LORD GANESHA A MYTH? | SCHIZOTYPAL PERSONAL!TY DIS0RDER | IBK 08 I ©BeyporeSultan Vlog

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 447

  • @entertainmentmediawithme9978
    @entertainmentmediawithme9978 Рік тому +30

    സ്വപ്നത്തില് ഞാൻ ശിവൻ്റെ കൂടെ ഇരുന്നു ദിവ്യമായ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ട്..പാർവതി ആണ് ഫുഡ് വിളമ്പിയത്...
    ഫുഡ് എന്തായിരുന്നു എന്ന് ഓർമ ഇല്ല...പക്ഷേ ഫുഡ് ൻറ കൂടെ ആകാശ നീല നിറം ഉള്ള തുളസി ഇല ഉണ്ടായിരുന്നു...
    അവിടത്തെ സമയം മെല്ലെയും ഭൂമിയിലെ സമയം വേഗത്തിലും പോവുക ആണ്..
    ഫുഡ് കഴിച്ച് കഴിഞ്ഞ ഞാൻ ശിവനോട് പറയുക ആണ്...എൻ്റെ അമ്മ എന്നെ അന്വേഷിക്കും ഞാൻ പോട്ടെ...
    അപ്പോ ശിവൻ തല ആട്ടി...
    പാർവ്വതിയെ നോക്കിയപ്പോൾ ദേവി കുഞ്ഞിനെ ഉറക്കാൻ കിടക്കുക ആണ്..
    പോവാൻ നേരം ഞാൻ ശിവനോട് ചോദിച്ചു..ആകാശ നീല നിറം ഉള്ള ആ തുളസിയുടെ ഒരു തൈ തരുമോ..വീട്ടിൽ നടാൻ ആണ്..
    ഇല്ല നീ അത് കൊണ്ട് പോയിട്ട് കാര്യം ഇല്ല..അത് ഇവിടെ മാത്രം ഉണ്ടാവൂ..എന്ന് ശിവൻ
    എങ്കിൽ എനിക്ക് മുത്തിൽ ചെടിയും ബ്രഹ്മിയും തരുമോ..
    ആ തരാം...
    ശെരി എന്ന് പറഞ്ഞു വീട്ടിലേക്ക് എത്തുമ്പോൾ അവിടെ ആകെ വെള്ളത്താൽ മൂടപ്പെട്ടിരുന്നൂ....
    ആ സ്വപ്നത്തില് നിന്ന് ഞെട്ടി ഉണർന്നു..
    അവിടുന്ന് കുറച്ച് മാസങ്ങൾ കഴിഞപ്പോൾ രണ്ടാം പ്രളയം വന്നു...
    പക്ഷേ വീട്ടിലേക്ക് വെള്ളം ഒന്നും വന്നില്ല ട്ടോ😊..
    കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പഞ്ചകർമ ആശുപത്രിയിൽ നിന്നും ഫ്രീ ആയി മുത്തിൾ ചെടിയും ബ്രഹ്മി ചെടിയും കിട്ടി..😊😊😊😊.
    സ്വപ്നം ആണെങ്കിലും വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു ......ശിവനെ കണ്ടപ്പോൾ😊😊😊

    • @___ajn_
      @___ajn_ Рік тому +4

      😂 nee athrakk obsessed analle athondan

    • @abhiar4791
      @abhiar4791 Рік тому +4

      Pulli kanan enganaaa🤔

    • @entertainmentmediawithme9978
      @entertainmentmediawithme9978 Рік тому

      @@abhiar4791 ആവശ്യം height... അതിനൊത്ത ശരീരം....
      അത് അവരുടെ മുഖം ഒന്നും നമ്മുടെ ഓർമയിൽ തങ്ങില്ല.....പക്ഷേ ആ സ്വപ്നം ഇന്നും ഹൃദയത്തില് ഉണ്ട്....
      എന്തൊരു വാത്സല്യം ആയിരുന്നു...

    • @suryaprabha369
      @suryaprabha369 Рік тому +1

      😂🙏🏽🙏🏽🙏🏽❤️

    • @entertainmentmediawithme9978
      @entertainmentmediawithme9978 Рік тому +6

      @@suryaprabha369 എന്താണ് മറ്റുള്ളവരുടെ വിശ്വാസം തമാശ ആയി തോന്നിയോ

  • @anandkuttu9075
    @anandkuttu9075 Рік тому +15

    വിരൽ ഞൊടിച്ച് പാചകം ചെയ്തു എന്ന് പറഞ്ഞപ്പോ,ഇതുപോലെ വിരൽ ഞൊടിച്ച് പരീക്ഷ pass ആവാൻ പറ്റിയിരുന്നെങ്കിൽ എന്ന് വിചാരിച്ചു😅.അപ്പോഴാണ് പരീക്ഷയ്ക്കുള്ള confirmation കൊടുക്കാൻ ഉള്ള last date ഇന്ന് 12 മണിക്കാണ് എന്ന് ഓർമ വന്നത്.Time നോക്കിയപ്പോ 11:50.വേഗം പോയി confirmation കൊടുത്തു .അല്ലെങ്കില് എൻ്റെ അവസ്ഥ😮. സുൽത്താനും ദൈവങ്ങൾക്കും ആ കുട്ടിയോടും നന്ദി 🙏😇☺️

  • @hakeemmuhammad710
    @hakeemmuhammad710 Рік тому +74

    അവരവരുടെ വിശ്വാസങ്ങളിൽ അവർ ജീവിച്ചോട്ടെ നമ്മുടെ വിശ്വാസങ്ങളിൽ നമ്മളും അത്രയേ ഉള്ളു 🙏🏻🙏🏻🙏🏻

  • @arunachuthan3444
    @arunachuthan3444 Рік тому +42

    ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നതിന് ഞാനാളല്ല, എനിക്ക് എൻറെ സ്വന്തം ശരീരത്തെ തന്നെ പൂര്‍ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല, ഉറങ്ങുമ്പോൾ ഞാനായിട്ട് ശ്വസിക്കുന്നില്ല. അമ്മയുടെ വയറ്റിലായിരിക്കുമ്പോൾ ഏകകോശ ജീവി യായി 40 ദിവസങ്ങൾക്കുളളിലാണ് ജീവൻ വെക്കുന്നത്. ഈ ജീവൻ എവിടെ നിന്ന് വരുന്നു, മരിക്കുമ്പോൾ എങ്ങോട്ട് പോകുന്നു. നമുക്കറിയില്ല എന്ന സത്യത്തെ അംഗീകരിക്കുക. ഈ ഭൂമിയുടെ മുഴുവൻ ഭാഗത്തും ഇന്നും മനുഷ്യൻ മനസ്സിലാക്കിയിട്ടില്ല എന്നോർക്കുക.

    • @pranavprakash2398
      @pranavprakash2398 Рік тому +9

      മനസ്സിലാക്കിയിട്ടില്ല എന്ന് കരുതി ഇനി മനസിലാക്കി കൂടാ എന്ന് അല്ല.
      നമ്മൾ 10 വർഷം മുൻപ് കണ്ടതല്ല ഇന്ന് കാണുന്നതും അറീയുന്നതും....❤

    • @curiosityexited1965
      @curiosityexited1965 Рік тому +1

      അതുകൊണ്ട് ...

  • @lastgradeofficial4689
    @lastgradeofficial4689 Рік тому +107

    ഞാൻ iron man ആയിട്ട്...ഈ തൃശൂർ റൗണ്ട് ..മൊത്തം പറഞ്ഞിട്ടുള്ളതാണ് ...ഇത് സത്യം ആണ് ....

    • @REDSPYTECH
      @REDSPYTECH Рік тому +3

      😂😂

    • @deepumohan2351
      @deepumohan2351 Рік тому +3

      ഭാഗ്യവാൻ 🥰....ഇവിടെ കാണുന്നത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുന്നതും ആന കുത്താൻ വരുന്നതൊക്കെയാണ് 🤫.....

    • @akashnair7628
      @akashnair7628 Рік тому +1

      🔥🔥🔥🔥🥵

    • @k.d1524
      @k.d1524 Рік тому +2

      Matta brandy adichal angane okea thonum.. try vodka

    • @clin502
      @clin502 Рік тому +2

      പറന്നിട്ടുണ്ട് എന്നാണോ? ഉന്ദേക്ഷിച്ചത്

  • @roshanroy8712
    @roshanroy8712 Рік тому +85

    ഈ ഒരു വിഷയത്തിൽ മണ്ടത്തരം പറയുന്ന അമ്മയും കുട്ടിയും അല്ല തെറ്റുകാർ... അവർ ചിലപ്പോൾ ഒന്ന് ഫേമസ് ആവാൻ ചെയ്തത് ആയിരിക്കാം. അല്ലെങ്കിൽ സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ തിരിച്ചറിയാൻ ആ അമ്മക് കഴിയാത്തതും ആവാം... പക്ഷേ തെറ്റുകാർ ഇത് പോലെ ഉള്ള ഹലൂസിനേഷൻസ് ആധികാരികമായി കാണിക്കുന്ന മാധ്യമങ്ങളും അത് സത്യം ആണെന്ന് വിശ്വസിക്കുന്ന വിശ്വാസികളിൽ ഒരു വിഭാഗവും ആണ്

  • @Jo-qp6mw
    @Jo-qp6mw Рік тому +80

    ഈശ്വരൻ കൂടെ ഉണ്ട് എന്ന് ആ കുഞ്ഞു വിശ്വസിച്ചോട്ടെ.... നല്ലതിനാണ് എങ്കിൽ അതല്ലേ നല്ലത്

    • @stranger69pereira
      @stranger69pereira Рік тому

      *4300 മതങ്ങളിലെ ഏത് ഈശ്വരനാണ്തെളിവു ഉള്ളത് ക്രിസ്ത്യൻ മതപരമായ ഈശ്വരന് ആണോ ?? വിശ്വസിക്കുന്നതിൽ തെറ്റില്ല വിശ്വസിക്കാൻ ബുദ്ധിയുടെ ആവശ്യമില്ല തെളിവ്ൻറെ ആവശ്യമില്ല.. അഭിപ്രായവ്യത്യാസങ്ങൾ വേണമെങ്കിൽ ആകാം പക്ഷേ ചില മത തീവ്രവാദികളെപ്പോലെ തെറിവിളിക്കാൻ നിൽകല്ലെ..* 🤏🤏

    • @Dawny.K.George
      @Dawny.K.George Рік тому +11

      രോഗമെങ്കിൽ നല്ലതാകുമോ?

    • @Jo-qp6mw
      @Jo-qp6mw Рік тому +1

      @@Dawny.K.George നമക്ക് എല്ലാർക്കും ഇല്ലേ രോഗം ... പെർഫെക്ട് ആരുണ്ട് ??? ദൈവം ആരെയും ഉപദ്രവിക്കാൻ പറഞ്ഹ് കൊടുക്കില്ല ... ട്യൂഷൻ എടുത്ത ഈശ്വരൻ അവനെ നല്ലതിലേക്ക് നയിക്കുള്ളു .. അവനായിട്ടു ആരേം ഉപദ്രവിക്കില്ല ... നമ്മളൊക്കെ എപ്പോഴും നല്ലവർ ആണോ ??

    • @ADON_GMNG2
      @ADON_GMNG2 Рік тому

      @@Dawny.K.George വിശ്വാസം രോഗമാകുമോ
      ഒരാൾക്ക് തന്റെ വിശ്വാസം ആണ് തന്നെ താൻ ആക്കിയത് എന്ക്കിൽ അതല്ലേ നല്ലത്.

    • @bijzlife
      @bijzlife Рік тому +10

      ഇതാണോ വിശ്വാസം?? ഇല്ലാത്തത് കണ്ടു അനുഭവിച്ചു എന്ന് തോന്നുന്നത് മനസിക പ്രശനമാണ്

  • @Guugugaaga
    @Guugugaaga Рік тому +50

    ഞാനും യുക്തിവാദി ആണ് പക്ഷെ ഇപ്പോൾ കുറെ ആളുകൾ "യുക്തിവാദി, atheist " എന്ന് പറയുന്നത് ഒരു trend ആയോണ്ട് അവിടെയും തള്ളിക്കേറി ഞങ്ങളുടെ വില കളയും..

    • @kshathriyan
      @kshathriyan Рік тому +7

      Atheist.ആണെന്ന് വിശ്വസിക്കുന്ന കുറെ അധികം ആളുകൾ ഇതിൽ കേറി കൂടിയിട്ടുണ്ട്... എന്തൊക്കെയോ ബോൾഡ് ആയി പറയുന്നതിൽ സ്വയം അഭിമാനം കൊള്ളുന്നവർ...

    • @bijzlife
      @bijzlife Рік тому +12

      ദൈവമില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം യുക്തിവാദിയാകില്ല, യുക്തി വേണം ബോധം വേണം എന്ന്

    • @Guugugaaga
      @Guugugaaga Рік тому

      ​@@bijzlifeഅതെ

    • @k.d1524
      @k.d1524 Рік тому +5

      A real atheist is a person who respects others believes.

    • @keralakeral4114
      @keralakeral4114 Рік тому +2

      അവർ യൂട്യൂബിൽ വീഡിയോ ചൈത് പണം ഉണ്ടാക്കുന്നു .

  • @Nirvana1601
    @Nirvana1601 Рік тому +11

    Bro do some podcast stuff...Invite someone like us n discuss some alien stuffs..It ll be entertaining for sure.

  • @abhishekvnair384
    @abhishekvnair384 Рік тому +17

    ഈ വീഡിയോയുടെ content പോലും മനസ്സിലാകാത്ത മേൽ പറഞ്ഞ കൂട്ടരെ ഈ കമൻ്റ് സെക്ഷനിലും കണ്ടു.അവർക്ക് മനസ്സിലാകും എന്ന് ഉറപ്പൊന്നും ഇല്ല..എന്നാലും പറയുകയാണ്"""ഇതിൻ്റെ CONTENT വിശ്വാസവും ആ കുട്ടിയുടെ വാദങ്ങളും ഒന്നും അല്ല.. തങ്ങളുടെ ചിന്താഗതിയും ആയി ഒത്തു പോകാത്ത എന്തിനെയും പരിഹസിച്ചു ആനന്ദിക്കുന്ന ഒരു സമൂഹമായി ഏറിയ ആളുകളും മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്.. തുറന്ന ചിന്താഗതിയോടെ കാര്യങ്ങളെ നിരീക്ഷിക്കാനും അവതരിപ്പിക്കാനും ഉള്ള !യുക്തി!പോലും യുക്തിവാദികൾക്ക് അടക്കം നഷ്ടപ്പെട്ടിരിക്കുന്നു...ഒരു കാര്യം ശരിയായി അവതരിപ്പിക്കാൻ ആർക്കും ക്രൂരമായ പരിഹാസത്തിൻ്റെ ആവശ്യം ഇല്ല..ശരിയായ 🔥അറിവ് 🔥ഉണ്ടായാൽ മതി...വിഷയത്തെ പറ്റി അറിവില്ലാത്തവർ ആണ് പരിഹാസത്തെ കൂട്ട് പിടിക്കുന്നത്....ഒരു സമൂഹം എന്ന നിലയിൽ മാനവ രാശിക്ക് evolution സംഭവിക്കണം എന്നുണ്ടെകിൽ എല്ലാത്തിലും സത്യത്തെ തേടണം അത് കേൾക്കുമ്പോൾ പുച്ഛം തോന്നുന്ന കാര്യത്തിൽ ആയാൽ പോലും..."Be a free thinker with an open minded attitude "👉...The truth will seek you"👈

    • @suryaprabha369
      @suryaprabha369 Рік тому

      🙏🏽❤️

    • @aloshiousjohn4703
      @aloshiousjohn4703 Рік тому

      പരിഹസിച്ചു ആനദ്ധം കണ്ടെത്തുക അല്ല......... യുക്തികു നിരക്കാത്തത് പറഞ്ഞാൽ യുക്തി ഉള്ള സമൂഹം അതിനെ പൂച്ഛിച്ചു തള്ളും........ അത്രെയേ ഉള്ളു......

    • @abhishekvnair384
      @abhishekvnair384 Рік тому +1

      @@aloshiousjohn4703 താങ്കൾക്ക് ഉള്ള ഉത്തരം മുകളിൽ തന്നെ ഉണ്ട്....മേൽ പറഞ്ഞ കമൻ്റിലെ "പരിഹാസം "എന്ന വാക്കിൽ മാത്രമേ താങ്കളുടെ യുക്തി ഉടക്കിയൊള്ളു അതിൻ്റെ ആശയം താങ്കളുടെ "യുക്തിക്ക്" ഇതുവരെ പിടികിട്ടിയിട്ടില്ല എന്ന് തോന്നുന്നു... ശെരി ആയുള്ള യുക്തി ഉള്ള ഒരു വ്യക്തിക്ക് തൻ്റെ യുക്തി വേറെ ഒരാളെ ബോധിപ്പിക്കാൻ ഒരു negative aspectine(പരിഹാസം, പുച്ഛം etc) കൂട്ട് പിടിക്കേണ്ട ആവശ്യം ഇല്ല...അത് നമ്മളെ കൂടുതല് നമ്മുടെ കർമങ്ങളിൽ നിന്നും അകറ്റുകയേ ഒള്ളു...ഇങ്ങനത്തെ ചിന്ത ആളുകൾ പല കാര്യങ്ങളിലും വച്ച് പുലർത്തുന്നത് കൊണ്ട് ആണ് ഈ ലോകത്തിൽ പല തരത്തിൽ ഉള്ള പ്രശ്നങ്ങളും വെറുപ്പും ഉണ്ടാകുന്നത്...അത് മനസ്സിലാക്കുന്നത് ആണ് അടിസ്ഥാനപരമായ !!യുക്തി!!..മനുഷ്യൻ്റെ സ്വഭാവം അനുസരിച്ച് അവനെ ഒന്നും അടിച്ചേൽപിക്കാൻ പറ്റില്ല ..അനുഭാവ പൂർവ്വം വിഷയം അവതരിപ്പിക്കു അവൻ തന്നെ വഴി കണ്ടെത്തിക്കോളും...

  • @drawingcarts4496
    @drawingcarts4496 Рік тому +131

    ഞാൻ സ്വപ്നത്തിൽ ഗണേശനെ കണ്ടിട്ടുണ്ട്..... വിശ്വരൂപിയായ ഭഗവാനെ സ്വപ്നത്തിലെങ്കിലും ദർശിക്കാൻ കഴിഞ്ഞത് ഭാഗ്യം ആയിട്ടാണ് ഞാൻ കാണുന്നത്..... എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇന്നെനിക്ക് യാതൊരു കുറവുകളോ ബുദ്ധിമുട്ടുകളും ഇല്ല... 🙏🙏🙏🙏🙏

    • @lonewolf5215
      @lonewolf5215 Рік тому +5

      ഞാൻ വാരാഹി ദേവിയുടെ ഭക്തനാണ്

    • @amaladms853
      @amaladms853 Рік тому +7

      Njan Hanuman Kandi tund swapnathil athum lucid dream ayirunnu ath

    • @anttiichrist
      @anttiichrist Рік тому +4

      Kindii

    • @rajanv.k4443
      @rajanv.k4443 Рік тому +16

      Njn sunny chechi kanditoonndd😂

    • @stranger69pereira
      @stranger69pereira Рік тому +18

      *ഞാൻ സ്വപ്നത്തിൽ തീതുപ്പുന്ന ഡ്രാഗനിനെ കണ്ടിട്ടുണ്ട്* 🔥🔥🤏👌

  • @AtHuLAjItH7
    @AtHuLAjItH7 Рік тому +8

    531k Sub Congrats Bro

  • @_Dharshana_s
    @_Dharshana_s Рік тому +2

    ഞാൻ ഒരു വിശ്വാസി അല്ല പക്ഷെ ഞാനും എന്റെ സുഹൃത്തും 2015 ഏപ്രിൽ മാസം പുഴയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ അക്കരെ തുരുത്തിൽ രണ്ട് കറങ്ങുന്ന തീ ഗോളങ്ങൾ ഒരു തെങ്ങിൻ പൊക്കം ഒന്നിൽ കൂടുതൽ തവണ വട്ടമിട്ട് കറങ്ങിൽ മാഞ്ഞു, ഞാൻ അത് ഇപ്പോഴും supernatural ആയി കാണുന്നില്ല പക്ഷെ ഞങ്ങൾ രണ്ടുപേരും അത് നേരിട്ട് കണ്ടു.
    കള്ളം അല്ല പറയുന്നത് വിശ്വസിക്കൂ നിങ്ങളെങ്കിലും.

  • @nagarjunchadhrakandha2713
    @nagarjunchadhrakandha2713 Рік тому +6

    God is real 💯 എനിക്ക് നല്ല അനുഭാവം ഉണ്ട്🙏🏻

    • @suryanarayanan5094
      @suryanarayanan5094 Рік тому

      അനുഭവം പങ്കു വെയ്ക്കാമോ പ്ലീസ്

  • @ponnachu3329
    @ponnachu3329 Рік тому +16

    മതം പഠിപ്പിക്കുന്നത് നല്ലതാണ്, കാരണം തെറ്റ് ചെയ്യുമ്പോൾ ദൈവം എന്നെ ശിക്ഷിക്കുമെന്ന് ഒരു ബോധം വരും.
    മതത്തിന്റെ പേരിൽ മനുഷ്യനെ തരം തിരിക്കുന്നത് പഠിപ്പിക്കരുത്, കാരണം അത് മനുഷ്യനെ തന്നെ നശിപ്പിച്ചു കളയും. Respect.....

  • @ManiKsd-vd5ov
    @ManiKsd-vd5ov Рік тому +5

    വളരെ വിശദ മായി പറഞ്ഞു good

  • @preethumv
    @preethumv Рік тому +2

    Essence has always taught us to be humane and consider others feelings, but we cannot zip “Some” peoples mouth

  • @kuttystories4992
    @kuttystories4992 Рік тому +33

    ആ കുട്ടിയുടെ നിഷ്കളങ്കത യിൽ.. വിരിഞ്ഞ മനോഹരമായ സങ്കൽപ്പം.. ❤❤

  • @sunilachari2945
    @sunilachari2945 Рік тому +6

    എന്റ അമ്മ ദൂര ദർശനിൽ ഒരു സീരിയൽ ഉണ്ടായിരും ഓം നമശിവായ് എന്റെ അമ്മ ശിവ ഭഗാവെന്റെ അമ്പലത്തിൽ പോയി പ്രാർത്തിക്കുമ്പോൾ അമ്മയുടെ മനസ്സിൽ ഓം നമശിവായിലെ ആ ശിവൻ ആണ് വരുന്നത് എന്ന് എന്റെ അമ്മ പറഞ്ഞ കാര്യം ഞാൻ ഇപ്പോൾ ഓർക്കുന്നു..

    • @DD-fw3bk
      @DD-fw3bk Рік тому +1

      എനിക്കും same പ്രോബ്ലം ഉണ്ട് 😂
      എത്ര മാറ്റി ചിന്തിക്കാൻ ശ്രമിച്ചാലും ആ ശിവനേ വരൂ , ഇപ്പൊ ഞാൻ അങ്ങേരെ തന്നെ ശിവൻ ആക്കി

  • @rocksarathkumar
    @rocksarathkumar Рік тому +75

    It's just a cooked up story for sure

    • @nettheernu
      @nettheernu Рік тому +15

      Let him cook🎉

    • @_misty_.
      @_misty_. Рік тому +6

      അവനെ പാചകം ചെയ്യാൻ അനുവദിക്കൂ 🦫

    • @Crimebot02
      @Crimebot02 Рік тому

      ​@@nettheernu🤝

    • @rahulrpillai5146
      @rahulrpillai5146 Рік тому

      നിനക്ക് തെളിവ് വല്ലതും കിട്ടിയോ

    • @nettheernu
      @nettheernu Рік тому +4

      @@rahulrpillai5146 ever heard of common sense??

  • @maheshc.a7638
    @maheshc.a7638 Рік тому +4

    ജപ്പാനിൽ മണിക്കൂറിൽ 10000 കിലോമീറ്റർ സ്പീഡ് ഉള്ള ട്രെയിൻ കണ്ടുപിടിക്കുന്നു ഇവിടെ നമ്മൾ ദൈവത്തിന്റെ ഫോട്ടോ 10 പേർക്ക് അയച്ചാൽ ഒരു സന്തോഷ വാർത്ത വരും എന്ന് വിചാരിച് കാത്തിരിക്കുന്നു ( ആ കൂട്ടത്തിൽ ലെ:ഞാനും 😂)

  • @lastgradeofficial4689
    @lastgradeofficial4689 Рік тому +11

    ഞാൻ ഡിങ്കൻനെ നേരിട്ട് കണ്ടിട്ടുണ്ട്

  • @AYD_Scorpion
    @AYD_Scorpion Рік тому +2

    ഞാൻ മുഹമ്മദ് നബിയേ കണ്ടിട്ടുണ്ട് സ്വപ്നത്തില് അത് നബി ആണെന്ന് എൻ്റെ ഉപബോധ മനസ്സ് തോന്നിപ്പിച്ചു. ഞാൻ കേട്ടിട്ടുണ്ട് നബിക്ക് നല്ല വെളുപ്പാണ്, താടി ഉണ്ട് നല്ല ഹൈറ്റ് ഉണ്ട്,.പിന്നെ എക്സ്ട്രാ ആയിട് വെള്ള ഡ്രസ്സ് ആണ് അറബിയെ പോലെ. വെള്ള തലപ്പാ കെട്ടും. ആരോടും ഇതുവരെ പറഞ്ഞിട്ടില്ല ഇപ്പൊൾ അത് നല്ല clear ആയിട്ട് ഓർമ വന്നു. നല്ല സന്തോഷം ഉണ്ടാരുന്നു എഴുന്നേറ്റപ്പോൾ 😊

  • @iitznivi7620
    @iitznivi7620 Рік тому +7

    yaa bro there is also a toxic Atheism

  • @kailaskunjumon
    @kailaskunjumon Рік тому +27

    Imagine the story he told us is TRUE

  • @Barbatos5352
    @Barbatos5352 Рік тому +9

    സ്വപനം അതൊരു വല്ലാത്തൊരു അനുഭവം തന്നെ ആണ്. അതാവാം ആ കുട്ടി കണ്ടത് അതിനെ ഓർതിടുത്തു അമ്മയോട് പറഞ്ഞതും ആവാം

  • @Zudoku2005
    @Zudoku2005 Рік тому +4

    നേരിട്ട് കണ്ടതിന്റെ അനുഭവത്തിൽ പറയുവാ ബ്രോ.ഞാൻ ഒരു athiest ആയിരുന്നു.ഒരിക്കൽ വീടിന്റെ അപ്പുറത്തുള്ള കരിമ്പനയിലോട്ട് ഒരു കറുത്ത രൂപം കേറി പോവുന്നത് കണ്ടു പേടിച് 1 ആഴ്‌ചയോളം വിറച്ചു കിടന്നിട്ടുണ്ട്.നീണ്ട മുടിയുള്ള ഒരു കറുത്ത പുക രൂപം.അമ്പലത്തിൽ തിരക്കിയപ്പോ ആ പനയിൽ പണ്ട് മാടൻ ഊട്ട് ഉണ്ടെന്ന് പറഞ്ഞു.കണ്ടത് മാടനെ ആണെന്നും അടിച്ചു ഇടഞ്ഞത് എന്റെ ഭാഗ്യം ആണെന്നും പറഞ്ഞു.അറിയാതെ പോലും പിന്നീട് ഒരിക്കലും ആ പനയുടെ സൈഡിൽ പോയിട്ടില്ലാ.മതിയായേ🥲🙏

    • @kahanmedia5867
      @kahanmedia5867 Рік тому

      Ee madaneyum maruthayeyum ellam kanumbol ath karuthirikunathinte karryam athan enik manasilavathath allengil vella colour

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Рік тому +2

    മനുഷ്യർക്ക് ബോധവും അനുഭവങ്ങളും ഉള്ളിടത്തോളം കാലം വാദ പ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കും.. അത്‌ വാക്കുകൾ കൊണ്ടാവട്ടെ ആയുധങ്ങൾ കൊണ്ടാവട്ടെ..😊ബോധവും, കുറച്ച് ജ്ഞാനവും, അനുഭവങ്ങളും ഉണ്ടെന്ന് കരുതി ഈ ലോകത്ത് ആരും സമ്പൂർണ്ണരാകുന്നില്ല.. ഈ പ്രപഞ്ചം തന്നെ ദർശിച്ചാൽ അപൂർണ്ണമാണ് കാരണം ദൈവം Energy വിതരണം ചെയ്തിരിക്കുന്നത് Different അളവിലാണ്. സൂര്യൻ എന്ന Star ന്റെ പിണ്ഡമല്ലല്ലോ ( Mass ) Stephenson എന്ന star ന്. അതിനാൽ പൂർണ്ണത ദൈവത്തിന് മാത്രം അവകാശപെട്ടതാണ്.😊

  • @aswinaravind8467
    @aswinaravind8467 Рік тому +2

    aa video link undo

  • @arjun86645
    @arjun86645 Рік тому +33

    അവന് സംബന്ധിച്ചിടത്തോളം True ആണ്, Meditation practice ചെയ്താൻ energy body ഇഷ്ട്ടരൂപത്തിൽ കിട്ടും

    • @vineeths2554
      @vineeths2554 Рік тому +3

      Unda

    • @preethamadhavan8391
      @preethamadhavan8391 Рік тому +8

      സത്യമാണ് താൻ പറഞ്ഞത്, Meditation ചെയ്യുന്നവർക്ക് മാത്രം കിട്ടുന്ന സങ്കല്പിക്കാൻ കഴിയാത്ത ആനന്ദം

    • @vineeths2554
      @vineeths2554 Рік тому

      @@preethamadhavan8391 താങ്കൾ പറഞ്ഞത് ശരിയാണ് മെഡിറ്റേഷന്റെ കാര്യത്തിൽ ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ദൈവങ്ങളെ ഒന്നും കാണാൻ പറ്റില്ല എന്നതാണ് വാസ്തവം അത് വെറും എനർജി മാത്രമാണ്. അതിനെ രൂപം ഒന്നുമില്ല ശിവൻ എന്നു പറയുന്നത് ഒരു അവസ്ഥയാണ്. മെഡിറ്റേഷന്റെ കാര്യം പറഞ്ഞതുകൊണ്ട് ഞാൻ പറയുന്നതാണ്. ഈ ദൈവങ്ങളെല്ലാം നമ്മുടെ ഉള്ളിലുള്ള ശക്തികൾ തന്നെയാണ്.

    • @vineeths2554
      @vineeths2554 Рік тому +1

      @@preethamadhavan8391 മെഡിറ്റേഷൻ പഠിക്കണമെന്നുണ്ടോ.

    • @Rahazzz
      @Rahazzz Рік тому

      ​@@preethamadhavan8391nthan meditation?😊

  • @preetiram9012
    @preetiram9012 Рік тому +2

    Hi. Aa interview full link undo?

  • @jamesmerona8596
    @jamesmerona8596 Рік тому +7

    Great presentation.

  • @joshua_carlton_2.0
    @joshua_carlton_2.0 Рік тому +2

    Well said🙌🏻🙌🏻👍🏻

  • @venugopalanm7973
    @venugopalanm7973 Рік тому +1

    യുക്തി കൊണ്ട് അളക്കുവാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ നിത്യജീവിതത്തിലും ഉണ്ട്.സ്നേഹം എന്ന സംജ്ഞ എങ്ങനെ വിശദീകരിക്കും.എങ്ങിനെ തെളിയിക്കും?പോട്ടെ...ഈ മഹത്തായ പ്രപഞ്ചം എങ്ങനെ സ്വയം ഉണ്ടായി.? അതിൽ ഒരു പൊടിയുടെ അത്രയും പോലുമില്ലാത്ത നമ്മൾ എങ്ങനെ പ്രപഞ്ചസമസ്യയെ വിലയിരുത്തും

  • @letters391
    @letters391 Рік тому +3

    Very good sulthan .salute you❤

  • @ashaarora5622
    @ashaarora5622 Рік тому +25

    ഞാനും സ്വപ്‌നങ്ങൾ കാണാറുണ്ട്,, തീർച്ചയായും ദൈവം ഉണ്ട്, God is Love,....

    • @aloshiousjohn4703
      @aloshiousjohn4703 Рік тому +9

      അപ്പൊ ദൈവം വെറും ഡ്രീംസ്‌ ആണോ??????? കൊള്ളാം........... സ്വപ്നത്തിൽ എന്നിക്കു പറക്കാൻ കഴിയും..... പക്ഷെ റിയാലിറ്റിയിൽ നടക്കില്ല...... 🤣🤣🤣🤣 so, god is a myth not love....

    • @ffnoob6602
      @ffnoob6602 Рік тому +2

      Daibam kaanan enganeya

  • @vineedhcv2320
    @vineedhcv2320 Рік тому +3

    Ethuvare,, I didn't knew it about this small child. Mr Beypore Sultan karanam athum possible aayi. Mr Beypore sultan, thangal oru content nu vendi oru kutty jeevitham Publcitie cheythu. Athre thanne. Kooduthal nyayikarikkan nikkanda.

    • @vineedhcv2320
      @vineedhcv2320 Рік тому +1

      Do,, poyi ,,, leave it. Do whatever you want, whatever you say. People will decide

  • @exploretwice7322
    @exploretwice7322 Рік тому +1

    Hai sulthan... ❤☺

  • @stoicabhi
    @stoicabhi Рік тому +2

    Njan ingane okke sopnathil kandittond.. Pandu njan ganapathiyude cartoonil kaanunna aa oru samayam...
    Maybe it's a lucid dream that experienced by him.

  • @deepthidinesh7495
    @deepthidinesh7495 Рік тому +1

    Idh high aayi irikkumbo kelkaan best😎😎

  • @subitharkumar6320
    @subitharkumar6320 Рік тому +1

    Cheta enik 10 vaiseullu njan valiarika beachil poyapoll akashethu Shivane kandu njan

  • @mixpubg8192
    @mixpubg8192 Рік тому +8

    അവർ യുക്തിവാദികളല്ല നിരീശ്വരവാദികളാണ് അതും കാരുണ്യ ബമ്പർ അടിക്കാത്തത് കൊണ്ട് മാത്രം നിരീശ്വരവാദികൾ ആയവർ 😢 കോമഡി എന്തന്നുവെച്ചാൽ സുൽത്താൻ പറഞ്ഞത് മനസിലാക്കാൻ ഉള്ള യുക്തി ബോധം അവർക്കില്ല 🥴

    • @Michael.De.Santa_
      @Michael.De.Santa_ Рік тому

      Ok....kaarunya lottery adicha chettante kadha para....onnu kelkkatte😂😂

  • @Leoajjumalayalam
    @Leoajjumalayalam Рік тому +1

    nammude viswasam mattullavaril kuththivekkaruth

  • @smilegamer4202
    @smilegamer4202 Рік тому +1

    Myth ennu parayan pattilla it is a mythological carecter.. Like superman and spiderman

  • @Shankarankutty_94
    @Shankarankutty_94 Рік тому +2

    സുൽത്താനേയ്..🎈

  • @theunknownfriend007
    @theunknownfriend007 Рік тому +1

    Egyptian god "Amun Ra" kurach video cheyyo ? :)

  • @tt-jc7sb
    @tt-jc7sb Рік тому +1

    Aa. Chekkanu manasika prashnam aanennu neerittu angu paranjaal pore.. extrem indirect aayittu paranju samayam kalayano..

  • @ramkishor.vmenon664
    @ramkishor.vmenon664 Рік тому

    Nammude viswasam nammale rakshikkatte..nammal athu mattullavaril adichelppikathirunnal nallathayirikkum❤

  • @MrShahidanwar
    @MrShahidanwar Рік тому +1

    തിപ്പോ നിങ്ങളീ വീഡിയോ ചെയ്തപ്പോൾ ആണ് ഞാൻ ഈ അറിയുന്നത്...

  • @ffnoob6602
    @ffnoob6602 Рік тому +2

    Every gods are just myth(daibam oru myth aanu)

  • @NisamNisham-hg5en
    @NisamNisham-hg5en Рік тому +1

    Njan കൈലാസം വരെ പോയി അപ്പോകും മുള്ളാൻ മുട്ടി 🥲

  • @aneesharavind2343
    @aneesharavind2343 Рік тому +7

    ഞാൻ മൂഷിക ഭഗവാനെ കണ്ടിട്ടുണ്ട് 🙏🏻🙏🏻🙏🏻 ആ വിശ്വരൂപത്തെ സ്വപ്നത്തിലെങ്കിലും നേരിൽ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കാണുന്നു ❤️❤️ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ എന്റെ ജീവിതത്തിൽ കുറവുകളെ ഇല്ല 🎉 ഇനി അഥവാ അങ്ങനെ തോന്നിയാൽ, മനസൊന്നു നൊന്താൽ, അപകടത്തിൽ പെട്ടെന്ന് തോന്നിയാൽ എന്റെ ഭഗവാനെ ഞാൻ നീട്ടി വിളിക്കും....,
    *ഡിങ്കാ...!!!* ❤️💥⚡️💫💫💫

  • @joicekadavan7630
    @joicekadavan7630 Рік тому +1

    Japankaar undakkiya Vinayaga Buddha enna concept adichmattiyundakkiya oru concept aanu Ganapathi. Pazhaya Indiayill undayirunna 6 cultukale athayath Shiva , Vishnu, Sakthi, Saura, Kumara, Ganapati cultukale onnich konduvannu avayikk mukalill power neduvaan brahmans ithill mikka cult devagaleyum relatives aakki.

  • @ajinubinu4668
    @ajinubinu4668 Рік тому +10

    ഏതു യുക്തിവാദി ആണെങ്കിലും കൈവിട്ട് വീണാൽ അമ്മെന്നോ, ദൈവമേ എന്നോ വിളിക്കും! തലയിൽ മുണ്ടിട്ടു അമ്പലത്തിൽ പോകുന്ന ആളുകളെ എനിക്കറിയാം!😂

    • @AkashAkash-db3vt
      @AkashAkash-db3vt Рік тому +2

      അതുകൊണ്ട് ആകാശമാമൻ ഉണ്ടെന്നാണോ

    • @bijzlife
      @bijzlife Рік тому +2

      ശുദ്ധ വിഡ്ഢിത്തരം, അമ്മേ എന്ന് വിളികുമായിരിക്കും അമ്മയോട് സ്നേഹം ഉള്ളവർ, അച്ഛനോട് ആണ് സ്നേഹം എങ്കിൽ അച്ഛാ എന്ന് വിളിക്കും.
      പക്ഷെ ദൈവത്തിൽ ഒട്ടും വിശ്വസിക്കാൻ കഴിയാത്ത ആൾ ദൈവമേ എന്ന് വിളിക്കില്ല.
      ഇത്രയും നാൾ മതത്തിൽ വിശ്വസിച്ചു അടുത്തിടെ മതം ഉപേക്ഷിച്ചവർ ദൈവമേ എന്ന് വിളിച്ചേക്കാം.
      ഞാൻ സ്കൂളിൽ പഠിക്കുമ്പോളെ മതം ഉപേക്ഷിച്ചതാണ് ഞാൻ ഒരിക്കലും അലവലാതി ദൈവത്തെ വിളിക്കില്ല.

    • @ajinubinu4668
      @ajinubinu4668 Рік тому

      @@bijzlife വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ! ഞാൻ ദൈവംത്തെ വിശ്വസിക്കുന്നു!

    • @ajinubinu4668
      @ajinubinu4668 Рік тому

      @@AkashAkash-db3vt ആസർവശക്തൻ എല്ലാം കാണുന്നുണ്ട്!

    • @AkashAkash-db3vt
      @AkashAkash-db3vt Рік тому +1

      ഡിങ്കൻ ആണോ

  • @judejoseph1998
    @judejoseph1998 Рік тому +1

    ഭൂമിയിൽ ജീവൻ ഉണ്ടായഗി ഭൂമിക് പുറത്തു മനുഷ്യൻ അറിയാത്ത ഇതു വരെ കണ്ടു പിടിക്കാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട് അവിടെ ജീവൻ ഉണ്ടായേക്കാം അവരും മനുഷ്യനെ പോലെ ചിന്ത ശക്തി ഉള്ളവർ ആണഗിൽ അവർക്കും ദൈവാങ്ങൾ എന്നെ ഭാവനകളും ഒരുപക്ഷെ കണ്ടേക്കാം അത് മനുഷ്യൻ ഉണ്ടാക്കിയ മനുഷ്യ രൂപം ഒള്ള ദൈവം ആയിരിക്കില്ല ശിവാനിനോ യേശുവോ അള്ളാഹുവോ ആയിരിക്കുല അത് തികച്ചും മറ്റൊരു കഥയും അവർക്കു സുപരിചിതമായ ഒരു രൂബവും ഒള്ള ദൈവം ആയിരിക്കും.
    ദൈവം അത് നമ്മളുടെ ചിതഗളിൽ ഒത്തുഗി നിൽക്കുന്ന ഒന്ന് മാത്രം ആണ്‌
    ഇനി അഥവാ ദൈവം എന്ന് പറയുന്നതിന്റ ഉള്ളടക്കം എല്ലാം എവിടെ നിന്ന് വന്നോ അതാണ് ദൈവം എന്നല്ലേ അതിനു ഒരു പേരും രുബവും നമ്മളുടെ ഭാവനക്ക് ഒത്ത വിതം നമ്മൾ കൊടുത്തു.
    ഇനി ദൈവം ഉണ്ട് എന്ന് തന്നെ വിശ്വസിക്കാൻ താല്പര്യം എല്ലാവർക്കും നിങ്ങൾ പഠിച്ചു കാണും
    "energy can neither be created nor destroyed - only converted from one form of energy to another." ആ എനർജി ടെ ഉറവിടം ഉണ്ടാലോ അതിൽ നിന്നും കൺവെർട്ട് ആവുവല്ലേ പല സ്റ്റേജ്ഗളിൽ ലോട്ടും ആ സോഴ്സ് നെ നിങ്ങൾക് ദൈവം ആയി കാണാം ആ eneargy സോഴ്സ് നെ ദൈവം ആയി കണ്ടാൽ ആ ദൈവത്തിനു ചിന്ത ശക്തിയോ രുബമോ ബുദ്ധിയൊ ഒന്നും ഇല്ല അതെല്ലാം നമ്മളുടെ ഭാവന ആണ്‌
    നമ്മൾ പണ്ടത്തെ ആൾക്കാർ പല അന്തവിശ്വാസങ്ങൾ പറഞ്ഞു താരോല്ലോ നമ്മൾക്കും ചുളമടിച്ചാൽ പാമ്പ് വരും എന്നൊക്കെ പറയുന്ന പോലേ പറയുമ്പോ അത് അറിവുകളുടെ വെളിച്ചത്തിൽ ചിരിച്ചു തള്ളുന്ന പോലേ ഏതോ കാലഘട്ടത്തിൽ ഇടിമിന്നലിനെയും ഭയം തോന്നുന്ന എന്തിനെയും അറിവില്ലായ്മ കൊണ്ട് ആരതിക്കാൻ തുടഗിയ മനുഷ്യന്റെ ഈ പ്രഗ്രിത വിശ്വാസങ്ങൾ ചിരിച്ചു തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @Jackdsparrow123
    @Jackdsparrow123 Рік тому +1

    Most of them know that video is scripted

  • @sha_riq_ahammedh
    @sha_riq_ahammedh Рік тому +2

    Sultan 101%🔥

  • @vaisakhvaisu4564
    @vaisakhvaisu4564 Рік тому +81

    കുട്ടികളെ മതം പഠിപ്പിക്കാതിരിക്കു

    • @ajbgmworld6787
      @ajbgmworld6787 Рік тому +25

      Muslims nod paray.... Madrasa padanam aadhyam nirthanam

    • @tomorrow.
      @tomorrow. Рік тому +12

      ​@@ajbgmworld6787athentha muslimngalku maathram special? Even Christians padipikunondallo matham in Sunday school? Athu aarkum pareyan ille?

    • @ADON_GMNG2
      @ADON_GMNG2 Рік тому +13

      ഹിന്ദു മതത്തിൽ കുറവാണ് മിസ്റ്റർ.
      ഹിന്ദുക്കൾ മതം പഠിച്ചാൽ അപ്പൊ പ്രശ്നമാണല്ലോ തന്നെ പോലുള്ളോർക്ക്.

    • @ijjampulli
      @ijjampulli Рік тому

      ​@@ADON_GMNG2crct

    • @aloshiousjohn4703
      @aloshiousjohn4703 Рік тому +6

      ക്രിസ്താനിയും, ഹിന്ദുക്കൾക്കലും, മുസ്ലിംകളും ഈ കാര്യത്തിൽ ഒറ്റകെട്ടാണ് മിഷ്ടർ........😂

  • @loneranger9432
    @loneranger9432 Рік тому +2

    Ellarum orupolayirikillallo ororutharum avaravarudethaya reethiyil prathikarikum avaravarudethaya reethiyil jeevikum
    That's solve😂😂😂

  • @sivaprasad-nk6ij
    @sivaprasad-nk6ij 4 місяці тому

    Appreciate it 👍

  • @akhilk4232
    @akhilk4232 Рік тому

    Ea newsvessence groupil vannathinte link undo atho thalliyathaano

  • @deepuv4373
    @deepuv4373 Рік тому +1

    Reassuring the hallucinations is not safe. And by the way children always like to imagine things and have fun what's so wrong about it.. Being a kid that 's all.

    • @thiraa5055
      @thiraa5055 Рік тому

      Sathyam..kuttikalude imagination power chinthikkaan pattunnathinekkaal mele aanu. Prolsahippikkarth but kaliyakumayum cheyyarth. Snehathinte bhashayil paranj kodknm.

  • @bijuthomas3715
    @bijuthomas3715 Рік тому +5

    സഹോദരാ നിങ്ങളെ അണ്‍സബ്സ്ക്രൈബ് ചെയ്യുന്നു.ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന ബോധ്യമുണ്ട്.

    • @deepumohan2351
      @deepumohan2351 Рік тому +8

      ഒരാൾ പോയാൽ 1000 പേർ വരും

    • @ajaymenon8766
      @ajaymenon8766 Рік тому +5

      Nee poyal randu miru.. Njangal viswasikal orupad und

  • @bogan6036
    @bogan6036 Рік тому +1

    👀

  • @free_thinker_soul
    @free_thinker_soul Рік тому +2

    Aa kutty kanda etho animated filimil kandathaavum pakshe athu avante manasil aazhathil pathinjirikkaam ee parayunna ellavarum kuttikalathu pala cartoonum kand athilee heroyee pole aavanam ennu aghrahichittund ippo palarum ben10 allel pokemon allenkil Superman spiderman pole ullaa cartoon kand athupole aavan nammalalil palarum prnjittundaavum same case aanu ivide

    • @sleepyhead00931
      @sleepyhead00931 Рік тому

      Kuttikalude karyathil nammal ithoke normalise cheyumbo still kure aalukalk SPD ind.

  • @_.ASHER_
    @_.ASHER_ Рік тому +2

    🖤🎈

  • @cap_nk
    @cap_nk Рік тому +3

    He's just mentally unstable like me

  • @lonewolf5215
    @lonewolf5215 Рік тому +27

    വരാഹി ദേവി... എന്നെ കാത്ത് രേക്ഷികുന്ന വാർത്താളീ അമ്മ🙏🙏🙏🚩🚩🚩🐗🐗🐗🐗

    • @Nineflame369
      @Nineflame369 Рік тому +3

    • @imlucifer5040
      @imlucifer5040 Рік тому +1

      Varahi vere varthali vere devatha alle broooo

    • @lonewolf5215
      @lonewolf5215 Рік тому

      @@imlucifer5040 no. both are same, the difference is the mode of worship and her form. Varthali is more ferocious. Varahi is worshipped in mother form.

    • @imlucifer5040
      @imlucifer5040 Рік тому

      @@lonewolf5215 varahikku thamoguna bhaavam vere und pakshe varthali entirely different alle varaha roopam enna saamyam alle ullu

    • @lonewolf5215
      @lonewolf5215 Рік тому

      @@imlucifer5040 both are the same godess. For reference, see the mool mantra

  • @Rockworksbyashish
    @Rockworksbyashish Рік тому +1

    Ethupole njan kore athikam kariyangal paranittunde but ellam thallikalannu. Pakshe Kalam athu thelichu athellam thallannennu 😅

  • @AvaniKripesh
    @AvaniKripesh Рік тому +1

    Enade ammamma paranjitund ithpole but avark .. oru mental issue undayiriunnu athond mathramann avar ath paranjath
    Dctr paranjirunnu ingnae chila personality kal... Angne parayum enn..

  • @muhammadashif4278
    @muhammadashif4278 Рік тому +1

    Daa ഇതല്ലേ കൊച്ചു tv - ൽ കണ്ടത് 😂

  • @anupama5101
    @anupama5101 Рік тому +1

    Naan parvathi murugan ganapathi nangal oru belt, chekkan.

  • @Rockworksbyashish
    @Rockworksbyashish Рік тому +1

    Ashish mar pande sathiyame parayarullu 😅 pakshe arum vishosikarilla aa payan chelapol dream kanttathakam 😅

  • @infinitegrace506
    @infinitegrace506 Рік тому

    യുക്തിയാണ് അത്തരം കമന്റ് ബോക്സിൽ കാണാ൯ ഏറ്റവും സാധ്യത കുറവുള്ള ഇന൦😅

  • @niyas1419
    @niyas1419 Рік тому +1

    😍

  • @anooprknair1987
    @anooprknair1987 Рік тому +1

    അതൊക്കെ മനുഷ്യന്റെ സങ്കല്പങ്ങൾ അല്ലേ? ദൈവം, മതം, ജാതി, ഭാഷ, അതിർവരമ്പുകൾ എല്ലാം മനുഷ്യസൃഷ്ടികൾ ആണ്.

  • @aravindmk4073
    @aravindmk4073 Рік тому +1

    consult a physiatrist

  • @godcreating6418
    @godcreating6418 10 місяців тому +1

    Bro suprb

  • @anandusreekumar3562
    @anandusreekumar3562 Рік тому +2

    Someone take the boy to a mental hospital. He is in a different world.

    • @sleepyhead00931
      @sleepyhead00931 Рік тому

      Ndhuvado athoru cheriya kutti alle 🙎🏻‍♀️

  • @gurugulmani8893
    @gurugulmani8893 Рік тому +1

    God und real anu elavarm atu anubhavikila

  • @sreeharipsivadas183
    @sreeharipsivadas183 Рік тому

    എല്ലാ social Media platformകളിലും ഇതുപോലെ comment ചെയ്യുന്നവർ ഉണ്ട്,
    അതിൽ ഒരു പേജ് അല്ലെങ്കിൽ ചാനൽ accountable ആകുന്നത് എങ്ങനെ ആണെന്ന് മനസിലാവുന്നില്ല,
    സുൽത്താന്റെ വിഡിയോയിൽ വരുന്ന comments ഒക്കെ ഉത്തരവാദിത്തം സുൽത്താനാണോ..
    അതുമാത്രമല്ല യുക്തിവാദികളുടെ പോസ്റ്റിൽ comment ചെയ്യുന്നവർ എല്ലാം യുക്തിവാദികൾ ആകുമോ, കേവല നിരീശ്വരവാദിയോ, ഇതര മതസ്ഥർ ആകാനോ സാധ്യത ഇല്ലേ?

  • @Lobyew
    @Lobyew Рік тому

    hare...🙏

  • @Gmallm7r
    @Gmallm7r Рік тому +2

    LSD, കഞ്ചാവ് ഒന്നും അല്ല ഹാലൂസിനേഷൻ,,,

  • @user-bw6vu1st6f
    @user-bw6vu1st6f Рік тому +1

    actually, nobody wants to react this video or they never intended to, all they ever want was likes and reach on their comments so to get likes they needed to be funny, not only here, in every comments so in one way or another yes, ഇവർക്കൊക്കെ ബോധമില്ല, they don't know when to be funny

  • @Dawny.K.George
    @Dawny.K.George Рік тому +1

    ആ കുട്ടിയെ ഞാൻ കളിയാക്കുന്നില്ല. ആ വീഡിയോക്ക് താഴെ മോശം കമെൻറ് ഇട്ടവരെ വക വയ്ക്കുന്നുമില്ല. പക്ഷെ വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടത് രാഷ്ടീയ-മത നേതാവിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ്. ഇത്രയും കാലം ഇല്ലാത്ത ഈ വീഡിയോ എങ്ങനെ പെട്ടന്ന് പ്രത്യക്ഷപ്പെട്ടു? വീഡിയോ കണ്ടപ്പോൾ പുച്ഛം തന്നെയാണ് തോന്നിയത്. കാരണം മകരജ്യോതി കള്ളമെന്ന് തെളിഞ്ഞിട്ടും സത്യമെന്ന് വിശ്വസിച്ചു പോകുന്ന പൊട്ടന്മാരുടെ നാട്ടിൽ ഇത്തരം ഒരു വീഡിയോ എങ്ങനെ സ്വാധീനിക്കും എന്നത് ഒരു വിഷയം ആണ്. നമ്മുടെ നാട് ഇനി നേരിടാന് പോകുന്ന ഏറ്റവും വലിയ പ്രശ്നം ഇതുപോലുള്ള അന്ധവിശ്വാസം കൊണ്ടുള്ള മത-രാഷ്ട്രീയ പോര് തന്നെയാവും. അത് തുടങ്ങി കഴിഞ്ഞു. യുക്തി ഉള്ളവര് അത് നന്നായി ഉപയോഗിക്കട്ടെ.

    • @sathyana2395
      @sathyana2395 Рік тому +1

      ജ്യോതി എന്നാൽ വെളിച്ചം എന്നല്ലേ... അത് തെളിയിച്ചാലും താനേ തെളിഞ്ഞാലും അത്‌ ജ്യോതി അല്ലാതാകുമോ. അതെങ്ങനെ സത്യമല്ലാതാകും.

    • @Dawny.K.George
      @Dawny.K.George Рік тому +1

      @@sathyana2395 എന്നാല് അങ്ങനെയല്ല മുന്നേ കരുതിയിരുന്നത്. വാർത്തയിൽ ഉണ്ടായിരുന്നല്ലോ.

  • @shakkruu
    @shakkruu Рік тому +1

    👏❤

  • @sufyanmohd6359
    @sufyanmohd6359 Рік тому +1

    I'm bat man 🦇

  • @syamkumar9943
    @syamkumar9943 Рік тому +3

    603 view
    103 like

  • @deepthidinesh7495
    @deepthidinesh7495 Рік тому

    Please recommend them to consult a psychologiet...

  • @jamsheedpt-d9h
    @jamsheedpt-d9h Рік тому +1

    ithinengen masakooliyoo athoo divasa kooliyoo

  • @sethrybo9267
    @sethrybo9267 Рік тому

    Enganoke ippozhum undo..?

  • @sasminkumar.c.ssasidharan4439

    Sulthan...enikkum ithupolathe oru incident undayittund... around 20 yrs back....but still I can't believe

  • @Mike-n4i7f
    @Mike-n4i7f Рік тому +1

    എന്റെ അപ്പൂപ്പൻ ആണ് ജൂപിറ്റന്റെ അകത്തിരുന്നു ലോകം നിയന്ത്രിക്കുന്നെ 😌🔥.ആർക്കും സംശയം ഇല്ലലോ അല്ലെ 😌

  • @tt-jc7sb
    @tt-jc7sb Рік тому +1

    Daivathinu vishakkumo... 😂😂

  • @bolgattypalace7427
    @bolgattypalace7427 Рік тому

    what is LK99 ??😱

  • @jrjtoons761
    @jrjtoons761 Рік тому +1

    പൊക വലിച്ച് കേറ്റിയപ്പോൾ തമന്ന അടുത്ത് വന്നിട്ടുണ്ട്😂.

  • @navaneeth_1234
    @navaneeth_1234 Рік тому

    🎈🎈

  • @dheeraj15c12
    @dheeraj15c12 Рік тому

    Ippalum title il paranjankaryam vishadheekarichilllla......myth aano allayo enn😂

  • @mrerfect175
    @mrerfect175 Рік тому +1

    👌👌

  • @BabuRajultimatum
    @BabuRajultimatum Рік тому +1

    Hmm vishwasichu