എല്ലാം ഒരു കുട കീഴിൽ - V-guard Smart Pump | Aquasmart | Inbuilt Protection | Water level controller

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ •

  • @johnsJoy
    @johnsJoy 10 місяців тому +6

    ഞാൻ കുറച്ചുകാലം മുൻപ് തന്നെ ചിന്തിച്ചിരുന്ന കാര്യമാണ് ഇത്...ഏത് പ്രമുഖ ബ്രാൻഡ് submersible മോട്ടോർ എടുത്താലും കൂടെ തരുന്നത് MCB യും ഡിജിറ്റൽ/അനലോഗ് voltmeter, അമീറ്റർ ചേർന്നുള്ള സിംപിൾ കോണ്ട്രോളർ ആണ്...dry run,over/low voltage പ്രൊട്ടക്ഷൻ ഒക്കെ വേണമെങ്കിൽ extra വേറെ കണ്ട്രോളർ വാങ്ങി വെക്കണം....എന്തുകൊണ്ട് കമ്പനികൾ മോട്ടോറിന് എല്ലാവിധ പ്രൊട്ടക്ഷൻ ഉൾകൊള്ളിച്ചു കൊണ്ടുള്ള കണ്ട്രോളർ തരുന്നില്ല🤔
    എന്റെ പക്കലുള്ള openwell submersible മോട്ടോർ 2 തവണ കോയിൽ കത്തി പോയ ശേഷം നിങ്ങളുടെ പക്കൽ നിന്നും Dhanish കമ്പനിയുടെ ഫുൾ പ്രൊട്ടക്ഷൻ ഉള്ള കോണ്ട്രോളർ വാങ്ങി വെച്ചതിന് ശേഷം ഇതുവരെ മോട്ടോറിന് complaint ഒന്നും വന്നിട്ടില്ല...

    • @thundathiltraders
      @thundathiltraders  10 місяців тому +3

      Thanks a lot bro.
      Nammudeth price concentrated market anu. Epozhum price matrame ellavarkum compare cheyuu. Quality or features compare cheythu vangunila.

  • @sajukoshy4817
    @sajukoshy4817 9 місяців тому +4

    V guard..always the best

  • @mrayan5529
    @mrayan5529 9 місяців тому

    Texmo 1hp vertical submercible പമ്പിൽ ഏത് impeller anu വരുന്നത്. Longlife കിട്ടുമോ. ശക്തി പമ്പ് expencive ആണ്. സ്റ്റീൽ impeller varunna ഒരു 17k rangil ഉള്ള നല്ല പമ്പ് ഏതാണ്. Head45 മീറ്റർ

  • @mrayan5529
    @mrayan5529 10 місяців тому

    Monoblock pumbil air problem, മാറ്റുവാൻ വെള്ളം വരുന്ന പൈപ്പിൽ valvu കൊടുത്തു മോറ്ററിലേക്ക് വെള്ളം എത്തിച്ചാൽ പോരെ. പുതിയ മോട്ടോർ കിണറിന്റെ പകുതിയിൽ തൂക്കി കെ ട്ടിയതാണ്. ഓരോ പ്രാവശ്യവും മോട്ടോർ പുറത്തു എടുക്കുക ബുദ്ദിമുട്ട് ആണ്. Flxibile pipe ആണ് ഉപയോഗിച്ചിരിക്കുന്നത്.അയൽവാസികൾ ആയ വൃദ്ധ ദമ്പത്തികൾക്ക് വേണ്ടി ആണ്. അവർ വെള്ളം കയറാതെ ഇടക്കിടക്ക് ബുദ്ദിമുട്ടുന്നത് കണ്ടിട്ട് ചോദിക്കുകയാണ്. പ്ലീസ് reply

  • @Varghease
    @Varghease Місяць тому +1

    ഈ വീഡിയോകൾ എല്ലാം കണ്ടിട്ടു ആകെ കൺഫ്യൂഷൻ ആയി.അതുകൊണ്ട് എനിക്ക് ഒരു മോട്ടോർ വാങ്ങണമെന്നുണ്ട് .വെള്ളത്തിൽ കിടക്കുന്ന തരം .ഏതു ബ്രാൻഡ് വാങ്ങിയാൽ കൊള്ളാം എന്നു പറഞ്ഞു തരാമോ

  • @walterdarvin9983
    @walterdarvin9983 10 місяців тому +3

    V guard has good quality products.

  • @mrayan5529
    @mrayan5529 9 місяців тому

    45മീറ്റർ ഹെഡ് ഉള്ള sytilekk എത്ര ഹെഡ് വരെ ഉള്ള submercible pump ഉപയോഗിക്കാം

  • @dkps
    @dkps 8 місяців тому

    Ee pump controller open well submersible pumpinu vendi separate aayit medikkan kittunnundo?

  • @aswins.p7155
    @aswins.p7155 9 місяців тому +1

    Bruh oru doubt und water pump direct water connection pipe il cut cheith kodukavo tankil ichiri pokathil anu athil vellam nirakan ( kerala water authority de connection anu) 🤔✋

  • @lalanjohn8404
    @lalanjohn8404 4 місяці тому +1

    7 mtr കിണർ +tank hight 5 mtr +distance 8mtr=20mtr head
    Suitable pump and details പറയാമോ

  • @haripunnadath2269
    @haripunnadath2269 10 місяців тому

    ഓപ്പൺ വെൽ ഹെഡ് കൂടുതൽ കിട്ടുന്ന പമ്പ് ഉണ്ടോ.. (1-1/4" ×1 ") ആണ് ഉദ്ദേശിക്കുന്നത്

  • @antonyfrancis6283
    @antonyfrancis6283 5 місяців тому

    നിങ്ങൾ ഇൻസ്റ്റാൾലേഷൻ ഉള്ളപ്പെടെ എല്ലാം ചെയ്യുമോ?

    • @thundathiltraders
      @thundathiltraders  5 місяців тому

      Location ?

    • @antonyfrancis6283
      @antonyfrancis6283 5 місяців тому

      @@thundathiltraders വടുതല, ചിറ്റൂർ, എറണാകുളം

  • @RK_Mokhana_6268
    @RK_Mokhana_6268 26 днів тому +1

    Hi sir
    कहा मिलेगा मुझे लेना है मोटर
    Aquasmart Sf 150
    Please sir Ripley

  • @Sunil-gd7zx
    @Sunil-gd7zx 10 місяців тому

    Sir market avelebel how much price. Wahat the bhp

    • @thundathiltraders
      @thundathiltraders  10 місяців тому

      Price is not fixed yet. It will be around 8500rs

    • @Sunil-gd7zx
      @Sunil-gd7zx 10 місяців тому

      @@thundathiltraders sir open well pump smart comig soon

    • @thundathiltraders
      @thundathiltraders  10 місяців тому

      @@Sunil-gd7zx yes in a month

  • @MsKichu1991
    @MsKichu1991 4 місяці тому

    Market lauch ayooo price etra anu

  • @stoxonemalayalam
    @stoxonemalayalam 10 місяців тому

    Float switch lekku varunna voltage ethra aanu

  • @rajeshnair4516
    @rajeshnair4516 10 місяців тому

    Float length?

    • @thundathiltraders
      @thundathiltraders  10 місяців тому

      Around 2 meters.. can be extended with a low gauge wire.

  • @sreekumarg
    @sreekumarg 10 місяців тому

    Good effort.

  • @sulekhajiju6804
    @sulekhajiju6804 9 місяців тому

    CRI 1.5 hp pump price please?

    • @toon_puur
      @toon_puur 7 місяців тому

      Buy v guard pump.... you will get better quality... V guard v4 pumps with European technology 😍😍🥳

  • @subashkumarcs502
    @subashkumarcs502 10 місяців тому

    Borewell smart pump rate?

  • @sayyedthwaharishd
    @sayyedthwaharishd 10 місяців тому

    BLDC ano

  • @kaleshbalakrishnapillai4042
    @kaleshbalakrishnapillai4042 10 місяців тому

    Head ethara m

  • @beekeykebees3241
    @beekeykebees3241 10 місяців тому +1

    ചിറ്റിലപിള്ളി സ്മാർട്ട്‌ എന്നും പറഞ്ഞു ലോകത്തില്ലാത്ത പൈസ വാങ്ങും. ഇൻവെർട്ടർ അടക്കം അതാണ്‌ അനുഭവം 😄😄😄

    • @thundathiltraders
      @thundathiltraders  10 місяців тому +2

      😁 Ethiri Vila kurachu sadanangal erakki mattulavarku ellavareyum onu sahayichu koode

    • @romiyoromiyo384
      @romiyoromiyo384 10 місяців тому

      😂😂​@@thundathiltraders

  • @sudheeshp8218
    @sudheeshp8218 10 місяців тому

    Good

  • @vancedvanced6237
    @vancedvanced6237 10 місяців тому +3

    വിലവരുമ്പോൾ 4 മോട്ടറ് വാങ്ങാനുള്ള വിലകാണും, ഗൾഫ് കാർക്ക് തള്ളുവാൻ ഉള്ള കുറെ ഫീച്ചറുകൾ ഉണ്ട് എന്ന് മാത്രം

  • @jibinjames4474
    @jibinjames4474 10 місяців тому

    🥰❤️👍🏻👍🏻