @midhunm8800
      @midhunm8800 3 роки тому +1

      പട്ടാമ്പി പുഴക്കടവിൽ ....... അതാണോ ഉദേശിച്ചത്‌?

    • @adithyasiljis7740
      @adithyasiljis7740 3 роки тому

      @@midhunm8800 atha athundo

    • @midhunm8800
      @midhunm8800 3 роки тому

      @@adithyasiljis7740 ua-cam.com/video/f_8rJZyssg0/v-deo.html

  • @gauthamjayakumar7647
    @gauthamjayakumar7647 2 роки тому +1

    😍👌👏

  • @shyamkrishnanmaruthorvattom
    @shyamkrishnanmaruthorvattom 4 роки тому +7

    😍😍😍

    • @shivsree2022
      @shivsree2022 4 роки тому +1

      Ante favorite chandathil aadi vaa 🙏🙏🙏🙏🙏🙏🙏👍👍👏👏

  • @bindubindus2736
    @bindubindus2736 10 місяців тому

    Yes

  • @abhilashunni7298
    @abhilashunni7298 2 роки тому +1

    🥰😍❤️👌🏼

  • @rajeevr9443
    @rajeevr9443 4 роки тому +1

    Super

  • @craftweb8573
    @craftweb8573 3 роки тому +1

    👍👍👍❤❤❤

  • @kottayamrcm7389
    @kottayamrcm7389 4 роки тому +3

    കണ്ടകർണൻ പാട്ട് പാടാമോ

  • @rahulnsns2
    @rahulnsns2 4 роки тому +2

    😍🙏🙏🙏🙏

  • @anandajithsajeev8235
    @anandajithsajeev8235 4 роки тому +3

    😍😍😍😍

  • @geethuzzgeethu6471
    @geethuzzgeethu6471 4 роки тому +1

    👌👌👌👌..........

  • @craftweb8573
    @craftweb8573 3 роки тому +1

    അനന്തു ❤❤❤❤

  • @lathayadhu4257
    @lathayadhu4257 2 роки тому

    ❤️❤️❤️🥰🥰🥰

  • @syamkichu5145
    @syamkichu5145 4 роки тому +3

    സൂപ്പർ ♥️♥️♥️

  • @kottayamrcm7389
    @kottayamrcm7389 4 роки тому +1

    😍😍😍😍😍

  • @Twins498
    @Twins498 3 роки тому +1

    ❤❤❤

  • @vishnuni7734
    @vishnuni7734 4 роки тому +3

    🙄🙄🙄

  • @paarvathymenonezhupunna9789
    @paarvathymenonezhupunna9789 4 роки тому +2

    CHETTA ANIKUU ETHU PADIKANAM

  • @aryaprakash9130
    @aryaprakash9130 4 роки тому +1

    Ahh

  • @reghunathalr8367
    @reghunathalr8367 4 роки тому +2

    ചേട്ടാ നമ്പർ ഒന്ന് തരാമോ

  • @sdhanesan1
    @sdhanesan1 4 роки тому +2

    കണിച്ചുകുളങ്ങര

  • @SanthoshpkOperator-cb8my
    @SanthoshpkOperator-cb8my 5 днів тому

    സൂപ്പർ

  • @rejimonrejeesh135
    @rejimonrejeesh135 6 місяців тому

    Super

  • @sudersananm4341
    @sudersananm4341 Рік тому +2

    Hai

  • @LekhaL-l8m
    @LekhaL-l8m 6 місяців тому

    Ok

  • @geethuprakash8928
    @geethuprakash8928 4 роки тому +3

    😍😍😍😍

  • @SindhuSanthosh-q7o
    @SindhuSanthosh-q7o 8 місяців тому

    Hai