വാൽപ്പാറയിലെ വെറൈറ്റി സ്റ്റേ | Thalanar valparai

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 67

  • @r_ahool
    @r_ahool 2 дні тому +1

    Great Video ❤

  • @sangeethcm5459
    @sangeethcm5459 7 днів тому +1

    Bro.. നല്ല അവതരണം നല്ല കാഴ്ചകൾ🥰 💚

  • @Safwansalu
    @Safwansalu 11 днів тому +2

    Hai njan subscribe cheythu .keep going. best visual

  • @naturelife147
    @naturelife147 10 днів тому +1

    Adipowli, stay and video presentation, super, waiting for More video's like this

  • @nanduraveendran9783
    @nanduraveendran9783 11 днів тому +3

    Good presentation bro. Waiting for more videos. 3 മാസത്തിനുള്ളിൽ ഈ ചാനൽ heavy reach കിട്ടും.

  • @muhammedgulsar2349
    @muhammedgulsar2349 11 днів тому +1

    Keep it up bro
    Nannayind

  • @Rider1826.
    @Rider1826. 10 днів тому +1

    വീഡിയോ 👌👌👌👌❤️❤️

  • @ApexShadow2457
    @ApexShadow2457 11 днів тому +1

    Wow nice scenery ☁️

  • @shahimuhd
    @shahimuhd 11 днів тому +2

    This channel must need an attention.. super videography bro

  • @musicwinder_yt
    @musicwinder_yt 11 днів тому +1

    Nice video 😊 beautiful visuals 👌

  • @seemamathew3494
    @seemamathew3494 11 днів тому +1

    Lovely.

  • @AkshayKumar-dg5ex
    @AkshayKumar-dg5ex 11 днів тому +1

    Super video❤❤

  • @sabeeshpayyakkal7188
    @sabeeshpayyakkal7188 11 днів тому +1

    Nice place ❤️👍

  • @agnesjames1373
    @agnesjames1373 10 днів тому +1

    Super❤❤

  • @vivekca8916
    @vivekca8916 10 днів тому +1

    Nice

  • @JourneysofSanu
    @JourneysofSanu 11 днів тому +2

    Nice visuals bro 😍

  • @AshrafMoosa-j4s
    @AshrafMoosa-j4s 11 днів тому +1

    Super ❤️❤️❤️❤️

  • @dom4068
    @dom4068 9 днів тому +1

    പുതിയ ചാനൽ ആണെങ്കിലും video കൊള്ളാം,👌
    Content കുറച്ചുകൂടെ structured ആക്കാം 👍

  • @Nathuremens
    @Nathuremens 10 днів тому +1

    😍😍💯

  • @prasanthkk9513
    @prasanthkk9513 10 днів тому +1

  • @maheshkunnath870
    @maheshkunnath870 11 днів тому +1

    🎉❤

  • @comewithmejafar3362
    @comewithmejafar3362 11 днів тому +1

    ❤️🌹👍

  • @LethuSha
    @LethuSha 11 днів тому +3

    ഞാൻ വാൽപ്പാറയിൽ പോയിട്ട് ഇങ്ങനെ ഒരു സ്ഥലം കണ്ടില്ല. വീഡിയോ സൂപ്പർ എന്ന് പറഞ്ഞാൽ very very useful, താമസത്തിൻ്റെ ഡീറ്റെയിൽസ് കൊടുത്തത് വളരെ നന്നായി വാൽപ്പാറയിൽ താമസത്തിൻ്റെ കാര്യം അധികം ആർക്കും അറിയില്ല Bro. Budget stay

  • @pookkiiieee
    @pookkiiieee 21 годину тому +1

    Indian gaur , kaatti aaaennu koodi parayu.

  • @ganeshnil8204
    @ganeshnil8204 4 дні тому

    What's the rent. Own food or provided by guest house.

  • @sajidmallu8919
    @sajidmallu8919 7 днів тому +1

    Adipoli video u need to improve little talking style

  • @gokulmadhu8707
    @gokulmadhu8707 10 днів тому +1

    ബ്രോ, അതിനു ചുറ്റുമുള്ള അമ്പിയൻസ് പെർഫെക്ട്, രാത്രിയും പകലും.. പക്ഷെ അവിടുത്തെ താമസം ഫുഡ്‌ വൃത്തി എല്ലാം വളരെ മോശം ആണ്.. പല വർഷങ്ങൾ ഗ്യാപ് ഇട്ടു 3 വട്ടം ആ അമ്പിൻസ് വേണ്ടി മാത്രം stay ച്യ്തത് ആണ്.. ഒരു മാറ്റവും ഇല്ല വൃത്തി, ഭക്ഷണം ഫാമിലി അയോനും 🤷

    • @Petsandtravelwildlife
      @Petsandtravelwildlife  10 днів тому

      @@gokulmadhu8707 അടിപൊളി സ്ഥലം ആണ് വാൽപ്പാറ പക്ഷെ താമസ സൗകര്യം വളരെ കുറവാണ്

  • @abhilashgnadh1778
    @abhilashgnadh1778 11 днів тому +1

    വാഴച്ചാൽ check post ൽ last വാഹനം എത്ര മണിക്ക് ആണ് കയറ്റി വിടുന്നത് എന്ന് ഒന്ന് പറയാമോ????

    • @Petsandtravelwildlife
      @Petsandtravelwildlife  11 днів тому +1

      @@abhilashgnadh1778 6pm 👍

    • @dom4068
      @dom4068 10 днів тому

      ​@@Petsandtravelwildlifeഅത് ഇറങ്ങേണ്ട സമയം അല്ലേ?
      കയറ്റി വിടുന്നത് അല്ലല്ലോ?

    • @Petsandtravelwildlife
      @Petsandtravelwildlife  10 днів тому

      @dom4068 6am open and 6pm close 👍

    • @dom4068
      @dom4068 10 днів тому +1

      ​@@Petsandtravelwildlife6 മണിക്ക് മലക്കപ്പാറ ചെക്പോസ്റ്റ് അടയ്ക്കും, അപ്പോൾ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ 6 മണിക്ക് കയറിയിട്ട് എന്തിനാ? 😂😂😂😂

    • @dom4068
      @dom4068 10 днів тому

      @abhilashgnadh1778 ഞങ്ങൾ 3:20 മണിക്ക് ആണ് വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്നത്, ഏകദേശം 5:15 മലക്കപ്പാറ തമിഴ്നാട് ചെക്ക്പോസ്റ്റ് കടന്നു എന്നാണ് ഓർമ്മ.
      പരമാവധി 2:30 ആണ് അനുവദിച്ചിട്ടുള്ള സമയം എന്നാണ് ഓർമ്മ....

  • @sibyxavier3423
    @sibyxavier3423 11 днів тому +1

    please share your contact nb. tks