വൃന്ദാവനത്തിലെ ഒരു സംഭവ കഥll ഇത് കേട്ടാൽ മനസിലെ വിഷമങ്ങളെല്ലാം താനെ മാറും, Story of Radha Devi Radhe

Поділитися
Вставка
  • Опубліковано 7 лют 2025
  • വൃന്ദാവനത്തിലെ ഒരു സംഭവ കഥll ഇത് കേട്ടാൽ മതി മനസിലെ വിഷമങ്ങളെല്ലാം താനെ മാറും, Story of Radha Devi Radhe
    Radha-Krishna rādhā-kṛṣṇa, Sanskrit: राधा कृष्ण) are collectively known within Hinduism as the combined forms of feminine as well as the masculine realities of God.Radha and Krishna are the primeval forms of God and his pleasure potency (Hladini Shakti) respectively in several Vaishnavite school of thought.
    Ashtami Rohini Vratham In
    Malayalam : Krishna
    In Krishnaite traditions of Vaishnavism, Krishna is referred to as Svayam Bhagavan[3] and Radha is illustrated as the primeval potency of the three main potencies of God, Hladini (immense spiritual bliss), Sandhini (eternality) and Samvit (existential consciousness) of which Radha is an embodiment of the feeling of love towards the almighty Lord Krishna (Hladini).
    The importance of Ashtami-Rohini is that it is Lord Krishnan's birth ("Avathaaram") day. Since the birth was at mid-night, Namboothiri women (and girls) keep awake till mid-night through light entertainments, like "kaikottikkali", etc.
    SreekrishnaSwami
    On this day, women specially refrain from food and keep vigil in Krishna's temple till night and when, after the Pujas are over, they partake of things that have been already offered to the go
    2021 Ashtami Rohini | Sri Krishna Jayanti
    Ashtami Rohini
    30thAugust 2021
    Monday / सोमवार
    Notes: All timings are represented in 12-hour notation in local time of New Delhi, India with DST adjustment (if applicable).
    Hours which are past midnight are suffixed with next day date. In Panchang day starts and ends with sunrise.
    2021 Ashtami Rohini | Sri Krishna Jayanti
    Sreekrishna jayanti
    Sreekrishna jayanthi
    Most people in India celebrate Krishna Janmashtami based on Lunar Calendar but few temples and some regions in South India observe Krishna Janmashtami based on Solar Calendar. In most years these dates do not differ by one or two days but in some years Janmashtami date based on Lunar Calendar and Janmashtami date based on Solar Calendar might differ up to one month.
    In Kerala, Tamil Nadu and in some parts of Karnataka, Krishna Janmashtami is popularly known as Ashtami Rohini and is observed based on Solar Calendar.
    Two famous temples, Udupi Sri Krishna temple in Karnataka and Guruvayur Guruvayurappa temple in Kerala celebrate Krishna Janmashtami as Ashtami Rohini based on Solar Calendar.
    Ashtami Rohini is also known as Sri Jayanthi and Gokulashtami.
    അഷ്ടമിരോഹിണി നാളിൽ ഈ ശ്ലോകം ജപിക്കുന്നത് അത്യുത്തമം, അഷ്ടമിരോഹിണി നാളിൽ പായസം കുടിക്കാനെത്തുന കണ്ണൻ Ashtami Rohini
    When is Ashtami Rohini celebrated?
    As the name suggests, Ashtami Rohini is celebrated when Rohini nakshatra prevails during the Ashtami Tithi of Krishna Paksha in the month of Shravan (Purnimantha) or Bhadrapada (Amantha) month as per the Hindu calendar. In Kerala, the Ashtami - Rohini combination in the month of Chingam as per the Malayalam calendar is considered as Sri Krishna Jayanthi.
    In Kerala, Tamil Nadu and in some parts of Karnataka, Krishna Janmashtami is popularly known as Ashtami Rohini and is observed based on Solar Calendar. Birthday of Lord Krishna is observed on the Rohini Nakshatram day in Chingam Month in Malayalam calendar in Kerala.
    Two famous temples, Udupi Sri Krishna temple in Karnataka and Guruvayur Guruvayurappa temple in Kerala celebrate Krishna Janmashtami as Ashtami Rohini based on Solar Calendar.
    Most people in India celebrate Krishna Janmashtami based on Lunar Calendar but few temples and some regions in South India observe Krishna Janmashtami based on Solar Calendar. In most years these dates differ by one or two days but in some years Janmashtami date based on Lunar Calendar and Janmashtami date based on Solar Calendar might differ up to one month.
    Vishnu appeared before the King and the queen in answer to their prayers, they prayed to the Lord for a son like Him. As they repeated it thrice, the lord told them that they would have three janmas (births) and that He would be born to them in each of their three incarnations. In due course the Lord was born to them. He was born to them the first time as Prisnigarbha, who taught people the importance of brahmacharya. The second time, he was born to Kashyapa and Aditi and took form as the avatara of Vamana. In their third incarnation, they were Vasudeva and Devaki, parents of Krishna.
    Our Channel ID
    --------+-----++
    UA-cam
    ---------------+
    / abvlogab
    Facebook
    -------------------
    / ab-vlog-110849780290408
    Sreekrishna Story
    #BijuWarrier
    Minu Krishnan
    #AbhilashViswambaran
    Vrindavan#SreekrishnaStory
    #SREKRISHNA STORY
    #ശ്രീകൃഷ്ണകഥകൾ
    #Sreeguruvayoorappanstory
    #Radakrishna
    #Raddhakrishn
    #Sree Guruvayoorappan story
    #Garga Bagavatham
    #Gargasamhita
    #Drwaingof Krishna
    #sreekrishnadrawingradharani
    #Radharani
    #Radarani
    #Ambalapuzha
    #Ampalapuzha kannan
    അമ്പലപ്പുഴ വിജയകുമാർ
    #Vijayakumar Ampalapuzha
    #Marriage of rukmini
    #Mahanavami
    #mahanavumi
    #

КОМЕНТАРІ • 442

  • @madhusreeja8554
    @madhusreeja8554 3 роки тому +64

    ഭഗവാനെ മക്കളില്ലാത്ത ഞങ്ങളും കൃഷ്ണനെയും രാധേയും മക്കളായി കരുതുന്നു എന്നും തുണ ആയി കൂടെ ഉണ്ടാകണമേ ഇനി ഉള്ള ജന്മത്തിൽ വൃന്താവനത്തിലെ മൺതരി ആകാനെങ്കിലും അനുഗ്രഹിക്കണമേ ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻

    • @sabithadinesh9436
      @sabithadinesh9436 3 роки тому +8

      ആഗ്രഹം സഫലമാകട്ടെ 💕💕💕💕❤❤❤❤❤

    • @olivegreen24
      @olivegreen24 3 роки тому +6

      കുടുംബ ദേവതകളെയും, തട്ടകത്തമ്മയെയും, പിന്നെ സാക്ഷാൽ ഗുരുവായൂരപ്പനെയും, ഗിരിജാ വല്ലഭനെയും പ്രാർത്ഥിക്കുക.... ആഗ്രഹം സഫലമാകും... 🙏🙏🙏

    • @ഇച്ചൂസ്
      @ഇച്ചൂസ് 3 роки тому +1

      🙏🙏

    • @ഇച്ചൂസ്
      @ഇച്ചൂസ് 3 роки тому +4

      ഈശ്വരൻ ഒരുണ്ണിയെ തരട്ടെ. സർപ്പ ദോഷം ഉണ്ടോന്നു പരിശോധിക്കൂ. മണ്ണാർശ്ശാല പോകണം

    • @madhusreeja8554
      @madhusreeja8554 3 роки тому +3

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @smithasudheer174
    @smithasudheer174 3 роки тому +46

    ഭഗവാനെ നാരായണ 🙏🙏🙏
    ഭഗവാന്റെ പിറന്നാൾ ദിനം തന്നെ ഇങ്ങനെ ഒരു കഥ കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം 🙏🙏🙏
    ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏ഹരേ.... കൃഷ്ണ 🙏🙏🙏

  • @SujathaRajendran-nt3pk
    @SujathaRajendran-nt3pk 5 місяців тому +2

    എൻ്റെ കണ്ണാ രാധേ രാധേ ❤❤❤

  • @jalajas-ww5gp
    @jalajas-ww5gp Рік тому +2

    ജയ് ശ്രീ രാധേ രാധേ നമഃ 🙏🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹❤️

  • @Devu_krishnagirl
    @Devu_krishnagirl Рік тому +2

    ഹരേ കൃഷ്ണ.. രാധേ രാധേ ശ്യാം.. കൃഷ്ണ.. ഗോവിന്ദാ.. എന്റെ ഭഗവാനേ.. 🙏🙏🙏❤️❤️🥰🥰 എത്ര മനോഹരം ഈ കഥ... രാധേ രാധേ...

  • @radhikabs2848
    @radhikabs2848 Рік тому +3

    🙏❤️ഹരേ കൃഷ്ണാ.... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു :❤️🙏

  • @savithriandharjanam4261
    @savithriandharjanam4261 2 роки тому +2

    ജയ് ജയ് രാധേ ശ്യാം🙏🙏

  • @geethas2528
    @geethas2528 2 роки тому +2

    ഭഗവാനെ. എല്ലാം അങ്ങേക്ക് അറിയാമല്ലോ പറയാതെ തന്നെ. കൃഷ്ണ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏

  • @juli..4322
    @juli..4322 3 роки тому +6

    രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🌸💮🏵️🌷🌼🌻🌺🥀🌹🌸💮💐💮🌸🌸🌸🌸💮💮💮🌸🌸🌸🌸🌸🏵️🏵️🌺🌻🌺🌻🌺🌻🌼🌼🦚

  • @radhapillai7003
    @radhapillai7003 Рік тому +2

    Bhagavante kathakal kelkkumpol yeppozhum manassil santhosham kandethunnu..etra manoharamaya kathakal..Hare Krishna.. Radhey Shyam ❤️🙏🏼

  • @Kannan-x3i
    @Kannan-x3i 6 місяців тому +2

    ജയശ്രീ രാധേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️

  • @Neethu-rv6sc
    @Neethu-rv6sc 13 днів тому +1

    ❤❤❤❤hara krishna mukund a great 👍 lovely happy 😊😊😊😊 krishna

  • @pathmapappa810
    @pathmapappa810 2 роки тому +2

    Hare. Krishna. Harekrishna.. Gruvayurappa. Radhe. 🙏🙏❤🙏🙏❤🙏🙏❤🙏🙏❤🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +21

    ശ്രീ രാധേ ശ്യാം 🙏🙏🙏നമസ്കാരം 🙏🙏🙏❤🌹

  • @ambilypv3743
    @ambilypv3743 3 роки тому +15

    🙏🙏 ഹരേ കൃഷ്ണ 🙏🙏 ഇനി എത്ര ജന്മാഷ്ടമി വന്നാലും നമ്മുടെ ഈ കാർവർണ്ണൻ നമുക്ക് എന്നും ഉണ്ണിക്കണ്ണൻ തന്നെയല്ലേ 🥰🥰👏👏 ആ രൂപമല്ലേ നമുക്കേറ്റവും ഇഷ്ട്ടം. ഇന്നത്തെ കഥ അതിമനോഹരവും ഭക്തിസാന്ദ്രവും ആയിരുന്നു 🌷🌷👍👍👍

  • @reejamohandas7124
    @reejamohandas7124 3 роки тому +5

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🙏 വളരെ നല്ലകഥ അനുഭവകഥ കേൾക്കാൻ സാധിച്ചതിൽ സന്തോഷം 😊🙏🙏🙏🌹🙏

  • @mala4370
    @mala4370 3 роки тому +2

    കൃഷ്ണ ഹരേ 🙏🙏🙏
    രാധേ ശ്യാം 👏👏👏b

  • @veenamani8472
    @veenamani8472 3 роки тому +7

    കണ്ണാ ഗുരുവായൂരപ്പാ പൊന്നു ദേവാധി ദേവാ സർവ്വേശ്വരാ രാധാറാണി കണ്ണാ ഗുരുവായൂരപ്പാ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹😘😘😘😘❤️❤️❤️

  • @beennaikbeena5003
    @beennaikbeena5003 2 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🥰

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 3 місяці тому +1

    🙏 ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏 ജയ് ശ്രീ രാധേ രാധേ 🙏 ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @sushamanair3461
    @sushamanair3461 3 роки тому +14

    എന്റെ പൊന്നു കണ്ണാ..... നല്ല kadha.... കരച്ചിൽ വരുന്നു..... ഹരേ കൃഷ്ണ.... സർവ്വം കൃഷ്ണാർപ്പണം..

  • @naliniks1657
    @naliniks1657 3 роки тому +24

    ഭഗവാൻ തന്റെ ഭക്തന്മാർക്ക് പല അനുഭവങ്ങളും കാണിച്ചു കൊടുക്കുന്നു സ്‌നേഹമയനായ കണ്ണൻ 🙏radhae

  • @manjumanjusathyan337
    @manjumanjusathyan337 2 роки тому +2

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ.🙏🙏💞🌹🌈🌺♥️🙏🏼

  • @girijajayadevan6881
    @girijajayadevan6881 3 місяці тому +1

    ജയ് ശ്രീരാധേ രാധേശ്യം

  • @nithavineesh6586
    @nithavineesh6586 3 роки тому +7

    രാധേ ശ്യാം സർവ്വമം കൃഷ്ണർപ്പണമസ്തു🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🙏🏻

  • @ushamohan9635
    @ushamohan9635 3 роки тому +37

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🌹എന്നും എല്ലായ്പോഴും എന്റെ മനസ്സിൽ കൃഷ്ണ ഭക്തി ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🌹

  • @mininair7073
    @mininair7073 5 місяців тому +1

    Hare Krishna Jai sri radhe radhe. Kathurakhshickanam sarvam sri Radhakrishna arpanamasthu.

  • @sruthidibin843
    @sruthidibin843 9 місяців тому +1

    Thank you brother 🌹thanks radhakrishna 🙏Hare Krishna 🌹jai shree Radhe Radhe Krishna 🙏🙏🙏🌹

  • @JayasreePD
    @JayasreePD 5 місяців тому +1

    Radhe shyam🙏🙏🙏🙏Jaya krishna mukundha murare🙏🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +11

    ഹരേ കൃഷ്ണാ ❤❤❤വേണു ഗോപാലാ ❤❤❤❤രാധേ ശ്യാം ❤❤❤❤❤🙏🙏🙏

  • @sankunnikuttymenon4348
    @sankunnikuttymenon4348 3 роки тому +1

    ഹരേ കൃഷ്ണാ........................ രാധേശ്യാം

  • @tanustanus1953
    @tanustanus1953 3 роки тому +1

    ഭഗവാനേ ... നാരായണ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @officialgames639
    @officialgames639 3 роки тому +4

    Kathayil kelkunnathupole nammalude jeevithathilum ororo anubhavangal varumbol kooduthal daivathod adukkum

  • @taratara9689
    @taratara9689 2 роки тому +2

    സർവ്വം കൃഷ്ണ അർപ്പണ മസ്തു 🙏🙏🙏🙏🙏🙏രാധേ ശ്യം 🙏🙏🙏♥♥♥♥♥

  • @Bindu-br5tn
    @Bindu-br5tn 7 місяців тому +1

    Radhakrishna 🙏🙏🙏🙏

  • @ragimm8416
    @ragimm8416 3 роки тому +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @anandamkarnavar
    @anandamkarnavar 9 місяців тому +1

    Hare Krishna Radhe Radhe 🙏🙏🙏

  • @sreeyanarayan_official2535
    @sreeyanarayan_official2535 3 роки тому +1

    Krishnaaa Bhagavaane.....Hare Krishnaaaa......kaathone....

  • @worldofRadhaKrishna
    @worldofRadhaKrishna 3 роки тому +12

    I am devotee of Radha Krishna ❤️🙏🙏🙏
    I love radha krishna very much 😭😭😍💕

    • @Krishnarpanam_
      @Krishnarpanam_  3 роки тому +2

      Radhe shyam

    • @worldofRadhaKrishna
      @worldofRadhaKrishna 3 роки тому +3

      @@Krishnarpanam_ jai shree radhe krishna 🙏🙏🙏
      ഇനിയും RadhaKrishna കഥകളും , Radha Krishna ഭക്തരുടെ കഥകളും
      Upload ചെയ്യണം 🙏🙏🙏🙏

    • @Krishnarpanam_
      @Krishnarpanam_  3 роки тому +2

      Sure , if bhavan is allowe..hare krishna

    • @worldofRadhaKrishna
      @worldofRadhaKrishna 3 роки тому +3

      @@Krishnarpanam_ sure radha krishna always with you and the world 🙏
      Jai Shree Radhe Krishna 🙏🙏🙏

    • @lekhaastv4107
      @lekhaastv4107 3 роки тому +2

      Me too🙏

  • @beenapathak1534
    @beenapathak1534 3 роки тому +4

    🙏ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏

  • @sidhusachu2541
    @sidhusachu2541 3 роки тому +5

    🙏 ഹരേ കൃഷ്ണാ.... പൊന്നുണ്ണികണ്ണന്റെ കഥകൾ എത്രകേട്ടാലും മതിയായാവില്ല എന്റെ കണ്ണന്റെ ജന്മാഷ്ടമിദിനത്തിൽ കൃഷ്ണാർപ്പണം ഭക്തർക്ക് നൽകിയ മധുരമായി ഈ കഥ ഞാനും സ്വീകരിക്കുന്നു. ഓം രാധേശം രാധികപ്രാണവല്ലഭം വല്ലഭിസുധം രാധാസേവിതപാദാത്മജം രാധാ വക്ഷകസ്ഥലസ്ഥിതം രാധാനുഗം രാധികേശം രാധാനുകൃതമാനസ്സം രാധാധാരം ഭവധാരം സർവ്വാധാരം നമാമ്യഹം ഒരുപാട് നന്ദി സ്നേഹം 🙏🙏🙏🙏🙏🙏🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 3 роки тому +4

    ഹരേ കൃഷ്ണ . 🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏🙏🙏🙏🙏

  • @ramabaik5284
    @ramabaik5284 3 роки тому +1

    Rade shyam rade shyam rade shyam 🌹⚘🌹⚘🌹⚘🙏🏼🙏🏼

  • @ajithasukumaran1668
    @ajithasukumaran1668 3 роки тому +1

    ശ്രീ രാധേ ശ്യാം 🙏🙏🙏🙏🙏

  • @rahulb1307
    @rahulb1307 2 роки тому +2

    ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് ഹരേ കൃഷ്ണ ശ്രീ രാധേ രാധേ ശ്യാം

  • @anjalyrahul3508
    @anjalyrahul3508 Рік тому +3

    Jai sree radhe radhe

  • @devuzz257
    @devuzz257 3 роки тому +14

    Hare Krishna 🙏🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 3 роки тому +7

    🙏🙏🙏🙏ഹരേ!!!കൃഷ്ണാ!!....... ഗുരുജീ..... ദിവ്യാനുഭൂതി തരുന്ന കഥകൾ സ്വർഗ്ഗീയ സുഖം തരുന്നു. നന്ദി!നന്ദി!!നമസ്തേ!!!🙏🙏🙏🙏🙏🙏

  • @athulms7244
    @athulms7244 3 роки тому +14

    ഹരേകൃഷ്ണ ❤🙏

  • @sarathps1983
    @sarathps1983 3 роки тому +4

    ഓം നമോ നാരായണായ നമഃ 🙏😍

  • @manjutgmanjutg5756
    @manjutgmanjutg5756 3 роки тому +3

    ഹരേ കൃഷ്ണാ.. രാധേ ശ്യാം 🙏🙏🙏

  • @aswathikumar9254
    @aswathikumar9254 3 роки тому +11

    Jai Radhekrishnaa

  • @remakurup3386
    @remakurup3386 3 роки тому +4

    Hari om jai sree krishna hare hare hare om sree radheshyam. Hare om madhusoodana namo namaha 🙏🙏🙏🙏🙏

  • @jalajakumari3016
    @jalajakumari3016 Рік тому +1

    RadheSyam. Guruvayoorappa Govinda namaste 🙏 ❤

  • @suahammapillai4591
    @suahammapillai4591 3 роки тому +1

    Gauri Krishna, ee yugathil onnu neril kanan sadhichirunnu enkil ente Ella vishanavum theernnene. Krishna karunyasindho namo nama.

  • @anandhurajan1842
    @anandhurajan1842 3 роки тому +1

    Krishna bahagavane angaude anugaham ellavarkum undakane🙏✨Hare Krishna❤RadheRadhe🤍✨

  • @vidyaviswam4833
    @vidyaviswam4833 3 роки тому +5

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @unniunnisarojam7345
    @unniunnisarojam7345 3 роки тому +7

    Hare krishna Hare raadhe 🙏🙏🙏 🙏🙏

  • @ajithaajithas9612
    @ajithaajithas9612 3 роки тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..

  • @vilacinimp
    @vilacinimp 3 роки тому +1

    🙏🙏🙏 രാധേ രാധേ രാധേ രാധേ രാധേ ശ്യാം

  • @sruthirenjith8326
    @sruthirenjith8326 3 роки тому +2

    സൂപ്പർ കഥ കേട്ടപ്പോൾ നല്ല രസം ഉണ്ട്

  • @babyusha8534
    @babyusha8534 2 роки тому +1

    ഹരേ 🙏🙏🙏കൃഷ്ണ 🙏🔥🙏

  • @സൗമ്യസൗമ്യ-ള7ട

    എന്റെ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @rajalekshmik687
    @rajalekshmik687 3 роки тому +3

    ഭഗവാനെ നാരായണാ

  • @shobhusuresh8603
    @shobhusuresh8603 3 роки тому +1

    🙏🙏🙏🙏 രാധേശ്യാം

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 роки тому +10

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ജയ് ജയ് ശ്രീ രാധേ ശ്യാം 🙏 ഗോലോകനാഥനാം രാധാകൃഷ്ണനെ കൈതൊഴുന്നു ഞാൻ 🙏

  • @swethajungkook9935
    @swethajungkook9935 2 роки тому +1

    Radhe Shyam🙏🍃🙏🍃🙏🙏

  • @BeenaJairajan
    @BeenaJairajan Рік тому +1

    Harekrishna Radha devi

  • @bincyaadus4984
    @bincyaadus4984 4 місяці тому +1

    Ente krishnaaa❤

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 роки тому +5

    ഹരേകൃഷ്ണ

  • @premaramakrishnan9486
    @premaramakrishnan9486 3 роки тому +1

    രാധേ ശ്യാം 🙏🙏🙏

  • @sukanyasukanya5769
    @sukanyasukanya5769 Рік тому +1

    Jai sree radhe radhe 🙏🙏🙏

  • @paulthattil2829
    @paulthattil2829 3 роки тому +1

    🙏🙏🙏.nalla.kadha

  • @sujiths5445
    @sujiths5445 3 роки тому +1

    ഓം നമോ നാരായണായ നമഃ 🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏

  • @SS-qr5vm
    @SS-qr5vm 3 роки тому +2

    ഹരേ നാരായണ 🙏🙏🙏🙏🌹

  • @tanustanus1953
    @tanustanus1953 3 роки тому +1

    രാധേ രാധേ.... 🙏🏻🙏🏻

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 3 роки тому +3

    രാധേശ്യാം രാധേശ്യാം🙏🙏🙏

  • @Dr.AnjaliKrishnaG
    @Dr.AnjaliKrishnaG 3 роки тому +5

    ഹരേ കൃഷ്ണാ ഗുരുവായൂർ കണ്ണാ🙏🙏🙏

  • @vinuvijayan7959
    @vinuvijayan7959 3 роки тому +1

    Harii Harii Boall Radheee Radhee Shyammmm.... 💐🌾🌾🌾🌹🌹🙏🙏🙏🙏🙏💞💞💞💞

  • @aneeshrprasad2813
    @aneeshrprasad2813 3 роки тому +1

    ഓം നമോ നാരായണ 🙏

  • @suseelap.4354
    @suseelap.4354 3 роки тому +5

    🙏 രാധാകൃഷ്ണ🙏 രാധേ കൃഷ്ണ 🙏രാധേ രാധേ രാധേ

  • @sreedevisreeni4025
    @sreedevisreeni4025 3 роки тому +7

    രാധേകൃഷ്ണ

  • @sobhanasobhana1379
    @sobhanasobhana1379 3 роки тому +1

    ഹരി ഹരി ബോൾ രാധേ രാധേ

  • @shyamalak1931
    @shyamalak1931 3 роки тому +5

    Hare krishna radhae shyam 🙏🙏🙏🙏

  • @sethumadhavank8029
    @sethumadhavank8029 3 роки тому +2

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @TK-zr6qb
    @TK-zr6qb 3 роки тому +1

    Hare. Krishna🙏🏻🙏🏻🙏🏻🙏🏻🙏🏻so. Divine🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pullotvasu
    @pullotvasu 3 роки тому +2

    Hare Krishna Radha saranam 🙏🙏🙏🙏

  • @amrithksanth2536
    @amrithksanth2536 3 роки тому +3

    Excellent experience ..ohm Namo sree Krishnaya Jai Radhey syam govindaya namah

  • @ashokannair5313
    @ashokannair5313 3 роки тому +3

    നാരായണ 🙏🙏🙏

  • @lathababu3
    @lathababu3 3 роки тому +3

    രാധേ രാധേ🙏

  • @deeparatheesh2446
    @deeparatheesh2446 3 роки тому +2

    Kannaaaa kakkane 🙏🙏🙏🙏🕉️🕉️🕉️🕉️❤️

  • @retnammarajeevan8210
    @retnammarajeevan8210 3 роки тому +2

    Hare radhakrishna radhakrishna hare hare❤️❤️🌹🌹🌹🌹🌹🌹🌹🩸❤️❤️❤️❤️❤️❤️❤️

  • @nakshatra1268
    @nakshatra1268 3 роки тому +3

    jai shree radhakrishna❤❤❤❤..................................

  • @sreejags9810
    @sreejags9810 3 роки тому +2

    Radhe Radhe 🌹🌹Radhe shyam🌹🌹🙏🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 роки тому +3

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @suhagik6222
    @suhagik6222 3 роки тому +2

    Kannaaa Anugrahikeynamay

  • @madhusudanannair5606
    @madhusudanannair5606 2 місяці тому +1

    Bhagavane Narayana Krishna Vasudeva

  • @rejimolkalesan8714
    @rejimolkalesan8714 Рік тому +1

    Hari OM, Ente Veettil Adukkalayil Nilathu ninnum Parthasaradhiyude Roopam Thelinju Kaanam . Theril ulla Athe Bhavam aanu

  • @anishmukundan5287
    @anishmukundan5287 2 роки тому +1

    Radhe Radhe

  • @roshithroshi7339
    @roshithroshi7339 Рік тому +1

    രാധാകൃഷ്ണാ