@@musicland5786 british unda.🤣😂U.K.,😂athokke pandu.Ippo avanmaarude chelavu kooodi nammal edukkenda avastha.U.K.yum illaa onnumilla.Innullathu poland pole oru England 😂
India undakkiyathe britian onnum alla nammal athinu munbe empires undayirinnu india Annu neruthe namukke perunde allathe britian alla athe ittathe britian ivide vannillayirinnuvenkil india athenkilum king veendum oru empire akkiyene but India oru democracy akilla
എന്നാൽ ഒരു കാര്യം ഓര്‍മ വyukkuka.നമ്മുടെ സേന മേധാവി യെ രക്ഷി ക്കാn ഒരു മനുഷ്യ ശക്തി ക്കും കഴിഞ്ഞilla ല്ലോ. ഇതിനൊക്കെ മേലെ ഒരു ശക്തി ഉണ്ട് എന്നും കുടി ചിന്തിക്കുക.
സൂര്യ മിസൈൽ, അഗ്നി 6, കാളി അതുപോലെ പുറത്ത് എടുക്കാത്തത് എത്രയോ കാണും. ഇനിയും കാണാത്തത് ലോകം കാണാൻ ഇരിക്കുന്നതെയുള്ളൂ എന്റെ പ്രണാനെക്കാൾ സ്നേഹിക്കുന്നു പ്രിയ രാജ്യത്തെ. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വികാരം അത് പ്രണയത്തിന് അപ്പുറം jai hind 🇮🇳🇮🇳🇮🇳💪💪💪💪
അതെ, പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നാൽ ചൊറിയാൻ വന്നാൽ ബലാക്കോട്ടും ഗാൽവാൻ വാലിയും പോലെ തിരിച്ചടി ഉണ്ടാകുമെന്ന് പറയാതെ പറയുകയും ചെയ്യുന്നു. അതാണ് ഇന്ത്യ 💪💪💪💪💪🇮🇳🇮🇳🇮🇳
Nee bharatheeyan anengil vilikada jai hind bharat matha ki jai ennu nee vilichilengil anekam muslimsinte manam pokum Karanam Evide jeevikunathil ore oru karyam koodi ee nadu hindustan Anu Evide ullavar hindustani kalum apol viliku Mone jai hind bharth matha ki jai enu
ഒരു.. 25..vവർഷങ്ങൾക്ക് മുമ്പ് ഓരോ ഇന്ത്യൻ പൗരന്റെയും പേര് ലോക ബാങ്കിൽ നിന്ന കടം എടുത്തിട്ടായിരുന്നു സംരക്ഷിച്ചിന്നത് എന്നാൽ ഇന്ന് നമ്മൾ ഇതൊക്കെ കാണുമ്പോൾ മറ്റു രാജ്യങ്ങൾക്കെ മുമ്പിൽ അഭിമാനം കൊള്ളുകയാണ് അന്ന് വിദേശ രാജ്യങ്ങൾ ഒരു ഇന്ത്യ കാരനെ കാണുമ്പോൾ ഒരു പുച്ഛം ആയിരുന്നു ഇന്ന് നമ്മളെ കാണുമ്പോൾ അഭിനത്തിക്കും കാരണം അന്ന് നമ്മൾ എത്രെയോ പിറകിൽ ആയിരുന്നു ഇന്ന് നമ്മൾ ഒപ്പത്തിന് ഒപ്പം ആണ് ബൈബിളിൽ ഇങ്ങനെ ഒരു വചനം ഉണ്ട് മുമ്പന്മാർ പിമ്പന്മാരും പിന്ബെന്മാർ മുമ്പന്മാരും ഇതാ ആ സമയം അടുത്തുകൊണ്ട് ഇരിക്കുന്നു.... ഇദ്കൊകാണുബോൾ ദൈവത്തിന് നന്ദി പറയണം ഇതാണ്... ഇന്ത്യ....... നമ്മുടെ............ ഇന്ത്യ
This is India. This is the power of Hindu nation. Here people of every religion are treated equally. All except trouble-makers are safe and happy here. Long live the Indian Republic!
You are absolutely amazing. In India people of every religion are treated equally and it shows, don't forget the world is watching and they have commonsense too
ശക്തിശാലി ഒരിക്കലും അത് പ്രദർശിപ്പിക്കല്ല . ശക്തിശാലിക്ക് വിനയമാണ് ആയുധം . അതിനാലാണ് ശ്രീരാമൻ നമ്മുടെ ആരാധ്യദേവനായത്. ഭാരത് മാതാ കീ ജയ്. ജയ്ഹിന്ദ്🙏🙏🙏🇮🇳🇮🇳🇮🇳💪💪💪💪
ആധുനിക ലോകത്തിന്റെ വളർച്ചയൽ ഭാരതത്തിന്റെ കരുത്ത് ലോകജനതയെ ഭയപ്പെടുത്തുന്നതിലല്ല, മറിച്ച് ലോക രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന ഭരണകൂടങ്ങളിൽ നിന്നും പിന്നേക്ക രാജ്യങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടാനുള്ള കരുത്തും ശേഷിയും വർദ്ദിപ്പിക്കുന്ന കാര്യത്തിലും നാം ഒട്ടും പിന്നിലല്ലെന്നുള്ളതിന്റെ വിളംബരം കൂടിയാണ്. ജയ്ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Jai India. Proud of my motherland . Left 40 years ago and living abroad but I must say never been proud even though hate to see what is happening in Kerala. More proud to Modi. 👍 Pravasi Christian. George
ഈ ആയുധങ്ങൾ എല്ലാം സുഷ്മതയോടെ ഉപയോഗിക്കാൻ ആത്മീയ ഊർജ്ജം ഭൗതിക ശകതിയായി മാറ്റാൻ ഓരോ ഇൻഡ്യൻ പട്ടാളക്കാർക്ക് ലഭിക്കുന്ന പരിശീലനം ലോകത്ത് വേറെ ഉണ്ടോ എന്നറിയില്ല. അതുംകൂടി ഈ വീഡിയോ യിൽ ചേർത്ത് അവതരണം നടത്തിയാൽ നല്ല കാര്യമായി രിക്കും എന്ന് ഒരു തോന്നൽ.
ഏതാനും വർഷം മുൻപ് വരെ മറ്റു രാജ്യങ്ങളുടെയും, IMF, world bank തുടങ്ങിയവയുടെയും മുൻപിൽ ഭിക്ഷാ പാത്രവുമായി നിന്നിരുന്നു. ഇന്ന് ലോകത്തിലെ പലരാജ്യങ്ങളെയും സഹായിച്ചുകൊണ്ട് തലയെടുപ്പോടെയും, അഭിമാനത്തോടെയും നിവർന്നു നിൽക്കുന്നു.ഒരു രാജ്യം ശരിയായ നേതൃത്വത്തിലും ദിശയിലും അഴിമതിയില്ലാതെ പോകുന്നു എന്നതിനു ഏറ്റവും വലിയ തെളിവ്.
ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഡിസിപ്ലിൻഡ് ആയി എത്ര എത്ര കളർ ഫുൾ യുനിഫോംസ് ആയി പല പല രീതിയിൽ മാർച്ചിങ് ചെയ്യുനതാ പുരുഷനും സ്ത്രികളും (ncc കേഡറ്സ് കൂടി) ഒരേ പവറില് പരേഡ്
ഇന്ത്യയുടെ ആയുധങ്ങളുടെ (military power ) പ്രദർശനം മാത്രമല്ല Republic Day Parade നെ ആകർഷകമാക്കുന്നത്, ഇന്ത്യയുടെ വൈവിധ്യമർന്ന, കണ്ണഞ്ചിപ്പിക്കുന്ന soft power കൂടി, ലോകത്തിലെ മറ്റു ഒരു രാജ്യത്തിനും അവകാശപെടാൻ കഴിയാത്തതോ ഇല്ലാത്തതോ മാതിരിയുള്ള, അതിപുരാതനവും എന്നാൽ ഈ മോഡേൺ യുഗത്തിലും മാതൃകാപരവുമായ സാമൂഹിക-സാംസ്‌കാരിക നേട്ടങ്ങളെകൂടി ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു അതുല്യ പ്രദർശനം. Jai Hind 🙏👍👍👍👍
പത്തു വർഷം കൊണ്ട് ഇന്ത്യ ലോകത്തിന്റെ നേതാവാകും. ഇന്ത്യ പറയും... മറ്റുള്ളവർ അനുസരിക്കും... അല്ലെങ്കിൽ അനുസരിക്കാൻ പഠിപ്പിക്കും..... (മാന്യത എന്നവാക്കിന്റെ അർഥം അവരെ പഠിപ്പിക്കും.
അതെ ഇന്ത്യക്ക് ഉണ്ട്. ഞാൻ അതിൽ അഭിമാനിക്കുന്നു 🇮🇳🔥. പക്ഷേ ചൈന, റഷ്യ, Usa പോലുള്ള രാജ്യങ്ങൾ അവരുടെ നൂതന ആയുധവും പ്രധർശിക്കുന്നില്ല എന്നത് ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടേ ഒരു കാര്യമാണ്. ആയുധം വെളുപ്പെടത്തിയാൽ പിന്നെ മറ്റുള്ള രാജ്യത്തിന് അത് മുതൽ കൂട്ട് ആവും എന്നത് കൊണ്ടാണ്.ഞാൻ എന്റെ രാജ്യത്തിനെ കുറ്റം പറയുക അല്ല. മറ്റു രാജ്യത്തിനേക്കാൾ എത്രെയോ വളരാൻ ഉണ്ട് നമ്മൾ. കാരണം സൈനിക തലത്തിൽ നാം 4 മത് ആണ്. ലോക രാജ്യങ്ങളുടെ ഇടയിൽ അത് വളരെ വലുതാണ്. പക്ഷേ മുമ്പിൽ ഉള്ള രാജ്യങ്ങൾ അത് വലിയ തോതിൽ ഭീഷണി ആണ്. ഒരിക്കൽ നമ്മൾ ആ സ്ഥാനം നേടുക തന്നെ ചെയ്യും. ⚡️🇮🇳
പുതുപുത്തൻ ടെക്നോളജി കൾ ഭാരതം കണ്ടു പിടിക്കണം മയിൽ വാഹനം ഭൂമിയ ചുറ്റി വരുന്ന മിസൈൽ ലോകത്തിന്റെ നെറുകിൽ ആയിരിക്കണം ഹിന്ദുസ്ഥാൻ . ജയ് ജയ് ഭാരതം ജയ് മോദിജി
ഞാൻ ഇന്ത്യക്കാരൻ ആയതിൽ അഭിമാനം കൊള്ളുന്നു ❤❤🇮🇳🇮🇳🇮🇳🇮🇳
Jaiindia
@@rajanminding7717 ♥♥♥♥🇮🇳🇮🇳🇮🇳🇮🇳
Iam very proud as an Indian ,JAI HIND.
@@sankaranarayanankv8810 ❤❤❤❤❤
200 വർഷം നമ്മെ അടക്കി ഭരിച്ച ബ്രിട്ടനേക്കാൾ ശക്തരാണ് ഇന്ന് ഇന്ത്യൻ സൈന്യം💪💪💪രോമാഞ്ചം😍😍😍😍😍 Proud to be a indian😍🇮🇳🙏😍🇮🇳🙏😍🙏🇮🇳😍🙏🇮🇳😍🙏🇮🇳
Enit end kond wourld barikan kaziyounilla indiak
🏴 And America Yan wourld barikunad
Indian Army created by British 😏🇬🇧🇬🇧
British created india
British (UK) HDI and GDP per capita are very high, etc..
@@musicland5786 british unda.🤣😂U.K.,😂athokke pandu.Ippo avanmaarude chelavu kooodi nammal edukkenda avastha.U.K.yum illaa onnumilla.Innullathu poland pole oru England 😂
India undakkiyathe britian onnum alla nammal athinu munbe empires undayirinnu india Annu neruthe namukke perunde allathe britian alla athe ittathe britian ivide vannillayirinnuvenkil india athenkilum king veendum oru empire akkiyene but India oru democracy akilla
@@riyasmuhammed235 pakisthan oru nal world bharikkum ijjj bejaravathe
അങ്ങനെ നമ്മുടെ ഓരോ ആയുധങ്ങളുടെ എണ്ണം കൂടട്ടെ... ലോകത്തിലെ നമ്പർ one ആവട്ടെ.... 🇮🇳ജയ് ഇന്ത്യ🇮🇳
ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്നതിൽ അഭിമാനം തോന്നുന്നു.... 🙏ഭാരത് മാതാ കീ ജയ്.... ♥
😓😓
@@shafirvk 🐽🇵🇰🐗💩🕋
@@shafirvk Ith thAnne Anu Ninte Okke KuZhappam
@Hari Krishnan Athanu Avante problem vallathum paranjal Udane sangi chankam gomoothram ithe ariyu Ee sudu vaanangalk
Proud to be an INDIAN 🇮🇳
ശക്തമായ ഭാരതം!ശക്തമായ സർക്കാർ!സന്തുഷ്ടരായ ജനത!പ്രയാണം തുടരട്ടെ!ജയ് ഭാരത്!
ഇന്ത്യ ഒന്നും മറക്കില്ല pok, aksai chin എന്നീ പ്രദേശങ്ങൾ ഞങ്ങൾ തിരിച്ചു പിടിക്കും ✨️🇮🇳❤
എന്നാൽ ഒരു കാര്യം ഓര്‍മ
വyukkuka.നമ്മുടെ സേന മേധാവി യെ രക്ഷി ക്കാn ഒരു മനുഷ്യ ശക്തി ക്കും കഴിഞ്ഞilla ല്ലോ.
ഇതിനൊക്കെ മേലെ ഒരു ശക്തി
ഉണ്ട് എന്നും കുടി ചിന്തിക്കുക.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏 എന്റെ രാജ്യം നമ്മുടെ രാജ്യം ലോകത്തിൽ തലയെടുപോട് കുടി നിൽക്കുന്ന രാജ്യം india വന്ദേ മാതരം
സൂര്യ മിസൈൽ, അഗ്നി 6, കാളി അതുപോലെ പുറത്ത് എടുക്കാത്തത് എത്രയോ കാണും. ഇനിയും കാണാത്തത് ലോകം കാണാൻ ഇരിക്കുന്നതെയുള്ളൂ എന്റെ പ്രണാനെക്കാൾ സ്നേഹിക്കുന്നു പ്രിയ രാജ്യത്തെ. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വികാരം അത് പ്രണയത്തിന് അപ്പുറം jai hind 🇮🇳🇮🇳🇮🇳💪💪💪💪
അതെ, പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നാൽ ചൊറിയാൻ വന്നാൽ ബലാക്കോട്ടും ഗാൽവാൻ വാലിയും പോലെ തിരിച്ചടി ഉണ്ടാകുമെന്ന് പറയാതെ പറയുകയും ചെയ്യുന്നു. അതാണ് ഇന്ത്യ 💪💪💪💪💪🇮🇳🇮🇳🇮🇳
ഓരോ.ഭാരതീയരുടെയും. അഭിമാന നിമിഷം. ജയ്ഹിന്ദ്.
HassanThirurkad
Nee bharatheeyan anengil vilikada jai hind bharat matha ki jai ennu nee vilichilengil anekam muslimsinte manam pokum Karanam Evide jeevikunathil ore oru karyam koodi ee nadu hindustan Anu Evide ullavar hindustani kalum apol viliku Mone jai hind bharth matha ki jai enu
ഒരു.. 25..vവർഷങ്ങൾക്ക് മുമ്പ് ഓരോ ഇന്ത്യൻ പൗരന്റെയും പേര് ലോക ബാങ്കിൽ നിന്ന കടം എടുത്തിട്ടായിരുന്നു സംരക്ഷിച്ചിന്നത് എന്നാൽ ഇന്ന് നമ്മൾ ഇതൊക്കെ കാണുമ്പോൾ മറ്റു രാജ്യങ്ങൾക്കെ മുമ്പിൽ അഭിമാനം കൊള്ളുകയാണ് അന്ന് വിദേശ രാജ്യങ്ങൾ ഒരു ഇന്ത്യ കാരനെ കാണുമ്പോൾ ഒരു പുച്ഛം ആയിരുന്നു ഇന്ന് നമ്മളെ കാണുമ്പോൾ അഭിനത്തിക്കും കാരണം അന്ന് നമ്മൾ എത്രെയോ പിറകിൽ ആയിരുന്നു ഇന്ന് നമ്മൾ ഒപ്പത്തിന് ഒപ്പം ആണ് ബൈബിളിൽ ഇങ്ങനെ ഒരു വചനം ഉണ്ട് മുമ്പന്മാർ പിമ്പന്മാരും പിന്ബെന്മാർ മുമ്പന്മാരും ഇതാ ആ സമയം അടുത്തുകൊണ്ട് ഇരിക്കുന്നു.... ഇദ്കൊകാണുബോൾ ദൈവത്തിന് നന്ദി പറയണം ഇതാണ്... ഇന്ത്യ....... നമ്മുടെ............ ഇന്ത്യ
Thanks to Modiji and team also
എൻ്റെ ഭാരതം..😘🥰😍
നമ്മുടെ ഭാരതം💞💕💪🇮🇳l
ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷമാണ്, പറയാൻ വാക്കുകളില്ല ജയ് ഭാരത് മാതാ
ഭാരതാംബേ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
താങ്കളിലെരാജ്യസ്നേഹിയും, അവതരണത്തിലെ സത്യസന്ധതയുമാണ് എന്നേ ഒരാരാധകനാക്കിയത്.
ഇതൊക്കെ കാണുന്നതും,കേൾക്കുന്നതും ഒരു ആവേശമാണ് പണ്ടുമുതൽ. ഇൻഡ്യ ഇനിയും ഉയരങ്ങളിൽ എത്തണം💪💪
ഭാരത് മാതാ കി ജയ്. 👍❤❤❤
Proud to be an lNDIAN 🇮🇳🇮🇳🇮🇳💪💪💪
I love my INDIA❤️💪🇮🇳
ഭാരതാംബയെ പ്രണമിക്കുന്നു എൻ്റെ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകണം.
അഭിമാനിക്കുന്നു.
കണ്ടത് മനോഹരം കാണാനുള്ളത് അതി മനോഹരം
Jai Hind 🇮🇳🇮🇳🇮🇳❤️
This is India. This is the power of Hindu nation. Here people of every religion are treated equally. All except trouble-makers are safe and happy here. Long live the Indian Republic!
You are absolutely amazing. In India people of every religion are treated equally and it shows, don't forget the world is watching and they have commonsense too
ശക്തിശാലി ഒരിക്കലും അത് പ്രദർശിപ്പിക്കല്ല . ശക്തിശാലിക്ക് വിനയമാണ് ആയുധം . അതിനാലാണ് ശ്രീരാമൻ നമ്മുടെ ആരാധ്യദേവനായത്. ഭാരത് മാതാ കീ ജയ്. ജയ്ഹിന്ദ്🙏🙏🙏🇮🇳🇮🇳🇮🇳💪💪💪💪
ആധുനിക ലോകത്തിന്റെ വളർച്ചയൽ ഭാരതത്തിന്റെ കരുത്ത് ലോകജനതയെ ഭയപ്പെടുത്തുന്നതിലല്ല, മറിച്ച് ലോക രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന ഭരണകൂടങ്ങളിൽ നിന്നും പിന്നേക്ക രാജ്യങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടാനുള്ള കരുത്തും ശേഷിയും വർദ്ദിപ്പിക്കുന്ന കാര്യത്തിലും നാം ഒട്ടും പിന്നിലല്ലെന്നുള്ളതിന്റെ വിളംബരം കൂടിയാണ്. ജയ്ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Jai India. Proud of my motherland . Left 40 years ago and living abroad but I must say never been proud even though hate to see what is happening in Kerala. More proud to Modi. 👍 Pravasi Christian. George
You are in haven don't return plz 🙏 just see the calamities caused by Kerala s devil CM pinarayi vijayan s landing on US soil 😲🔥🔥🔥🙏🙏
ഇന്ത്യ യേ ആരും ഭയെക്കേണ്ട. പക്ഷേ കുതന്ത്രം ആയി വരരുത്. അതോർത്തോ!!! ലോക സമസ്ത സൂഖിനോ ഭവന്തു.
ജയ് ഭാരത്.
Grete salute Indin army
ഉപ്പും ചോറും തിന്നിട്ട് മുറുമുറുപ്പോടെ മനസ്സിൽ തെറി വിളിക്കുന്നവർ കണ്ട് പഠിക്കട്ടെ
ജയ് ഹിന്ദ്..
ജയ് ഭാരതം ജയ് ജവാൻ ജയ് മോദിജി🇮🇳🇮🇳🇮🇳💟💟💟🙏🙏🙏
Great. വന്ദേ മാതരം.
രോമാഞ്ഞിഫിക്കേഷൻ... 💪🏻💪🏻💪🏻💪🏻💪🏻
...എൻറെ ഭാരതം ആരേയും അങ്ങോട്ട്ചെന്നു ആക്രമിക്കില്ല...പക്ഷേ ഇങ്ങോട്ടുകേറിചൊറിയാൻവന്നാൽ...ആരായാലും വിവരമറിയും...
ഈ ആയുധങ്ങൾ എല്ലാം സുഷ്മതയോടെ ഉപയോഗിക്കാൻ ആത്മീയ ഊർജ്ജം ഭൗതിക ശകതിയായി മാറ്റാൻ ഓരോ ഇൻഡ്യൻ പട്ടാളക്കാർക്ക് ലഭിക്കുന്ന പരിശീലനം ലോകത്ത് വേറെ ഉണ്ടോ എന്നറിയില്ല.
അതുംകൂടി ഈ വീഡിയോ യിൽ ചേർത്ത് അവതരണം നടത്തിയാൽ നല്ല കാര്യമായി രിക്കും എന്ന് ഒരു തോന്നൽ.
വളരെ ശരിയാണ് ഇതൊക്കെ വെറും സാമ്പിളുകൾ മാത്രമാണ്
🙏നമസ്തേ 🙏വളരെ വിലയേറിയ അറിവുകൾ നൽകിയതിന് അഭിനന്ദനങ്ങൾ 👍👌
Valaratte ente india 🥰🥰🥰🥰🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
ലോകരാശ്‌റങ്ങളെ
ഇത്ഭാരതം 🙏🌹🇮🇳👍
Sometimes feel to Thanku neighbors for making a befitting army.
Namo namo🙏
Jai hind
ഏതാനും വർഷം മുൻപ് വരെ മറ്റു രാജ്യങ്ങളുടെയും, IMF, world bank തുടങ്ങിയവയുടെയും മുൻപിൽ ഭിക്ഷാ പാത്രവുമായി നിന്നിരുന്നു.
ഇന്ന് ലോകത്തിലെ പലരാജ്യങ്ങളെയും സഹായിച്ചുകൊണ്ട് തലയെടുപ്പോടെയും, അഭിമാനത്തോടെയും നിവർന്നു നിൽക്കുന്നു.ഒരു രാജ്യം ശരിയായ നേതൃത്വത്തിലും ദിശയിലും അഴിമതിയില്ലാതെ പോകുന്നു എന്നതിനു ഏറ്റവും വലിയ തെളിവ്.
എന്റെ പഴയ ക്ലാസ്സ്‌മേറ്റ് മിസൈൽ സയന്റിസ്റ് ആണ്.
😍
എന്റെ രാജ്യം എന്റെ അഭിമാനം സദാ മുഴങ്ങട്ടെ!! നാവിൽ
ഭാരത് മാതാ കി ജയ് ❤❤❤
വന്ദേ ഭാരതമാതരം ❤❤❤
ഭാരത് മാതാ കി ജയ് ❤❤🥰
Poli poli poli ennalum loka samastha sukhino bhavandu athe parayu
നമ്മളെ ചൊറിയാൻ എല്ലാരും ഒന്നു മടിക്കും. അതിന്റെ ഉദ്ധാഹരണമല്ലേ ചൈന. ഏതാണ്ട് വല്ല്യ ആനയാണെന്നല്ലേ പറഞ്ഞിരുന്നത്, അവസാനം ആനപോലെ വന്നത് ചേനപോലെ ആയി.
Atinte main karanam agni3 anu
'We have everything for OUR Defence Preparedness to demonstrate But VERY Sadly miss OUR FIRST C.D.S to Witness 73rd Republic Day Parade' 'JaiHind'
ശക്തമായരാജൃം❤️🙏
ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഡിസിപ്ലിൻഡ് ആയി എത്ര എത്ര കളർ ഫുൾ യുനിഫോംസ് ആയി പല പല രീതിയിൽ മാർച്ചിങ് ചെയ്യുനതാ പുരുഷനും സ്ത്രികളും (ncc കേഡറ്സ് കൂടി) ഒരേ പവറില് പരേഡ്
ജയ് ഹിന്ദ്
Oh my India💕💕I love u💕💕
I love my india. Brave Indian government
എന്റെ രാജ്യം ലോകത്തിൽ തന്നെ ഏറ്റവും സമ്പത്തും ശക്തിയും ഉള്ള രാജ്യമായി വളരട്ടെ എന്റെ ഭാരതം എന്റെ അഭിമാനം ❤❤❤❤❤❤ ജയ് ഹിന്ദ് ❤
ഇന്ത്യയുടെ ആയുധങ്ങളുടെ (military power ) പ്രദർശനം മാത്രമല്ല Republic Day Parade നെ ആകർഷകമാക്കുന്നത്, ഇന്ത്യയുടെ വൈവിധ്യമർന്ന, കണ്ണഞ്ചിപ്പിക്കുന്ന soft power കൂടി, ലോകത്തിലെ മറ്റു ഒരു രാജ്യത്തിനും അവകാശപെടാൻ കഴിയാത്തതോ ഇല്ലാത്തതോ
മാതിരിയുള്ള, അതിപുരാതനവും എന്നാൽ ഈ മോഡേൺ യുഗത്തിലും മാതൃകാപരവുമായ സാമൂഹിക-സാംസ്‌കാരിക നേട്ടങ്ങളെകൂടി ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു അതുല്യ പ്രദർശനം. Jai Hind 🙏👍👍👍👍
പാകിസ്താനും ചൈനയും ഭയന്നു വിറച്ചു ഇരിക്കുകയാവും 🤣🤣🤣🤣.... 💪💪💪💪ഇന്ത്യ ഒരു ആവേശമാണ് 💪💪jaihindh 😊😊proud to be an indian 😊
Jai Hindustan Jai Bharat madha hi Jai
Jai hind. 💪
Super
പത്തു വർഷം കൊണ്ട് ഇന്ത്യ ലോകത്തിന്റെ നേതാവാകും. ഇന്ത്യ പറയും... മറ്റുള്ളവർ അനുസരിക്കും... അല്ലെങ്കിൽ അനുസരിക്കാൻ പഠിപ്പിക്കും..... (മാന്യത എന്നവാക്കിന്റെ അർഥം അവരെ പഠിപ്പിക്കും.
Jai hind. Jai Modiji. Proud moment of India 🇮🇳.
ഇന്ത്യാ 😍😍😍😍
Really proud
Jai Hind🇮🇳🇮🇳
ജയ് ഭാരതമാതാ കീ 🙏🙏🌹
എന്തെല്ലാം ആയുധങ്ങൾ ആണ് നമുക്കുള്ളത് ചൈനക്കും പാകിസ്ഥാനും ഇല്ല ഇത്ര ആയുധ ങ്ങൾ
ഇന്ത്യക്കാരനായതിൽ അഭിമാനം.. ഇന്ത്യൻ സൈന്യം ലോകത്തിലേ ഏറ്റവും നല്ല അച്ചടക്കമുള്ള സൈന്യം.. പഷേ ,ചൊറിയാൻ വന്നാൽ തീതുപ്പും - ജയ്ഹിന്ദ് -
ഭാരത് മാതാ കി ജയ്.
ജയ് ഭാരത് മാതാ....
💓💓🇮🇳💓💓❣️ 🇮🇳ജയ് ഹിന്ദ്🇮🇳❣️
Dhasa aphimani 🙏👍
Jai India. I am Proud of my Motherland .
ഇതാണ് എൻറെ ഇന്ത്യ ജയ്ഹിന്ദ്
Bolo barath matha ki jai 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🥰
അതെ ഇന്ത്യക്ക് ഉണ്ട്. ഞാൻ അതിൽ അഭിമാനിക്കുന്നു 🇮🇳🔥. പക്ഷേ ചൈന, റഷ്യ, Usa പോലുള്ള രാജ്യങ്ങൾ അവരുടെ നൂതന ആയുധവും പ്രധർശിക്കുന്നില്ല എന്നത് ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടേ ഒരു കാര്യമാണ്. ആയുധം വെളുപ്പെടത്തിയാൽ പിന്നെ മറ്റുള്ള രാജ്യത്തിന് അത് മുതൽ കൂട്ട് ആവും എന്നത് കൊണ്ടാണ്.ഞാൻ എന്റെ രാജ്യത്തിനെ കുറ്റം പറയുക അല്ല. മറ്റു രാജ്യത്തിനേക്കാൾ എത്രെയോ വളരാൻ ഉണ്ട് നമ്മൾ. കാരണം സൈനിക തലത്തിൽ നാം 4 മത് ആണ്. ലോക രാജ്യങ്ങളുടെ ഇടയിൽ അത് വളരെ വലുതാണ്. പക്ഷേ മുമ്പിൽ ഉള്ള രാജ്യങ്ങൾ അത് വലിയ തോതിൽ ഭീഷണി ആണ്. ഒരിക്കൽ നമ്മൾ ആ സ്ഥാനം നേടുക തന്നെ ചെയ്യും. ⚡️🇮🇳
JAI BHARAT MATHA JAI JAWAN
Indian aarmy 😍💗💗💗💗💖💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳 silient killer force 😍😍💗ജയ് ഹിന്ദ് 💗💗💖💖💪💪🔥🔥🔥🔥😍😍😍😍😍😍
🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️
ങ്ങളെ പോലുള്ള.. Patriots.. News മീഡിയ യിൽ ഉണ്ടായിരുന്നു എങ്കിൽ.. നമ്മൾ എപ്പോഴേ ലോകനെറുകയിൽ എത്തിയേനെ
💯crct❤🥰😊
ഉമയപ്പൻ സഹോ , ഇന്ത്യ സൈനികമായി അതി ശക്തമാണ്
ഇന്ത്യയെ സൈനികമായി പരാജയപ്പെടുഞ്ഞാൻ ഒരു രാജ്യത്തിന്നും സംധിക്കില്ല.
A Big Salute
ഭാരത് മാതാ കീ jai❤️❤️❤️
Jai India jai bharat 🙏🙏🙏
ജയ് ഭാരത് മാതാ 🙏🙏🙏
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🖤
Jai Hind Jai Bharat
😀😀😀ഇന്ത്യയില് ജനിച്ചതിൽ. ഞാൻ ഇപ്പൊ അഭിമാനിക്കുന്നു india is. Poli 😎😎😎😎
ഭാരതത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി മാറും🙏
ഇത്രയും കുറഞ്ഞ കാലം കൊണ്ട് നമ്മൾ ഇത്രയും ഒക്കെ ആയുധം ഉണ്ടാക്കിയെങ്കിൽ അമേരിക്കയുടെ ഒക്കെ കൈയിൽ എന്തായിരിക്കും ഇരിക്കുന്നെ ¿???????? 🤔🤔🤔🤔
Jai hind 🤩
Hindustan 🇮🇳
Power full people 🕴️ come from power full places🇮🇳
Happy republic day to all brothers and sisters of my country.
👍👍👍🌹🌹🌹
പുതുപുത്തൻ ടെക്നോളജി കൾ ഭാരതം കണ്ടു പിടിക്കണം മയിൽ വാഹനം ഭൂമിയ ചുറ്റി വരുന്ന മിസൈൽ ലോകത്തിന്റെ നെറുകിൽ ആയിരിക്കണം ഹിന്ദുസ്ഥാൻ . ജയ് ജയ് ഭാരതം ജയ് മോദിജി
Vandemathram
ഇതാണ് എന്റെ ഭാരതം ജയ് ഹിന്ദ്
എന്ത് ഒക്കെ ഉണ്ടങ്കിലും,, നമുക്ക് വൃത്തിയില്ലല്ലോ
This is the Hindusthane you no would 💪💪💪💪💪🙏🙏
Jai Hind 💪💪💪🇮🇳🇮🇳🇮🇳
Vande matram. Jai Hind 🇮🇳🙏