ഇത് കണ്ടപ്പോൾ പുലിമുരുകൻ dilogue ഓർമ വന്നു.....daddy ഇവനെ ഇങ്ങനെ ചേർത്ത് പിടിച്ചോ ... 🔥ലക്ഷത്തിൽ ഒന്നെ കാണൂ ഇത് പോലുള്ള item...... 🔥One and only ലാലേട്ടൻ......... 🔥
ലൂസിഫർ ചെയ്യാൻ ലാലേട്ടൻ മാത്രം അത് മറ്റ് ആർക്കും ചെയ്യാൻ പറ്റിയില്ല അത് ഒരു അവതാരം ആണ് ഞങ്ങളുടെ എത്ര മൂവീസ് നശിപ്പിക്കുന്നു അതിൽ ഇനി ലൂസിഫർ wating 🔥❣️L2❣️🔥
@@amirkhanfanboy3256 onn podey!.. Lalettante aa class mass abinayam onnum arkum patilla..chiranjeevi ella mattu aru cheythalum ingane irikkum...a class level kittilla..aa കണ്ണ് മാത്രം പോരെ 🥵👁️
മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട് എന്റെ റോൾ എനിക്കു മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ മറ്റാർക്കും അത് ചെയ്യാൻ പറ്റുകയില്ല എന്ന് ലാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സത്യമാണ് 😄😄😄😄😄
@@vishnuss8568 80കളിൽ ഉണ്ടായ തരോധയങ്ങൾ ഒക്കെ അവരുടെ മുൻഗാമികളുടെ പകരക്കർ എന്ന് പറയാൻ പറ്റുന്നത് ആണ്... മലയാളത്തിൽ സത്യൻ, നസീർ എന്നിവർക്ക് പകരക്കാർ ലാലേട്ടൻ മമ്മൂക്ക , അതുപോലെ ബോളിവുഡിൽ ഖാൻമാർ , തമിലിൽ കമലഹാസൻ രജനി ഒക്കെ
പൃഥ്വിരാജ് മുരളി ഗോപി മോഹൻലാൽ ഈ കോമ്പോ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ 200 കോടി കളക്ഷൻ കിട്ടിയ പാടം അന്യഭാഷയിൽ കൊണ്ടുപോയി നശിപ്പിച്ചു ഒരിക്കലും ഈ ലൂസിഫർ സിനിമ തെലുങ്ക് ഭാഷയിൽ ഇറക്കാൻ സമ്മതിക്കില്ലായിരുന്നു ഈ ചിരഞ്ജീവിയുടെ ഗോഡ്ഫാദർ മൂവി പൃഥ്വിരാജ് മുരളി ഗോപി മോഹൻലാൽ കാണുന്ന അവസ്ഥ എന്തായിരിക്കും
ലാലേട്ടന്റെ കണ്ണിലെ എക്സ്പ്രഷൻ എത്ര ചെയ്തിട്ടും ശരിയാവാത്തോണ്ട് വിഷമിച്ചിരിക്കുന്ന ചീരു അണ്ണനോട് ഡയറക്ടർ: ചീരു അണ്ണാ അണ്ണന് ഇനി എത്ര ചെയ്താലും ഒക്കത്തില്ല എന്നാ കൂളിംഗ് ഗ്ലാസ് പിടി🤣
ethu bashayayalum fast cheyyunna padathine marikadakkan pattilla athu Lucifer alla dilwale dulhaniya le jayenge Malayalathil cheythal athu pole akumo orikkalumakilla
അവർക്ക് അവരുടെ സ്റ്റൈൽ.. നമുക്ക് നമ്മുടെ സ്റ്റൈൽ.. അവരുടെ making സ്റ്റൈൽ അറിയാത്ത ടീംസ് ഒന്നും അല്ലല്ലോ remake rights കൊടുത്തത്.. അപ്പോ remake ചെയ്തവരെയല്ല.. അതിന് rights കൊടുത്തവരേ പറയണം.. അതാ വേണ്ടത്..
ആ നാട്ടിൽ ഉള്ളവർക്കു കാണാൻ എടുക്കുന്ന റീമേക്ക് ആണ്. ആ ട്രെയിലിറിനെ നിങ്ങൾ എന്തിനാണ് ഇങ്ങനെ കോമഡി ആകുന്നത്. ഈ ട്രൈലെർ അവിടത്തെ നാട്ടുകാർക്കു ഇഷ്ടപ്പെടുമായിരിക്കും. അല്ലേലും കേരളത്തിലുവർക്കു ഒരു തോന്നൽ ഉണ്ട് അവര് ചെയ്തത് എല്ലാം സൂപ്പർ ബാക്കി ഉള്ളൊരു ചെയ്താൽ കോമഡി. ഒന്ന് പോയെടാ
EmpurAAn 💥 🔥💫🤙 ( MORE THAN A KING LESS THAN A GOD ) PAN INDIA CINEMA AAYI IRAKKIYAAL THEERAVUNNETHE ULLU... EE REMAKE DHURANDHAM 🤪💥🔥💫🌟💖🤙✌👍 100% CONFIRMED PAN INDIA 🌟💖💫✌👍
ഡെയ് നിങ്ങൾ എന്തുവ അന്യൻ കളിക്കുവാണോ 🙄 ഇതിന്റെ ടീസർ reaction ന് നിങ്ങൾ ഇതൊന്നും അല്ലല്ലോ മൊഴിഞ്ഞത് 😂 എല്ലാവരും മോശം അഭിപ്രായം പറഞ്ഞപ്പോൾ നിങ്ങളും മെല്ലെ അതിലേക്ക് ചാടി എന്ന് പറ 😂🙏 സ്വന്തമായി ഒരു stand ഇല്ലാത്തവർ 🤣
@@entertainmentkizhi9444 ഇതിലെ കമന്റ്സ് വായിച് നിങ്ങൾ മണ്ണ് കപ്പി എന്ന രീതിയിൽ ആണല്ലോ പറഞ്ഞത്......ടീസർ reaction വീഡിയോയിൽ പറഞ്ഞത് നിങ്ങൾക്ക് ടീസർ ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ടെന്ന് ആണല്ലോ ? പിന്നെ എന്തിനാ ഈ double stand ?
ഇത് കണ്ടപ്പോൾ പുലിമുരുകൻ dilogue ഓർമ വന്നു.....daddy ഇവനെ ഇങ്ങനെ ചേർത്ത് പിടിച്ചോ ... 🔥ലക്ഷത്തിൽ ഒന്നെ കാണൂ ഇത് പോലുള്ള item...... 🔥One and only ലാലേട്ടൻ......... 🔥
'എന്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ പറ്റില്ല "❗️❗️
🥵🥵L❗️❗️❗️
ലാലേട്ടൻ ♥️🔥
ലാലേട്ടൻ 😇❤️🔥🔥🔥🔥🔥
ലാലേട്ടൻ റോൾ മറ്റാർക്കും ചെയ്യാൻ പറ്റില്ല 🔥🔥😎
Lalettan ❤️
Lucifer :- രണ്ട് വെള്ള കീറോ തുണിയോ എടുത്തോളു എന്നെ മൂടാൻ
Lalettan😍
ഏട്ടനോളം ഏട്ടൻ മാത്രം.... 👑
ലൂസിഫറായാലും എന്തായാലും ലാലേട്ടൻ എന്നും ലാലെട്ടൻ തന്നെ
Empuraan hype koodum bro🔥🔥🔥
Allengil keralathil mathram ayii nilkum.
First like, cmnt, view♥️
Lalettan 🥰🥰waiting
E. M. P. U. R. A. A. N🥰
ലൂസിഫർ ചെയ്യാൻ ലാലേട്ടൻ മാത്രം അത് മറ്റ് ആർക്കും ചെയ്യാൻ പറ്റിയില്ല അത് ഒരു അവതാരം ആണ് ഞങ്ങളുടെ എത്ര മൂവീസ് നശിപ്പിക്കുന്നു അതിൽ ഇനി ലൂസിഫർ wating 🔥❣️L2❣️🔥
Mm pinne
first impression is the best impression
@@amirkhanfanboy3256 onn podey!.. Lalettante aa class mass abinayam onnum arkum patilla..chiranjeevi ella mattu aru cheythalum ingane irikkum...a class level kittilla..aa കണ്ണ് മാത്രം പോരെ 🥵👁️
ലാലേട്ടനെ പോലെ വരില്ല
ശെരി തമ്പ്രാ
കമ്മാര സംഭവത്തിന്റെ second half പോലെ ആയി😆😆
🤣🤣🤣🤣adikk shesham aa rest 👌
Present 🙌
മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട് എന്റെ റോൾ എനിക്കു മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ മറ്റാർക്കും അത് ചെയ്യാൻ പറ്റുകയില്ല എന്ന് ലാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് അത് സത്യമാണ് 😄😄😄😄😄
അങ്ങനെ ഒന്നുമില്ല ബ്രോ.. ആർക്കും ആരുടെയും പകരക്കാരൻ ആകാൻ ഒക്കില്ല... എല്ലാവർക്കും അവരുടെ കാലിബർ ഉണ്ട്...
@@vishnuss8568 80കളിൽ ഉണ്ടായ തരോധയങ്ങൾ ഒക്കെ അവരുടെ മുൻഗാമികളുടെ പകരക്കർ എന്ന് പറയാൻ പറ്റുന്നത് ആണ്... മലയാളത്തിൽ സത്യൻ, നസീർ എന്നിവർക്ക് പകരക്കാർ ലാലേട്ടൻ മമ്മൂക്ക , അതുപോലെ ബോളിവുഡിൽ ഖാൻമാർ , തമിലിൽ കമലഹാസൻ രജനി ഒക്കെ
Lalettan🔥🔥🔥
Appam empurran Orru free promotion ayyi godfather 😎
Naaattichu pattacharayam ozhichu Nammade luciferne konnu gooys 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
❤️
ആകെ കൊള്ളാം salaman intro
എനിക്ക് തോന്നിയിരുന്നു troll കൊണ്ട് വരും
cooling glass chiranjeevi garu with goakk trip povunna expression idunna bhaijaan
നിങ്ങൾ അല്ലെ ഇന്നലെ പറഞ്ഞെ കിടു ട്രൈലെർ ആണെന്ന് 😆, എന്തെന്നാടാ
റിമെക്ക് ചെയ്ത മലയാളം പാഠങ്ങളിൽ നീതി പുലർത്തിയത് ദൃശ്യം മാത്രം
Ennale ningalale trailer kanditt poli ennu paranje 😂😂enthuvadai 😅
Traileril salmankhan entry vannappo enta mone, pwoli ennokke prnjitto🤭 eppo maatti parayano,,,,,,,
ലാലേട്ടൻ ❤❤❤🔥🔥🔥
Teaser nice ayitund
Bt ith over aannenne തോന്നി,salmaan khaan ഒക്കെ മിക്കവാറും വൻ കോമഡി ആയിരിക്കാം 🥲
പൃഥ്വിരാജ് മുരളി ഗോപി മോഹൻലാൽ ഈ കോമ്പോ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ 200 കോടി കളക്ഷൻ കിട്ടിയ പാടം അന്യഭാഷയിൽ കൊണ്ടുപോയി നശിപ്പിച്ചു ഒരിക്കലും ഈ ലൂസിഫർ സിനിമ തെലുങ്ക് ഭാഷയിൽ ഇറക്കാൻ സമ്മതിക്കില്ലായിരുന്നു ഈ ചിരഞ്ജീവിയുടെ ഗോഡ്ഫാദർ മൂവി പൃഥ്വിരാജ് മുരളി ഗോപി മോഹൻലാൽ കാണുന്ന അവസ്ഥ എന്തായിരിക്കും
ഇതൊക്കെ ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്.. 😍
"എന്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ പറ്റില്ല എന്ന് "
The One And Only
Complete Actor Mohanlal 💞
Athinoru ahankaram undo ennoru samsayam
Undu malayaliglude maatharam alla indiayude sogriya agankaaram
@@Rijzm അഹങ്കാരത്തോടെ എന്ന് തന്നെ വെച്ചോ... അയാൾ ചെയ്തു വച്ച റോൾ വേറെ ആരെങ്കിലും ചെയ്തു ഫലിപ്പിച്ചിട്ടുണ്ടോ...
@@dhaneshlalettannjr8238 angane pala acterssinte roulm remake cheyth matt arkkum cheyan pattula laletan mathram alla
@@Gult123 athe
Avane kond onnum pattula sire😄
Njn oru restaurant ninnum food kayichondirikumbol anu teser kande, last scene jeep jumping enik chirichit food tharipi poyi, ellarum noka enna
Ente mone 🤣🤣 kore nalk shesham aa ithrem chiriche🤣🤣.. pillar panjimuttayi kanumbol olla expression aan salu bhai jeep il irunn idunne😂
First view
The complete actor🔥
ലാലേട്ടന്റെ കണ്ണിലെ എക്സ്പ്രഷൻ എത്ര ചെയ്തിട്ടും ശരിയാവാത്തോണ്ട് വിഷമിച്ചിരിക്കുന്ന ചീരു അണ്ണനോട് ഡയറക്ടർ: ചീരു അണ്ണാ അണ്ണന് ഇനി എത്ര ചെയ്താലും ഒക്കത്തില്ല എന്നാ കൂളിംഗ് ഗ്ലാസ് പിടി🤣
2017 Muthal oru70% Egilum
Logic Story Quality Ullath Malayalam Tamil Movies Mathramannu
...........................................
Kaduva.....Thiruchidrabalam
Kandu Madutha Plot Aanakilum
ith Randum kanann... Nalla rasam ille
Ennikk.....isttapetttu...
........................................................
Empuraanil....Dq😍 Fahada Fa🔥
Unni mukudhan💪🏻 3 Perril Arakilum Vannal Super Aavuumm....
Mamooka Rumour undd...
........................................
Bro Mamoookayude
Druvam
Rapakkal
Bheesma paravam
Valiyetttan
Kazzcha
Big.b
Vesham
Remake vera arakilum cheyttitu karyam...undavoo
😌both have there own style, expression and swags😌
ചിരിക്കാൻ ഒരു വക ഉണ്ടാവും പടം 😃
Imitations are still imitations only.. Lalettan only the complete actor👍👍
തെലുങ്കു റീമേക് ചെയ്യേണ്ട ഗതികേട് മലയാളികൾക്കില്ല 😔😔🤗🤗
ജിനേശേട്ടൻ ഇതുവരെ ടാറ്റൂ അടിച്ചില്ലേ.. 🤔🤔
Anta Godfather inganalla 🤣🤣🤣
Poli 😂😂😂
Ningal polliyanu. This movie is not as much as Lucifer but there is s thing. Ithu telegum Hindi pradeshachathum hit aayal athu empuraanu hype koodum.
ethu bashayayalum fast cheyyunna padathine marikadakkan pattilla athu Lucifer alla dilwale dulhaniya le jayenge Malayalathil cheythal athu pole akumo orikkalumakilla
Ith hit ayal Lucifer india muzuvan ariyum. L2 Scene avum🔥
Edu kaanunna zayid masood and gang, njn pova aaa 😭😭bas ek eshara bayijaan
In the house of lucifer you will not see any second of the today erngi podee
Trailer kanda mukeshettan: Chiranjeevi vannappo ighane.. Appo balayya eghanum vannirunneghil... 😂😂
🥰🥰🥰🥰
Njn comment ittilla 😎😎
Last സീനിൽ എന്താ ഇഞ്ചി കടിച്ചു നിൽക്കുന്നത് ആണോ 😂
Godfather😂
🔥
നല്ല ടീസറാണ് നല്ല മാസായിട്ട് തെലുങ്ക് Style ൽ ചെയ്തിട്ടുണ്ട്
ചിരഞ്ജീവി നല്ല മാസായിട്ടുണ്ട്
Trollenmarkk നല്ല ചാകര ഉണ്ടാകും
Oru kattil oru simham mathram lalettan 💋❤
Spdikathinte telngu remake undu ithnekal kastamane
8:37 😂 10:27😂😂
*Idhinte 2 okke verumbo enthayirikkum avastha*
Unnaaal mudiyaath thambii...the L factor 👀👀👀
Meeru thanthaluuuu naa thanthalu😌
എന്റെ കമന്റിന് ഇത്രയും ചിരിച്ചതിന് മച്ചാൻമാരെ നന്ദി 🤩
♥😃😃👍🏼👍🏼😍
The complete actor😂😂😂😂😂
😌enthaa ഭക്താ ഒരു karachil
This is not for mallu cinema viewers, it's for Telugu cinema. Since mallu youtubers earn money like this, it's ok for them.
Ee teaser kandittu lalettanum rajuettanum heart attack verathale iswara
അവർക്ക് അവരുടെ സ്റ്റൈൽ.. നമുക്ക് നമ്മുടെ സ്റ്റൈൽ.. അവരുടെ making സ്റ്റൈൽ അറിയാത്ത ടീംസ് ഒന്നും അല്ലല്ലോ remake rights കൊടുത്തത്.. അപ്പോ remake ചെയ്തവരെയല്ല.. അതിന് rights കൊടുത്തവരേ പറയണം.. അതാ വേണ്ടത്..
ചിരു അണ്ണൻ കമലദളം റീമേക്ക് ചെയ്യുന്നുണ്ട്.. പടത്തിന്റെ പേര് . ഡാൻസിങ്ങ് വാലാ ഗാരു...... പരനാറികൾക്ക് ഒരു റൈറ്റ്സും കൊടുക്കരുത് ഡബ്ബ് ചെയ്തങ്ങ് ഇറക്കിയേക്കണം.... 🤣
🤣🤣godfather
Athinoru range venammm
Cmnt ഇടുന്നവരെ കയ്യിൽ നിന്ന് ഊക് വരാതെ ഇരിക്കാൻ കമന്റ് വായിച് സുഖിപ്പിക്കൽ 👌കൊള്ളാം
First movie release avatte aennitt pore opinion
ആ നാട്ടിൽ ഉള്ളവർക്കു കാണാൻ എടുക്കുന്ന റീമേക്ക് ആണ്. ആ ട്രെയിലിറിനെ നിങ്ങൾ എന്തിനാണ് ഇങ്ങനെ കോമഡി ആകുന്നത്. ഈ ട്രൈലെർ അവിടത്തെ നാട്ടുകാർക്കു ഇഷ്ടപ്പെടുമായിരിക്കും. അല്ലേലും കേരളത്തിലുവർക്കു ഒരു തോന്നൽ ഉണ്ട് അവര് ചെയ്തത് എല്ലാം സൂപ്പർ ബാക്കി ഉള്ളൊരു ചെയ്താൽ കോമഡി. ഒന്ന് പോയെടാ
Correct. Ingane insult cheyyanda karyamilla. Telugu viewers taste anusarichaanu avaru cheyyunne.
Subin Dutt troll video reaction cheyy Godfatherinte🤣😂
ലെ പൃഥ്വിരാജ്. അല്ല എന്റെ ലൂസിഫർ ഇങ്ങനെ അല്ല 🤣🤣
Godfather eragiyoo
EmpurAAn 💥 🔥💫🤙
( MORE THAN A KING LESS THAN A GOD )
PAN INDIA CINEMA AAYI IRAKKIYAAL THEERAVUNNETHE ULLU... EE REMAKE DHURANDHAM 🤪💥🔥💫🌟💖🤙✌👍
100% CONFIRMED PAN INDIA 🌟💖💫✌👍
Ithoru Biggest Promotiin anu L2 nu Free Promotion note that biggest Promotion Got Empuraan 🔥
സൽമാൻഖനെ ഇഷ്ടമാണ് ❤ബജരംഗ് ഭായിജാൻ, സുൽത്താൻ, കണ്ട് ഇഷ്ടമായത്. ഡയറക്ടർ പറഞ്ഞത് പോലെ അദ്ദേഹം ചെയ്തതാകാം . മടല് വെട്ടി ഡയറക്ടറിന്റ തലമണ്ടക്ക് കൊടുക്കണം
Enthonnadey ethh
avare onnum kootiya koodulaa neee🤣
😍😍😍😍 😍😍😍😍
ഇത്(god father)ഒരു ഓവർ ആക്ടിങ് പോലെയാണ് എനിക്ക് തോന്നിയത്.ലാലേട്ടന്റെ ഒരു പവർ ഇതിൽ കിട്ടൂല
Bros its not bad,
Bro.. Lucifer model telugu industry yil work avilla.. Avide over ayale karyam ulluuuu.. Soo Telugu is always telugu
Natchathiram nagargirathu trailer review cheyyi
Thalapathy 67 update 🔥🔥🔥
Ente roll athu mattarkkum cheyyan pattula ellavarkkum ariyam: A10
Pk troll's സിന്റെ drishyam 3 video reaction ചെയ്യാമോ pls
Lucifer is only one
🤭
Chirichkaan vaga undagum😊
Ningal oru karyam manasilakkanam oru nadan cheythu vecha role mattoru nadan cheythal randu reethiyil aakum. Athu aarudeyum kuttam alla. Premam remake cheythapol nivin paulyeyum ellarum abhinanthichathaanu.
🤞⚡
Kamala hasan umayi compare cheyale 😂😂
Deshavatharam ,Indian ,vishwaroopam kandavarkuariyam
ഇത്ര കളിയാക്കാൻ മാത്രം മോശം അല്ലായിരുന്നു. സൽമാന്റെ intro with BGM കിടു തന്നെ ആയിരുന്നു
💯
Bgm kollaam copy aanengilum
ഡെയ് നിങ്ങൾ എന്തുവ അന്യൻ കളിക്കുവാണോ 🙄 ഇതിന്റെ ടീസർ reaction ന് നിങ്ങൾ ഇതൊന്നും അല്ലല്ലോ മൊഴിഞ്ഞത് 😂
എല്ലാവരും മോശം അഭിപ്രായം പറഞ്ഞപ്പോൾ നിങ്ങളും മെല്ലെ അതിലേക്ക് ചാടി എന്ന് പറ 😂🙏 സ്വന്തമായി ഒരു stand ഇല്ലാത്തവർ 🤣
Ee videoyil njangal athil koodithal enthaa paranjathu
@@entertainmentkizhi9444 ഇതിലെ കമന്റ്സ് വായിച് നിങ്ങൾ മണ്ണ് കപ്പി എന്ന രീതിയിൽ ആണല്ലോ പറഞ്ഞത്......ടീസർ reaction വീഡിയോയിൽ പറഞ്ഞത് നിങ്ങൾക്ക് ടീസർ ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ടെന്ന് ആണല്ലോ ?
പിന്നെ എന്തിനാ ഈ double stand ?