ഒരു ഭർത്താവിന്റെ രോദനം...😂 | Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 5 сер 2022
  • #MazhavilManorama
    ഒരു ഭർത്താവിന്റെ രോദനം...😂
    Bumper Chiri Aaghosham | 79
    WATCH FULL MOVIE ON manoramaMAX -bit.ly/3bxn8Vo
    Bumper Chiri Aaghosham || Saturday and Sunday @ 9:00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    #Comedyskit
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 123

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +36

    നസീർക്കക്ക് ചിരിപ്പിയ്ക്കാനും അറിയില്ല ചിരിയ്ക്കാനും അറിയില്ല 😄🤭🤭🤭🤭🤭🙄🙄🙄🙄🙄

  • @faisaljarathingal7196
    @faisaljarathingal7196 2 роки тому +81

    ആ നസീറിനെ ജഡ്ജസിനെ സീറ്റിൽ നിന്നും മാറ്റി വേറെ ആരെയെങ്കിലും ഇ രുത്തണം.. ചിരിക്കാനറിയാത്ത വരെ കോമഡി പരിപാടികളിൽ കൊണ്ടുവന്നിരുത്തരുത്

    • @ckjumaila4564
      @ckjumaila4564 2 роки тому +2

      Correct

    • @bibinkrishnan4483
      @bibinkrishnan4483 2 роки тому +1

      ആളടെ തമാശ തോൽവി ആണ് 🙄🙄🙄..... എന്നിട്ടും

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +32

    ചേട്ടനും അനിയനും നന്നായി അഭിനയിച്ചു, സൂപ്പർ 🌹🌹👍🌹🌹

  • @rejigopuran3928
    @rejigopuran3928 2 роки тому +11

    വൃത്തികേട്... ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളി സമൂഹമേ... നിങ്ങളോട് ഒരു ലോഡ് പുച്ഛം മാത്രം...

  • @mytv1772
    @mytv1772 2 роки тому +40

    കൊള്ളാം അടിപൊളി 👍👍👍 ശശാങ്കൻ ❤️😜

  • @rajeeshrajendranpillai6672
    @rajeeshrajendranpillai6672 Рік тому +3

    സൂപ്പർ 👍👍👍

  • @BR-vu8wx
    @BR-vu8wx 2 роки тому +9

    പൊളി

  • @ajeshpookaithayil
    @ajeshpookaithayil 2 роки тому +198

    ശശാങ്കനെ കണ്ടു വന്നവർ ഉണ്ടോ

  • @402shijumonk.l7
    @402shijumonk.l7 5 місяців тому +1

    E chechiude perendha kore skittil kandittund

  • @ShakiraAbdulKader
    @ShakiraAbdulKader 2 роки тому +5

    Adipwoli 😍😍

  • @mansoorkallumpuram3849
    @mansoorkallumpuram3849 2 роки тому +4

    Entho Madhuvidu ravukale😁 Athum ithum same alle 😁

  • @user-iy3ly1lh4c
    @user-iy3ly1lh4c 2 роки тому +15

    വെള്ളിയാഴ്ച ഉച്ചയ്ക്കേ മുങ്ങി ശനിയാഴ്ച ഓഫീസിൽ പോകാതെയും ഞായറാഴ്ച അവധിയ്ക്ക് ശേഷം തിങ്കളാഴ്ച ഓഫീസിലെത്താതെ ഇന്നലത്തെ മുഹറം അവധി കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ഓഫീസിലെത്തി മുങ്ങി നിന്ന ദിവസങ്ങളിലെ ഒപ്പ് ഇടുന്ന സർക്കാർ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ!

  • @aswathysooraj5747
    @aswathysooraj5747 2 роки тому +16

    കൊള്ളാം ❤️❤️👍👍👍

  • @ushaushafranics3557
    @ushaushafranics3557 Рік тому +1

    അടിപൊളി കോമഡി സൂപ്പർ

  • @TheHeyree
    @TheHeyree 2 роки тому +5

    50,000 വാട്ടസ്സ് ജനറേട്ടർ കിട്ടുമോ?😂😄🤣🤪

  • @bvskitchen1045
    @bvskitchen1045 2 роки тому +1

    👌

  • @karthikskumar7866
    @karthikskumar7866 2 роки тому

    Sooooper

  • @ninan1290
    @ninan1290 Рік тому

    നല്ല സ്കിട് ആണ്. 🌹🌹🌹🌹

  • @brsnoice7022
    @brsnoice7022 Рік тому +1

    Njan ee chechide veliyaa oru fan ahnn eee chechida name ariyamo

  • @sajilal3053
    @sajilal3053 2 роки тому +4

    😂😂

  • @TheHeyree
    @TheHeyree 2 роки тому +20

    വേലിയിൽ ഇരുന്നത് കോണകത്തിൽ തിരികെ വെക്കുന്ന പരുപാടി ആയി പോയി🤪😅🤣

  • @rc_world3897
    @rc_world3897 2 роки тому +4

    Tirumala chandran chank

  • @muhammedajmalajmal2778
    @muhammedajmalajmal2778 2 роки тому +21

    04:18 Evan kollath ullath anu enn thonunnu😂😂

  • @somankarthu2597
    @somankarthu2597 2 роки тому +4

    ഇത്കോമഡിയാണോ.നാണവില്ലെ..ഈകോഽപാട്ടികാണിക്കാ൯

  • @sajizakka7699
    @sajizakka7699 Рік тому +1

    Sashakkan nalla actora

  • @geethap6241
    @geethap6241 2 роки тому +3

    Chettachan Supper

  • @paulinejoji2448
    @paulinejoji2448 2 роки тому

    Yes

  • @pratheesha.c8094
    @pratheesha.c8094 2 роки тому +1

    👌👌👌👌

  • @hemamalini250
    @hemamalini250 Рік тому

    Good

  • @m4music503
    @m4music503 2 роки тому +21

    ഒരു തരത്തിലും imagine ചെയ്യാൻ പറ്റാത്ത ഒരു സ്ക്രിപ്റ്റ്..പല സിനിമകളിലും കോമഡിയിലും വന്ന് പോയത്...ആശയദാരിദ്ര്യമായോ...

  • @ershadavv5167
    @ershadavv5167 Рік тому +1

    👍🏻👍🏻👍🏻

  • @user-yl8pq8kd9c
    @user-yl8pq8kd9c 2 роки тому +5

    നന്നായി. സ്ക്രിപ്റ്റ് റൈറ്റർ നന്നായി ചെയ്തു. പ്ലാനിങ്ങ് : : ടൈം

  • @zamansworld9308
    @zamansworld9308 Рік тому +2

    best comedy😏😏😏

  • @karthikskumar7866
    @karthikskumar7866 2 роки тому +2

    Chirichu maduthu yellarum sooooper

  • @SBKTALKZ
    @SBKTALKZ 2 роки тому +1

    😇

  • @jin6.6.62
    @jin6.6.62 2 роки тому +2

    അത്രയ്ക്ക് മുട്ടി nilkkuvaanel bathroom ille veettil director siree...

  • @TheHeyree
    @TheHeyree 2 роки тому +11

    4 മാസത്തെ ഗ്യാപ്പു😄😂🧐

  • @haseenak477
    @haseenak477 2 роки тому +8

    നിലവാരം ഇല്ലാത്ത പ്രോഗ്രാം 😏😏

  • @VILLAGEVIEWS
    @VILLAGEVIEWS 2 роки тому +1

    Hi bro

  • @hariprasadav
    @hariprasadav 2 роки тому +1

    Super

  • @vineeshsanju6779
    @vineeshsanju6779 Рік тому

    ❤️❤️❤️

  • @justforfun698
    @justforfun698 2 роки тому +6

    Judge ആയി നസീർക്ക പോരാ.... അദ്ദേഹത്തിന് ചിരിപ്പിക്കാനെ അറിയൂ.... ചിരിക്കാൻ അറിയില്ല....ജഡ്ജസ് മസിൽ പിടിച്ചു നിക്കുമ്പോൾ ഞങ്ങൾക്ക് ചിരിക്കാൻ മടി...

    • @Akash_7824
      @Akash_7824 2 роки тому +2

      Company k നസീർക്ക ye pole ullavre avisam pine ellavrum chirichu koduthal company k നഷ്ട male chetta 😅

    • @justforfun698
      @justforfun698 2 роки тому

      @@Akash_7824 അങ്ങനെയെങ്കിൽ എം. ടി. വാസുദേവൻ നായരെ വിളിച്ചാൽ പോരെ സേട്ടാ... ചിരിക്കേ ഇല്ല

    • @Akash_7824
      @Akash_7824 2 роки тому

      @@justforfun698 Aa vekthiyude salary nigl kodukilalo setta company thne koduknmalooo

  • @georgevarghese7234
    @georgevarghese7234 2 роки тому +1

    😄😄

  • @shyjimammachan9176
    @shyjimammachan9176 Рік тому

    നല്ല അഭിനയം.

  • @adhidevadhithya7032
    @adhidevadhithya7032 2 роки тому +14

    Ennum kannuvar ondoo

    • @vishnukuttan9020
      @vishnukuttan9020 2 роки тому +1

      എന്റെ അയൽവാസി ഉണ്ട്

    • @gooameen9206
      @gooameen9206 2 роки тому

      ഞാൻ ഉണ്ടില്ല, വെഷക്കുന്നു...

  • @anumodanu3030
    @anumodanu3030 2 роки тому +7

    First

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +1

    😂💕💕

  • @mubihabi3937
    @mubihabi3937 2 роки тому

    Supper

  • @achus6083
    @achus6083 Рік тому

    🤣🤣🤣🤣

  • @TheHeyree
    @TheHeyree 2 роки тому +6

    പല്ലി ഒടിക്കാൻ പ്ളേയർ😄

    • @surendranpillair3985
      @surendranpillair3985 Рік тому

      സഭ്യത എന്താണെന്നു മനസ്സിലാക്കി കലാസൃഷ്ടി നടത്തുക. കുടുംബ സമേതം കാണുന്നതല്ലേ.

  • @nothingchannel7006
    @nothingchannel7006 2 роки тому +2

    Valere mosham..shahankandhe skittukal okke palugayannu..can't watch it with kids and family

  • @drmadhusoodanan
    @drmadhusoodanan 2 роки тому +1

    😄

  • @sanilsk1681
    @sanilsk1681 Рік тому

    മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി.....സഹായിച്ചില്ലെങ്കിലും ദ്രോഹിച്ചോളും.

    • @anoopindran
      @anoopindran 3 місяці тому

      മഴവില്ലിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയോ കണ്ടെ പറ്റുള്ളുവെന്ന്,skip ചെയ്യണമായിരുന്നു മിസ്റ്റർ🥱

  • @nissara.l.3400
    @nissara.l.3400 2 роки тому

    ഇതൊക്കെ എന്ത് !!! വടി വെട്ടിയതേ ഉള്ളു .. അടി തുടങ്ങാൻ ഇരിക്കുന്നതല്ലേ ഉള്ളു..

  • @TheHeyree
    @TheHeyree 2 роки тому +3

    ഭാര്യയുടെ കിടക്കാനുള്ള വികാരം അനിയനെ എന്തൊക്കെ ചെയ്യാണൻ പ്രേരിപ്പിക്കുന്നു?🤣🤪

  • @m.r1411
    @m.r1411 2 роки тому +50

    കുറേനാളായല്ലോ ഇതിന്റെ പല വേർഷൻ. ..നിർത്താറായില്വേ വളിപ്പ്

    • @Sandeep-ny7rg
      @Sandeep-ny7rg 2 роки тому

      ഞാൻ കണ്ടിട്ടില്ല എനിക്ക് കാണാൻ വേറെ വേണ്ടിയാകും ഇത് 😜😜😜😍😍

  • @2030_Generation
    @2030_Generation Рік тому

    *ഭർത്താക്കന്മാർ ഇങ്ങനെ ആണോ...? ഇങ്ങനെ മാത്രമാണോ ഭർത്താക്കന്മാർ...? എന്താണ് നിങ്ങളുടെ അഭിപ്രായം...!!??*

  • @TheHeyree
    @TheHeyree 2 роки тому +2

    എടാ,അടിച്ചു തീർന്നു...നിറുത്തടാ

  • @kittukuttichal2468
    @kittukuttichal2468 2 роки тому

    തിരുമല ചന്ദ്രാ... നീ ആയിട്ട് നിൻ്റെ വില എന്തിനാ കളയുന്നെ ഇത് കോമഡിക്ക് വേണ്ടി ചെയ്തത് ആണോ അടി പൊളി.

  • @muhammedameen6508
    @muhammedameen6508 Рік тому

    /

  • @lineeshmk9628
    @lineeshmk9628 2 роки тому +1

    1.58 അതേ എനിക്കും പറയാനുള്ളു..... ശശു ക്ഷീണം 👎

  • @cmuneer1597
    @cmuneer1597 2 роки тому +2

    നസീറിനെ ജഡ്ജിങ് പാനലിൽ നിന്ന് മാറ്റാൻ കാശ് വല്ലതും അങ്ങോട്ട് തരണോ😤 ഉളുപ്പുണ്ടെങ്കിൽ എണീച്ചു പോടാ നസീറേ🤬

  • @sanalkochi1344
    @sanalkochi1344 Рік тому

    വളിപ്പ് 😭😭😭😭😭

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Рік тому

    വെറും വൃത്തികെട്ട ഒരു സ്കിറ്റ് ....

  • @rajulukose861
    @rajulukose861 2 роки тому +3

    മഹാ വളിപ്

  • @mithunappu7813
    @mithunappu7813 Рік тому +4

    😂😂😂

  • @safalsafal9361
    @safalsafal9361 2 роки тому +2

    🤣🤣🤣🤣🤣