അൻവർ ഏതാണ്ടൊരു 'കേരള പിബി അംഗ'മായിരുന്നുവെന്ന് ജോസഫ് സി മാത്യു

Поділитися
Вставка
  • Опубліковано 27 вер 2024
  • 'നമ്മുടെകൂടെ നിന്നാൽ ശരിയായ നിലപാടും പുറത്തുപോയാൽ തെറ്റായ നിലപാടും എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് സിപിഎം. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ സമയത്ത് മോഹൻദാസ് എവിടെ പോയിരുന്നു'; ജോസഫ് സി മാത്യു
    #josephcmathew #pvanvar #cpm #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ne...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 13

  • @ajithkumara-tr8nr
    @ajithkumara-tr8nr 2 години тому +9

    ജോസഫ് സി മാത്യു സർ ♥️♥️♥️♥️നിങ്ങൾ പറഞ്ഞത് ശരി ♥️♥️♥️കൃത്യമായ വിശഖലനം ❤❤അഭിനന്ദനങ്ങൾ സർ ♥️♥️♥️

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 години тому +1

    ജോസഫ് C മാത്യു
    A BIG SALUTE SIR

  • @baker2b100
    @baker2b100 Годину тому +1

    പാർട്ടി ചത്തു. പിണറായി കൊന്നു.

  • @PradhulshadhChendroth
    @PradhulshadhChendroth 2 години тому +1

    കമ്യൂണിസ്റ്റുകാർ ചർച്ചയിൽ ഇല്ല. അതോണ്ട് ഏഷ്യാനെറ്റും ഇല്ല. ആരും കാണാനും ഇല്ല. 😜😜

    • @vikkymikky1
      @vikkymikky1 2 години тому +2

      കണ്ണൂരിസ്റ്റ് അഥവാ പിണറായിസ്റ്റ് അത്രയും മതി . അധികം ഡെക്കറേഷൻ ഒന്നും വേണ്ട …

  • @freethinkar-r4i
    @freethinkar-r4i Годину тому

    എന്ന് ശേഖരൻ മുതലാളിയുടെ സ്ഥിരംസംബന്ധക്കാരൻ

  • @maniperisseri2009
    @maniperisseri2009 53 хвилини тому

    ഇപ്പോൾ നടക്കുന്നത് ഒരു രാഷ്ട്രീയ നാടകമാകാം. കോൺഗ്രസിനെ ഇല്ലാതെയാക്കാൻ അമിത്ഷായുടെ ബുദ്ധി പിണറായിയുടെ നടപ്പാക്കുന്നു 😂

  • @sunilm211
    @sunilm211 Годину тому +3

    സഖാവ് പുഷ്പൻ അനങ്ങാൻ വയ്യാതെ കട്ടിലിൽ കിടക്കുമ്പോഴാണ് വിജയൻ
    വീണമോളെ "അമൃതാനന്ദമയിയുടെ"
    സ്വാശ്രയ കോളേജിൽ ചേർത്ത് ITക്കാരിയാക്കിയത്.😭 ജീവിച്ചിരുന്ന രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യങ്ങൾ.

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d Годину тому

    എങ്ങിനെയാണ് പാർട്ടി ചിഹ്നത്തിൽ മൽസരിച്ചത്

  • @jagadeesheesh7497
    @jagadeesheesh7497 53 хвилини тому

    അൻവർ ഇന് അറിയാം pfi ഇല്ലാത്ത സ്ഥലത്തു ഒരു സ്ഥലം ഉണ്ട് എന്ന് അവിടെ വീർപ് മുട്ടി നിൽക്കുന്ന സിമി കാരനും കൂടെ കുടും

  • @sasi903
    @sasi903 51 хвилина тому

    കനക മൂലൻ അൻ വേറിയാൻ