Not established , he rejuvenated it , we respect him a lot in Uttrakhand , we even sing the mantras and prayer created by him , majority temples were rejuvenated by adi Shankara , like badrinath , kedarnath, panch Badri panch Kedar and he fell ill at dhari devi in shrinagar , al these temples were originally created by Pandavas but people forgot , so Shankaracharya ji rejuvernated them
2011 ഞാനും പോയിരുന്നു! നാല് സ്ഥലത്തും ചതുർ ധാമയാത്ര! അന്ന് കേദാർ നാഥിലേക്ക് 12 Km ആയിരുന്നു. ആ വഴിയൊക്കെ ഒലിച്ചുപോയി! ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യരുടെ സമാധി മന്ദിരവും മറ്റും ഒഴുകി പോയി!
നമസ്കാരം! ഗംഗോത്രയിലും ബദരിനാഥിലും വാഹനത്തിൽ എത്തിചേരാം. യമുനോത്രിയിലും കേദാർനാഥിലും കാൽനട, കുതിര, ഡോളി (മഞ്ചൽ), പിട്ടു(കുട്ട) എന്നീ രീതിയിൽ എത്തിച്ചേരാം. കേദാർ നാഥിലേക്ക് ഹെലികോപ്റ്റർ സർവ്വീസും ഉണ്ട്.
ബദ്രിനാഥ് കേദാര്‍നാഥ് യാത്ര കഴിഞ്ഞ് തിരിച്ചെത്തി ചാര്‍ ധാം എന്നറിയപ്പെടുന്ന ഗംഗോത്രി, യമുനോത്രി, ബദ്രിനാഥ്, കേദാര്‍നാഥ് എന്നിവിടങ്ങളിലേക്ക് ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്ന് യാത്ര പുറപ്പെടാം. അടുത്ത എയര്‍പോര്‍ട്ട്- ജോളിഗ്രാന്‍റ് എയര്‍പോര്‍ട്ട് ഡെറാഡൂണ്‍. ഋഷികേശിലെ യാത്രാബസ് സ്റ്റാന്‍റില്‍ നിന്ന് ബസ്സ് സര്‍വ്വീസുകള്‍ ഉണ്ട്. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്ക് ബസ്സ് കുറവാണ്. എങ്കിലും ഒന്നിച്ചുള്ള ബസ്സിലോ ഇടയ്ക്ക് ഇറങ്ങിക്കയറിയോ ഈ നാല് ഇടങ്ങളിലും എത്തിച്ചേരാം. കൂടുതല്‍ ആളുണ്ടെങ്കില്‍ ട്രാവല്‍സുകള്‍ മുഖേന വാഹനങ്ങള്‍ ഹയര്‍ ചെയ്യാം. ബദ്രി, കേദാര്‍, മനാ എന്നിവിടങ്ങളിലേക്ക് 5 ദിവസത്തെ പാക്കേജും നാല് ധാമുകളിലേക്കും 9 ദിവസത്തെ പാക്കേജുമാണ് ആവശ്യമായി വരിക. ബദ്രിനാഥിലേക്കും ഗംഗോത്രിയിലേക്കും വാഹനം എത്തിച്ചേരും. എന്നാല്‍ യമുനോത്രിയിലേക്കും കേദാര്‍നാഥിലേക്കും എത്തുന്നതിന് ട്രക്കിംഗ് ആവശ്യമാണ്. യമുനോത്രിയിലേക്ക് 5 കിലോമീറ്ററും കേദാര്‍നാഥിലേക്ക് 16 കിലോമീറ്ററുമാണ് നടപ്പാത. കാല്‍നട ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പിട്ടു, കുതിര എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. യാത്രക്കാരനെ കുട്ടയിലിരുത്തി പുറത്ത് താങ്ങിക്കൊണ്ടു പോകുന്ന സമ്പ്രദായമാണ് പിട്ടു. 1500, 2500, 3000 തുടങ്ങി സീസണ്‍, മുകളിലേക്കോ താഴേക്കോ എന്നത്, ആളുടെ ഭാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് പിട്ടു, കുതിര എന്നിവയുടെ നിരക്ക്. കാല്‍നടയുടെ ഇടയ്ക്കു വച്ചും പിട്ടു, കുതിര എന്നിവ ലഭിക്കും. ഹെലികോപ്ടര്‍ സൗകര്യവും ലഭ്യമാണ്. ഇരുവശത്തേക്കും കൂടി 8000 രൂപയും താഴേക്ക് മാത്രം 3500 രൂപയുമാണ് നിരക്ക്. മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമാണ്. ഗൗരീകുണ്ഡിനടുത്ത് ഫട്ട എന്ന സ്ഥലത്തുനിന്നാണ് ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തുന്നത്. ഋഷികേശില്‍ നിന്ന് ഒരു പകല്‍ യാത്ര ചെയ്താല്‍ കാല്‍നട തുടങ്ങുന്ന ഗൗരീകുണ്ഡില്‍ എത്തിച്ചേരാം. 16 കിലോമീറ്റര്‍ തരക്കേടില്ലാത്ത ദൂരമായതുകൊണ്ട് രാവിലെ നേരത്തെ ട്രക്കിംഗ് തുടങ്ങിയാല്‍ നേരത്തെ എത്തിച്ചേരാം. 6 മുതല്‍ 8 മണിക്കൂറാണ് മുകളിലേക്കുള്ള ട്രക്കിംഗിന് സാധാരണ ഗതിയില്‍ വേണ്ടിവരിക. മുകളിലേക്ക് പോകുമ്പോള്‍ ഭീംബലി എന്ന സ്ഥലത്തിനു ശേഷം അവസാനഭാഗത്ത് കുത്തനെയുള്ള കയറ്റമാണ്. കയറ്റം കയറിയും ആവശ്യത്തിന് വിശ്രമമെടുത്തും ധാരാളം വെള്ളം കുടിച്ചും ട്രക്കിംഗ് തുടരുക. വേണ്ടത്ര ഓക്സിജന്‍ കിട്ടേണ്ടതിനാല്‍ മൂക്ക്, വായ എന്നിവ ഒരിക്കലും മൂടരുത്. ട്രക്കിംഗ് സമയത്ത് ഒഴിഞ്ഞ വെള്ളക്കുപ്പികള്‍ കൈയില്‍ കരുതുക. മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ശുദ്ധജല ടാപ്പുകള്‍ ധാരാളമുണ്ട്. സ്ത്രീകളുടെ ഉപയോഗത്തിന് വഴിയിലുടനീളം താല്‍ക്കാലിക ടോയ് ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ലഘുഭക്ഷണശാലകളുമുണ്ട്. ചാര്‍ധാമിലെ സ്ഥലങ്ങളില്‍ പോകുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബയോമെട്രിക് രജിസ്ട്രേഷന്‍ ആവശ്യമാണ്. ഋഷികേശിലെ യാത്രാ ബസ് സ്റ്റാന്‍റിലും ഗൗരീകുണ്ഡിനടുത്ത സോന്‍ പ്രയാഗിലും രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. ആധാര്‍ കാര്‍ഡും ടാക്സിയിലാണ് പോകുന്നതെങ്കില്‍ വണ്ടിയുടെ നമ്പറുമാണ് രജിസ്ട്രേഷന് ആവശ്യം. വെബ്ക്യാം ഉപയോഗിച്ച് ഫോട്ടോ എടുത്ത് രജിസ്റ്റര്‍ ചെയ്ത ശേഷം രജിസ്ട്രേഷന്‍ കാര്‍ഡ് അനുവദിക്കും. ഫീസില്ല. ഈ രജിസ്ട്രേഷന്‍ കാര്‍ഡ് പിന്നീട് എവിടെയും ആവശ്യപ്പെടുന്നില്ല. എങ്കിലും അനിഷ്ടസംഭവങ്ങളുണ്ടാകുന്ന അവസരങ്ങളില്‍ വിവരശേഖരണത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേദാര്‍നാഥില്‍ എ.ടി.എം, പി.ഒ.എസ് മുഖേന പണം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ ഇല്ല. അതുകൊണ്ട് പിട്ടു, കുതിര, താമസം, ഭക്ഷണം എന്നിവക്ക് കണക്കാക്കി ആവശ്യത്തിന് പണം കൈയില്‍ കരുതണം. മഞ്ഞുമലകളുടെ പശ്ചാത്തലത്തിലാണ് ബദ്രിനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍. അതിനാല്‍ കമ്പിളി, തൊപ്പി, കൈയുറ, കട്ടിയുള്ള സോക്സ് എന്നിവ നിര്‍ബന്ധമാണ്. ചെളിയുടെയും മഞ്ഞിന്‍റെയും ഈര്‍പ്പം കാലില്‍ പറ്റാതിരിക്കാന്‍ റബ്ബര്‍ ഷൂ ഉപയോഗിക്കുന്നതാണ് നല്ലത്. കേദാര്‍നാഥില്‍ താമസസൗകര്യം ലഭ്യമാണ്. ഒരു ബെഡ്ഡിന്6-8 പേര്‍ക്ക് കിടക്കാവുന്ന ഡോര്‍മറ്ററി മുറികളും ലഭിക്കും. വാടക ഏകദേശം 1500 രൂപ. ബദ്രിനാഥിലേക്ക് ട്രക്കിംഗ് ആവശ്യമില്ല. വാഹനം നേരിട്ട് എത്തിച്ചേരും. യഥേഷ്ടം താമസസൗകര്യങ്ങളും ടൂറിസ്റ്റ് ഹോമുകളും ലഭ്യമാണ്. ബദ്രിനാഥില്‍നിന്ന് വെറും 4 കിലോമീറ്റര്‍ അകലെയാണ് മനാ ഗ്രാമം.
We went for Char dham yathra in 2012. Your explanations and the video brings back memories. I was so sad and heart broken to see the news of Floods in 2013. God bless you for your efforts to upload this video. hank u.
ഞാൻ ഗംഗ ത്രി- യു മോ ത്രിേ കേ തഥാർനാദ് ബദരിനാഥ ഒരു പ്രാവശ്യ ഹരിദ്വാർ ഋഷികോശ് നീലാക ണ്ട് രണ്ട് പ്രവശ്യം വും പ്രയാഗരാജ് അയോദ്ധ്യ കാശി ഖയ ബുദ്ധ ഖയാ എന്ന സ്ഥലങ്ങൾ ദർശനം കിട്ടി അടുത്ത കൊല്ലം-നേപ്പാളിലെ പശുപതി ക്ഷേത്ര ദർശനം നടത്തണം എന്ന് ആഗ്രഹം ഉണ്ട് ഗയ ഡ് ഇല്ലാതെ ക് 20- 30 ആളുകൾ ആണ് ഞാൺപോയത് എന്നാൻ നേപ്പാളിൽ മനസ്സിൽ ഒരു രൂപം ഇല്ല സഹായിയ്ക്കുമോ
ഇല്ലെന്നാണ് അറിവ്. റൂം rent cheyth അതിൽ സൂക്ഷിക്കാം. ഞങ്ങളും ഗൌരികുണ്ട് നടുത് stay ചെയ്ത ഹോട്ടലിൽ separate room എടുത്ത് അതിൽ keep cheythu. Trekking aavumbo luggage താഴെ സൂക്ഷിക്കുകയാണ് നല്ലത്
കേദാർനാഥിലേക്ക് 17 കിലോമീറ്ററും യമുനോത്രിയിലേക്ക് 6 കിലോമീറ്ററും കാൽനടയായി വേണം പോകാൻ.ഗംഗോത്രിയിലേക്കും ബദരീനാഥിലേക്കും വാഹനങ്ങളിൽ പോകാം. വിവരണത്തിന്റെ ആദ്യഭാഗത്തുപറഞ്ഞിരിക്കുന്നതുപോലെ യമുനോത്രിയിലേക്ക് വാഹനത്തിൽ എത്താനാവില്ല.അതുപോലെ ഗംഗോത്രിയിലേക്ക് കാൽനടയായി പോകേണ്ടതുമില്ല.
ഞാനൊരിയ്ക്കൽ ജ്യോഷിമഠ് വരെ പോയി മടങ്ങിപ്പോരേണ്ടി വന്നു.ജ്യോഷിമഠിൽ നിന്നുമാണ് കേദാരനാഥ് ബദലീനാഥിലേയ്ക്ക് വഴി പിരിയുന്നത്.നമ്മുടെ വേനൽക്കാലത്ത് അവിടെ കടുത്ത ശൈത്യമാണ് മഞ്ഞു മൂടുന്നതിനാൽ വഴിയടയ്ക്കും. പിന്നെ മാസങ്ങൾ കഴിഞ്ഞാലേ വഴി തുറക്കൂ.ട്രെയിൻ വഴി ഹരിദ്വാർ,ഋഷീകേശ് വരെ എത്താം.പിന്നീട് ചെറിയ ബസ്സ് കിട്ടും.ജ്യോഷിമഠിൽ നിന്നും കേദാറിലേയ്ക്കും ബദരിയിലേയ്ക്കും പോകാൻ പ്രത്യേകമനുമതി ആവശ്യമില്ല.(വഴിയിൽ തടസ്സമില്ലെങ്കിൽ ഏകദേശം പന്ത്രണ്ട് മണിയ്ക്കൂർ എടുക്കും ബദരിവരെയെത്ടാൻ ബസ്സിന്,കേദാരിലിലേയ്ക്കും അത്രയും സമയമെടുക്കാൻ സാദ്ധ്യതയുണ്ട്.
ഞാൻ നിങ്ങളുടെ വീഡിയോ ഇന്നാണ് കാണുന്നത് .നിങ്ങൾ ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നില്ല .നന്നായിട്ടുണ്ട് എന്ന് പറയുന്നവരോട് മാത്രം പ്രതികരിക്കുന്നു .ആളുകളുടെ സംശയങ്ങൾ തീർത്തു കൊടുക്ക് .കമെന്റ് ബോക്സിൽ എത്രയോ സംശയങ്ങൾ ഉണ്ട് .അവർക്ക് പോകാൻ അല്ലെ .വെറുതെ ഒരു വീഡിയോ ഇട്ടാൽ മാത്രം മതിയോ
എന്തായാലും വരും ഞാൻ അതിനു അനുഗ്രഹിക്കണേ മഹേശ്വരാ 🔱🔱
ഞാനും പോയിട്ടുണ്ട് 🙏🙏🙏
@@vijayasuresh6733 place evdeya
Daivathinte veetil🕉️poakan aaghrahikkunnavarkke sapalamakum
🙏🙏🙏
ഭഗവാനേ... ഭാഗവാനേ... ഭഗവാനെ... ഭഗവാനേ... എൻറെ മഹാദേവാ....
പോയിട്ട് വന്നു.. ജൂണിൽ... ഇനിയും പോണം.. ഭഗവാനെ... വിളിക്കണേ... നടന്നാണ് കയറിയത്.. 🙏
വളരെ നല്ല വിശദീകരണം. ഞാൻ അവിടെ പോയതുകൊണ്ട് തന്നെ വളരെ അധികം ഇഷ്ട പെട്ടു. വീണ്ടും ഒരിക്കൽ കൂടി പോയത് പോലെ.
നല്ല അവതരണം ചരിത്രങ്ങൾ ഉറങ്ങുന്ന സ്ഥലങ്ങളുടെ ഡോക്ക്യൂമെന്ററി ഇനിയും പ്രതീക്ഷിക്കുന്നു
Amazing traveling vedio badhirinadh, kedharnadh is so beautiful place... I loved this vedio
Thanks aleena
kedarnath is one of the twelve jyotirlingas established by our own adi sankaracharya who is from kerala in 8th century, we should feel proud of him
Correct
Not established , he rejuvenated it , we respect him a lot in Uttrakhand , we even sing the mantras and prayer created by him , majority temples were rejuvenated by adi Shankara , like badrinath , kedarnath, panch Badri panch Kedar and he fell ill at dhari devi in shrinagar , al these temples were originally created by Pandavas but people forgot , so Shankaracharya ji rejuvernated them
❤️❤️
ajitvadakayil.blogspot.com/2013/06/6000-year-old-kedarnath-temple-highest.html?m=1 Read it brother !!
എനിക്ക് കേദാർനാഥ് ദർശിക്കാൻ ഭാഗ്യമുണ്ടായി ഈ മെയ് മാസത്തിൽ. ഭഗവാൻ്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ അവിടെ എത്തി ചേരാൻ ആകു. ഓം നമ ശിവായ.
മരിക്കും മുൻപ് പോവണം ആ പുണ്യ ഭൂമിയിൽ ഓം നമഃ ശിവായ 🕉️
അവതരണം വളരെ നന്നായിട്ടുണ്ട് ..... നേരിട്ട് പോയ പോലെ കേദാർനാഥ് കണ്ടു.... സന്തോഷം ... ഓം നമ: ശിവായ:
Thanks dear friend
വളരെ നന്നായിട്ടുണ്ട് ഓം നമ ശിവായ
Ajay Vijayan നല്ല വാക്കുകൾക്ക് നന്ദി
@@babuokl gu
ഇനിയും ഇതു പോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Thanks
ഇതു കണ്ടപ്പോൾ വീണ്ടും വീണ്ടും അവിടെ പോകാൻ തോന്നുന്നു.
ഹര ഹര മഹാദേവ
Describing is amazing... I feel to went there..
Thanks
നല്ല വിവരണവും
നല്ല ദൃശ്യങ്ങളും..❤️
ഒത്തിരി ഇഷ്ടമായി
❤❤😍😍beautiful 🙏🙏
വളരെ നല്ല വീഡിയോ മനസിനെ കുളിരണിയിക്കുന്നു
Thanks
Yend bangiyan hindhu painthrigam...
Yella madavum manusyar undakunnu..pakshe arundakiyadennariyilla..
Ella madathinum onnamanayi nilkunnu..
Njanoru muslimanu..I love hindu culture..
Bagyavanmar
Supet
നമ്മളൊക്കെ ഒരു സൂപ്പർ പവറിന്റ മക്കളല്ലേ സഹോദരാ....
👏👏👏
Good Narration...
Thanks
Great...2012ൽ പോയത് ആണ്.
Good
Very good effort. Simple and complete.
Excellent video anchoring best of placed
God be with a,congratulation , all members ,
SUBRAMANIAN,VP SUBRAMANI Thanks sir
Attractive explain this video meenining full
Video നന്നായിട്ടുണ്ട്.
Informative
നന്നായിട്ടുണ്ട്... വേണ്ടുന്ന കാര്യങ്ങൾ....
May God bless you... dear
നല്ല വിവരണം.
Thanks mam
മനോഹരമായ വീഡിയോ.
Very good explanation... excellent.. video.... keep it up
M RAI thanks very much sir
A good work by a Blessed traveller
Thanks
Manassinu valareyadikam santhosham thonnunnu sadikkumenkil enikkum pokanan Om namah shivaya
2011-ൽ ഞാൻ പോയിരുന്നു.വിശദീകരണം കേട്ടപ്പോൾ ഒരിക്കൽ കൂടി പോവാൻ മോഹം.
Sumathi P അടുത്ത യാത്രയിൽ മറ്റാരനുഭവമാകും തീർച്ച!
Babu Othukkungal plz
Tell me helicopter 🚁 charge and horse 🐎 charge
2011 ഞാനും പോയിരുന്നു!
നാല് സ്ഥലത്തും
ചതുർ ധാമയാത്ര!
അന്ന് കേദാർ നാഥിലേക്ക് 12 Km ആയിരുന്നു.
ആ വഴിയൊക്കെ ഒലിച്ചുപോയി!
ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യരുടെ സമാധി മന്ദിരവും മറ്റും ഒഴുകി പോയി!
Thanks Babu
Very interasting vlog kedarnadh
Eldhose. M. K. Kerala
Eldhose Mk thank u very much
Very good presentation
abraham mathew thankss
UB b bn ,
very informative.. thanks for uploading
സൂപ്പർ
Thankss
Great devotional can't forgot
Thanks
ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് വട്ടായി ഈ ഏപ്രിൽ മെയ് ൽ പോവണം എന്ന് വിചാരിക്കുന്നു. താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
Poyi varoo suhruthe. Ashamsakal
നല്ല avatharanam.. supper
ANIL KUMAR thanks anil jee
വളരെ നന്നായിട്ടുണ്ട്.
Video quality is excellent. Please keep it up by uploading more such travelogues! All the very best to you!
Giridharan Ur Thanks. your videos are also Interesting
Giridharan Ur
Thangal eppo entha video edathath ???
videos pc യിൽ ഉണ്ട്. എഡിറ്റ് ചെയ്യാൻ മടിപിടിച്ചിരിക്കുന്നു.
Giridharan Ur നന്ദി
Nalla avadharannam👍👌❤️🙏
Thanks
നമസ്കാരം!
ഗംഗോത്രയിലും ബദരിനാഥിലും വാഹനത്തിൽ എത്തിചേരാം.
യമുനോത്രിയിലും കേദാർനാഥിലും കാൽനട, കുതിര, ഡോളി (മഞ്ചൽ), പിട്ടു(കുട്ട) എന്നീ രീതിയിൽ എത്തിച്ചേരാം. കേദാർ നാഥിലേക്ക് ഹെലികോപ്റ്റർ സർവ്വീസും ഉണ്ട്.
ഓം നമശിവായ
Super
akhil sudhinam Thank u
2nd time on 4/24/2020 , viewers 280744 ,, har har Mahadeva !!
With all your support
excellent effort language is clear
and precise. congras
Vineetha Kalarikkal Thanks a lot
ബദ്രിനാഥ് കേദാര്‍നാഥ് യാത്ര കഴിഞ്ഞ് തിരിച്ചെത്തി
ചാര്‍ ധാം എന്നറിയപ്പെടുന്ന ഗംഗോത്രി, യമുനോത്രി, ബദ്രിനാഥ്, കേദാര്‍നാഥ് എന്നിവിടങ്ങളിലേക്ക് ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്ന് യാത്ര പുറപ്പെടാം. അടുത്ത എയര്‍പോര്‍ട്ട്- ജോളിഗ്രാന്‍റ് എയര്‍പോര്‍ട്ട് ഡെറാഡൂണ്‍.
ഋഷികേശിലെ യാത്രാബസ് സ്റ്റാന്‍റില്‍ നിന്ന് ബസ്സ് സര്‍വ്വീസുകള്‍ ഉണ്ട്. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്ക് ബസ്സ് കുറവാണ്. എങ്കിലും ഒന്നിച്ചുള്ള ബസ്സിലോ ഇടയ്ക്ക് ഇറങ്ങിക്കയറിയോ ഈ നാല് ഇടങ്ങളിലും എത്തിച്ചേരാം.
കൂടുതല്‍ ആളുണ്ടെങ്കില്‍ ട്രാവല്‍സുകള്‍ മുഖേന വാഹനങ്ങള്‍ ഹയര്‍ ചെയ്യാം.
ബദ്രി, കേദാര്‍, മനാ എന്നിവിടങ്ങളിലേക്ക് 5 ദിവസത്തെ പാക്കേജും നാല് ധാമുകളിലേക്കും 9 ദിവസത്തെ പാക്കേജുമാണ് ആവശ്യമായി വരിക. ബദ്രിനാഥിലേക്കും ഗംഗോത്രിയിലേക്കും വാഹനം എത്തിച്ചേരും. എന്നാല്‍ യമുനോത്രിയിലേക്കും കേദാര്‍നാഥിലേക്കും എത്തുന്നതിന് ട്രക്കിംഗ് ആവശ്യമാണ്. യമുനോത്രിയിലേക്ക് 5 കിലോമീറ്ററും കേദാര്‍നാഥിലേക്ക് 16 കിലോമീറ്ററുമാണ് നടപ്പാത.
കാല്‍നട ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പിട്ടു, കുതിര എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. യാത്രക്കാരനെ കുട്ടയിലിരുത്തി പുറത്ത് താങ്ങിക്കൊണ്ടു പോകുന്ന സമ്പ്രദായമാണ് പിട്ടു. 1500, 2500, 3000 തുടങ്ങി സീസണ്‍, മുകളിലേക്കോ താഴേക്കോ എന്നത്, ആളുടെ ഭാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് പിട്ടു, കുതിര എന്നിവയുടെ നിരക്ക്. കാല്‍നടയുടെ ഇടയ്ക്കു വച്ചും പിട്ടു, കുതിര എന്നിവ ലഭിക്കും.
ഹെലികോപ്ടര്‍ സൗകര്യവും ലഭ്യമാണ്. ഇരുവശത്തേക്കും കൂടി 8000 രൂപയും താഴേക്ക് മാത്രം 3500 രൂപയുമാണ് നിരക്ക്. മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമാണ്. ഗൗരീകുണ്ഡിനടുത്ത് ഫട്ട എന്ന സ്ഥലത്തുനിന്നാണ് ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തുന്നത്.
ഋഷികേശില്‍ നിന്ന് ഒരു പകല്‍ യാത്ര ചെയ്താല്‍ കാല്‍നട തുടങ്ങുന്ന ഗൗരീകുണ്ഡില്‍ എത്തിച്ചേരാം. 16 കിലോമീറ്റര്‍ തരക്കേടില്ലാത്ത ദൂരമായതുകൊണ്ട് രാവിലെ നേരത്തെ ട്രക്കിംഗ് തുടങ്ങിയാല്‍ നേരത്തെ എത്തിച്ചേരാം. 6 മുതല്‍ 8 മണിക്കൂറാണ് മുകളിലേക്കുള്ള ട്രക്കിംഗിന് സാധാരണ ഗതിയില്‍ വേണ്ടിവരിക. മുകളിലേക്ക് പോകുമ്പോള്‍ ഭീംബലി എന്ന സ്ഥലത്തിനു ശേഷം അവസാനഭാഗത്ത് കുത്തനെയുള്ള കയറ്റമാണ്.
കയറ്റം കയറിയും ആവശ്യത്തിന് വിശ്രമമെടുത്തും ധാരാളം വെള്ളം കുടിച്ചും ട്രക്കിംഗ് തുടരുക. വേണ്ടത്ര ഓക്സിജന്‍ കിട്ടേണ്ടതിനാല്‍ മൂക്ക്, വായ എന്നിവ ഒരിക്കലും മൂടരുത്. ട്രക്കിംഗ് സമയത്ത് ഒഴിഞ്ഞ വെള്ളക്കുപ്പികള്‍ കൈയില്‍ കരുതുക. മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ശുദ്ധജല ടാപ്പുകള്‍ ധാരാളമുണ്ട്.
സ്ത്രീകളുടെ ഉപയോഗത്തിന് വഴിയിലുടനീളം താല്‍ക്കാലിക ടോയ് ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ലഘുഭക്ഷണശാലകളുമുണ്ട്.
ചാര്‍ധാമിലെ സ്ഥലങ്ങളില്‍ പോകുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബയോമെട്രിക് രജിസ്ട്രേഷന്‍ ആവശ്യമാണ്. ഋഷികേശിലെ യാത്രാ ബസ് സ്റ്റാന്‍റിലും ഗൗരീകുണ്ഡിനടുത്ത സോന്‍ പ്രയാഗിലും രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. ആധാര്‍ കാര്‍ഡും ടാക്സിയിലാണ് പോകുന്നതെങ്കില്‍ വണ്ടിയുടെ നമ്പറുമാണ് രജിസ്ട്രേഷന് ആവശ്യം. വെബ്ക്യാം ഉപയോഗിച്ച് ഫോട്ടോ എടുത്ത് രജിസ്റ്റര്‍ ചെയ്ത ശേഷം രജിസ്ട്രേഷന്‍ കാര്‍ഡ് അനുവദിക്കും. ഫീസില്ല.
ഈ രജിസ്ട്രേഷന്‍ കാര്‍ഡ് പിന്നീട് എവിടെയും ആവശ്യപ്പെടുന്നില്ല. എങ്കിലും അനിഷ്ടസംഭവങ്ങളുണ്ടാകുന്ന അവസരങ്ങളില്‍ വിവരശേഖരണത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേദാര്‍നാഥില്‍ എ.ടി.എം, പി.ഒ.എസ് മുഖേന പണം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ ഇല്ല. അതുകൊണ്ട് പിട്ടു, കുതിര, താമസം, ഭക്ഷണം എന്നിവക്ക് കണക്കാക്കി ആവശ്യത്തിന് പണം കൈയില്‍ കരുതണം.
മഞ്ഞുമലകളുടെ പശ്ചാത്തലത്തിലാണ് ബദ്രിനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍. അതിനാല്‍ കമ്പിളി, തൊപ്പി, കൈയുറ, കട്ടിയുള്ള സോക്സ് എന്നിവ നിര്‍ബന്ധമാണ്. ചെളിയുടെയും മഞ്ഞിന്‍റെയും ഈര്‍പ്പം കാലില്‍ പറ്റാതിരിക്കാന്‍ റബ്ബര്‍ ഷൂ ഉപയോഗിക്കുന്നതാണ് നല്ലത്.
കേദാര്‍നാഥില്‍ താമസസൗകര്യം ലഭ്യമാണ്. ഒരു ബെഡ്ഡിന്6-8 പേര്‍ക്ക് കിടക്കാവുന്ന ഡോര്‍മറ്ററി മുറികളും ലഭിക്കും. വാടക ഏകദേശം 1500 രൂപ.
ബദ്രിനാഥിലേക്ക് ട്രക്കിംഗ് ആവശ്യമില്ല. വാഹനം നേരിട്ട് എത്തിച്ചേരും. യഥേഷ്ടം താമസസൗകര്യങ്ങളും ടൂറിസ്റ്റ് ഹോമുകളും ലഭ്യമാണ്.
ബദ്രിനാഥില്‍നിന്ന് വെറും 4 കിലോമീറ്റര്‍ അകലെയാണ് മനാ ഗ്രാമം.
അവിടെ അഘോരികളെ കാണാൻ പറ്റുമോ
Number tharamo
Plz send your number
Nammal 16KM nadannu povumpo ykunneram avum Allo chellumpo appo avide thamasikkan pattumo
@@9656742495 avide stay facility und
Good video
ॐॐॐ
Om nama shivaya
nice
Thanku very much sir, njangalum aduthavarsham pokanirikkunnu bhagavan kanijal mathiyayirunnu, molkku avide Roorkee IIT il M Tech nu kitti
It's the wonder land!!
ഒന്നും ഒതുക്കാതെ, എല്ലാം വിസ്തീര്‍ണ്ണം! എല്ലാവരുടെയും നാഥ്!! കേദാര്‍നാഥ്!!!
Nice!
Shihabudheen KT Thanks
good
Jeet j Thanks
👍😔
Hai
ഗുഡ് പുണ്ണ്യ ദര്ശനം
ഓംനമശ്ശിവായ
We went for Char dham yathra in 2012. Your explanations and the video brings back memories. I was so sad and heart broken to see the news of Floods in 2013. God bless you for your efforts to upload this video. hank u.
Natasha Elena oh thanks. do yu understand malayalam?
Kedarnad, badrinath ivide povaan plan und..
budget trip aan uddeshikkunnath...ശരാശരി എത്ര ക്യാഷ് ആവും എന്നു പറയുമോ...?
rishikesh poyal kedarnath bhadrinath ticket kittum 400 roopa ullu
ഏത് എയർപോർട്ടിൽ ആണ് ഇറങ്ങേണ്ടത് വിമാന മാർഗം വരുമ്പോൾ
❤
Nice Video
ഞാൻ ഗംഗ ത്രി- യു മോ ത്രിേ കേ തഥാർനാദ് ബദരിനാഥ ഒരു പ്രാവശ്യ ഹരിദ്വാർ ഋഷികോശ് നീലാക ണ്ട് രണ്ട് പ്രവശ്യം വും പ്രയാഗരാജ് അയോദ്ധ്യ കാശി ഖയ ബുദ്ധ ഖയാ എന്ന സ്ഥലങ്ങൾ ദർശനം കിട്ടി അടുത്ത കൊല്ലം-നേപ്പാളിലെ പശുപതി ക്ഷേത്ര ദർശനം നടത്തണം എന്ന് ആഗ്രഹം ഉണ്ട് ഗയ ഡ് ഇല്ലാതെ ക് 20- 30 ആളുകൾ ആണ് ഞാൺപോയത് എന്നാൻ നേപ്പാളിൽ മനസ്സിൽ ഒരു രൂപം ഇല്ല സഹായിയ്ക്കുമോ
Thanks
ഏത് മാസമാണ് പോകാൻ അനുയോജ്യം?
Chetta oru cheriya doubt... Ippo bike allenkil caril verunna travellersin vandi safe ayitt park cheythitt nadannpokanulla saukaryam undo...??
പ്രകൃതി ഉമ്മ ഉമ്മ ഉമ്മ
Yeah lord Shiva's nature 😀
Hara hara Mahadeva
ചേട്ടാ... ഞാൻ ഹരിദ്വാർ പോകുന്നുണ്ട് അവിടെ നിന്ന് uttarakhand ട്രാൻസ്പോർട് ബസ് ഉണ്ടോ ബദരീനാഥ്ലേക്ക്?
Thangal haridwaril poyoo
@@Saneeshkrishnan33 ആഹ് പോയി 😍😍 കിടു സ്ഥലം ഇനി ഒക്‌ടോബറിൽ ഒന്നുകൂടെ പോകണം ഉത്തരാഖണ്ഡ് മുഴുവൻ കറങ്ങാൻ
October njanum varatte
Ok anel e numbril what’s app cheyuvo 0996572970169
RojeshVk
@@MUZICTEMPLE ningal poyo..enikkum agraham und
അനിർവചനീയമായ ദൃശ്യഭംഗിയും ഭക്തിയും സംഗമിക്കുന്ന ഒരു വീഡിയോ. Ok.
Thanks ..
@@babuoklok Namaskaram.
Super 👍🙏👍 very good
Balakrishna iyyer K Thank you
ഇത് എന്ന് പോയത് ആണ്
2019
angaye engane conact cheyyam
9020257099
Chetta kedarnath ethiyal luggage keep cheyyan facility undo
ഇല്ലെന്നാണ് അറിവ്. റൂം rent cheyth അതിൽ സൂക്ഷിക്കാം. ഞങ്ങളും ഗൌരികുണ്ട് നടുത് stay ചെയ്ത ഹോട്ടലിൽ separate room എടുത്ത് അതിൽ keep cheythu. Trekking aavumbo luggage താഴെ സൂക്ഷിക്കുകയാണ് നല്ലത്
@@babuokl thnq chetta
പുതിയ യാത്രകള്‍ ഇല്ലേ...?
Kailasa yathra kazhinju vannu. Vide yet to be processed
Idokke orupad charitrangal maranju kadakkunna sthalangalalle..
Ithrayokke albudangal undayittum nireeswaravadigalavunnundallo hindu sahodarangal engane
ആരും വേണ്ട പോലെ പറഞ്ഞു തരാൻ ഇല്ല ബ്രോ..
🚩🚩🚩🕉🕉🕉🕉⛳⛳⛳⛳good
Rone Atsal thanksss
Rone Atsal
Helicopter 🚁 charge um
Horse 🐎 chargum koodi paranjirunnenkil super aayirunnene
രണ്ടും ഉപയോഗപ്പെടുത്തിയിരുന്നില്ല
🙏💅
ചേട്ടാ കേരളത്തിൽ നിന്നും പോകുമ്പോ എങ്ങനെ ആണ് റൂട്ട് അതൊന്ന് പറഞ്ഞു തരാമോ
rajeesh appus By flight ഡെറാഡൂൺ എയർ പോർട്ടിൽ ഇറങ്ങി ഋഷികേശിലെത്തിയാൽ Bus/Taxi കിട്ടും. ട്രെയിനിലാണെങ്കിൽ Delhi - ഋഷികേശ്
Kerala to haridwar train und..evry friday
Chummathalla Narendra modhi nadannallo poyathu
kollam , kurachude interesting aakarnu...
കേദാർനാഥിലേക്ക് 17 കിലോമീറ്ററും യമുനോത്രിയിലേക്ക് 6 കിലോമീറ്ററും കാൽനടയായി വേണം പോകാൻ.ഗംഗോത്രിയിലേക്കും ബദരീനാഥിലേക്കും വാഹനങ്ങളിൽ പോകാം. വിവരണത്തിന്റെ ആദ്യഭാഗത്തുപറഞ്ഞിരിക്കുന്നതുപോലെ യമുനോത്രിയിലേക്ക് വാഹനത്തിൽ എത്താനാവില്ല.അതുപോലെ ഗംഗോത്രിയിലേക്ക് കാൽനടയായി പോകേണ്ടതുമില്ല.
April മാസം പോകാൻ പറ്റുമോ
Very good
Piyushkumar Sachit Thanks lot
വളരെ നന്നായിട്ട ' ഉണ്ട്
Rajan M Thanks
ഓഠ നമശിവായ:🌸🌸🌸🌹🌹🌹🌺🌺🌺.
viswanathanmk viswanathamk ജയ് ഭോലേ നാഥ്
LDsAnkara V8 like
Kovil
ഓം നമഃ ശിവായ
Durga Lekshmi om namah shivau
പോകാൻ പ്രത്യേകം പെർമിഷൻ ആവശ്യമുണ്ടോ? ഞാൻ ഇതുവരെ ഈ ഭാഗങ്ങളിൽ പോയിട്ടില്ല.. വല്ലാത്ത ആഗ്രഹം ഉണ്ട്.
ഞാനൊരിയ്ക്കൽ ജ്യോഷിമഠ് വരെ പോയി മടങ്ങിപ്പോരേണ്ടി വന്നു.ജ്യോഷിമഠിൽ നിന്നുമാണ് കേദാരനാഥ് ബദലീനാഥിലേയ്ക്ക് വഴി പിരിയുന്നത്.നമ്മുടെ വേനൽക്കാലത്ത് അവിടെ കടുത്ത ശൈത്യമാണ് മഞ്ഞു മൂടുന്നതിനാൽ വഴിയടയ്ക്കും. പിന്നെ മാസങ്ങൾ കഴിഞ്ഞാലേ വഴി തുറക്കൂ.ട്രെയിൻ വഴി ഹരിദ്വാർ,ഋഷീകേശ് വരെ എത്താം.പിന്നീട് ചെറിയ ബസ്സ് കിട്ടും.ജ്യോഷിമഠിൽ നിന്നും കേദാറിലേയ്ക്കും ബദരിയിലേയ്ക്കും പോകാൻ പ്രത്യേകമനുമതി ആവശ്യമില്ല.(വഴിയിൽ തടസ്സമില്ലെങ്കിൽ ഏകദേശം പന്ത്രണ്ട് മണിയ്ക്കൂർ എടുക്കും ബദരിവരെയെത്ടാൻ ബസ്സിന്,കേദാരിലിലേയ്ക്കും അത്രയും സമയമെടുക്കാൻ സാദ്ധ്യതയുണ്ട്.
🙏
Leena Panicker Thanks
@@babuokl hi , if travel alone these places ,is it safe ?
Leena Panicker ..people are trusted. Beware of Nature. Finish trecking by Sunset Since no rest houses except 1 GmvNL.
which place you belongs to ?
@@babuokl Kerala
ഞാൻ നിങ്ങളുടെ വീഡിയോ ഇന്നാണ് കാണുന്നത് .നിങ്ങൾ ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നില്ല .നന്നായിട്ടുണ്ട് എന്ന് പറയുന്നവരോട് മാത്രം പ്രതികരിക്കുന്നു .ആളുകളുടെ സംശയങ്ങൾ തീർത്തു കൊടുക്ക് .കമെന്റ് ബോക്സിൽ എത്രയോ സംശയങ്ങൾ ഉണ്ട് .അവർക്ക് പോകാൻ അല്ലെ .വെറുതെ ഒരു വീഡിയോ ഇട്ടാൽ മാത്രം മതിയോ
Comments muzhuvan വായിച്ച് അഭിപ്രായം പറയൂ ബ്രോ. എത്ര എണ്ണം കൊടുത്ത് എത്ര എണ്ണം കൊടുത്തില്ല. Missing കാണും. പക്ഷേ വസ്തുതകള് nirakkaathath പറയരുത്
This video imparts a sales video presentation. Don't upload such videos again.
Mean intro clip?
@
L
nalla Avatharanm
Sgk yude pole
Ohhh thanks
ഓം നമഃ ശിവായ
Om namasivaya
Nice video
Preethi Sara Thankz
@@babuokl ഇനിയു൦ ഇതു
േപാ൭ലയുളള videoകൾ ൭ചയുക ത൭൬ േവണ൦ ഈ video ഒരുപാട് ഇഷട്
െപടു
ഈ 30 ന് കൈലാസയാത്രക്ക് പോകുവാണ്. Expect more
ഓം നമ ശിവായ