Sreenivasan makes shocking revelation on hotel food | Kaumudy TV

Поділитися
Вставка
  • Опубліковано 16 вер 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

КОМЕНТАРІ • 213

  • @vivekpilot
    @vivekpilot 6 років тому +59

    ശ്രീനിവാസൻ ചേട്ടൻ സിനിമയിലും ജീവിതത്തിലും സത്യം പറയുന്ന അപൂർവ്വം ചിലരിൽ ഒരാളാണ്...

    • @naasthikan
      @naasthikan 6 років тому

      vivek pilot thengyanu ingerde shopil ninna udayipp pokiiyatj

    • @vivekpilot
      @vivekpilot 6 років тому +1

      Sujith S സത്യം പറയടാ നീ യുക്തൻ സാബുവല്ലേടാ?. (അശോകൻ. Jpg)... !!

  • @Listopia10
    @Listopia10 6 років тому +50

    ഒരു രസകരമായ അനുഭവം പറയാം, ഞാൻ സ്ഥിരം ഉച്ചയ്ക്ക് കഴിക്കുന്ന ഒരു ഹോട്ടൽ ഉണ്ട് എന്നും അവിടെ ആണ് ഭക്ഷണം, orikkal പോലും അതിന്റെ ഓണർ അവിടുന്ന് കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല, പുള്ളി സ്ഥിരം ഉച്ച സമയത്ത് വെളിയിലോട്ടു പോവും 15-20 min കഴിയുമ്പോൾ തിരികെ വരും.. ഒരിക്കൽ മണ്ഡലകാല വൃധം ആയത് കൊണ്ട് ഞാൻ arryas il നിന്ന് കഴിക്കാം എന്നുകരുതി അങ്ങോട്ട്‌ പോയി, അവിടെ ഹോട്ടലിൽ മറ്റേ ഹോട്ടലിന്റെ owner ഇരുന്നു ഊണ് കഴിക്കുന്നു 😮... പിറ്റേന്നും അയാളെ ആ ടൈമിൽ ആര്യാസ് ഹോട്ടലിൽ കണ്ടപ്പോൾ ഞാൻ അവിടുത്തെ തമിഴൻ കാഷ്യർ ഓട് ചോദിച്ചു... അപ്പോൾ അയൽ പറഞ്ഞ് മറ്റേ ഹോട്ടലിന്റെ owner ഉച്ചയ്ക്ക് എന്നും ആര്യാസ് il നിന്നാണ് കഴിക്കുന്നതെന്നു.... പിന്നിട് ഒരിക്കലും ഞാൻ പഴയ ആ ഹോട്ടലിലോട്ടു പോയിട്ടില്ല 🙏

    • @iringalsiddi5812
      @iringalsiddi5812 6 років тому

      r u sure and safety about aryas

    • @Listopia10
      @Listopia10 6 років тому

      Iringal Siddi അങ്ങനെ അല്ല ചങ്ങാതി, ഞാൻ സ്ഥിരം കഴിച്ചുകൊണ്ട് irunna ഹോട്ടൽ ഇന്റെ മുതലാളി ആര്യാസ് il നിന്നാണ് ഊണ് കഴിക്കുന്നത്...

    • @naasthikan
      @naasthikan 6 років тому +3

      Nalla thall

    • @Listopia10
      @Listopia10 6 років тому +5

      Sujith S തള്ളിയത് നിന്റെ അമ്മേടെ നായരു, ഇറങ്ങിപ്പോടാ ചോറിനായ്ക്കു മരപട്ടിയിൽ ഉണ്ടായ, ഉണ്ട ഇല്ല പൂറിമോനെ....... 😂😂😂😂😂

    • @nvijay1
      @nvijay1 6 років тому +1

      വസീലി Ini aryaas hotel owner evidunna kazhikunnennu kandu pidikanam

  • @vishnums2571
    @vishnums2571 6 років тому +52

    Whatever he said is 100% true. All are money oriented. Prepare foods in your home itself. Avoid hotels as much as possible. Ever thought why the hotel owner take food from home ? Simple! He know its bad

  • @jibinpaul8754
    @jibinpaul8754 6 років тому +145

    Anchor ovracting cheyunu onum ariyathe pole 😰

    • @piuanu5687
      @piuanu5687 6 років тому +5

      Jibin Paul...ethu rahul eswarinte wife alle....

    • @pgn4nostrum
      @pgn4nostrum 6 років тому +4

      piu's space ...എന്തോ പറ്റിയിട്ടുണ്ട്....cutlet തിന്നുകാണും... ദീപ നായരാണ്...!!

    • @pgn4nostrum
      @pgn4nostrum 6 років тому +2

      Jibin Paul ...അതേ, മലയാളി house ൽ നടന്നതും ഒന്നും അറിഞ്ഞില്ല. "എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി...." എന്ന പാട്ട്...ഓർമ്മ വരുന്നു😁

    • @aswinkailas4485
      @aswinkailas4485 6 років тому +2

      Correct.. Rahul eswar allae bartave.. Ata

    • @jibinpaul8754
      @jibinpaul8754 6 років тому

      piu's space yup athu thane

  • @binnyramesh7612
    @binnyramesh7612 6 років тому +6

    Thank you sreenietta for these shocking revelation

  • @pgn4nostrum
    @pgn4nostrum 6 років тому +16

    "ശരീരമാദ്യം ഖലുധർമ്മസാധനം"
    ഫുഡ് സെക്യൂരിറ്റി ബില്ല് അല്ല...ആദ്യം വേണ്ടത് ഫുഡ് സേഫ്റ്റി ബില്ല് ആണ് പാർലമെന്റ് പാസ്സ് ആക്കേണ്ടത്.
    Preamble...ൽ സംവിധാനം ഭക്ഷ്യസുരക്ഷ ഉൾപ്പെടുത്തണം. ശരിയായ/അർഹതപ്പെട്ട ഭക്ഷണം അവകാശവും നീതിയുക്തവും ആവേണ്ടതുണ്ട്.

    • @cijoykjose
      @cijoykjose 6 років тому

      Pratheep G Nayar
      Yes, food security must be a sub part of food safety ...

  • @irshadmz267
    @irshadmz267 6 років тому +3

    7:30 ivall aal ushaaraanu...... Very good anchoring

  • @Rajesh.Ranjan
    @Rajesh.Ranjan 6 років тому +1

    This is hundred percent correct.Thank you sir...

  • @skylaroob6716
    @skylaroob6716 6 років тому +11

    Srinivas sir your 100 % carract

  • @sureshkumarsreedharannair9802
    @sureshkumarsreedharannair9802 6 років тому +1

    100 percent write, you are great sreenivasan sir

  • @takemethereoiii3833
    @takemethereoiii3833 6 років тому +2

    Our Food quality is so poor.We should join hands inorder to live healthy.

  • @sujithg6258
    @sujithg6258 6 років тому +2

    Enteyum aagrahamane ithupole natural aayettulla oru agriculture.but I am helpless because I am a poor man.but I will try my best.

  • @ennakavi2129
    @ennakavi2129 6 років тому +9

    Kerala is overpopulated. There is only capacity for one crore people not 3 crores.

  • @arjuna219
    @arjuna219 6 років тому

    Enikk orupaad nalayitt Ulla doubt aanu..nammude ernakulath ethu fruits aanu pedikkathe kazhikkan pattunnath....pls answer sincerely... Bcoz I love fruits too much

  • @Fade007fade007
    @Fade007fade007 6 років тому +2

    Great video

  • @tapa8611
    @tapa8611 6 років тому +8

    the same girl interviewed in the movie ' udayananu tharam'

    • @1234567814266
      @1234567814266 6 років тому

      Thahaseenpa Ahamed കണ്ടു പിടിച്ചു കളഞ്ഞല്ലോ കള്ളി

  • @sinimol8365
    @sinimol8365 6 років тому +13

    ബ്രോയിലർ കോഴിയെക്കുറിച്ച് താങ്കൾ പറഞ്ഞത് തെറ്റാണ്. എനിക്ക് ബ്രോയിലർ കോഴിയെ വളർത്തുന്ന ഫാം ഉണ്ട്. കോഴിയുടെ കണ്ണിൽ ഒഴിക്കുന്നത് വാക്സിൻ ആണ്. യാതൊരു തരത്തിലുള്ള കുത്തിവയ്പോ മരുന്നോ ഞങ്ങൾ കോഴിക്ക് നല്കാറില്ല.തീറ്റയും ശുദ്ധജലവും മാത്രം നല്കി വൃത്തിയും വായുസഞ്ചാരവുമുള്ള ഷെഡ്ഡുകളിൽ വളർത്തുമ്പോൾ കോഴിക്കുഞ്ഞുങ്ങൾ 40 ദിവസമെത്തുമ്പോൾ 3 കിലോയോളം സ്വാഭാവികമായിത്തന്നെ തൂക്കം വയ്ക്കും. 6 മാസമാവുമ്പോൾ വളർച്ചയെത്തുന്നത് നാടൻ കോഴികളാണ് 'ഇറച്ചിക്കോഴിയും നാടൻ കോഴിയും തമ്മിലുള്ള വ്യത്യാസം താങ്കൾക്ക് അറിയില്ലെങ്കിൽ പഠിച്ചിട്ട് വേണം ചാനലിൽ പോയിരുന്ന് പ്രസംഗിക്കാൻ '

    • @Moviemania_2024
      @Moviemania_2024 6 років тому +4

      Sini Mol ശ്രീനിവാസൻ ഇതിൽ പറയുന്ന പല കാര്യങ്ങളും വെറും തള്ളൽ ആണ്..
      വെറുതെ കിടന്നു തകർക്കുക ആണ്..
      ഇയാൾ നല്ല ഒരു സിനിമാക്കാരൻ ആണെങ്കിലും എല്ലാം അറിയാം എന്ന ഭാവത്തിൽ നടക്കുന്ന മണ്ടൻ ആണ്...വെറും ഭീതി ഉണ്ടാക്കുന്ന തരത്തിൽ ഇത്തരത്തിൽ പരിപാടികൾ സംപ്രേഷണം ചെയുന്ന ചനലുകൾക്ക്ക് എതിരെയും നടപടി എടുക്കണം..

    • @athulbc
      @athulbc 6 років тому +4

      താങ്കൾ അങ്ങനെയല്ല എന്നുകരുതി എല്ലാവരും അങ്ങിനെയാവണം എന്നില്ല.
      കച്ചവടക്കാർ നോക്കുന്നത് ലാഭം മാത്രമാണ്. അവർ ജനസേവനത്തിന് നിൽക്കുന്നവരല്ല. ഒന്നോരണ്ടോ പേർ നല്ലവരുണ്ട് എന്നു കരുതി എല്ലാവരും നല്ലതാണ് എന്നു പറയുന്നത് യുക്തിയല്ല. അദ്ധേഹം പൊതുവിൽ ആണ് പറഞ്ഞത്. അത് തീർത്തും ശരിയുമാണ്.

    • @alzachariah7537
      @alzachariah7537 6 років тому

      Although Mr. Srinivasan is one of the finest actors up there, his conversation here I would think lot more ignorance. His China view, where is it stands? In fact Mr. Srinivasan thinks China is a socialist communist country, funny that there are many billionaires there so where is the equality? So my point is that don't take his words literally. I like his movies and I like him as an actor not his views.

    • @fahadhsherief
      @fahadhsherief 6 років тому

      പറഞ്ഞത് ഭാഗികമായി ശെരിയാണ്.

    • @darsandinakar2398
      @darsandinakar2398 5 років тому

      Pakuthiyum mukkalum thallal aanu.. paryate irikkan vayya

  • @anjalicm7302
    @anjalicm7302 6 років тому +2

    feel respect to him

  • @azadhussain3091
    @azadhussain3091 6 років тому +22

    avatharika paavam onnum arinjooda ippoza ariyuinne ithoke

  • @grenjith
    @grenjith 6 років тому +1

    He can give some recommendation on the options available for other people.

  • @vinuthiruvattar4887
    @vinuthiruvattar4887 6 років тому +2

    yes 2 an extent. it is true but everyone cannot afford that....................lot of mouths 2 feed.........every poor man cannot be like a rich person like sreenivasan..........

  • @kcvft
    @kcvft 6 років тому

    Where is the next part of this interview. Need to know more

  • @Linsonjacob2001
    @Linsonjacob2001 6 років тому +17

    Sreenivasan is neither a doctor nor a scientist. He is over. He is a good actor nothing more than that. He us not qualified enough to mislead people

    • @sreenathturbozz9711
      @sreenathturbozz9711 6 років тому +4

      Why should he be a doctor to say all these? We all know what he said is true. We all know the dangers

    • @PhotochefStories
      @PhotochefStories 6 років тому

      ബ്രോയിലർ കോഴി അപകടം അല്ല..
      ua-cam.com/video/hsU7gZhLhUA/v-deo.html

    • @antaramalis
      @antaramalis 6 років тому +2

      Linson Jacob ethoo hotel muyalali

    • @totalbliss1
      @totalbliss1 6 років тому +1

      Linson Jacob - You forgot one small trait as well, he's one of the greatest screenwriter Kerala has ever produced. Just one small achievement.

    • @ഊക്കൻകാമരാജ്
      @ഊക്കൻകാമരാജ് 5 років тому

      Poda

  • @gireeshkuttangireeshkuttan1464
    @gireeshkuttangireeshkuttan1464 6 років тому +2

    നമ്മുടെ നാട്ടിൽ ഫുഡ് ഇൻസ്‌പെക്ടർ ഉണ്ടല്ലോ ഇവർ ഇത് ഒന്നും കാണുന്നില്ല പൈസ ഉള്ളവർക്ക് എവിടെ കൃഷി ചെയ്തു എത്ര നല്ല നല്ല സാധനങ്ങൾ ഉണ്ടാക്കി കഴിക്കാം പാവങ്ങൾ അവർ ആണ് കുടുങ്ങുന്നത്

  • @മാരണംമാരണം
    @മാരണംമാരണം 6 років тому +22

    ശ്രീനിയേട്ടാ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്
    ഇത് എതിർക്കുന്നവർ ക്ഷമിക്കുക

    • @Pfapulle
      @Pfapulle 6 років тому

      actually vegetarian food have as much poison and antibiotics in it. Aren't they also fried in oil? They are kept fresh by putting poisonous chemicals

    • @anirudhvenugopal1386
      @anirudhvenugopal1386 5 років тому

      Non veg food quality nokki vedikanam...... Pinne farm nadathana aredenkilum kazhine meat vedichal athaneee safest

    • @HappySad547
      @HappySad547 5 років тому +1

      malayoram malayoram Sathyamanu paranjath.. Njangal non veg and hotel food ozhivaakiyitt 2 yrs aayi.. Enikk munp indayirunna thyroid/pcod problems okke poyi

  • @jamsheerrifa2411
    @jamsheerrifa2411 6 років тому +12

    സാർ അഭിനന്ദനങ്ങൾ നമ്മുടെ നിലനിൽപ്പ് ഇതു തന്നൊ നാമ് അറിയാതെ പേവുന്ന ഒരു സത്യം ഇനിയ കിലും ജനങ്ങൾ തിരിച്ചറിയുക സാർ ഈ പറയുന്ന വാക്ക് പുതിയ തലമുറക്ക് പാടമാകട്ടൊ

  • @sajeevpk7985
    @sajeevpk7985 6 років тому +2

    ഹോട്ടൽ ഉടമ ഒരിക്കലും തന്റെ ഹോട്ടലിലെ ഭക്ഷണം കഴിക്കുകയില്ല. കഴിച്ചാൽ എന്തു സംഭവിക്കിമെന്നു അറിയാം. അതുകൊണ്ട് വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു കഴിക്കും. തന്റെ ശരീരം ശ്രദ്ധിച്ചാലല്ലേ ഹോട്ടൽ നടത്തിക്കൊണ്ടു പോകുവാൻ പറ്റുകയുള്ളു !

  • @ajithpanicker5537
    @ajithpanicker5537 6 років тому +2

    Good sir

  • @sathyanandakiran5064
    @sathyanandakiran5064 6 років тому +2

    "അന്നം ബ്രഹ്മമാണ്"
    (അന്നം ബ്രഹ്മൈവ ഭവതി)
    എന്നും ആയുർവേദം പറയുന്നത് "അന്നം ഔഷധമാണ്" എന്നുമാണ്
    ഇതൊക്കെ മറന്നതാണ്.
    പണ്ടുള്ളവർ നെല്ല് ഉരലിലിട്ട് കുത്തി എടുത്ത് കഴിച്ചത് അതുകൊണ്ടാണ്.

  • @blacklover7279
    @blacklover7279 6 років тому +6

    വില ദിവസവും കൂട്ടും
    പക്ഷെ .വൃത്തി ഉണ്ടാക്കാൻ മാത്രം പറ്റില്ല

  • @binnyramesh7612
    @binnyramesh7612 6 років тому +2

    Shocking

  • @pravasi6744
    @pravasi6744 6 років тому +2

    സർ പറഞ്ഞത് എത്ര sathyam. ഇത് mathramalla. വൃത്തി യും undakilla.. ചമ്മന്തി ആയാലും വീട്ടിൽ ഉണ്ടാക്കുന്നത് തന്നെ കഴിച്ചു ശീലിക്കണം

  • @rexRR2255
    @rexRR2255 6 років тому

    well said

  • @bhasilej
    @bhasilej 6 років тому +3

    Thanik agricultur ariyumo.. do you want see famine in india

  • @shainyjobish5153
    @shainyjobish5153 6 років тому

    It is Verry true,Nobody try to Understand the reality if we use littilebit of commonsese ,it will help everrybody ,I am also thinking in same way of Sreenivasan Sir.

  • @rajeev.v.c5397
    @rajeev.v.c5397 6 років тому

    good information

  • @thomasn.k4408
    @thomasn.k4408 6 років тому +8

    Meesa Vishamkontalle Sreeni ninghal Karuppikkunnathu

    • @joe33011
      @joe33011 6 років тому +1

      Thomas N.K nope athu organic aanu . Kari kond karuppichatha :D

  • @pgn4nostrum
    @pgn4nostrum 6 років тому +16

    എന്തിനാ...ഇത്തരം ഹോട്ടലുകൾ....
    രാജ്യത്ത് ഓരോ പൗരനും മറ്റുള്ളവർക്ക് കൊടുക്കേണ്ടുന്ന കരുതൽ തീരെ ഇല്ലാതായിരിക്കുന്നു.
    ഇത് സംഭവിച്ചത് പണത്തിനോടുള്ള അത്യാർത്തി കാരണം. ഇതിനെ ശക്തമായി നേരിടാൻ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാനസർക്കാരുകളുണ്ടെങ്കിലും നല്ല ശമ്പളവും ആനുകൂല്യങ്ങളും കണക്കുപറഞ്ഞ് നേടിയെടുക്കുന്ന ചിലർ...അതേ, പണക്കൊതിയന്മാരായ ജീവനക്കാർ അതൊന്നും സമ്മതിക്കില്ല.
    ആരെങ്കിലും എന്തെങ്കിലും തിന്നട്ടെ. നമുക്കെന്താ...ഞങ്ങൾക്കെന്താ...എന്ന മട്ട്.
    ഉദാഹരണത്തിന്...ഹോട്ടൽ ജീവനക്കാരോ, മുതലാളിയോ അവരുടെ വീട്ടുകാരോ വിൽക്കാനായി ഉണ്ടാക്കുന്ന സ്വന്തം ഹോട്ടൽഭക്ഷണം കഴിക്കുക പതിവില്ല...അഥവാ കഴിക്കാറില്ല...
    ഉപദേശിക്കുകയല്ല...എങ്കിലും ഒരഭിപ്രായം ഉണ്ട്...
    കഴിവതും പുറത്ത്/ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിക്കാതിരിക്കുക ! പൊളിയട്ടെ...
    അഥവാ നിസ്സഹകരണത്തിലൂടെ അവരെ നേർവഴിയിലേക്ക് കൊണ്ടുവരാം.
    ഉച്ചഭക്ഷണം വീട്ടിൽ നിന്നുമാകട്ടെ. സ്വന്തം ആരോഗ്യത്തിന് ഒരു ടിഫിൻ കാരിയർ എടുക്കുന്നതിൽ ഒരഭിമാനക്കുറവും കാണേണ്ടതില്ല.
    ഇളനീര്..അല്ലെങ്കിൽ വാഴപ്പഴം/നേന്ത്രപ്പഴം കഴിക്കുക. ധാരാളം പച്ചവെള്ളം..ഫ്രഷ് ആയി നാരങ്ങാ പിഴിഞ്ഞ വെള്ളം കുടിക്കുക...
    അതോടൊപ്പം കയ്യിൽ കരുതാവുന്ന dry fruits...ശീലമാക്കുക. ഒരുതരത്തിലും....വഴിയരികിൽ ഇപ്പോൾ കണ്ടുവരുന്ന "നാടൻ ഭക്ഷണം" എന്ന ബോർഡ് കണ്ട് വശംവദരായി അബദ്ധത്തിൽ ചെന്നുചാടാതിരിക്കുക. ഒപ്പം റോഡിസൈഡിലിട്ടു "എന്തോ ഒരുതരം ചുട്ട എന്നായിലിട്ടു വറുത്തെടുക്കുന്ന ബാജികളും" ഒഴിവാക്കേണ്ടതുണ്ട്.
    വാട്സാപ്പ് സോഷ്യൽ മീഡിയ വഴി ഈവക ഹോട്ടൽ ചൂഷണങ്ങൾ പ്രചരിപ്പിക്കുക. കൂടാതെ ഒളിഞ്ഞും തെളിഞ്ഞും ഇവ/ഇവയുടെ ഉറവിടം കണ്ടെത്തി ചോദ്യം ചെയ്യുക/ഉടൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുക.
    കൂട്ടു ചേരൂ...
    അണിചേരൂ...
    നമുക്ക് നമ്മുടെ വരുംതലമുറയെ സഹായിക്കേണ്ടതുണ്ട്.സംരക്ഷിക്കേണ്ടതുണ്ട്.
    എന്തിനാണ് നമുക്ക് ഇത്തരം ഹോട്ടലുകൾ/ഹോട്ടലുകാർ...
    "ബഹുമാനപ്പെട്ട"
    കേന്ദ്ര/സംസ്ഥാന
    ഭക്ഷ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ടൂറിസം മന്ത്രിയും ഒക്കെ ഇതും കാണുന്നും മനസ്സിലാക്കുന്നും ഒക്കെയുണ്ടല്ലല്ലല്ല ല്ലോ ല്ലേ...

    • @abdulhakkeem3
      @abdulhakkeem3 6 років тому

      How we tell this females to respect some one. If we talk something some people will start war .compare her age with Srinivasan sirs age and how she is

    • @മാരണംമാരണം
      @മാരണംമാരണം 6 років тому +1

      Pratheep G Nayar എറണാകുളത്ത് ഹോട്ടൽ നടത്തുന്ന ഒരാൾ (ഹോട്ടൽ ഉടമസ്ഥൻ)ഉച്ചയ്ക്ക് വീട്ടിൽപ്പോയി ആണ് ഭക്ഷണം കഴിക്കുന്നത്

    • @മാരണംമാരണം
      @മാരണംമാരണം 6 років тому +2

      Pratheep G Nayar ഇപ്പോഴും വെജ് ഫുഡ് മാത്രം കഴിക്കന്നവരെ ഈർക്കിലി ചമ്മന്തി കാട്ടു താൾതീനി മത്തപ്പൂവ്വ് തിന്നുന്നവർ എന്ന് പറഞ്ഞ് കളിയാക്കുന്നവർ ഉണ്ട്

    • @pgn4nostrum
      @pgn4nostrum 6 років тому

      ABDUL HAKKEEM അയ്യോ...ഒന്നും പറയല്ലേ... ആള് "മറ്റേ house നായക നടന്റെ" ഫാര്യ..",,😀😀അല്ലേ..

    • @pgn4nostrum
      @pgn4nostrum 6 років тому +1

      malayoram malayoram 😀😀 ...അജ്ഞത. അല്ലാതെന്ത്. നാം നമ്മുടെ വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ...എന്ന്... ഇപ്പോഴും എനിക്ക് അത്ര പിടിയില്ല.
      പഠിപ്പിച്ചു പഠിപ്പിച്ചു ഒരു പിടിപ്പില്ലാത്ത സമൂഹത്തെ വർത്തെടുക്കുന്നു. എന്തിനോ...ആ..

  • @devithakku
    @devithakku 6 років тому +4

    Anchor Rahul Iswarinte wife anu...athonda..katta show nd overactn :-p

  • @amruthapremraj4224
    @amruthapremraj4224 6 років тому

    Goood interview

  • @mervinalexander8331
    @mervinalexander8331 6 років тому

    he is telling truth

  • @gaffoorpa1950
    @gaffoorpa1950 6 років тому

    Srinivas in Allopathie Hospital for serious treatment why he didn't go for Naturopathy?

  • @hanishr6h
    @hanishr6h 6 років тому +4

    Alpa njaana mahaa vipathuu

  • @thankammamathew2313
    @thankammamathew2313 5 років тому

    Sreenivasa paranjathoke sathyamo

  • @shajahanvalappil3028
    @shajahanvalappil3028 6 років тому

    മനസ്സിൽ വിജാരിക്കുകയും അത് നടപ്പാക്കാൻ നല്ല പ്രെഡു സർ ഉള്ളവർക്ക് പറഞ്ഞ മതി സധാരണക്കാർക്ക് കിട്ടിയ ഭക്ഷണം ശരണം

  • @annann8195
    @annann8195 6 років тому +27

    Anchor overact cheythu thalluvanalo

  • @sadiqkoduvally
    @sadiqkoduvally 5 років тому

    Ammo , ith mrs rahul Eshwar ji alle

  • @sajeeshard5885
    @sajeeshard5885 6 років тому

    Good

  • @athulbc
    @athulbc 6 років тому +1

    വിവരമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പാകത്തിന് പണ്ട് നിലനിന്നപോലെയുള്ള ഒരു ജനകീയ ആരോഗ്യനയവും വിദ്യാഭ്യാസ സംസ്കാരവും എന്നിവിടെ തിരിച്ചുവരുന്നോ അന്ന് ഇങ്ങനെയുള്ള തട്ടിപ്പുകളെല്ലാം നിൽക്കും.
    പക്ഷേ രാഷ്ട്രീയക്കാരും കച്ചവടക്കാരും ഉദ്ധ്യോഗസ്ഥവൃന്ദങ്ങളും തടിയനങ്ങാതെ മറ്റുള്ളവരെ പറ്റിച്ചുമാത്രം ജീവിക്കാനറിയുന്നവരായതുകൊണ്ട് വിവരമുള്ള ഒരു തലമുറ ഇവിടെയുണ്ടാവാൻ സമ്മതിക്കില്ലല്ലോ. സമ്മതിച്ചാൽ അവരുടെയും മക്കളുടെയും നല്ലകാലം കഴിഞ്ഞു. ഇരിക്കുന്ന കൊമ്പ് ഈ മാന്യന്മാർ അറിയാതെയെങ്കിലും മുറിക്കാൻ കാലം അവരെ പ്രേരിപ്പിക്കട്ടെ എന്ന പ്രത്യാശ മാത്രം.

  • @benkerala1163
    @benkerala1163 6 років тому +3

    ഇത് സത്യമായ കാര്യമാണ് ഹോട്ടലിൽ നമ്മൾ ഭക്ഷണം കഴിച്ചിട്ട് ബാക്കി വെക്കുന്ന ഇറച്ചി കറിയുടെ ബാക്കിയും മറ്റും അവർ കളയുന്നില്ല അമ് വീണ്ടും ഉപയോഗിക്കും

  • @harisvk1442
    @harisvk1442 5 років тому +2

    ഒന്ന് പോ ചേട്ടാ... ഏത് ഹോട്ടലിലാ താങ്കൾ പറഞ്ഞത് പോലെ കട്ട്ലെറ്റ് ഉണ്ടാക്കുന്നത്, എല്ലാവരും കൂടി വളഞ്ഞിരുന്നു എല്ലിൽ നിന്നും മാംസം പറിച്ചെടുത്തും വേസ്റ്റ്‌ മാംസം ഉപയോഗിച്ചും... ?കൊറേ ഹോട്ടലുകൾ എനിക്കും അറിയാം. അവിടെയൊന്നും താങ്കൾ പറഞ്ഞത് പോലെയൊന്നുമല്ല കട്ട്ലെറ്റ് ഉണ്ടാക്കുന്നത്... വെറുതെ ഓരോന്ന് പറഞ്ഞു ആളുകളെ പേടിപ്പിക്കാതെ... പാവപ്പെട്ട ഹോട്ടല് കാരന്റെ വയറ്റത് അടിക്കാതെ... പിന്നെ താങ്കൾ ഒരു നല്ല പുകവലിക്കരാൻ ആണെന്നാ കേട്ടത്... ഒരു ദിവസം എത്ര വലിക്കും... ? എന്നിട്ടാണ് ഈ തള്ളൽ... പുകവലി കൊണ്ടുണ്ടാകുന്ന ക്യാൻസർ ഒന്നും ഹോട്ടൽ ഭക്ഷണം കൊണ്ടുണ്ടാകുന്നില്ല... വെറുതെ ബുജി ചമയല്ലേ... വല്ല തള്ള് കഥകളും എഴുതി അഭിനയിച്ചു കാശുണ്ടാക്കിക്കോ... പക്ഷെ... നിങ്ങൾ കുറച്ചു സിനിമക്കാർ ഒഴിച്ച് ബാക്കി എല്ലാവരും കള്ളന്മാരും പറ്റിപ്പ് കാരും ആണെന്ന്‌ പൊതു തത്വം ഉണ്ടാക്കരുത്... എല്ലാവർക്കും താങ്കളെ പോലെ ജൈവ കൃഷി ചെയ്തു ഭക്ഷണം ഉണ്ടാക്കാനൊന്നും പറ്റില്ല.... വീട്ടിൽ നിന്ന് അകന്നു നിൽക്കുന്നവർക്ക് ഹോട്ടലുകൾ തന്നെയാണ് ആശ്രയം....

  • @harisvayalilakath5017
    @harisvayalilakath5017 6 років тому +2

    Sreeniyettan avaludey mumbil poyi irikkandayirunnu

  • @alijv6363
    @alijv6363 6 років тому +1

    Who is interested in this duglis???

  • @blah_blah_blahhh
    @blah_blah_blahhh 5 років тому

    Sreenivasan nalla script writer aanu. But ayal padichittu alla parayunnathu, whatsapp science vechu aanu kooduthal samsaravum.
    Eg: Broiler chicken.
    Hotelukal Hygienic aakandathanu but idhehathinu chemophobia aanu.

  • @devikamp
    @devikamp 6 років тому +1

    What he said is very true!

  • @rexRR2255
    @rexRR2255 6 років тому

    velichenna ipol kitanilla...kitunnath mineral oil cherna misritham mathram

  • @sidheeek
    @sidheeek 5 років тому

    Dr srinivasan

  • @rams5687
    @rams5687 5 років тому

    if most developed states kerala and tamilnadu has these poor quality foods cant even imagine other states

  • @jogymathew
    @jogymathew 6 років тому +1

    ayalum iyalum parayunna enthellam karyangal...

  • @tomtom-rk5tf
    @tomtom-rk5tf 4 роки тому

    Now u can say all this , there were times when u yourself used to eat all these stuff, when a person has money he can talk all sort of stuff what about the poor ??? Nothing happens, its u r destiny, i suppose smoking is more harmful than the foods we eat🤔🤔🤔🤔🤔🤔

  • @arvindjain1317
    @arvindjain1317 6 років тому +4

    Dr..siree..who told rice bran oil is good...don't use that...coconut oil is best..try virgin coconut oil if possible...yes...avoid hotel foods

    • @HappySad547
      @HappySad547 6 років тому

      Arvind Jain ofcourse coconut oil is the best... and bran oil is better than sunflower oil and vegetable oil

    • @Listopia10
      @Listopia10 6 років тому

      നീ വലിയവൻ ആണെന്ന് കരുതി ഞാൻ ചെറിയവന് ആവണമെന്നില്ല 😁

    • @divyasameera7247
      @divyasameera7247 6 років тому +1

      Every oil has its own advantage and disadvantages.... We can use any kind of oil even ghee but the quantity and quality is the highlight . As different oil contains nutrients and saturated and unsaturated fats which is required for our body. The calories we eat in our food matters and workout

  • @grenjith
    @grenjith 6 років тому

    Good interview. Hope people get this realization.

  • @rinceanto4104
    @rinceanto4104 6 років тому

    Very gud

  • @jimmykochi1184
    @jimmykochi1184 6 років тому

    oh my God ! Where is this country heading towards?

  • @chinthathumbi7366
    @chinthathumbi7366 6 років тому

    Tvm -tannal evidaa

  • @c.c.chinnamma2669
    @c.c.chinnamma2669 4 роки тому

    Rahul Easwar wife

  • @underdogs703
    @underdogs703 6 років тому +1

    Bad anchoring... !

  • @sajeevkumars9820
    @sajeevkumars9820 6 років тому

    Valare sariyanu

  • @varun1226
    @varun1226 2 роки тому

    Anchor aro mundu poki kanikumbo ulla expression anallo

  • @blacklover7279
    @blacklover7279 6 років тому

    വളരെ കറക്ട്
    മസാലകൾ ഇട്ടാൽ ഒന്നും അറിയില്ല

  • @jogymathew
    @jogymathew 6 років тому

    janikkumbol ethra adhikam injections, ethra adhikam vaccinations.. oru kuzhappavum illa....

  • @fierofiero1
    @fierofiero1 6 років тому +20

    in front of a big actor sitting like irrespectively

    • @jestoshin7903
      @jestoshin7903 6 років тому

      stanly jose Entha udheshichathu???

    • @sumeshchandran6706
      @sumeshchandran6706 6 років тому

      stanly jose പറഞ്ഞത് വളരെ ശരിയാണ്

    • @saloninair7995
      @saloninair7995 6 років тому +5

      She is sitting in a comfortable position it's ur rigid mind please change your closed mentality

    • @supersaiyan3704
      @supersaiyan3704 6 років тому

      Sarilla potte

    • @mail2joby
      @mail2joby 6 років тому +2

      Respectfully awal nilathirikkanamayerunno ?

  • @jogymathew
    @jogymathew 6 років тому

    i would say what he is saying is NOT scientific..

  • @kmkkmk2163
    @kmkkmk2163 5 років тому +2

    അവളുടെ കാല്, എടുത്തു തോളത്തു വക്കടി. ഒരു ചാനൽ വന്നിരിക്കുവാ.

  • @jogymathew
    @jogymathew 6 років тому

    adulteration may be a problem, but he is generalising everything to make fear in the minds of people

  • @maths6525
    @maths6525 3 роки тому

    ശ്രീനിവാസ...എസ്കിമോകൾ ഏത് അരി ആണ് കഴിക്കുന്നത്?

  • @myreply4789
    @myreply4789 6 років тому

    Good Joke - Hansen's disease due to eating a certain type of rice ?

  • @ayeshashaikh8873
    @ayeshashaikh8873 6 років тому

    chettan appol pokunnidathu ellam choru paathravum aayit aayirikkum povunnathu

  • @Achu14ProMax
    @Achu14ProMax 6 років тому

    ariyatha orupadariv ee talk l ninnkitty....

  • @minithomas1243
    @minithomas1243 4 роки тому

    👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @NitinMathewGeorge
    @NitinMathewGeorge 6 років тому +2

    Anchor polli aanu... #Thallipolli haha.. just kidding... Improve your skills please!!

  • @nejuali1838
    @nejuali1838 6 років тому +7

    ithrem vallya actorde munnilalle irikkunne saamanya maryadha vendi kalonnu irakki vachoode

    • @renjithrsharma316
      @renjithrsharma316 6 років тому +2

      Freedom ellarkkumilee, neju ali

    • @nejuali1838
      @nejuali1838 6 років тому

      RENJITH R SHARMA shariyanu njn yente thonnal paranjhenne ullooo

  • @lexL2255
    @lexL2255 6 років тому

    എന്തു cheyaannanne, krishi okke chilave alllee oru soltn parss

  • @rafikuwait7679
    @rafikuwait7679 6 років тому

    you are wrong. .
    Arivillayima vilambi
    jenengele bheedhiyilakkuka.
    idoru Rogamanu.
    chikilsikkuka.

  • @sajikumar.s571
    @sajikumar.s571 3 роки тому

    👍🇮🇳☑️

  • @salihean
    @salihean 5 років тому

    Anchor is over acting

  • @krishnakumar.4063
    @krishnakumar.4063 6 років тому

    വിവരമില്ലാത്ത വർത്തമാനം ഇങ്ങേർ എന്തൊ ക്കെയാ പറയുന്നത്

  • @freethinger4765
    @freethinger4765 6 років тому

    Ithinte shsthravasham onnum ariyilla

  • @ramadasraghavan7509
    @ramadasraghavan7509 5 років тому

    Khatter out let

  • @AnishKumar-gl2cx
    @AnishKumar-gl2cx 6 років тому +4

    Enthonnu avatharekaa ayyeee

  • @777shameem
    @777shameem 6 років тому

    വെള്ളം അടിച്ചു. സിഗരറ്റ് വലിച്ചു നടന്ന ആളാണ് ഈ പറയുന്നത് 😏😏😏

  • @sharathmurali100
    @sharathmurali100 3 роки тому

    Anchorinte overa cting kanditt chirivann

  • @shyammadappally650
    @shyammadappally650 6 років тому +9

    misleading informations...

    • @cooltimus
      @cooltimus 6 років тому +3

      correct information aada potta.

  • @jothishp3114
    @jothishp3114 6 років тому +2

    Durantham thanee..

  • @premnavas2776
    @premnavas2776 6 років тому

    ഷെഫ് ശ്രീ നിവാസനോട് കള്ളംപറഞ്ഞു

  • @environmentharikumars7499
    @environmentharikumars7499 5 років тому

    Radiation pollution

  • @madhusudhananmadhu9493
    @madhusudhananmadhu9493 5 років тому

    ഇ എണ്ണ ദുബായ് മലയാളി റെസ്റ്ററന്റിൽ എടുത്തു പോകുന്നു, പാകിസ്ഥാനികൾ, എണ്ണ ശേഖരിക്കുന്നു, നമ്മുടെ സഗാക്കൾ പകൽ കൊടുക്കും, ചോദിച്ചാൽ, ഇതിൽ നിന്നും ഡിഷ്‌ വാഷ് liguid, സോപ്പ് ഉണ്ടാകുന്നു എന്നു പറയുന്നു, പക്ഷെ ഇവരുടെ പാക്കറ്റിൽ വരുന്ന എണ്ണ വാങ്ങി ബ്രാന്റ് കമ്പനി ടിന്നുകളിൽ ഒഴിച്ചു വൈകും, പാർക്കോ, madina, lulu, എല്ലാ മലയാളി കച്ചവടക്കാരൻ ദുബായ്യിൽ ചെയ്യുനത്,,,

  • @Elainejones11
    @Elainejones11 6 років тому

    Veg cooking

  • @freethinger4765
    @freethinger4765 6 років тому

    Mandatharam parayaatheda

  • @devkumaran8209
    @devkumaran8209 6 років тому +2

    I think her father dint teach mannerisms. Poor mother

    • @divyasameera7247
      @divyasameera7247 6 років тому +3

      Please don't go behind her upbringings . Do u feel any vulgar in her sitting or dressing .... Keeping legs crossed is that a bad cultured in this generation. Be comfortable. I know many boys sit legs wide open the same way a girl can't sit .. Don't do so .