Rohit Sharma: ഇത് താന്‍ ടാ ഇന്ത്യയുടെ സെഞ്ചുറി നായകന്‍
Вставка
- Опубліковано 9 лют 2025
- ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി രോഹിത് ശര്‍മ്മ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ 76 പന്തില്‍ രോഹിത് ശര്‍മ്മ സെഞ്ചുറി പൂര്‍ത്തിയാക്കി. ബാറ്റെടുത്ത് ക്രീസിലെത്തിയപ്പോഴേ, ആത്മവിശ്വാസത്തോടെ പൊരുതുന്ന നായകനെയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാനായത്.
#INDvsENG #RohitSharma #IndiavsEngland #CricketNews #Hitman
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Times XP : malayalam.time...
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©
ഹിറ്റ് മാൻ ഈസ് ബാക്ക് 💪💪💪
ഇന്നലെ വരെ പച്ച തെറി വിളിച്ചോണ്ട് നടന്ന ടീമാ നമിച്ചണ്ണാ 🙏🙏🙏🙏
Hitman❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hit man ❤❤❤❤
Rohit Sharma is back ❤🎉
ഒരേ ഒരു ഹിറ്റ് മാൻ
Hitman ❤
Hitman.💪
Hitman
Hater's evde??
കുറച്ചു കളി unform ആയപ്പോൾ,, എന്തൊക്കെ വിമർശനം ആയിരുന്നു.. ഇപ്പോൾ എന്തായി. Hit man, ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ, ഒരു ബൗളേഴ്‌സിനും പിടിച്ചു നിർത്താൻ കഴിയില്ല.. അത് കൊണ്ട് തന്നെ, ഏകത്തിനത്തിൽ, 3 തവണ ഡബിൾ സെഞ്ച്വറി നേടിയത്
മലയാളികളുടെ ഒരു ഗതികേട്. ഇത്രയും നാള് എല്ലാരും വിമർശനം ആയിരുന്നു. ഇപ്പോൾ പോകുന്നു... നാണമില്ലാത്ത വർഗ്ഗങ്ങൾ 😄😄😄😄
Ottum asuya illa alle funde
Test & odi
Odiyil Rohit form ൽ തന്നെ ആണ്
@@ajithavijayan5404😂😂😂😂
ഹിറ്റ് മാൻ തിരുമ്പി വന്തിട്ടേൻ,😂😂😂❤❤
തീർന്നിട്ടില്ല ലേ
With one match you can't assess a person. He should again prove in coming match so that the critics will shut their mouth making adversary comments.
ഇത് പോലെ കളിച്ചാൽ എന്താ കൊഴപ്പം. അല്ലാതെ ഒരിക്കലും ഫോം ആകാതെ ടീമിന് ബാധിയത ആയാൽ ആരായാലും പറയും. ഏതു ഹിറ്റ് മാനായാലും ടീമിന് ബാധിയത തന്നെ ആണ്. ഇത് പോലെ ഫോം ആയാൽ എല്ലാവർക്കും സന്തോഷം ആണ്. ആർക്കും രോഹിതിനോട് വിരോധം ഇല്ല. ഇത് പോലെ കളിച്ചാൽ മതി.
What broo... rohit owns ODI.....
he is always in form in odis...
Look at his last 5 or 10 or 15 match scores in odis.. you will understand how consistent he is in odi and nobody in the current team as consistent he is...
Le : Hitman 2025 last vare ok aanu
Ayyin odiyil hitman form aanallo
😂😂😂 ഒരിക്കലെങ്കിലും നറുക്കുവീയും 😂😂😂
Ithanda malayali 😂 oolakal pokkum 😂 thazhuthum😂
ഇനി പൊക്കും എന്നിട്ട് താത്തും
Poda kunne
അങ്ങനെ കുറെ സെഞ്ച്വറി നേടിയ ആൾകാർ ഉണ്ട്, ഇവന് മാത്രം എന്താ 🤦♂️🤦♂️🤦♂️🤔🤔🤔🤔🧐🧐🧐🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱
Hitman❤