എല്ലാ ശിവ ഭക്തിഗാനങ്ങളും മനോഹരം മഹനീയം ; ശിവ സ്തുതി ഇത്രയും മനോഹരമായി അവതരിപ്പിച്ച ശ്രീ മധു ബാലകൃഷ്ണന് സ്നേഹത്തോടെ അഭിനന്ദനങ്ങൾ ശ്രീ പള്ളിപ്പുറം മോഹനചന്ദ്രന്‍ അവറുകള്‍ക്കും ശ്രീ എ വി വാസുദേവന്‍ പോറ്റി അവറുകള്‍ക്കും സ്നേഹത്തോടെ കൂപ്പുകൈ മധുരമായ ഈണങ്ങള്‍ക്ക് ശ്രീ കെ . വി ഉദയന്‍ അവറുകളോട് ഒരുപാട് ഇഷ്ടം
ഓം നമഃ ശിവായ മനസിലുള്ള എല്ലാവിഷമങ്ങളും ഇല്ലാതാകുവാൻ അങ്ങ് പാടിയ എന്റെ മഹാദേവന്റെ ഭക്തിഗാനങ്ങൾ കേട്ടാൽമതി അങ്ങേയ്ക്കും കുടുംബത്തിനും എന്റെ പ്രാർത്ഥനയും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രഭാതത്തിൽ മധു ബാലകൃഷ്ണന്റെ ഭക്തിഗാനങ്ങൾ തിരഞ്ഞു ഞാൻ കേൾക്കും ഈ ഗായകൻ പാടുന്ന ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ അമ്പലനടയിൽ നിൽക്കുന്ന അനുഭൂതിയാണ് ഏറ്റുമാനൂരപ്പ എല്ലാവരെയും അനുഗ്രെഹിക്കണേ 🙏🏻🙏🏻🙏🏻
ശ്രീ മധു ബാലകൃഷ്ണൻ താങ്കളുടെ ശബ്ദഗാംഭീര്യം അപാരം താങ്കളുടെ ശബ്ദം ശരിക്കും ഭക്തി ഗാനാലാപനത്തിനായി ഈശ്വരൻ കനിഞ്ഞിട്ടുള്ളതാണ്, ഭക്തി ഇല്ലാത്തവർക്കു പോലും ഭകതി ഉണ്ടായിപ്പോകുന്ന ആലാപനം ഓം നമഃശ്ശിവായ🙏🙏🙏
എന്നും കേട്ടിരിക്കാൻ പറ്റിയ പാട്ടുകൾ അതിലുപരി അത് മധു ചേട്ടന്റെ ആലാപന മാധുര്യവും super വോയിസ് ശബ്ദ ഗാഭീര്യം എടുത്തു പറയേണ്ടത് ഒന്നാണ് ❤️❤️❤️❤️I LOVE YOU MADHU CHETTAA
രാവിലെയും ത്രിസന്ധ്യാനേരത്തും വിശ്വാസത്തോടു കൂടി നന്മ നിറഞ്ഞ ഭക്തി ഗാനം ഏതൊരാൾ കേൾക്കുന്നുവോ പറഞ്ഞറിയിക്കാൻ പറ്റാത്ത മാനസി കോല്ലാസവും ഉന്മേഷവും കൈവരുന്നതാണ്
ആദി ശങ്കരൻ 🙏ആദിയും അന്തവും നാം തന്നെ ആകാശവും ഭൂമിയും നാം തന്നെ സങ്കടവും സങ്കട മുക്തിയും നാം തന്നെ മഹാ കാലനാണ് നാം നാരായണനും ബ്രെമ്മാവും നാം തന്നെ നാം ആണ് മഹാ ദേവൻ 🔱🙏
ഭക്തി സാന്ദ്രമായ ഈ ഗാനങ്ങൾ കേൾക്കുമ്പോ ഭക്തി കൊണ്ടു കരഞ്ഞു പോകുന്നു എന്റെ മഹാദേവാ അങ്ങയുടെ അനുഗ്രഹത്താൽ എല്ലാം പ്രകാശ പൂർണ മാക്കണേ മൃതുഞ്ജയ എല്ലാപേരെയും അനുഗ്രഹിക്കണം പരമശിവനെ 🙏🙏
ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀
ശിവ ഭക്തർ അടി ലൈക്ക്
എല്ലാ ശിവ ഭക്തിഗാനങ്ങളും മനോഹരം മഹനീയം ; ശിവ സ്തുതി ഇത്രയും മനോഹരമായി
അവതരിപ്പിച്ച ശ്രീ മധു ബാലകൃഷ്ണന് സ്നേഹത്തോടെ അഭിനന്ദനങ്ങൾ
ശ്രീ പള്ളിപ്പുറം മോഹനചന്ദ്രന്‍ അവറുകള്‍ക്കും ശ്രീ എ വി വാസുദേവന്‍ പോറ്റി അവറുകള്‍ക്കും സ്നേഹത്തോടെ കൂപ്പുകൈ
മധുരമായ ഈണങ്ങള്‍ക്ക് ശ്രീ കെ . വി ഉദയന്‍ അവറുകളോട് ഒരുപാട് ഇഷ്ടം
ഓം നമഃ ശിവായ... 🙏🙏🙏മധു ചേട്ടന്റെ ആലാപനം തരുന്നൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.ഒരുപാടു നന്ദി.. 🙏🙏🙏മധു ചേട്ടാ 🙏🙏
ഓം നമഃശിവായ 🙏🙏മഹാദേവ നിന്നിലാണ് ഞാൻ അഭയം തേടുന്നത് 🙏മനസും ശരീരവും തളർത്താതെ എന്നും കൂടെ നിൽക്കണേ മഹാദേവ 🕉️🕉️🕉️നമഃശിവായ
മഹാ ദേവനാണ് എല്ലാം 🙏💜
@@sreejithpanikkal34 ❤
Om namah shivay ❤
ഓം നമഃശ്ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഓം നമഃ ശിവായ മനസിലുള്ള എല്ലാവിഷമങ്ങളും ഇല്ലാതാകുവാൻ അങ്ങ് പാടിയ എന്റെ മഹാദേവന്റെ ഭക്തിഗാനങ്ങൾ കേട്ടാൽമതി അങ്ങേയ്ക്കും കുടുംബത്തിനും എന്റെ പ്രാർത്ഥനയും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാൻ കരയിപ്പിക്കും ആ കരച്ചിൽ കഴിഞ്ഞാൽ സന്തോഷം വാരിക്കോരി തരും എപ്പോഴും കൂടെ നില്കും എന്റെ ഭഗവാൻ എന്റെ മനസറിഞ്ഞു കൂടെ നില്കും ഓം നമഃ ശിവായ
മഹാദേവാ🙏🏼🙏🏼🙏🏼
ഓം നമശിവായ 🙏🙏🙏
Satyam.
നമഃ ശിവായ പറഞ്ഞുകൊണ്ട് ഒരു ലൈക്
Nama shivaya
Om nama shivaya
Ok
@@anilkumaranil4165 ok
gaming Hacks 7ygh
പ്രഭാതത്തിൽ മധു ബാലകൃഷ്ണന്റെ ഭക്തിഗാനങ്ങൾ തിരഞ്ഞു ഞാൻ കേൾക്കും ഈ ഗായകൻ പാടുന്ന ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ അമ്പലനടയിൽ നിൽക്കുന്ന അനുഭൂതിയാണ് ഏറ്റുമാനൂരപ്പ എല്ലാവരെയും അനുഗ്രെഹിക്കണേ 🙏🏻🙏🏻🙏🏻
എല്ലാ വേദനയും മറക്കാൻ ഒരു "ഒറ്റമൂലി മരുന്നാണ്" ഈ സോങ് കാശിനാഥ ലോകത്തിനു നന്മ ചൊരിയണെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർബ് 🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌
Madhu ബാലകൃഷ്ണൻ fans like here 👍👍👍👍❤❤❤❤
Yuppies
എന്റെ ജീവിതത്തിൽ എന്നും രാവിലെ കേൾക്കുന്ന ശിവഭാഗവണ്ടേ ഭക്തി പാട്ടുകൾ. മധുബാലകൃഷ്ണൻ നല്ലതു പോലെ പാടിയിരിക്കുന്ന ശിവ ഭഗവാനെ അനുഗ്രഹം തരണേ.🙏🙏🙏🙏🙏🙏🙏
Thanks for the support.Please share to all friends and family
ശ്രീ മധു ബാലകൃഷ്ണൻ താങ്കളുടെ ശബ്ദഗാംഭീര്യം അപാരം താങ്കളുടെ ശബ്ദം ശരിക്കും ഭക്തി ഗാനാലാപനത്തിനായി ഈശ്വരൻ കനിഞ്ഞിട്ടുള്ളതാണ്, ഭക്തി ഇല്ലാത്തവർക്കു പോലും ഭകതി ഉണ്ടായിപ്പോകുന്ന ആലാപനം ഓം നമഃശ്ശിവായ🙏🙏🙏
Athe🙏🙏🙏🙏🙏🙏🙏
❤❤❤
Madhu balakrishnan sound,,,,,,,,,, ❤❤❤❤❤
Madhu❤❤❤❤
Sangeetham nammel..... We ❤❤❤❤
2024 il ee പാട്ട് കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ like adi👇👇👇👇
ഞങ്ങളെ അലട്ടുന്ന പ്രശ്നത്തിൽ നിന്ന് രക്ഷിക്കണേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഭക്തിഗാനലാപനത്തിൽ ഇത്ര മാധുര്യം, ഭക്തിയും, വേറെയൊരു ഗായകനിൽ നിന്നും കിട്ടയിട്ടില്ല, അർഹക്കുന്ന അംഗീകാരം കിട്ടിയില്ലെങ്കിലും മഹാദേവൻ അനുഹ്രഹിച്ച ഗായകനാണ് ഇദ്ദേഹം.. 🙏🙏🙏
*shiva Bagawane othirii jeevan ullavar Oru like adikk*
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവ്വോത്തമം ശിവ മാർഗ്ഗ പ്രണെതാരം പ്രണതോസ്മി സദാശിവം
ഓം നമഃ ശിവായ
ഹര്‍ഹര്‍ മഹാദേവ്....!!!
സൂപ്പർ സോങ്‌സ്
Super bakthiganam
🙏🙏😇
ഭക്തി ഗാനങ്ങൾ ഏതായാലും അതു മധുബാലകൃഷ്‌ണന്റെ ശബ്ദത്തിൽ കേൾക്കുന്നതാണ് ഉചിതം.
മനസ്സിന് സമാധാനം നൽകുന്ന മഹാദേവൻ്റെ ഭക്തി ഗാനങ്ങൾ..ശ്രീ മധു ബാലകൃഷ്ണൻ അവർകളുടെ സ്വരമാധുര്യം കൂടി ആയപ്പോൾ കേൾക്കാൻ വളരെ സുഖം.. ❤❤❤
🙏🙏
എന്നും കേട്ടിരിക്കാൻ പറ്റിയ പാട്ടുകൾ അതിലുപരി അത് മധു ചേട്ടന്റെ ആലാപന മാധുര്യവും super വോയിസ് ശബ്ദ ഗാഭീര്യം എടുത്തു പറയേണ്ടത് ഒന്നാണ് ❤️❤️❤️❤️I LOVE YOU MADHU CHETTAA
ഭക്തിഗാനം കേൾക്കുന്നവർ vdo ലൈക് ചെയ്യുക🙏.......മഹാദേവ🙏🧡
Very good
പോ
ഓം നമഃ ശിവായ
എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ശിവ ഭക്തിഗാനങ്ങൾ
ഭഗവാനെ ഞങ്ങൾ ഭക്തർക്ക് എല്ലാവർക്കും ഐശ്വര്യം നൽകണമേ.ഓം നമശിവായ
എത്ര കേട്ടാലും മതിവരാത്ത ശിവ ഭക്തി ഗാനങ്ങൾ മധു ബാലകൃഷ്ണൻ നല്ല ഭക്തി ഗാനത്തിന്റ ഗായകൻ 🙏🙏🙏❤❤❤🌹🌹🌹
ഓം ഹര ഹര മഹാദേവാ,മധുബാലകൃഷ്ണനു ശങ്കരഭഗവാൻ നല്ലഗാംഭീര്യത്തോടെശബ്ദംനിലനിർത്തട്ടെ,എന്തുസുഖമാണ് കേൾക്കാൻ,ഭക്തിന്രിർഭരം
Very good song
മധു ചേട്ടൻ പാടുമ്പോൾ സാക്ഷാൽ മഹാദേവൻ അടുത്തു ഉള്ളത് പോലാണ് അത്രയ്ക്ക് ഭംഗിയുള്ള ആലാപന ശൈലിയാണ് . അദ്ദേഹത്തിന് മഹാദേവൻറ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
100% Sathyam
O. Ko Kkkkkkkkkokokoo. O. Ko.
Ithil anjooru kanakkine commented. Unde pakshe Njan. Onninum abhiprayam tharilla . Kaaranam . Ithil paranjapole thanneyane. Ente abhipryavvum. Onnum parayam illa
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മധു ബാലകൃഷ്ണന് അഭിനന്ദനങ്ങൾ👏👏 ഇനിയും ശിവ ഭക്തി ഗാനങ്ങൾ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🙏🙏🙏
🙏🥰Mahadeva devotional kettal Ella sangadavum marakkum🥰🙏
🙏🥰 ശ്രീ കൊട്ടിയൂർ പെരുമാൾ ശരണം🥰🙏
കയ്യിലാസത്തിൽ എത്തിയ നിർവൃതി ഓം നമോ നമശിവായ
ഓം നമശിവായ ഭഗ വാ നെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏
മധു ബാലകൃഷ്ണൻ പാടിയ കീർത്തനങ്ങൾ കേട്ടാൽ നമ്മെ ഭക്തിയിൽ aradikkum👍
എന്റെ വടകും നാഥാ അപ്പാ
വൈകത്തപ്പാ ഏറ്റുമാനൂർ അപ്പാ ഓം നമഃ ശിവായ 🙏
ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ..
ഓം നമഃ ശിവായ 🙏🙏🙏🙏🙏ആപത്തു കൾ മാറ്റി രക്ഷിക്കുന്ന മഹാദേവൻ 🙏🙏🙏🙏🙏
🙏🕉️🙏
ശങ്കര ധ്യാനം എന്ന തിലെ ഓരോ ഗാനങ്ങളും അതി മനോഹരമായി പാടിയ മധു ബാലകൃഷ്ണന് ആയിരം നന്ദി
Om nama shivayapm nama shivaya om nama shivaya
Om nama shivaya🙏🙏🙏
ഈ. പാട്ടുകൾ. ഇഷ്ടമുള്ളവർ. ഇവിടെ. ലൈക് ❤🙏🙏🙏🙏
c.m.gangadbaran.pookkoom?
ഇതിന്റെ വൈക്കത്തപ്പന്റെ ഷൂട്ടിംഗ് ഞാൻ കണ്ടത് ഓർക്കുന്നു. അന്ന് സ്‌കൂളിൽ പഠിക്കുന്ന കാലം.
Om namashivaya namaga.kakanam bhagavane.
D
രാവിലെയും ത്രിസന്ധ്യാനേരത്തും
വിശ്വാസത്തോടു കൂടി
നന്മ നിറഞ്ഞ ഭക്തി ഗാനം ഏതൊരാൾ കേൾക്കുന്നുവോ
പറഞ്ഞറിയിക്കാൻ പറ്റാത്ത മാനസി കോല്ലാസവും ഉന്മേഷവും കൈവരുന്നതാണ്
Om namsiva
ബാലക്രഷ്ണൻ്റെ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ ഭക്തി തന്നെ വരും.
Dr TG it gh GJ gh Fds jv JK j KL Jr tree she fur
മംഗലശ്ശേരി നീലകണ്ഡൻ gccy
മംഗലശ്ശേരി നീലകണ്ഡൻ 7hhggfhvgghu
ആദി ശങ്കരൻ 🙏ആദിയും അന്തവും നാം തന്നെ ആകാശവും ഭൂമിയും നാം തന്നെ സങ്കടവും സങ്കട മുക്തിയും നാം തന്നെ മഹാ കാലനാണ് നാം നാരായണനും ബ്രെമ്മാവും നാം തന്നെ നാം ആണ് മഹാ ദേവൻ 🔱🙏
എന്റെ വടക്കും നാഥാ ഓം നമശിവായ 🙏🙏🙏🙏🙏
Madhu balakrishnan janichathu thanne devotional songs padana..... ee songsinokke dislike koduthavare neritukanan polum pattathe irikkatte ....madhu😚😚😚😚
എന്റെ നാട്ടിൽ ഒരു മഹാദേവ ക്ഷേത്രം ഉണ്ട് പേര് തൃപ്രങ്കോട് ഇവിടുത്തെ പ്രതിഷ്ഠ മൃത്യഞ്ജയൻ ആണ് പ്രധാന വഴിപാട് മൃത്യഞ്ജയഹോമം, ശങ്കഭിഷേഗവും ആണ് ഓം നമഃ ശിവായ
Angane oru pattu undu
@@allugamer1306thripragottappa dukhangal theerkkaan thrippaadam thunayekane.Andhakaandhaka santhatham neeyen antharangathil vaazhane.
pp i
ഞാൻ വന്നിരുന്നു. നല്ല ക്ഷേത്രം. പിന്നെയും പിന്നെയും പോകാൻ തോന്നും. N
🙏ഓം നമഃ ശിവായ 🙏
അന്നും ഇന്നും എന്നും എപ്പോഴും എൻ്റെ കൂടേ എൻ്റെ മഹാദേവൻ കൂടെയുണ്ട്❤️
ശിവന്റെ പാട്ട് പാടാൻ ഏറ്റവും നല്ല ശബ്ദം ❤❤❤
❤❤
ഓം നമശിവായ സത്യനാഥൻ കോഴിക്കോട് കാരന്തൂർ നിന്നും 🙏
ശിവ ദേവന്റെ ഭക്തി ഗാനങ്ങൾ കേട്ടാൽ തന്നെ ദുഃഖ ങ്ങൾ എല്ലാം മറന്നു മനസ് ശാന്തം ആവും എന്റെ ശക്തി ആണ് ശിവ പാർവതി. ഓം നമഃ ശിവായ
🥚🎱🤯🎑🗾🌤🛼obzdjv!i
&₹.! I🆓🛗🆒😄🚺👨👩👧👦🚺😄🚺🎥😄🚺😄🚺🧗🏾♂️🏅🥈🍐
🤣🤣🤣🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🇦🇬🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🇦🇸🇦🇬🏳️🌈🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇸🇦🇸🇦🇸🇦🇬🇦🇬🇦🇸🇦🇸🇦🇬
P
Ppppppp
P
ഓം നമഃശിവായ
ഈ പാട്ടുകൾ എത്ര സുന്ദരം
പാടിയ മധു ബാലകൃഷ്ണന് എന്റെ സ്നേഹം അറിയിക്കുന്നു
mv v cvg vvgvyvgkk
ദേവഗായകൻ Dr. മധു ബാലകൃഷ്ണൻ, ദേവശബ്ദം ❤️❤️❤️❤️❤️❤️❤️🙏
പർശിനി കടവ് മുത്തപ്പാ സങ്കടം തീർത്തു തരണേ കാത്തു രക്ഷിക്കണേ ഭഗവാനെ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🌹
🙏🙏🙏🙏🕉️ഓം നമഃ ശിവായ നമഃ 🕉️🙏🙏🙏🙏
ഇത്ര നല്ല ശിവ ഭക്തിഗാനങ്ങൾ കേൾക്കുന്നത് തന്നെ മനസ്സിന് വളരെ കളിർമയേകുന്നു ബിഗ്ഗ് സലൂട്ട് മധു ബാലകൃഷ്ണേട്ടാ
Unnikrishnan Unnil Krishnan 7hhvbggh
Unnikrishnan Unnil Krishnan ugcdgtc6yfv6yvytg6tgyg
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി മധുവേട്ടൻ സൂപ്പർ ഹിറ്റ് ഗാനങ്ങൾ
ഭക്തി സാന്ദ്രമായ ഈ ഗാനങ്ങൾ കേൾക്കുമ്പോ ഭക്തി കൊണ്ടു കരഞ്ഞു പോകുന്നു എന്റെ മഹാദേവാ
അങ്ങയുടെ അനുഗ്രഹത്താൽ എല്ലാം പ്രകാശ പൂർണ മാക്കണേ മൃതുഞ്ജയ
എല്ലാപേരെയും അനുഗ്രഹിക്കണം പരമശിവനെ 🙏🙏
മധു ബാല കൃഷ്ണ ഈ സ്വരമാധുരി നിലക്കാതിരിക്കാൻ ഭഗവാൻ
കനിഞ്ഞു അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏
🙏🙏🙏
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഈ സ്വരവും ഗാനങ്ങളും വല്ലാത്ത ഫീൽ ആണ്.
ചൈതന്യ ഗായകൻ@മധു b... 👍😍
സത്യം
ദേവഗായകൻ....... 🙏❤️
കേൾക്കാൻ കുളിർമയുള്ള നല്ല നല്ല ഗാനങ്ങൾ ❤🥰🤩💝
ഈ ആൽബം കുറെ തപ്പിയിട്ട കിട്ടിയത് എല്ലാം നല്ല പാട്ടുകൾ
സൂപ്പർ സോങ്
ഞാനും അതേ,👍👍
Supreme god bless is profusely. Very helpful to needy. I always murmer Om nama sivaaya. Om namasivaya.
Om നമഃ ശിവായ എന്ന് മനസ്സ് കൊണ്ട് വിളിച്ചാൽ ഏതു ആപത്തിലും രക്ഷിക്കുന്ന മൂർത്തി എന്റെ ശിവ ഭഗവാൻ 🙏🙏🙏
മഹാദേവ ഞങ്ങളെ കൈവെടിയെല്ലേ പൊന്നു മഹാദേവ ഞങ്ങളുടെ ഓരോ ദിവസവും കാക്കണേ മഹാദേവ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭
കേട്ടു കഴിഞ്ഞപ്പോൾ മനസിന് ഒരു സമാധാനം...ഓം നമ: ശിവായ കാത്തുകൊള്ളണമേ
കേരളത്തിലെ 10 പ്രധാന ശിവക്ഷേത്രങ്ങളെക്കുറിച്ച് പള്ളിപ്പുറം മോഹനചന്ദ്രൻ (1, 2, 5, 6, 10), എ.വി. വാസുദേവൻ പോറ്റി (3, 4, 7, 8, 9) എന്നിവർ രചിച്ച് കെ.എം. ഉദയൻ ഈണം പകർന്ന സൂപ്പർഹിറ്റ് ഗാനങ്ങൾ. ഈ ക്ഷേത്രങ്ങളെപ്പറ്റിയാണ് ഗാനങ്ങൾ::
01. അന്നദാനപ്രഭുവേ നിൻ - വൈക്കം
02. തളിപ്പറമ്പിൽ വാഴും - തളിപ്പറമ്പ്
03. ത്രിനേത്രം പവിത്രം - ഏറ്റുമാനൂർ
04. മലയാളം നെഞ്ചിലേറ്റും - തളി (കോഴിക്കോട്)
05. ജടമുറിച്ച് പറിച്ചെറിഞ്ഞൊരു - കൊട്ടിയൂർ
06. എരികനൽ നയനാ - എറണാകുളം
07. കുന്നത്തൂർ മലയിലോ - പറശ്ശിനിക്കടവ്
08. തിരുനക്കരേശാ മഹേശാ- തിരുനക്കര
09. ശ്രീയെഴും യുവതിയ്ക്ക് - ശ്രീകണ്ഠേശ്വരം
10. തൃശ്ശിവപ്പേരൂരിൻ - വടക്കുന്നാഥൻ (തൃശ്ശൂർ)
Vishal Sathyan
6
നല്ല പാട്ടുകൾ
നല്ല ആലാപനം
നല്ല സ്വരം
നല്ല ഗാനം
ഏതു ശിവക്ഷേത്രത്തിൽ ചെന്നാലും ഈ ആൽബത്തിലെ പാട്ടുകളാണ് കേൾക്കാറുള്ളത്....👌👍
പാട്ട് കേട്ട് കേട്ട് മനസ്സിൽ സന്തോഷം വന്നു. 🙏പക്ഷേ ഇടക്ക് പരസ്യം കേറ്റി വിടരുത്
ശിവ ഭക്തിഗാനം എത്ര സുന്ദരമായി ആലപിക്കുന്നു. നമസ്കാരം
ഓം നമശിവായ 🙏🙏🙏🙏🙏
കാത്തോളണേ ശ്രീ മഹാ ദേവ 🙏🙏🙏🙏🙏🙏🙏
ഈ 10 മനോഹമായ
പാടുകളേയുംഇഷ്ടപ്പെടാത്തവർ ഭൂമിയി
എവിടെയും ഇല്ല
എല്ലാം എത്ര കേട്ടാലും മതിയാവില്ല......
Sathyam
Sreejith P R hvffffggvgf
Sreejith P R hggtt
Sathyam
പതിനഞ്ചുവർഷങ്ങളായി ഞാൻ ഈ ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട്.. ഇതുവരെ മടുത്തിട്ടില്ല.. എല്ലാം ജന്മപുണ്യം..
Me also 🙏🙏🙏🙏🙏🙏❤❤
അതെ..... 🙏🙏🙏🙏
Njanum👍
@@vivekanjali7624 ഓം നമ : ശിവായ🙏🙏🙏🙏🙏🙏🙏🙏🙏
ഈ ഭക്തിഗാനം കേൾക്കുമ്പോൾ
മനസിന്നൊരു സുഖം തോന്നു🙏🙏🙏🙏
Om namasivaya. Madhu sir s mesmerising voice 🙏🏻🙏🏻🙏🏻
ഓം നമഃശിവായ ....ഓം മഹാ ദേവ്യേ നമ
ഓം നമഃ ശിവായ കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദത്തിന്റെ ഉടമ മധുബാലകൃഷ്ണൻ നന്ദി...
Ramaynm
Rajesh Nuchikkatpattarath
. zq
PO
OMlmz 1235
Om Nama sivaya
🙏🕉️ഓം നമശിവായ എന്ന് പ്രാർഥിക്കുബോഴേ മനസ് ശാന്തമാകുന്നു...❤️🕉️
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
ഏറ്റുമാനൂരപ്പ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
കൊട്ടിയുരപ്പ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
എണാകുളത്തപ്പ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
പറശിനി മുത്തപ്പൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
എല്ലാം സൂപ്പർ പാട്ടുകൾ ആ മധുരശബ്ദത്തിൽ. ഓം നമ:ശിവായ ഹര ഹര മഹാദേവ
മധു സാർ സൂപ്പർ ഭക്തി ഗാനം. 👍👏👌
നന്ദി ❤️
Thanks for the support.Please share to all friends and family
കേട്ടു കഴിഞ്ഞപ്പോൾ മനസിന് ഒരു സമാധാനം...ഓം നമ: ശിവായ
Sathiyan omm samashivaya
Ohm Nama Sivaya Ohm Sambo MahaDevaya mah
Ohm Nama Sivaya Ohm SreeKailasaNadhayaNamah Ohm Sambo MahaDevaya Namaha
Enemy ke baad mein theatre nanga Munda
@@Ashtuappu p
ശിവ സ്തുതി ഇത്രയും മനോഹരമായി
അവതരിപ്പിച്ച മധു ബാലകൃഷ്ണൻ അഭിനന്ദനങ്ങൾ
ഓം: നമ:ശിവായ
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവ്വോത്തമം ശിവ മാർഗ്ഗ പ്രണെതാരം പ്രണതോസ്മി സദാശിവം
ഓം നമഃ ശിവായ
I like it
ഓം നമഃ ശിവായ 🙏🙏🙏🙏
Jithin Pulpally yfdgffffd
Jithin Pulpally ytettfggggbggfgghgrgggbygfghr
Not bad
ത്രിനേത്രം പവിത്രം മഹേശം ...എത്ര തവണ കേട്ടു എനിക്ക് തന്നെ അറിയില്ല ❤
ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
ഓം നമഃ ശിവായ🕉️☮️🍀
എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം
മധു ബാല കൃഷ്ണൻ സർ കൊള്ളാം
താങ്കൾക്ക് എന്നും ഭാഗവാൻ അനുഗ്രഹം ചൊരിയട്ടെ
ഓം ശിവായ നമോ . സർവ്വേശ്വരാ കാത്ത് രക്ഷിക്കണെ.. ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് സമാധാനവും . സന്തോഷവും കിട്ടുന്നു.
ഇതു പോലെ പാടാൻ ഭഗവാൻ നൂറ് ആയുസ് തന്ന് അനുഗ്രഹിക്കട്ടെ
ഓം നമഃ ശിവായ
Sathyam
Sathyam
Yes
Om namashivaya
മധു ചേട്ടന്റെ ശബ്ദം
ഒരു രക്ഷയില്ല അടിപൊളി 🥰🥰🥰🥰
Ys😍😍😍😍😍🥰🥰🥰
@@prabithanc2262 😁🥰
നല്ല ശബ്ദം ❤
Madhu, you are outstanding as always ❤❤God bless you 🙏🏻🙏🏻🙏🏻🙏🏻
ഈ ശിവഭക്തി ഗാനം ഉനത്തിയിൽ എത്തിച്ച എല്ലാ സഹായിക്കൾക്കും
എന്റെ പരിപൂർണ്ണമായ നമസ്കാരം.
🕉️🕉️🕉️
ഭക്തന് പുണ്യമേകുന്ന ഗാനങ്ങൾ.🙏🙏🙏 ഓം നമ ശിവായ
Anoop C gfcggdgvt
Anoop C hvvghgghhhg
ഭഗവാന്‍ മധു ബാലകൃഷ്ണന്‍ ഭൂമിയില്‍ ജനിപ്പിച്ച തു തന്നെ ഭക്തി ഗാനങ്ങൾ padan ആയിട്ടു ആണ് എന്ന് തോന്നുന്നു. ഭഗവാന്‍ ഒരു പാട് അനുഗ്രഹിക്കട്ടെ 🙏🙏
Entha oru sound alle? Om namashivaya..hara hara mahadeva....
ഹര ഹര മഹാദേവ ലോകത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ.
ഒരുപാട് ഒരുപാട് നന്ദി പറയുന്നു.
ശ്രീയേഴും യുവതിക്കു...❤️❤️🕉🙏
ഓം നമഃ ശിവായ 🙏🙏🙏👌👌👍👍
ബാക്തി ഉള്ളവരേണഗിൽ ഒരു like chu
Om. Namassivaya 🙏🙏🙏
ബാക്തി അല്ല ഭക്തി
മധു ബാലകൃഷ്ണനോട് ബഹുമാനം തോന്നാന്‍ കാരണമായ ആല്‍ബം.
ഭക്തി ഗാനങ്ങൾക്ക് വേണ്ട ഗംഭീരശബ്‌ദം മധുചേട്ടാ ഐ ലവ് സോങ്‌സ്
മഹാ ദേവൻ എന്റെ മാത്രം
Thanks for the support. Please share to all friends
അബദ്ധ കൂടാതെ കാത്തു രക്ഷിക്കണേ മഹാദേവാ🙏🙏😘
Om. നമഃശിവായ 🙏🙏🙏
Om namah shivaya
നമഃ ശിവായ 🙏
ഏറ്റവും മനോഹരമായ ശിവ ഗീതങ്ങൾ 😍😍😍😍
ശിവ ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
അതെ ❤