ജംഗ്ലി റമ്മി എന്നൊക്കെ പറഞ്ഞ് ഇന്ന് കളിയാക്കുന്ന ആളുകൾക്കറിയില്ലല്ലോ ആയ കാലത്ത് ഇൻ ഹരിഹർ നഗറും ഗോഡ് ഫാദറും പോലത്തെ കൾട്ട് സിനിമകളുടെ സൃഷ്ടാവാണ് ലാലെന്ന്
2:08:54"പേടിക്കണ്ട അമ്മച്ചിയെ ഞാൻ ഒന്നും ചെയ്യില്ല ഞാൻ ഇപ്പോഴും അമ്മച്ചിയുടെ ജോണാ... പഴയ ജോൺ (ചിരിക്കുന്നു ) അമ്മച്ചിക്ക് ഓർമ്മയുണ്ടോ ഒരു വിരൽത്തുമ്പിൽ എന്നെയും മറുവിരൽ തുമ്പിൽ ആൻഡ്രൂസിനേം കൊണ്ട് നടക്കാൻ ഇറങ്ങുമ്പോൾ പണ്ട് അമ്മച്ചി ഞങ്ങൾക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ... ഭൂതതാന്റെ കയ്യീന്ന് ഭൂമി നിധി തട്ടിപ്പറിച്ച കഥ ആ കഥയിലെ നിധിയാണ് ഇപ്പൊ അമ്മച്ചീടെ കയ്യിൽ ഇരിക്കുന്നത് പ്ലീസ് അതിങ് തന്നേര്.. )അമ്മച്ചി ഇതാണോ അന്വേഷിക്കുന്നത് അത്ര പെട്ടന്നൊന്നും ഞാൻ ചാവത്തില്ല അമ്മച്ചി... അല്ലെങ്കിൽ ഇത് എന്റെ കയ്യിൽ വന്നു പെടുമായിരുന്നില്ലല്ലോ മതിയായി... ഇനിയൊരു കൊലപാതകം കൂടി.. എനിക്ക് വയ്യ (മുഖഭാവം മാറുന്നു ) അതുകൊണ്ട് അതിങ് തന്നേക് ജോൺ ഹോനായ് 🔥🔥🔥🔥
Cinema gambeeram aanu. Pala shots um scenes um were ahead of its time. Except for that boxing ring. Athonnu maathrame kuttamaayi parayaan kazhiyu. Kochu pillerkku vendi chumma thattikkoottiyundaakkiya poleyundu...4 corner post um rope um okke kando 😅. Pinne, panapetti handle cheyyumbol ellavarum kaali petti pidikkunna pole aanu handle cheythathu. Also Ponnama chechide character last onnukoode kaanikkamaayirunnu, after Honai's death. Sharikkum aa panam avarkkalle avakaasham, avar panamillathe engane kazhiyum? Ee naalu perum aa petti ponnamma chedathikku thirichu kondupoyi kodukkunna scene vaykkaamaayirunnu. Athallengil ponnamma chedathikku panam venda ennum, aa petti ivar naaluperkkum kodukkunnathaayi kaanichu , ennittu pinne, ivar athu Maayakku kodukkumbol, Maaya aa petti avar naaluperkkum thanne thirichu kodunnathu kaanikkaam. Anyway, this film was so awesome and so ahead of its time. Hats off to Director Siddique (R.I.P). 2:12:52 Paravur chettan "Maaye" ennu parayunnathu, Lal inte sound pole undallo?!
ഈ ചിത്രത്തിലെ പോരായ്മ എന്തെന്ന് വെച്ചാൽ സായ്കുമാറിനെ സ്നേഹിച്ച രേഖ അദ്ദേഹത്തിൻ്റെ മരണമറിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കന്യകാസ്ത്രീ പട്ടം സ്വീകരിച്ചു. അങ്ങനെയാർക്കും പെട്ടെന്ന് കന്യകാസ്ത്രീ പട്ടം സ്വീകരിക്കാൻ പറ്റില്ല. ഒരു പാട് നടപടിക്രമം ഉണ്ട്.
സത്യം പറഞ്ഞാൽ ഇതൊക്കെയാണ് കോമഡി പടം 😂😂😂..എത്ര വട്ടം കണ്ടാലും ആദ്യം കേട്ട പോലെ തന്നെ ചിരി വരും. ഇപ്പോ ഉള്ള ചവർ കോമഡികൾ
ഈ സിനിമയ്ക്ക് പ്രേതേകം ഫാൻസ് ഉണ്ട് എന്നത് അല്ലെ സത്യം ❤
😂
ഈ സിനിമയുടെ music section അതിഗംഭീരം ആണ്. അധികം ആരും പറഞ്ഞുകാണാത്ത ഒന്ന്. S balakrishnan ❤️❤️❤️ Legend ❤️❤️❤️
S. ബാലകൃഷ്ണൻ 🙏🙏🙏
True .. inu e film kandapol njnum atu tane anu chindichathu .. comedy de tune um ate tune tane serious akunathum oke … s true legend
സിനിമക്കും ഗാനങ്ങൾക്കും പശ്ചാത്തല സംഗീതം നൽകിയത് എസ് ബാലകൃഷ്ണൻ അല്ല. AR Rehman ആണ്.
Veruthe alla ithra gambhiram aayath@@BastinKanjirappallyUK
2024 ഇല് കാണുന്നവർ എത്രപേർ ഉണ്ട്
❤️❤️❤️❤️
100
Present 😂
Present sir🙋😂😂😂
2024 Etta video ann broh 😂😂
😂😂😂@@Pain-Uchiha-k7
ചോർ ഉണ്ണുമ്പോ കാണാൻ വന്നതാ 😘എന്നാ പിന്നെ ഫുൾ കണ്ടിട്ട് പോകാം 😍😍😍
Same pich
Ente ponnu bro njanum...😂😂😂
@@ATMA-MIX Adich Keri varatte 🔥🔥🔥
Ahh broo njanumm 🤣🤣
Me😜
ഇങ്ങനെയാടോ ഒരു കാലത്ത് മലയാളത്തിലെ കോമഡി ഫിലിം മലയാളികൾ ആസ്വദിച്ചിരുന്നത്...❤️🔥🤌🏻
അപ്പുക്കുട്ടൻ ഫാൻസ് ഉണ്ടോ 👀
@Honda_civic_69😂😂
No .....
@Honda_civic_69 വേണ്ട.. രണ്ട് കിലോ എടുത്തു വായിൽ തന്നെ തിരുകിക്കോ 😌
Pinne uoddallo
Ne marichille ithvare🌚
ഇതുപോലുള്ള പഴയ വീൻടേജ് കൂട്ടുകെട്ടിലെ സിനിമകൾ കാണുന്നത് ഒരു നല്ല ഫീൽ ആണ് ❤❤❤❤🔥🔥🔥🔥
ജംഗ്ലി റമ്മി എന്നൊക്കെ പറഞ്ഞ് ഇന്ന് കളിയാക്കുന്ന ആളുകൾക്കറിയില്ലല്ലോ ആയ കാലത്ത് ഇൻ ഹരിഹർ നഗറും ഗോഡ് ഫാദറും പോലത്തെ കൾട്ട് സിനിമകളുടെ സൃഷ്ടാവാണ് ലാലെന്ന്
Da potta adh LAL idh siddique LAL😂
Athyoo
@@Adil...9660 enthey doubt undo?
@@gokulpoly illa samshyam kond athyoo enn paranthan
@@Adil...9660 😇
ആദ്യം തൊട്ടു അവസാനം വരേ ചിരിക്കാൻ ഉണ്ട് 😂😂 സൂപ്പർ മൂവി
1:06:01 എന്റെ പൊന്നോ ഒരാൾ കിടന്നു മോങ്ങുന്നത് കണ്ടിട്ട് ഞാൻ എന്റെ ജീവിതത്തിൽ ഇത്രേം ചിരിച്ചിട്ടില്ല 😂😂😂😂..
John Honayi, വരുമ്പോൾ ഉള്ള
മ്യൂസിക് സൂപ്പർ
Annu cherupathil, comedy scenes aanu manassil thangi nilkunne...ippo kaanumbol manassil nilkunathu, Ammachiye jeevanu thulyam snehicha Andrewsinem, kootukaaranu vendi swantham jeevan polum kodutha Sethu Madhavanem aanu ❤❤❤
1:40:43 "Monippo Andrews inte aduthekkale pone.." Aa dialogue in that situation, Sethumadhavanodu..Ho!
Annath kaalathe cinemakal ethra mikavuttathaayirunnu. Script, Dialogue, Songs, Lyrics, Music, Direction, Acting, ellaaam top notch aayirunnu Ippo...kashttam!
2024 കാണുന്ന അവർ👍 അടി
2025✋
അപ്പുക്കുട്ടൻ 😂😂😂😂😂 ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു.,. 😂😂😂😂😂
സിദീഖ് അമ്മച്ചിയെ വളക്കാൻ ചെല്ലുന്ന രംഗം 🤣🤣🤣
Athe aa nadathm😂
So much nostalgia seeing it in 2024. Still funny. Can watch over and over. Great job by the cast and directors.
1:06:10 ഒരാൾ കരയുന്നത് കണ്ട് മലയാളികൾ ഇത് പോലെ ചിരിച്ച വേറൊരു സീൻ മലയാള സിനിമയിൽ കാണില്ല 🤣🤣🤣🤣
ഹേമ കമ്മീഷൻ report വന്നതിന് ശേഷം കാണുന്നവൻ എത്ര പേരുണ്ട് 😂😂😂😂
Njan😂
ഞാൻ
ഈ ചോദ്യം ഉണ്ടോ എന്ന് നോക്കാൻ വന്നത
ഗോവിന്ദൻ കുട്ടി സാറിന്റെ ടൈം..
നല്ല ബെസ്റ്റ് ടൈം..... 🤣🤣🤣 1:20:37
പഞ്ചപാണ്ടവർ 4പേരും കൂടി അല്ലെ ദമയന്തിയെ കെട്ടിയത് 😂😂
തമയന്തി അല്ലടാ കുന്തി
😂😂@@mks.10
Appukuttan is my hero
1:40:39 സേതൂ.. മോനിപ്പോ ആൻഡ്രൂസിൻ്റെ ആടുത്തേക്കല്ല പോണേ?
SG: 😐😑😐😑😐😑
😂😂😂എന്റെ പൊന്നോ ബ്രഹ്മ്മദത്തൻ നോക്കി നിൽക്കെ ഉടലുകൾ നിറയെ കൈകളുള്ള 😂😂😂😂എന്റെ പൊന്നൂ ചിരിച്ചു ഊപ്പാട് ഇളകും 🥰😂😂😂😂
Elakki ooppad😅😅
2:12:49 Dubbed Voice Lal 💯
😂
ഇമ്മാതിരി കോമഡി സീൻ😂😂😂
1:11:16 Entry🔥🔥🔥 stylish വില്ലൻ of mollywood
Anyone from 2024? 👀🖐🏻
My favourite guest role,,,sethumadhavan,,sg❤👌💪
Ithoke theateril. Kanumbo ulla feel❤️❤️❤️ipolatge oru cinemkum ingne oru feel taran patula
2:12:50 ലാലിൻ്റെ സൗണ്ട്😂
തോമസ്കുട്ടി വിട്ടോടാ 🤣
24:33 ഫിലോമിനയുടെ ആ കിക്ക് 🤣🤣🤣
ലാൽ ആണ് ചവിട്ടിയത് in shoot
@@90leolawrence 👍🏻
അപ്പുകുട്ടൻ ; നിന്റെ അമ്മക്ക് നിന്റെ കൂട്ടുകാരെയൊക്കെ നല്ല മതിപ്പാണല്ലേ?
മഹാദേവൻ ;. പിന്നേ പ്രത്യേകിച്ച് നിന്നെ 😂😂🔥
ഈ വർഷം കുറെ പേർ കാണാനുണ്ടല്ലോ
ഉണ്ടേയ് 🥰😍
അതെ 😊
1990 ൽ കോഴിക്കോട് കാരനായ 12 വയസുകാരൻ ഞാൻ തൃശ്ശൂരിൽ വച്ച് കണ്ട സിനിമ മനസിൽ നിന്നും പോവില്ല ഓർമ്മകൾ ❤❤❤
Shooting locations - Ekm
1:06:12
1:06:15 le Govindhankutty: ങേ ഇത് പ്ലാനിൽ ഇല്ലല്ലോ..😂😂😂
😊 ഇത് റിയൽസ് കണ്ട് വന്നവർ ഉണ്ടോ 2024 😂
ഓരോ കൊല്ലത്തിലും ഈ മൂവി വന്നു കാണുന്നവർ ആരൊക്കെ ഉണ്ട് 😂😂
2:08:54"പേടിക്കണ്ട അമ്മച്ചിയെ ഞാൻ ഒന്നും ചെയ്യില്ല
ഞാൻ ഇപ്പോഴും അമ്മച്ചിയുടെ ജോണാ... പഴയ ജോൺ (ചിരിക്കുന്നു )
അമ്മച്ചിക്ക് ഓർമ്മയുണ്ടോ ഒരു വിരൽത്തുമ്പിൽ എന്നെയും മറുവിരൽ തുമ്പിൽ ആൻഡ്രൂസിനേം കൊണ്ട് നടക്കാൻ ഇറങ്ങുമ്പോൾ പണ്ട് അമ്മച്ചി ഞങ്ങൾക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ...
ഭൂതതാന്റെ കയ്യീന്ന് ഭൂമി നിധി തട്ടിപ്പറിച്ച കഥ
ആ കഥയിലെ നിധിയാണ് ഇപ്പൊ അമ്മച്ചീടെ കയ്യിൽ ഇരിക്കുന്നത്
പ്ലീസ് അതിങ് തന്നേര്..
)അമ്മച്ചി ഇതാണോ അന്വേഷിക്കുന്നത്
അത്ര പെട്ടന്നൊന്നും ഞാൻ ചാവത്തില്ല അമ്മച്ചി... അല്ലെങ്കിൽ ഇത് എന്റെ കയ്യിൽ വന്നു പെടുമായിരുന്നില്ലല്ലോ
മതിയായി... ഇനിയൊരു കൊലപാതകം കൂടി.. എനിക്ക് വയ്യ
(മുഖഭാവം മാറുന്നു ) അതുകൊണ്ട് അതിങ് തന്നേക്
ജോൺ ഹോനായ് 🔥🔥🔥🔥
സൂപ്പർ ക്വാളിറ്റി 👌
ബാക്കി രണ്ട് പാർട്ടും ഇതുപോലെ നല്ല ക്വാളിറ്റി ഇടാൻ പറ്റുമോ?
Kappi kazhikkan vannapol pinne fullum kanam ennu vicharichu❤😂😂❤
Jagadish fans like here 👍👍👍👍
2024 anyone 😢❤😂🎉😊😅
excellent print. HD
video settingsil poyi fps cap cheyyu smooth avum
video settings fps unlimited matti 60 okke itta mathi
lag undayittalla smooth avum athu konda
Anyone watching in 2065??
Cinema gambeeram aanu. Pala shots um scenes um were ahead of its time. Except for that boxing ring. Athonnu maathrame kuttamaayi parayaan kazhiyu. Kochu pillerkku vendi chumma thattikkoottiyundaakkiya poleyundu...4 corner post um rope um okke kando 😅.
Pinne, panapetti handle cheyyumbol ellavarum kaali petti pidikkunna pole aanu handle cheythathu. Also Ponnama chechide character last onnukoode kaanikkamaayirunnu, after Honai's death. Sharikkum aa panam avarkkalle avakaasham, avar panamillathe engane kazhiyum? Ee naalu perum aa petti ponnamma chedathikku thirichu kondupoyi kodukkunna scene vaykkaamaayirunnu. Athallengil ponnamma chedathikku panam venda ennum, aa petti ivar naaluperkkum kodukkunnathaayi kaanichu , ennittu pinne, ivar athu Maayakku kodukkumbol, Maaya aa petti avar naaluperkkum thanne thirichu kodunnathu kaanikkaam.
Anyway, this film was so awesome and so ahead of its time. Hats off to Director Siddique (R.I.P).
2:12:52 Paravur chettan "Maaye" ennu parayunnathu, Lal inte sound pole undallo?!
Satyam...enikum lalinte sound ayitta tonniye
ഈ ചിത്രത്തിലെ പോരായ്മ എന്തെന്ന് വെച്ചാൽ സായ്കുമാറിനെ സ്നേഹിച്ച രേഖ അദ്ദേഹത്തിൻ്റെ മരണമറിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കന്യകാസ്ത്രീ പട്ടം സ്വീകരിച്ചു.
അങ്ങനെയാർക്കും പെട്ടെന്ന് കന്യകാസ്ത്രീ പട്ടം സ്വീകരിക്കാൻ പറ്റില്ല. ഒരു പാട് നടപടിക്രമം ഉണ്ട്.
To harihar nagar koodi iduoo
25:12: എന്റമ്മേ ആ തള്ളയ്ക്ക് ഭ്രാന്താടാ 😂😂😂
Etra kandalum mathi varunila🤣
2:12:51 seems director's voice
എത്ര കണ്ടാലും മതിവരില്ല ഈ സിനിമ
Kollam
2099 ൽ കാണുന്നവർ ഉണ്ടോ ?
Aa njan 2098inna.... aad 3 erangiyo
@@logicalytff6658 ഇപ്പോ ആട് 69 ഓടി കൊണ്ട് ഇരിക്കുകയാണ്
ഒരു സംശയം ഇപ്പഴും ബാക്കി. തൊട്ടടുത്ത് നിന്ന അമ്മച്ചി മാത്രം എങ്ങനെ മരിക്കാതെ രക്ഷപ്പെട്ടു. ?
Enikm ulla doubt aanth😂
Ithokke enthe ee cinemayude tamil remake unde.. athinte climax kandaal pinne ithonnum onnumallenne thonum😅😅
ഇതിൻ്റെ റീമേക്ക് കണ്ട് വന്നവര് ആരെങ്കിലും ഉണ്ടോ ഇവിടെ ? 😂
Hindiyo
24.46 Listen carefully sidiqque says chathupoya muthasiyude athe chaya undennu parayan vannatha😂
Govindan kutty fans undo...
Harihar nagar Street aayit set itta location evda aan?
Giri nagar and kadavanthra ernakulam
😅😅😊😊spr
2032 I’ll kanunnavar undo
ꜱᴜʀᴇꜱʜ ɢᴏᴩɪ 👌👌👌
ജോൺ ഹോനായ് 🔥🔥
നിനക്കല്ല, നിനക്ക് നല്ലോണം പറ്റുയിട്ടുണ്ടെന്നു എനിക്കറിയാം 🤣🤣🤣🤣
1:36:58 lal sound 😂😂
₹50 🤑🤑 43:42
2024????
2045?????
Maya peyumbaam ee sininaa kananam😂
റീൽസ് കണ്ട് വന്നവർ ഉണ്ടോ
1:18:56 😂😂😂😂
Nan amachiyude pazya jho Honai 😭🗿🗿
2:09:46 😂
Full ernakulam analeee
❤️
Inni 2025il kanam
2024🤣💯
😂😂😂😂😂😆😆😆😆😅😅😅😅😅😅
2:00:49😭
ennum maayatha ore oru padam
ഉണ്ടില്ല, വിശക്കുന്നില്ല
Yes
Adhinu avru chayem kaachikond vannalalle pattu😂😂🤣🤣
what a bgm
hey TA10 madi mateee
43:00 weight chaiyaa
14/6/2024
😮
1:59:03 🎻 💔 🥹
1990,Njan janicha varsham relees aya cinima.etra thavana kandu ennariyilla. 21/05/2024 kanunnu.
2024🎉👍🏻
3:00
😂
2024
എന്തൊക്കെ പറഞ്ഞാലും സുരേഷ് ഏട്ടൻ ജീവിക്കുക ആയിരിന്നു.
okay