നിങ്ങളുടെ twin flame ആരാണ്!!! എന്ത് കൊണ്ടാണ് ഇങ്ങനെ പ്രണയത്തിൽ സംഭവിക്കുന്നത്/ മലയാളം tarot

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 257

  • @vijayk8109
    @vijayk8109 2 роки тому +205

    അവർ നമ്മളെ തിരിച്ചും സത്യസന്ധമായി സ്നേഹിക്കുന്നുണ്ടോ എന്നൊരു വീഡിയോ വേണം🙏 ❣️

  • @GP-mn6li
    @GP-mn6li 2 роки тому +4

    Pile 2. സൂപ്പർ റീഡിങ്. Negative എനർജി ഉണ്ട്. ഞാൻ ലളിത സഹസ്രനാമം, പഞ്ചാക്ഷരി, മറ്റു ധ്യാനം എല്ലാം ചെയ്യുന്നുണ്ട്. ഒറ്റപ്പെടൽ ആണ്. എല്ലാം correct. പ്രണയം വിരഹം, കാത്തിരിപ്പ് ഒക്കെ ആണ്. കുണ്ഡലിനി 👍. ഭദ്രകാളി എന്റെ fav . പൊളി ട്ടാ🥰 കമെന്റ് ഇടാതെ കേട്ട് പോവാൻ തോന്നിയില്ല.💞

  • @ranigee542
    @ranigee542 2 роки тому +81

    ഞാൻ നിന്നെ സ്നേഹിക്കുന്നത് പോലെ നീയും എന്നെ തിരിച്ചു സ്നേഹിക്കുന്നുണ്ടോ? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേച്ചി.

  • @shivanya9389
    @shivanya9389 2 роки тому +7

    എല്ലാരുടെയും reding ഞാൻ കാണും ennal more specal chechiyude vedio aanu ❤

  • @rajeeshkp4730
    @rajeeshkp4730 2 роки тому +5

    card No: 1-നെ കുറിച്ച് ഒന്നും പറയാനില്ലാ. 🤔 പറഞ്ഞതെല്ലാം സത്യം. 👍
    Super 👍❤️❤️😀😀
    Thank you universe 🙏❤️❤️❤️

  • @emmagreen1929
    @emmagreen1929 2 місяці тому

    Pile 1..പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @vishnupriyavr4083
    @vishnupriyavr4083 2 роки тому +28

    2nd card❤ നാളെ എന്റെ life ലെ important day ആണ് plz pray for me❤

  • @pinkpallu6502
    @pinkpallu6502 2 роки тому +16

    2nd
    Correct aanu. Onnil athikam breakups undayitt und, marriage il thadasam und, ipo alone aanu...
    But I think we are spiritually connect and will unite soon 😘 🖤

  • @twinklekv1721
    @twinklekv1721 2 роки тому +5

    First card 👍. ഇന്നലെ കൂടി dream കണ്ടു.. Our sweet rainbow baby യെ.. I know my TF. അമ്മ യോട് പറഞ്ഞിട്ടുണ്ട് about the TF connection. But ആൾ ആരാണെന്ന് വ്യക്തമായി specify ചെയ്തു പറഞ്ഞിട്ടില്ല. Because, both family well known each other. Names similarity ഉണ്ട്. I m experienced chakra activation and kundalini awakening automatically during my TF seperation period. എന്നെ സംബന്ധിച്ച് ഇതൊക്കെ സംഭവിച്ചത് pure angelic protection ഇൽ ആണ്. So l don't have any sleepless problems and nervous disorder..l can easily balanced the 3d and higher dimensions.. At first l went to the angelic realm.. By the angelic guidence, l went to the christ consciousness.. Now l m experienced heavenly peace and pleasure..🙏🙏

    • @marry4780
      @marry4780 11 місяців тому

      Hi chechi .kundalini iner work cheyth thodangi ethra naal kazhinjapo activate aayi onn parayaamo please

  • @Fathimamubashira209
    @Fathimamubashira209 58 хвилин тому

    Pile 3 ആണ്..but njan twin flame journey യിൽ ആണ്..

  • @indirak8897
    @indirak8897 Рік тому

    Pile3, Thanks universe 🙏.3മണിക്ക് മെഡിററേഷൻ ചെയ്യുന്നുണ്ട്,

  • @hamnabadush521
    @hamnabadush521 2 роки тому +1

    😍താങ്ക്സ് മോളൂസ് 🙏അടിപൊളി റീഡിങ് 👏👏👏

  • @pavananep8978
    @pavananep8978 7 місяців тому

    വ്യക്തിക്ക് ഒരായിരം നന്ദി

  • @remyamolpt4730
    @remyamolpt4730 2 роки тому +5

    Twinflame ആണെന്ന് ഞാൻ വിശ്വസിക്കുന്നു ഒരുപാട് സ്നേഹിച്ചു but അവന്റ mariage കഴിഞ്ഞു ഒരുപാട് വേദനിച്ചു ഇപ്പോൾ വേദന മറികടക്കാൻ ശ്രേമിക്കുന്നു

  • @jincysusan38
    @jincysusan38 2 роки тому +1

    Pile 1 My Amma knows him and our relationship.He came to my house and met my mother .His mother name and my mother name is same.There is wrinkles on his forehead .But now we are separated

  • @adriandavid4057
    @adriandavid4057 2 роки тому +9

    Card 2..correct aanu.. Nte sign Capricorn aanu.. Pinne break up aanu...viraham anubhavichondirikunnu. Pinne njangal thammil nalla vazhakkundayittund. Njan aanu main aayum alamb vekkunnath.

    • @sajeevkg7
      @sajeevkg7 2 роки тому

      Box vvvvcc good fcs

  • @fathimasuhra721
    @fathimasuhra721 2 роки тому +1

    സെക്കന്റ്‌ കാർഡ് crct.. വിവാഹത്തിൽ നല്ല തടസ്സം ആണ്

  • @fathimasuhra721
    @fathimasuhra721 2 роки тому +19

    വിവാഹം എപ്പോൾ നടക്കും എന്നൊരു റീഡിങ് പ്രതീക്ഷിക്കുന്നു

    • @ThesignofGod.8866
      @ThesignofGod.8866 2 роки тому +3

      Veetukar proposal fix cheythaal vivaham apol nadakkum.

  • @Binu-g6i
    @Binu-g6i 10 місяців тому +1

    Tank you ma'am for reading 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @sannusaj1194
    @sannusaj1194 2 роки тому +25

    I selected pile 2 and it's true I'm waiting for my true loves for years.. Enik oru nalla proposal polum vannittilla ithuvare... Mom and me are very sad.... Chechi eppozha true love meeting undavva ennu parayo.. U could have mention that too..

  • @kevinfrancis2276
    @kevinfrancis2276 2 роки тому +3

    3rd card is absolutely right. Thanks sister.

  • @bilnabalakrishnan414
    @bilnabalakrishnan414 2 роки тому +3

    Card no.2❤thank you so much universe ♥thank you so much mam 🥰correct anu

  • @jayeshka7317
    @jayeshka7317 2 роки тому +6

    ചേച്ചി എനിക്ക് 42 എബോവ് ഏജ് യായി ഇപ്പോൾ ഞാൻ യൂറോപ്പിൽ ലാണ് ഞാൻ ഇപ്പോളും ഏകാന്തയുടതടവറയിലാണ് ചേച്ചി ഇൻനാ സഹായിക്കണം ❤️🧡❤❤️🧡❤🙏

    • @AtheistA250
      @AtheistA250 2 роки тому +6

      Chechiyo????🙄

    • @jamesbn7007
      @jamesbn7007 2 роки тому

      എന്ത് പറ്റി....

    • @myselftrust9471
      @myselftrust9471 6 місяців тому

      She is younger than you call her molee😂

  • @vijivvijayan3748
    @vijivvijayan3748 2 роки тому +4

    Card no.1 correct reading. Enikku ariyam. Ente ammakkum ariyam. But njagal 2 perum karmic relationil aanu. Ente achanteyum pulliyude achanteyum perinte kariyam correct aanu, ente brother nickname thanne pulliyudeyum. Alinte ammammayudeyum ente achanmmayudeyum kudumbha shektram onnanu. Sivaparvathy prathishtta aanu avide.paranjathellam satyam

  • @alakhanandha.s06
    @alakhanandha.s06 3 місяці тому

    I chose the 3rd card, everything you said about it perfectly matches with my current situation. I'm confused, but I can't help it, I have this face in my mind 24/7 but I don't know who it is, and I don't even know if I'm imagining this face. It's been 10-11 years. Im married now, still can't get rid of the face which appears in my mind

  • @surajmr1800
    @surajmr1800 2 роки тому +1

    കാർഡ് 1പറഞ്ഞത് പോലെ രണ്ടുപേരുടെയും അച്ഛന്റെ പേരും ഷെയ്പ്പും ഒരേപോലെ. അമ്മമാരുടെ പേരും സാമ്യം ഉണ്ട്.

  • @hamnabadush521
    @hamnabadush521 2 роки тому

    😍2കാർഡ് താങ്ക്സ് മോളു 🙏

  • @rajic5213
    @rajic5213 2 роки тому +11

    ഈ ജന്മം ഒന്നിക്കാത്ത twin flame ന് അടുത്ത ജന്മം ഒന്നിക്കാൻ സാധിക്കുമോ എന്നുള്ള ഒരു വീഡിയോ ചെയ്യാമോ

  • @vijimollakshmi270
    @vijimollakshmi270 2 роки тому +3

    Second കാർഡ്. ശരിയാ വിവാഹത്തിന് തടസ്സം ഉണ്ട്

  • @revathyreghu8271
    @revathyreghu8271 2 роки тому +5

    2 card 😊😊 sathyama paranjath okke correcta

  • @sunirachel1000
    @sunirachel1000 2 роки тому +4

    3 personal reading eduthapolum past life relationship aanennu paranjarunu 😊

  • @gopikanair5881
    @gopikanair5881 2 роки тому +2

    2. Nd card ~~~~~ 101% True… 😭

  • @shivaparvathi369
    @shivaparvathi369 2 роки тому +1

    First card correct ആണ് pullide name first letter 'N '.ente achante name first letter 'N'😊💯💯 🌈🌈🙏🏻🙏🏻

  • @sulaimanm5899
    @sulaimanm5899 Рік тому +1

    സത്യം 👍🏻♥️🌹👍🏻

  • @sajisunny1205
    @sajisunny1205 2 роки тому

    Card 2 എല്ലാം ശരിയാണ് thank you ❤

  • @praveens9043
    @praveens9043 2 роки тому +5

    2nd card very correct
    Thanks ma'am ❤️

  • @kittakrishnan3624
    @kittakrishnan3624 2 роки тому

    Personal reading avasyamund bks you are a sharp shooter....... perfect reading

  • @Meenuzzz-z5m
    @Meenuzzz-z5m 2 роки тому +5

    Ennu chechide kai kanan nalla bhangi und ❤🤗

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 роки тому +4

    Thank u very much.... Agrahicha topic...... Thank u

  • @pavananep8978
    @pavananep8978 7 місяців тому

    ഞാനിപ്പോ പൊളിറ്റിക്കൽ അന്ന് പഠിക്കുന്നത് കാപട്യം അപ്പോൾ ഞാൻ നിങ്ങളുടെ അടുത്ത് നിന്നും പഠിക്കുകയായിരുന്നു എന്റെ ഗുരുക്കന്മാർ ആണെന്ന് നിങ്ങൾ അതുകൊണ്ട് താങ്ക്യൂ താങ്ക്യൂ

  • @krishnaradha4250
    @krishnaradha4250 Рік тому

    Hare krishnaa❤🙏🙏

  • @vineeth.k.vvinee4916
    @vineeth.k.vvinee4916 2 роки тому +3

    Pile 2..evideyum thadassam aanu.. 35 running.. Correct reading..

  • @snehasunil4799
    @snehasunil4799 2 роки тому +3

    Soulmatesum illa twinflamesum illa oru karmic engilum vaadeiiiii😟😂... Pile2😁

  • @youme8321
    @youme8321 2 роки тому +4

    മലയാളം പറയണം അല്ലേ........ ആയ്യോാ... ജാങ്കോ ഞാൻ പെട്ടുടാ 😍😂😂😂😂😂😂😂😂ചുമ്മാ....

  • @dreamcatcher1172
    @dreamcatcher1172 2 роки тому +3

    Pile 3.. Totally true 🙏

  • @sree33377
    @sree33377 2 роки тому +3

    Thank You Thank You Thank You Univers ❤️

  • @soumyasasidharan2257
    @soumyasasidharan2257 2 роки тому +1

    2card Njan select chaithathu enik vivaha thadasamund

  • @jillu250
    @jillu250 2 роки тому +2

    Second.... Paranjethellam correct aanu. Mothathil thadassagal annu

  • @shivanya9389
    @shivanya9389 2 роки тому +1

    Njan 3 cardinteyum reding kandu 🤩❤

  • @ashasp3290
    @ashasp3290 2 роки тому +1

    Second card. Correct. Thank you.

  • @divyav6561
    @divyav6561 2 роки тому +4

    Hi chechi.... Njan aanu innathe first comment cheyyunne

  • @sankumar8524
    @sankumar8524 2 роки тому +1

    Pile 3 selected, very truly said

  • @nimmymini1753
    @nimmymini1753 2 роки тому +3

    Chechi oru past life reading cheyyamo

  • @angelm4167
    @angelm4167 2 роки тому

    പൈൽ 2.
    ഹി ഹി.
    ചറപറ ബ്രേക്ക് അപ്പ്‌ ഉണ്ടായിട്ടുണ്ട്.
    ആത്മീയതയിൽ താൽപര്യം ഉണ്ട്.Teenaginte അവസാന സമയം സന്യാസി ആവാൻ ആഗ്രഹിച്ചിരുന്നു.ഇപ്പൊ ഇല്ല😝.ഇപ്പൊ പ്രേമിക്കാൻ ആണ് താൽപര്യം.പക്ഷേ 😢 ഇപ്പൊ ലൈൻ ഒന്നും സെറ്റ് ആവുന്നില്ല😢. സിംഗിൾ ആയതിന്റെ സങ്കടത്തിലാണ് ഇപ്പൊ.എത്രയും പെട്ടെന്ന് ഏതേലും ഒരുത്തനെ സെറ്റ് ആക്കാൻ ആഗ്രഹിക്കുന്നു.

  • @mahadeva......2389
    @mahadeva......2389 2 роки тому +3

    Pile 2 💯മാര്യേജ് തടസ്സം 30

  • @happy3550
    @happy3550 2 роки тому +1

    1st കാർഡ്
    അമ്മയോട് പറഞ്ഞിട്ടുണ്ട് 😀😀
    അതിന്റെയും എന്റെയും അച്ഛന്റെ പേരിന്റെ അവസാനം A N ആണ് 🙄ഇപ്പോൾ മിണ്ടാതെ ആയി ബ്ലോക്ക്‌ ആക്കി ഞാൻ
    എന്നെ ഒരുപാട് സ്നേഹിക്കുന്നു വെന്ന് പലപ്പോഴും തോന്നിയിട്ട്..അതിനേക്കാൾ കൂടുതൽ വഴക്കും പ്രശ്നങ്ങളും 😓

  • @jobingeorge8821
    @jobingeorge8821 2 роки тому +1

    കാര്യങ്ങൾ വളരെ ശെരി ആരിക്കും.... പക്ഷെ എനിക് നിങ്ങളോട് മാനസികമായി പൊരുത്തപ്പെടാൻ പറ്റുന്നില്ല...... ഒരു പക്ഷെ ningalude സംസാര രീതി ആരിക്കാം..... അറിയില്ല...... എന്റെ പേർസണൽ അഭിപ്രായം ആണ്.....

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 роки тому +3

    Eniku deep breath cheythapo kittiyathu 2 card anu... But athu resinate ayilla... First card Full resinate ayathu... First card ayirunnu eniku ishtapettathu... Doubt nta peril anu breathing cheythu eduthathu...but Full correct anu 1st card... 🙏🙏

  • @vipushkumar423
    @vipushkumar423 2 роки тому +1

    Thanks. 2 card is right

    • @vipushkumar423
      @vipushkumar423 2 роки тому +1

      ഞാൻ ഈ വഴിയിൽ തന്നെയാണ്. Right. Good reading

  • @anithas539
    @anithas539 2 роки тому

    Card 2 diverse aanu no contact. Nagathe kandu ellam valare sathyam 🙏

  • @sujabiju3697
    @sujabiju3697 6 місяців тому

    Thanks univers 🙏🙏🙏🙏

  • @abhijithabi7680
    @abhijithabi7680 Рік тому

    2nd pile 100%

  • @thalapathythalapathy2876
    @thalapathythalapathy2876 2 роки тому +2

    2 Card sheriyanu mam breakup situation anu🙁🙁

  • @neethu7895
    @neethu7895 2 роки тому +4

    2nd card thanks chechi 💕

  • @akhilamsasakan1944
    @akhilamsasakan1944 2 роки тому

    3rd card is correct.

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 2 роки тому

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 2 роки тому

    3rd pile thank you💞

  • @RenjiniSivaprasad
    @RenjiniSivaprasad 6 місяців тому

    Sathayam annu seeta deviuda nala annu

  • @antonybrobarlovolgs9997
    @antonybrobarlovolgs9997 2 роки тому +1

    ഇനി പോയ ഫ്ലോതിരിച്ച് വരാൻ ഏന്ത് ചെയ്യും ദൈവമേ

  • @vasanthvasu1834
    @vasanthvasu1834 2 роки тому +6

    Thank you🙏🙏🙏❤❤❤❤❤

  • @kramesh5974
    @kramesh5974 2 роки тому +1

    Super♥♥♥

  • @aiswaryanr2818
    @aiswaryanr2818 2 роки тому +6

    Twinflamemine kurichu 2 3 days aayittu confusion aarunnu.. appozhekum dhe vannu😁

  • @Achuzz_vlogzz
    @Achuzz_vlogzz 2 роки тому +6

    Enik thadasam aanu madam card no 2 and my age is 29 am a girl,

  • @AradhyaPrasanna
    @AradhyaPrasanna 11 місяців тому

    Fast. Pail. മഹാദേവൻ

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 2 роки тому

    👍🙏🙏 very true..

  • @aneeshaneesh4235
    @aneeshaneesh4235 2 роки тому

    card no 2 my life.

  • @supriyasupriya2074
    @supriyasupriya2074 2 роки тому +1

    Pile 3👍👍👍👍👍

  • @aswathyp8462
    @aswathyp8462 2 роки тому +1

    Thanks ma'am 🙏

  • @pavananep8978
    @pavananep8978 7 місяців тому

    ഞങ്ങളെ വിഡ്ഢികളാക്കി അവൾക്ക് വേണ്ടി നിങ്ങൾ പ്രവർത്തിച്ചു എന്നെ വിഡ്ഢികളാക്കിയ ആര് വിഡ്ഢികളാക്കിയിട്ട് നേടിയത് ആരും എന്ന് വിചാരിക്കുന്നു ഞാൻ ഞാൻ ഒരു വെറും വിഡ്ഢി അല്ല പല അടവും പഠിക്കുന്ന ഇനി നിങ്ങൾക്ക് എല്ലാവർക്കും നന്ദി അടവുകൾ പഠിക്കുന്ന കളരിയാണ് നിങ്ങൾ ആ കളരിയിലുള്ള ഗുരുക്കന്മാരാണ് നിങ്ങൾ ഞാൻ സ്തുതിക്കുന്നു നിങ്ങളെല്ലാവരും വന്നിരിക്കുന്നു സ്തുതിക്കുന്നു

  • @roshbindya2291
    @roshbindya2291 2 роки тому

    Chechi 2nd is very correct ann thank you chechi thank you univers

  • @pavananep8978
    @pavananep8978 7 місяців тому

    ബ്രഹ്മ മൂർത്ത് മൂന്നുമണിക്കാണ് ഓട്ടോമാറ്റിക് വർക്ക് കിട്ടും മെഡിറ്റേഷൻ ചെയ്യും

  • @glowingcouples3780
    @glowingcouples3780 2 роки тому +4

    Crush ullavarude current feeling ariyan patto🍂🍂

  • @anandhuramanan4324
    @anandhuramanan4324 2 роки тому

    Card-1 😍👍👍🥰♥️♥️

  • @My_self-bhagu2976
    @My_self-bhagu2976 2 роки тому +1

    second card ....😊

  • @aparna907
    @aparna907 2 роки тому +4

    chechi enta nail polish idathe enn vicahtichitt ond kore thavana😁😁....poli ann ippam ❤️

  • @jijigokul2068
    @jijigokul2068 2 роки тому

    Thank you chechi🥰🥰👏👏
    Thank you universe 🙏🙏🙏🙏🙏

  • @rasnarajan5223
    @rasnarajan5223 2 роки тому

    Card 2 correct

  • @aryasada4826
    @aryasada4826 2 роки тому

    Pile3 very very true

  • @kunjuzz9286
    @kunjuzz9286 2 роки тому +2

    Thank you universal 🥰🥰

  • @anoljoseph2050
    @anoljoseph2050 2 роки тому

    Thank you so much

  • @aswathyramesh9687
    @aswathyramesh9687 2 роки тому +1

    Pile 2 crcta

  • @lillybaby131
    @lillybaby131 2 роки тому

    Thank uuu

  • @anuvelayudhan2474
    @anuvelayudhan2474 2 роки тому

    Pile 1🙏tnku🙌🏻univees🙌🏻ettante achante last letter N ente achante last letter N😄😄 നെറ്റി chulikkumbo rincles varum currect

  • @veenaveena4295
    @veenaveena4295 2 роки тому

    Yes31years old.only concentrating job

  • @ReshmaKrishnan98
    @ReshmaKrishnan98 2 роки тому +8

    Njan Pile 2 aanu select cheithe.. Ente pranayathil onnilere break up undaayittund.. Kurachu varshamayi ippo kittum ippo kittum nnu paranju nadakkan thudangiyittu.. Randaalkkum ishtamanu.. Ennirunnaalum nthokkeyo prashnangal kaaranam onnikkan pattunnilla.. Ini aa aale thanne kittumo atho vere aarenkilum varumo ennonnum ariyilla.. Ee kaathirippinu oru arthavumillathe povumo enna ente pedi.. Ennirunnaalum chechi paranjapole 'Late ah vanthaalum latesta varuven' ennu thanna njanum vicharikkunne.. Ini ethra kaalam koodi kaathirikkendi varumo nthooo..... 😐

  • @Shaboosshabu
    @Shaboosshabu 2 роки тому

    Thank you universe🦋❤️

  • @dineshod9841
    @dineshod9841 2 роки тому +1

    ചേച്ചി ഫുള്ള് sad ആണ്

  • @sanoopkt8074
    @sanoopkt8074 2 роки тому

    വിവാഹ തടസ്സം...

  • @zaranar6617
    @zaranar6617 2 роки тому +2

    True reading 🙏

  • @divinelove731
    @divinelove731 2 роки тому +5

    38 വയസു ആയി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല സന്യാസം 🤭🤭ഒറ്റപെട്ടു കഴിയുന്ന ആൾ ആണു ഞാൻ ആരും ഇല്ല 100%സത്യം

    • @youme8321
      @youme8321 2 роки тому

      😂

    • @fathimasuhra721
      @fathimasuhra721 2 роки тому +3

      നമുക്ക് അങ്ങനെ അങ്ങ് പോവാം അവസ്ഥ ആണ് മക്കളെ 😁എല്ലാം ശരിയാവും 😢😊

    • @jamesbn7007
      @jamesbn7007 2 роки тому

      38 വയസ്സോ... 😯😯😯
      പ്രണയം ആണോ ഒറ്റയ്ക്ക് ആക്കിയത്..