ഇമാം മഹ്ദി വന്നത് അറിഞ്ഞിട്ടില്ലെങ്കിലും നമ്മള്‍ ആരായാല്‍ മതി⁉️ആരാണ് മുത്തഖീങ്ങള്‍❗| ALLAH | QASIMI

Поділитися
Вставка
  • Опубліковано 11 вер 2024
  • അല്ലാഹ് പ്രഭാഷണം | ALLAH PRABASHANAM
    ഉസ്താദിന്റെ വാക്കുകള്‍ കേള്‍ക്കൂ..
    🌼 ഇമാം മഹ്ദി വന്നത് അറിഞ്ഞിട്ടില്ലെങ്കിലും നമ്മള്‍ ആരായാല്‍ മതി.?
    🌼 ഈ ചതിയില്‍ പെട്ടുപോകരുത്..!
    🌼 അല്ലാഹു ദുര്‍ബലനായി പടക്കപ്പെട്ട സൃഷ്ടിയാണ് മനുഷ്യന്‍..
    🌼 ആയാത്തിന്റെ രഹസ്യങ്ങള്‍ അറിയല്‍ മുഅ്മിനിന്റെ ബാധ്യതയല്ല.!
    🌼 ആരാണ് മുത്തഖീങ്ങള്‍.?
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #islam #thaqwa #mahdi #imammahdi #imammahdiعج #malayalam #prabashanam

КОМЕНТАРІ • 36

  • @rahdrasheed1428
    @rahdrasheed1428 Місяць тому +9

    അള്ളാഹുവേ!!!ഇത്രയും അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് ഇരുലോക വിജയം ലാൽകണേ!!!ഞങ്ങളെയും അതിൽ ഉൾപെടുത്തണേ റബ്ബേ!!!!

  • @ShareenaKunji
    @ShareenaKunji Місяць тому +3

    Subhanallah
    Usthathinu deergays nalkane
    Allah

  • @NafeesaThavakkal
    @NafeesaThavakkal 22 дні тому

    Aameen

  • @NafeesaThavakkal
    @NafeesaThavakkal 22 дні тому

    Aameen yaarabbal aalameen

  • @NafeesaThavakkal
    @NafeesaThavakkal 22 дні тому

    Rabb, nammal hidhaayath nalkatte aameen

  • @MMAli-m9m
    @MMAli-m9m Місяць тому +9

    മഹ്ദി ഇമാം ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് ! നമ്മുടെ ഇടയിൽ തീർച്ച!! 100 %

    • @myown-dg6qw
      @myown-dg6qw Місяць тому

      Sheri ouliya uppappa

    • @afsalafzi1303
      @afsalafzi1303 Місяць тому

      Mahdi imam Sadharanakaran Aanu , ippol ariyilla ayalk ayal mahdi aanenn

    • @sayyidfazal836
      @sayyidfazal836 Місяць тому

      ​@@afsalafzi1303പിന്നെങ്ങനെ നിനക്ക് അറിയാം അയാൾ മഹ്ദി ആണെന്ന്, ആരിഫീങ്ങൾക്ക് അല്ലാതെ അതറിയില്ല, നീ ഔലിയ ആണോ, ദയവു ചെയ്ത് അത് കൂടി പറയരുത്, അവർക്കൊക്കെ ഒരു രീതിയുണ്ട് എന്തെന്നാൽ അവരത് പരസ്യപ്പെടുത്തുകയില്ല മഹ്ദിയുടെ ആഗമന സമയം വരേക്കും,കമന്റ്‌ അടിച്ചു അറിയിക്കുകയുമില്ല 🤣😄

    • @hashidhashitanur
      @hashidhashitanur Місяць тому

      മെഹ്‌ദി വരൽ ഖാസിമിയോട് ചോദിച്ചല്ല. അള്ളാഹു qasimikk മെഹ്‌ദി വന്നാൽ അറീക്കുകയും ഇല്ലാ..എന്നാൽ അന്നേഷികൾക്ക് മെഹ്‌ദി വന്നത് അറിയും. Qasimi പറയുന്നത് അഹങ്കാരം അല്ലാതെ മറ്റൊന്നുമല്ല. ഇയാൾക്ക് യോജിച്ച മെഹ്‌ദി വന്നാലാണ് ഈ കുട്ടി ദജ്ജാൽ സ്വീകരിക്കൽ. തീർച്ചയായും ഇയാൾ നിങ്ങളെ ഇങ്ങനെ തന്നെ പോയാൽ ദജ്ജാലിലേക്ക് നയിക്കും.

    • @sayyidfazal836
      @sayyidfazal836 Місяць тому

      @@hashidhashitanur അടുത്ത ഔലിയ, എടൊ എന്നാ പറ ആരാണ് മഹ്ദി, ഒന്ന് അറിയണമെന്നുണ്ട്, ഏത് ദേശക്കാരനാണ്, വാപ്പാന്റെ പേര് തുടങ്ങിയതൊക്കെ പറ

  • @NafeesaThavakkal
    @NafeesaThavakkal 22 дні тому

    Rabb, valamkayyilkittaan, dhu

  • @nafeesatm-b1n
    @nafeesatm-b1n Місяць тому +4

    Allahu namukku Mahdi imamine kaattitharan udheshichal nammale Mahdi imaminte aduth ethikkum.

  • @mstalk9778
    @mstalk9778 Місяць тому +1

    👍🏻👍🏻👍🏻

  • @faizalpa6531
    @faizalpa6531 Місяць тому +1

    ഈസാ നബി ഒരു പാട് സിഗ്നൽ കാണിച്ചു പക്ഷേ യഹൂദരിൽ വളരെ കുറച്ച് ആളുകൾക്കേ സിഗ്നൽ കിട്ടിയുള്ളു

  • @jouharjouhar9509
    @jouharjouhar9509 Місяць тому

    ❤❤❤

  • @latheefmoosa4976
    @latheefmoosa4976 Місяць тому

    Imam Mahdi va maseeh, Ahmadiyya Muslim Jamaath

  • @saygood116
    @saygood116 Місяць тому +2

    Appol hadees ല് പറഞ്ഞല്ലോ മഹ്ദി വന്നെന്ന് അറിഞ്ഞാൽ നിങ്ങൽ മഞ്ഞ് മല ഇഴഞ്ഞിട്ടാണെങ്കിലും അവിടെ പോയി ബൈഎത് ചെയ്യണം എന്ന്

  • @mstalk9778
    @mstalk9778 Місяць тому

    ഉസ്താദ് പറഞ്ഞ മഹ്ദി സംഘടന ഏതാണ്.
    എന്താണ് അവരിൽ ഉള്ള കുഴപ്പം

    • @myown-dg6qw
      @myown-dg6qw Місяць тому

      Enrhallam kopraynagal aaan rabbe kananade

    • @creativestyle7358
      @creativestyle7358 Місяць тому

      അത് പലസ്തീനിൽ കഷ്ടപ്പെടുന്ന ജനതയാണ്.അല്ലാതെ കേരളത്തിൽ കാണുന്ന സംഘടനകൾ അല്ല.

    • @hashidhashitanur
      @hashidhashitanur Місяць тому +2

      Alra mission കേൾക്കുക..അത് ഹഖ് ആകുന്നു. അത് കേൾക്കരുത് എന്ന് ഇദ്ദേഹം പറയുന്നത് സത്യത്തെ ഭയക്കുന്നത് കൊണ്ടാണ്. മെഹ്‌ദിയുടെ സിഗിനൽ ഒക്കെ ചന്ദ്രനിൽ അടക്കം വെളിവായി..മെഹ്‌ദി വന്നിട്ടുണ്ടാകും എന്ന നിലയിൽ വരെ ഇദ്ദേഹം പ്രസഗിച്ചിട്ടുണ്ട് ഇപ്പോൾ തിരിച്ചു ഇയാൾ പറയുന്നത് . ഇയാൾക്ക് ഒക്കെ വേണ്ടത് വലിയ ആളായി നിൽക്കൽ മാത്രമാണ്..ഇയാളോട് നേരിട്ട് പറഞ്ഞു ഒന്നുമല്ല മഹ്ദി വരൽ..അഹങ്കാരിയായ qasimi നിങ്ങളെ ദജ്ജാലിലേക്ക് നയിക്കും.

    • @hashidhashitanur
      @hashidhashitanur Місяць тому +2

      മെഹ്‌ദി വന്നു അന്നേഷിക്കുന്നവർ അറിയുകയും ചെയ്യുന്നു. ഇദ്ദേഹത്തെ പോലെയുള്ള കുട്ടി ദജ്ജാൽ പണ്ഡിതർ മെഹ്‌ദി ഇമാമിനെ ഭയപ്പെടുന്നു. കാരണം ഇയാളെ അഹന്ത ഒക്കെ പോകും. മെഹ്‌ദി വന്നത് അറിഞ്ഞാൽ മെഹ്‌ദിയുടെ സംഘത്തിന് മുട്ടിൽ ഇഴഞ് പോയും ബൈഅത് ചെയ്യാനാണ് പുണ്യ റസൂൽ പറഞ്ഞത്. നബിയേയും അന്നേഷിച്ചു അങ്ങോട്ട് പോയാണ് അന്നെഷികൾ സ്വീകരിച്ചത്.അല്ലാതെ വേണമെങ്കിൽ അറിഞ്ഞാൽ മതി അള്ളാഹു നേരിട്ട് അറീക്കും എന്ന് പറഞ്ഞു ഇരിക്കൽ അല്ല..ഈ qasimi ദജ്ജാലിന്റെ പണിയാളാണ്. അല്ലാഹുമായി യഥാർത്ഥ കണക്ഷൻ ഉണ്ടാക്കൽ മെഹ്‌ദി ഇമാമാണ്. ദജ്ജാലിസം പേറുന്ന ഭീരുക്കളായ ഇതിന്റെ അഡ്മിൻ മാർ എന്റെ കമെന്റ് ഒക്കെ വരിയിൽ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

    • @mstalk9778
      @mstalk9778 Місяць тому +2

      ​@@hashidhashitanur
      ഹഖ് എന്താണേലും നമ്മൾ ആരെയും കുറ്റം പറയാൻ യോഗ്യരല്ല. ഒരാളെയും ആക്ഷേബിക്കാൻ മുത്ത് നബി പഠിപ്പിച്ചിട്ടില്ല.
      ദജ്ജാൽ എന്ന പരാമർശം ശരിയായില്ല.
      മഹ്ദി ഇമാം വന്നങ്കിൽ അത് അവരെ അംഗീകരിക്കാൻ പറ്റുന്ന രൂപത്തിൽ ബൊത്യപ്പെടുത്തുക.

  • @fidajasmin1401
    @fidajasmin1401 Місяць тому

    l

  • @latheefmoosa4976
    @latheefmoosa4976 Місяць тому

    മുഹമ്മദുറസൂലുല്ലാഹ് (സ്വ )യുടെ സിഗ്‌നൽ ലോകത്തെ ഭൂരിപക്ഷത്തിനും കിട്ടാത്തതെന്തേ?

  • @haneefbabu9843
    @haneefbabu9843 Місяць тому

    പ്രഷറും ഷുഗറും നോർമലാവാൻ" " ദിക്റ്" ഉണ്ടോ?"

    • @ismailahsani301
      @ismailahsani301 Місяць тому

      പ്രഷറും ഷുഗറും ജീവിതശൈലി രോഗമാണ് ജീവിതശൈലി മാറ്റുക അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുക

  • @latheefmoosa4976
    @latheefmoosa4976 Місяць тому

    അതിൽ തീർച്ചയായും ദൃഷ്ടാന്തങ്ങളുണ്ട്, അവരിൽ അധികംപെരും വിശ്വസിക്കുന്നവരായില്ല ( ഖുർആൻ )