15 മാസം നീണ്ട സംഘർഷത്തിന് അവസാനം; ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു | Gaza

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 81

  • @noush-wg3dj
    @noush-wg3dj 12 днів тому +13

    പലസ്തീൻ സ്വതന്ത്ര സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ 💪🏻

    • @Jk-jb6yt
      @Jk-jb6yt 12 днів тому +3

      ഒരു ലക്ഷം പേരെ കൊന്നപ്പോൾ. M👍🏻

    • @ഓർമകൾ
      @ഓർമകൾ 12 днів тому

      😂😂😂😂

    • @joandni561
      @joandni561 12 днів тому +1

      അവിടെ പോയി പൊട്ടി തെറിച്ചു ചാവ് കോയ

    • @noush-wg3dj
      @noush-wg3dj 12 днів тому

      @@joandni561 സായിപ്പിന്റെ ഷൂ നക്കാൻ ആളെ ആവശ്യമുണ്ട്

  • @niyazmohd91
    @niyazmohd91 12 днів тому +11

    ഇനി തമ്മിൽ തല്ല് ഉണ്ടാക്കാൻ ആയി കുറേ എണ്ണം കമൻറിടും🤦🏻‍♂️

  • @yasarpp9548
    @yasarpp9548 12 днів тому +1

    ആകെ 40 കിലോ മീറ്റർ ചുറ്റളവിൽ ഉള്ള ഗസ്സ യെ കിട്ടാവുന്ന ബോംബുകളൊക്കെ ഇട്ടിട്ടും ആ ജനതയുടെ ഇച്ചാ ശക്തി സമ്മതിച്ചേ പറ്റു ഇപ്പോഴും ഇലക്ഷൻ നടന്നാൽ ഹമാസ് ജയികും അതാണ് ഹമാസ് 💪💪💪💪

  • @shabeebudheenniyasa380
    @shabeebudheenniyasa380 12 днів тому +9

    ഹമാസ് എവിടെയാണ് ഈ ബന്ധികളെ ഒളിപ്പിക്കുന്നത്?
    അത്ഭുതം തന്നെ

    • @bennyrobert3998
      @bennyrobert3998 12 днів тому

      ഇറാനിൽ

    • @sinilstephen5685
      @sinilstephen5685 12 днів тому +3

      ഞമ്മന്റെ അപ്പി കുപ്പായത്തിനുള്ളിൽ

    • @shabeebudheenniyasa380
      @shabeebudheenniyasa380 12 днів тому +2

      @sinilstephen5685 മൊചാദ് കണ്ടെത്തില്ലേ 😌

    • @muhammedrafnas3460
      @muhammedrafnas3460 12 днів тому

      @@sinilstephen5685poda തീയ

    • @hamzakp592
      @hamzakp592 12 днів тому +1

      ഹമാസ്👍👍👍🤲🤲🤲💚💚💚

  • @NaazarNaazar
    @NaazarNaazar 12 днів тому +4

    അവസാനിപ്പിച്ചു എന്ന് വീരവാദം പറഞ്ഞ ഹമാസിനോട് ആണ് ഇസ്രയേൽ ബന്ദികളെ താരൂ എന്ന് അടിയറവ് പറയുന്നത്

  • @ubaidnm67
    @ubaidnm67 12 днів тому +2

    ശരിക്കും ഹമാസ് അത്ഭുതകരമാണ് - 15 മാസത്തെ ബോംബാക്രമണത്തിന് ശേഷവും - അവരാണ് ഇപ്പോഴും ഗാസ നിയന്ത്രിക്കുന്നത് 🤔

  • @MuhammedSaheed-
    @MuhammedSaheed- 12 днів тому +3

    എനിക്ക് മനസിലായില്ല ഹമാസിനെ പൂർണമായി തകർത്ത ഇസ്രായേൽ എങ്ങനെ അവരുമായി കരാർ വെച്ചു

  • @hamzakp592
    @hamzakp592 12 днів тому +2

    ഹമാസ് വാക്ക് പാലിക്കും👍👍👍
    നെതന്യാഹു ചതിക്കും അവൻ്റെ വർഗ്ഗസ്വഭാവം🩰🩰🩰

  • @DinkiriVava
    @DinkiriVava 12 днів тому +9

    ന്നാലും അങ്ങോട്ട് ചെന്ന് ചൊറിഞ്ഞ് ചെറിയ വട കൊടുത്ത് വല്യ വട മേടിച്ച് കൂട്ടും..!!

    • @Abeyrobert
      @Abeyrobert 12 днів тому +1

      @@savad781 Appo choriyaaannn nallaaasugammm aaanuu allaeee…

    • @niyazmohd91
      @niyazmohd91 12 днів тому

      ഒക്ടോബറിലെ ഹമാസിൻറെ ആക്രമണം തടുക്കാൻ കഴിയാത്തവരാണ് മൂസാട് എന്നാണ് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്? ഹമാസ് വരുന്നത് തന്നെ അവർക്ക് അറിയാമായിരുന്നു. അവർ അനുവദിച്ചതാണ് oct7, ഇസ്രായേലിനെ കൊച്ചാക്കി സംസാരിക്കരുത്🙏🏻

    • @Abd-v8z
      @Abd-v8z 12 днів тому +1

      ഹമാസിനെ തുടച്ചു നീക്കാൻ പോയവർ ഹമാസിന്റെ ഷൂ തുടച്ചു കൊടുക്കുന്നു 🤣🤣🤣

    • @Iamkingzzzz
      @Iamkingzzzz 12 днів тому +1

      ഒരു ജില്ലയുടെ അത്ര വലിപ്പമില്ലാത്ത സ്ഥലത്ത് അവരുടെ ബന്ധികളുണ്ട് അവരെ ഇനിയും മോചിപ്പിക്കാൻ കഴിഞ്ഞില്ല അവരാണ് ലോകത്തിലെ ഏറ്റവും വലിയ പട്ടാളക്കാർ എന്ന് പറഞ്ഞു നടക്കുന്ന ഡയപ്പൻ പട്ടാളം

    • @Abeyrobert
      @Abeyrobert 12 днів тому

      @@savad781 hello mr Jewsinaeee panduuu kaalammm muthalll konnu odukkiyadhhh marannoooo..?? Ippo avaraeee chorinjalll avaruuu thirichhh adikkummm.. athinnullaaa capable unddd..

  • @Abd-v8z
    @Abd-v8z 12 днів тому +6

    കുഞ്ഞുങ്ങളെ ബോംബിട്ട് കൊന്നതാണ് വിജയം എന്ന് ലിംഗം ടീം 🤣🤣🤣

    • @Iamkingzzzz
      @Iamkingzzzz 12 днів тому +2

      ഒരു ജില്ലയുടെ അത്ര വലിപ്പമില്ലാത്ത സ്ഥലത്ത് അവരുടെ ബന്ധികളുണ്ട് അവരെ ഇനിയും മോചിപ്പിക്കാൻ കഴിഞ്ഞില്ല അവരാണ് ലോകത്തിലെ ഏറ്റവും വലിയ പട്ടാളക്കാർ എന്ന് പറഞ്ഞു നടക്കുന്ന ഡയപ്പൻ പട്ടാളം

    • @niyazmohd91
      @niyazmohd91 12 днів тому

      മതത്തെ പറയരുത് ബ്രോ, ചില സെക്കൻറ് ക്ലാസ് ഗോയീമുകൾ ഫസ്റ്റ് ക്ലാസായി അഭിനയിക്കുന്നുണ്ട് എന്നതു ശരിയാണ്. പക്ഷെ മറ്റൊരാളുടെ മതത്തെ അവഹേളിക്കരുത്

    • @Abd-v8z
      @Abd-v8z 12 днів тому

      @@niyazmohd91 ഇതിൽ എന്ത് അവഹേളനം അവർ പൂജിക്കുന്നത് അതല്ലേ അതിനെ ഞാൻ ചീത്ത പറഞ്ഞോ അവരും അങ്ങനെ തന്നെ അല്ലെ പറയുന്നത് 🤔

    • @Mazha680
      @Mazha680 12 днів тому +2

      ആരാ ഈ പറയുന്നത് ലിംഗതിന്റ അറ്റം മുറിച്ച മുറിയാണ്ടി ടിം 😅😅😅

    • @Mazha680
      @Mazha680 12 днів тому +1

      ​@@Iamkingzzzzഎങ്കിലും സന്തോഷം ഉള്ളു കുറെ എണ്ണ തിനെ തിർത്തിലെ 💐

  • @diemaker49
    @diemaker49 12 днів тому +2

    ശരിയാണ് ലോകമാകെ ആ സമാധാനത്തിന് കാത്തിരിക്കുന്നു. പക്ഷെ ഇവിടെ മാത്രം ഇനിയും ചില ആളുകൾക്ക് ചൊറിച്ചിൽ മാറിയിട്ടില്ല എന്ന് comments കണ്ടാൽ മനസ്സിലാവും

  • @joeabraham7699
    @joeabraham7699 12 днів тому

    ഈ 15 മാസത്തിൽ ഒരിക്കലും ഒരു അറേബ്യൻ രാജ്യo പോലും ഇസ്രയേലിനോട് ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടില്ല മറിച്ചു ഭയപ്പെട്ടു നിന്നതേയുള്ളൂ,ഇപ്പോൾ ഇറാൻ പോലും ഒന്നും മിണ്ടുന്നില്ല

  • @IranisPower
    @IranisPower 12 днів тому +1

    അറബ് രാഷ്ട്രങ്ങൾ മൗനം പാലിച്ചപ്പോൾ, 🇮🇷ഇറാനാണ് ശത്രുക്കളെ നാൽ ദിശയിൽ നിന്നും പോരാട്ടം നടത്തി ഇസ്രായിലിന്റെ നട്ടൽ ഇളക്കിയത്.
    അമേരിക്കയ്ക്കും മനസിലായികാണും ഇങ്ങനെ പോയാൽ വലിയൊരു യുദ്ധം ഇറാനുമായി ഉണ്ടാവേണ്ട സാഹചര്യം ഉണ്ടാകും, ഇപ്പോൾ തന്നെ ബില്യൺ കണക്കിന്റെ നഷ്ടങ്ങൾ, ഇസ്രായിലിനും, അമേരിക്കയ്ക്കും നിലവിൽ ഉണ്ടായിറ്റുണ്ട്. അങ്ങനെയൊരു സാഹചര്യം ഉണ്ടാവാതെ നോക്കേണ്ടത് ഇവരുടെ താൽപര്യവും കൂടിയാണ്.
    അത് പോലെ മറുഭാഗത്ത് ഇറാൻ Unofficial കണക്ക് പ്രകാരം 26 ബില്യൺ us Dollar ആണ് ഹൂത്തികൾക്കും,ഹിസ്ബുള്ളക്കും,ഇറാഖ് proxy കൾക്കും ,ഹമാസിനും, സിറിയയിലെ ആയുധ ശേഖരങ്ങൾ നശിപ്പിക്കപ്പെട്ടത് മൂലവും ഈ യുദ്ധത്തിൽ ഇറാൻ ചിലവായത്.
    ഇറാൻ🇮🇷♥️ ഖത്തർ🇶🇦☝️
    🇵🇸🇵🇸Free free Palestine🇵🇸🇵🇸

  • @jijok1382
    @jijok1382 12 днів тому +7

    ഗാസ മരുഭൂമിയാക്കിയ ഹമാസ്ഭീകരവാദം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Kerala264
      @Kerala264 12 днів тому +2

      എന്നിട്ട് ഹമാസിനെപ്പംവെദിനിര്യ്ഹലിനു കരാർ ഒപ്പ് വെച്ചു അടിച്ചുകയറ്റിയ കടൽവെള്ളമൊക്കെ തിരികെ കടലിലെത്തി 😂

    • @Iamkingzzzz
      @Iamkingzzzz 12 днів тому +1

      ഒരു ജില്ലയുടെ അത്ര വലിപ്പമില്ലാത്ത സ്ഥലത്ത് അവരുടെ ബന്ധികളുണ്ട് അവരെ ഇനിയും മോചിപ്പിക്കാൻ കഴിഞ്ഞില്ല അവരാണ് ലോകത്തിലെ ഏറ്റവും വലിയ പട്ടാളക്കാർ എന്ന് പറഞ്ഞു നടക്കുന്ന ഡയപ്പൻ പട്ടാളം

    • @globelwave1738
      @globelwave1738 12 днів тому

      എന്ന് ഒരു കാസാ ഓളിയുടെ രോദനം😂😂😂

  • @niyazmohd91
    @niyazmohd91 12 днів тому +2

    വിവിധ അക്കൗണ്ടുകളിൽ നിന്നു കമൻറി വരുന്നു, പക്ഷെ എല്ലാം ഒരേ പേറ്റേർണ്. why

  • @roban7086
    @roban7086 12 днів тому

    ഇരവാദം കഴിഞ്ഞു ഇനി കുറച്ച് തള്ളാകാം ഹമാസോളികൾക്ക്

  • @Gkm-
    @Gkm- 12 днів тому

    ബാൻ സ്റ്റാർബക്സ് കെഎഫ്സി എന്ന് പറഞ്ഞു കമന്റ് ഇട്ടവർ നാളെ തന്നെ ആവിടെയൊക്കെ കയറുമോ ആവോ 😅

  • @mujeebrahman8027
    @mujeebrahman8027 12 днів тому +1

    Gasaa 🇦🇪🇦🇪🇦🇪🇦🇪🇦🇪🌹🌹🌹

  • @DhanPv
    @DhanPv 12 днів тому +1

    ഒരു ഇസ്രായേൽ ആളിന് 33 പലസ്തീൻ ആൾ 🤭🤭

  • @ManikandanMani-j1p
    @ManikandanMani-j1p 12 днів тому

    ആരാ ഈ പ്രശ്നത്തിനൊക്കെ കാരണക്കാർ അതു കൂടി ഒന്നു പറയൂ

  • @muhammedshafishafi3690
    @muhammedshafishafi3690 11 днів тому

    ഹമസ് അത്ഭുതം america ഇസ്രായേൽ തോറ്റു

  • @Truthdawah-z3o
    @Truthdawah-z3o 12 днів тому +1

    യുഎൻ പ്രസിഡന്റ് ആന്റണിയോ പറഞ്ഞതുപോലെ ഒക്ടോബറിൽ 7 ന് നടന്നത് ശൂന്യതയിൽ നിന്നുണ്ടായതല്ല 70 വർഷം പരിസ്ഥിതികൾ അനുഭവിച്ചതിന്റെ പ്രതികരണം

  • @yavuttychiramanangad91
    @yavuttychiramanangad91 9 днів тому

    Hamas, bandhikalodu manushyathaparamayi perumarukayum prasantion balki swandham nattileku thirichayacha Hamas ❤❤❤

  • @VasilMeppadi-e8s
    @VasilMeppadi-e8s 12 днів тому

    Punar nirmmanam america nodum Israel nodum nadathaan parayanam

  • @NaranathuBranthan
    @NaranathuBranthan 12 днів тому

    100 palastenikalk 1 israeli 😮

  • @yavuttychiramanangad91
    @yavuttychiramanangad91 9 днів тому

    15 madam yudham cheithittum
    Nanamketta Israel iniyum yudham cheyyan sajjamanennu parayunnath tolviyiletta jyalyadha marachuvekananu

  • @AnzilKhan-k8i
    @AnzilKhan-k8i 12 днів тому

    Totu tunnapadi isriel 😂😂😂 48 hrs othukam enu paranju kerikoduthu enitu avsanam othuteerpinu😂😂😂

  • @NICKY-lm2xr
    @NICKY-lm2xr 12 днів тому +4

    ലോകത്തിലെ ഏറ്റവും വലിയ കാർ പാർക്കിംഗ് സൗകര്യം ഇനി ഗാസക്ക് സ്വന്തം 😂😂

    • @niyazmohd91
      @niyazmohd91 12 днів тому +1

      നിങ്ങൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ട്?😅

    • @Iamkingzzzz
      @Iamkingzzzz 12 днів тому +2

      ഒരു ജില്ലയുടെ അത്ര വലിപ്പമില്ലാത്ത സ്ഥലത്ത് അവരുടെ ബന്ധികളുണ്ട് അവരെ ഇനിയും മോചിപ്പിക്കാൻ കഴിഞ്ഞില്ല അവരാണ് ലോകത്തിലെ ഏറ്റവും വലിയ പട്ടാളക്കാർ എന്ന് പറഞ്ഞു നടക്കുന്ന ഡയപ്പൻ പട്ടാളം

    • @NICKY-lm2xr
      @NICKY-lm2xr 12 днів тому

      @@Iamkingzzzz ഹമസ് അതിനു സിവിലിയൻ വേഷത്തിൽ ആണ് യുദ്ധം ചെയ്യുന്നത് അങ്ങനെ ഉള്ളപ്പോൾ ഇസ്രയേൽ എന്ന് അല്ല ലോകത്ത് ഒരു രാജ്യത്തിനും യുദ്ധം ചെയ്യാൻ പ്രയാസം ആണ് ആദ്യം ഗാസ യിൽ എങ്ങനെ ആണ് അവർ ജീവിക്കുന്നത് എന്ന് നോക്കുക തിങ്ങി പാർത്താണ് ജീവിക്കുന്നത്
      നിങ്ങൾക്ക് ഇത്രയും ആവേശം കൊള്ളുന്നത് ഞമ്മന്റെ മതക്കാർ ആയതുകൊണ്ടാണ് എന്ന് അറിയാം മനുഷ്യത്വം ഒന്നും അല്ല മനുഷ്യത്വം വച്ചായിരുന്നെങ്കിൽ നൈജീരിയയിൽ ബൊക്കാ ഹറാം തീവ്രവാദികൾ ക്രിസ്ത്യാനികളെയും അവിടുത്തെ ഗോത്രവർഗ്ഗക്കാരെ യും തിരഞ്ഞുപിടിച്ചു കൊല്ലുമ്പോൾ നിങ്ങളുടെ വർഗ്ഗത്തിൽ നിന്ന് ഒരുത്തന്റെ യും വായിൽ നിന്ന് അതിനെതിരെ പറഞ്ഞിട്ടില്ല

    • @NICKY-lm2xr
      @NICKY-lm2xr 12 днів тому

      @@niyazmohd91 ഈ ഒര് അക്കൗണ്ട് ഉള്ളു ഹേ

    • @globelwave1738
      @globelwave1738 12 днів тому

      വല്ലാതെ തമാശിക്കല്ലെ കാസാ ഓളി ഇതിനെക്കാൾ വലിയ കാർപാർക്കിംഗ് ഏരിയ നിനക്ക് അമേരിക്കയിൽ കാട്ടുതീ ഉണ്ടായ സ്ഥലത്ത് കാണാൻ കഴിയും..... കർത്താവിന്റെ സ്വന്തം അമേരിക്കയിൽ .😂😂😂