Ennile Punchiri Song Lyrics / Phoenix / KS Chithra, Kapil Kapilan / Sam CS

Поділитися
Вставка
  • Опубліковано 17 чер 2024
  • Malayalam Lyrics :-
    എന്നിലെ പുഞ്ചിരി നീയും
    നിന്നിൽ പൂത്തൊരു ഞാനും
    നമ്മുടെ കുഞ്ഞിളം കൂടും
    കൂടെ വന്ന കിനാവും
    പുഞ്ചിരി ചന്തമെഴും
    ഈറൻ രാവുകളും
    മുന്തിരി ചുണ്ടുകളും
    വീഞാം ഉമ്മകളും
    മറന്നെല്ലാമന്നു നാം
    ഉള്ളാൽ രണ്ടിണയായി
    എൻ ലോകം പിന്നെ
    നിന്നാൽ നൂറഴകായി
    Dhu... Dhu..dhu Dhu... Dhu Dhu....
    Dhu... Dhu... Dhu Dhu... Dhu Dhu...
    Dhu... Dhu..dhu Dhu... Dhu Dhu....
    Dhu... Dhudhu Dhu... Dhu Dhu......
    അന്നോളം തീരാ വേനലും
    പ്രാണന്റെ വിങ്ങും നീറലും
    പെണ്ണെ നിൻ കയ്യാൽ തൊട്ടതും ദൂരേ
    മാഞ്ഞുപോയി മായമായി
    കൊന്ത കിലുങ്ങും എന്നിലേ
    കുഞ്ഞു കഴുത്തിൻ പിറകിൽ നീ
    ഒന്നു തൊടുമ്പോൾ ഞാൻ വെറുതേ
    പൂത്തുപോയി നാണമായി
    വിടാതെ വരാം ഞാൻ
    നിലാതലോടലാ
    കെടാതിൻ വാഴ്‌വിൻ ദീപമാണു നീ
    ഇടം വലം നടന്നിടാം...
    Dhu... Dhu..dhu Dhu... Dhu Dhu....
    Dhu... Dhu... Dhu Dhu... Dhu Dhu...
    Dhu... Dhu..dhu Dhu... Dhu Dhu....
    Dhu... Dhudhu Dhu... Dhu Dhu......
    Thank Youh❤️
    #trending #malayalam #movie #song #viral #phoenix #music #lyrics #subscribe #channel

КОМЕНТАРІ • 7