Ajay, thank you for your initiative.. many times one get cheated because of their ignorance, thus tend to believe anyone. Had I seen your program four years before, I cud have saved few bucks and owned a better set of kitchen cabinets for my home... Posting public awareness videos such as the one you shared will certainly help many. Keep going... Good luck
Well demonstrated & clarified. Normally customers got lot of doubts on the process of laminate pressing & quality of materials used. All very well briefed.👍
Wish I knew about Elba interiors an year back, when I started renovation of my home interiors.. very informative video and smart explanation by the Elba owner. Keep it up!
ഈ ചാനലിനോട് കൂടുതൽ ഇഷ്ടം തോന്നാൻ 2 കാരണം ഉണ്ട് 1 വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് വീട് പണി തുടങ്ങാൻ പോകുന്നവർക്ക് 2 നമ്മുടെ സ്വന്തം ജില്ല ആയ കോട്ടയത്തെ കൂടുതൽ ഷോപ്പുകൾ കാണിക്കുന്നു 😍
സാറെ ഞാൻ ഈ വർക്ക് ചെയ്യുന്ന ഒരാൾ ആണ് സാർ പറഞ്ഞ രീതിയിൽ ഒരു 100sqft ഉള്ള കിച്ചൻ വർക്ക് ചെയ്തു തീർക്കാൻ എത്ര രൂപ ആകും ഒന്ന് പറയാമോ ഞാൻ ഒരു സൈറ്റിൽ പോയി വർക്ക് പ്ലൈ +മൈക്ക്+ പണികൂലി ചേർത്ത് സംസാരിക്കുമ്പോൾ ഒരു sqft 2000 രൂപ സംസാരിക്കുമ്പോൾ അവർ ഉടനെ പറയും ഒരാൾ വന്നു 1500 രൂപ പറഞ്ഞു എന്ന് ഞാൻ പഠിച്ച ഒരു കാര്യം റേറ്റ് കുറഞ്ഞാൽ പണി കിട്ടും അല്ലെങ്കിൽ വേറെ ആരേലും ചെയ്യും പിന്നെ ഞാൻ റേറ്റ് കുറച്ചു അപ്പോൾ എനിക്ക് പ്ലൈ വുഡ് 710മാറ്റി 303 എടുത്തു അതുപോലെ ഓരോ സാധനം കുറച്ചു അല്ലാതെ ഞങ്ങൾക്ക് ചെയ്യാൻ അറിയാഞ്ഞിട്ടല്ല. ഇന്ന് ഒരാളെ പണിക്ക് വിളിച്ചാൽ 1000 മുതൽ 1200 വരെ ശമ്പളം കൊടുക്കണം
Laminate ചെയ്യുമ്പോൾ ഒരിക്കലും hot press ചെയ്യരുത്, hot പ്ലൈ manufacturing ന് മാത്രമാണ് ചെയ്യുന്നത്, അല്ലാതെ hot press ചെയ്‌താൽ എന്ത് സംഭവിക്കും എന്ന് അറിയില്ലേ ഇല്ലെങ്കിൽ എന്നെ വിളിക്കുക 👍
കിച്ചണില് സ്ലാബ് പണിത് പോയ സ്ഥിതിയിൽ ആണെങ്കിൽ മോഡുലാർ കിച്ചൺ ചെയ്യാൻ പറ്റുമോ ? പറ്റുമെങ്കിൽ എങ്ങനെ ? അല്ലെങ്കിൽ കിച്ചൺ സ്റ്റാൻഡ് പൊളിക്കുന്നതാണോ നല്ലത് മോഡുലാർ കിച്ചൺ ചെയുവാൻ ?
Video മുഴുവൻ കാണുക ഇങ്ങനെ ചെയ്‌താൽ മാത്രമേ, നിങ്ങളുടെ ഇന്റീരിയർ ഭംഗിയും ഇടും നിലനിൽക്കുകയുള്ളു . ഇഷ്ടപെട്ടാൽ Please Like.
Thank u ❤🙏......
Very good.
@@abdulazeezkuttikolveedu5639 ❤❤❤👍
Ajay, thank you for your initiative.. many times one get cheated because of their ignorance, thus tend to believe anyone. Had I seen your program four years before, I cud have saved few bucks and owned a better set of kitchen cabinets for my home...
Posting public awareness videos such as the one you shared will certainly help many. Keep going... Good luck
❣️❣️❣️🙏🙏
Elba is delivering quality products for years.....can trust their products without any second thought....
❣️❣️❣️👍👍👍
Well demonstrated & clarified. Normally customers got lot of doubts on the process of laminate pressing & quality of materials used. All very well briefed.👍
❣️❣️❣️👍
Wish I knew about Elba interiors an year back, when I started renovation of my home interiors.. very informative video and smart explanation by the Elba owner. Keep it up!
❣️❣️❣️❣️👍🙏
Njan Oru interior designer aanu.
Ariyatha orupadu karayangal ee channelil koode enikku kitunnud. Thank you so much bro 😍✌️
Thanks for ur kind words ബ്രോ ❤❤❤🌹
Yes. One of the pioneer interior integrators in Kottayam. Elba
❣️❣️❣️❣️👍
My wife's friends always wondered why her kitchen looks new after this many years. The enigma is revealed.....
❣️❣️❣️👍
Ajay sir, ഞാൻ വളരെ അധികം ആഗ്രഹിച്ചിരുന്ന topic.. Thank u🙏keep going👍
Thanks ബ്രോ ❤👍
Both are best presenters.... Lets have million subscribers...... 👏👏👏
❤❤❤❤🌹🙏
👌👏👏👏Elba interiors having professional team and proper quality machines.
Yes ❤👍
Pls pro.Location n contact no.
@@joemon5215 Discription boxil
Carithas junction kottayam
ഇതൊക്കെ എന്റെ encyclopedia ആക്കി വച്ചിരിക്കുന്നു ❤
😀❣️👍😀
ഈ ചാനലിനോട് കൂടുതൽ ഇഷ്ടം തോന്നാൻ 2 കാരണം ഉണ്ട് 1 വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് വീട് പണി തുടങ്ങാൻ പോകുന്നവർക്ക് 2 നമ്മുടെ സ്വന്തം ജില്ല ആയ കോട്ടയത്തെ കൂടുതൽ ഷോപ്പുകൾ കാണിക്കുന്നു 😍
❣️❣️❣️❣️Thank u so much ബ്രോ 🙏
100%useful. Didnt know the process involved in the making. Great info. Keep going. 👍
Thanks ബ്രോ ❣️❣️❣️
Really informative and detailed video ,absolutely useful for a layman point of view ,expecting more videos ,GREAT TEAM ELBA
👍👍❣️
Informative and well explained video!!👌👌.. Elba traders is a ‘one stop shop’ for home decor!!
❤❤❤🌹🌹🌹
Enty vrrdu pani nadakkukayanu ...sirinty ella videos orupaad hlpful aayi..modular kitchen UA-cam search cheumbol aanu sir nty notification vannathu.
😄 Thanks ബ്രോ ❤🌹🙏
നിങ്ങളുടെ ഇങ്ങനെയുള്ള വാക്കുകൾ ആണ് നമുക്ക് hifi നൽകുന്നത് ❤❤👍🌹🙏
ഒരുപാട് ടെക്‌നിക് മനയിലായി.
ഫ്രീലാൻസർ ഡിസൈനർ ക്ക്. ഒരു കോൺഫിഡൻസ് കിട്ടി കാണും ഉറപ്പാണ്.....
❤❤❤❤👍🌹
Very informative & useful video
All the best ELBA INTERIORS
❣️❣️👍
Excellent ....good presentation..thaks for this vedio..
Thanks bro ❣️👍
Informative video for customers
❣️❣️❣️
സാറെ ഞാൻ ഈ വർക്ക് ചെയ്യുന്ന ഒരാൾ ആണ്
സാർ പറഞ്ഞ രീതിയിൽ ഒരു 100sqft ഉള്ള കിച്ചൻ വർക്ക് ചെയ്തു തീർക്കാൻ എത്ര രൂപ ആകും ഒന്ന് പറയാമോ
ഞാൻ ഒരു സൈറ്റിൽ പോയി വർക്ക് പ്ലൈ +മൈക്ക്+
പണികൂലി ചേർത്ത് സംസാരിക്കുമ്പോൾ ഒരു sqft
2000 രൂപ സംസാരിക്കുമ്പോൾ അവർ ഉടനെ പറയും ഒരാൾ വന്നു 1500 രൂപ പറഞ്ഞു എന്ന്
ഞാൻ പഠിച്ച ഒരു കാര്യം റേറ്റ് കുറഞ്ഞാൽ പണി കിട്ടും അല്ലെങ്കിൽ വേറെ ആരേലും ചെയ്യും പിന്നെ ഞാൻ റേറ്റ് കുറച്ചു അപ്പോൾ എനിക്ക്
പ്ലൈ വുഡ് 710മാറ്റി 303
എടുത്തു അതുപോലെ ഓരോ സാധനം കുറച്ചു അല്ലാതെ ഞങ്ങൾക്ക് ചെയ്യാൻ അറിയാഞ്ഞിട്ടല്ല.
ഇന്ന് ഒരാളെ പണിക്ക് വിളിച്ചാൽ 1000 മുതൽ 1200
വരെ ശമ്പളം കൊടുക്കണം
ചേട്ടൻ പറഞ്ഞത് വളരെ correct ആണ്, so ക്വാളിറ്റി product പറഞ്ഞു കൊടുത്ത് ചെയ്യുക ചേട്ടാ ❣️❣️👍👍👍👍
Puthiya Arivu kaanichu thannathil santhosham 👍
Thanks ബ്രോ ❤🌹🙏
ഇപ്പോഴത്തെ trending ആയിട്ടുള്ള Bathroom designs കാണിച്ച് തരാമോ? 1-2 tiles ഒക്കെ വച്ചു ചെയ്യുന്നത്...
Sure ❣️👍
Kalakki saho🙏❤🙏
അണ്ണാ ❤❤❤🌹🌹
Very informative and great video!
❤❤❤👍
well demonstrated , well done
❣️❣️❣️
Once again another informative content.Good
❣️❣️👍👍
Well said! 👏 Extremely informative & useful video! 👍
👍👍❣️
E factory il nammal production drawing koduthal avaru cheythu tharumo atho cutting list koduthale cheythu tharathullo.?
Yes ❣️👍
Explained really well. ☺️👏
❤❤❤👍😄
Great video. Informative and briefed very well !!
❣️❣️❣️
Can we do pressing (hot/cold) on V board at Elba modular works
വ bord അവർ ചെയ്യില്ല
@@DrInterior Thanks for the prompt response
@@0ab34 👍
Hot press better than coldpress for pressing
Laminate ചെയ്യുമ്പോൾ ഒരിക്കലും hot press ചെയ്യരുത്, hot പ്ലൈ manufacturing ന് മാത്രമാണ് ചെയ്യുന്നത്, അല്ലാതെ hot press ചെയ്‌താൽ എന്ത് സംഭവിക്കും എന്ന് അറിയില്ലേ ഇല്ലെങ്കിൽ എന്നെ വിളിക്കുക 👍
അജയ് ചേട്ടാ ഇതുപോലെ ഒരു യൂണിറ്റ് തൃശൂർ ഏരിയയിൽ എവിടെയെങ്കിലും ഉണ്ടോ
അന്വേഷിച്ചു പറയാം 👍
Thrissur il undo?
@@phharish2009 evideya bro
@@bhadraentertainments3514 എനിക്കും അറിയണം തൃശ്ശൂർ എവിടെയാണ് ഉള്ളത് എന്ന് ...ഞാനും search ചെയ്ത്കൊണ്ടിരിക്കുകയാണ്
Bro very useful video,,the owner explained very well....👍👍👍👍will he do wall cupboards and moduler kitchen work at KODAIKANAL,, velanBuilders ...
Yes they will do, please call him number on Discription box ❤
Automatic washing machine and manuel oru comparison vdo cheumo sir
ചെയ്യാം ❤👍
Can you suggest a similar Interior Factory closer to ERNAKULAM .
ഇവർ അവിടെയും വർക്ക് ചെയ്യും ബ്രോ ❤👍വിളിച്ചോളൂ
@@DrInterior Thanks. Will contact him one of these days.
Contact number?
Very useful session
❣️❣️❣️
Extremely useful video 👍👍...
Thanks ബ്രോ ❤👍
Great video
Thanks ബ്രോ ❣️❣️👍👍
Kitchenil in-built materials (fridge, oven, hub) ano അല്ലെങ്കിൽ സാധരണ രീതിയിൽ ഉള്ളതാണോ നല്ലത്? ഇവ തമ്മിൽ ഒരു താരതമ്മ്യ വീഡിയോ ചെയ്യാമോ?????
വീഡിയോ ചെയ്യാം ❣️👍
Dr. Interior thankss
@@itsmelubuu4868 ❤❤❤
*അറിവുള്ള ആരെങ്കിലും ഇതിന് മറുപടി* *തരണം. തടിയിൽ ഇതേപോലെ ലാമിനേറ്റ്* *ചെയ്ത് മോഡുലാർ kitchen models* പോലെ* *ആക്കാൻ പറ്റുമോ?.*
തടിയിൽ ലാമിനെറ്റ് ചെയ്യുന്നത് possible അല്ല മെഷീൻ press അല്ലെങ്കിൽ പൊളിഞ്ഞു പോരും 👍
@@DrInterior തടിയിൽ modular kitchen ൻ്റേ മോഡൽ ചെയ്യാൻ മറ്റെന്തെങ്കിലും മാർഗ്ഗം ഉണ്ടോ.?.
Hot press & cold press advantages and using areas പറയാമോ?
Yes ❣️👍
Super quality 🙂
❣️❣️❣️
Very useful information about the same
❣️❣️❣️👍
എൽബയിൽ ഒട്ടിക്കുന്ന റേറ്റ് പറയാമോ
അവരുടെ നമ്പറിൽ വിളിക്കുക, Discription boxil number und 👍
കിച്ചണില് സ്ലാബ് പണിത് പോയ സ്ഥിതിയിൽ ആണെങ്കിൽ മോഡുലാർ കിച്ചൺ ചെയ്യാൻ പറ്റുമോ ? പറ്റുമെങ്കിൽ എങ്ങനെ ? അല്ലെങ്കിൽ കിച്ചൺ സ്റ്റാൻഡ് പൊളിക്കുന്നതാണോ നല്ലത് മോഡുലാർ കിച്ചൺ ചെയുവാൻ ?
ആ സ്ലാബിൽ തന്നെ പ്രൊവിഷൻ ഇട്ടിട്ടില്ലേ sink ഒക്കെ ചെയ്യാൻ so പൊളിക്കേണ്ട അതിൽ ചെയ്തെടുക്കാം 👍
ഫുൾ wood - ൽ modular Kitchen ചെയ്താൽ എങ്ങനെയുണ്ട് .finishing
ഫിനിഷിങ് പണിക്കാരുടെയും തടിയുടെയും ഗുണം പോലെ കൂടി ആണ് വരുന്നത്. നല്ല തടിയും മികച്ച പണിക്കാരും ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും 👍❤
use full video....👍👍👍
❣️❣️❣️
😍
Polycarbonate sheetinte video cheyanamtto
@@AbdulRashid-je7fq ചെയ്യാം ❣️👍
Sir, trivandrum based shop video cheyyumo
ചെയ്യാം ❤👍
Your video 's are very informative....but please give information whether these type of shops are in trivandrum.
Tvm ൽ അറിയില്ല sis sorry 🙏
Thqnks for ur comment 👍
Wood use cheumbol lamination and edge banding veno
Wood lamination മെഷീൻ press ചെയ്യില്ലല്ലോ
@@DrInterior thank you sir
Very informative
❤❤❤👍👍
Is it possible to press on cut pieces?
Yes 👍
@@DrInterior Thank you very much.
Sir video achacha laga lekin ye video hindi me hota to pure bharat me dekha jata. Video hindi me banaye.
👍
Kitchen accessories vedio chaidittundo?
ഇല്ല ചെയ്യാം ❣️👍
Rooms wardrobe ചെയ്യുമ്പോൾ quality ഉള്ള aluminium ഉപയോഗിച്ചാൽ ലോങ് last ചെയ്യുമോ,പ്ലൈവുഡ് ആണെങ്കിൽ ചിതൽ പിടിക്കുമോ(ചിതലിൻ്റെ ശല്യം ഉള്ള വീടാണ്)
Plywood ആണ് നല്ലത് but ചിതൽ വരും
വളരെ നല്ല വീഡിയോ
❤👍
Kannur ile kichen work chayyumo......
ചെയ്യാം 👍❣️
@@DrInterior contact no. തരുമോ....❤❤
@@Abdulkalam-ju7ph അത് അറിയില്ല ബ്രോ, net ൽ ഉണ്ട് എടുക്കുക
Laminate pressing cheyyan ulla rate etra avum
ഇവരെ വിളിച്ചാൽ മതി 👍
Kaun si jagah company hai
👍
മരപലക Hot Pruss ചെയ്യുന്ന രീതി തൃശൂരിൽ ഉണ്ട് ഒരു vidio ചെയ്യുമോ
ചെയ്യാം 👍
അജയ് ജി വൈക്കം ഏരിയയിൽ വർക്ക് ചെയ്യുന്നുണ്ടോ?
അവർ ചെയ്യുന്നുണ്ട് ബ്രോ, ഞാൻ Interior work ചെയ്യാറില്ല 😊👍
Kannuril ithupole cheyyunnavarude? Reply please
Elegant Interiors,
Very useful vedio .Keep going...
❤❤👍thanks
I’m waiting for Nano white Chinese and indian comparison ….
Sure ❣️👍
1 company kaun si jagah hai
👍
How to make cutting list bro??
Add that tooo
👍👍👍
അഗ്രഹി ച. വീഡിയോ. Super
❤❤❤❤🌹🙏
Super
❤👍🌹🙏
Pls tell rates ?
❣️❣️❣️
വീഡിയോ ഉണ്ട് kaanuk
Contact of Elba?
Discription boxil
മൈക്ക പ്രെസ്സ് ചെയ്താൽമൈക്ക വിട്ടു പോരാൻ സാധ്യത ഉണ്ടോ
ഇല്ല
@@DrInterior താങ്ക്സ് ഫോർ യുവർ കമന്റ്
Multiboring machine company name pls
ചോദിച്ചു പറയാം 👍
Ente kitchen full wood work anuu IPO 1 year kazhijuu. Thazhathe cupboard muzhuvanum chithal kerunnuu. Chithal motham kalayan entha margam.
ചിതൽ നമുക്ക് ശാസ്വാതമായി കളയാൻ സാധിക്കില്ല. ഇതിൽ ഇപ്പോൾ ഒന്നും ചെയ്യാനില്ല മാറ്റി pvc or wpc വെച്ച് ചെയ്യുന്നതാവും നല്ലത്
👍
Super Thank you
❤❤❤👍🌹🙏
Good video
❤❤❤👍🙏
IKEA ഒക്കെ പോലെ നമുക്ക് സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന കിച്ചൻ കബോർഡ് പ്രൊഡക്‌റ്റ്സ് കേരളത്തിൽ ഉണ്ടോ?
നമുക്ക് സാധിക്കും 👍
@@DrInterior എവിടെ ലഭിക്കും, ഏത് ബ്രാൻഡ് ആണ് എന്ന് പറയാമോ?
ഉണ്ട്
സാധിക്കും, ഉണ്ട് ... എവിടെ ഉണ്ട് എന്ന് ആരും പറയുന്നില്ല .... 😐
Wayanad bhaagathu ee work cheyyunna aarenkilum undo
Sorry ബ്രോ അറിയാവുന്നവർ ഇല്ല
Palakkad kanikavo
👍❣️
Good
❤❤❤
നല്ല ചില വുഡൻ ഫർണിചർ ഷോപ്പ് കൂടി ഉൾപെടിത്തിയിരുന്നു എങ്കിൽ വളരെ ഉപകാരം ആയിരിന്നു. ലോ കോസ്റ് അല്ല മീഡിയം, പ്രീമിയം ടൈപ്പ്.
ചെയ്യാം ❣️👍
Nice
❤❤❤👍🌹
Company interior work rite kuduthala
Ok ❤
🌟🌟🌟
❣️❣️❣️
Njan endho chodikkan irikkuvayirunnu, marannu poyi
😂😂ശ്രീ ❤👍
@@DrInterior ini eppazhe gilum ormma varuvanengil chodikkam
👍👍👍
❣️👍
ഒരു മോഡൽ കാണിച്ചിട്ട് അതിൻറെ റൈറ്റും കൂടി പറയും ആയിരുന്നെങ്കിൽ ഉപകാരമായിരുന്നു
അങ്ങനെ ഒരു വീഡിയോ വരുന്നുണ്ട് ❤👍
Right പറയുന്നെങ്കിൽ ലെഫ്ട്റ്റും പറയണം
@@rithikraj 😂❣️🙏
I need a job and three years experience
👍❣️
എൻ്റ വർക്ക് മോഡുലർ ഇൻ്റിരിയർ സെറ്റിംഗ് ആണ്
Number please
സൂപ്പർ ❤❤👍
താഴെ നമ്പർ ചോദിക്കുണ്ട് കൊടുക്കുമല്ലോ ❤👍
@@abdulazeezkuttikolveedu5639abhilash. 7025008574
Hi bro 😘
❤❤❤❤👍🙏
Elba Interiors place and phone number..
Discription boxil und
Good
❣️❣️❣️👍
Good
❤❤❤