കോൺഗ്രസിൽ ഇതുവരെ ഇല്ലാത്ത വടംവലിക്ക് തുടക്കമാകുന്നു|Congress|Sasi Tharoor|

Поділитися
Вставка
  • Опубліковано 5 вер 2024
  • #politicalnews #keralapoliticalnews #keralapolitics #sasitharoor #congress #vdsatheesan #rameshchennithala #ksudhakaran #mp | KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
    #malayalamnews #keralanews #latestnews #keralaupdates #kerala #malayalam
    Subscribe to YoganadamNews UA-cam Channel here / @yoganadamnews
    Follow us :
    Website ► yoganadam.com/
    Facebook ► / yoganadamnews
    Instagram ► / yoganadam_news
    Twitter ► / yoganadamnews
    share chat ►sharechat.com/...
    YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
    #yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam

КОМЕНТАРІ • 245

  • @vinodvarghees8831
    @vinodvarghees8831 2 місяці тому +42

    സതീശന്റെ കാര്യത്തിൽ ഉറപ്പില്ല.. ബിജെപി കയറിയിട്ടുണ്ട്... നല്ല വോട്ട് അവര് കൊണ്ടുപോകും.. 👍

  • @user-sp8he2ye9y
    @user-sp8he2ye9y Місяць тому +2

    ജനങ്ങൾ തീരുമാനികും

  • @onlineiqbal6256
    @onlineiqbal6256 2 місяці тому +16

    അടുത്തിടെ നടന്ന പാർലിമെന്റ് ഇലക്ഷനിൽ ജയിച്ച ആരെയും അസംബ്ലി ഇലക്ഷനിൽ മത്സരിക്കാൻ അനുവദിക്കരുത്.... എന്താ ഇത് പിള്ളേർ കളിയോ?

  • @thashintu3031
    @thashintu3031 Місяць тому +1

    മുരളി ലോകസഭ ഇലക്ഷനിൽ തോറ്റു കേരളത്തിലുണ്ട് എന്തുകൊണ്ടും ഇപ്പോൾ കേരളം ഭരിക്കാൻ അനുയോജ്യമായ മുഖ്യൻ

  • @damodaranprasad9421
    @damodaranprasad9421 2 місяці тому +17

    If he is doing that will be a bless for People of Trivandrum.

  • @peterthattil
    @peterthattil Місяць тому

    Good 👍

  • @gopalakrishnanc3857
    @gopalakrishnanc3857 2 місяці тому +18

    തരൂർ ഒരിക്കലും രാജി വയ്ക്കില്ല

    • @user-xb5pq
      @user-xb5pq 2 місяці тому

      പക്ഷെ ഇന്ന് അല്ലെങ്കിൽ നാളെ ആശാൻ ബിജെപി യിൽ കേന്ദ്ര മന്ത്രി ആയി ഇരിക്കുന്നത് കാണാം.

  • @alipathiyil4231
    @alipathiyil4231 Місяць тому +1

    രമേശ് ചെന്നിത്തല. വരണം

  • @reghunathanps3202
    @reghunathanps3202 Місяць тому +1

    കേരളത്തിന് പുനർ ജീവൻ കിട്ടണമെങ്കിൽ അടുത്ത മുഖ്യമന്ത്രി സുരേഷ് ഗോപി ആയിരിയ്ക്കണം👍👍👍

  • @eastusvishwanath3460
    @eastusvishwanath3460 2 місяці тому

    Yes you said it thanks for your comment

  • @ShajiSankar1966
    @ShajiSankar1966 2 місяці тому +7

    കിങ്ങിണിയുടെ അതിമോഹം

  • @venup1946
    @venup1946 Місяць тому

    Best leader sasitharur❤❤❤❤❤

  • @viswanathanpillai1949
    @viswanathanpillai1949 2 місяці тому +6

    രാജ്യ സ്നേഹം തരിമ്പും ഇല്ലാത്ത പ്രതിപക്ഷ നേതാവ് ജയ്ക്കാൻ സാധ്യത ഇല്ല

  • @user-gt7bm5fz5y
    @user-gt7bm5fz5y 2 місяці тому +1

    VD സതീശൻ ലോക തോൽവി.

  • @sureshkumar-jz3dh
    @sureshkumar-jz3dh 2 місяці тому +1

    Among the proposed candidates, ONLY one candidate is eligible for Kerala CM post. It is our Dr. Tharoor Sir. He is well educated, sophisticated, good mannered, know how to talk and handsome man.

  • @com.abduljaleel1351
    @com.abduljaleel1351 2 місяці тому +2

    🎉🎉🎉🎉🎉🎉🎉🎉

  • @abdulazeez3138
    @abdulazeez3138 2 місяці тому +4

    സുധാകരനാണ് ഞങ്ങളുടെ മുഖ്യമന്ത്രി

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 місяці тому

    Do not mise use time , if u a great fail. So stand with together and fight

  • @vision2068
    @vision2068 Місяць тому

    Even😢 if he is in that position or not it will not make any difference😮

  • @user-ll8tv1dc1m
    @user-ll8tv1dc1m 2 місяці тому +1

    Ellam vazhakal

  • @babubaby6162
    @babubaby6162 2 місяці тому +1

    K. Muralidharan

  • @user-xj1vi1ll5k
    @user-xj1vi1ll5k Місяць тому

    കെ മുരളീധരൻ ബാക്കി ആണ്

  • @rasheedchulli7011
    @rasheedchulli7011 2 місяці тому +1

    കെ മുരളീധരൻ

  • @ramlabeevi3185
    @ramlabeevi3185 2 місяці тому

    💛💜💛 Dr. Shashi Tharoor is the Chief Minister of Kerala. 💛💜💛

  • @yogacharyasisiran9013
    @yogacharyasisiran9013 2 місяці тому +1

    ഹ! ഹാ!ഇങ്ങിനെ സംഭവങ്ങൾ ഉരുത്തിരിയുമ്പോഴാണ് ഗൂടോത്രത്തിൻ്റെ പ്രസക്തി മനസിലാകുന്നത്!

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому

      എല്ലാം ശരിയാവും പിണb കൊണ്ട് പോയി എല്ലാം ഇനി നിങ്ങൾ കാഗ്ര സ് അടിച്ചണ്ട

  • @joseperumaden8256
    @joseperumaden8256 2 місяці тому

    Next assembly election if udf get majority, cm will be Sasi tharoor and others will get major portfolios, home, revenue, health,transport, tourism etc, then the finance must find out others who got experience and best knowledge in finance matters ca or equivalent qualifications,

  • @sharafudheentk9250
    @sharafudheentk9250 2 місяці тому +1

    അത് കോൺഗ്രസ് പാർട്ടി തീരുമാനിക്കും തിരുപ്പുകൾ കയ്യിൽ വെച്ചോളൂ

  • @hussainbapputty2983
    @hussainbapputty2983 2 місяці тому

    Tarur should not leav Tvm seat as it will takeover by bjp. Your greate bbest position is in the Lok Sabha floor representing the entire nation. Thanks

  • @prasadkottakkal7212
    @prasadkottakkal7212 Місяць тому

    KC Venugopal

  • @jitheshgs1994
    @jitheshgs1994 Місяць тому

    KS ONLY

  • @user-pt6rm7ws3o
    @user-pt6rm7ws3o Місяць тому

    തമ്മിൽ തല്ലി പാർട്ടി യെനശിപിക്കണം

  • @user-cp1os2kl8e
    @user-cp1os2kl8e 22 дні тому

    Vd സതീശൻവേ ണ്ടാഅതിലുംനല്ല ത്പിണുവാണ് സുധാകരൻമതി

  • @joymathew3093
    @joymathew3093 2 місяці тому

    Sudhakaran is the best.

  • @SL-bh4is
    @SL-bh4is 2 місяці тому +2

    VD will be a disaster

  • @anamachad6343
    @anamachad6343 2 місяці тому +1

    VD സതീശൻ അത് മതി മുഖ്യൻ

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 2 місяці тому

    തരൂർ 1

  • @embeebabichen4490
    @embeebabichen4490 2 місяці тому +1

    We public gave vote and you became an M. P. NowMr. Taroor instead of helping the public by doing your duty resigning your position likewise betraying the votersis a suicidal attempt which will leadyou regretyour action. Wepublic likeyou as our C.M but you should not resign from your present post as an MP

  • @reghureghu5169
    @reghureghu5169 Місяць тому

    Dout

  • @abdussama49k
    @abdussama49k Місяць тому

    Hoi...

  • @kuruvillak.u4566
    @kuruvillak.u4566 2 місяці тому

    Sasi tharoor

  • @mohamedaliac7702
    @mohamedaliac7702 2 місяці тому +6

    വായിൽ തോന്നിയത് കോതക്ക് പാട്ട്...!

  • @prathaplila
    @prathaplila 2 місяці тому

    Sri Rajeev Chandrasekhar to be declared as MP for Tvm

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Місяць тому

    കൂടോത്ര കോൺഗ്രസ്സ് പ്രവർത്തക സമിതി കർമ്മചാരിയെ ചർച്ച ചെയ്യുക

  • @balamuruganramakrishna9481
    @balamuruganramakrishna9481 2 місяці тому

    He will never resign .Resign for what.He will enjoy the benefits of being mp for the next five years.No need to do any work.He is not contesting next election ,so is not afraid of facing the people.

  • @johnsonap6625
    @johnsonap6625 2 місяці тому +5

    രമേശ്‌ ഒരു കാരണ വശാലും വരില്ല. ചാൻസ് ഓവർ

  • @varthatoday1029
    @varthatoday1029 2 місяці тому +4

    യുഡിഫ് വരില്ല

  • @VenugopalA.P
    @VenugopalA.P Місяць тому

    അവതരണം മുഴവൻ കണ്ടു. ഇവർ ആരും അവില്ലാ K C.... Kerala Chief Minister ആവും 100% ഉറപ്പ് യോഗ്യത ഉള്ളവർ നിരവധി പക്ഷെ കസേര ഒന്നു മാത്രം🇮🇳🇮🇳🇮🇳🇮🇳🇮🇳:

  • @AbdurRahman-km9gm
    @AbdurRahman-km9gm 2 місяці тому +7

    അടുത്ത മുഖ്യമന്ത്രി മുരളീധരൻ അല്ലേ ശശിതരൂർ ആവണം ഒന്നാം സമ്മാനം കൊടുക്കണം

    • @muhammedcp6293
      @muhammedcp6293 2 місяці тому

      Chenethala remeshi rss karani

    • @varthatoday1029
      @varthatoday1029 2 місяці тому

      യുഡിഫ് ഭരണം പിടിക്കണം എങ്കിൽ കോൺഗ്രസ്‌ 50 സീറ്റ്‌ എങ്കിലും കുറഞ്ഞത് നേടണം പക്ഷെ കഴിഞ്ഞ 4 തവണ ആയി 20 വർഷം കോൺഗ്രസ്‌ 38 സീറ്റ്‌ ന് മേലെ കിട്ടിയില്ല പിന്നെ എങ്ങനെ യുഡിഫ് ഭരണം പിടിക്കും?

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 2 місяці тому

    അഭിപ്രായങ്ങൾ ആർക്കും പറയാമല്ലോ അങ്ങനെ എന്റെ ഒരു അഭിപ്രായത്തിൽ ശശിതരൂർ ആയാൽ വളരെ നന്നായിരിക്കും നന്നായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക്

  • @VimalShadon
    @VimalShadon 2 місяці тому +2

    അതിനു 72 കടക്കണ്ടേ എങ്കിലേ ഭരിക്കാൻ സാധിക്കു.

    • @jamesphilippose6279
      @jamesphilippose6279 2 місяці тому

      😂😂😂.. കഴിഞ്ഞ തവണ 22 സീറ്റ്‌ കോൺഗ്രസിനു കിട്ടി അടുത്ത തവണ 10 കിട്ടിയാൽ ഭാഗ്യം. വട്ടിയൂർ കാവിൽ മുരളി ജയിക്കില്ല

  • @Surendran_
    @Surendran_ 2 місяці тому

    തരൂരിന് മുഖ്യമന്ത്രി മാനിയ.ഇപ്പുറം സതീശൻ തന്ത്രം മെനയുന്നു.രമേഷ് ചരടുവലി നടത്തുന്നു.സുധാകരൻ പ്രതീക്ഷയോടെ നിൽക്കുന്നു.വേണുഗോപാൽ ഒരു തീരുമാനത്തിലെത്തിയില്ല.കൊടിക്കുന്നിൽ സുരേഷ് ഹരിജൻ ബേസും സീനിയോറിറ്റിയും കണക്കുകൂട്ടുന്നു.തിരുവഞ്ചൂർ നടക്കില്ല എന്ന് കരുതുന്നതിനാൽ മുന്നോട്ട് വന്നിട്ടില്ല.മുരളി ചുരുങ്ങിയത് അഭ്യന്തരം പ്രതീക്ഷിക്കുന്നു.എന്നിരുന്നാലും തരൂർ സത്യപ്രതിജ്ഞ നടത്താതെ പ്രതിരോധനിര സറ്ഷ്ടിക്കുന്നത് ജനവഞ്ചനയാണ്.വികസനമല്ല വേണ്ടത് തരൂർ ആണ് എന്ന് വിശ്വാസമർപ്പിച്ചാണ് എംപിമാത്രമേ ആകൂ എന്ന് ഉറപ്പുണ്ടായിട്ടും തരൂരിനെ ജയിപ്പിച്ചത്.തരൂർ ജയിച്ചാൽ കേരളരാഷ്ട്രീയത്തിലിറങ്ങാതെ ഞങ്ങളുടെ മോഹം സഫലമാക്കാം എന്ന് കരുതിയവരുണ്ട്.തരൂരിൻ്റെ നേതറ്ത്വത്തിൽ കേരളത്തിൽ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നിന്നാൽ വൻവിജയം നേടാൻ കഴിയും എന്നത് സത്യമാണ്.പക്ഷെ കഴിവല്ലല്ലോ പദവി നിർണ്ണയിക്കുന്നത്.

  • @narayanaswamycl7626
    @narayanaswamycl7626 Місяць тому

    Dont let this politial actor run away after throingstones against NDA

  • @v.m.abdulsalam6861
    @v.m.abdulsalam6861 Місяць тому

    കെ സുധാകരനും ശശി തരൂരും കോൺഗ്രസ്‌ന് പാര ആകും.

  • @shamsudeenmak7658
    @shamsudeenmak7658 2 місяці тому +1

    His one leg is in BJP

  • @abdulqadar2117
    @abdulqadar2117 2 місяці тому +10

    കിളി ജ്യോത്സ്യം വെച്ച് നോക്കിയതു ആണോ സഗാവേ വേറെ പണി ഒന്നും ഇല്ലേ

  • @MVPAUL-lv3qk
    @MVPAUL-lv3qk 2 місяці тому

    Only SASI Tharoor . Suitable Man

  • @koottunkaljoseph
    @koottunkaljoseph 2 місяці тому

    Tharoor id a five star politivisn

  • @damodaranprasad9421
    @damodaranprasad9421 2 місяці тому +1

    Ramesh is a very good candidate than any body else in KPCC.

  • @gopankumarkumargopan8986
    @gopankumarkumargopan8986 2 місяці тому

    തമ്മിൽ ഭേദം തൊമ്മൻ,.. തരൂർ തന്നെ, ഒത്തു തീർപ്പിന് വഴങ്ങാത്ത ഒരു യഥാർത്ഥ പ്രതിപക്ഷം 2026 ൽ നിയമസഭയിൽ ഉണ്ടാകും

  • @prasadms9991
    @prasadms9991 Місяць тому

    ഉണ്ണികൃഷ്ണ പണിക്കരുടെ ശിഷ്യർ ആണ് എന്ന് തോന്നുന്നു.

  • @josephantony9404
    @josephantony9404 2 місяці тому

    യോഗ നാദത്തിൻ്റെ ചിന്താഗതി ആയിരിക്കില്ലല്ലോ തരൂരിൻ്റേത്

  • @anwarkv5384
    @anwarkv5384 2 місяці тому

    മുരളീധരൻ

    • @naadan751
      @naadan751 2 місяці тому

      കിങ്ങിണി?

  • @chandrannair9189
    @chandrannair9189 2 місяці тому

    Mr. Taroor

  • @csomanathchakrapani7521
    @csomanathchakrapani7521 2 місяці тому

    A change in the boundaries will result in losing the MP seat to chanakams

  • @user-sc9tn7me3m
    @user-sc9tn7me3m 2 місяці тому +1

    നടക്കാത്ത കാര്യം yeanthynu പറയുന്നു

  • @shameerazizkottayam8213
    @shameerazizkottayam8213 Місяць тому

    No..... K മുരളീതരൻ

  • @umarcherooth4140
    @umarcherooth4140 2 місяці тому +1

    LDF വരും
    തോമസ് ഐസക് മുഖ്യനാകും

    • @user-wq4kf4hl6t
      @user-wq4kf4hl6t 2 місяці тому

      ആനകാര്യത്തിൽ ചേന കാര്യം പറയാതെടോ. കേന്ദ്രത്തിലേക്കു നോക്കു.

    • @naadan751
      @naadan751 2 місяці тому

      ​അപ്പോൾ പുളിങ്കമ്പിലാണ് നോട്ടം!ഇനിയതുണ്ടാകാൻ യാതൊരു സാധ്യതയും കാണുന്നില്ല!

  • @koottunkaljoseph
    @koottunkaljoseph 2 місяці тому

    Give chennithala a chance

  • @radhakrishnantk723
    @radhakrishnantk723 2 місяці тому +2

    രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണം ( ടീയനാണ് ഇപ്പോൾഅവകാശി)

  • @josecg148
    @josecg148 2 місяці тому

    കാലഘട്ടത്തിന്റെ സ്പന്ദനം അറിയുന്ന ആൾ........... ശ്രീ..... രാഹുൽ മാക്കൂട്ടം തന്നെ ആയിരിക്കും.... ഉത്തമം....

    • @naadan751
      @naadan751 2 місяці тому

      അത്യാവശ്യം ലൊട്ടുലൊടുക്ക് പണിയൊക്കെ ചെയ്തു കള്ളക്കാർഡൊക്കെ ഉണ്ടാക്കുമായിരിക്കും!

  • @priyadarsans2301
    @priyadarsans2301 Місяць тому

    ഒരാൾ കൂടെ ഉണ്ട്‌ KC Venugopal 😂

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 2 місяці тому

    നിലവിലുള്ള ഒരാളേയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരിക്കലും പരിഗണിക്കരുത്

    • @Saidalavisaidalavi-xj6ds
      @Saidalavisaidalavi-xj6ds 2 місяці тому

      നിലവിലുള്ള നമോ രെ എന്നാണ് ഉദ്ദേശിച്ചത്

  • @rajamanirukmini8825
    @rajamanirukmini8825 2 місяці тому

    L d f നും ബിജെപിക്കും ഭരണം കൊണ്ട് എത്തിക്കാനുള്ള കുബുദ്ധിയാണ് ഇതന്നു. എല്ലാവർക്കും മനസിലാകും ഇതു മനസിലാക്കി യുഡിഫ് മുന്നോട്ടു പോയാൽ നന്നായിരിക്കും. ഇനിയും ഇതുപോലുള്ള കുത്തിത്തിരുപ്പുമായി പല ചാനലുകാരും വരും. സൂക്ഷിക്കുക.

  • @thomasbenjamin2
    @thomasbenjamin2 2 місяці тому +12

    ഡോ മണ്ടച്ചാരേ തീരുമാനമെടുക്കാൻ ഇവിടെ കോൺഗ്രസുകാർ ഉണ്ട്. തിരുപ്പുകൾ കയ്യിൽ വച്ചിരുന്നാൽ മതി.

  • @ChandranUk-b5p
    @ChandranUk-b5p Місяць тому

    നടക്കാത്ത. സ്വോപ്നം.

  • @manuelvincent3096
    @manuelvincent3096 2 місяці тому

    K.C Vanu Gopal will not let Dr.Sasi Tharoor to become CM.He never allow capable to come up.By his silent technique Congress can't stand on it's own without support.

  • @menonsdevadas
    @menonsdevadas Місяць тому

    രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്ന് അസംബ്ളിയിലേക്ക് മൽസരിച്ച് കേരള ബിജെപിക്ക് ഊർജ്ജം നൽകണം. അടുത്ത നിയസഭ തിരഞ്ഞെടുപ്പിൽ 10-20 സീറ്റെങ്കിലും BJP നേടിയാൽ അത് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാവും...

  • @jayaprakashthampuran6521
    @jayaprakashthampuran6521 2 місяці тому

    I do not think UDF govt will come next time.Parliment election is different from state election.LDF may win with narrow mejority.Flow of congress vote to BJP in many constituencies is possible.But BJP may not get more than 3 seats maximum

  • @shajioommen7429
    @shajioommen7429 2 місяці тому +1

    വേറെ യാതൊരു പണിയും ഇല്ലേ താടിക്കാരാ..... ഇതിലും ബന്ധം മോഷ്ടിക്കാൻ ഇറങ്ങുന്നതാ 🙏🏻🙏🏻

  • @achuuttantips8494
    @achuuttantips8494 2 місяці тому +1

    അർപ്പോ... 😄

  • @veenasibilas2130
    @veenasibilas2130 Місяць тому

    കിങ്ങിണി പറവ

  • @And_Cuts
    @And_Cuts 2 місяці тому

    Where is Kuzhalnadan

  • @shivdaskrishnannair8437
    @shivdaskrishnannair8437 2 місяці тому

    Sasi tharur 1st politics ethanu ennu manssilakkuka

  • @josesebastian2847
    @josesebastian2847 Місяць тому

    Local body election എന്ന കടമ്പ കടക്കാൻ UDF ഒരു പ്രവർത്തനവും നടത്താൻ തുടങ്ങാ
    ത്താതു നിങ്ങളുടെ നാശത്തിലേക്കുള്ള ആദ്യ ചുവടു വെയ്പ്പു😮

  • @binodkumar5706
    @binodkumar5706 2 місяці тому +1

    ഇതൊന്നും നടക്കില്ല. നടന്നാൽ പിന്നെ K. C തയ്ച്ചു വെച്ചിരിക്കുന്ന CM കുപ്പായം എന്ത് ചെയ്യും.

    • @naadan751
      @naadan751 2 місяці тому

      5 മുഖ്യമന്ത്രിമാരും 3,4 ഉപമുഖ്യമന്ത്രിമാരും ബാക്കി സ്ഥാനമോഹികളെയൊക്കെ ചേർത്ത് ഒരു വലിയ മന്ത്രിസഭായുണ്ടാക്കിയാൽ പ്രശ്നം പരിഹരിക്കാൻ പറ്റും!

  • @subrahmanianmp6509
    @subrahmanianmp6509 2 місяці тому +2

    മുരളി ഇപ്പോഴേ കുപ്പായം ഇട്ടു. ഇത്രയും അധികാരമോഹം ഉള്ള ഒരു നേതാവ് ഇല്ല.

  • @user-rz3ko4nr1e
    @user-rz3ko4nr1e 2 місяці тому

    2019 ethu thanne, kittum kallum free

  • @vrnair1951
    @vrnair1951 2 місяці тому

    Tharoor is already rejected by congress party.

  • @pullooniyilgopinathan3887
    @pullooniyilgopinathan3887 Місяць тому

    ബിജെപി മനസ്സുവെച്ചാൽ തരൂർ നിയമസഭാ കാണില്ല

  • @cr1521
    @cr1521 2 місяці тому

    പകൽസ്വപ്നം

  • @gunamala1559
    @gunamala1559 Місяць тому

    Ennal nannayi Rajeev Chandrasekhar inu verndum tvm thil malsarikkam

  • @koottunkaljoseph
    @koottunkaljoseph 2 місяці тому

    What tharoor has done for congress?

  • @ammukuttyn9548
    @ammukuttyn9548 2 місяці тому

    അഞ്ചാമനൊരാൾ ഉണ്ട്
    കെ ശി വേ

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 2 місяці тому +1

    അടുത്ത മുഖ്യമന്ത്രി ക്ക് ചാൻസ് ചെന്നിത്തലക്കൊ മുരളീധരനോ ആണ്

  • @gopakumarc7955
    @gopakumarc7955 Місяць тому

    ശശി തരുരില്ലെങ്കിൽ ബിജെപി നേട്ടമുണ്ടാക്കും. അങ്ങനെ ഇപ്രാവശ്യവും സിപിഎം തന്നെ വരും.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому

      ശരിയാ അല്ലേലും അവർ വളർന്നടേ കിടന്ന് മോങ്ങാതെ

  • @user-ge7wk8wo5o
    @user-ge7wk8wo5o 2 місяці тому +2

    അയ്യേ ചെന്നി തല.... സുതാ കരൻ. ശശി തരൂർ ok ldf നു 15 സീറ്റ്‌ കിട്ടിയാൽ മതി ആയിരുന്നു

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 місяці тому

    ആശയം എന്ന സംശയം ലവലേശമില്ലാ എങ്കിൽ പിന്നെ, പരമ സുഖം. പച്ച ക്കൊടി ശരണം. വിഭജനം കഴിഞ്ഞും പാക് സഹായം, അനുഭാവം പ്രതീക്ഷ ഇല്ലേ?

  • @eastusvishwanath3460
    @eastusvishwanath3460 2 місяці тому

    Then where is k c venugopal he is the only one who distroys Indian national Congress party with the help of Rahul Gandhi and his sister prianga Gandhi that's why next assembly election there in Kerala Ldf will get chance to rule

  • @PlantsworldNurseryMannuthy
    @PlantsworldNurseryMannuthy Місяць тому

    സതിശനു തന്നെയാണ് ചാൻസ് ചെന്നിതലയും മുരളിധരനും നല്ല വകുപ്പ് മന്ത്രിമാരാകും ടോപ് മന്ത്രിയാ കണ്ട ആളാരുന്നു ഷാഫി.

  • @muhammedhaneefa3275
    @muhammedhaneefa3275 Місяць тому

    ഇവിനൊന്നും ഒരു പണിയും ഇല്ലേ. ഇവനാരാ പ്രവാചകനോ തമ്പുരാന്നോ. പ്രവചിക്കാൻ.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому

      നീ എന്തിനാ കോയാ കിടന്ന് മോങ്ങുന്നേ